Aju Vechoochira
Aju Vechoochira
  • 332
  • 20 512 670
വിക്റ്റോറിയ മെമ്മോറിയൽ കൊൽക്കത്ത | ACHAYANZZ | THE DIO 133
വിക്റ്റോറിയ മെമ്മോറിയൽ കൊൽക്കത്ത
1921 ഡിസംബർ 28-ന് അന്നത്തെ വെയ്ൽസ് രാജകുമാരൻ (പിൽക്കാലത്ത് എഡ്വേഡ് എട്ടാമൻ രാജാവ്) കൊൽക്കത്തയിലെത്തിയാണ് ഈ മാർബിൾ മന്ദിരം ഉദ്ഘാടനം ചെയ്തത്. പണിയേറ്റെടുത്ത കരാറുകാരുടെ പ്രതിനിധിയായി വ്യവസായി രാജേന്ദ്രനാഥ് മുഖർജി സമ്മാനിച്ച രത്നം പതിപ്പിച്ച താക്കോലുപയോഗിച്ചാണ് രാജകുമാരൻ മന്ദിരവാതിൽ തുറന്നത്.
എഡ്വേഡ് എട്ടാമന്റെ അച്ഛനായ അന്നത്തെ വെയ്ൽസ് രാജകുമാരൻ (പിൽക്കാലത്ത് ജോർജ് അഞ്ചാമൻ രാജാവ്) 1906 ജനുവരി നാലിനാണ് ഈ സ്മാരകത്തിന് തറക്കല്ലിട്ടത്. അന്ന് കൽക്കട്ട എന്നറിയപ്പെട്ടിരുന്ന കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഭരണത്തിന്റെ ആസ്ഥാനം. 1911-ൽ ജോർജ് അഞ്ചാമൻ അത് ഡൽഹിയിലേക്ക് മാറ്റി.
താജ്മഹൽ പണിയാനുള്ള വെണ്ണക്കല്ലെടുത്ത മക്രാന ഖനികളിൽനിന്നുള്ള മാർബിളാണ് വിക്ടോറിയ മെമ്മോറിയൽ ഹാൾ പണിയാനും ഉപയോഗിച്ചത്. വില്യം എമേഴ്സണാണ് മുഖ്യശില്പി. 60 കൊല്ലം ഇന്ത്യ ഭരിച്ച വിക്ടോറിയ രാജ്ഞിയുടെ സ്മരണാർഥം വിക്ടോറിയ മെമ്മോറിയൽ ഹാൾ എന്ന് ഇതിനുപേരിട്ടത് ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവാണ്.
കല, വാസ്തു, നീതി, ജീവകാരുണ്യം, മാതൃത്വം, വിവേകം, ജ്ഞാനം എന്നിവയെ പ്രതിനിധാനംചെയ്യുന്ന ശില്പങ്ങൾ ഈ മന്ദിരത്തിന്റെ വിഖ്യാതമായ മകുടത്തിനുചുറ്റും അലങ്കാരമായി നിൽക്കുന്നു. 16 അടി ഉയരവും മൂന്നുടൺ തൂക്കവുമുള്ള ഓടിൽത്തീർത്ത 'വിജയമാലാഖ'യാണ് മകുടത്തിൽ നിലകൊള്ളുന്നത്.
52 ഏക്കറിൽ 21 പൂന്തോട്ടങ്ങൾ മന്ദിരത്തിന് അലങ്കാരമാകുന്നു. 28,394 കരകൗശവസ്തുക്കളും 3900 പെയ്ന്റിങ്ങുകളും ഈ സ്മാരകത്തിലുണ്ട്. തോമസ് ഡാനിയേലിനെപ്പോലുള്ള വിദേശകലാകാരൻമാരുടെ മാത്രമല്ല, നന്ദലാൽ ബോസ്, അബനീന്ദ്രനാഥ് ടാഗോർ തുടങ്ങിയ ഇന്ത്യക്കാരുടെ സൃഷ്ടികളും ഗീതാഗോവിന്ദത്തിന്റെ കൈയെഴുത്തുപ്രതിയുമെല്ലാം ശേഖരത്തിലുൾപ്പെടും.
Victoria Memorial or Victoria Palace Kolkata is much more than an iconic landmark or a historical building in the city. This magnificent monument cum museum stands as a reminder of the city’s colonial and architectural heritage. Nestled against lush green lawns, this opulent memorial made of marble is also one of the top tourist attractions in Kolkata. Whether you are planning to book your hotels in Kolkata for a family holiday or a solo trip, do take out some time to explore this spellbinding legacy of the British Raj in the City of Joy.
Переглядів: 62

