മലയാളികൾക്ക് കുഴികൾ ഉള്ള റോഡ് തന്നെയാണ് നല്ലത്.. അപ്പോൾ speed അല്പം കുറയും.. Overspeed ഇല്ലെങ്കിൽ പരുക്കുകളോടെ രക്ഷപ്പെടാം.. ഉറക്കം overspeed careless driving.. എന്നിട്ട് എല്ലാ കുറ്റവും റോഡിനും കാറിനും
മനുഷ്യരാണ് മാറേണ്ടത് എല്ലാവരും യാത്ര ചെയ്യുന്നത് പല ലക്ഷ്യങ്ങളും ഉണ്ടാവും എല്ലാരും യാത്രക്കാരാണ് മറികടന്നു മറി കടന്നു പോകുന്നത് എന്തിനാണ് സമാധാനത്തിൽ പോയിക്കൂടെ😮😢😢😢 വേഗം വേഗം ചെകുത്താന്റെ കളികൾ😭😭😭
നമ്മുടെ അമിത ആത്മ വിശ്വാസമാണ് ഇതുപോലുള്ള വരുത്തി വെയ്ക്കുന്ന അപകടങ്ങൾക്ക് കാരണമാവുന്നത്... ഒരു കുടുംബത്തിലെ നാലു പേരാണ് പോയത് " വല്ലാത്ത സങ്കട കടകരമായ വാർത്തയാണ് അതിരാവിലെ നമ്മളെ തേടി വന്നത്..
ഉറക്കമില്ലാത്ത ഒരു കൂട്ടർ ഉണ്ട്. ഞാൻ ഉൾപ്പെടെ ഉള്ള ഓട്ടോ ഡ്രൈവേഴ്സ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപെട്ടിട്ടുള്ളത് കാർ അപകടത്തിൽ ആണ്.. എന്നാലോ കുറ്റം മുഴുവനും ഓട്ടോ കാർക്കും. ഞങ്ങൾ ആരെയും കൊന്നിട്ടില്ല. സ്വന്തം വാഹനം ആണെങ്കിലും long പോവുമ്പോൾ ഒരു ടാക്സി ഡ്രൈവറെ കൂടെ koottuka. കാശ് കൊടുക്കാൻ മടി കാണിക്കുന്നവർക്ക് ഇതൊക്കെ തന്നെ അവസ്ഥ.
മൂവാറ്റുപുഴ. പുനലൂർ. ദേശീയപാതയിൽ. വണ്ടികൾ. പോകുന്നത് കണ്ടാൽ. പേടി തോന്നും അത്ര അഹങ്കാരത്തിലാണ് വണ്ടി ഓടിക്കുന്നത് പറക്കുന്നതുപോലെ ബൈക്ക് കാർ ഇവയൊക്കെ പോകുന്നത് രാത്രയിൽ ഇതെ സ്ഥിതി
ഇന്ന് കാർ ഉള്ളവർക്കൊന്നും ഒരു ക്ഷമയും ഇല്ല 10 മിനിറ്റ് ലേറ്റ് ആയാലും ഒന്നും സംഭവിക്കില്ല. കാർ ഇടിച്ചാലും അകത്തുള്ളവർക്ക് ഒന്നും പറ്റില്ല എന്നാണ് വണ്ടിയിൽ ഇരിക്കുന്നവരുടെ വിചാരം.എത്ര വില കൂടിയ സേഫ്റ്റി ഉള്ള കാർ ആയാലും 60 km സ്പീഡിൽ താഴെ പോയാൽ ജീവൻ രക്ഷിക്കാം.
Every road should show speed limit Not only in cities, high ways , also other roads. Swamy's have no understanding of the roads in Kerala. Every road is zig zag
Not only front passengers but back seat passengers also should wear seatbelts especially long distance night driving. No overloading. Night driving should be done by only experienced drivers.
I am a safety Training Officer working in a Multi national Oil & Gas Company since 18 years, for our company drivers we are giving a Training-Defensive Driving Training. this type of orientation required for those who are driving the vehicle. According to National safety Council (NSC) the most dangerous time for driving is Early Morning 2 Am to 5 Am.(Drowsy Driving).
മിക്ക ദിവസവും രാത്രി കേരളത്തിൽ ഉടനീളം യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പറയുന്നതാണ്, കേരളത്തിലെ റോഡുകൾ രാത്രി യാത്രയ്ക്കു യോജിച്ചതല്ല. മിക്ക റോഡുകളിലും ലൈനുകളും ഫ്ലൂറസെന്റ് ഇൻഡിക്കേറ്ററുകളും കൃത്യമായി ഇല്ല. വാഹനങ്ങളുടെ എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റും പ്രോബ്ലം ആണ്. അതുപോലെ രാത്രി യാത്ര ചെയ്യുന്നവർക്കു സുരക്ഷിതമായി നിർത്തിയിട്ടു ഉറങ്ങാനും ഇടവേള എടുക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് അത്യാവശ്യം ആണ്..
