Sancharam | By Santhosh George Kulangara | Nashik 06 | Safari TV

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 586

  • @KilayilabbasKilayil
    @KilayilabbasKilayil 11 місяців тому +332

    ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ് ഞാനും മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലൂടെയും യാത്ര ചെയ്തിട്ടുണ്ട്, അന്ന് എന്റെ പ്രായം 15 മുതൽ 20 വയസ്സിന്റെ ഉള്ളിലായിരുന്നു, അന്ന് ഇതിനെയൊന്നും യാഥാർത്ഥ്യം മനസ്സിലാക്കുവാനുള്ള ബുദ്ധി ഉണ്ടായിരുന്നില്ല, ഈ വീഡിയോയിൽ കാണിക്കുന്നത് പോലെ തന്നെയായിരുന്നു മഹാരാഷ്ട്രയുടെ ഭാഗങ്ങളിൽ എല്ലാം അന്നത്തെ സ്ഥിതി ഇന്നത്തേക്കാൾ ദയനീയ അവസ്ഥയായിരുന്നു അന്ന്, നമ്മുടെ കൊച്ചു കേരളം ഇന്നത്തെ പോലെ സുന്ദര കേരളം ആയി മാറിയതിന് പിന്നിൽ നമ്മുടെ സഹോദരങ്ങളായ പ്രവാസികൾ അയച്ചുതരുന്ന പൈസയുടെ ശക്തിയാണ്, അല്ലാതെ നമ്മളെ ഭരിച്ച ഭരണാധികാരികളുടെ കഴിവല്ല, മാസം മാസം പ്രവാസികൾ അയക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ പറ പറ പത്രാസാണ് ഇന്ന് കേരളം മുഴുവൻ കാണുന്നത്, നമ്മുടെ സഹോദരങ്ങൾ അന്യ രാജ്യത്ത് പോയി കഷ്ടപ്പെട്ട് പണം അയച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് നമ്മുടെ അവസ്ഥയും ഈ വീഡിയോയിൽ കാണുന്നതുപോലെ തന്നെ ആവുമായിരുന്നു, പിന്നെ സംഘികൾ ഭരിക്കുന്ന ഉത്തരേന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുപോലെ തന്നെയാണ്, നമ്മുടെ കൊച്ചു കേരളം ഇന്ന് സർവ്വ മേഖലയിലും ഇവരെക്കാൾ 25 വർഷം മുൻപിൽ ആണ് അത് സംഘി കൂട്ടങ്ങൾ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം കേരളം തമിഴ്നാട് ആന്ധ്ര കർണാടക തെലുങ്കാന ഈ അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി മുഴുവൻ ഇവിടെ തന്നെ ചെലവാക്കുകയാണെങ്കിൽ 25 വർഷം കൊണ്ട് നമ്മുടെ ഈ 5 സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ യൂറോപ്പിന് തുല്യമായ പുരോഗമതി കൈവരിക്കും

    • @sneha9739
      @sneha9739 11 місяців тому +1

      കേരളത്തിലെ ആദ്യ ഗവണ്മെന്റ് നടപ്പിലാക്കിയ ഭൂപരിഷ്കരണവും, കേരളം ഭരിക്കുന്ന സർക്കാർ നൽകുന്ന സൗജന്യ വിദ്യാഭ്യാസവും, govt hospital, phc etc എന്നിവ വഴി നൽകുന്ന സൗജന്യ ചികിത്സ അങ്ങനെ ഒത്തിരി പദ്ധതികൾ എന്നിവ എല്ലാം കൊണ്ട് കൂടിയാണ് കേരളം ഇന്ന് ഈ കാണുന്ന നിലയിൽ ആയത്.... പ്രവാസികൾ ഇല്ലാത്ത കുടുംബങ്ങൾക്ക് പോലും കേരളത്തിൽ ദാരിദ്ര്യം ഇല്ലാതെ, കുഴപ്പമില്ലാത്ത രീതിയിൽ ജീവിക്കാൻ പറ്റും.

    • @muhamedkunhahammed1612
      @muhamedkunhahammed1612 11 місяців тому +9

      സതൃം

    • @johnyv.k3746
      @johnyv.k3746 11 місяців тому +23

      ഈ നാട്ടുകാർ എന്തുകൊണ്ടാവും ഗൾഫിൽ ജോലിക്കു പോകാഞ്ഞത്? ആ കാരണമല്ലേ കേരളത്തിൻറെ വികസനത്തിൻറെ യഥാർത്ഥ കാരണം?യഥാർത്ഥ

    • @rome451
      @rome451 11 місяців тому

      അവിടെ ഉള്ളവർ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയിതു ഉള്ളത് കൊണ്ട് ജീവിക്കുന്നു അല്ലാതെ അറബിക്ക് കുഞ്ഞിഞ്ഞു നിന്നു കൊടുക്കാൻ പോകുന്നില്ല