Відео

ഒരുലക്ഷം നന്ദി #youtube #silverplaybutton #thanks
Переглядів 79Місяць тому
ഒരുലക്ഷം നന്ദി #youtube #silverplaybutton #thanks
കൊൽക്കത്തയിലെ 2ആം ദിവസം | ACHAYANZZ | THE DIO 133
Переглядів 94Місяць тому
കൊൽക്കത്തയിലെ 2ആം ദിവസം
29 May 2024
Переглядів 110Місяць тому
ട്രൈബൽ ട്രെയിൽ അനുഭവങ്ങൾ സായൂജേട്ടൻ പങ്കുവെക്കുന്നു അരുണാചലിലെ അപത്താനി, നിഷി എന്നി ഗോത്രങ്ങളും നഗലാന്റിലെ കോന്യക്ക് ഗോത്രങ്ങളിലെ ഗ്രാമങ്ങളിൽകൂടെയുള്ള യാത്രയാണ് ട്രൈബൽ ട്രെയിൽ നോർത്തീസ്റ്റ്, ലഡാഖ് , കശ്മീർ പാക്കേജ് ടൂറുകൾക്കും യാത്ര സംബന്ധമായ സംശയങ്ങൾക്കും വിളിക്കു 918907740791
108 ശിവക്ഷേത്രങ്ങൾ മാലയിലെ മുത്തുകൾപോലെ കോർത്തിണക്കിയപ്പോൾ | Kalna Shiva Temple | Achayanzz | Dio132
Переглядів 2015 місяців тому
108 ശിവക്ഷേത്രങ്ങൾ മാലയിലെ മുത്തുകൾപോലെ കോർത്തിണക്കിയപ്പോൾ | Kalna Shiva Temple | Achayanzz | Dio132 The most attractive temple in Kalna is the 108 Shiva Temple Complex. It was built by Maharaja Teja Chandra Bahadhur in 1809 to celebrate the transfer and ownership of the royal estate of Bishnupur. An architectural marvel, the temple structure is a combination of two concentric circles, each of ...
world Biggest Temple | Mayapur | Saree Manufacturing | Achayanzz | The Dio 131
Переглядів 1948 місяців тому
world Biggest Temple | Mayapur | Saree Manufacturing | Achayanzz | The Dio 131
ഇത് യൂറോപ്പോ? | Murshidabad | Achayanzz | The dio day 130
Переглядів 1938 місяців тому
ഇത് യൂറോപ്പോ? | Murshidabad | Achayanzz | The dio day 130
ഇവിടെ സോഷ്യൽ എൻജിനീയർമാരെ സൃഷ്ടിക്കുന്നു | Achayanzz | The dio day 129
Переглядів 37911 місяців тому
ഇവിടെ സോഷ്യൽ എൻജിനീയർമാരെ സൃഷ്ടിക്കുന്നു | Achayanzz | The dio day 129
സിക്കിമിനോട് വിടപറയുന്നു | Sikkim | Achayanzz | The dio 128
Переглядів 34411 місяців тому
സിക്കിമിനോട് വിടപറയുന്നു | Sikkim | Achayanzz | The dio 128
സിക്കിമിന്റെ സ്വന്തം മദ്യം | Sikkim | Achayanzz | The dio 127
Переглядів 47711 місяців тому
സിക്കിമിന്റെ സ്വന്തം മദ്യം | Sikkim | Achayanzz | The dio 127
ഇന്ത്യയിലെ ഏറ്റവുവലിയ ചില്ല് പാലം | Achayanzz | Sikkim | The dio 126
Переглядів 295Рік тому
ഇന്ത്യയിലെ ഏറ്റവുവലിയ ചില്ല് പാലം | Achayanzz | Sikkim | The dio 126
മഴ ചതിച്ചു | Riverside cooking and camping | Achayanzz | The dio125
Переглядів 549Рік тому
മഴ ചതിച്ചു | Riverside cooking and camping | Achayanzz | The dio125
ഡാർജിലിംങ് ഹിമാലയൻ റെയിൽ | Achayanzz | The dio 124
Переглядів 275Рік тому
ഡാർജിലിംങ് ഹിമാലയൻ റെയിൽ | Achayanzz | The dio 124
പ്രതത്തിന്റെ വെള്ളം ലേ മണാലി റൂട്ടിൽ യാത്രചെയ്യുന്നവർ ശ്രദിക്കുക #lehladakh #shorts #gost
