Sancharam | By Santhosh George Kulangara | Baroda 07 | Safari TV

Поділитися
Вставка
  • Опубліковано 2 сер 2024
  • Santhosh George Kulangara | Sancharam | Malayalam | Baroda | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #baroda #india #indiansancharam #gujarath #statueofunity #worldtalleststatue #foodstreetindia #streetfood
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 659

  • @mohammedashruf3642
    @mohammedashruf3642 6 місяців тому +207

    സുഹൃത്തുക്കളേ.,
    ദയവ് ചെയ്ത് ഈ ചാനലിൽ മതപരമായതും രാഷ്ട്രീയമായതുമായ കമൻ്റുകൾ ഒഴിവാക്കുക..........
    ലോകത്തിൻ്റെ വിവധ ഭാഗങ്ങളിലുള്ള ആരും കാണിക്കാത്ത കാഴ്ച്ചകൾ SG K യുടെ ക്യാമറയിലൂടെ കണ്ട് ആസ്വദിക്കുക .....

    • @SreejithSreelal-md4zj
      @SreejithSreelal-md4zj 6 місяців тому +3

    • @vinilva2296
      @vinilva2296 5 місяців тому +2

      🔥👌😘

    • @sudeerth8246
      @sudeerth8246 4 місяці тому

      ​@@vinilva2296നമ്മുടെ തള്ളൽ മാമൻ മോങ്ങിജി മുപ്പതു കൊല്ലം ഭരിച്ചു മുടിപ്പിച്ച ഗുജറാത്തിലെ ജനങളുടെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 6 місяців тому +34

    പരുത്തി കൃഷി നന്നായിട്ടുണ്ട്, വിരിഞ്ഞ പരുത്തി പൂക്കളും, കേരളത്തിൽ കാണാത്ത കാഴ്ച കാണിച്ചതിന് SGK ക്ക് ഒരു താങ്ക്സ് കൂടി 🙏🙏🙏.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 6 місяців тому +70

    സഞ്ചാരം വീഡിയോസ് ഇഷ്ടമുള്ളവർ 😍😍👍👍

  • @Ameeba-g2p
    @Ameeba-g2p 6 місяців тому +171

    "യഥാർത്ഥ ഇന്ത്യയെ കാണണമെങ്കിൽ നിങ്ങൾ ഗ്രാമങ്ങളിലേക്ക് ചെല്ലണം" - മഹാത്മാ ഗാന്ധി

    • @user-or9uz7ln6k
      @user-or9uz7ln6k 6 місяців тому +1

      True ❤❤

    • @shinoss8521
      @shinoss8521 6 місяців тому +2

      💯💯

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 6 місяців тому +13

      ഗ്ലോബലൈസേഷൻ വരുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് ഇഹലോക വാസം വെടിഞ്ഞ ഒരു പാവം വൃദ്ധനാണ് അദ്ദേഹം(ഗാന്ധിജി)
      ഇന്ന് ഈ ഗ്ലോബലൈസേഷൻ്റെ കാലത്ത് ഇന്ത്യയുടെ എന്നല്ല...ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ആത്മാവ് കിടക്കുന്നത് അതത് രാജ്യങ്ങളിലെ നഗരങ്ങളിൽ ആണ്...നഗരം വികസിച്ചാൽ മാത്രമേ രാജ്യം വികസിക്കുകയുള്ളൂ...ഒരാൾ ജോലിക്കും വരുമാനത്തിനും അടുത്തുള്ള നഗരങ്ങളിലേക്കാണ് പോകുന്നത്...സമ്പാദിക്കാൻ നഗരങ്ങളിൽ നിന്നാരും ഗ്രാമങ്ങളിലേക്ക് വരാറില്ല.....ഇന്ന് ഗാന്ധിജി ജീവിച്ചിരിപ്പുണ്ടായിരുന്നേൽ ഞാൻ പറഞ്ഞതിനെ അദ്ദേഹം അംഗീകരിച്ചേനെ.....😌

    • @shamsudeenmp5910
      @shamsudeenmp5910 6 місяців тому +1

      ​@@thamburanedachenakunkannair707ithokke athath kalathin anusarich maranam gandhi paranja kalam kazhinj ippo ningal paranja kalam ayiiii

    • @swarnarajan4366
      @swarnarajan4366 5 днів тому

      À
      ​@@shinoss8521

  • @kunhikannanpera9465
    @kunhikannanpera9465 6 місяців тому +53

    സന്തോഷ്‌ ജോർജ് സാർ 🙏🙏🙏👍🏻👍🏻👍🏻

    • @purushothamankani3655
      @purushothamankani3655 6 місяців тому

      SG ബിജെപി യെ തകർത്തേ അടങ്ങൂ എന്ന വാശിയിലാണ്.. അതും ഈ election സമയത്ത്.. 😊

  • @SG-xn7wv
    @SG-xn7wv 6 місяців тому +477

    16 വർഷമായി വാടോദരയിൽ ജീവിക്കുന്ന വ്യക്തിയാണ് ഞാൻ... Santhosh sir കാണിച്ച കാഴ്ചകളിൽ വാഡോദരയുടെ നല്ല കാഴ്ചകൾ വളരെ കുറച്ച് മാത്രമേ കണ്ടുള്ളു.... .ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർ.. ഈ സാഹചര്യങ്ങളിൽ ജീവിക്കാൻ ഇഷ്ടമുള്ളവരാണ്... അവർക്കു സൗകര്യങ്ങൾ offer ചെയ്താലും വേണ്ട....കേരളത്തിൽ ഇരുന്നു ഗുജറാത്തിനെ കുറ്റം പറയുന്നവർ ഓർക്കുക.... ഈ കാണുന്ന കാഴ്ചയൊന്നുമല്ല അവിടത്തെ ജീവിതം... സ്വച്ഛമായ സമാധാനപരമായ ജീവിതം തന്നെ യാണ് ഇവിടെ. ❤️❤️

    • @nowfalamina8421
      @nowfalamina8421 6 місяців тому +62

      2003 കണ്ട് സമാധാനം

    • @user-mi9kn8sz7n
      @user-mi9kn8sz7n 6 місяців тому +6

      Tru

    • @shanushan3996
      @shanushan3996 6 місяців тому +141

      അത് കാണുന്നവർക്ക് കൂടി തോന്നണ്ടേ... നിങ്ങൾ ജീവിക്കുന്നത് വച്ച് അവരെ അനുമാനിക്കരുത്... തൊഴിലില്ലായ്മയും ദാരിദ്ര്യവും അതുമൂലം ഉള്ള വൃത്തിക്കുറവും എല്ലാം അവരെ നന്നായി ബാധിക്കുന്നുണ്ട്... പാവങ്ങൾ... എന്നിട്ടും അവർ ബിജെപി ക്ക് വോട്ട് ചെയ്ത് നരേന്ദ്രമോഡി എന്ന ഫ്രോഡിനെ ജയിപ്പിക്കുന്നു.. അവർ അറിയുന്നില്ല.. ആ ചതിയനായ ചെകുത്താനെ... അവരുടെ അവസ്ഥ കാണുമ്പോൾ ചങ്കു പൊട്ടുന്നു.. നമുക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് വിചാരിച്ചു നെടുവീർപ്പിടനേ കഴിയുന്നുള്ളു.. എന്തിനും ഒരു അവസാനം ഉണ്ടാവുമല്ലോ.. അവരെ രക്ഷിക്കാൻ അവസാനം ഒരാൾ വരട്ടെ...തീർച്ചയായും വരും.. God bless 🙌🙌🙌

