Biggest Explosion In The Solar System | Comet Crashed On Jupiter | Space Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 29 сер 2024
  • Biggest explosion in the solar system was caused by a huge comet that was crashed into Jupiter, the largest planet in the solar system. The collision caused an extremely large explosion that was 600 times more powerful than the entire nuclear weapons on the planet Earth! Scientists all over the world witnessed to this extraordinary event with the help of powerful telescopes. This collision gave us so many new insights about large scale asteroid impacts and atmospheric structure of Jupiter. Watch this video to know more about the biggest explosion in the solar system.
    #47ARENA
    #SolarSystem
    #BiggestExplosionInSpace
    #SpaceMalayalam
    #FactsMalayalam
    #Jupiter
    #Comet
    #Asteroid
    #MalayalamFactsChannel
    #MalayalamScienceChannel
    -------------------------------------------------------------
    Music Used In This Video:
    'Terminus' by Scott Buckley
    'Into The Unknown' by Scott Buckley
    'Pathfinder' by Scott Buckley
    www.scottbuckley.com.au
    -------------------------------------------------------------
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

КОМЕНТАРІ • 320

  • @teslamyhero8581
    @teslamyhero8581 Рік тому +157

    കൂട്ടിയിടി ജൂപിറ്ററിൽ ആയതു കാരണം നമ്മുടെ ഭാഗ്യം❤❤ജൂപിറ്റർ നമ്മളെ രക്ഷിച്ചു 👍👍

    • @47ARENA
      @47ARENA  Рік тому +23

      Athe

    • @Rodo_Editzz
      @Rodo_Editzz Рік тому +9

      @@47ARENA bro innale njan oru star move aayi povunnath kandu ath enthaa???

    • @sridevu
      @sridevu Рік тому +2

      🥰🥰🥰🥰

    • @haridas7092
      @haridas7092 Рік тому +3

      ധൂമകേതു വ്യാഴത്തിൽ വന്നിടിച്ച കാലത്ത് സൂര്യന്റെ മുമ്പിൽ കൂടി ശുക്രൻ കടന്നു പോകുന്നതും വാർത്തയായിരുന്നു.

    • @midhunjayanjays9066
      @midhunjayanjays9066 Рік тому +6

      @@Rodo_Editzz iss (international space station )aakum athu 🙄

  • @trailwayt9H337
    @trailwayt9H337 Рік тому +3

    വളരെ കേട്ടിരുന്ന് പോവുന്ന അവതരണം. പ്രോഗ്രാം അടിപൊളി. ഷുമാക്കർ ലെവി എന്ന ആ ഉൽക്കപതനത്തെപറ്റി ഞാൻ കേട്ടിരുന്നു 1994-95 കളിൽ. അന്ന് ഞാൻ 5 ആം സ്റ്റാൻഡേർഡിൽ പഠിക്കുന്ന സമയത്താണ് ഈ സംഭവത്തെപറ്റി കേട്ടിട്ടുള്ളത്. മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിലാണ് ഇത് വ്യാഴത്തിൽ പതിച്ചതെന്നും കേട്ടിരുന്നു 😍

  • @athiraathi4153
    @athiraathi4153 Рік тому +13

    ഒരുപാട് നല്ല അറിവ് നൽക്കുന്ന 47 ചാനൽ പ്രയവ്യത്യസം ഇല്ലാതെ ആർക്കും വേണുമെങ്കിലും കാണാം ഒരുപാട് നന്ദി ഉണ്ട് ഇനിയും ഒരുപാട് അറിവ് സമൂഹത്തിനെ നൽക്കാൻ ഈശ്വരാൻ 47 ചാനൽ നൽക്കട്ടെ

  • @this.is.notcret
    @this.is.notcret Рік тому +34

    മനുഷ്യന്റെ കണ്ണുകൾ ഭൂമിയിൽ മാത്രമല്ല അങ്ങ് ബഹിരാകാശത്തും ഉണ്ടായിരുന്നു🔥wow it hits different⚡