ഞങൾ ഡ്രൈവ് ചെയ്ത് സ്പീഡിൽ പോകുമ്പോൾ ഇത് പോലെ ഉള്ള വണ്ടികൾ നങ്ങളേയും കടത്തിവിട്ട് പോകാറുണ്ട് , വില കൂടിയ വണ്ടി സ്പീഡിൽ പോകുന്നത് പോലെ അല്ല. ഇത് പോലുള്ള വണ്ടികളിൽ മീഡിയും സ്പീഡിൽ നിർത്താൻ ഉള്ള break setup ആണ് കമ്പനി കൊടുക്കുന്നത് അപ്പോള് അതിൻ്റേതായ സ്പീഡിൽ വണ്ടി ഓടിക്കുക
എത്രയൊക്കെ കണ്ടാലും കേട്ടാലും മലയാളി പഠിക്കുകയില്ല.റോഡിലോട്ട് ഇറങ്ങുമ്പോൾ എല്ലാം മുൻകരുതലുകളും മറക്കും. ഇതുപോലുള്ള അപകട വാർത്തകൾ കണ്ടാൽ പോലും ആരും വകവയ്ക്കു പോലുമില്ല കാരണം നമുക്കോ നമുക്ക് വേണ്ട പ്പെട്ടവർക്ക് വരുമ്പോൾ മാത്രമേ ബോധോദയം ഉണ്ടാവുകയുള്ളൂ. പോകുമ്പോൾ നമുക്ക് മാത്രം പോകും നഷ്ടങ്ങളും നമുക്ക് മാത്രമായിരിക്കും. എത്രയൊക്കെ പോംവഴികൾ കൊണ്ടുവന്നാലും നമ്മൾ ശ്രദ്ധിക്കാതെ ഇതിനൊരു അറുതി വരികയില്ല.
നമ്മുടെ റോഡുകൾ നല്ല രീതിയിൽ വരുന്നതിനൊപ്പം അപകടങ്ങളും മരണസംഖ്യയും കൂടിവരുന്നു.നമ്മൾ അറിയല്ല സ്പീഡ് കൂടുന്നത് കൂട്ടത്തിൽ സംസാരം കൂടിയാണേൽ ഒന്നും ഓർമ്മകാണില്ല അതാണ് ഇപ്പൊഴത്തെ ഹൈവെ ഡ്രവ്.ഇതിന് ഒരു പരിധിവരെ പരിഹാരം പതുക്കെ പോകുക...കുടുബംങളുടെ ദുഖത്തിൽ 😢😢😢😢
പുനലൂർ മൂവാറ്റുപുഴ റോഡ് നല്ലതാക്കി പക്ഷെ ഒരു speed brakero സിഗ്നലോ എങ്ങും ഇല്ല. AI camera സ്ഥാപിച്ചു ജനങ്ങളെ കൊള്ളയടിച്ചു വരുമാനം ഉണ്ടാക്കാൻ മാത്രം ആണ് പിണുവിന്റ സർക്കാരിന് താല്പര്യം.
രാത്രിയിൽ യാത്ര പരമാവധി ഒഴിവാക്കുക,, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം രാത്രി യാത്ര ചെയ്യുക,, എയർപോർട്ടിന് അടുത്തുള്ള ഹോട്ടലിൽ റൂം എടുത്തു താമസിച്ചു,രാവിലെ യാത്ര തിരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവർക്ക് ഈ ദുർവിധി ഉണ്ടാകില്ലാരുന്നു..
ഇതൊക്കെ കാണുമ്പോൾ 3 മാസം മുൻപ് എടുത്ത ലൈസെൻസ് എനിക്ക് എടുക്കണ്ട എന്ന് തോന്നിപോകുന്നു 😢 പടച്ചോനെ എന്ത് പരീക്ഷണം ആണ് ആ കുടുംബത്തിന് ക്ഷമ നൽകേണമേ 🤲🏻🙏🏻🙏🏻🙏🏻😢😢
ഓരൊ മലയാളിയും നീണ്ട യാത്ര നടത്തി Safe ആയി തിരിച്ചെത്തുന്നത് ഈശ്വരാധീനം കൊണ്ട് മാത്രം. സർക്കാർ ദയവായി കർശനമായി റോഡ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. റോഡിൽ Car ഓടിക്കാൻ ഭയമാണിപ്പോൾ '
രാത്രി എയർപോർട്ടിൽ നിന്നും വരുന്നവർ അവിടെ തങ്ങിയിട്ട് രാവിലെ യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. മരണം എപ്പോൾ വേണമെങ്കിലും വരാം പക്ഷെ രാത്രി അപകടങ്ങൾ ഒഴിവാക്കാം.😢
എന്തോരം അപകടങ്ങൾ ആണ് ഓരോ ദിവസവും നടക്കുന്നത്.കുത്തഴിഞ്ഞ നിയമങ്ങൾ. ഒരു strict um ഇല്ലാത്ത നിയമങ്ങൾ. ആരും പിന്നെയും പഠിക്കാത്ത എന്താണ്. ഇതൊക്കെ നടന്നിട്ടും.
