കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കി | Mikael Stahre | Kerala Blasters FC

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 51

  • @gafoormuchundi
    @gafoormuchundi 9 годин тому +27

    ആദ്യം പുറത്താക്കേണ്ടത് മാനേജ്മെന്റ്നെയാണ് !!
    മികച്ച ഇൻഡ്യൻ താരങ്ങളെ ടീമിലെടുക്കണം

  • @RameshP-y6b
    @RameshP-y6b 9 годин тому +74

    മാനേജ്‍മെന്റിനെ ആര് പുറത്താക്കും..

  • @asharafs6961
    @asharafs6961 9 годин тому +16

    ഒരിക്കലും കോച്ചിന്റെ കഴിവുകേടു കൊണ്ടല്ല കേരളം തോൽക്കുന്നത്...
    പ്രതിരോധവും ഗോൾ കീപ്പറും
    അമ്പെ പരാജയമായിരുന്നു

    • @brightjose7650
      @brightjose7650 9 годин тому

      Midfieldeum shokam aanu bro.... Lunu Azar Aiman Rahul ellam formout aayi... Vibinu aanengil parukkum...nalla holding - playmaking midfielder ella. Goalkeepers, defenders, coach evarilek mathram aanu kooduthalum vimarsanangal

  • @alimp7046
    @alimp7046 9 годин тому +18

    ആദ്യo ഒരു നല്ലൊരു ഗോളിനേ കൊണ്ട് vayo

  • @jacobalukkal9381
    @jacobalukkal9381 9 годин тому +8

    മാനേജമെന്റ് മാറണം.

  • @musthafakp8991
    @musthafakp8991 9 годин тому +6

    നല്ല കോച്ച് ആയിരുന്നു ഡിഫൻസിൽ കരുത്തില്ല

  • @arshaksoman4143
    @arshaksoman4143 9 годин тому +6

    പരിശീലകനെ അല്ല മാനേജ്മെന്റിനെ ആണ് പുറത്താക്കേണ്ടത്

  • @amal-x3l
    @amal-x3l 9 годин тому +12

    Ivan varanam ennullavar 😌👇

    • @bhairava4020
      @bhairava4020 9 годин тому

      ഇവാൻ വേണ്ട.ഇവാൻ വന്നാൽ മാനേജ്മെൻ്റ് പഴയ തട്ടിക്കൂട്ട് പരിപാടി ആവർത്തിക്കും. പിന്നെ ഇവാൻ്റെ തന്ത്രങ്ങൾ ISL കണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരും പ്രതീക്ഷിക്കാത്ത ഒരു കോച്ചിനെയാണ് ആവിശ്യം.?

  • @muhammadfayis4166
    @muhammadfayis4166 9 годин тому +22

    അടുത്ത മിഷൻ.ഇവാൻ kamback 🔥🔥💛💛

    • @uday369
      @uday369 8 годин тому

      😂😂😂

  • @shajitk6693
    @shajitk6693 9 годин тому +3

    പുരുഷോത്തമൻ ഈ ഡിഫൻസിനെയും ഗോളിയെയും വെച്ച് എന്തു ചെയ്യാനാ

  • @rockphil138
    @rockphil138 8 годин тому +1

    Oru നല്ല ഗോളി...randu nalla defender..കൊണ്ടുവരാന്‍ പറ്റുമോ ..എങ്കില്‍ ജയിക്കാം..അല്ലാതെ കോച്ചിനെ മാത്രം മാറ്റിയാല്‍ ഒരു ഗുണവും ഇല്ല

  • @subair.ksubair5217
    @subair.ksubair5217 9 годин тому +7

    പുതിയ കോച്ചിന് മാത്രം പോരാപുതിയ കളിക്കാരും ഉണ്ടെങ്കിലേ ഇതിൻറെ പേര് കേരള ബ്ലാസ്റ്റേഴ്സ് എന്നാക്കാൻ പറ്റൂ

