ജഡ്ജസിനെ പോലും ഞെട്ടിച്ച ഹനൂനയുടെയും ആനിന്റെയും തകർപ്പൻ പെർഫോമൻസ്...

Поділитися
Вставка
  • Опубліковано 10 вер 2024
  • കോവിഡ് കാലത്ത് ഡിസ്‌കൗണ്ടുകൾക്കായി അലയേണ്ട; QDISCOUNTS മൊബൈൽ ആപ്പിലൂടെ തൊട്ടടുത്തുള്ള ഓഫറുകൾ വിരൽ തുമ്പിൽ..stay away from crowds..stay safe
    Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. വെറും 1000 രൂപയ്ക്ക് . വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ലാഭം
    Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. എല്ലാ ജില്ലകളിലും മാർക്കറ്റിംഗ് പാർട്നെഴ്സനെ തേടുന്നു.
    Contact: +91 96332 94040
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 698

  • @veenaveena5841
    @veenaveena5841 3 роки тому +606

    ലൈവ് പാടാൻ പ്രയാസമുള്ളൊരു പാട്ട് അതും രാജാ സാറിന്റെ പാട്ട് എന്ത് ഭംഗിയായിട്ടാണ് മക്കളെ നിങ്ങള് പാടിയത് 😍😍 സൂപ്പർ 👏👏👏
    ഓർക്കേസ്ട്രയും ഗംഭീരമായിരുന്നു 🥰😇

    • @basheerma8290
      @basheerma8290 2 роки тому +3

      Great Great Great Makkale Great God Bless you.Super Super.......

    • @sreeharisree6938
      @sreeharisree6938 Рік тому

      Both of them just nailed it i agreed.... But this is just fake live......Looks like already recorded by them

  • @sadifharansasi7071
    @sadifharansasi7071 2 роки тому +86

    മനോഹരം, സിനിമയിൽ പാടി ജീവിക്കാം എന്ന മോഹം ഇനിയുള്ള കാലം പറ്റുകയില്ല എങ്കിലും സംഗീതം ഒരു മഹാഭാഗ്യം മാണ് അത് കളയരുത് നന്ദി.👍👍👍

    • @arunarun9914
      @arunarun9914 2 роки тому +1

      അത് വളരെ ശെരി ആണ്. പ്രത്യകിച്ചും മലയാള സിനിമയിൽ

  • @hashimhussain7773
    @hashimhussain7773 3 роки тому +246

    Wow.. സൂപ്പർ ആയി പാടി.. എന്ത്‌ മനോഹരമായ സൗണ്ട്.. സംഗീത സംവിതനത്തിലെ രാജാവ്. M. ജയചന്ദ്രൻ ന്റെ മനസ്സിൽ തട്ടിയുള്ള അഭിനന്ദനം ആണ് അവരുടെ ജീവിതത്തിൽ ഏറ്റവും വലിയ സമ്മാനം..👌👍👍👍

  • @rabeeshpb311
    @rabeeshpb311 Рік тому +16

    എന്റെ കണ്ണ് നിറഞ്ഞു പോയി എത്ര തവണ ഈ വീഡിയോ കണ്ടു എന്നെനിക്കറിയില്ല ഇനി എത്ര കാണുമെന്നും... പുണ്യം ചെയ്ത മാതാപിതാക്കൾ .... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @Midhunk19
      @Midhunk19 Рік тому

      😂

    • @hashimmuhammad8906
      @hashimmuhammad8906 Рік тому

      Ennamayirunnille kandappol🥲

    • @shankulathinkara1014
      @shankulathinkara1014 Рік тому

      അത് നിന്റെ കണ്ണിൽ പൊടി വല്ലതും പോയത് ആയിരിക്കും

  • @rajidharajidha5445
    @rajidharajidha5445 3 роки тому +158

    എനിക്കറെ ഇഷ്ട്ടമുള്ള പാട്ട് രണ്ടു പേരും പൊളിച്ചടുക്കി ഓർക്കസ്ട്രേയും 💕💕

  • @gopalakrishnan.p.gkrishnan8551
    @gopalakrishnan.p.gkrishnan8551 2 роки тому +561

    മക്കളെ, അവസാന ശ്വാസം വരെയും എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും സംഗീതം ഉപേക്ഷിക്കരുതേ. ഇതൊക്കെ ദൈവത്തിന്റെ വരദനമാണ് മക്കളെ.

