Flowers Top Singer 2 | Ann benson | Rakkilithan Vazhi Marayum...

Поділитися
Вставка
  • Опубліковано 15 вер 2024
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 345

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +134

    Music director ടെ മുമ്പില്‍ തന്നെ ഇത്ര perfect performance കാഴ്ച വെക്കാൻ പറ്റിയത് ann മോളുടെ ഭാഗ്യം തന്നെയാണ്. Top singer season 2 ലെ ഒരു historical event ആയിട്ട് തന്നെ ഈ performance അറിയപ്പെടും. Ann mol let u emerge with flying colours in ur music career....!!!

    • @rafeekrafeek5910
      @rafeekrafeek5910 2 роки тому +2

      പാടിയത് ആര.. ഞാൻ കരഞ്ഞു പോയി

    • @muhammadashraf2523
      @muhammadashraf2523 2 роки тому +4

      പാടിയതും സംഗീതം നല്‍കിയതും Mജയചന്ദ്രന്‍ തന്നെ

    • @_anu_anurag
      @_anu_anurag 2 роки тому +1

      സത്യം

  • @lolamk7275
    @lolamk7275 2 роки тому +131

    പാട്ട് കഴിയുന്നതുവരെ മനസ്സിന് വല്ലാത്തൊരു വിങ്ങലായിരുന്നു.കഴിഞ്ഞപ്പോൾ കണ്ണുകളും മനസ്സും നിറഞ്ഞുകവിഞ്ഞിരുന്നു.👏👏👏😍😍

  • @sidheekponnani6187
    @sidheekponnani6187 2 роки тому +15

    MS ബാബുരാജിന്റെ ഇഷ്ട്ട രാഗം ആഹിർ ഭൈരവ് . വിജന തീരമേ..
    ആദിയിൽ വചനമുണ്ടായി എന്നീ ഗാനങ്ങൾ ഈരാഗത്തിലാണ്
    ബാബുക്കയുടെ പിന്മുറകാരൻ
    M ജയചന്ദ്രൻ നമുക്ക് നൽകിയ മനോഹരഗാനം അതിമനോഹരമായി ആലപിച്ച മോൾക്
    അഭിനന്ദനങ്ങൾ 💖🎁

  • @KAAZHCHA70
    @KAAZHCHA70 2 роки тому +53

    ആൻ കുട്ടി ..
    അനായാസേന പാടിക്കൊണ്ടിരിക്കുന്ന അത്ഭുതകുട്ടിയാണ്...
    മോള് സംഗീതലോകത്ത് ഇപ്പോഴെ സ്ഥാനമുറപ്പിച്ചിരിക്കുന്നു..

  • @sujathak3046
    @sujathak3046 2 роки тому +25

    വളരെ വളരെ നന്നായിട്ടുണ്ട് മനസ്സിൽ തട്ടി.നല്ലൊരു ഗായികയായി വരട്ടെ

  • @unni6005
    @unni6005 2 роки тому +39

    വാക്കുകൾക്കു അതീതമായ പ്രകടനം.... 👏👏👏👏♥️. എന്താ ഒരു ഫീൽ.. ഹൃദയത്തിൽ പതിക്കുന്ന തരത്തിലുള്ള മികവുറ്റ ആലാപനം... 🙏🏻🙏🏻🙏🏻.. God always with you... 🌹

  • @reghunadhs
    @reghunadhs 2 роки тому +21

    മനസ്സ് ഇടറി... കണ്ണുനീർ വന്നു. മനസ്സിലെ വിങ്ങൽ പറഞ്ഞറിയിക്കാൻ കഴിയില്ല. നന്മകൾ ഉണ്ടാകട്ടെ .

  • @sumatrasudi4970
    @sumatrasudi4970 2 роки тому +26

    ഈ കൊച്ചുമിടുക്കിയുടെ effort നാണു കൊടുക്കേണ്ടത് ഒരു അഭിനന്ദനം 🌹

    • @vipinsankarperuvallur2937
      @vipinsankarperuvallur2937 2 роки тому +2

      അവളുടെ അമ്മയാണ് അവളുടെ റോൾ മോഡൽ..