  • @KERALADJRODSHO18
    @KERALADJRODSHO18 8 годин тому

    അവസാനം പുറത്ത് ആക്കേണ്ട വരെ ആദ്യം പുറത്ത് 😂😂😂

  • @hidayathullatp6639
    @hidayathullatp6639 9 годин тому +5

    ചെരുപ്പിന് അനുസരിച്ച്
    കാൽ മുറിച്ചു

  • @jisharaju3729
    @jisharaju3729 9 годин тому +6

    |van ആശാൻ venam

  • @estellelis9227
    @estellelis9227 9 годин тому +7

    Then bring back Ivan aashan plz 💛💛🙏🏻

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 8 годин тому +1

    ആരെ മാറ്റിയിട്ടും കാര്യമില്ല
    വളരെ മോശം ടീം

  • @jubairaBeevi-v5x
    @jubairaBeevi-v5x 9 годин тому +3

    🎉🎉❤❤

  • @mujeebkwt7965
    @mujeebkwt7965 8 годин тому

    ഈ ടീമിനെ വെച്ച് ഏത് കോച്ച് വന്നാലും ഇതൊക്കെ തന്നെയാവും സ്ഥിതി.

  • @AjinAji-z3t
    @AjinAji-z3t 9 годин тому +5

    Nalla thirumanam ❤❤

  • @Bijeeshy
    @Bijeeshy 8 годин тому +1

    Des Buckingham നെ കൊണ്ട് വരണം

  • @gamingwith8373
    @gamingwith8373 9 годин тому +8

    Ivan veranamennullavar like adi❤

  • @ShameerShameerK-hf5zn
    @ShameerShameerK-hf5zn 9 годин тому +1

    നമ്മൾ പുറത്താക്കും

  • @mujeebkwt7965
    @mujeebkwt7965 8 годин тому

    നല്ല കളിക്കാരെ എല്ലാം വിറ്റു കാശാക്കിയിട്ട് കോച്ചിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.

  • @Rocking_Dude_
    @Rocking_Dude_ 9 годин тому +2

    Management ne out akkan paranjappol coach me out akki

  • @DeepakMaya-ih6jr
    @DeepakMaya-ih6jr 9 годин тому +1

    Managmentine adyam purathaku

  • @BREAKBALLYT
    @BREAKBALLYT 9 годин тому

    🤑💰 Cash undenkil enthum nadakkum

  • @shahasmuhammed9359
    @shahasmuhammed9359 9 годин тому +1

    Manegement out

  • @alkanz9069
    @alkanz9069 8 годин тому

    കൊച്ചിന്റെ കയ്യിൽ കുറച്ചു പ്രശ്നങ്ങളുണ്ട് നല്ല കളിക്കാരെ കേറ്റി ഇരുത്തി എന്തുട്ടാ കാണിച്ചിരുന്നു അവിടെയാണ് കുറെ കളികൾ ഫ്ലോപ്പ് ആയത്

  • @marmediaentertainment6817
    @marmediaentertainment6817 8 годин тому

    Welcome back Ivan

  • @sujithp1482
    @sujithp1482 8 годин тому

    പാവപെട്ട കോച്ചിന്റെ മണ്ടേൽ വെക്കേണ്ട. മെയിൻ കാരണം ഡിഫെൻസ് ഒന്നിനും കൊള്ളൂല്ല, ഗോളി വലിയ തോൽവി മാറ്റേണ്ട സമയം കഴിഞ്ഞിടരിക്കുന്നു. പിന്നെ refree യുടെ തെറ്റായ തീരുമാനം. അതും നാല് കളിയിൽ. Coach എന്ത് ചെയ്യാൻ. Any way all the best coach stahre

  • @raifi6860
    @raifi6860 8 годин тому

    കണ്ണിൽ പൊടിയിടൽ

  • @KL13-e4h
    @KL13-e4h 8 годин тому

    സച്ചിൻ utter waste

  • @AnasAnu-nj9op
    @AnasAnu-nj9op 9 годин тому

    Nalla oru goli vennam
    Team thoalkkunnathe chochintay broblam alla

  • @MuhammedIrfan-s7h
    @MuhammedIrfan-s7h 8 годин тому

    Comeback ivan🎉

  • @siddeequekalikavu6648
    @siddeequekalikavu6648 9 годин тому

    Change goalkeeper &indian defanders

  • @richushaji0016
    @richushaji0016 9 годин тому +1

    Youth team nte പരിശീലകൻ പുരുഷോത്തമൻ ആണെന്നോ? എന്തുവാ പറയുന്നത്?

  • @ajiljaison4002
    @ajiljaison4002 8 годин тому

    Kopile defencum kopile goal keepersum😂engane jayikan

  • @DeepakMaya-ih6jr
    @DeepakMaya-ih6jr 9 годин тому

    Ivane kondu varan para

  • @rollings69
    @rollings69 9 годин тому

    Des Buckingham varum🥶🔥