ഞാൻ കോട്ടയം തു വയനാട് പോയപ്പോൾ തൃശ്ശൂർ കോഴിക്കോട് റോഡിൽ night ഉറക്കം വന്നു കാർ സ്റ്റിയറിങ് കയ്യിന്നു പോയി ദൈവാനുഗ്രഹം കൊണ്ട് ഞാൻ പെട്ടന്ന് ചവിട്ടി യത് ബ്രേക്ക് ആയിരുന്നു പിന്നെ ഒരു പമ്പിൽ കയറ്റി ഉറഗി പിറ്റേന്ന് പോയത്
Njangal nattukar odichellum.road side annu orupad apakadam undayit und sound kelkkumpol thanne odi chellum.aa karythil nattukarum good annu.orupad nalla manasullorum und.
കാറിൽ long യാത്ര ചെയ്യുമ്പോൾ ഫ്രണ്ട് സീറ്റിൽ ഡ്രൈവർ ക്കു ഒപ്പം ചെറുപ്പക്കാർ ഇരിക്കണം. സംസാരിച്ചു ഇരിക്കണം. അല്ലെങ്കിൽ നിർത്തി ഒരു കാപ്പി കുടിക്കണം. എല്ലാവർക്കും ഒരു പാഠം ആകട്ടെ
കുറെ നാൾ ആയി ഇങ്ങനെ ഒരു വാർത്ത കൊന്നയീടെ പരിസരത്ത് കേട്ടിട്ട് .... ഇപ്പൊ road മൊത്തം നന്നാക്കിയത് കാരണം speed. ഭയങ്കര കൂടുതലാ.. പ്രേത്യേകിച്ചു അയ്യപ്പന്മാര് വരുന്ന വണ്ടികൾ അവര് എന്തിനാ ഇത്രേം speed ൽ പോകുന്നെ... നാട്ടിൽ വിളിക്കുമ്പോ എല്ലാം എല്ലാരും പറയുന്ന complaint ആ ഇത് ശബരിമല സീസൺ ആയാൽ പുറത്തു വണ്ടീ കൊണ്ട് പോകുന്നത് റിസ്ക് aanu
@galstongamingyt2742 driver urangiyathaakaam ithinte kaaranam allaannu njan paranjillaa... Toad nannaakkiyathu kaaranam ellaa വണ്ടികൾക്കും ഭയങ്കര speed ആ ആരും ശ്രെദ്ദിച്ചല്ല വണ്ടി oodikkunne അത് അവിടെ പലരും പറഞ്ഞു ഞാൻ കേട്ടു... ശബരിമല സീസൺ ആയാൽ സ്വാമിമാര് പോകുന്ന വണ്ടികൾ നിങ്ങൾ ഒന്ന് ശ്രെദ്ദിച്ചു നോക്ക്.. അപ്പൊ മനസിലാകും എന്താ speed ന്നു... ഈ അപകടം സ്വാമിമാരടെ വണ്ടീടെ speed കൊണ്ട് ആണ് എന്ന് ഞാൻ mean ചെയ്യ്തില്ലാ
ഒന്ന് പോടെ 90% അപകടങ്ങളും driver ടെ അശ്രദ്ധയും overspeed - ും കാരണം വരുന്നതാണ്.സൈരസ് മിസ്ത്രി മരിച്ച BMW പപ്പട വണ്ടി ആണോ. മര്യാദയ്ക്ക് ഓടിച്ചാൽ അവനവനും മറ്റുള്ളവർക്കും നല്ലത്. ഇവിടെ overspeed ും driver ഉറങ്ങിയതും ആണ് കാരണം 'കാലനെ കാണാൻ അങ്ങോട്ട് അന്വേഷിച്ച് പോകേണ്ട ആവശ്യമില്ല😮
Over confidence of our gents leads to Accidents. Whe road is good they will go in high speed. .. If feel sleepy, they don't stop the vehicle..... Can get a driver for night drive..... should not think of money....
എത്ര എത്ര നല്ല മനുഷ്യർ ആണ്... സഹായം ചെയ്യാൻ vaanavark അഭിനന്ദനങ്ങൾ
മലയാളികൾക്ക് കുഴികൾ ഉള്ള റോഡ് തന്നെയാണ് നല്ലത്.. അപ്പോൾ speed അല്പം കുറയും.. Overspeed ഇല്ലെങ്കിൽ പരുക്കുകളോടെ രക്ഷപ്പെടാം.. ഉറക്കം overspeed careless driving.. എന്നിട്ട് എല്ലാ കുറ്റവും റോഡിനും കാറിനും
Athe
ഞാനും പറയാൻ ആഗ്രഹിച്ചത്😢😢😢😢😢😢
Correct @@Aysha_s_Home
Correct
Correct
വല്ലാത്തൊരു ഡിസംബർ 😔
Sathyam😢
atheee🙏🏻🙏🏻🙏🏻🙏🏻
ഉറക്കം വന്നാൽ വണ്ടി നിർത്തി ഉറക്കം തീർത്തിട്ട് പോകാൻ നോക്കണം 🙏🙏🙏😢😢
അത് തന്നെ 🥺🥺😢
Yes
ഒറക്കം എന്നു പറയാൻ പറ്റില്ല ഒന്നു കണ്ണു മയങ്ങിയ സമയത്താകും 😢😢😢😢
കുടുംബത്തിന്റെ ദുഃഖം ത്തിൽ പങ്ക് ചേരുന്നു.. റബ്ബേ അവർക്ക് ക്ഷമ കൊടുക്കണേ 🤲🏻😭😭😭
അല്ലാഹുവേ എത്ര എത്ര അപകടമരണങ്ങൾ ഈ ആഴ്ച
അള്ളാഹു തന്നെ ഇതൊക്കെ ഉണ്ടാക്കുന്നത് 😂
മനുഷ്യരാണ് മാറേണ്ടത് എല്ലാവരും യാത്ര ചെയ്യുന്നത് പല ലക്ഷ്യങ്ങളും ഉണ്ടാവും എല്ലാരും യാത്രക്കാരാണ് മറികടന്നു മറി കടന്നു പോകുന്നത് എന്തിനാണ് സമാധാനത്തിൽ പോയിക്കൂടെ😮😢😢😢 വേഗം വേഗം ചെകുത്താന്റെ കളികൾ😭😭😭
എന്തിനാ വെപ്രാളം പിടിച്ച് വീട്ടിലേക്ക് വരുന്നത്
വണ്ടിയിൽ കിടന്നുറങ്ങി രാവിലെ യാത്ര ചെയ്താൽ പോരായിരുന്നോ..