  • @ponnus5472
    @ponnus5472 2 роки тому +130

    കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി അവസരങ്ങൾ ലഭീക്കട്ടെ 🥰🥰🥰❤️❤️❤️

  • @sanilsanil1404
    @sanilsanil1404 2 роки тому +148

    രണ്ടുപേരെയും കാണാനും ഒരുപോലെ,സൗണ്ടും ഒരുപോലെതന്നെ 🥰🥰🥰🥰🥰സൂപ്പർ മക്കളെ 👌👌👌👌👌

  • @90rohith
    @90rohith 3 роки тому +162

    ഒന്നും പറയാനില്ല സൂപ്പർ,, കുട്ടികൾ തകർത്തു,ഓർക്കസ്ട്രാ തകർപ്പൻ ❤️❤️

  • @ajeshajesh3684
    @ajeshajesh3684 2 роки тому +21

    രണ്ടുപേരും തകർത്തുവാരി, കൂടെ ഓർകെസ്ട്രേയും അടിപൊളി,കാതുകൾക്കു ഇമ്പമാകുന്ന രീതിയിൽ ഇതെല്ലാം കൂടി ഭംഗിയായി മിക്സ്‌ ചെയ്ത് പുറത്തേക് എത്തിക്കുന്ന ആളെ മറന്നുപോയി പേരറിയില്ല എങ്കിലും അദ്ദേഹത്തിനും അഭിനന്ദനങ്ങൾ.🙏🙏

  • @udayasreeudaya9256
    @udayasreeudaya9256 3 роки тому +35

    മക്കളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯👏👏👏👏👏👏👌👌👌👌👌 ഇതിനുള്ള ഏറ്റവും നല്ല ഗിഫ്റ്റാണ് ജഡ്ജസ് നാലുപേരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് നിങ്ങളെ അഭിനന്ദിച്ചത് മക്കളെ ഒരിക്കൽക്കൂടി നമിക്കുന്നു ഒന്നും പറയാനില്ല സൂപ്പർ

  • @Raj-7910
    @Raj-7910 3 роки тому +45

    ഹനൂന and സൂപ്പർ, top singer കാണുന്നത് നിർത്തിയെങ്കിലും നിങ്ങളുടെ പാട്ട് തിരഞ്ഞു പിടിച്ചു കാണും, top five ഇൽ വരട്ടെ 👍

  • @itsmesmile5554
    @itsmesmile5554 3 роки тому +99

    2 perudeyum voice orupole und ... Kannadachu kettal oral padunnathennee thonnuuuu .... Amazing 👏👏👍

  • @AjithKumar-vb8cd
    @AjithKumar-vb8cd 3 роки тому +368

    ഈ കുട്ടികൾ എന്ത് ഭാവിച്ച ഇങ്ങനൊക്കെ പാടാൻ പാടുണ്ടോ 👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤

  • @pallavikaraokestudio2707
    @pallavikaraokestudio2707 2 роки тому +46

    വളരെയേറെ ഹൃദ്യമായ ഗാനം....രണ്ട് പേരും അതിമനോഹരമായി പാടി.....സൂപ്പർ സെലക്ഷൻ.....