    • @rranamv1075
      @rranamv1075 Рік тому

      ഓരോ നിമിഷവും പാട്ടിൽ അലിഞ്ഞു ചേർന്ന് പോകുന്ന കേൾവിയുടെ സുഖം.... വാക്കുകൾക്ക് അപ്പുറം

  • @smithamc2759
    @smithamc2759 2 роки тому +13

    മിടുക്കി നല്ല ഒരു ഭാവി ഉണ്ട് മോൾക്ക് നന്നായി വരാൻ അനുഗ്രഹിക്കട്ടെ ഭഗവാൻ

  • @dineshsoman7737
    @dineshsoman7737 2 роки тому +66

    ശെരിക്കും കണ്ണ് നിറച്ചു ആൻ.. അസാധ്യ ആലാപനം മോളേ.. ഈ ഗാനം ഇത്ര നന്നായി ആരും പാടിയിട്ടില്ല

    • @soumya5589
      @soumya5589 Рік тому +4

      Nivedhitha ithilum nannayi paadi

  • @loudthinker9618
    @loudthinker9618 2 роки тому +54

    She is an asset to the music world. A fantastic singer with a golden voice. 😍

  • @bhanuu.pu.p6730
    @bhanuu.pu.p6730 18 днів тому

    ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ആലാപനവും വരികളും സംഗീതവും എല്ലാം.. പറയാൻ വാക്കുകൾ ഇല്ല..❤❤❤

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 роки тому +20

    ഭാവിയിലെ ചിത്ര ചേച്ചിയാവട്ടെ നമ്മുടെ ആൻ മോൾ, ദൈവം അനുഗ്രഹിക്കട്ടെ മോളെ, സിനിമയിൽ പാടാൻ അവസരങ്ങൾ കിട്ടട്ടെ.

  • @ajith76korambath72
    @ajith76korambath72 2 роки тому +14

    എന്നും ഇതുപോലെ പാടാൻ മോൾക്ക്‌ കഴിയട്ടെ എനിയുള്ള കാലം എന്നും ❤️🥰

  • @sajijoseph8327
    @sajijoseph8327 2 роки тому +25

    Amazing singing and perfomanse ആൻ ബെൻസൺ ഒരു കുളിർ മഴ പെയ്തു തോർന്നത് പോലെ... Wow.. Wow.. Wow... Keep it up 🙏

  • @shibiludheenb7450
    @shibiludheenb7450 2 роки тому +12

    എം.ജയചന്ദ്രൻ സംഗീതം നിർവ്വഹിച്ചതിൽ . ഏറ്റവും മനോഹരമായ ഗാനം എന്ന് തന്നെ പറയാം .. രാക്കിളിതൻ .... അത് ആൻ ബെൻസൺ അതി മനോഹരമായി പാടി എല്ലാവരുടെയും കണ്ണ് നനയിച്ചു... കേരളത്തിന്റെ വാനമ്പാടി ചിത്രക്ക് സംഗീതത്തിന്റെ ഒരു അനന്തരവളായും കേരളത്തിന്റെ അഭിമാനഗായികയായും ആൻ ബെൻസൺ മാറിത്തീരട്ടെ .....

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 роки тому +2

      Veendum edakku kelkkunnathinaue njan save chytherekkunnu mj sirnte super pattu❤️❤️

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому

      Annkutty ക്ക് കിട്ടിയ ഒരു അമൂല്യമായ comment തന്നെയാണ്. മോളുടെ ആലാപനം കൊണ്ട്‌ എല്ലാവരുടെയും കണ്ണ് ഈറനണിഞ്ഞു. സംഗീതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ പ്രകടനമാണ് മോള് കാഴ്‌ച വെച്ചത്....!!!

  • @kumarkerala6888
    @kumarkerala6888 2 роки тому +9

    ആൻകുട്ടി അടിപൊളി സൂപ്പർ തുടക്കം മുതൽ ഹൃദയ മിടിപ്പോടാണ് കേട്ടത് ശരിക്കും കണ്ണ് നിറഞ്ഞു.