Переглядів 1,1 тис.Рік тому
പ്രതത്തിന്റെ വെള്ളം ലേ മണാലി റൂട്ടിൽ യാത്രചെയ്യുന്നവർ ശ്രദിക്കുക #lehladakh #shorts #gost
കൂച് ബീഹാർ | Achayanzz | The dio122
Переглядів 101Рік тому
കൂച് ബീഹാർ | Achayanzz | The dio122
ലൈഫിൽ ഉറപ്പായും കണ്ടിരിക്കേണ്ട 2 സ്ഥലങ്ങൾ | Meghalaya | Achayanzz | The dio 121
Переглядів 309Рік тому
ലൈഫിൽ ഉറപ്പായും കണ്ടിരിക്കേണ്ട 2 സ്ഥലങ്ങൾ | Meghalaya | Achayanzz | The dio 121
എന്താണ് ഹിച്ച് ഹൈക്കിങ് എന്താണ് പെനി ലെസ്സ് ട്രാവൽ മാഹിൻ പറയുന്നു | Achayanzz | The dio 120
Переглядів 540Рік тому
എന്താണ് ഹിച്ച് ഹൈക്കിങ് എന്താണ് പെനി ലെസ്സ് ട്രാവൽ മാഹിൻ പറയുന്നു | Achayanzz | The dio 120
KAMAKHYA TEMPLE | യോനിപൂജ നടത്തുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രം | കാമാഖ്യ | Achayanzz | The dio 119
Переглядів 8 тис.Рік тому
KAMAKHYA TEMPLE | യോനിപൂജ നടത്തുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രം | കാമാഖ്യ | Achayanzz | The dio 119
മന്ത്രവാദികളുടെ ഗ്രാമത്തിൽ | Achayanzz | The dio 118
Переглядів 508Рік тому
മന്ത്രവാദികളുടെ ഗ്രാമത്തിൽ | Achayanzz | The dio 118
കാസിരംഗാ നാഷണൽ പാർക്കിലെ ഒറ്റകൊമ്പൻ കണ്ടാമൃഗങ്ങൾ | Achayanzz | The dio 118
Переглядів 466Рік тому
കാസിരംഗാ നാഷണൽ പാർക്കിലെ ഒറ്റകൊമ്പൻ കണ്ടാമൃഗങ്ങൾ | Achayanzz | The dio 118
ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം | living chola temples
Переглядів 567Рік тому
ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം | living chola temples
തഞ്ചാവൂർ ക്ഷേത്രത്തിന്റെ ചരിത്രവും രഹസ്യങ്ങളും | Thanjavur big temple Malayalam
Переглядів 3,2 тис.Рік тому
തഞ്ചാവൂർ ക്ഷേത്രത്തിന്റെ ചരിത്രവും രഹസ്യങ്ങളും | Thanjavur big temple Malayalam
ആഗ്രയില്‍ പൊകുന്നവര്‍ ഇത് കണ്ടിട്ട് പോണേ | Place to visit in Agra
Переглядів 413Рік тому
ആഗ്രയില്‍ പൊകുന്നവര്‍ ഇത് കണ്ടിട്ട് പോണേ | Place to visit in Agra
All India Expedition day 7
Переглядів 410Рік тому
All India Expedition day 7
All India Expedition day 5
Переглядів 234Рік тому
All India Expedition day 5
630 km in a day | All India expedition day 3
Переглядів 263Рік тому
630 km in a day | All India expedition day 3
പുതിയ സഹയാത്രിക | Day 2
Переглядів 489Рік тому
പുതിയ സഹയാത്രിക | Day 2
പുതിയ യാത്ര | Day 1
Переглядів 483Рік тому
പുതിയ യാത്ര | Day 1
പുതിയ തുടക്കം | യൂട്യൂബ് നിർത്തിയോ ? ഇത്രയും കാലം എവിടെ ആയിരുന്നു ?
Переглядів 1,3 тис.2 роки тому
പുതിയ തുടക്കം | യൂട്യൂബ് നിർത്തിയോ ? ഇത്രയും കാലം എവിടെ ആയിരുന്നു ?
ഭൂട്ടാൻ അതിർത്തിയിൽ | Achayanzz | The dio 123
Переглядів 652 роки тому
ഭൂട്ടാൻ അതിർത്തിയിൽ | Achayanzz | The dio 123