  • @THANMAYGAMIST77777
    @THANMAYGAMIST77777 Рік тому +40

    A BIG SALUTE FOR JUPITER ❤️❤️❤️

  • @maxvideos3.935
    @maxvideos3.935 Рік тому +11

    ചേട്ടന്റെ ശബ്ദം എനിക്ക് വലിയ ഇഷ്ടമാണ്😍☺️

  • @i_m_aravind
    @i_m_aravind Рік тому +40

    DART is really a milestone in a technologically advancing species like us🎯

  • @dineshsivasankaran6157
    @dineshsivasankaran6157 Рік тому +5

    Jupiter is one of our Best Goal keeper ..👍

  • @indudinesh406dinesh3
    @indudinesh406dinesh3 Рік тому +2

    ഇതൊക്കെയാണ് മനസ്സിലാക്കേണ്ടത്.. ഇനിയും ഇട്ടോളൂ
    കാണണം

  • @rahimke6910
    @rahimke6910 Рік тому +16

    എവിടെയാരുന്നു കുറച്ചു ദിവസം ബ്രോ? കട്ട വൈറ്റിംഗ് ആയിരുന്നു ❤🔥
    Poli ❤❤🔥👌

  • @RajeshRajesh-nv8cr
    @RajeshRajesh-nv8cr Рік тому +8

    Bro mars il humans erangan chance undo feature il video cheyyamo
    Bro ee topic valare interesting aayirunnu
    Super explaination super bro👌👌👌👌👌

  • @rajeevstephen6140
    @rajeevstephen6140 Рік тому +2

    സ്കിപ് അടിക്കാതെ ഫുൾ ആയിട്ട് കാണും മച്ചാന്റെ വീഡിയോസ്

  • @messiharidasan1884
    @messiharidasan1884 Рік тому +12

    Well Explained 👍🏻😍

  • @p.ymuhammedrahil8753
    @p.ymuhammedrahil8753 Рік тому +4

    Bro...
    Phoenix A black hole detailed video cheyyamo...✨

  • @tb-vandusen
    @tb-vandusen Рік тому +9

    ദൈവം നമ്മെ രക്ഷിച്ചു ❤️❤️.. Thank god🙏

  • @subeeshsugathan4622
    @subeeshsugathan4622 Рік тому +14

    Jupiter is the protector 💖

  • @jizanafathima1063
    @jizanafathima1063 Рік тому +5

    Superb explanation🥰💥

  • @thasnirins9297
    @thasnirins9297 Рік тому +8

    ഭൂമിയുമായി solar systemലെ മറ്റു planets തമ്മിലുള്ള distance എത്രയെന്ന് ഒരു vedio ചെയ്യാമോ???

  • @teslamyhero8581
    @teslamyhero8581 Рік тому +7

    ഹും.. ജുപിറ്ററിനോടാ കളി 😎😎💪💪

  • @Ash-kw4hc
    @Ash-kw4hc Рік тому +4

    Your amazing person bro🤜. God bless you❤

    • @47ARENA
      @47ARENA  Рік тому +1

      Nah, if you comes to know me personally, you will know i'm not that "amazing person"😅 But, thank you🥰

  • @lonely527
    @lonely527 Рік тому +4

    Jupiter is our bodyguard ❤️❤️

  • @shanu09876
    @shanu09876 11 місяців тому

    Ithupoleyulla filims explain chyyaamooo... well explanation 👏

  • @wiperrox9934
    @wiperrox9934 Рік тому +2

    Bro nammukk ennum iss or international space station kanan pattumo . pls reply 🙄🙄🙄