  • @sushankumar8906
    @sushankumar8906 2 роки тому +6

    മോളെ എത്ര നല്ല ആലാപനം, superb 🌹🌹🌹🌹

  • @akbarthodekadan3606
    @akbarthodekadan3606 2 роки тому +7

    എന്റെ ഫെവേറേറ്റ് സോങ് ഫേവറേറ്റ് ആൻ പാടികേട്ടപ്പോൾ ഹോ എന്താ പറയാ ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ സൂപ്പർ 😍

  • @indrajithalkishor8487
    @indrajithalkishor8487 2 роки тому +8

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹🌹🌹അസാദ്യമായി പാടി 👏👏👏👏🎁🎁ഉയരങ്ങൾ കീഴടക്കട്ടെ 💕💕🍫🍫🍫🍫🍫

  • @kichutty
    @kichutty 2 роки тому +7

    Wonderful the song touched my heart .....tears rolled.....thank you dear

  • @maleedjalaludeen7792
    @maleedjalaludeen7792 2 роки тому +11

    ആസ്വാധനത്തിന്റ അഴകും സമർപ്പണത്തിന്റെ ചേലും ഇഴകലർത്തിയ അവതരണം
    ആൻ സൂപ്പർ മോളെ ❤❤❤അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @thahirneesan.m.623
    @thahirneesan.m.623 2 роки тому +4

    എത്രകേട്ടാലും മതിയാവുന്നില്ല.
    ദിവസേന കാണും. God bless you മോളേ.

  • @mhpparambath
    @mhpparambath 2 роки тому +33

    Extraordinary singing ..hats off

  • @sunilvayal4122
    @sunilvayal4122 2 роки тому +18

    കണ്ണ് നിറഞ്ഞു പൊയ് മോളെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവും. വലിയ ഗായിക ആവട്ടെ 💕

  • @nimshadask8595
    @nimshadask8595 2 роки тому +11

    എന്തൊരു ഫീൽ....ലൈവിൽ ഇത്ര ഈസി ആയി ഇത്രയും നന്നായി പാടാൻ molk മാത്രമേ പറ്റു... പറയാൻ വാക്കുകൾ ഇല്ല... 😍😘😘

  • @Kunjoos-t7l
    @Kunjoos-t7l 2 роки тому +7

    മുടങ്ങാതെ സ്ഥിരം ആയി കേട്ടുകൊണ്ടിരുന്ന ഒരു പാട്ട് ആയിരുന്നു 🥰🥰പക്ഷെ എപ്പഴോ മനസ്സിൽ നിന്ന് ഒരു ഇടവേള വന്നു 💞ഇന്നു മോൾ പാടിയത് കേട്ടപ്പോൾ ✨️✨️👌🏻👌🏻അടിപൊളി 💞💞ആയി പാടി 🙏🏻🙏🏻🌹

  • @suja0306
    @suja0306 2 роки тому +8

    Orupadu നന്നായി പോന്നു മോളെ. തങ്കർത്ത് പാടി. Oh എന്തൊരു feel! Hats off to you ❤️💕💕💕💕

  • @ashokthundil67
    @ashokthundil67 Рік тому +6

    യേശുദാസ് എന്ന അഹങ്കാരി യായ കലാകാരൻ എല്ലാം പുള്ളിയെ കൊണ്ടേ പറ്റൂ എന്ന് വിചാരിച്ച ആൾ പക്ഷെ കാലം മാറി ഇപ്പൊ മുലപ്പാലിന്റെ മണം മാറാത്ത കുട്ടികൾ വരെ പാടി തകർക്കുന്നു 🙏🏿🙏🏿 അഭിനന്ദങ്ങൾ മോളെ ❤❤❤🌹🌹🌹🌹

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +12

    എത്ര മനോഹരമായിട്ടാണ് ആൻ മോൾ പാടിയത്🔥💕🙏💥

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +12

    M.J Sir's one of the beautiful song , Ankutty singing, very sweet and an excellent, speechless. Good going keep it up. Definitely u will come great playback singer.God bless you congratulations.