  • @bhul3960
    @bhul3960 2 роки тому +12

    🙏🙏 അർഥനാരീശ്വര അനുഗ്രഹം കിട്ടിയിട്ടുണ്ട്🙏🙏 ശരീരം മുഴുവൻ കോരി തരിച്ചു പോയി🥰 പാട്ടിന്റെ ശക്തിയും ഇരുവരുടെയും ശബ്ദവും ഒത്തു ചേർന്നപ്പോൾ wow😍

  • @reenakwt136
    @reenakwt136 2 роки тому +36

    ഒരുപാട് സ്റ്റേജിൽ പാടിയപാട്ട് 😭😭😭😭വളരെ സന്തോഷം ഇന്ന് ഇത് കേട്ടപ്പോൾ 🙏🙏🙏🙏🙏🙏🙏

  • @anjuar7515
    @anjuar7515 2 роки тому +19

    പാട്ടു വളരെ നന്നായിട്ടുണ്ട്... ഓർക്കസ്ട്രാ ഗംഭീരം 👍👍👍

  • @deepaktheLegend1991
    @deepaktheLegend1991 Рік тому +3

    എന്തൊരു അസാധ്യ ആലാപനം.. 🙏രണ്ടാളും തകർത്തു അതിഗംഭീരം തന്നെ 🙏

  • @vishnumanivijayan4789
    @vishnumanivijayan4789 2 роки тому +33

    സൂപ്പർ . രണ്ടാളും പൊളിച്ചു. ഒപ്പം,
    12 K വിസ്താര & ഓർക്കസ്ട്ര .
    എന്നാ ഒന്നും പറയാൻ ഇല്ല
    അവർണ്ണനീയം ഇ പ്രകടനം .....

  • @jithesheg5287
    @jithesheg5287 Рік тому +3

    സാഗരചലനം...... ആആആആ.. പ്രകൃതിയിലനഘ ജതികളായി.... എന്ത് രസമാണ് കേൾക്കാൻ... സൂപ്പർ

  • @udayasreeudaya9256
    @udayasreeudaya9256 3 роки тому +100

    മറന്നു പോയി ഓർക്കസ്ട്രയും അതി മനോഹരമായിരുന്നു 👌👌👌👌👏👏👏👏👏💯💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏🙏

    • @arunlal8184
      @arunlal8184 2 роки тому

      Randum kidilann👍👍👍👍song👍👍from heart 👍👍👍👍orkastra👍👍awaesome broooosss😘

    • @renjusuneesh1856
      @renjusuneesh1856 2 роки тому

      ഫ്ലവർസിന്റെ ഓർക്കസ്ട്രാ കിടുവാണ്.... ♥️♥️♥️

  • @234567000
    @234567000 3 роки тому +157

    Twins നെ പോലെ.പാട്ടിനെ കുറിച്ചു പറയാൻ വാക്കുകളില്ല

  • @user-lg1td5wv4n
    @user-lg1td5wv4n 3 роки тому +28

    കണ്ണ് രണ്ടും നിറഞ്ഞു... കുളിര് കോരി പോയി... മക്കളെ... മനോഹരം അതി മനോഹരം.

  • @shailasmusic3896
    @shailasmusic3896 2 роки тому +18

    അടിപൊളി.... വാക്കുകൾ ഇല്ല പറയാൻ... ഒരുപാട് ഇഷ്ട്ടമുള്ള സോങ് ആണ്... സൂപ്പർ 👍👍👍👍👍👍🌹🌹🌹🌹🥰🥰🥰🌹🌹

  • @sudhi8283
    @sudhi8283 2 роки тому +19

    നല്ലപോലെ പാടി മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🕉️🙏🏻

  • @ameerchathalloor5895
    @ameerchathalloor5895 2 роки тому +5

    ഈ പാട്ടും ഇതിന്റെ ഡാൻസും എന്റെ ഫേവരിറ്റാണ്. രണ്ടാളും സൂപ്പർ ആയി പാടി മക്കളെ

  • @maxmanju4792
    @maxmanju4792 3 роки тому +57

    Really amazing no words to say about Anuna and Ann. Felt goosebumps. May God Bless you both my dearsss. Thanks to Sindhu for this wonderful moment