КОМЕНТАРІ

  • @salinkumar-travelfoodlifestyle

    Achayan is back❤

  • @anusudhakarannair1380
    @anusudhakarannair1380 7 днів тому

    sorry guys. നിങ്ങൾ തോക്ക് പിടിക്കുന്നത് കണ്ടാൽ തന്നെ അറിയാം നിങ്ങൾക്ക് വെടിവയ്ക്കാനറിയില്ലെന്ന്

  • @antonyleon1872
    @antonyleon1872 13 днів тому

    Hoorikal 😢Assamilum Drugs

  • @messiboy6529
    @messiboy6529 13 днів тому

    9പൂറ്

  • @vineeshnvineesh5531
    @vineeshnvineesh5531 14 днів тому

    അവിടെ എത്രയാണ് ഇതിന് റൈറ്റ് പറ്റുമെങ്കിൽ ഒന്നുരണ്ടെണ്ണം വാങ്ങി കഴിഞ്ഞാൽ ഞാൻ ഇവിടെ എത്തിക്കഴിഞ്ഞാൽ അതിൻറെ പൈസ തരാം അതിന്റെ ഇരട്ടി പൈസ തരാം

  • @afsalshareef3680
    @afsalshareef3680 14 днів тому

    adipoli sambhavam kathiyaal engane kathum ariyaavo

  • @baskaranbaskaran8547
    @baskaranbaskaran8547 15 днів тому

    ഹിന്ദുവായാലുംക്റൃസ്തൃനായാലുംമുസൽമാനായാലുംജനിക്കുകയോനിയിൽകൂടിയല്ലേഅതിനെഒരുവിഭാഗംആരാധിക്കുന്നതിൽഈഭാഗൃവാൻമാർക്ക്എൻതാനഷ്ടംവല്ലതുംഉൺടോ

  • @user-kg3jm7eb4p
    @user-kg3jm7eb4p 15 днів тому

    യൂറോപ്പിയൻസ് ഇന്ത്യ ഭരിച്ചത് കൊണ്ട് മാത്രം രക്ഷപെട്ടു ജന്തുവിൽ നിന്നും ഇന്നത്തെ ഹിന്ദുവായ ഒരു സമൂഹത്തിനു മറവിരോഗം ബാധിച്ചിരിക്കുന്നു. പഴയ യ്തെല്ലാം ഓർമയിൽ പോലുമില്ല. ചെളികുണ്ടിൽ നിന്നും കൈപിടിച്ചു ഉയർത്തിയവരെ ഇപ്പോൾ ആട്ടി ഓടിക്കുന്നു

  • @futureco4713
    @futureco4713 16 днів тому

    What a dirty customs..! It will be acceptable only in our country.! Fools

  • @nazeernazeerr8846
    @nazeernazeerr8846 17 днів тому

    എന്തെങ്കിലും ആകട്ടെ ഓരോ ആചാരങ്ങള്‍ അവരുടെ വിശ്വാസം നമ്മൾ kaliyakkanda

  • @SheriefKkd
    @SheriefKkd 20 днів тому

    മോദിയുടെ ഡിജിറ്റൽ ഇന്ത്യ മേക്കിങ് ഇന്ത്യ

  • @Avran1212
    @Avran1212 20 днів тому

    ഇയാൾ ആദ്യമായിട്ടാണ് കാണുന്നത്.. പോകുന്നത്.. അത്കൊണ്ടാണ്.. മുപ്പർക്ക് അറിയാത്തതു വേറെ ആർക്കും അറിയില്ലെന്ന വലിയ പൊട്ടാദ്ധരണ..

  • @Ismail.Valiyakath.
    @Ismail.Valiyakath. 23 дні тому

    Yoniyilekk Kanchav Oothi Kettukayano Chetta?