    • @KilayilabbasKilayil
      @KilayilabbasKilayil 11 місяців тому

      @@mohanbalachandran4899 അവയെല്ലാം വാങ്ങി കഴിക്കുവാനുള്ള പൈസ ഉണ്ടല്ലോ, അത് മതി, നിനക്ക് അറിയാമോ എത്രയോ രാജ്യങ്ങൾ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കുന്നില്ല പക്ഷേ അവിടങ്ങളിലെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് തീരെ ക്ഷാമവുമില്ല, അവിടുത്തെ ജനങ്ങൾക്ക് നമ്മളെക്കാൾ പത്തിരട്ടി കൂടുതൽ ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും വാങ്ങാനും കഴിക്കുവാനുംഉള്ള ഭാഗ്യമുണ്ട്,മിഡിൽ ഈസ്റ്റിലെ സമ്പന്നമായ മുസ്ലിം രാജ്യങ്ങളും സിംഗപ്പൂർ യൂറോപ്പിലെ അതിസമ്പന്നമായ രാജ്യങ്ങളും,അവർക്ക് വേണ്ട ഭക്ഷ്യവസ്തുക്കളുടെ 10% പോലും ഉല്പാദിപ്പിക്കുന്നില്ല എന്നിട്ടും അവിടങ്ങളിൽ എല്ലാവിധ ഭക്ഷ്യവസ്തുക്കളും സുലഭമായി ലഭിക്കുന്നുണ്ട്,കാരണം എത്ര വലിയ വില കൊടുത്തു വാങ്ങി കഴിക്കുവാനുള്ള കഴിവ് അവിടുത്തെ ജനങ്ങൾക്ക് ഉണ്ട്, നമ്മുടെ കേരളത്തിലെ അവ വാങ്ങി കഴിക്കുവാനുള്ള, പൈസ ഉണ്ടായാൽ മതി, ഇന്ന് കേരളത്തിന്റെ പുറത്ത് ഉത്പാദിപ്പിക്കുന്ന പലവിധത്തിലുള്ള പഴവർഗങ്ങളും ഭക്ഷ്യവസ്തുക്കളും അവർ കേരളത്തിലേക്കാണ് അയക്കുന്നത് കാരണം എന്താ അവിടെ നല്ല വില കിട്ടും, കേരളത്തിലെ ജനങ്ങൾക്ക് അവ വാങ്ങി കഴിക്കുവാനുള്ള കഴിവുണ്ട്, ഇന്ന് ഇന്ത്യയിൽ ഏറ്റവും നല്ല ഭവനങ്ങൾ ജീവിക്കുന്നവർ നാം മലയാളികളാണ്, 100% വീടുകളിൽ വെള്ളവും വൈദ്യുതിയും ഗ്യാസും എത്തിയിട്ടുള്ളത് കേരളത്തിലാണ്, 100% ഗ്രാമങ്ങളിലും നല്ല സ്കൂളുകൾ ഉള്ളത് കേരളത്തിലാണ് മറ്റു സംസ്ഥാനങ്ങളിലെ സ്കൂളുകളുടെ കാര്യം പറഞ്ഞാൽ താങ്കൾ വിശ്വസിക്കില്ല, 100% സാക്ഷരത നേടിയതും 100% ആരോഗ്യ പരിപാലിക്കുന്നതും കേരളത്തിലെ ജനങ്ങളാണ്,

  • @narynn7
    @narynn7 11 місяців тому +75

    ഇങ്ങിനെയുള്ള കാഴ്ചകൾ ആണ് താങ്കളെ വേറിട്ട് നിർത്തുന്നത്❤

    • @L9________llll
      @L9________llll 11 місяців тому

      Keralathil Hindu Muslim cristani urimichu sahayagal cheyyunnu veed vechu kudukkunnu asugam vannaal Panam kudukkunnu ennaal mattulla samstanagalil adu illaa

  • @muhsinnp8043
    @muhsinnp8043 11 місяців тому +59

    കേരളം കേരളം കേരളം മനോഹരം 💚

    • @Govinda-Mamukoya
      @Govinda-Mamukoya 11 місяців тому +1

      😂😂😂😂

    • @pranavtc2196
      @pranavtc2196 10 місяців тому

      ​@@Govinda-MamukoyaEntada ninak pidikanile ivide enna Marata lek pokko njan ivide oru sada gramatila jeevikane ivide itinte 5 eratti sowkaryam und

    • @Govinda-Mamukoya
      @Govinda-Mamukoya 10 місяців тому +1

      @@pranavtc2196 അയ്യോ😄😄😄

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому +1

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @vinodkrishna6657
    @vinodkrishna6657 11 місяців тому +74

    കോഴിക്കുഞ്ഞു വിരിഞ്ഞതിനു സ്കൂൾ ലീവാക്കിയ അവനാണെന്റെ ഹീറോ 😂

    • @salamnavas6845
      @salamnavas6845 11 місяців тому +2

      y

    • @salamnavas6845
      @salamnavas6845 11 місяців тому +6

      അവൻ സ്കൂൾ ലീവ് ആക്കിയിട്ടില്ല ഹിന്ദിയിലാണ് അവനോടു സ്കൂളിൽ പോയ്യില്ലേ എന്ന് ചോദിക്കുന്നത് അവൻ മറാഠിയിൽ മടുപടി പറയുന്നുണ്ട് അക്ര ബജേ എന്ന് മറാഠിയിൽ ആക്ര എന്ന് പറഞ്ഞാൽ പതിനൊന്നു എന്നാണ് അതായത് സ്കൂൾ പതിനൊന്ന് മണിക്കാണ് അപ്പോൾ പോവും എന്നാണ് ആ കുട്ടി പറഞ്ഞത്

  • @fake1234-r7w
    @fake1234-r7w 11 місяців тому +84

    ഇതാണ് മക്കളെ ഡിജിറ്റൽ ഇന്ത്യ...

    • @rome451
      @rome451 11 місяців тому

      അവിടെ ഉള്ളവർ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയിതു ഉള്ളത് കൊണ്ട് ജീവിക്കുന്നു അല്ലാതെ അറബിക്ക് കുഞ്ഞിഞ്ഞു നിന്നു കൊടുക്കാൻ പോകുന്നില്ല