  • @sajithakumarivelappannair4265
    @sajithakumarivelappannair4265 7 місяців тому

    രണ്ടു പേരും വളരെ വളരെ മനോഹരമായി പാടി... എത്ര കേട്ടാലും മതി വരില്ല മക്കളെ നിങ്ങളുട ആലാപനം 🎉🥰... മനസ്സ് നിറഞ്ഞു 🥰.. ഗാന കോകിലങ്ങളെ.... ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ജഗദീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 😊🥰🙏🙏 orchastra.... Athigambheeram👌👌🙏

  • @riyases
    @riyases 3 роки тому +25

    ഇത്രയും വലിയ പാട്ട് കാണാതെ തെറ്റാതെ പടിയില്ലേ.. Amazing

  • @sanojkumar5363
    @sanojkumar5363 3 роки тому +21

    പറയാൻ വാക്കുകൾ ഇല്ല മക്കളെ രണ്ടുപേരും നന്നായി പാടി 😍😍excellent performance ❤️❤️❤️❤️❤️god bless you dears🙌🏻🙌🏻🙌🏻

  • @muhammedpadippuramuhammed3638
    @muhammedpadippuramuhammed3638 2 роки тому +28

    Both of them deserve 100/100 because they were cotestant ,this is live, not in studio.

  • @dhaneeshp7204
    @dhaneeshp7204 3 роки тому +111

    മക്കളേ... പൊളി ♥️♥️👌👌👌 രോമം എഴുനേറ്റ് നിന്നു 😍😍😍😍.. ഹോ... രോമാഞ്ചം... ♥️♥️♥️👌👌👌

    • @user-lt6ou2br2d
      @user-lt6ou2br2d 3 роки тому +1

      Thanikon ezhunet nin prolsahipikarnille nthinanu romam pokan nikane

    • @athirareni1421
      @athirareni1421 2 роки тому +1

      Yes✌️

  • @nithasnair4104
    @nithasnair4104 3 роки тому +15

    Very very Tuff classical song... Unbelievable singing sister's...........🔥Hevenly🔥 speechless🙏🙏May god bless uuuu💝🎶🎤💐🎶💝

  • @jameemajohn2146
    @jameemajohn2146 3 роки тому +11

    Super singing.. What a blessings of god you have🙏🙏🙏🙏🙏🙏🌹🌹🌹

  • @sugunakumar4756
    @sugunakumar4756 2 роки тому +7

    രണ്ട് പൊന്ന് മക്കളും കലക്കി ഈശ്വരൻ അനുഗ്രഹിക്കട്ട്💯💯💯🙏🙏🙏

  • @ajeshka1990
    @ajeshka1990 Рік тому +4

    10 min കൊണ്ട് ഇതൊക്കെ കമ്പോസ് ചെയ്ത രാജ സർ....നമിച്ചു👏👏
    Excellent performance

  • @adithyaguruprasad3962
    @adithyaguruprasad3962 2 роки тому +22

    Amazing performance by both of them.
    Orchestra 👌

  • @rakesh124rj
    @rakesh124rj 2 роки тому +3

    ശുഭ പന്തുവരാളി രാഗം എന്ത് രസമാ കേൾക്കുവാൻ ❤️👏👏👍

  • @suresh1779
    @suresh1779 3 роки тому +51

    Wow what a flawless performance
    Hats off to Hanoona and Ann❤❤

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +9

    Devine voices...we are blessed to listen them ..... 🙏

  • @sreelathamullikkala436
    @sreelathamullikkala436 3 роки тому +28

    ഓർക്കസ്ട്രാ..... സൂപ്പർ വയലിൻ 👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰

  • @gopinathk.b1833
    @gopinathk.b1833 2 роки тому +7

    എന്റെ മക്കളെ നിങ്ങൾക്കായി ഗുരുവായൂർ നടയിലിരുന്നു ഞാൻ പ്രാർത്ഥിക്കുന്നു, especially Hanoona mole