    • @achushams
      @achushams 6 місяців тому +6

      😂😂😂😂

    • @harikrishnant5934
      @harikrishnant5934 6 місяців тому +44

      ​@@shanushan3996 Pinarayi Al vijayane angottu vittalo😅😅😅😅

  • @akhilpvm
    @akhilpvm 6 місяців тому +48

    *നോർത്ത് ഇന്ത്യയിലെ പല ദരിദ്ര കാഴ്ചകളും കാണുമ്പോൾ നമ്മുടെ നാട് എത്രയോ ഭേദം എന്ന് തോന്നാറുണ്ട്*

    • @user-zj7bj3rc6f
      @user-zj7bj3rc6f 5 місяців тому +3

      നമ്മളുടെ ഗ്രാമത്തിലേക്കും ഇറങ്ങി ചെല്ലണം

    • @rm77863
      @rm77863 4 місяці тому

      അവർ ഒന്നും ഉത്പാധിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ പട്ടിണി

    • @Aj-veg
      @Aj-veg 4 місяці тому

      ​@@rm77863 BOUNDIJI Vara rich akki 😂

    • @annievarghese6
      @annievarghese6 Місяць тому

      പക്ഷെ ഇതുപോലെ ദാരിദ്ര്യം നമ്മുടെ ഗ്രാമങ്ങളിൽ ഇല്ല അതാണു സത്യം

  • @junaismukkam
    @junaismukkam 5 місяців тому +18

    കേരളത്തിൽനിന്നു കേരളത്തെ കുറ്റം പറയുന്നവർ കാണട്ടെ,വികസനം എന്നത് പട്ടണത്തിൽ മാത്രമല്ല ഗ്രാമങ്ങളികൂടിയകണം.i love keralam❤❤❤❤❤❤

    • @mallumigrantsdiary
      @mallumigrantsdiary 5 місяців тому +1

      മലയാളി ഗൾഫിൽ പോയില്ലേൽ മറ്റൊരു ഗുജറാത്ത്‌ ആകുമായിരുന്നു.. 😂😂🤔🤔🤔🤔

    • @Karyam--
      @Karyam-- 4 місяці тому +1

      ​@@mallumigrantsdiary,*ഗൾഫ് മാത്രമല്ല ബ്രോ നമ്മൾ രക്ഷപ്പെടാൻ കാരണം. ഭൂപരിഷ്കരണ നിയമം കൂടിയാണ്*

  • @shafvanek4301
    @shafvanek4301 6 місяців тому +56

    ആ കുഞ്ഞ് ജോലി എടുക്കുന്നത് കണ്ടപ്പോൾ വിഷമം ആയി 🥹

    • @ratheeshvallikunnam
      @ratheeshvallikunnam 6 місяців тому +4

      കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുത് അത് ശരിയല്ല പക്ഷേ വേറൊരു കാര്യം ചിലപ്പോൾ അവിടെ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കളായിരിക്കും അവരെ സഹായിക്കുന്നതായിരിക്കും. ചിലപ്പോൾ കുട്ടികൾ പഠന സമയത്തിന്റെ ഒഴിവുസമയങ്ങളിലും ഇതുപോലെ ചെറിയ ജോലികൾ ചെയ്ത് പോക്കറ്റ് മണി കണ്ടെത്തണം അവർക്ക് പഠനാവശ്യങ്ങൾക്കും മറ്റും അത് ഉപകരിക്കും

    • @traveladdict1542
      @traveladdict1542 6 місяців тому +7

      മാതാപിതാക്കളെ സഹായിക്കാം... But പുറത്ത്‌ പോയി ബാല വേല പാടില്ല... തമിഴ്‌നാട്ടില്‍ സ്ഥിരം കാഴ്ച ആണിത്....

    • @unni.m1959
      @unni.m1959 6 місяців тому +2

      മാതാപിതാക്കളുടെ അറിവോടെ പോലും എത്രയോ കുട്ടികൾ മദ്രസകളിൽ എന്തെല്ലാം അനുഭവിക്കുന്നു. തൊട്ടടുത്തുള്ള ഇതിന് പരിഹാരം കണ്ടിട്ട് ഇത് കണ്ട് വിഷമിക്ക് .

    • @ajeeshs1883
      @ajeeshs1883 6 місяців тому +2

      പറഞ്ഞിട്ട് കാര്യമില്ല അത് ഡിജിറ്റൽ ഗുജറാത്ത് ആണ് ,അവിടെ കുട്ടികളുടെ അവസ്ഥ ഇങ്ങനെയൊക്കെയാണ് ,സ്കൂളിൽ പോകാത്ത ഈ കുട്ടികൾ ആണ് നാളത്തെ അവരുടെ വോട്ടുകൾ 😁

    • @keralachapter3209
      @keralachapter3209 6 місяців тому +2

      ​@@ratheeshvallikunnamബാലവേലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്നാട് ഒക്കെ

  • @monsterbook3764
    @monsterbook3764 6 місяців тому +108

    വളരുന്ന ഗുജറാത്ത്❤❤❤. റോഡുകളും പട്ടണങ്ങളും വിദേശ വികസിത രാജ്യങ്ങളെപ്പോലെ. പക്ഷെ ഗ്രാമങ്ങൾ ആഫ്രിക്കയിലെ ദാരിദ്രരാജ്യത്തെക്കാൾ പരമ ദാരിദ്രം.

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 6 місяців тому +1

      Seri 100%

    • @GM-lk2yp
      @GM-lk2yp 6 місяців тому +7

      Then you should see the whole village once… The whole village is not living as it is showing it ....

    • @x-factor.x
      @x-factor.x 6 місяців тому

      ആഫ്രിക്ക വിഭവ സമൃദ്ധമാണെങ്കിലും മുൻകാലത്ത് അപഹരിച്ച് കൊണ്ടുപോയി സമൃദ്ധിയിലാ ഘോഷിച്ചത് യൂറോപ്യൻ ശക്തികളും ഇന്നത് വൻകിട കോർപ്പറേറ്റുകളുമാണ് ???!!!.

    • @sajimony
      @sajimony 6 місяців тому

      ❤❤❤👍🏿👍🏿

    • @rajankarayi3325
      @rajankarayi3325 6 місяців тому +4

      വരൂ കേരളത്തില് ആയിരക്കണക്കിന് ദരിദ്രരുടെ വീടുകൾ കാട്ടി തരാം

  • @Karthika-n87
    @Karthika-n87 6 місяців тому +27

    സഞ്ചാരം ❤️🙏

  • @bushrabushra6772
    @bushrabushra6772 6 місяців тому +75

    എന്ന് കാലത്താണ് ആവോ ഇന്ത്യ ക്കാർ വൃത്തിക്ക് ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങുന്നത്.