    • @thrissurvlogger6506
      @thrissurvlogger6506 11 місяців тому +14

      വികസിത ഭാരതം എന്ന് പറഞ്ഞു മോഡി തള്ളി മറിക്കുന്നു 🙏🙏

    • @Karthikeyan.
      @Karthikeyan. 11 місяців тому +21

      70 varsham kongikal barichitte ente undakki 🥵

    • @Karthikeyan.
      @Karthikeyan. 11 місяців тому +1

      Itokke ingane aakane aakan karanam tanne kongikal aane 🤢

    • @devild5133
      @devild5133 11 місяців тому +1

      ​@@Karthikeyan.ഈ പറയുന്ന സങ്കി കൂട്ടങ്ങൾ ഭരിക്കാൻ തുടങ്ങിയിട്ട് 9 വർഷം കഴിയുന്നെ ഉള്ളു.. എന്നാൽ ഇന്ത്യ സ്വാതന്ത്രമായിട്ട് 7 പതിറ്റാണ്ടു കഴിഞ്ഞു അതിൽ 6 പതിറ്റാണ്ടു ഭരിച്ചവർ എന്താണ് ചെയ്തത്..ഈ അവസ്ഥക്ക് മുഖ്യകാരണം അവരല്ലേ.. അല്ലാതെ അതെല്ലാം സങ്കി കൂട്ടങ്ങൾ എന്ന് പറഞ്ഞു തള്ളിയാൽ പ്രബുദ്ധർ പൊക്കി നടക്കും എന്നല്ലാതെ യഥാർഥ്യത്തോട് യോജിക്കില്ല. സങ്കി കൂട്ടങ്ങളെയും ഈ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് അഭിമാനം മാത്രം,കാരണം. അഴിമതി പ്രീണന കൂട്ടുകക്ഷി ഭരണത്താൽ എന്നിയും പതിറ്റാണ്ടുക്കൾ പുറകോട്ട് പോകേണ്ട ഇന്ത്യയെ ഉയർത്തി എടുക്കുന്നത് അവരാണ്. 6 പതിറ്റാണ്ടുകൊണ്ടു ഉണ്ടാക്കിയതിന്റെ എത്രയോ മടങ്ങ് അടിസ്ഥാന സൗകര്യം അഴിമതിരഹിതമായി ഈ കുറഞ്ഞ നാളിൽ അവർ ഉണ്ടാക്കിയെടുത്തു. UPI ഉൾപ്പടെ രാജ്യത്തെ ഡിജിറ്റൽ വത്കരിച്ചും, article 370 റദാക്കി രാജ്യത്തിന്റെ അഖണ്ഡത ഉറപ്പിച്ചും സാമ്പത്തികവും നയതന്ത്ര പരമായും ലോക ശക്തികളിലൊന്നായി ഈ രാജ്യത്തെ ഉയർത്തി കൊണ്ടുവരാനും കഴിഞ്ഞത് ഈ സങ്കികളുടെ ഭരണത്തിലാണ്. അതുകൊണ്ട് ഈ ദാരിദ്ര അവസ്ഥയിൽ നിന്നും ഇന്ത്യയിലെ ദാരിദ്ര ജനങ്ങളെ ഉയർത്തി കൊണ്ടുവരാനും ദാരിദ്ര ഗ്രാമങ്ങളെ അടിസ്ഥാന നിലവാരത്തിലേക്ക് ഉയർത്തി കൊണ്ടുവരാനും കഴിയുന്നത് ഈ സങ്കികൾക്കു തന്നെയായിരിക്കും. അല്ലാതെ പതിറ്റാണ്ടുക്കൾ ഭരിച്ചു മുടിച്ച അധികാരമോഹികൾ ആയ കൂട്ടുകക്ഷികൾക്ക് അല്ല ഈ രാജ്യത്തെ സ്നേഹിക്കുന്ന ഇവിടുത്തെ പൈതൃകങ്ങളിൽ അഭിമാനിക്കുന്ന രാജ്യത്തിന് വേണ്ടി അഴിമതി രഹിതമായി ഇച്ഛാശക്തിയോടെ ഭരിക്കുന്ന മോദിയെ പോലുള്ളവർ തന്നെയാണ് ഈ രാജ്യം ഭരിക്കേണ്ടത്.

  • @Sancharapadam
    @Sancharapadam 11 місяців тому +94

    ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ളത് കേരളമാണ്.

  • @Sibilminson
    @Sibilminson 11 місяців тому +79

    ദാരിദ്ര്യം, തൊഴിൽ ഇല്ലായ്മ എന്നാലും ജനങ്ങൾ നന്നാവില്ല രാഷ്ട്രീയക്കാരുടെ വോട്ട് യന്ദ്രം മാത്രം

    • @unnikrishnac3989
      @unnikrishnac3989 11 місяців тому +4

      But they live happily than u

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому

      ദാരിദ്യ്രം ഒന്നുമില്ല ... അവരുടെ കയ്യിലൊക്കെ ശരിക്കും പണമുണ്ട് ... മലയാളികളെ പോലെ കോണകം പുരപ്പുറത്തിടുന്ന പരിപാടി അവർക്ക് ഇല്ല

  • @sureshnk9911
    @sureshnk9911 11 місяців тому +26

    മനസ്സിന് കുളിർമ തരുന്ന കാഴ്ച സ്കൂളിൽ പോകുന്ന കുട്ടികൾ മാത്രം

  • @noufalm902
    @noufalm902 11 місяців тому +40

    ഈ കാലഘട്ടത്തിലും ഇന്ത്യയിലെ പ്രദാന സ്ഥലങ്ങളിലെല്ലാം ഇപ്പോഴും ഇത്രയും ദാരിദ്രം പിടിച്ച ജീവിതം കാണുമ്പോൾ 🙏
    പ്രധാനമന്ത്രി ഇടെപെടു 👌

    • @35sajith
      @35sajith 11 місяців тому +21

      60 വർഷത്തോളം ഗ്രാമങ്ങളെ ഒന്നും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. അതിന്റെ പ്രശ്നങ്ങൾ ഇപ്പോളും ഉണ്ട്.

    • @Cartier2255
      @Cartier2255 11 місяців тому

      ​@@35sajith അതിനിടയിൽ പാകിസ്താൻ ചൈന അയിട്ടോക്കെ യുദ്ധം ഉണ്ടായത് കൊണ്ട് ഇന്ത്യയെ സൈനിക ശക്തി ആക്കാൻ പണം കൂടുതലായി ചിലവഴിക്കേണ്ടി വന്നു.. കോൺഗ്രസ്സ് സര്ക്കാര് രാജ്യത്തെ വൻ സൈനിക ശക്തി ആക്കി മാറ്റി . കഴിഞ്ഞ പത്തു വർഷം ആയിട്ട് ജി ഇവർക്ക് വേണ്ടി എന്ത് ചെയ്തു ..???😂😂

    • @Hashir-r8x
      @Hashir-r8x 11 місяців тому +27

      ​@@35sajith30 വർഷം BJP baricha gujarat villages കണ്ടിട്ടുണ്ടോ😂

    • @pradeepKL13
      @pradeepKL13 11 місяців тому +18

      @@35sajith 60 കൊല്ലം ഇന്ത്യ ഭരിച്ചവർ ഗ്രാമങ്ങളെ നോക്കാത്തത് കൊണ്ടാണ് ഇപ്പോഴുള്ളവരെ ഭരണത്തിൽ കേറ്റിയത് 10 കൊല്ലമായി എന്നിട്ടും ഗ്രാമങ്ങൾ അതേപടി പക്ഷെ 60 കൊല്ലം ഭരിച്ചവരെ കുറ്റം പറയൽ മാത്രമാണ് ഇപ്പോഴും

    • @georgeka6553
      @georgeka6553 11 місяців тому

      ആദ്യം വിദ്യാഭ്യാസം കൊടുക്കണം. അല്ലാതെ പശുവിന്റെ പിറകെ നടന്നാൽ ഇങ്ങനെയിരിക്കും. 😂😂​@@hyperextension3027

  • @AkbarCp-fb6ft
    @AkbarCp-fb6ft 11 місяців тому +37

    ഹോ എന്റെ ദൈവമേ ആ ഗ്രാമങ്ങൾക്ക് ഇപ്പോഴും ഒരു മാറ്റം ഇല്ലല്ലോ 😢😢😢18വർഷം മുൻപ് അവിടെ ഒക്കെ പോയിട്ടുണ്ട് 😢😢😢എന്ത് അവസ്ഥ ആണ് പാവങ്ങൾ

    • @24ct916
      @24ct916 11 місяців тому +8

      ഏക്കർ കണക്കിന് ഭൂമിയും അതിൽ കൃഷിയും ഉള്ളവരാണ് അവർ. മലയാളിയെപ്പോലെ ധാരാളിത്തവും ആർഭാടവും അവർക്കില്ല.

