എപ്പഴും വലിയ യാത്ര പോകുമ്പോൾ ഒരു ഡ്രൈവറെ വെക്കുക, പൈസ ഉള്ളവർ ജീവിതം ഇനിയും ഉണ്ടോ ഒന്ന് സൂക്ഷിക്കുക എല്ലാവരും 😭സമയം പിടിച്ചു നിർത്താൻ ആർക്കും പറ്റില്ല എന്നാലും കുറെ സൂക്ഷിക്കുക 🙏🙏🙏🌹സമയം അടുത്തു അതാണ് 🙏🙏🙏
ഇത്രയും അനുസരണ ഇല്ലാത്ത ആൾകാർ ഉള്ള നാട് കേരളം ആണെന്ന് തോന്നുന്നു, erupe ഇൽ ഉള്ള ആൾകാർ എത്രാ അനുസരണയോടെ ആണ് വണ്ടി ഓടിക്കുന്നത് ഇവിടെ അപകടം ഇല്ലെന്നല്ല .
എന്തിനാ യൂറോപ് നമ്മുടെ ഇന്ത്യയിൽ മേഘാലയിൽ പോയപ്പോൾ കണ്ട കാഴ്ച ട്രാഫിക്കിൽ ബൈക്ക് വരെ റോഡ് മാർക്കിന്റെ ഉള്ളിൽ നിർത്തി ഇടും ആരും കുത്തികയറ്റി പോകുന്നില്ല
ആരെയും ഈ അവസാരത്തിൽ കുറ്റപ്പെടുത്തി പറയുക അല്ല... എങ്കിലും അമിതമായ ആഘോഷങ്ങൾ ദുഖം മാത്രം നൽകുന്നു.. സാമ്പത്തിക ബാധ്യത വരുത്തുന്നു... നമ്മൾ എല്ലാരും ഒന്ന് ചിന്തിക്കുക എന്തിന് ആണ് ഇത്രയും അധികം അനാവശ്യ ആഘോഷം.. മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ 🌹🌹🌹😪
എപ്പഴും വലിയ യാത്ര പോകുമ്പോൾ ഒരു ഡ്രൈവറെ വെക്കുക, പൈസ ഉള്ളവർ ജീവിതം ഇനിയും ഉണ്ടോ ഒന്ന് സൂക്ഷിക്കുക എല്ലാവരും 😭സമയം പിടിച്ചു നിർത്താൻ ആർക്കും പറ്റില്ല എന്നാലും കുറെ സൂക്ഷിക്കുക 🙏🙏🙏🌹സമയം അടുത്തു അതാണ് 🙏🙏🙏
Apm ബാലബസ്കർ മരിച്ചതോ
@@shan.shameem.9672 correct ane
Driver vekkunate alla karyam
Urangathe vandi odikuka ennane
Driver urangiyalo😢aaru drive cheyyumbozhum urangaruthu😢urakkam vannal urangi pinneed yathra cheyyuka😢
സത്യം 🙏
ആ കുടുംബത്തിന് കുറച്ച് സമാധാനം കൊടുക്ക് മാപ്രകളെ
ഇത്രയും അനുസരണ ഇല്ലാത്ത ആൾകാർ ഉള്ള നാട് കേരളം ആണെന്ന് തോന്നുന്നു, erupe ഇൽ ഉള്ള ആൾകാർ എത്രാ അനുസരണയോടെ ആണ് വണ്ടി ഓടിക്കുന്നത് ഇവിടെ അപകടം ഇല്ലെന്നല്ല .
എന്തിനാ യൂറോപ് നമ്മുടെ ഇന്ത്യയിൽ മേഘാലയിൽ പോയപ്പോൾ കണ്ട കാഴ്ച ട്രാഫിക്കിൽ ബൈക്ക് വരെ റോഡ് മാർക്കിന്റെ ഉള്ളിൽ നിർത്തി ഇടും ആരും കുത്തികയറ്റി പോകുന്നില്ല
U mean Europe??