അപകടം മുൻകൂട്ടി അറിയാൻ കഴിയും എങ്കിൽ ആരെങ്കിലും ദൈവത്തിൽ വിശ്വസിക്കോ.
Satyam
Ellavarum unaranam enth kond aalukal pinnokam nikunnu adhine kurich
നമ്മുടെ അമിത ആത്മ വിശ്വാസമാണ് ഇതുപോലുള്ള വരുത്തി വെയ്ക്കുന്ന അപകടങ്ങൾക്ക് കാരണമാവുന്നത്... ഒരു കുടുംബത്തിലെ നാലു പേരാണ് പോയത് " വല്ലാത്ത സങ്കട കടകരമായ വാർത്തയാണ് അതിരാവിലെ നമ്മളെ തേടി വന്നത്..
ഡ്രൈവർ ഉറങ്ങിപ്പോകും ആരെങ്കിലും അയാളോടു സംസാരിച്ചിരിക്കണം 😢 കണ്ണു തുറന്നിരുന്നാലും 😢 ആത്മാവ് ഉറങ്ങിപ്പോകും 🙏🤲
കറക്റ്റ് 👍🏼👍🏼👍🏼👍🏼
1 second ഉറങ്ങിയാൽ matiyallo
Satyam . My brother doing it
ഏതു അപകടവും റോഡിന്റെ കുഴപ്പമല്ല... ഇവൻ ഉറങ്ങി ക്കാണും
Over speed😢
Sir M നിങ്ങൾ ആരെയാണ് ഇവൻ ഉറങ്ങിക്കാണും എന്ന് പറഞ്ഞതു. ഒപ്പം റോഡിൻ്റെ മഹത്വവും. ഒരു അത്യാഹിതം കണ്ടാലും.. ആ ചൊവ
രാത്രി ഓട്ടങ്ങൾക്ക്, നല്ല പരിചയമുള്ള പ്രൊഫഷണൽ drivers നെ ആശ്രയിക്കുക. അല്പം privacy കുറഞ്ഞാലും സുരക്ഷയാണ് പ്രധാനം.
ഉറക്കമില്ലാത്ത ഒരു കൂട്ടർ ഉണ്ട്. ഞാൻ ഉൾപ്പെടെ ഉള്ള ഓട്ടോ ഡ്രൈവേഴ്സ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപെട്ടിട്ടുള്ളത് കാർ അപകടത്തിൽ ആണ്.. എന്നാലോ കുറ്റം മുഴുവനും ഓട്ടോ കാർക്കും. ഞങ്ങൾ ആരെയും കൊന്നിട്ടില്ല. സ്വന്തം വാഹനം ആണെങ്കിലും long പോവുമ്പോൾ ഒരു ടാക്സി ഡ്രൈവറെ കൂടെ koottuka. കാശ് കൊടുക്കാൻ മടി കാണിക്കുന്നവർക്ക് ഇതൊക്കെ തന്നെ അവസ്ഥ.
ഉറക്കം വന്നപ്പോൾ കാർ നിർതിയിട്ട് ഉറങ്ങിയാൽ മതിയാരുന്നു..😢
മൂവാറ്റുപുഴ. പുനലൂർ. ദേശീയപാതയിൽ. വണ്ടികൾ. പോകുന്നത് കണ്ടാൽ. പേടി തോന്നും അത്ര അഹങ്കാരത്തിലാണ് വണ്ടി ഓടിക്കുന്നത് പറക്കുന്നതുപോലെ ബൈക്ക് കാർ ഇവയൊക്കെ പോകുന്നത് രാത്രയിൽ ഇതെ സ്ഥിതി
MARUTHI safest car. 70% ആളുകൾ അപകടം മരണം മാരുതി കാർ.