  • @gireeshmanakkan7416
    @gireeshmanakkan7416 3 роки тому +41

    തകർത്തു മക്കളെ രണ്ടുപേരും ❤❤❤❤❤🌹

  • @lalithakumaran1113
    @lalithakumaran1113 2 роки тому +6

    രണ്ടു പേരുടെയും സംഗീതം സൂപ്പർ ആയിരുന്നു. പറയാൻ വാക്കുകളില്ല

  • @binithabinitha396
    @binithabinitha396 2 роки тому +3

    എന്താ ഒരു ഭംഗി പാട്ടും നിങ്ങളെ കാണാനും 👌👌👌👌👌👌👌👌👌👌👌

  • @akhilabhaskar5592
    @akhilabhaskar5592 3 роки тому +27

    സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല....👏👏👏👏👏

  • @ajalakumariav9775
    @ajalakumariav9775 3 роки тому +22

    ഒറിജിനൽ song കേൾക്കുന്ന പോലെ തന്നെ 👍👍👍

  • @vasanthivishwanath4084
    @vasanthivishwanath4084 2 роки тому +2

    ശെരിക്കും sisters ആന്നെ തോന്നു.. Super talented girls. ❤🙏🙏🙏❤

  • @kpsureshsuresh9446
    @kpsureshsuresh9446 2 роки тому +2

    മക്കളെ നിങ്ങളുടെ ര,ണ്ടു പേരുടെയും കുടിപ്പാട്ട് അതി മനോഹരം പറയാൻ വാക്കുകളില്ലാ സുപ്പർ മക്കളെ സുപ്പർ

  • @rajaguru9819
    @rajaguru9819 2 роки тому +1

    ഹനൂന ഹെന ഭംഗിയായി ആലാപനം അഭിനന്ദനങ്ങൾ സർവേശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടു പേരെയും ഇന്ത്യയിൽ അറിയപ്പെടുന്ന ഗായികമാരായി അറിയപെടട്ടെ

  • @vkn3522
    @vkn3522 2 роки тому +2

    ഏത് ജാതിയായാലും മതമായാലും, ഹിന്ദുക്കൾ എപ്പോഴും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നവരും, പാടുന്നവരെയും പാട്ടിനെയും സ്നേഹിക്കുന്നവരാണ് എപ്പോഴും, മക്കളെ നന്നായിവരു ഉയർച്ചയുണ്ടടാവട്ടെ 🙏

  • @lulunaji4163
    @lulunaji4163 2 роки тому +11

    Awesome, amazing realy blessed voice both of you

  • @sarfunnisabeevi1729
    @sarfunnisabeevi1729 3 роки тому +20

    ഒരുപാട് ആസ്വദിച്ചുപോയി, 🥰😍❤👍👍💪💪

  • @rmg_voyager
    @rmg_voyager 2 роки тому +5

    3:25 violin portion was fantastic 👏 👌 🙌 ❤️

  • @user-xy5ml7id3c
    @user-xy5ml7id3c 3 місяці тому

    രണ്ടുപേരും വളരെ നന്നായി പാടി ഗംഭീരം 👍

  • @gazalmedia829
    @gazalmedia829 Рік тому

    ഞാനും ഒരു singer ആണ് പക്ഷെ ഇവരിൽ ആരെയെങ്കിലും കണ്ടാൽ ഞാൻ കൊടുക്കാൻ ഉള്ള ഒരു സ്പ്രൈസ് അത് വേറെ രണ്ടു പേരെരെയും ഇഷ്ടാണ് 😘

  • @krishnarajasenan881
    @krishnarajasenan881 2 роки тому +11

    Amazing performance👌👌👌. Thoroughly enjoyed. God bless you dears🌹🌹🌹

  • @rayyanramsan9963
    @rayyanramsan9963 2 роки тому +4

    എന്റെ പൊന്നോ എന്തൊരു പൊളിയാ സോങ് ...പൊളിച്ചു മക്കളെ....🥰🥰🥰🥰🥰👍👍👍👍👍👍

  • @divakaranmadayi9114
    @divakaranmadayi9114 18 днів тому

    Superb aalapanam. Heard it at least 10 times. Continue singing malkkale.