  • @jash.z_
    @jash.z_ Рік тому +1

    orupade arivu kitti love from Kozhikode 🖤🖤🖤🖤🖤❤

  • @sreenadanasreejith8080
    @sreenadanasreejith8080 Рік тому +3

    Super explaining and video bro 😊

  • @FadeGamingHD
    @FadeGamingHD Рік тому +24

    thanks to Jupiter that protects our Earth from astroid and comet hits ❤

  • @vibeffecter
    @vibeffecter Рік тому +1

    Bro…ithrayum koottiyidilal nadannottum nammude bhoomiyile telescopil ethiyillee…ellaam Jupiternte maruvashathaano sambhavichath….?
    Enthaayalum nice video bro…❤

  • @azharchathiyara007
    @azharchathiyara007 11 місяців тому +1

    ഒരു doubt ! .. കൂട്ടിയിടിയുടെ പാട് എങ്ങനെ Jupitor ൽ നിലനിൽക്കും .. കാരണം പാട് വരാനുള്ള ഒരു Hard atmosphere ഇല്ലല്ലോ .. Gas Giant അല്ലേ 🤔🤔🤔🤔..മാത്രമല്ല വന്നിടിക്കാനുള്ള ഒരു Hard Surface ഉണ്ടോ

  • @adwaith7362
    @adwaith7362 Рік тому +5

    Jupiter help us❤️

  • @ArunArun-li6yx
    @ArunArun-li6yx Рік тому

    സർ : അന്നത്തെ പത്രവാർത്തകളിൽ ഷുമാക്കർ ലെവി 9 നിറഞ്ഞു നിന്നത് ഞാൻ ഓർക്കുന്നു . പത്രം കയ്യിൽ കിട്ടിയാൽ ഇതെന്തായി വ്യാഴത്തിൽ പതിച്ചോ എന്നതായിരുന്നു ആദ്യം ഞാൻ നോക്കിയിരുന്നത് . അതിൽ കൂടുതൽ അറിവ് ഈ വീഡിയോയിൽ നിന്നും എനിക്കു കിട്ടി നന്ദി .

  • @Renjith369_b
    @Renjith369_b 25 днів тому

    Voice + Topic + Bgm = Satisfaction & Romanchification 😍🔥

  • @dhavan984
    @dhavan984 Рік тому +2

    Interesting topic 👍

  • @reejasaifudheen1213
    @reejasaifudheen1213 Рік тому +3

    സംഭവം കൊള്ളാം 😵👌

  • @akashcj10
    @akashcj10 Рік тому +6

    നമുക്ക് നോക്കാം the masterpiece 🔥

  • @midhun7455
    @midhun7455 Рік тому +4

    Beautiful voice

  • @sreefamily2559
    @sreefamily2559 Рік тому +2

    ജൂബിറ്റർ നമ്മുടെ രക്ഷകൻ... 😘

  • @shef1n_637
    @shef1n_637 Рік тому +1

    Body guard of us💯

  • @wayoflife2197
    @wayoflife2197 Рік тому +1

    Jupiter ന് പ്രതലം ഇല്ലല്ലോ പിന്നെ എങ്ങനെ അഘാതം ഉണ്ടാകും?

  • @whatsappstatustamil9850
    @whatsappstatustamil9850 Рік тому +2

    Ennik oru doubt hydrogen anallo jupiterinte atmosphere il kuduthal but abide fire undayatt Jupiter muzhuvannum kathanne ennthe??

    • @47ARENA
      @47ARENA  Рік тому

      Athengane? Motham kathanamenkil enthu maathram oxygen venamenn ariyaamo? Ente nigamanam anusarich, minimum jupiter-lulla muzhuvan gas-nte pakuthi valavil enkilum oxygen undenkile ath saadhyamaaku