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +12

    Highly professional voice...simply matured voice 🙏

  • @miss_nameless9165
    @miss_nameless9165 2 роки тому +14

    എത്ര നാളായി കാത്തിരിക്കുന്ന എപ്പിസോഡ് ആണ്...ഇപ്പഴെങ്കിലും ഇട്ടല്ലോ നന്ദി ഉണ്ട്😌🙌

  • @kumareshramachandraiyer9566
    @kumareshramachandraiyer9566 2 місяці тому

    Wonderful singing by Ann, filled eyes with tears. Fantastic composition in Ahir Bhairav Raga by Jayachandran Sir. Hats off to Ann and Jayachandran sir. All the Very Best to Ann. The lyrics and composition are very touching relate to the movie storyline.

  • @followurdrmzz1193
    @followurdrmzz1193 2 роки тому +7

    വാക്കുകൾക്കതീതമായ പ്രകടനം.. Ann.. Pure talent ❤

  • @sheebajose6990
    @sheebajose6990 2 роки тому +17

    Sweet melodius voice👍May God bless you🙏

  • @nikunjvihari9770
    @nikunjvihari9770 2 роки тому +29

    Ann has got both the talent and the simplicity of KS Chithra!! Excellent!!

  • @rranamv1075
    @rranamv1075 2 роки тому +5

    മനസിന്റെ ആഴങ്ങളിൽ ഊളിയിട്ടിറങ്ങുന്ന ആലാപനം, വളരെ നന്നായിട്ടുണ്ട്

  • @mallikarajan941
    @mallikarajan941 2 роки тому +11

    What a composition Jayettan you are amazing iamfrom Chennai a big fan of your wonderful compositions who can composelike this?goose bumps and tears eventhough ido notknow the language long-lived sir

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 роки тому +37

    Tvm അഭിമാനം congrats mole. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤️

    • @JKF17
      @JKF17 2 роки тому +1

      Absolutely 👍

  • @drjayan8825
    @drjayan8825 2 роки тому +7

    Awesome performance,An mole congratulations with my prayers 🙏🧡💚💛🙏✌️🌹

  • @moidumoidu2146
    @moidumoidu2146 2 дні тому

    enthoru feel anu ee paattinu...you sung it at the maximum...congrads..

  • @ssp7480
    @ssp7480 2 роки тому +4

    MJ sir നെ ഒത്തിരി ഇഷ്ടമാണ് നല്ല കഴിവ് ദൈവം കൊടുത്തിട്ടുണ്ട് നല്ല പാട്ടുകൾ സമ്മാനിക്കുന്ന സാറിന് നല്ലതു വരട്ടെ പണ്ടുള്ള പാട്ടുകൾ മനഃസ്സിൽ പതിയുന്ന പൊലെ സാറിൻ്റെ പാട്ടുകളും ഇഷ്ടമാണ്

  • @monishmanikandan1720
    @monishmanikandan1720 2 роки тому +33

    ആൻ.. ഈ സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥി 👌👌

  • @akbarthodekadan3606
    @akbarthodekadan3606 2 роки тому +3

    വന്നത് മുതൽ കേൾക്കാൻ തുടങ്ങിയാത ഇപ്പൊ എത്ര വെട്ടം കേട്ടുന്നറിയൂല

  • @sonyvincent9552
    @sonyvincent9552 2 роки тому +6

    കഥാ സന്ദർഭത്തിനോട് അങ്ങേയറ്റം ലയിച്ച ഈ ഗാനം ആരുടെയും കണ്ണുകളെ നനയിക്കും

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +4

    Ann awesome performance 🙌🙌🙌🙏🙏🙏🌹💯👑😘🤩🥰❤️❤️❤️🔥🔥🔥 sharikum cannu niranju poyi 😢. God bless you

  • @Faazthetruthseeker
    @Faazthetruthseeker 2 роки тому +35

    Didn't expect her sing this perfect and beautiful.. She has done the justice to the original song..hats off💐👏
    And a big round of applause to M.Jayachandran who combosed this great evergreen melody..💐

  • @rainimolvarghese4431
    @rainimolvarghese4431 2 роки тому +4

    മോളെ ചക്കരേ ദൈവത്തിന് എപ്പോഴും നന്ദി പറയണേ....

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому

      Ann mol നല്ല വിനയവും ഭക്തിയും ഉള്ള കുട്ടിയാണ്. മാതാ പിതാ ഗുരു ദൈവം എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്ന കുട്ടി യാണ് ann mol.