  • @kvn388
    @kvn388 2 роки тому +1

    ഇരട്ട കുട്ടികളെ പോലെ.. പൊന്നു മക്കൾ..രണ്ടും..അതിഗംഭീരം..!!🙏🏻👍

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 2 роки тому +5

    രണ്ടുപേരും വളരെ നന്നായി പാടി ❤️❤️👌👌🌹🌹👍👍

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +30

    രണ്ട് കുട്ടികളും നന്നായി പാടി. Notes perfect Annkutty. Stage presence ൽ രണ്ട് പേരും തിളങ്ങി. Cosmetics super. Fine visual treat.

  • @mathewjohn8126
    @mathewjohn8126 2 роки тому +5

    Ithaanu Bhaavi Malayalam Sangeetham. New Legends Junior (Chithra + Sujatha)
    #Veenaveena🙏🙏🙏👍 CORRECT

  • @lalithashanmuganathan6729
    @lalithashanmuganathan6729 Рік тому +2

    Absolutely, wonderfully sung and the musicians are extraordinary👏

  • @arunmusicz8188
    @arunmusicz8188 2 роки тому +9

    സൂപ്പർ പെർഫോമൻസ്.... രണ്ടു കുട്ടികളും തകർത്തു....

  • @vishnuprasad2618
    @vishnuprasad2618 2 роки тому +2

    രണ്ടുപേരും സൂപ്പർ👌👌 അടിപൊളി 👏👏ഓർക്കസ്ട്ര ഹോ സൂപ്പർ👌👌 🔥🔥🔥🔥🔥🔥🔥🔥

  • @gayathri-id2rn
    @gayathri-id2rn Рік тому

    Enik orupad ishttam ulla song njan orupad padiyath anu e song👌🏽👌🏽👌🏽

  • @eliyaseliyas7152
    @eliyaseliyas7152 Рік тому +1

    Excellent music, costume every thing. Both girls' performance superb! Two eyes not enough to see them in our great Indian traditional dress & song. How sweet they are !!

  • @divyak.s962
    @divyak.s962 2 роки тому +1

    Adipoli😍😍😍❤❤❤❤❤..... Orkastra.... Polichuuuuu👌🏻👌🏻👌🏻👌🏻

  • @u4craft859
    @u4craft859 2 роки тому +7

    Orchestra with twins....Amazing...Mashaallah

  • @thankarajansomadevan4898
    @thankarajansomadevan4898 3 роки тому +5

    മക്കളെ പറയാൻ വാക്കുകളില്ല.. സൂപ്പർ. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.. 🙏

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 3 роки тому +22

    യൂട്യൂബിൽ അപ്‌ലോഡ് താമസിക്കുന്നുണ്ട്., ഞങ്ങൾ വിദേശത്തുള്ളവർ യൂട്യൂബിൽ ആണ് പരിപാടികൾ കാണുന്നത്.., ടോപ് സിംഗർ പുതിയ എപ്പിസോഡുകൾ എത്രയും പെട്ടെന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക പ്ലീസ്..