  • @suhaibpulikkal1753
    @suhaibpulikkal1753 6 місяців тому +7

    എന്തൊരു ദയനീയമാണീ കമെന്റ് ബോക്സ്‌ 😮

  • @proudindian1948
    @proudindian1948 6 місяців тому +92

    കേരളത്തിൽ ജനിച്ചതിനു ദൈവത്തിനു നന്ദി ❤❤❤

    • @Sureshgopivipi
      @Sureshgopivipi 6 місяців тому +9

      കാരണ ഭൂതന്റെ കൈയ്യിൽ കോടികൾ ഉണ്ടല്ലോ പണി ചെയ്യാൻ അറിയാത്തവർ 😊

    • @traveladdict1542
      @traveladdict1542 6 місяців тому +14

      ഇത്രയും സുന്ദരമായ നാട് ലോകത്ത് ഇല്ല... ബട്ട് ഭരിക്കാന്‍ അറിയില്ല.... ടൂറിസം 👎തൊഴിൽ 👎വ്യവസായം 👎higher education 👎 നമ്മുക്ക് എടുത്ത് പറയാന്‍ പറ്റുന്നത് നമ്മുടെ ആരോഗ്യ മേഖല ആണ്‌ ❤

    • @job117
      @job117 6 місяців тому +4

      Health and Primary education

    • @sheebam.r1943
      @sheebam.r1943 6 місяців тому

      ​@@traveladdict1542അവിടത്തെ ആൾക്കാർ അദ്ധ്വാനിക്കുന്ന ത് കൊണ്ടാണ് ഇവിടെ ഉളളവർ വയറ് നിറക്കുന്നത് എന്ന് ഓർക്കണം,

    • @cbgm1000
      @cbgm1000 6 місяців тому +5

      പാവം... ഉള്ളിൽ തേങ്ങി കൊണ്ടാണ് കമന്റ്‌ ഇടുന്നത്

  • @azizksrgd
    @azizksrgd 6 місяців тому +55

    7:44 ഡിജിറ്റൽ ശർക്കര making❤❤

    • @rexvishnu7028
      @rexvishnu7028 6 місяців тому +3

      rum ഉണ്ടാകൻ അല്ലേ അയിന് ഇതൊക്കെ മതി

    • @azizksrgd
      @azizksrgd 6 місяців тому

      @@rexvishnu7028 rum ഉണ്ടാക്കാൻ മാത്രം ആണോ..
      Sales ഇല്ലേ....

    • @azizksrgd
      @azizksrgd 6 місяців тому +1

      Rum മാത്രം അല്ല
      Sales ഉണ്ടാകും

    • @spayy-ey3ez
      @spayy-ey3ez 6 місяців тому

      🥲🤣

    • @Loops___622
      @Loops___622 3 місяці тому

      ഇപ്പോ ഏതെങ്കിലും ഉണ്ട് 10 വർഷം മുമ്പോ 🤣ഓർക്കാൻ കൂടി വയ്യ

  • @user-ye4dn5tk3k
    @user-ye4dn5tk3k 5 місяців тому +1

    സഞ്ചാരത്തിലെ ഈ വ്യക്തിയുടെ വിവരണം കേൾക്കാൻ നല്ല ഇഷ്ടമാണ്.

  • @15secondsdrawings
    @15secondsdrawings 6 місяців тому +80

    ഗുജറാത്തിൽ കുടിൽ വ്യവസായം ആണ് വാറ്റ്
    മദ്യം നിരോധിച്ചാൽ കേരളത്തിലും ജനങ്ങൾക്ക് വരുമാനമാകും😂

    • @jomedathinakam5964
      @jomedathinakam5964 6 місяців тому +1

      Simple as that

    • @rahimkvayath
      @rahimkvayath 6 місяців тому +1

      കമ്മീസ് ന്യായീകരണം

    • @hafismoideen9578
      @hafismoideen9578 6 місяців тому

      എല്ലായിടത്തും മദ്യം കിട്ടും. രാജസ്ഥാനിൽ നിന്ന് കടത്തി കൊണ്ടുവരും.

    • @sakkeerhussain7715
      @sakkeerhussain7715 6 місяців тому +1

      സംഘ് വാറ്റ്

    • @v.gelectricalsanitaryware5787
      @v.gelectricalsanitaryware5787 6 місяців тому

      @@sakkeerhussain7715 KALAAPATHINU MUNPU AVIDE ADUTHA SAMSTHANANGALIL NINNU LEHARI VASTHUKKAL ETHICHIRUNNA AALUKALE KURICHU ORU VIDEOYIL ORU MADHYAMA PREVARTHAKAN VYKTHAMAAYITTU PARAYUNNUND. AA VARUMAANAM ILLATHAYATHODE VALIYA PREDISANDHI AAYIKAANUM

  • @proudbharatheeyan23
    @proudbharatheeyan23 6 місяців тому +28

    വളരുന്ന ഗുജറാത്ത്❤❤❤.

    • @user-pp4uq1tt1t
      @user-pp4uq1tt1t 6 місяців тому +26

      30 വർഷം ബിജെപി ഭരിച്ച ഗുജറാത്ത് 😂😂അന്നും ഇന്നും വല്യ വ്യത്യാസമൊന്നുമില്ല ,എന്നിട്ടും തള്ളലിന് ഒരു കുറവും ഇല്ല ,ഓട് മിത്രൂ കണ്ടം വഴി 😄

    • @user-pp4uq1tt1t
      @user-pp4uq1tt1t 6 місяців тому +5

      @@Aju.K.M-Muz പോകേണ്ട ആവശ്യമൊന്നുമില്ല,കുറെ കണ്ടതാ 😄അത് ശെരിവെക്കാൻ ഈ വീഡിയോ തന്നെ ധാരാളം,ഇപ്പോ തന്നെ ഈ അവസ്ഥ ആണേൽ പണ്ട് പറയണോ

    • @Amour722
      @Amour722 6 місяців тому +5

      ​@@Aju.K.M-Muz15 വയസ്സുള്ള ridhu annan എങ്ങനെ 30 വര്‍ഷം മുമ്പ്‌ പോകും 😂😂

    • @user-pp4uq1tt1t
      @user-pp4uq1tt1t 6 місяців тому

      @@Amour722 അമ്മാവൻ പണ്ട് പോയപ്പോ കണ്ട ഗുജറാത്ത് ഇതായിരിക്കില്ല അല്ലെ ☹🤭

    • @iqbalmohammed9808
      @iqbalmohammed9808 6 місяців тому

      തളരുന്ന മനുഷ്യജീവിതങ്ങൾ,😔

  • @rijobabu779
    @rijobabu779 6 місяців тому +3

    We have cultivated the cottonplants about sixty years back in Thrissur District

  • @Answerme330
    @Answerme330 6 місяців тому +8

    PROUD OF INDIA . THANK YOU MADIJI FOR THIS HEAVENLY JAGGERY .

  • @renukapullur9431
    @renukapullur9431 2 місяці тому

    I am from kamrej. A teacher in an international school. I liked your video very much. Was happy to see kamrej brts bus.