ഹൊ എൻ്റെ ഈശോയേ എന്തൊരു കഷ്ട്ടം ആണ് ഇതൊക്കെ.. ജീവിച്ച് തുടങ്ങിയിട്ട് പോലും ഇല്ലല്ലോ....എങ്ങനെ സഹിക്കും ദൈവമേ വീട്ടുകാര്.....😭😭😭😭😭😭
ഇപ്പോൾ ഒരാളെ ആയി കൊണ്ട് പോവുന്നില്ല. കൂട്ടമായി കൊണ്ട് പോവുകയാണ് 😢
ഇന്ന് കാർ ഉള്ളവർക്കൊന്നും ഒരു ക്ഷമയും ഇല്ല 10 മിനിറ്റ് ലേറ്റ് ആയാലും ഒന്നും സംഭവിക്കില്ല. കാർ ഇടിച്ചാലും അകത്തുള്ളവർക്ക് ഒന്നും പറ്റില്ല എന്നാണ് വണ്ടിയിൽ ഇരിക്കുന്നവരുടെ വിചാരം.എത്ര വില കൂടിയ സേഫ്റ്റി ഉള്ള കാർ ആയാലും 60 km സ്പീഡിൽ താഴെ പോയാൽ ജീവൻ രക്ഷിക്കാം.
ഉറങ്ങിയതല്ലേ
60 km poyal thanne bankill ullavanmarku bhayangara Thirakkanu horn adichu verupikym
Every road should show speed limit
Not only in cities, high ways , also other roads. Swamy's have no understanding of the roads in Kerala. Every road is zig zag
@@aleyammarenjiv7978 here issue not with swami's vehicles couples didn't slept properly.
Not only front passengers but back seat passengers also should wear seatbelts especially long distance night driving. No overloading.
Night driving should be done by only experienced drivers.
വെളുപ്പിന് നടക്കുന്ന അപകടം കൂടുതൽ ഡ്രൈവർ ഉറങ്ങുന്ന കാരണം തന്നെ. പിന്നെ ഓവർ സ്പീഡ് 😔😔😔😔😔😔😔
😢😢 ente junior aarunu nikhil..nalla payyan aarunu
..😢
I am a safety Training Officer working in a Multi national Oil & Gas Company since 18 years, for our company drivers we are giving a Training-Defensive Driving Training. this type of orientation required for those who are driving the vehicle. According to National safety Council (NSC) the most dangerous time for driving is Early Morning 2 Am to 5 Am.(Drowsy Driving).
ഈ കഴിഞ്ഞ രണ്ടു ആയചക്കുളിൽ കേരളത്തിൽ നിറയെ വാഹന അപകടം നടക്കുന്നു. റോഡിൽ നടക്കാൻ തന്നെ ഭയമാണ്
മിക്ക ദിവസവും രാത്രി കേരളത്തിൽ ഉടനീളം യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പറയുന്നതാണ്, കേരളത്തിലെ റോഡുകൾ രാത്രി യാത്രയ്ക്കു യോജിച്ചതല്ല. മിക്ക റോഡുകളിലും ലൈനുകളും ഫ്ലൂറസെന്റ് ഇൻഡിക്കേറ്ററുകളും കൃത്യമായി ഇല്ല. വാഹനങ്ങളുടെ എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റും പ്രോബ്ലം ആണ്. അതുപോലെ രാത്രി യാത്ര ചെയ്യുന്നവർക്കു സുരക്ഷിതമായി നിർത്തിയിട്ടു ഉറങ്ങാനും ഇടവേള എടുക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് അത്യാവശ്യം ആണ്..
ഞങൾ ഡ്രൈവ് ചെയ്ത് സ്പീഡിൽ പോകുമ്പോൾ ഇത് പോലെ ഉള്ള വണ്ടികൾ നങ്ങളേയും കടത്തിവിട്ട് പോകാറുണ്ട് , വില കൂടിയ വണ്ടി സ്പീഡിൽ പോകുന്നത് പോലെ അല്ല. ഇത് പോലുള്ള വണ്ടികളിൽ മീഡിയും സ്പീഡിൽ നിർത്താൻ ഉള്ള break setup ആണ് കമ്പനി കൊടുക്കുന്നത് അപ്പോള് അതിൻ്റേതായ സ്പീഡിൽ വണ്ടി ഓടിക്കുക
Avoid night driving at any cost
Who was driving the car
എത്രയൊക്കെ കണ്ടാലും കേട്ടാലും മലയാളി പഠിക്കുകയില്ല.റോഡിലോട്ട് ഇറങ്ങുമ്പോൾ എല്ലാം മുൻകരുതലുകളും മറക്കും. ഇതുപോലുള്ള അപകട വാർത്തകൾ കണ്ടാൽ പോലും ആരും വകവയ്ക്കു പോലുമില്ല കാരണം നമുക്കോ നമുക്ക് വേണ്ട പ്പെട്ടവർക്ക് വരുമ്പോൾ മാത്രമേ ബോധോദയം ഉണ്ടാവുകയുള്ളൂ. പോകുമ്പോൾ നമുക്ക് മാത്രം പോകും നഷ്ടങ്ങളും നമുക്ക് മാത്രമായിരിക്കും. എത്രയൊക്കെ പോംവഴികൾ കൊണ്ടുവന്നാലും നമ്മൾ ശ്രദ്ധിക്കാതെ ഇതിനൊരു അറുതി വരികയില്ല.