    • @Govinda-Mamukoya
      @Govinda-Mamukoya 11 місяців тому +1

      അയ്യോ😂😂😂

    • @radhikamr2075
      @radhikamr2075 11 місяців тому

      മലയാളികൾ ആർഭാടവും ധൂർത്തും ഉള്ളവരായതു കൊണ്ടല്ലേ അവരുടെ കൃഷി ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നത്. കൃഷി അവരുടെ ഉപജീവന മാർഗംഅല്ലേ

    • @AlexAlexanderman
      @AlexAlexanderman 11 місяців тому

      ​@@24ct916angana paranj aaswasikam

    • @harshadkc3721
      @harshadkc3721 11 місяців тому

      ​@@24ct916ശരിയാ സെന്റിന് വില 300രൂപ 😂

  • @tabasheerbasheer3243
    @tabasheerbasheer3243 11 місяців тому +15

    കണ്ണിനു കുളിർമയേകുന്ന ഗ്രാമീണ കാഴ്ചകൾ ഇന്ത്യയുടെ ഗ്രാമങ്ങൾ എന്നും ഗൃഹാതുരമാണ്

    • @sinisini7233
      @sinisini7233 11 місяців тому +5

      ദാരിദ്ര്യം താങ്കൾക്ക് കുളിർമ നൽകുന്നുണ്ടോ

    • @LunarZelda_galaxy
      @LunarZelda_galaxy 4 місяці тому

      thaankal ippozhum 1800 kalilaan..lokam maari man..daridryam aano thanik ishttam😂😂

  • @Karthika-n87
    @Karthika-n87 11 місяців тому +16

    സഞ്ചാരം ❤️

  • @vahabvahu2078
    @vahabvahu2078 11 місяців тому +50

    വളർന്നുവരുന്ന വിദ്യാർത്ഥികൾക്ക് അറിവും വിവരവും വിദ്യാഭ്യാസവും കൊടുത്താൽ തന്നെ സംസ്കാരത്തിലേറെ ഇന്ത്യൻ ഒരു പാട് മുന്നിലെത്തും

    • @sivarajans9406
      @sivarajans9406 11 місяців тому

      ഒരു ആയിരം വർഷം കഴിയും 🙄

    • @anilnair789
      @anilnair789 11 місяців тому +2

      My dear it's not only because of proverty it's because of the culture

  • @ashikshan434
    @ashikshan434 11 місяців тому +27

    ഇവരുടെ നാടും വീടും കാണുമ്പോൾ നമുക്ക് നമ്മുടെ കേരളമാണ് സ്വർഗം എന്ന് തോന്നും...നമ്മുടെ കേരളം കാണുമ്പോൾ വിദേശികൾക്ക് അവരുടെ നാടാണ് സ്വർഗം എന്ന് തോന്നും..

    • @vijay.e4228
      @vijay.e4228 11 місяців тому +1

      Ithu njn paryuvan varuvayirunu

    • @hyperextension3027
      @hyperextension3027 11 місяців тому +8

      കേരളം അത്ര മോശം ഒന്നും അല്ല ഭായ് എത്ര വിദേശികൾ ഇങ്ങോട്ടേക്കു വരുന്നുണ്ടെന്ന് അറിയാവോ. കേരളത്തിലെ ഗ്രാമങ്ങൾ ലോക നിലവാരം ഉള്ളത് തന്നെ ആണ്

    • @JinoshPhilip
      @JinoshPhilip 11 місяців тому

      @@hyperextension3027 കമ്മിയാണോ.. 🤣🤣 ലോകനിലവാരം എന്ന വാക്കിന്റെ അർത്ഥം എങ്കിലും ഒന്നു മനസ്സിലാക്കു..

    • @Govinda-Mamukoya
      @Govinda-Mamukoya 11 місяців тому +4

      ​@@hyperextension3027അതെ അതു കൊണ്ടാണ് ബീച്ചുകൾ റഷ്യൻ ടൂറിസ്റ്റുകൾ വൃത്തിയാക്കിയത്😂😂😂

    • @aakashcpyo
      @aakashcpyo 11 місяців тому +1

      പ്രവാസികൾ അവരാണ് യഥാർത്ഥ വികസന പുരോഗമന ക്കാർ

  • @munavirismail1464
    @munavirismail1464 11 місяців тому +21

    ഒരു ഹെൽത്ത്‌ സെന്റർ ഇല്ല പക്ഷെ അമ്പലവും പള്ളിയും ഒക്കെ ഉണ്ട്

    • @abhilash7381
      @abhilash7381 11 місяців тому +9

      Somalia Yemen okke pole alle

    • @abhilash7381
      @abhilash7381 11 місяців тому +1

      @tropicalvlog345 ആണ്, വയനാടിൽ ഇപ്പോഴുമുണ്ട് ആദിവാസികൾ. വോട്ട് ചെയ്യാത്തവരായത് കൊണ്ട് കിടപ്പുണ്ട്, ഗർഭിണികളാകയിട്ട്

  • @hardcoresecularists3630
    @hardcoresecularists3630 11 місяців тому +6

    കുട്ടികൾ നല്ല സ്വീറ്റ് വെരി വെരി ഗുഡ് ❤️❤️❤️👌

  • @purushothamanpk8830
    @purushothamanpk8830 11 місяців тому +18

    ഇനി എപ്പോഴാണ് ഒരു മാറ്റമുണ്ടാവുക.