  • @satharpk1006
    @satharpk1006 6 місяців тому +36

    ഇതാണ് മോഡിപറഞ്ഞത് സോമാലിയ ഉള്ളവർ കോടാനകോടിഉള്ളവർ 80%പേരും100രൂപപോലും കിട്ടാത്തവർ. ഇത്ഞാൻവരാവലിൽനേരിൽ കണ്ടതാണ്

  • @Anilkumar.Cpillai
    @Anilkumar.Cpillai 6 місяців тому +11

    ശർക്കര ചാരായം വാറ്റാൻ ആണെങ്കിൽ ആ വൃത്തി ധാരാളം😅

  • @Puthujalakam
    @Puthujalakam 6 місяців тому +1

    SGK ❤❤❤

  • @user-mp7lm8qd9y
    @user-mp7lm8qd9y Місяць тому

    Safariku അഭിനന്ദനങ്ങൾ!

  • @user-mskdrf
    @user-mskdrf 5 місяців тому +2

    ഇതാണ് ജീ സ്വപ്നം കാണുന്ന ഭാരതം.

  • @shahidafridi7365
    @shahidafridi7365 6 місяців тому +4

    ❤❤

  • @thomasgeorge7218
    @thomasgeorge7218 6 місяців тому +7

    In 1980 Dr. Datta Samant started the strike in cotton mills of Mumbai. To break the labour union Smt. Indira Gandhi asked industrialists to shift to Gujarat. Thus started the Surat story.

  • @malikdinar3766
    @malikdinar3766 6 місяців тому +3

    ❤❤❤

  • @surendransreedharannair3190
    @surendransreedharannair3190 6 місяців тому +3

    Sir
    Surat is famous for plyester fabrics.Around 95% factories manufacturing poly fabrics

  • @vasanthakumari1070
    @vasanthakumari1070 6 місяців тому +1

    Pandu scoolil uppumavu kazhikunna ela undavunna paruthiyanna njan orthe kollalloo

  • @aneesh6108
    @aneesh6108 6 місяців тому +1

    💙💙💙

  • @defenderdxb1851
    @defenderdxb1851 5 місяців тому +4

    ഗുജറാത്തിനെക്കുറിച്ച് ഒരു വാക്ക് പോലും പറയരുത് 🤬 ലോക വികസനതിനു മാതൃകയാനു ഗുജറാത്ത് ഞാൻ ഒരു രാജ്യ സ്നേഹി🎉

  • @nowfalamina8421
    @nowfalamina8421 6 місяців тому +33

    ഞാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ട്ടുണ്ട്
    പക്ഷേ കേരളം അത് ഒരു സംഭവം തന്നെ ദൈവത്തിൻ്റെ സ്വന്തം നാട്
    ഒരു സംസ്ഥാനം പോലും .വൃത്തി. മതേതരം ഭക്ഷണം. വിദ്യാഭ്യാസം തുടങ്ങി ഒരു ഇനത്തിലും കേരളത്തെ പിന്നിലാക്കാൻ കഴിയില്ല

    • @job117
      @job117 6 місяців тому +5

      ഗോവ, സിക്കിം ഇല്ലേ

    • @sheebam.r1943
      @sheebam.r1943 6 місяців тому

      വൃത്തി ആയിട്ട് ഇരിക്കുംബം വല്ലോം തിന്നു വയറ് nirakkanam എങ്കിൽ മറ്റ്‌ states il നിന്നും വരണം, ഇവിടെ കള്ളും ലോട്ടറി യും അല്ലേ ഉള്ളൂ., വെറുതെ കുറ്റം പറയല്ലേ

    • @nihalnihu7078
      @nihalnihu7078 6 місяців тому +3

      ഞാൻ ഇന്ത്യ മുഴുവൻ പോയിട്ടില്ല ബട്ട്‌ കർണാടക ഗ്രാമngalil പോയിട്ടുണ്ട് അവിടെ cleaning ആയിട്ടുണ്ട് തോന്നിട്ടുണ്ട് keralethekalum

    • @harisreevalsam9265
      @harisreevalsam9265 6 місяців тому +5

      എന്നിട്ടെന്താ മലയാളി എല്ലായ്‌പോഴും ആശുപത്രി കിടക്കുന്നത്..... വലിയ വർത്താന..... കടം വന്നു മോളുകൂടീട്ടും.... ഗുജറാത്തിലെ ജീരക മാർക്കറ്റ് കണ്ടിട്ടുണ്ട് കിലോമീറ്റർ നീളത്തിൽ മാർക്കറ്റ.... ലക്ഷം കോടിയുടെ ടേൺ ഓവർ.... ഇവിടുത്തെ വാർഷിക ബാജിറ്റിന്റെ അടുത്തുവരും ഇനിയെങ്കിലും വലിയ വർത്താനം നിർത്തി വല്ല പണിയും ചെയ്യാൻ നോക്ക്

    • @manish3106
      @manish3106 6 місяців тому

      ജിഹാദി വിളയാട്ടം ആണോ കേരളത്തിലെ മതേതരം 😂😂😂

  • @vishnumohan5813
    @vishnumohan5813 5 місяців тому +2

    🔥🔥🔥

  • @vasanthakumari1070
    @vasanthakumari1070 6 місяців тому +2

    School kalam ormipicha paruthiku thanks

  • @Achayan53
    @Achayan53 6 місяців тому +1

    👌😘👍

  • @Tramptraveller
    @Tramptraveller 6 місяців тому +1

    ❤❤❤❤

  • @abdullaqdy691
    @abdullaqdy691 6 місяців тому +19

    ആധുനിക രീതിയിലുള്ള ശർക്കര നിർമ്മാണം. വിദേശ രാജ്യങ്ങൾക്ക് അനുകരിക്കാൻ പറ്റുന്ന ടെക്നോളജി.

    • @rafitp1196
      @rafitp1196 6 місяців тому +2

      😂

    • @truth895
      @truth895 5 місяців тому +1

      😂😂😂

    • @abdullaqdy691
      @abdullaqdy691 5 місяців тому +1

      ഞാൻ ഗുജറാത്തിൽ ഉണ്ടായിരുന്നു. താഴന്ന ആളുകളുടെ ജീവിത നിലവാരം വളരെ താഴെ ആണ്. ക്യാമറ കൊണ്ട് പോയാൽ ഒന്നും അവരെ കാണുകയില്ല.

  • @subairkz
    @subairkz 6 місяців тому +60

    വ്യവസായം ലാഭത്തിൽ വളരണമെങ്കിൽ ഒരു ഭാഗത്ത്‌ ദരിദ്രരായ തൊഴിലാളികളെ വേണം. അവരുടെ ജീവിത സാഹചര്യവും വിദ്യഭ്യാസവും കൂടിയാൽ അവർ കൂടുതൽ കൂലി ആവശ്യപെടും ആനുകൂല്യങ്ങൾ ചോദിക്കും യൂനിയനുകൾ ഉണ്ടാക്കും.. അത്‌ വ്യവസായികൾക്ക്‌ ലാഭം കുറയും.. ഇതാണ്‌ ഗുജറാത്ത്‌ മോഡൽ വികസനം.. വമ്പൻ പണക്കാരും അവരെ താങ്ങിനിർത്താൻ കുറച്ച്‌ മിഡിൽ ക്ലാസും പിന്നെ പുഴുക്കളെ പോലെ പണിയെടുക്കാൻ കോടിക്കണക്കിന്ന് ദരിദ്രരും