Roadil divider undel ippol nadanna 3 accidentum itrem severe aavillarnu
Divider illathe road paniyunnath aalkkaare kollaan vendi matram aanu
നമ്മുടെ റോഡുകൾ നല്ല രീതിയിൽ വരുന്നതിനൊപ്പം അപകടങ്ങളും മരണസംഖ്യയും കൂടിവരുന്നു.നമ്മൾ അറിയല്ല സ്പീഡ് കൂടുന്നത് കൂട്ടത്തിൽ സംസാരം കൂടിയാണേൽ ഒന്നും ഓർമ്മകാണില്ല അതാണ് ഇപ്പൊഴത്തെ ഹൈവെ ഡ്രവ്.ഇതിന് ഒരു പരിധിവരെ പരിഹാരം പതുക്കെ പോകുക...കുടുബംങളുടെ ദുഖത്തിൽ 😢😢😢😢
റോഡ് വീതി കൂടിയപ്പോൾ അപകടവും കൂടി😢
അപകടങ്ങളുടെ ഒരു പരമ്പരയാണിപ്പോൾ....
Aa roadinu nalla width und..Pakshe line itirikunnath theere width illatha reethiyil aanu..Rathriyil mazha ullapol confuse aakan chance und..
അത് ശരിയാണ്. ഒരാപകടം റോഡിൽ കണ്ടാൽ ആരും തിരിഞ്ഞു നോക്കില്ല. മനസാക്ഷി ഉള്ളവർ ചുരുക്കം ചിലർ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢
ദയവു ചെയ്തു മാരുതി കാറുകൾ വാങ്ങരുത്
പുനലൂർ മൂവാറ്റുപുഴ റോഡ് നല്ലതാക്കി പക്ഷെ ഒരു speed brakero സിഗ്നലോ എങ്ങും ഇല്ല. AI camera സ്ഥാപിച്ചു ജനങ്ങളെ കൊള്ളയടിച്ചു വരുമാനം ഉണ്ടാക്കാൻ മാത്രം ആണ് പിണുവിന്റ സർക്കാരിന് താല്പര്യം.
അഹ് അന്തസ്.... എന്തിനാ ചേട്ടാ മുക്കിന് മുക്കിന് സ്പീഡ് ബ്രേക്കർ ഓടിക്കുന്നവർ സ്പീഡ് ലിമിറ്റ് പാലിച്ച് വണ്ടി ഒടിച്ച് പോയാൽ പോരെ....
രാത്രിയിൽ യാത്ര പരമാവധി ഒഴിവാക്കുക,, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം രാത്രി യാത്ര ചെയ്യുക,, എയർപോർട്ടിന് അടുത്തുള്ള ഹോട്ടലിൽ റൂം എടുത്തു താമസിച്ചു,രാവിലെ യാത്ര തിരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവർക്ക് ഈ ദുർവിധി ഉണ്ടാകില്ലാരുന്നു..
ഇതൊക്കെ കാണുമ്പോൾ 3 മാസം മുൻപ് എടുത്ത ലൈസെൻസ് എനിക്ക് എടുക്കണ്ട എന്ന് തോന്നിപോകുന്നു 😢 പടച്ചോനെ എന്ത് പരീക്ഷണം ആണ് ആ കുടുംബത്തിന് ക്ഷമ നൽകേണമേ 🤲🏻🙏🏻🙏🏻🙏🏻😢😢
Nothing to worry, drive at 40Km. as far as possible , don't overtake, be patient while drivimg. Wish you a safe driving always.❤
If you are below 22 years age, then do not drive
People who are above 22 years are matured enough to drive a car
Allahuve ravile.oro dukavaratha kettanello.unnarunnath.allahuve .aakudumbathinu kshamayum samadhannavum kodukkane.aameen😭😭😭😭
ഇതിപ്പോൾ സ്ഥിരം ആയോ
ഓരൊ മലയാളിയും നീണ്ട യാത്ര നടത്തി Safe ആയി തിരിച്ചെത്തുന്നത് ഈശ്വരാധീനം കൊണ്ട് മാത്രം. സർക്കാർ ദയവായി കർശനമായി റോഡ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. റോഡിൽ Car ഓടിക്കാൻ ഭയമാണിപ്പോൾ '
രാത്രി എയർപോർട്ടിൽ നിന്നും വരുന്നവർ അവിടെ തങ്ങിയിട്ട് രാവിലെ യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. മരണം എപ്പോൾ വേണമെങ്കിലും വരാം പക്ഷെ രാത്രി അപകടങ്ങൾ ഒഴിവാക്കാം.😢
എന്തോരം അപകടങ്ങൾ ആണ് ഓരോ ദിവസവും നടക്കുന്നത്.കുത്തഴിഞ്ഞ നിയമങ്ങൾ. ഒരു strict um ഇല്ലാത്ത നിയമങ്ങൾ. ആരും പിന്നെയും പഠിക്കാത്ത എന്താണ്. ഇതൊക്കെ നടന്നിട്ടും.
എവിടെ😢😢😢
Kerala Motor Vehicles Department nowadays Sleeping.Worst Minister and Traffic Enforcement Department nowadays
അതെ സ്ഥലത്ത് ഞങ്ങളുടെ വണ്ടി ഇടിച്ചാരുന്നു.... ഉറങ്ങി പോയത് ആണ്
Nammude roadukalil minimum 4 vazhi patha aakkanam angane anengil kore abakadangal ozhivakum
🙏🙏🙏🙏😭😭😭😭R I P🌹🌹🌹🌹
ഞാൻ കോട്ടയം തു വയനാട് പോയപ്പോൾ തൃശ്ശൂർ കോഴിക്കോട് റോഡിൽ night ഉറക്കം വന്നു കാർ സ്റ്റിയറിങ് കയ്യിന്നു പോയി ദൈവാനുഗ്രഹം കൊണ്ട് ഞാൻ പെട്ടന്ന് ചവിട്ടി യത് ബ്രേക്ക് ആയിരുന്നു പിന്നെ ഒരു പമ്പിൽ കയറ്റി ഉറഗി പിറ്റേന്ന് പോയത്
എന്താ സുന്ദരമായ കേരളം
ദിവസവും റേഡ് ആക്സിഡന്റ്
Anungalude speed kurachal mathi..athu thanne main factor
Njangal nattukar odichellum.road side annu orupad apakadam undayit und sound kelkkumpol thanne odi chellum.aa karythil nattukarum good annu.orupad nalla manasullorum und.
ഹെൽമെറ്റും സീറ്ബെൽറ്റും, അതിലുപരി സ്പീഡ് കുറച്ചു വണ്ടി ഓടിക്കാൻ എല്ലാവരോടും ആഹ്വാനം ചെയുക. 😢😢😢😢😢😢😢
24Desmbr theerumbo manushyarellaam theerumo. Rabbe😢. Yethra. Yethra. Apakadam orupariharam. Ille ithin 😢😢😢😢
കാറിൽ long യാത്ര ചെയ്യുമ്പോൾ ഫ്രണ്ട് സീറ്റിൽ ഡ്രൈവർ ക്കു ഒപ്പം ചെറുപ്പക്കാർ ഇരിക്കണം. സംസാരിച്ചു ഇരിക്കണം. അല്ലെങ്കിൽ നിർത്തി ഒരു കാപ്പി കുടിക്കണം. എല്ലാവർക്കും ഒരു പാഠം ആകട്ടെ
Ee 2024😢😢😢😢Eeshwara
RIP🙏
😢😢😢😢😢
Don’t by this company cars no Safty
Front seat person must not sleep then sleepiness spreads to driver
Driver should be engaged by talking to them. So they may not feel drowsy
@aleyammarenjiv7978 totally agree
@aleyammarenjiv7978 if long journey tea.. ultimately nothing in our hands
Life you are so unpredictable..
Roadil irangaan ippol pediyaanu.Ethra apakadangal aanu Keralathil.Worst Minister and Traffic Enforcement nowadays in Kerala
തലശേരി ഉള്ളവർ കണ്ണൂർ എയർപോർട്ടിൽ വരാം ആയിരുന്നു 😪 ഇത്രയും ലോങ്ങ് യാത്ര ചെയ്തു പോവുന്നത് അപകടം
മരിച്ചത് പത്തനംതിട്ട കാരാണ് തലശേരിക്കാരല്ല. Tvm airport ൽ ആണ് ഇറങ്ങിയത്.
രാത്രിയിലെ ഭക്ഷണവും രാത്രി യാത്ര പരിചയമില്ലായ്മയും അപകടകാരണം ആയെന്ന് തോന്നുന്നു
റോഡുകൾ എത്ര വികസിച്ചാലും റോഡ് സെൻസില്ലാത്ത മലയാളികൾ വരുത്തി വെക്കുന്ന തീരാ നഷ്ടങ്ങൾ ......കഷ്ടം..... ദുരന്തങ്ങളുടെ ഡിസംബർ......
കുറെ നാൾ ആയി ഇങ്ങനെ ഒരു വാർത്ത കൊന്നയീടെ പരിസരത്ത് കേട്ടിട്ട് .... ഇപ്പൊ road മൊത്തം നന്നാക്കിയത് കാരണം speed. ഭയങ്കര കൂടുതലാ.. പ്രേത്യേകിച്ചു അയ്യപ്പന്മാര് വരുന്ന വണ്ടികൾ അവര് എന്തിനാ ഇത്രേം speed ൽ പോകുന്നെ... നാട്ടിൽ വിളിക്കുമ്പോ എല്ലാം എല്ലാരും പറയുന്ന complaint ആ ഇത് ശബരിമല സീസൺ ആയാൽ പുറത്തു വണ്ടീ കൊണ്ട് പോകുന്നത് റിസ്ക് aanu
വാർത്ത മുഴുവനും ശ്രദ്ധിക്കൂ, ഡ്രൈവർ ഉറങ്ങിയതാണ് കാരണം.
@galstongamingyt2742 driver urangiyathaakaam ithinte kaaranam allaannu njan paranjillaa... Toad nannaakkiyathu kaaranam ellaa വണ്ടികൾക്കും ഭയങ്കര speed ആ ആരും ശ്രെദ്ദിച്ചല്ല വണ്ടി oodikkunne അത് അവിടെ പലരും പറഞ്ഞു ഞാൻ കേട്ടു... ശബരിമല സീസൺ ആയാൽ സ്വാമിമാര് പോകുന്ന വണ്ടികൾ നിങ്ങൾ ഒന്ന് ശ്രെദ്ദിച്ചു നോക്ക്.. അപ്പൊ മനസിലാകും എന്താ speed ന്നു... ഈ അപകടം സ്വാമിമാരടെ വണ്ടീടെ speed കൊണ്ട് ആണ് എന്ന് ഞാൻ mean ചെയ്യ്തില്ലാ
PM road നല്ല റോഡ്... ട്രാഫിക് കുറവ്... ഇത് മുതലെടുത്തു നല്ല സ്പീഡ് ൽ ആണ് സഞ്ചാരം
Ith ingane thanne thudaruvanello
Karthave ee masathil enium accident undakalle🙏
A road alellum danger road ann
Kastam aanu .
If tired don’t drive.
Parents take care of their.
പപ്പട വണ്ടി വീണ്ടും ജീവനെടുത്തു വണ്ടി വാങ്ങുമ്പോൾ build quality kodi നോക്കി വാങ്ങുക മൈലേജ് മാത്രം നോക്കി വാങ്ങാതെ ഇരിക്കുക
ഒന്ന് പോടെ 90% അപകടങ്ങളും driver ടെ അശ്രദ്ധയും overspeed - ും കാരണം വരുന്നതാണ്.സൈരസ് മിസ്ത്രി മരിച്ച BMW പപ്പട വണ്ടി ആണോ. മര്യാദയ്ക്ക് ഓടിച്ചാൽ അവനവനും മറ്റുള്ളവർക്കും നല്ലത്. ഇവിടെ overspeed ും driver ഉറങ്ങിയതും ആണ് കാരണം 'കാലനെ കാണാൻ അങ്ങോട്ട് അന്വേഷിച്ച് പോകേണ്ട ആവശ്യമില്ല😮
നമ്മുടെ നാട്ടിലെ നിയമം അഅതുകൊണ്ടാണ് രക്ഷിക്കാൻ പേടികുന്നത്
😭😭🙏🏻🙏🏻
റോഡിൽ കയറിയാൽ ഇവരൊക്കെ എന്താണ് കരുതുന്നത്
Kattukallan Riyasinte road nirmanathilulla apakathayani apakadanghalku karanam.Azhimathiyanu divasena keralathil nadakkunna road apakadanghalku piinnil.Riyadine manthri sthanathu ninnu mattanam. Ayalude peril kolakuttathinu case edukkanam
🙏🏾
Avoid Maruti Cars
Urallugal nariya makkalkh kethire case yedukanam
🙏
😢😥
Kerala safty speed 50, 60 km. Hour.. Maximam
Worst december🙂👋🏻
😊 😊😊😊
✅️
സ്പീഡിൽ പോയി അപകടം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണല്ലേ സർക്കാർ റോഡിലെ കുഴികൾ അടയ്ക്കാത്തത്.... പാശ്ചാത്യ രാജ്യങ്ങൾ ഈ ടെക്നോളജി കണ്ടു പഠിക്കണമെന്ന് പിണറായി😂
My God
😢
Over confidence of our gents leads to Accidents. Whe road is good they will go in high speed. ..
If feel sleepy, they don't stop the vehicle.....
Can get a driver for night drive..... should not think of money....
Vere news onnumilledei..
LIC പോളിസിയിൽ ചേരു ചെറിയ തുക നൽകി.
കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക
ഇതിനു ബോധവത്കരണം വനും
🥲🥲🥲
Daiva nishchayam
All roads must consists of dividers. Must meet the basic requirements 😢
Life you are big zero
Pooyavar Airpotil ninnu taxi pidichu vannal pooree. Orakkilappu appanmarkku parichayamillarikkum. Taxi aanu samaadhaanam
ബസിൽ പത്തനംതിട്ടയിൽ വന്നാൽ പോരായിരുന്നോ ? രാത്രിയിൽ വണ്ടിയോടിച്ച് പരിചയമില്ലാത്ത കാർന്നോർ ഉറങ്ങിപ്പോയി , ഇനി ആഘോഷമായി ശവമടക്കടോ........
കുറച്ച് മര്യാദ... മനുഷ്യത്വം🙏🏻🙏🏻🙏🏻
Kastam thanne
padmanabha swami kshetrathinte parisarathoode vandi odichavark ariyaam ayyappanmare kond ulla shalyam
അറിയാമെങ്കിൽ ആ വഴിക് പോകണ്ട
അതിനിടയിൽ കൂടി ഒരവസരം കിട്ടിയപ്പോ കേറി കമന്റ് ഇട്ടതാണ് ചെങ്ങായി മനസ്സിലായി
അവർ എന്താ നിന്നെ കേറി കടിച്ചോ,
@@LECHUS_CREATION njan pinne thurangam ondakki pono?
@@sivadhathsiva8325 kadikkunna vargathil ullathine kandilla ithuvare