    • @L9________llll
      @L9________llll 11 місяців тому

      Keralam idilom soper aan Hindu Muslim cristani urimichu sahayagal cheyyunnu veed vechu kudukkunnu asugam vannaal Panam kudukkunnu pavapetta penkuttikale kalliyanam nadathunnu adaan keralam

    • @L9________llll
      @L9________llll 11 місяців тому

      Keralathil bjpk baranam kuduthaal up manipoor aakum pinne Muslim sthreekale RSS BJP valladum cheyyum urappaan keralam urikkalom kudukkarud

  • @avanilastudio7
    @avanilastudio7 9 місяців тому +2

    No tension..all are happy

  • @entertainmentmedia9165
    @entertainmentmedia9165 11 місяців тому +52

    ഇതാണ് ഡിജിറ്റൽ ഇന്ത്യ 😊

    • @rome451
      @rome451 11 місяців тому

      അവിടെ ഉള്ളവർ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയിതു ഉള്ളത് കൊണ്ട് ജീവിക്കുന്നു അല്ലാതെ അറബിക്ക് കുഞ്ഞിഞ്ഞു നിന്നു കൊടുക്കാൻ പോകുന്നില്ല

    • @proudbharatheeyan23
      @proudbharatheeyan23 11 місяців тому +4

      ഡിജിറ്റൽ മൂലം വരെ ഉണ്ട്.
      മാക്‌സിമം കപ്പാസിറ്റി 5കിലോ ഗോൾഡ്😂😂😂

    • @sakkeerhussain7715
      @sakkeerhussain7715 11 місяців тому +1

      😂😂 മങ്കി ബാത്ത്

    • @varunkrishnankichu1648
      @varunkrishnankichu1648 11 місяців тому +1

      @@proudbharatheeyan23👍👍👍👍

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @harishkiran3663
    @harishkiran3663 11 місяців тому +4

    Villages of India are so beautiful, especially the people.♥️

  • @shibinom9736
    @shibinom9736 11 місяців тому +9

    ❤❤ I love Safari ❤❤

  • @Luckys88
    @Luckys88 11 місяців тому +62

    നമ്മുടെ കേരളം എത്രയോ സുന്ദരം... സംഗികൾ വന്നാൽ നമ്മുടെ അവസ്ഥ ഇത് തന്നെ... 😂😂😂

    • @abhiabhi-u7t
      @abhiabhi-u7t 11 місяців тому +14

      Sangikal alla 70kollam india bharichath

    • @saneeshsanu1380
      @saneeshsanu1380 11 місяців тому

      സംഘികൾ ഭരിക്കുന്നതിന് മുൻപ് അവിടത്തെ അവസ്ഥ അറിയോ കോയ

    • @sahulkadakkavoor226
      @sahulkadakkavoor226 11 місяців тому +5

      അറബികൾ മൊത്തം ആയെങ്കിൽ പൊളിച്ചേനെ

    • @kochugopu1900
      @kochugopu1900 11 місяців тому +5

      അപ്പി കുപ്പായം ഇട്ട് നടക്കുന്നത് കേരളത്തിൽ നിത്യകാഴ്ച

    • @kochugopu1900
      @kochugopu1900 11 місяців тому +3

      കേരളത്തിലെ ആളുകൾ ഗൾഫിൽ പോയിട്ടില്ലെങ്കിൽ നമ്മുടെ സംസ്ഥാനവും ഇതേ കാഴ്ചയായിരിക്കും കാണാൻ കഴിയുക

  • @anulal5692
    @anulal5692 11 місяців тому +42

    60 കൊല്ലം കോൺഗ്രസ്‌ എന്നെ വൃത്തികേട് ഇങ്ങനെ ഭരിച്ചു മുടിച്ചതുകൊണ്ടാണ് ഇന്ന് നോർത്ത് ഇന്ത്യയിൽ നിന്നും കോൺഗ്രസ്‌ അസ്‌തമിക്കാൻ ഉള്ള ഒരു കാരണം.

    • @ShahulHameed-fw6zc
      @ShahulHameed-fw6zc 11 місяців тому

      അവിടെ നശിക്കുന്ന നശിക്കാൻ കാരണം അവിടെയുള്ള ജനങ്ങൾ കാമ ജാതിക്കാരനും മുണ്ട് ജാതിക്കാരനും അടിമകൾ പോലെയാണ് അവിടുത്തെ ഇപ്പോൾ സംഘി വന്നിട്ട് 15 വർഷമായി ഇവിടെ ഒന്നും

    • @YoonusAp-tr7xc
      @YoonusAp-tr7xc 11 місяців тому

      15 കൊല്ലം നിങ്ങൾ ഭരിച്ചില്ലേ...
      പല സസ്ഥാനങ്ങളും 20 കൊല്ലത്തോളമായി നിങ്ങൾ ഭരിക്കുന്നുണ്ടല്ലോ? ഇപ്പോഴും അവിടെ കക്കൂസ് കൊടുക്കുകയാണ്...
      പിന്നെ കേരള പുരോഗതിക്ക് മുഖ്യ കാരണം പ്രവാസികളാണ്..
      ഇവിടെത്ത വീടുകളെല്ലാം അംബര ചുബിംകളാവാൻ കാരണം സർക്കാർ സഹായം അല്ല ... പ്രവാസികളുടെ വിയർപ്പ് ആണ് .
      മത സൗഹാർദ്ധത്തിലുള്ള ഒത്തൊരുമ്മ എല്ലാ മേഖലയും എല്ലാവർക്കു മുമ്പിലും തുറന്നിട്ടു :

    • @freez300
      @freez300 11 місяців тому +5

      നോക്കുകൂലിയടക്കം കേരളത്തിലെ
      തൊഴിലാളി യൂണിയനുകൾ ചെയ്യുന്നത്
      തന്നെയല്ലേ തൊഴിലാളി വർഗ്ഗ
      സർവ്വാധിപത്യം (കുറച്ച് ആധിപത്യം കുറവാണ്).. എന്നിട്ട് തന്നെ ജനങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല).. വ്യവസായമോ കൃഷിയോ തുടങ്ങാനോ/ നടത്താനോ അറിയില്ല പക്ഷേ ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ അവിടെ ആർക്ക് തൊഴിൽ കൊടുക്കണം. എത്ര കൂലി കൊടുക്കണം, എത്ര "നോക്കുകൂലി" കൊടുക്കണം അങ്ങനെ എല്ലാം യൂണിയൻകാർ ചെയ്യും. സംരഭം ലാഭമാകുന്നതോ നഷ്ട‌മാകുന്നതോ ഒന്നും അവർക്ക് വിഷയമല്ല..
      തൊഴിലാളികൾ തന്നയാണ് മുതലാളി മാരാകുന്നത് അല്ലാതെ മുതലാളി ആകാശത്തിന് പൊട്ടിമുളയ്ക്കുന്നത് അല്ല. ഇത് ഇന്നും ഈ കമ്യൂണിസ്റ്റ് പൊട്ടമ്മാർക്ക് അറിയില്ല. ഒരു തൊഴിലാളി കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കിയ സമ്പാധ്യം കൊണ്ട് ഒരു സംരംഭം തുടങ്ങി മുതലാളി ആകാൻ നോക്കിയാൽ അവനെ പിന്നെ വളരാൻ അനുവദിക്കില്ല.
      തൊഴിലാളികളുടെ സർവാധിപത്യം വന്നാൽ ഇവിടെ ഒരു സംരംഭം തുടങ്ങാൻ പറ്റില്ല അതാണ് ഇന്ന് ഇവിടെ സംഭവിക്കുന്നതും.