    • @kunhikrishnanmv9279
      @kunhikrishnanmv9279 5 місяців тому

      കേരളം ഒഴിച്ച് ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളൊക്കെ ഇതിലും കഷ്ടമാണവസ്ഥ '36 കൊല്ലം CPM ഭരിച്ച ബങ്കാളിൻ്റെ അവസ്ഥയെന്താണ് മമത വന്നിട്ട് ശരിയായോ? ഗുജറാത്ത് എത്രയോ ഭേദം 'വെറുതെ മോദി വിരോദം പറഞ്ഞിട്ട് കാര്യമില്ല

    • @rajendranrahendran9437
      @rajendranrahendran9437 2 місяці тому

      😂😂😂

  • @KLindia9093
    @KLindia9093 6 місяців тому +105

    റോഡുകളും പട്ടണങ്ങളും വിദേശ വികസിത രാജ്യങ്ങളെപ്പോലെ. പക്ഷെ ഗ്രാമങ്ങൾ ആഫ്രിക്കയിലെ ദാരിദ്രരാജ്യത്തെക്കാൾ പരമ ദാരിദ്രം. ഇതാണ് മൊത്തത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്

    • @Ameenudheen_Mannaril
      @Ameenudheen_Mannaril 6 місяців тому +29

      അവിടുത്തെ വികസനം അങ്ങനെ ആണ് , ഇൻഡസ്ട്രിയൽ ആയിട്ടും ഇൻഫ്രാസ്‌ട്രക്‌സിറ്റ്‌കൾ ആയിട്ടും ഒരുപാട് വികസിച്ചിട്ടുണ്ട് , അങ്ങനെ ക്യാഷ് ഉള്ളവൻ കൂടുതൽ ക്യാഷ് ഉള്ളവൻ ആയി, പാവങ്ങൾ എന്നും പാവങ്ങൾ തന്നെ , അതാണ് ഗുജറാത്ത് ടെവേലോപ്മെന്റ്റ് . ഗുജറാത്തിൽ ഗ്രാമങ്ങളിലേക് അനുവദിക്കുന്ന ഫണ്ട് എല്ലാം എങ്ങോട്ട് പോവുന്നു എന്ന ആർക്കറിയാം , അവിടെ ഒന്നും വാർഡ് മെമ്പർമാരില്ലേ , പഞ്ചായത്ത് ഇല്ലേ MLA ഇല്ലേ സർക്കാറില്ലേ എന്നൊക്ക നമുക്ക് തോന്നും , എന്നാൽ എല്ലാം ഉണ്ട് അവിടെ , പക്ഷെ പാവങ്ങൾക് ഒരു ഗുണവും ഇല്ല , കോര്പറേറ്റുകൾക് നല്ല ഗുണമുണ്ട് താനും . ഇനി കേരളത്തിലേക്കു വരാം, ഇവിടെ നമുക് വ്യവസായങ്ങൾ കുറവാണ് , എന്നാലും ഒരു സന്തുലിതാവസ്ഥ ഉണ്ട് . ഇവിടെ ഭരിക്കുന്നവർ പെർഫെക്റ്റ് അല്ലെങ്കിലും നമ്മുടെ ഗ്രാമങ്ങളൊക്ക നല്ല വികസനങ്ങൾ നടന്നിട്ടുണ്ട് . അതിന്റെ ഒന്നാമത്തെ കാരണം വിദ്യാഭ്യാസം തന്നെയാണ് , വിദ്യാഭ്യാസം ഉള്ളവർക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് അറിയികയുള്ളു , ഗുജറാത്തിലെ ഗ്രാമീണർക്ക് വിദ്യാഭ്യാസമില്ല , അത് കൊണ്ട് അവരുടെ അവകാശങ്ങളെ കുറിച്ച് അവർക്കു അറിയില്ല , അവർ ഇപ്പോഴും പറ്റിക്കപ്പെടുന്നു . അവിടുത്തെ ഭരണാധികാരികൾക്കും അവരെ വേണ്ട . എന്ത് കൊണ്ടും കേരളം സ്വർഗം ആണ് , ഒരുപാട് പോരായ്മകൾ ഉണ്ടെങ്കിൽ പോലും

    • @arunpp8607
      @arunpp8607 6 місяців тому

      ​@@Ameenudheen_Mannaril ഗൾഫ് ഉള്ളത് കൊണ്ട് കേരളത്തിൽ അടിപൊളി വീടുകൾ വന്നു ബട്ട്‌ അട്ടപ്പാടി പോലുള്ള ഗോത്ര വർഗ്ഗങ്ങൾ ഇപ്പോഴും ശോകം തന്നെ ആണ് ഫുഡ്‌ kattathinu അടിച്ചു കൊന്ന മധു ഗുജറാത്തിൽ അല്ല വളയാറിൽ കൊന്നു കെട്ടി തൂക്കിയ ദാരിദ്ര്യ ബാലികമാരും ഗുജറാത്തിൽ അല്ല

    • @INFINI_X
      @INFINI_X 6 місяців тому +5

      Mumbai yilum angana tanne aan🥲(slums)pakshe soukaryam kuravanengilum avare sambandhich avar happy aan

    • @aneeshbabu.karikkattu5785
      @aneeshbabu.karikkattu5785 6 місяців тому +5

      gulfu karillenkil kanamayirunnu

    • @Ameenudheen_Mannaril
      @Ameenudheen_Mannaril 6 місяців тому

      ​@@aneeshbabu.karikkattu5785 ഈ ചോദ്യം പ്രതീക്ഷിച്ചതാണ് ,ഗൾഫ് കാരാണോ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകൾ നിർമിച്ചു കൊടുക്കുന്നത് ? ഗൾഫ് കാരാണോ എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നിർമിച്ചു കൊടുക്കുന്നത്/ ഗൾഫ് കാരാണോ എല്ലാ വീടുകളിലും കക്കൂസ് നിർമിച്ചു കൊടുക്കുന്നത്? ഗൾഫ് കാരാണോ എല്ലാ റോഡുകളും ശരിയാക്കുന്നത് ? ഗൾഫ് കാരാണോ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നത് ? ഞാൻ പറഞ്ഞല്ലോ നമ്മുടെ നാട്ടിലെ ഭരണാധികാരികൾ 100 ശതമാനം പെർഫെക്റ്റ് അല്ലെങ്കിലും നാട്ടുകാർക് ആവശ്യമായ കാര്യങ്ങൾ നടത്തികൊടുക്കുന്നുണ്ട്

  • @regithomas123
    @regithomas123 6 місяців тому

    Nice sir we are living surat last 37 years.

  • @shra31p97
    @shra31p97 6 місяців тому +16

    ഗുജറാത്തോ മഹാരാഷ്ട്രയൊ പോലെ വിസ്തൃതമായ സംസഥാനമല്ല കേരളം.നമ്മുടെ
    സംസഥാനം പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ ഒതുങ്ങുന്ന ഒന്നാണ്.
    അതു തന്നെ മുഴുവൻ ജനവാസമേഖലകളും.
    അതു കൊണ്ട് തന്നെ ഏത് പാർട്ടി ഭരിച്ചാലും ഒരു പരിധിയിൽ കൂടുതൽ വ്യവസായികവൽകരണം ഇവിടെ നടക്കില്ല .ഗോവ ഉത്തരഖണ്ഡ് ഹിമാചൽപ്രദേശ്,അസം പോലെയുള്ള ചെറു സംസഥാനങ്ങളുമായേ കേരളത്തെ താരതമ്യം ചെയ്യാവൂ

    • @traveladdict1542
      @traveladdict1542 6 місяців тому +3

      Himachal pradeshil Ulla വ്യവസായത്തിന്റെ പത്തില്‍ ഒന്ന് പോലും നമ്മുടെ നാട്ടില്‍ ഇല്ല.... Himachal pradesh economy എന്ന് Google ല്‍ അടിച്ചാല്‍ ധാരാളം economy details കിട്ടും നോക്കി നോക്കു

    • @shra31p97
      @shra31p97 6 місяців тому +4

      കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുക കൂടി വേണം.