  • @user-ko6uh6vf9g
    @user-ko6uh6vf9g Рік тому +1

    പൊളിച്ചു വീഡിയോ 😄👍

  • @jinsrajjinsraj4373
    @jinsrajjinsraj4373 Рік тому

    Super video ❤️ my fvt Chanel 🥰

  • @krishnank7300
    @krishnank7300 Рік тому +1

    good topic 👍

  • @durgamanesh4752
    @durgamanesh4752 Рік тому +1

    Great job... 👍🏻😇🤜🏻🤛🏻

  • @Aryan-vo8ve
    @Aryan-vo8ve Рік тому +3

    47 arena lovers

  • @thanuthasnim6580
    @thanuthasnim6580 Рік тому

    Wow👌👌👌👌sooooperrrbbbb video 👌👌👌👌thank you 🙏🙏🤗

  • @SparKerZ
    @SparKerZ Рік тому +22

    RIP to those living beings on Jupiter

  • @shanu09876
    @shanu09876 11 місяців тому

    Skip cheyyathe kaanunna oru chanel powlii

  • @letevidenceleadtruthfinder6132

    ചവിട്ടി നിൽക്കാൻ പ്രതലമുള്ള റോക്കി പ്ലാനറ്റ് അല്ലല്ലോ ജൂപിറ്റർ 🤔വാതക ഭീമനല്ലേഅപ്പോൾ ജൂപിറ്ററിൽ വന്ന് പതിക്കുന്നത് എങ്ങനെയാണ്

  • @Aryan-vo8ve
    @Aryan-vo8ve Рік тому +1

    Super video chetta

  • @Rinshann
    @Rinshann Рік тому +4

    🤯💖❤️

  • @shinoopca2392
    @shinoopca2392 Рік тому +1

    Nice 👌🏻👌🏻

  • @_abhidas11
    @_abhidas11 Рік тому

    Thns Big brother..

  • @Rithu1289
    @Rithu1289 Рік тому

    നാട്ടിലെ plastic, waste മറ്റു ഗ്രഹങ്ങളിൽ കൊണ്ട് കത്തിക്കാൻ / നശിപ്പിക്കാൻ പറ്റില്ലെ. മണ്ടൻ ചോദ്യം ആണോ എന്നറിയില്ല. Reply തരണേ plz

  • @arunchenthamarakshan5187
    @arunchenthamarakshan5187 Рік тому

    Woh very good 👍 informative 👏

  • @rohithmj2753
    @rohithmj2753 Рік тому

    സോളാർ സിസ്റ്റത്തിൽ ഇനിയൊരു പ്ലാനറ്റ് ഉണ്ടാകാൻ ചാൻസ് ഉണ്ടോ? ഉണ്ടെങ്കിൽ അത് ഒരു ഐസ് ജയൻ്റ് ആവാൻ ആണോ സാധ്യത?

  • @ridermediavlogs2286
    @ridermediavlogs2286 Рік тому +1

    Poli video

  • @zeus283
    @zeus283 Рік тому +2

    Jupiter is our big daddy , who protects us from external attacks.

  • @Darkmatter10401
    @Darkmatter10401 Рік тому +2

    ഗ്യാസ് ഗെയ്ന്റ് ആണ് വ്യാഴം എന്ന് ആണെല്ലോ... rocky' പ്ലാനറ്റ് അല്ലെങ്കിൽ പിന്നെ എങ്ങനെ ഇത്ര വലിയ ഇടി നടന്നു

    • @47ARENA
      @47ARENA  Рік тому +1

      Athentha gas-il idikkaan paadille?🤔

  • @ashokkumar.mashokkumar.m609

    സൂപ്പർ

  • @welltechideas7261
    @welltechideas7261 Рік тому +1

    Supervideo Dear ❤️

  • @shamet666
    @shamet666 Рік тому

    Masha allah 💗

  • @deathly_tank
    @deathly_tank Рік тому +1

    Hello Sir
    ഒരു doubt; Jupitor ഒരു Gas Giant ആണല്ലോ. പിന്നെ എങ്ങനെയാണ്, എന്തിൽ ഇടിച്ചിട്ടാണ് ആ asteroid പൊട്ടിത്തെറിച്ചത്? എങ്ങനെയാണ് അത് ആ തീജ്വാല ഉണ്ടാക്കിയത്?
    Please help

    • @skyos17
      @skyos17 Рік тому +1

      same doubt enikk ond😊

    • @coolman3541
      @coolman3541 Рік тому +1

      Core കാണും small ആയിരിക്കും

    • @deathly_tank
      @deathly_tank Рік тому

      @@coolman3541 Yes, അത് പക്ഷെ ആയിരക്കണക്കിന് കിലോമീറ്റർ താഴെയായിരിക്കില്ലേ..... അതുകൊണ്ടാണ് എനിക്ക് doubt തോന്നിയത്😇😇

    • @moinudeenpm5866
      @moinudeenpm5866 Рік тому +1

      ബ്രോ ജൂപിറ്ററിൽ ഘരാ അവസ്ഥയിലും ലിക്യുഡ് ഫോമിലും ഗ്യാസ് രൂപത്തിലും ഉള്ള ഹൈഡ്രജനും മറ്റു വാതകങ്ങളും ആണ് അതിൽ ഉള്ളത്. അല്ലാതെ വെറും ഗ്യാസ് ബോൾ അല്ല. 🥰🥰🥰

    • @deathly_tank
      @deathly_tank Рік тому

      @@moinudeenpm5866 Oh okk 🥰

  • @seethal4021
    @seethal4021 Рік тому

    Indominus rex ne kurichu ചെയ്യാവോ bro

  • @suradhikrishnan3343
    @suradhikrishnan3343 Рік тому

    Bro… ella videos vidaathe kanditunde… but oru samsayam Jupiter oru gas giant plannet alle.. vannidichath athinte core il allallo… pinne engane itra valiya agaatham elkunnu..

  • @teslamyhero8581
    @teslamyhero8581 Рік тому +4

    ❤❤👍👍👍

  • @sujithdev
    @sujithdev Рік тому +1

    Jupiter oru gas giant alle appo may be ithilum valiya kootiyidi undayal temperature raise ayi oru fusion reaction nadathan ullatre temperature ayaal jupiter sun ne Poole oru nakshatram aakumo ,anganaayal , sun nteyum veroru sun ayi Mariya jupiterte nadukkulla plants nte kaaryam nthakummm??? If possible Don' t know. ..bcz jupiter il hydrogen aavasyathinu undakumallo fusion nadakkn vndiyulathre .

    • @47ARENA
      @47ARENA  Рік тому +2

      No, possible alla. Athinu valare valiya thothilulla energy-yum heat-um venam. Pakshe Jupiter-nte valippathilulla veroru object vannu Jupiter-il idichaal polum, fusion-nu aavashyamaaya energy-yum heat-um undaakilla. Ath maathram all, veroru kaaryam, ini adhavaa ethenkilum vidhathil fusion undaayaal polum, ath udane thanne nilachu pokum. Kaaranam, Jupiter-nu athinu maathram ulla mass illa. Karyam nammal athine failed star ennu parayumenkilum, ath onno rando mark-nu onnumalla fail aayath. Theere mark kurava. Atleast 80 jupiter mass enkilum undenkile athinoru star aayi maaraanulla pressure ullilundaavukayullu(athaayath core-il fusion reaction sthiramaayitt nadakkaan ulla pressure).

    • @sujithdev
      @sujithdev Рік тому

      @@47ARENA thanks bro

  • @this.is.notcret
    @this.is.notcret Рік тому +3

    What if this happened in MARS ?

  • @Sreejithjithu.
    @Sreejithjithu. Рік тому +1

    Jupiter’ the protector of our Earth 🌎

  • @muhammednazel4673
    @muhammednazel4673 Рік тому

    Super explanation

  • @alphasiryt4905
    @alphasiryt4905 Рік тому

    jupiter maama love you♥

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 11 місяців тому

    ഭൂമിയുടെ വലിപ്പം ഉള്ള ഒരു വസ്തു വ്യാഴത്തിൽ വീണാൽ.... വിശദീകരിക്കാമോ ?

  • @bhoopathim5566
    @bhoopathim5566 Рік тому +1

    Awesome work 👍👍👍👍

  • @sujithks3409
    @sujithks3409 11 місяців тому

    എനിക്ക് ജുപിറ്റർ ഗ്രഹത്തെ പറ്റി അറിയാൻ വളരെ ആഗ്രഹമാണ് സഹോദര

  • @notme1939
    @notme1939 Рік тому +1

    😍😍

  • @jojuar273
    @jojuar273 Рік тому +1

    Jupiter protector of the earth 🌎

  • @Explor786
    @Explor786 Рік тому

    Powli bro 🔥👍🏼

  • @leelanarayanan2572
    @leelanarayanan2572 11 місяців тому

    Thank you Jupiter

  • @amritavinod7869
    @amritavinod7869 Рік тому

    When you will upload next video?

  • @jerryjerome9987
    @jerryjerome9987 Рік тому

    Watch full protector,silent gurdian... Mr.jupiter

  • @bala.jeeva.
    @bala.jeeva. Рік тому

    ❤️poli explain ❤️

  • @lijokgeorge7094
    @lijokgeorge7094 Рік тому +1

    Jupiter rekshakan ആണ് കാവല്‍ക്കാരന്‍ അല്ല...❤️

  • @SQBghost68764
    @SQBghost68764 Рік тому

    Oru ulka edichath kond egeya earthile ful dianosers ചത്തെ? 🤔

    • @47ARENA
      @47ARENA  Рік тому

      Athine kurich already oru video cheythittund 👇
      ua-cam.com/video/j7j9SqVL88s/v-deo.html

  • @abhinavvavuttan4030
    @abhinavvavuttan4030 Рік тому

    Nice ❤

  • @manjushaji8659
    @manjushaji8659 Рік тому

    Wow🔥🔥🔥

  • @mridhulnarayan6770
    @mridhulnarayan6770 Рік тому

    Animalsnte vedio cheyyamo

  • @funnall9788
    @funnall9788 Рік тому

    voyeger 💚 thirinju nokkiyathu..😀

  • @tgno.1676
    @tgno.1676 Рік тому +2

    അന്ന് ഞാൻ ടീവി യിൽ live കണ്ടിരുന്നു കുട്ടിയിടി

  • @ichayanjobins
    @ichayanjobins Рік тому

    Super

  • @amalclt1985
    @amalclt1985 Рік тому

    Ith pole onn earth ilum undayaal polikkum

  • @vishnups9310
    @vishnups9310 Рік тому

    Venus planet nte rotation kurichu latest updates video cheyoo

  • @Sagittarius_A_star
    @Sagittarius_A_star Рік тому +1

    🔥🔥🔥

  • @ambiliambili2358
    @ambiliambili2358 Рік тому +2

    Bro aliens video edumo plzzz🥰

  • @frjgaming4104
    @frjgaming4104 Рік тому

    very thanks jupitor

  • @Sghh-q5j
    @Sghh-q5j Рік тому +1

    Hai 🖐️

  • @jishnujishnu2077
    @jishnujishnu2077 Рік тому

    ജൂപിറ്റർ വലിയ ഗ്രഹം ആയതോണ്ടാ അതിലൂടെ വരുന്നതൊക്കെ തടയുന്നത് അത്കൊണ്ട് നമ്മൾക്കു സുരക്ഷിതം..... Jupiter 🔥

  • @pratheepalexander6462
    @pratheepalexander6462 Рік тому

    Okay

  • @alfredthomas1154
    @alfredthomas1154 Рік тому

    Comet or Asteroid? Which is correct?

  • @lijothomas6708
    @lijothomas6708 Рік тому +3

    ജൂപിറ്റർ തടഞ്ഞില്ലെങ്കിൽ എന്താ ആർത്തവപ്പേടി ഉള്ള അയ്യപ്പൻ രക്ഷിക്കും 🙏

  • @Rizwaan_Op
    @Rizwaan_Op Рік тому

    380k soon💫

  • @crystalmeth1481
    @crystalmeth1481 Рік тому +1

    How r uuu