    • @user-lt6ou2br2d
      @user-lt6ou2br2d 3 роки тому

      Thamasikan avar videshath alla

    • @Cleenandneet
      @Cleenandneet 3 роки тому +1

      എനിക്കും അങ്ങനെ തന്നെയാണ് ഫ്ലവേഴ്സ് ചക്കപ്പഴം ഒരുപാട് പരിപാടിക്ക് ഇന്നത്തെ പെട്ടെന്ന് അപ്ലോഡ് ചെയ്യുക ടോപ് സിംഗർ ഇന്നിപ്പോൾ തുടങ്ങിയത്🎸 എടുത്തു എങ്ങനെ വെക്കും കഴിഞ്ഞ എപ്പിസോഡ് പഴയത് കാണിക്കും അപ്പേട്ടൻ വീഡിയോ കാണിക്കേണ്ടതില്ല 👍 ഓണത്തിനുള്ള പരിപാടി ഓഗസ്റ്റ് 15ന് ഒരു പരിപാടി നടത്തിയത് അത് ഇട്ട് തന്നിട്ടില്ല ഞായറാഴ്ചകൾ നടക്കുന്ന പരിപാടി ഒന്നുമില്ല എന്റെ ടിവി ഇല്ല യൂട്യൂബിൽ എപ്പോഴാണ് വരുന്നത് നോക്കണം 🎸 എനിക്കിഷ്ടം മിയ. മേഘ്ന മോള് ലച്ചു മോളെ ഇഞ്ചി കുഞ്ചി തീർത്ഥ വൈഗാ ലക്ഷ്മി പെട്രോൾ പാടണം ഇഷ്ടമാണ്🎸 രണ്ടുമൂന്ന് ദോശ എടുത്ത് അപ്പോൾ കാണാം കാത്തിരുന്നു കാണാം

    • @Cleenandneet
      @Cleenandneet 3 роки тому

      എന്റെ കമന്റ് വായിച്ചു നോക്കിയില്ല എന്റെ വീട് സബ്സ്ക്രൈബ് ലൈക്ക്

    • @Cleenandneet
      @Cleenandneet 3 роки тому

      തീർത്ത് മോള് പോയി ഇന്ന് കുട്ടിയും പോയി

  • @vineethajithu5105
    @vineethajithu5105 2 роки тому +6

    Super perfomance ♥️♥️♥️fav singer madhu chettan

  • @jaleeljaleel7
    @jaleeljaleel7 3 роки тому +31

    സിന്ധു ദയവു ചെയ്തു ഓണം സ്പെഷ്യൽ അപ്‌ലോഡ് ചെയ്യാമോ? ഇനി അടുത്ത ഓണം ആവാൻ മാസങ്ങൾ ബാക്കി വല്ലതും നടക്കുമോ? പ്രേക്ഷകരാണ് നിങ്ങളുടെ പ്രോഗ്രാം വിജയം

  • @unnicherthav5311
    @unnicherthav5311 2 роки тому +2

    ഈശ്വരൻ നിങ്ങളുടെ കുടെയുണ്ട് മക്കളെ....god bless you.... Best of luck

  • @fazilcb1081
    @fazilcb1081 2 роки тому +17

    ഹേയ്‌യോ എന്താ വോയ്സ്
    Best combo🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 3 роки тому +35

    ടോപ് സിംഗർ 2 യൂട്യൂബിൽ അപ്‌ലോഡ് ആയി വരുന്നത് കാണാൻ നോക്കിയിരിക്കുന്ന അഭ്യുദയകാംക്ഷി കളെ നിരാശപ്പെടുത്തരുത്...

  • @saniyathmol2302
    @saniyathmol2302 2 роки тому +7

    Costume, Song Ellam Adipoly. Onum Parayan Illa, Best Wishes

  • @anilakottayam7603
    @anilakottayam7603 2 роки тому

    E paatedukan dhairyam kaanicha makkalodu othiri Nanni thonnunu njangale paadi ikelpi chalo suuuuuper

  • @jubieprince2644
    @jubieprince2644 2 роки тому +3

    പാട്ട് കേട്ട് കണ്ണുനിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റിയില്ല.... 💕💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏

  • @abvdabcf731
    @abvdabcf731 2 роки тому +2

    അടിപൊളി ഒന്ന്മപറയാനില്ല സൗണ്ട് ഭംഗി പാട്ട് ഓർക്കസ്ട്രാ ഒക്കെ അതി ഗംഭീരം 👍പൊന്നുംകുടങ്ങളെ 🥰🥰ഉമ്മാ 😘😘😘😘😘😘