    • @nithi80568
      @nithi80568 6 місяців тому

      @@traveladdict1542 Himachal Pradesh കേരളത്തേക്കാൾ വലിപ്പം ഉണ്ട് ജനസംഖ്യ ഒരു കോടി പോലും ഇല്ല .ഇവിടെ 4കോടി ജനങ്ങൾ ജീവിക്കുന്നുണ്ട് density വളരെ കൂടുതൽ ആണ്

    • @24ct916
      @24ct916 6 місяців тому

      യൂസഫലി എന്താ യൂപിയിൽ ഫാക്ടറി തുടങ്ങിയത്? എല്ലാവർക്കും ലാഭമാണ് പ്രധാനം. അവിടെ ചിലവ് കുറവാണ് ഇവിടത്തേക്കാൾ. യൂണിയൻ ശല്യവും ഇല്ല.

    • @divinewind6313
      @divinewind6313 6 місяців тому

      Annit maryadaku IT industry polum nadathan pattunilla, tourism covidnu shesham clutch pidichitilla.

  • @mathewjoseph590
    @mathewjoseph590 6 місяців тому +19

    Keralam.വിട്ടാൽ.. ഇതക്കെ.തന്നെ....

    • @hyperextension3027
      @hyperextension3027 6 місяців тому

      കേരളത്തിലും ഇങ്ങനെ ഒക്കെ തന്നെ ശർക്കര ഉണ്ടാക്കൽ

    • @saleenanoushad4335
      @saleenanoushad4335 5 місяців тому

      glassniray.chayakittiyalo

  • @sudhac9613
    @sudhac9613 6 місяців тому +1

    👌👌👌

  • @jeenas8115
    @jeenas8115 6 місяців тому +1

    ❤❤❤❤❤

  • @ananthakrishnan.k2278
    @ananthakrishnan.k2278 5 місяців тому +1

  • @surajsatheesh8559
    @surajsatheesh8559 14 днів тому

    the express highway ...golden quadrilateral

  • @manojnair3812
    @manojnair3812 6 місяців тому +2

    💐🙏

  • @sanjaypp3844
    @sanjaypp3844 6 місяців тому

    💜💜💜💜💜

  • @ashavarghesee8649
    @ashavarghesee8649 6 місяців тому

    In Rajasthan, when we travelled from Jaipur yo Ajmer, we got the same feeling whether its meant only for trucks!

  • @sanjeevn4515
    @sanjeevn4515 6 місяців тому

    Good

  • @cmrsa3460
    @cmrsa3460 6 місяців тому +2

    സഞ്ചാരം ഒരു അനുഭവം ആണ്

  • @viswambharannair5476
    @viswambharannair5476 6 місяців тому

    👍👍👍

  • @lekshmiappukuttan108
    @lekshmiappukuttan108 6 місяців тому

    👍👌👏👏👏

  • @user-pp4uq1tt1t
    @user-pp4uq1tt1t 6 місяців тому +18

    മിത്രങ്ങൾ സ്വപ്നം കാണുന്ന കേരളം ഇതല്ലേ 😂

    • @user-gt7ux8mz6i
      @user-gt7ux8mz6i 6 місяців тому

      😂

    • @user-zq2dg8tg5n
      @user-zq2dg8tg5n 6 місяців тому

      😂

    • @divinewind6313
      @divinewind6313 6 місяців тому +2

      Industry ulla, nalla roadkul ulla, aalukalku thoyil okke ulla Keralam seapnam kanunathil entha thettu.

  • @aneeshabasheer7372
    @aneeshabasheer7372 6 місяців тому +2

    Seeing cotton plantation for first time 😁

  • @amalpk1282
    @amalpk1282 6 місяців тому

    സൂറത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 3 വർഷം ആയി... ജോലിയുടെ തിരക്കുകൾ കാരണം എവിടെയും പോകാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഇനിയും ഞൻ പോകാൻ സമയം കണ്ടെത്തും,Thank you sg 🤍

  • @kirantomy5952
    @kirantomy5952 6 місяців тому +2

    ഇന്നത്തെ താരം ബീഡി വലിച്ചു പോസ്സ് ചെയ്ത പുള്ളി തന്നെ...സ്വാഗ് 💥

  • @augustinekj9765
    @augustinekj9765 6 місяців тому +1

    ✋👍

  • @jaijoms9521
    @jaijoms9521 6 місяців тому +6

    their infrastrutures❤

  • @user-kd1be3te4i
    @user-kd1be3te4i 5 місяців тому +1

    Yes traak

  • @janidas10
    @janidas10 6 місяців тому +19

    Namude marayoor sharkara undakuna stalm poyi kandu noku.valya vyathyasam onum ila kootare.njan kanditund.athode sharkara kazhikal nirthi

    • @geepee1782
      @geepee1782 6 місяців тому +4

      ഇതൊന്നും കാണാതിരിക്കുന്നതാ നല്ലത്.അല്ലെങ്കിൽ ഒന്നും കഴിക്കാൻ പറ്റില്ല

    • @sheebam.r1943
      @sheebam.r1943 6 місяців тому +1

      പലതും ഇങ്ങനെ ഒക്കേയ

  • @muhammedfairoos4322
    @muhammedfairoos4322 6 місяців тому +3

    The real gujarath model😢😢😢

  • @kunhimuhammedkp9316
    @kunhimuhammedkp9316 6 місяців тому +8

    ഗുജറാത്തിനെ കുറിച്ചൊന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. 🙄🙄
    നമ്മുടെ കേരളത്തിൽ കണ്ടു, കഴിഞ്ഞ രണ്ടു ദിവസം മുന്നെ വാർത്ത കണ്ടിരുന്നു റഷ്യക്കാർ വന്ന് കൊച്ചി ബീച്ച് ക്ലീൻ ചെയ്യുന്നത്. 😜😜
    ആരും ആരെയും പഴി ചാരേണ്ട...

  • @harishkiran3663
    @harishkiran3663 6 місяців тому +5

    ഇതേ ശർക്കര നമ്മൾ ഒക്കെ എത്രയോ തവണ വാങ്ങി കഴിച്ചിട്ടുണ്ടാവും😂😂😂 മലയാളിയുടെ പ്രത്യേക അവസ്ഥ!
    ഗുജറാത്തി എന്തും വിൽക്കാനും മലയാളി എന്തു വിഷവും വാങ്ങി കഴിക്കാനും മിടുക്കർ!!!