    • @ayoobpk8300
      @ayoobpk8300 11 місяців тому +1

      കേരളത്തിൽ ഗൾഫ് അതിന്റെ എല്ലാ മേഖലയിലും ജീവിതനിലവാരം ആധുനികരിച്ചു

    • @TheVinodks
      @TheVinodks 11 місяців тому

      ​@@ayoobpk8300തേങ്ങയാണ്... പ്രവാസി കൾ സ്വന്തമായി വീട് വെക്കും അല്ലാതെ നാടിനു എന്ത് ഗുണം...എനിക്കറിയാവുന്ന ഒരു 200 പേരെ എടുത്താൽ അതിൽ 20-25 പേര് മാത്രം ആണ് പ്രവാസികൾ ഉള്ളത്.. അല്ലാതെ പ്രവാസികൾമാത്രം തൊലിച്ചു തന്നതല്ല കേരള വികസനം..

  • @hardcoresecularists3630
    @hardcoresecularists3630 11 місяців тому +17

    ബുൾ ഷീറ്റ് മാൻ ബുൾ ഷീറ്റ് ഇതാണ് നിങ്ങൾ പറയുന്ന 5 ട്രില്യൺ എക്കോണമി സമ്പന്ന ഇന്ത്യ എന്നാണെങ്കിൽ ദയവുചെയ്ത് നമുക്ക് വേണ്ട കണ്ടാൽ തന്നെ സങ്കടം സഹിക്കാൻ കഴിയുന്നില്ല എന്തൊരു കഷ്ടമാണ് ഇത്🙏 അയ്യോ ഈ വികസനം വേണ്ട ഇന്ന് സ്കൂളിനുള്ളിൽ ഗണപതി പൂജ നടക്കുന്നു അതിന്റെ ഉള്ളിൽ മന്ദിരം വേണമെന്ന് പറഞ്ഞ് യുവമോർച്ച തമ്പടിച്ചിരിക്കുന്നു എവിടേക്കാണ് നമ്മുടെ നാട് പോകുന്നത് അയ്യോ ഒരിക്കലും ഈ വികസനം നമുക്ക് വേണ്ട എല്ലാ ജനങ്ങളും ഒന്നിക്കാൻ വേണ്ടി വിനീതമായി അഭ്യർത്ഥിക്കുന്നു🙏

    • @Govinda-Mamukoya
      @Govinda-Mamukoya 11 місяців тому +3

      ഒരു 30 വർഷം മുൻപ് കേരളത്തിനും ഇതേ ഗതിയായിരുന്നു പുതു തലമുറ ക്കറിയില്ലാ അന്നു നമ്മൾ തൊഴിൽ തേടി പോയിരുന്നത് ബോബയിലും ഇന്നത്തെ മുബൈ😂

    • @Saja-z4c
      @Saja-z4c 11 місяців тому +3

      എന്റെ ഹാർഡ് കോർ സെക്യൂലറിസമേ ഇതാണ് ഖൺഗ്രസ് 60വർഷം ഭരിച്ച ഇന്ത്യ അല്ലാതെ മോദി 9കൊല്ലം ഭരിച്ചതല്ല മോദി കക്കുസ് തൊട്ട് തുടങ്ങുന്നത് ഉള്ളു എന്നിട്ടും ലോകത്തെ അഞ്ചമത്തെ സാമ്പത്തിക ശക്തി ആയി പിന്നെ മാറാതികൾ അവരുടെ വീട് സങ്കൽപം ഇങ്ങനെ ഒക്കെ ഉള്ളു അല്ലാതെ ഗൾഫിൽ കുബ്ബൂസ് തിന്നിട്ട് ഉണ്ടാക്കുന്ന പണം അവർ രണ്ടുനില വീട് വച്ച് ഹാഷ് ബുഷ് കാണിക്കില്ല മലയാളി ആവീട്ടിൽ തന്നെ അരിവാങ്ങാനില്ലാതെ ആത്മഹത്യാ ചെയ്യും പക്ഷെ മുംബയിൽ 25വർഷം താമസിച്ചു മറാട്ടികളെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട് പറയുകയാണ് ഇവിടുത്തെ ഓരോ വീട്ടിലെയും രണ്ടോ മുന്നോ പേര് മുംബയിൽ നല്ല ജോലി ചെയ്തു പൈസ ഉണ്ടാക്കുന്നവർ കാണും അവരുടെ മാതാപിതാക്കൾ ഈ ഗാവിൽ തന്നെ താമസിക്കും അവര് വന്നു രണ്ടുമൂന്നും ദിവസം തങ്ങുന്നതും ഈ വീട്ടിൽ ആണ് പക്ഷെ ഗാവിൽ ഉള്ളവരുടെ കൃഷി സ്ഥലവും പത്പ്പെട്ടി എന്ന സഹകരണ ബാങ്കിലെ പൈസ യും കണ്ടാൽ നിങ്ങൾ ഞെട്ടും ഇത് നേരിട്ട് അറിയാവുന്നത് കൊണ്ടാണ് ഇവരുടെ പൈസ ആണ് മുംബൈയിൽ മക്കൾ പലിശയ്ക്ക് കൊടുത്തു ലക്ഷങ്ങൾ ഉണ്ടാക്കുന്നത് അവർക്ക് മുംബയിലും രണ്ടുമൂന്നും വീട് അത് ചോപ്പട ആയാലും ചാൽ ആയാലും ഉണ്ടാവും പക്ഷെ അവരുടെ ഗാവിലെ ജീവിതം ഇങ്ങനെ തന്നെ ആയിരിക്കും പിന്നെ കുറച്ചുകൂടി ഗവണ്മെന്റ് ജോലിക്കാർ ഒക്കെ നല്ലവീട് വെക്കും നമ്മുടെ വീടിന്റെ സങ്കല്പമേ അല്ല അവരുടെ ആഹാരം വളരെ ലളിതം ഏറ്റവും ദുർത്തിൽ ജീവിക്കുന്ന നമുക്ക് ഇത് കണ്ടാൽ താങ്കൾ പറഞ്ഞ കമെന്റ് വരും അല്ലെങ്കിൽ മറാട്ടികളെ അടുത്തറിയണം അവരുടെ hardworking അറിയണം അവരുടെ ഏക്കർ കണക്കിനുള്ള കൃഷി സ്ഥലം അറിയണം ഇന്ത്യയുടെ ജിഡിപി യിൽ മഹാരാഷ്ട്രയുടെ പങ്ക് പരിശോധിക്കുക കേരളം എന്ന ക ൺസ്യുമർ സ്റ്റേറ്റ് അല്ല മഹാരാഷ്ട്ര കേരളത്തിൽ ഉള്ളി അരിയാൻ നാസിക്കിൽ നിന്ന് ട്രക്ക് വരണം 😂😂😂ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടാനും 😂😂😂😂ഇതിൽ കൂടുതൽ വിശദീകരിക്കാൻ വയ്യപിന്നെ ഹോസ്പിറ്റൽ school ഇങ്ങനെ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ ഗവണ്മെന്റ് ന്റെ ഉത്തരവാദിത്തം ആണ് അതിന് അമ്പലനത്തിന്റെയും പള്ളിയുടെയും മുകളിൽ കയറാതിരിക്കുക അതൊക്കെ അത് ആവശ്യം ഉള്ളവർ പൂജ ചെയ്യുകയും ബാങ്ക് വിളിക്കുകയും ഒക്കെ ചെയ്യും എല്ലാത്തിനും ഇന്ത്യയിൽ പറ്റും