  • @thahirneesan.m.623
    @thahirneesan.m.623 2 роки тому +2

    god bless you എന്തൊരു feel എന്നും കേൾക്കും

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 роки тому +5

    റഫീഖ് അഹമ്മദ്‌, എം, ജയചന്ദ്രൻ, കമൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം പെരുമഴ കാലം എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം. ആൻ മോൾ ഗംഭീരമായി പാടി.

    • @JKF17
      @JKF17 2 роки тому +1

      Goosebumps ❤❤❤❤❤Rafeeq Ahmed sir and MJ sir combo ❤❤❤❤❤

  • @sheenadilip1601
    @sheenadilip1601 2 роки тому +6

    Molu you made my eyes to water,may God bless you to fulfill all ur dreams and to reach the top in your future 🙏🙏🙏

  • @deviramankutty6390
    @deviramankutty6390 2 роки тому +11

    Ann you really rocked മോളെ...what a wonderful rendition !! Pray that you get the right opportunities. 🙏🙏

  • @siddiqedv04
    @siddiqedv04 2 роки тому +2

    ആൻ...... അസാമാന്യ പെർഫോമൻസ്... ഈ പാട്ട് എം ജയചന്ദ്രൻ സാറിന്റെ മാജിക് ആണ്... രമേശ് നാരായണൻ സാറിന്റെ ഹിന്ദി വേർഷൻ ഇതിൽ എടുത്തു പറയേണ്ടത്... ആരെയും കരയിപ്പിക്കും ഇതിന്റെ വരിയും സംഗീതവും... ഈ സിനിമയിൽ ഈ പാട്ട് ദൃശ്യങ്ങൾ എത്ര മനോഹരമായി ആണ് കമൽ ചിത്രീകരിച്ചത്.. ദൃശ്യങ്ങൾ പോലും കരയിപ്പിക്കും..
    ആൻ കുട്ടി പാടിയ ഈ പാട്ട്... ഇതുപോലെ മനോഹരമായി മറ്റൊരാൾ ഈ പാട്ട് പാടുന്നത് കണ്ടിട്ടില്ല കേട്ടിട്ടില്ല... Great.. നല്ല ഭാവി നേരുന്നു

  • @anilajoy7530
    @anilajoy7530 2 роки тому +19

    Very tough song but excellent rendition. Well done mol. So beautiful to close eyes and listen.

  • @shylajashyla1419
    @shylajashyla1419 2 роки тому +16

    ഒന്നും പറയാനില്ല മോളൂ 🙏🙏🙏🙏🙏❤❤❤❤🌹🌹🌹

  • @ushasoman9493
    @ushasoman9493 2 роки тому +2

    എന്താ ഈ കുഞ്ഞുങ്ങളുടെയൊക്കെ പാട്ടിന്റെ ഫീൽ !!!!! ❤️❤️❤️❤️നമസ്കരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MrJayak
    @MrJayak 2 роки тому +40

    Somethings cannot be learned even after practicing or training over 100hours.
    One such particular thing is the soul of a song which cannot be learned, it should be understood and must come within our heart to make it a worthy feel for the audience..
    Ann who is already a perfectionist in the Sangathis and musical nuances, has taken this song to an another level with the beautiful hearttouching soul given to it, which even made the composer of this song to shed a drop of tear..
    This is what should be the ultimate music, a music that comes within the heart of the singer which peirce the heart of the audience with touching music...

    • @9037691267
      @9037691267 2 роки тому +2

      great comment...brother

    • @MrJayak
      @MrJayak 2 роки тому +3

      @@9037691267 Thank you brother 🙏🙂

  • @musiclover8880
    @musiclover8880 2 роки тому +5

    Absolutely brilliant👏👏the singer and the music composer

  • @jacobcasper4
    @jacobcasper4 2 роки тому +6

    There’s no word to explain how good you are. Superb. You r a good singer as always . from USA 🇺🇸

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому

      Thanks Jacob sir, to have shared sweet supporting words from States in favour of Annkutty. We, Annkutty's fans club people actually feel proud of our sweet singer....!!!!