  • @hemands4690
    @hemands4690 5 місяців тому +1

    Ah athipo avide anelum sharkara aaki vilkunathilum irattiyil kooduthal laabham kanum charayam vaatan koduthal ☺️

  • @rajankarayi3325
    @rajankarayi3325 6 місяців тому +4

    തീര ദേശ ഭാഗങ്ങളിൽ അട്ടപ്പാടി വയനാട് ഭാഗങ്ങളിൽ വൃത്തി കെട്ട കുടിലുകളിൽ ആയിരക്കണക്കിന് ജീവിതം തള്ളുന്നു

  • @remyanair3768
    @remyanair3768 6 місяців тому +1

    Pappadam alla fafada aanu Gujarati snacks aanu breakfast aayittum avaru kazhikkumm

  • @abuziyad6332
    @abuziyad6332 6 місяців тому

    Hai sir

  • @JohnHonai--
    @JohnHonai-- 6 місяців тому

    18:40- ath pappadam alla, 'Fafda' aan. Pappadavum aayi oru samyavum illa, ivide ulla alukal Fafda chutneyum jalebiyum kootti kazhikkum chayede koode.

  • @anilakshay6895
    @anilakshay6895 4 місяці тому +1

    രാത്രികാലത്ത് എല്ലാ കെമിക്കൽ കമ്പിനികളും അവരുടെ വേസ്റ്റ് തുറന്നു വിടും അത് നമ്മൾക്ക് ശാസം മുട്ടും

  • @traveladdict1542
    @traveladdict1542 6 місяців тому +10

    അട്ടപ്പാടിയിലും മറയൂരിലും ഇതേ രീതിയില്‍ തന്നെയാണ്‌ ശര്‍ക്കര ഉണ്ടാക്കുന്നത്‌ അതിനു ഇത്ര kaliyakkan എന്ത് ഇരിക്കുന്നു.... Kaliyakkunnavar ഇടക്ക് വീട് വിട്ട് ഇറങ്ങി at least നമ്മുടെ നാട് എങ്കിലും നേരെ kaanan ശ്രമിക്കൂ

    • @ajeeshs1883
      @ajeeshs1883 6 місяців тому +1

      അവിടങ്ങളിലൊക്കെ ഇതിനേക്കാൾ വൃത്തിയുണ്ട് 😡

    • @Music.rootofficial
      @Music.rootofficial 6 місяців тому

      ഒന്ന് പോയിനോക്ക് എന്നിട്ട് പറയണം

  • @mohennarayen7158
    @mohennarayen7158 6 місяців тому

    🇮🇳🌹🙏

  • @user-xc8wn8mb6n
    @user-xc8wn8mb6n 6 місяців тому

    Adutha episodum kath njanum irunu😂

  • @rahimkvayath
    @rahimkvayath 6 місяців тому +3

    7:25 ശരാശരി ഇന്ത്യക്കാരൻ വിൽപ്പനക്കായി ഭക്ഷ്യ വസ്തു കൈകാര്യം ചെയ്യുന്ന രീതി. കൈക്കൂലി വാങ്ങി ഇത്തരം വൃത്തികേടുകൾക്കെതിരെ കണ്ണടക്കുന്ന ഉത്തരവാദപ്പെട്ട വകുപ്പുദ്യോഗസ്ഥൻ എന്ന മരപ്പാഴുകൾ ' ആ ചണ്ടിയിൽ നിന്ന് കിട്ടുന്ന നാലു തുള്ളി ചെളിവെള്ളം കൂടി കളയാതെ അതിലേക്ക് വീഴാൻ കെട്ടിത്തൂക്കിയത് കാണുക: പണത്തോടുള്ള അമിതമായ ആർത്തി

    • @reshmikesav5681
      @reshmikesav5681 6 місяців тому +1

      ശരിയാണ്...
      അത്പോലെ തന്നെ കേരളത്തിലെ ഹോട്ടലുകൾ.. മായം ചേർന്ന പൊടികളും കാലങ്ങൾ ആയി ഉപയോഗിക്കുന്ന എണ്ണയും ഒക്കെ... എന്തേലും പ്രശ്നം വരുമ്പോ മാത്രം വന്ന് നോക്കുന്ന അധികാരികളും... ഇതൊക്കെ എല്ലാടത്തും സാധാരണം

  • @eldhosechacko4829
    @eldhosechacko4829 5 місяців тому +2

    ഈ ഫാക്ടറി ക്കു ആരാണ് ലൈസൻസ് കൊടുക്കുന്നത്

  • @fasilundodiyil8772
    @fasilundodiyil8772 6 місяців тому +3

    പഞ്ചസാര ഒഴിവാക്കി ശർക്കര ആക്കിയിരുന്നു ഇപ്പൊ തോന്നുന്നു പഞ്ചസാര നല്ലതെന്നു

  • @jishnuskpm
    @jishnuskpm 6 місяців тому +2

    Is that Tapi or Tapthi, the river name?

    • @sivadasanpanikkar8254
      @sivadasanpanikkar8254 6 місяців тому

      തപ്തി എന്നാണ് ശരിയായ വാക്ക്.

  • @salmansalman2555
    @salmansalman2555 6 місяців тому +1

    ഞാനും ഗുജറാത്തിൽ കുറേക്കാലം കമ്പനിയിൽ ജോലി ചെയ്തിരുന്നു നമ്മുടെ കേരളത്തിൻറെ അവസ്ഥയല്ല അവിടുത്തെ ജനങ്ങളുടെ അവസ്ഥ എല്ലാം പട്ടിണിപ്പാവങ്ങൾ ആണ് പിന്നെയും ഇപ്പോഴാണ് കുറച്ചെങ്കിലും സ്കൂളിൽ പോയി തുടങ്ങിയത് പശുവും കാഷ്ഠവും ആണ് അവരുടെ മുഖ്യതൊഴിൽ

    • @josew202
      @josew202 6 місяців тому

      അത് ഗുജറാത്ത്ൽ എവിടെ? മറ്റുള്ളവർ കാണാത്ത ഏത് നാട് ആണ് സുടാപ്പി ഈ പറഞ്ഞത്.?

  • @esnarayanan2499
    @esnarayanan2499 6 місяців тому

    Avidey chnkonakam illa
    .athukondavar
    Rakshappedunnu???

  • @sadhikks5949
    @sadhikks5949 4 місяці тому

    Keralam 👍👍👍

  • @adarshasokansindhya
    @adarshasokansindhya 6 місяців тому +2

    16:59 man😊

  • @maheshbabymahesh2913
    @maheshbabymahesh2913 6 місяців тому +39

    കരിമ്പിൻ ചൂള കത്തിക്കുന്ന കുട്ടിക്ക് 12 വയസ്സ്. അവനു സ്കൂൾ ഇല്ല വിദ്യാഭ്യാസം ഇല്ല . കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി.

    • @ashokkumarvarma2864
      @ashokkumarvarma2864 6 місяців тому +5

      കേരളത്തിലായിരുന്നെങ്കിൽ വിദ്യാർത്ഥിനേതാവാകാമായിരുന്നു. പി.എഛ്.ഡി വരെ കിട്ടുമായിരുന്നു...

    • @SugithKoloth
      @SugithKoloth 6 місяців тому

      ​@@ashokkumarvarma2864 ningalude makkalum cheru makkalum vidhyarthi nethakkalano?