    • @hardcoresecularists3630
      @hardcoresecularists3630 11 місяців тому

      @@Saja-z4c വിശദമായഉത്തരത്തിന് നന്ദി. കാര്യങ്ങൾ എനിക്ക് ഏതാണ്ട് വ്യക്തമായി പക്ഷേ എന്റെ ചോദ്യം ഇങ്ങനെ താങ്കൾ പറഞ്ഞപോലെ പണം സഹകരണ ബാങ്കിൽ കൂട്ടിവെച്ച് ജീവിക്കാതെ ദരിദ്രരായി ജീവിക്കണം എന്നാണോ താങ്കൾ പറയുന്നത്🙏

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @amelraghavan
    @amelraghavan 11 місяців тому +13

    Nammudea keralam …❤

  • @fake1234-r7w
    @fake1234-r7w 11 місяців тому +115

    കേരളം എത്രയോ ഭേദം.. സ്വർഗ്ഗമാണിവിടം. അത് നശിപ്പിക്കരുത്.

    • @RanjithKannan-rn4vg
      @RanjithKannan-rn4vg 11 місяців тому +27

      😂😂 avark veedu nallathillelum athyavashyam cash kayyil indakum...nammalo full loan um..avark samadanam indakum..2 um different aanu

    • @mcnairtvmklindia
      @mcnairtvmklindia 11 місяців тому +13

      @@RanjithKannan-rn4vg പരമമായ സത്യം 👍

    • @jinceabraham1532
      @jinceabraham1532 11 місяців тому +20

      കയ്യിൽ പൈസ ഉണ്ടെങ്കിലും കുഞ്ഞുങ്ങളെ നല്ല സ്കൂളിൽ വിടില്ല.. നല്ല വസ്ത്രം ധരിക്കില്ല... നല്ല ഒരു വീട് വെച്ച് താമസിക്കില്ല... പിന്നെ എന്തിനാണ് ചേട്ടാ പൈസ... 🫣

    • @RanjithKannan-rn4vg
      @RanjithKannan-rn4vg 11 місяців тому +14

      @@jinceabraham1532 Paisa undel valiya veed vekkano .. ?? Avarude main krishi aanu ..nammalo kazhikkanathu muthal okke vishamalle bro .. education meaning ayalpakkakare kandooda nerakanath ithalle nammude avide bhooribagavum...veedu vekkanath mathramano life ..

    • @pradeepKL13
      @pradeepKL13 11 місяців тому

      @@RanjithKannan-rn4vg കൈയ്യിൽ പൈസയും വച്ചിട്ട് പട്ടിയെപ്പോലെ ജീവിക്കുന്നതെന്തിനാ ..മരിക്കുമ്പോൾ കൊണ്ടുപോകാനാണോ

  • @arunnjose8123
    @arunnjose8123 11 місяців тому +5

    Sanjaram ❤️ safari ❤️ santhosh ❤️

  • @ayushom02
    @ayushom02 10 місяців тому +5

    കേരളത്തിലെ ഗ്രാമങ്ങളിൽ വലിയ വീടുണ്ടാക്കി പട്ടിണി കിടക്കുന്നു.. നോർത്തിന്ത്യൻ ഗ്രാമങ്ങളിൽ ചെറിയ വീടണകിലും കൃഷി ചെയ്തു സുഖമായി ജീവിക്കുന്നു..

  • @achushams
    @achushams 11 місяців тому +45

    എന്ത് ജീവിതം. .പുഴുക്കളെ പോലെ ജീവിച്ചു മരിക്കുന്നു. ..

    • @rome451
      @rome451 11 місяців тому

      അവിടെ ഉള്ളവർ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയിതു ഉള്ളത് കൊണ്ട് ജീവിക്കുന്നു അല്ലാതെ അറബിക്ക് കുഞ്ഞിഞ്ഞു നിന്നു കൊടുക്കാൻ പോകുന്നില്ല

    • @Salim-m3p
      @Salim-m3p 11 місяців тому +1

      ദൈവമാണ് പാവപ്പെട്ടവനാക്കുന്നതും പണക്കാരനാക്കുന്നതും എല്ലാം ദൈവ നിശ്ചയം. ദൈവത്തിൻറെപ്രവാചകർമാരെല്ലാം കഷ്ടപാടില്ലാണ് ജീവിച്ചത്

    • @nila7860
      @nila7860 11 місяців тому +1

      ​@@Salim-m3p
      അപ്പോ ദൈവത്തിനോടടുത്താൽ നമുക്ക് കഷ്ടപ്പാടാണോ തരുക?😢

    • @JCT75
      @JCT75 11 місяців тому

      That was inconsiderate.