  • @monishak7325
    @monishak7325 2 роки тому +4

    കണ്ണു നിറഞ്ഞു മോളെ God bless you❣️

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +3

    Wonderful Song Singing.
    Beautiful Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @sreedevishree3535
    @sreedevishree3535 2 роки тому +7

    Super molu Njan karju poyi moulnta pattu ketu Love you an kutty god bless you love you orupad uyarglil ethatta 👏👏👏👏👏👏👏👏👏👏👏👏👏😗😗😗😗😗😗😗😗😗😗😠❤❤❤❤

  • @vidyasagarkesav
    @vidyasagarkesav 2 роки тому +12

    Beautiful rendition Ann cutie...💝💝💖

  • @mumtazismail298
    @mumtazismail298 2 роки тому +10

    Anne benson, superb singing 👏👏

  • @hrishikm07
    @hrishikm07 2 роки тому +4

    Superb performance by Ann.. 👌👌👌

  • @deveshmpdevesh4256
    @deveshmpdevesh4256 2 роки тому +8

    Excellent voice

  • @lathanilakantan685
    @lathanilakantan685 2 роки тому +13

    God bless you Ann Mole! You stole everything in me!

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 8 місяців тому

    TOP SINGER SESON 2
    SUPPER SONG MY FAVORITE SONG GOD BLESS YOU MOLE
    SECAND PIRAICE KITTIYATHIL SANTHOSAM MY FAVORITE SINGER ANN BENSON
    FROM TAMIL NADU JAMAL MOHAMED 27 12 2023

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 2 роки тому +2

    Wowwww outstanding 🌹🌹💕💕💕👌👌🙏🙏🙏🙏

  • @johnjoseph1573
    @johnjoseph1573 2 роки тому +2

    Ann mol you touched my heart here in Mumbai....God bless you.... Amazing Ann 💓💓💓💓🙏

  • @haridaskrishnannair5976
    @haridaskrishnannair5976 2 роки тому +7

    What a performance
    So soothing it was for the ears. I am feeling proud of this talented Molu. God bless her abduntly. 🌷🌷🌷❤️❤️❤️

  • @suriyakumarydevasenapathy3842
    @suriyakumarydevasenapathy3842 2 роки тому +2

    M.Jayachandran sir thank you so very much for your exceptional composition .Ann Benson sang with a pure heart and soul. Food for mind and body.A very unusual soul stirring song .Thank you so much .

  • @bsmahesh9238
    @bsmahesh9238 2 роки тому +9

    Really great going, Ann...congrats for such a wonderful performance. Wishing you a great musical career...

  • @fayisrehimanponnambath3730
    @fayisrehimanponnambath3730 2 роки тому +6

    No words, you are an amazing singer. May God bless you.

  • @subashsekarsubash36
    @subashsekarsubash36 2 роки тому +8

    എന്താ voice, എന്താ feel ഹോ ഒരു രക്ഷയുമില്ല

  • @bijunas4601
    @bijunas4601 2 роки тому +2

    Excellent singing molu..God bless you

  • @vidya09
    @vidya09 2 роки тому +18

    Such an emotional moment for the composer.what more applause does a singer need 👏
    Kudos to compser lyricist n this young singer

  • @singerkollammohan2439
    @singerkollammohan2439 2 роки тому +1

    ഒന്നും പറയാനില്ല Ann മോളെ. God bless you 🌹🌹🌹🌹🌹🙏🏽🙏🏽🙏🏽. ശുദ്ധമായ ആലാപനം. 💞🙏🏽🙏🏽🙏🏽🙏🏽

  • @sherinjames3340
    @sherinjames3340 Рік тому +1

    Excellent, Congratulations. God Bless you Mole...

  • @sibifrancis6175
    @sibifrancis6175 2 роки тому +3

    Amazing singing Ann congratulations

  • @radhadevisreekumar4622
    @radhadevisreekumar4622 2 роки тому +6

    Ammakku ellam makalilude nedan eeeswaran anugrahikkunnu.... No words to tell..... Superb singing... Molus... Idea star singwrul resmi eliminate aaaya divasam innum orkkunnu... Molde vijayam ammayudethuthanne.... 🌹🌹🌹

  • @sunitasandeep6289
    @sunitasandeep6289 2 роки тому +3

    Oh My God, really amazing. God bless you abundantly Dear Ann mol.

  • @chrizzzzz2193
    @chrizzzzz2193 2 роки тому +4

    Superb muthe ❤️👍😍 amazing performance

  • @ayshavc9807
    @ayshavc9807 2 роки тому +3

    Super singer and super singing keep it up മോളു

  • @hannafathima5892
    @hannafathima5892 Рік тому +1

    രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം
    കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം
    ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം
    ഒരു തേടലായ്‌ മഴക്കാലം....
    രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....
    പിയാ...പിയാ... പിയാ കൊ മിലൻ കി ആസ്‌ രെ
    കാഗ കാഗ സബ്‌ തൻ ഖൈയ്യൊ ഖാ മോരിയാ കിലേ...
    ഓർമ്മകൾ തൻ ലോലകരങ്ങൾ പുണരുകയാണുടൽ മുറുകേ...
    പാതി വഴിയിൽ കുതറിയ കാറ്റിൽ വിരലുകൾ വേർപിരിയുന്നു...
    സ്നേഹാർദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം...
    തേങ്ങലിനേക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം...
    രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....
    ഏ.....റസിയാ....
    നീലരാവിൻ താഴ്‌വര നീളേ നിഴലുകൾ വീണിഴയുമ്പോൾ...
    ഏതോ നിനവിൻ വാതിൽപ്പടിയിൽ കാൽപെരുമാറ്റമുണർന്നൂ...
    ആളുന്ന മഴയിൽ ജാലക വെളിയിൽ മിന്നലിൽ ഏതൊരു സ്വപ്നം...
    ഈ മഴതോരും പുൽക്കതിരുകളിൽ നീർമണി വീണു തിളങ്ങും...
    രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം
    കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം
    ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം
    ഒരു തേടലായ്‌ മഴക്കാലം....
    രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....

  • @sudarsananp1765
    @sudarsananp1765 2 роки тому +4

    You are an amazing singer May God bless you

  • @user-be8wm7ep8z
    @user-be8wm7ep8z 6 місяців тому +1

    ടോപ് സിഗറിലെ എന്റെ പ്രിയപ്പെട്ട സിംഗർ മുത്തേ ❤️🥰👏🙏

  • @lissygeorge8741
    @lissygeorge8741 2 роки тому +2

    Amazing molu.May almighty God bless you .

  • @bold7351
    @bold7351 2 роки тому +6

    Excellent 👌. Moluu... Congrats 🎈🎊👏🎈👍

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +3

    The way she take off initial words are amazing..super voice excellent feeling ..super music ....one best composition of Jayachandran 🙏

  • @Saro_Ganga
    @Saro_Ganga 2 роки тому +2

    Fantastic performance
    Congratulations

  • @ekaj3404
    @ekaj3404 2 роки тому +6

    Mind blowing.it brings us to the world of eternal music

  • @rejimathew3203
    @rejimathew3203 2 роки тому +5

    Amazing singing super

  • @josephvarkey4785
    @josephvarkey4785 2 роки тому +13

    MJ is a great musician 👍🎉🥳🌹

  • @ashokkumar699
    @ashokkumar699 2 роки тому +9

    ആൻ കുട്ടി....
    അതിശയോക്തി ഒന്നുമില്ല...ആൻ ബെൻസൺ ആരാണ് എന്ന് ഇതിനു മുൻപ് തെളിയിച്ചതാണ്...!!!
    അസാധ്യം....ദൈവം അനുഗ്രഹിക്കട്ടെ...🙏

  • @jobyjose5526
    @jobyjose5526 2 роки тому +2

    Adiooli song. Ponnumolae God bless you.

  • @sheeladas6972
    @sheeladas6972 2 роки тому +2

    മിടുക്കി, excellent👍❤

  • @bijunas4601
    @bijunas4601 2 роки тому +2

    Soulful singing aanu moludethu

  • @lilysda1505
    @lilysda1505 2 роки тому +2

    Wowwww.. So beautiful performance 👌👌👌😍

    • @lilysda1505
      @lilysda1505 2 роки тому +2

      Such a beautiful voice dear!!!! 😍❤