  • @vineethasumeshkumar5739
    @vineethasumeshkumar5739 2 роки тому +4

    👏👏👏👏അടിപൊളി മക്കളെ.... ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @dhanyadas1126
    @dhanyadas1126 3 роки тому +19

    No words extra ordinary level performance 🔥💕💘God bless u dears💕orchestra onnum parayanilla classic team anu orchestra okke Daivikamanu parayan vakkilla 🔥❤Njanum Music family il anu ennathil Abhimanam💕🔥🙏

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 роки тому +1

    SUPPER SINGAR HANOONA AND AAN BESON SUPPER SONG MY FAVORITE SINGAR GOD BLESS YOU SAHOTHARI FROM TAMIL NADU 01 08 2022

  • @liyawilfred2021
    @liyawilfred2021 3 роки тому +11

    കേൾക്കാൻ എന്താ ഒരു സുഖം 👍👍👍👍👍

  • @najnak1313
    @najnak1313 2 роки тому +1

    Nirbhagyavasal njan ipozhanu ningalude eepattu kanunnath valare nannayitund makkale ee voice ennum ithupole nilanilkkate 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @edwinkaipallil6694
    @edwinkaipallil6694 2 роки тому +4

    May god bless you both. No words to describe. Excellent!

  • @muralithekan1705
    @muralithekan1705 2 роки тому +1

    രണ്ടുപേരും സൂപ്പർ... രണ്ടാളുടെയും ശബ്ദം ഒരുപോലെയിരിക്കുന്നു....

  • @pramodankaniyarathu2498
    @pramodankaniyarathu2498 2 роки тому +17

    കഴിഞ്ഞ സീസണിൽ സീതയും theerthayum ചേർന്ന് പാടിയിരുന്നു

  • @smithanair8381
    @smithanair8381 2 роки тому +5

    Superb 👍no words to explain
    Love you both May God bless you both 🙏❤️❤️❤️❤️❤️❤️😍😘😘😘😘😘

  • @jayarajkr1645
    @jayarajkr1645 2 роки тому +2

    പറയാൻ വാക്കുകൾ ഇല്ലാ മക്കളെ 😘😘💃💃🥳🥳🥳🎧🎧🎧👌👌👌

  • @anandanvp2443
    @anandanvp2443 2 роки тому +3

    സംഗീതമണി ശിരോമണി സിസ്റ്റേഴ്സ് അടിച്ചുപൊളിച്ചു.ആശംസകൾ

  • @rajithasreedharan186
    @rajithasreedharan186 2 роки тому +1

    മക്കളെ രണ്ടാളുംമനോഹരമായിട്ടുണ്ട് പാട്ടും കലക്കീട്ടോ👍👍👍

  • @greenleafs626
    @greenleafs626 3 роки тому +7

    Vakkukal Ella ...🙏 Athrakke manoharamakkiii randalum.....🥰💖
    Randu perudem voice orepole thonniii😘😘🔥🔥🔥🔥

  • @puthukkudil
    @puthukkudil 2 роки тому +8

    Really amazing babies God bless both of you!!!

  • @girijamanomi2024
    @girijamanomi2024 2 роки тому +2

    മനോഹരം...കോരിത്തരിച്ചൂ....God bless !

  • @abvdabcf731
    @abvdabcf731 2 роки тому +1

    സൗണ്ടും ഭംഗി പാട്ട് 👍അതി ഗംഭീരം ഓർക്കസ്ട്രാ അടിപൊളി

  • @pradeepkrishnan7401
    @pradeepkrishnan7401 3 роки тому +3

    Wow superb....
    Daivam anugrahikkatte randupereyum.....

  • @user-qf1tq7gp4g
    @user-qf1tq7gp4g 2 роки тому +6

    Sounds crystal clear
    Both of you❤️😍❤️