@@Satya_4870 am visiting canada now
സത്യം യൂറോപ്പിൽ കണ്ടത് ആണ് എത്ര ക്ഷമയോടെ വണ്ടി ഓടിക്കുന്നത്. ഞാൻ വിചാരിച്ചു നമ്മുടെ നാട്ടിൽ ആർക്കും ക്ഷമ ഇല്ല.😢
8 വർഷം പ്രണയിച്ചവർ ആകുമ്പോൾ അപ്പന്മാർ ഒക്കെ നല്ല ബന്ധത്തിൽ ആയിരിക്കുമല്ലോ ഡ്രൈവറെ വിട്ടാൽ മതിയായിരുന്നില്ലേ...😢😢🌹🌹🌹🌹🙏🙏🙏🙏വിധിയെ തടുക്കാൻ ആവില്ലല്ലോ....
Driverkum jeevanum jeevithavumilley 🙂
Driver k road experience ivarekkal kooduthl undakum....@@Jzla4521
God comfort with his mighty hands to all grieving hearts
എന്തൊരു പരീക്ഷണം 🙏🙏🙏🌹
ഒരിക്കലും സഹിക്കാൻ കഴിയില്ല. എന്തു പറഞ്ഞു സമാധാനിപ്പിക്കാൻ.
Good message your last words
Maranam sambhavichaal nammukku orikkalum thiruthaan pattaatha oru kaaryam...onnu thiruthaan pattiyirunnengil...
സംസ്കാരം on Thursday. 8am - 12 noon പൊതുദർശനം at church.
🙏🏻🙏🏻🙏🏻
You Tube, Face book, WhatsApp and , Insto ഇത് കണ്ടു തീർക്കാൻ സമയം ഇല്ല..
ടിക്കറ്റിന്റെ ഡയലോഗ് പറഞ്ഞത് ശരിയായില്ല
സ്വന്തം വീട്ടിൽ സംഭവിക്കുമ്പോൾ ആ വിഷമം മനസിലാകൂ 😢
😫😫😭😭
ലോങ്ങ് ട്രാവൽ പോകുബോൾ 2 ഡ്രൈവർ വേണം.. ഏല്ലകിൽ ഉർഗാങ്ക് പോകും
😢😢
പൂക്കവനം അല്ല പൂങ്കാവ്
Oh my god
Very Bad morning news Arun sir..😢😢😢😢
Aa bandhu thanne vilichond vanal mathyarnnu.
Prnjt krymillaaa vidhiii😢😢😢
പോകാന്നുള്ള സമയം ആയെങ്കിൽ ആര് പോയിട്ടും കാര്യമില്ല 😭😭😭😭
O my god🎉🎉🎉❤❤❤🙏🙏🙏💐💐💐🌹🌹❤️❤️❤️
ആരെയും ഈ അവസാരത്തിൽ കുറ്റപ്പെടുത്തി പറയുക അല്ല... എങ്കിലും അമിതമായ ആഘോഷങ്ങൾ ദുഖം മാത്രം നൽകുന്നു.. സാമ്പത്തിക ബാധ്യത വരുത്തുന്നു...
നമ്മൾ എല്ലാരും ഒന്ന് ചിന്തിക്കുക എന്തിന് ആണ് ഇത്രയും അധികം അനാവശ്യ ആഘോഷം..
മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ 🌹🌹🌹😪
@@vinodcv3411 അതും ഈ മരണങ്ങളുമായിട്ട് എന്ത് ബന്ധം 🤔
@@Akhilayyappan-c4nഅതെ, എനിക്കും മനസ്സിലാകുന്നില്ല.
Aagoshangal illathavar marikkunnille..jeevitham kurach aanenkilum happy aayi jeevichille..
Avar jeevich irunapol happy aayi jeevichillw
Nammal karanam oru Jeevan pollum roadil nashtapedan padillaa..
Plz be alert when we drive...
ടാക്സി ടാക്സി അതുമാത്രം ശരണം
Evide ellarum driverine vakkana parayunnu.samayamakumpol engane aanenkilum marikkum.driver drive cheytalum accident aakum.yhis is gods plan.
😢😢