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому +1

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @sathyanpg6677
    @sathyanpg6677 11 місяців тому +13

    മറുനാടൻ ജീവിതത്തിൽ നല്ലൊരു കാലം ജീവിച്ച നാട്.ഹംച്ചി മാട്ടി,ഹംച്ചി മാനുസ്.

    • @L9________llll
      @L9________llll 11 місяців тому

      Indian steite 30 aan Adil Nalla uro steite keralam aan Nalla veed virthy pinne. 3 madagalom nokade sahayagal cheyyunnu veed vechu kudukkunnu asugam vannaal Panam kudukkunnu pavapetta penkuttikale kalliyanam nadathunnu adaan keralam

    • @L9________llll
      @L9________llll 11 місяців тому

      Mattulla 29 steite njan puoyadaan. Pavapettavar jeevikunnadu kanddaal karanjju puovum urappan avide 3 madagale thammil adichu beef nte peril ethra aalkkare kullunnu

    • @L9________llll
      @L9________llll 11 місяців тому

      BJP keralathil baranam kittiyaal idaavum avastha verunnadu uro madathe maathram theevaravadikal vargiyavadikal aaki avare pakisthanilek puvvan parayunna BJP k keralam kittoola

  • @rasheedrzfjj7412
    @rasheedrzfjj7412 11 місяців тому +28

    എക്സ്പ്രസ് ഹൈവേകളും, പ്രതിമകളും മാത്രം ഉണ്ടാക്കിയാൽ പോര, പാവപ്പെട്ട ഗ്രാമീണരെക്കൂടി സർക്കാരുകൾ ശ്രദ്ധിക്കണം..

    • @vijinlalvijin8314
      @vijinlalvijin8314 11 місяців тому +6

      കോൺഗ്രസ്‌ മുസ്ലിം വർഗീയത നോക്കുന്നു

    • @freez300
      @freez300 11 місяців тому +2

      നിങ്ങൾ പറയുന്നതിനോട് പൂർണ്ണമായും വിയോജിക്കുന്നു . കാരണം കേരള രൂപീകൃതമായപ്പോൾ മുതൽ അടിസ്ഥാന വിദ്യാഭ്യാസത്തിനു കൊടുത്ത ഊന്നൽ മൂലമാണ് മറ്റു രാജ്യങ്ങളിലേക്ക് മെച്ചപ്പെട്ട തൊഴിൽ തേടി പോകുവാൻ മലയാളികളെ പ്രാപ്തരാക്കിയത് . അല്ലാതെ യാതൊരു അടിസ്ഥാന വിദ്യാഭ്യാസവും ഇല്ലാത്തവർ പെട്ടെന്ന് ഒരു നാളിൽ അന്യനാ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോവുകയായിരുന്നില്ല . നിങ്ങളുടെത് വെറും ന്യായീകരണം മാത്രമാണ് . കേരളത്തെ ഇകഴ്ത്തി
      കാണിക്കാനുള്ള ന്യായീകരണം .

  • @hardcoresecularists3630
    @hardcoresecularists3630 11 місяців тому +11

    പക്ഷേ കുട്ടികൾ വളരെ എനർജറ്റി നല്ല ഹാപ്പിയാണ് അതുമാത്രമാണ് ഒരു വ്യത്യാസമായി എനിക്ക് തോന്നിയത് മറ്റൊന്നും അംഗീകരിക്കാൻ സാധിക്കുന്നേയില്ല 🙏

    • @Govinda-Mamukoya
      @Govinda-Mamukoya 11 місяців тому +1

      കേരളത്തെ ഏഴു വർഷം പിറകോട്ടാക്കി പിണു

    • @ajeeshs1883
      @ajeeshs1883 11 місяців тому

      @@Govinda-Mamukoya എന്നിട്ടും കേന്ദ്രസർക്കാരിന്റെ കണക്കുകളിൽ ഇപ്പോഴും കേരളം നമ്പർ വൺ ............അപ്പോബാക്കിയുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ ഊഹിക്കാമല്ലോ മൊയന്തേ തനിക്ക് 🤣🤣🤣🤣🤣

    • @sasikunnathur9967
      @sasikunnathur9967 7 місяців тому

      ​@@Govinda-Mamukoyaനുണ പറഞ്ഞു കൊണ്ടിരിക്കു

  • @Vagabond617
    @Vagabond617 11 місяців тому +31

    ഇത് ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല. തമിഴ്നാട്ടിലെ ഗ്രാമങ്ങൾ പോയി കാണൂ. സമാനമായ സാഹചര്യം.

    • @johnyv.k3746
      @johnyv.k3746 11 місяців тому +9

      കേരളത്തിൽ ഒഴികെ മറെറാരിടത്തും മെച്ചപ്പെട്ട ജീവിത നിലവാരം സാർവത്രികമായി കാണാനാവില്ല. മററു സംസ്ഥാനങ്ങളിൽ സമ്പന്നതയും സമൃദ്ധിയുമുണ്ട് . ചെറിയൊരു വിഭാഗത്തിനുമാത്രം. കേരളത്തിലേതു പോലെ ജാതി മത വർഗ വൃണ ചിന്ത കുറഞ്ഞ ഒരു നാടും ഇൻഡ്യയിലില്ല. യു.പിയിലും ഡൽഹിയിലും രാജസ്ഥാനിലും ടൂറിസ്റ്റ് ആയി ചെല്ലുന്നവരോടു പോലും ഗൈഡുമാർ സൂത്രത്തിൽ ജാതി ചോദിക്കും. അന്യ ജാതിക്കാരാണെങ്കിൽ പുരാതന ക്ഷേത്രങ്ങളിലേക്ക് സന്ദർശനാനുമതിയുണ്ടെങ്കിലും കൊണ്ടുപോകാൻ ഇക്കൂട്ടർക്ക് മടിയാണ്. രാജസ്ഥാനിൽ ഞാൻ വിളിച്ച ഗൈഡ് ഒരു റിട്ടയേർഡ് മുസ്ളിം പ്രൊഫസറായിരുന്നു. എൻറെ ജാട്ട് ