ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... എല്ലാവരും ശ്രദ്ധയോടെ ക്ഷമയോടെ ദയവായി വാഹനം ഓടിക്കുക... ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔...👹
ഓരോ ദിവസവും ഇതുതന്നെ കേട്ട് സഹിക്കുവാൻ പറ്റുന്നില്ല. ഓവർ സ്പീഡ്, ഉറങ്ങിപ്പോകുക, എതിരെ വരുന്ന വണ്ടിയുടെ ലൈറ്റ്ഇതെല്ലാം പ്രശ്നമാണ്.Late night യാത്ര ഒഴിവാക്കണം. എന്തായാലും ദുഃഖം തന്നെ.
ഡ്രൈവ് ചെയ്യുന്ന എല്ലാവരുടെയും വിചാരം ഞാൻ ഓക്കേ ആണ് എന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും വരില്ലെന്നാണ് മിക്കപ്പോഴും അപകടം വരുത്തി വെക്കുന്നത് ഇത്തരം ഓവർ കോൺഫിഡൻസ് ആണ് അപകടം പറ്റി പരീക്കൊടെ രക്ഷപെട്ട ഏതൊരാളോട് ചോദിച്ചാലും പറയും ഞാൻ നല്ല രീതിയിൽ ഓടിച്ചുപോകുവായിരുന്നു മറ്റേ വണ്ടിയാണ് ഇടിച്ചുകയറിയതെന്നു ഇതുതന്നെ മറ്റേയാളും പറയും 😔 ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
Heartfelt condolences 🙏🏻 ഈയിടെയായി റോഡ് അപകടങ്ങൾ കൂടി വരികയാണ്..💔😞 ശ്രദ്ധയോടുകൂടി നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കാൻ എല്ലാവരും ശ്രമിക്കുക..🙏🏻 നമ്മുടെ ജീവനും റോഡിലൂടെ പോകുന്ന മറ്റുള്ളവരുടെ ജീവനും അമൂല്യമാണ്..
3:13 ഈ മാധ്യമങ്ങൾ ചോര കുടിക്കുന്ന ചെന്നായ്ക്കളെ പോലെ ആണ് ന്യൂസ് അറിയിക്കുന്നത് ഒക്കെ നല്ലത് തന്നെ, അവരുടെ വേദനകൾക്ക് ഇടയിൽ ക്യാമറയുമായി എങ്ങനെ അവിടെ നിൽക്കുന്നത്
വില കൂടിയ കാറൂകൾ mvd പിടിക്കില്ല .അൽട്ടർനേഷൻ ചെയ്ത് അനുവദനീയമല്ലാത്ത LED ഹെഡാലൈറ്റുകളാണ് ഉപയോഗിക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് വലിയ ഭീക്ഷണിയാണ്
രാത്രി യാത്ര ഒഴിവാക്കണം. എന്തിനാണ് എയർപോർട്ടിൽ കൂട്ടാൻ പോകുന്നത്. Prepay taxi എടുത്താൽ ഉറങ്ങാത്ത ഡ്രൈവേഴ്സ് നെ കിട്ടും. അല്ലെങ്കിൽ രാത്രി ഹോട്ടലിൽ താമസിക്കണം. വരാൻ സാധ്യതയുള്ള പ്രശ്നങ്ങളെ മുൻകൂട്ടി കാണാൻ കഴിയണം.
@@AbdulRasheed-rv5rmഇത് ഒരു തരം മാനസിക പ്രശ്നം ആണ്... അതിന്റെ കാരണം എന്താന്ന് മനസിലാക്കാൻ അധികം ആലോജിക്കേണ്ട ആവശ്യം വരുന്നില്ല.... കുറച്ചു ദിവസം മുന്നേ 4 പെൺകുട്ടികൾ മരിച്ചു, അതിനു മുന്നേ 5 mbbs വിദ്യാർത്ഥികൾ മരിച്ചു... അവർ ആരും അയ്യപ്പ സംഘം സഞ്ചരിച്ച വണ്ടി ഇടിച്ചല്ല മരിച്ചത്.... കേറി ഇറങ്ങി purpose fully comment ചെയ്യുന്നത് ഒരു വിഭ്രാന്തി ആണ് 👍
All we are hearing are news of tragic accidents and deaths. A friend was pointing out, if driving at odd hours, hire a driver who is trained to do so. Please follow the traffic rules, wear seat belts, avoid travelling at odd hours, avoid over speeding, avoid travelling during risky weather snd so on and so forth. A lot of these accidents are preventable. RIP to those who lost their lives and may the family find the strength to move on.
മനുഷ്യാ ഈ ലോകത്ത് നിനക്ക് ലഭിക്കും എന്ന് ഉറപ്പുള്ള ഒന്നേ ഒള്ളൂ അത് മരണമാണ്. 😢 കുടുംബത്തിന്റെ വിഷമത്തിൽ പങ്കു ചേരുന്നു 😢
Sathyam
എല്ലാ മനുഷ്യ ശരീരവും മരണം രുചിക്കും
ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... എല്ലാവരും ശ്രദ്ധയോടെ ക്ഷമയോടെ ദയവായി വാഹനം ഓടിക്കുക... ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔...👹
ദൈവമേ ഇങ്ങനെ ഒരു ദുഃഖം ആർക്കും കൊടുക്കരുത്
സഹിക്കാൻ കഴിയുന്നില്ല.
കുടുംബങ്ങൾ ക്കു എല്ലാം സഹിക്കാൻ ഉള്ള ക്ഷമ നൽകണേ അല്ലാഹ് ആമീൻ
ഉറക്ക ക്ഷീണം ഉണ്ടെങ്കിൽ ഒരിക്കലും ഡ്രൈവ് ചെയ്യല്ലേ സഹോദരങ്ങളെ. പ്ലീസ്...
അല്ലാഹുവേ ഓരോ ദുരന്ധംങ്ങൾ നടന്നതിന്റെ ഞെട്ടൽ മാറും മുൻപ് വീണ്ടും വീണ്ടും kelkkunnu😰
ഓരോ ദിവസവും ഇതുതന്നെ കേട്ട് സഹിക്കുവാൻ പറ്റുന്നില്ല. ഓവർ സ്പീഡ്, ഉറങ്ങിപ്പോകുക, എതിരെ വരുന്ന വണ്ടിയുടെ ലൈറ്റ്ഇതെല്ലാം പ്രശ്നമാണ്.Late night യാത്ര ഒഴിവാക്കണം. എന്തായാലും ദുഃഖം തന്നെ.
2024 എങ്ങോട്ട് നോക്കിയാലും എല്ലാം കൊണ്ടും നഷ്ട്ടങ്ങളുടെ വർഷം 😢😢, 💔
Sathyam 🥹
Very bad year
സത്യം 🙏
ഡ്രൈവ് ചെയ്യുന്ന എല്ലാവരുടെയും വിചാരം ഞാൻ ഓക്കേ ആണ് എന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും വരില്ലെന്നാണ് മിക്കപ്പോഴും അപകടം വരുത്തി വെക്കുന്നത് ഇത്തരം ഓവർ കോൺഫിഡൻസ് ആണ് അപകടം പറ്റി പരീക്കൊടെ രക്ഷപെട്ട ഏതൊരാളോട് ചോദിച്ചാലും പറയും ഞാൻ നല്ല രീതിയിൽ ഓടിച്ചുപോകുവായിരുന്നു മറ്റേ വണ്ടിയാണ് ഇടിച്ചുകയറിയതെന്നു ഇതുതന്നെ മറ്റേയാളും പറയും 😔 ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
Heartfelt condolences 🙏🏻
ഈയിടെയായി റോഡ് അപകടങ്ങൾ കൂടി വരികയാണ്..💔😞
ശ്രദ്ധയോടുകൂടി നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കാൻ എല്ലാവരും ശ്രമിക്കുക..🙏🏻
നമ്മുടെ ജീവനും റോഡിലൂടെ പോകുന്ന മറ്റുള്ളവരുടെ ജീവനും അമൂല്യമാണ്..
3:13 ഈ മാധ്യമങ്ങൾ ചോര കുടിക്കുന്ന ചെന്നായ്ക്കളെ പോലെ ആണ് ന്യൂസ് അറിയിക്കുന്നത് ഒക്കെ നല്ലത് തന്നെ, അവരുടെ വേദനകൾക്ക് ഇടയിൽ ക്യാമറയുമായി എങ്ങനെ അവിടെ നിൽക്കുന്നത്
പടച്ചവനെ രണ്ടുമൂന്നു ദിവസം കൊണ്ട് എന്തെല്ലാം റോഡ് അപകടങ്ങളാണ് എത്ര വിഷമത്തോടെയാണ് ഇത് കാണേണ്ടി വരുന്നത് 😔😔😔😔😔😔
Nov and dec... ഈ മാസങ്ങളിൽ നടന്ന അപകടങ്ങൾക്ക് കണക്ക് ഇല്ല 😭😭😭... എന്തൊരു അവസ്ഥ ആണ്...
ഈ മാസങ്ങൾ മാത്രമല്ല ഈ വർഷം തന്നെ വളരെ ദയനീയ അവസ്ഥയിലാണ് കടന്നുപോകുന്നത് 😢😢😢😢
Mandrake bharikkunnidathollam kaalam Ingane thanne munpotu pokum...koodumennallathe kurayaan pokunnilla....nashicha kaalamaadan irangipokathilla..enthoru kashtakaalam keralakarayude😢😢😢😢😢
ഇതെന്താ എന്നും ഇങ്ങിനെ..... കാണാൻ ശക്തിയില്ല 😭😭😭🙏
വില കൂടിയ കാറൂകൾ mvd പിടിക്കില്ല .അൽട്ടർനേഷൻ ചെയ്ത് അനുവദനീയമല്ലാത്ത LED ഹെഡാലൈറ്റുകളാണ് ഉപയോഗിക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് വലിയ ഭീക്ഷണിയാണ്
എന്താ ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് ഒരു അവസാനം ഇല്ലേ?😢😢😢 ഇതിപ്പോ ചേർത്തോണ്ട് എത്ര ആയി? സഹിക്കാൻ പറ്റണില്ലാ.... 😢😢😢😢
രാത്രി യാത്ര ഒഴിവാക്കണം. എന്തിനാണ് എയർപോർട്ടിൽ കൂട്ടാൻ പോകുന്നത്. Prepay taxi എടുത്താൽ ഉറങ്ങാത്ത ഡ്രൈവേഴ്സ് നെ കിട്ടും. അല്ലെങ്കിൽ രാത്രി ഹോട്ടലിൽ താമസിക്കണം. വരാൻ സാധ്യതയുള്ള പ്രശ്നങ്ങളെ മുൻകൂട്ടി കാണാൻ കഴിയണം.
Athinu daivathinu onnaam sthaanam kodukkannam...appoll daivam nalla budhi paranju tharum.🙏🙏🙏
എല്ലാതും മരണത്തിൽ അവസാനിക്കും അത്രേ ഉള്ളൂ ജീവിതം🙏🙏
Rabbae aa ammamarku sahikan Ulla sakthi nalkanamae ameen
Condolences and prayers 🙏
Om Shanti 🙏
നഗ്നനനായി ഞാൻ ലോകത്തിൽ വന്നു. നഗ്നനായ് തന്നെ പോകുമേ... കർത്താവേ,,,😢😢
ഹലോ നിങ്ങൾ പറഞ്ഞത് തെറ്റ്
ശബരിമല തീർത്ഥകരുടെ ബസിൽ കാർ വന്ന് ഇടിച്ചു എന്ന് പറയുക
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാം വിധി 😭😭😭😭😭
2 ammamaarude vishamam😢😢😢 samadaanam kodukkatte
Prayers 🙏
മരണത്തോടെ ജീവിതം തീരുന്നില്ല.
Baaki koodi para...potta
Our sincere condolences to the grieving families.
LED light എതിരെ വരുന്ന വാഹനങ്ങൾക്ക് ഭീഷണിയാണ്, ഇത് നിരോധിക്കണം
Sheri aan
Roads are getting better in Kerala... a littlebit.But there are no signals. We can not see any red lights in 10 kms in my hometown 😢
ദൈവമേ......ക്രിസ്മസിന് ഇനി പത്ത് ദിവസമേയുള്ളൂ. അപ്പോഴേക്കും ഒരു അപകടമരണം സംഭവിച്ചു !!! 😟😟😟 ഒരു കുടുംബത്തിലെ നാലു പേർ
everyday starting with sad newses😢
ഓരോ വീട്ടിലെ രണ്ട് പേര് പോയി 😢
ആദരാഞ്ജലികൾ 🌹🌹🌹🌹🌹
So sad 😢
ഇനിയെങ്കിലും സർകാർ വേണ്ടത്. ചെയ്യണ० എ८ത ജീവനാണ് കുറഞ്ഞ ദിവസം കൊണ്ട് പോയത്😢😢
Sarkaaru red bucketumaayi pirivinu aallkare paranjuvidum...athallathe ee kaalamaadan Mandrake enthu kopu cheyyana?????😡😡😡
So sad to hear
ഇത് പോലത്തെ ഒരു നശിച്ച വർഷം ഒന്ന് തീർന്നാൽ മതിയായിരുന്നു
Rathri yathrayanu kooduthal maranam sambhavikkan karanam ennu thonnunnu enthu cheyyan ethra maranam kandittum arum sradhikkunnilla 🙏🥺🌹🌹
Keralathile road oneway akkanam eathra accident ann undakunath
Rip 😭😭😭
ഈ അയ്യപ്പന്മാർ എന്ന് പറയുന്നവരുടെ പൊക്ക് കണ്ടാൽ തന്നെ പേടിച്ച് പോകും. പാട്ടും പാടി ഒരു മരണ പാച്ചിൽ. അവസാനം അയ്യപ്പനും തുണയ്ക്കില്ല്ല
Sahoodhara ayappan marude vandi alla idichath carpoyi ayyapanmarude vandikk idichatha
അയ്യപ്പന്മാരുടെ വണ്ടിയിലോട്ട് ഈ വണ്ടി ഇടിച്ചു കയറുകയായിരുന്നu
@@ShanavasShanavas-s2vEthayalum another idichalum ingot idichalum ayyappanmarude vandi yaa koodudalum abakadathilpedunnad. ayyappan chadichu
@@AbdulRasheed-rv5rmഅത് അയ്യപ്പൻ മാരുടെ കുഴപ്പം അല്ലെ ഡ്രൈവറുടെ കുഴപ്പം, ഡ്രൈവർമാർ എല്ലാം മതക്കാരും ഉണ്ട്
@@AbdulRasheed-rv5rmഇത് ഒരു തരം മാനസിക പ്രശ്നം ആണ്... അതിന്റെ കാരണം എന്താന്ന് മനസിലാക്കാൻ അധികം ആലോജിക്കേണ്ട ആവശ്യം വരുന്നില്ല.... കുറച്ചു ദിവസം മുന്നേ 4 പെൺകുട്ടികൾ മരിച്ചു, അതിനു മുന്നേ 5 mbbs വിദ്യാർത്ഥികൾ മരിച്ചു... അവർ ആരും അയ്യപ്പ സംഘം സഞ്ചരിച്ച വണ്ടി ഇടിച്ചല്ല മരിച്ചത്.... കേറി ഇറങ്ങി purpose fully comment ചെയ്യുന്നത് ഒരു വിഭ്രാന്തി ആണ് 👍
ഒരു നിമിഷം ജീവിതം ഇല്ലാതെ ആകും🙏🙏 അത്രേ ഉള്ളൂ നമ്മൾ
എന്തൊരു നാട് ഒരാൾക്ക് ഒരു അമ്മയ്ക്ക് ഭർത്താവും മകനും നഷ്ടപ്പെട്ടു അമ്മയ്ക്ക് ഭർത്താവും മകളും നഷ്ടപ്പെട്ടു എന്ത് ചെയ്യാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം
🙏
All we are hearing are news of tragic accidents and deaths. A friend was pointing out, if driving at odd hours, hire a driver who is trained to do so. Please follow the traffic rules, wear seat belts, avoid travelling at odd hours, avoid over speeding, avoid travelling during risky weather snd so on and so forth. A lot of these accidents are preventable. RIP to those who lost their lives and may the family find the strength to move on.
😢😢😢
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എത്ര apakadama കേരളത്തിൽ നടന്നത്😢
Road accident always in kerala pls take action
Prarthikkunnu enganyulla durantham engum nadakkalle
LED light വലിയ ബീഷണി
😢😢😢😢
Allenkilee raatri driving pediyaanu. International flights ellam raathriyil aanu.
Keralathil jeevikknnadh oru guranteem illatheyaanu 😢
Mongiyude kyarandiiii yundu😢😢😢😢
ella accidentitem avasanam govt. nte nenjathottu alle manorame.shame
😢😢🌹🌹🌹🌹
Ente rabhe nammude kerala janathaik kurach naalaayi sangangalum prayaasangalum maathramaanallo rabhe tharunnath onnu kazhiyumpol onnu angane ethre ethre abhakadangal allahuve maranapettavarude veettukaark Kshama nalkane padachavanee😭😭😭😭
യാ അള്ള
Which fool is interviewing the family at this grieving time😡
🙏🌹🌹🙏🙏🙏🙏🙏🙏🥹😞😞😞😢😢😢😢😢😢
Ella arayum Kakka ae Allah 9:25 9:25
Moon Honey Disaster
ശബരിമല സീസൺ ആയാൽ പിന്നെ അപകടം കൂടുതൽ ആണ്....😪 വാഹനങ്ങൾ ശ്രെദ്ധിച്ചു ഓടിക്കുക...🙏🏻
vellamadichu vandi odikunnadan7
@@AbdulRasheed-rv5rmevde കാറിന്റെ overspeed ആണെന്ന് പറയുന്നുണ്ട്... Car driver ഉറങ്ങിയെന്നു പറയുന്നു... അപ്പോളും bus drivernte കുഴപ്പമാണോ
@@Happywithmesooryaathe police athanu paranjathu.
2 week kond apakadamaranam koodanallo adhiyam 6 ankutikal 2 dey munb 4 penkutikal ipol 4 per manushiyarude shradhakuravukond ethra jeevana poliyunnath allha nekakkane
Sahikanpattunillarabe
Allah enganeyulla apakadangale tottu nee kakk rabbe aa kudumbangalkk nee kshama nalkename
Bus drivers and lorry divers nu oru bodhavm ille. Ivarkk family oonm ille.
Car overspeedl vann idichadhaa
😭😭😭😭😭
😢😢🙏🙏🙏