    • @maheshbabymahesh2913
      @maheshbabymahesh2913 6 місяців тому +2

      പ്രാഥമിക വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോര എന്ന് മനസിലായി😁🙏🏼🙏🏼

    • @vmk9299
      @vmk9299 6 місяців тому

      സാർവത്രിക വിദ്യാഭ്യാസം മോദിയുടെ ഗുജറാത്തിലും രാമന്റെ അയോധ്യയിലും സ്വീകാര്യം അല്ല. സ്കൂളിലൊക്കെ വ്യവസായ്കളുടെ മക്കൾ പോകും. കോരന്റെ മക്കൾ ബാലവേല ചെയ്യും. വ്യവസായികൾ പണം ഉണ്ടാക്കും.

    • @x-factor.x
      @x-factor.x 6 місяців тому +5

      ഇതൊക്കെ കണ്ട് മോദി ഭക്തർക്ക് ബോധോദയമുണ്ടായാൽ ഞാനും ധന്യനായേനെ ???!!!.

  • @nithinvarghese4977
    @nithinvarghese4977 6 місяців тому

    18:15 Kazhikunath nammal kazhikuna gattikka aahn

  • @espnringer7627
    @espnringer7627 6 місяців тому

    gujarath entayalum keralathe kaal vikasanavum soukaryavum ind especially roads,industries,agriculture,flyovers,metro etc

  • @Sna620
    @Sna620 5 місяців тому +1

    അവിടെ ആരോഗ്യ വകുപ്പ് ഒന്നും ഇല്ലേ ഇത് ഒന്നും കാണാൻ 😰😰😰വല്ലാത്ത അവസ്ഥ

  • @mahelectronics
    @mahelectronics 6 місяців тому +1

    11:33 കുട്ടികളുടെ ബാലവേല ഗുജറാത്ത് വിഗസനം.

  • @lalithavijayan964
    @lalithavijayan964 6 місяців тому

    ❤Sancharam❤SGK🎉🎉🎉❤❤❤❤

  • @user-ze3wl9zq8m
    @user-ze3wl9zq8m Місяць тому

    Development discussion il village leaders neyun ulpeduthanam njan Netherlands iland ivide okke angana aanu.

  • @divyasajeev2091
    @divyasajeev2091 6 місяців тому +5

    അവിടെ ആരും ഹെൽമെറ്റ് വെക്കുന്നില്ലല്ലോ.കേരളത്തിൽ മാത്രമേ ഉള്ളോ ഈ നിയമം.

    • @kunjumonm5674
      @kunjumonm5674 5 місяців тому

      ഹെൽമറ്റ് വക്കുന്നത് ഏറ്റവും നല്ലത്.

  • @user-md9jc9to8m
    @user-md9jc9to8m 6 місяців тому

    Yende samshayam avide urumb undaville

  • @ravindrankp5342
    @ravindrankp5342 6 місяців тому +3

    കേരളത്തിലെ ഹരിജൻ, ആദിവാസി ഊരുകളിലെ ദയനീയ ചിത്രങ്ങൾ പകർത്തി, ഇതാണ് കേരളമെന്നു പറഞ്ഞാൽ, കേരളം കാണാത്തവർ വിശ്വസിക്കില്ലേ.?' ഒരു ക്യാമറയുണ്ടെങ്കിൽ ഒരു നാടിനെ നമുക്കിഷ്ടമുള്ളതരത്തിൽ ചിത്രീകരിക്കാൻ കഴിയുമെന്നറിയുക.

    • @rintoyohannan8042
      @rintoyohannan8042 5 місяців тому

      നീ ഗുജറത്തിയാണോ.

    • @the_alexander_
      @the_alexander_ 5 місяців тому

      പാലക്കാട് ഇത് പോലെ ഒരുപാട് ഉണ്ട്, പക്ഷെ അവർക്ക് ഒന്നും ദാരിദ്ര്യം,ഇല്ല അങ്ങനെയുള്ള അധിക വീട്ടിലെ യുവാക്കൾക്കും ജോലി ഉണ്ട്

    • @ravindrankp5342
      @ravindrankp5342 5 місяців тому

      @@the_alexander_ ജോലി ഉണ്ടെങ്കിലും ജീവിത നിലവാരം ഉയർത്താൻ പലർക്കും താത്പര്യം കാണില്ല. അട്ടപ്പാടിയിലും ഗുജറാത്തിലും സ്ഥിതി മറിച്ചല്ല. 'അതിനർത്ഥം പട്ടിണിയുണ്ടെന്നല്ല. പക്ഷെ ഗുജറാത്തിൽ പട്ടിണിയില്ലെന്ന് ഗുജറാത്തികൾ തന്നെ പറഞ്ഞാലും കേരളത്തിൽ ചിലർ കോപാകുലരാകും.😀

  • @sadiyaeramangalath4896
    @sadiyaeramangalath4896 6 місяців тому

    aa kutty.... 😥😢😥

  • @raeesvp5325
    @raeesvp5325 6 місяців тому

    Gujrath also industryal area from Since ancient times

  • @umaibhanu8403
    @umaibhanu8403 6 місяців тому +3

    എന്റെ മകന്റെ ഫ്രണ്ട് ഗുജറാത്തിൽ 6 മാസം ജോലി ചെയ്തിരുന്നു.. അവൻ പിന്നെ അവിടെ മടുത്തിട്ട് കേരളടിലേക് ട്രാൻസ്ഫർ വാങ്ങി.. അവൻ പറയുന്നത് കേരളം സ്വർഗം ആണെന്നാണ്. അവിടെ ഭൂരിഭാഗം പ്രദേശങ്ങളും വൃത്തി ഇല്ല പോലും. നല്ലൊരു ശതമാനം ജനങ്ങ്ൾക്കും വിദ്യാഭ്യാസം ഇല്ല. ലോകവിവരം ഇല്ല. അത് തന്നെയാണ് ആ പാവപെട്ട ജനങ്ങളെ മതം വർഗീയത പറഞ്ഞു ബിജെപി ചൂഷണം ചെയുന്നത്. വോട്ടിനു വേണ്ടി. സൗത്ത് ഇന്ത്യ അവർക്കു പിടിക്കാൻ കഴിയത്തതു ഇവിടെയുള്ള ജനങ്ങ്ൾക്കു വിവരവും വിദ്യാഭ്യാസവും ഉള്ളത് കൊണ്ട്. പിന്നെ ഗൾഫ് പണത്തിന്റെപുരോഗതി യും.

  • @BeerankoyaBkoya
    @BeerankoyaBkoya 6 місяців тому

    എനിക്ക് ആ പയ്യനെ കണ്ടിട്ട് സങ്കടം വരുന്നു

  • @bennytintu5534
    @bennytintu5534 6 місяців тому +3

    ethra vari road vannittum karyamilla......vivaramillatha drivers aanivide

    • @jvgeorge1474
      @jvgeorge1474 6 місяців тому

      Strict enforcement is also required for the indisciplined rogues 😅

  • @fahadcraftart2431
    @fahadcraftart2431 6 місяців тому +6

    സുരേഷ് ഗോപി പറഞ്ഞത് ഇതാണ് കേരളം ഇങ്ങനെ ആക്കി തരാം ബിജെപി ക്ക് വോട്ടു ചെയ്യൂ 😂

  • @mathewperumbil6592
    @mathewperumbil6592 5 місяців тому

    നല്ല ശർക്കര ! ഇനി ഇതു
    വേണോ!