  • @peanut586
    @peanut586 24 дні тому

    "താൻ പേര് പറയണ്ട കാര്യം പറഞ്ഞാൽ മതി "

  • @Trissukaran
    @Trissukaran 25 днів тому

    ആ താടി വച്ച അച്ചായൻ മുന്നേ വലിച്ചിട്ടില്ല 🔥 മണം പെട്ടന്ന് കിട്ടി

  • @siyadkp1
    @siyadkp1 27 днів тому

    പാവം 😢

  • @pabloescobar-kw6ow
    @pabloescobar-kw6ow 28 днів тому

    മൈര് 😂👽🤘🏻

  • @najeebmuhammed2145
    @najeebmuhammed2145 29 днів тому

    Congrats dear 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs Місяць тому

    ❤❤❤

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle Місяць тому

    Congratulations ❤Bro

  • @subinstephan4912
    @subinstephan4912 Місяць тому

    😢

  • @Visakhksasidharan
    @Visakhksasidharan Місяць тому

    Congrats da❤️

  • @akhilfoodberry4264
    @akhilfoodberry4264 Місяць тому

    മണിപ്പൂർ

  • @Lu_cid_
    @Lu_cid_ Місяць тому

    കഞ്ചാവ് ഒരു spiritual connection aanu (അധികമായാൽ അമൃതും വിഷം )

  • @vishakholassery1135
    @vishakholassery1135 Місяць тому

    നല്ലവനായ അച്ചായൻ😄😄

  • @manyakrishna8172
    @manyakrishna8172 Місяць тому

    ❤❤

  • @sharafudheensharaffu6370
    @sharafudheensharaffu6370 Місяць тому

    Vivaramillatha varggagagal

  • @devanT-sb5kj
    @devanT-sb5kj Місяць тому

    price ok bro

  • @gokulkrishna7146
    @gokulkrishna7146 Місяць тому

    Adipoli anu

  • @robinsonkurian2720
    @robinsonkurian2720 Місяць тому

    പല്ല് പോയത് കണ്ടു എന്ത് പറ്റി അജു ഭായ്❤❤

  • @buddhayt5137
    @buddhayt5137 Місяць тому

    Blank round anel ok. Orginal vachu kalikalle danger anu

  • @zameelanwar2700
    @zameelanwar2700 Місяць тому

    Ith. Evede

  • @user-nq7pj9fy5e
    @user-nq7pj9fy5e Місяць тому

    Recoil😮

  • @manu7815
    @manu7815 Місяць тому

    മൃഗങ്ങളോടുള്ള ക്രൂരത

  • @user-ye1xn8ev8p
    @user-ye1xn8ev8p Місяць тому

    കുറെ കെട്ടു കഥകളും അന്ത വിശ്വാസവും കൊണ്ട് നടക്കുന്ന അന്ധം കമ്മികളായ ഒരു ജനത... 😀

  • @JishnuKadakkal
    @JishnuKadakkal Місяць тому

    ഇത് ഏതാണ് റൂട്ട് മലാന എന്ന് പറയുന്ന സ്ഥലം അതിന്റെ ലൊക്കേഷൻ ഒന്ന്

  • @JishnuKadakkal
    @JishnuKadakkal Місяць тому

    Haii

  • @sujithdivakar
    @sujithdivakar Місяць тому

    Mooku edaku edaku valichu kootunu😅😅😅

  • @user-le7vo6pc7w
    @user-le7vo6pc7w Місяць тому

    Ee Kalathil Jeevikunna Muyuvan😅 Manusia Samuhavum pratyagadem Anubavikandi Varum

  • @soorajsurendran7961
    @soorajsurendran7961 Місяць тому

    I am bcame to achayan fan🖖

  • @soorajsurendran7961
    @soorajsurendran7961 Місяць тому

    Awesome broo. .

  • @user-wj7xw4uc3c
    @user-wj7xw4uc3c 2 місяці тому

    😓

  • @user-ty9vv8tq4t
    @user-ty9vv8tq4t 2 місяці тому

    Naga model

  • @akshaysiva6490
    @akshaysiva6490 2 місяці тому

    😢

  • @harithabnair7831
    @harithabnair7831 2 місяці тому

    Avenmar.puzhuthu.chavanam

  • @sujithaka7639
    @sujithaka7639 2 місяці тому

    This is so cruel 😢😢😢

  • @sameeshkv4803
    @sameeshkv4803 2 місяці тому

    very Informative....thank u

  • @anxiiiii_4321
    @anxiiiii_4321 2 місяці тому

    ഇവിടെ കെടന്ന് മെഴുകുന്ന നന്മയോളികൾക്ക് ഓരോ പ്ലേറ്റ് ബീഫ്‌ബിരിയാണി കൊടുത്ത അറിയാം അവന്റെ നന്മ 😂

  • @musicblower8368
    @musicblower8368 2 місяці тому

    ഇനി ല്ലാം അങ്ങോട്ട്‌ ആകും പോക്ക്

  • @user-vg9px4uv4x
    @user-vg9px4uv4x 2 місяці тому

    കഷ്ടം, പാവം 😟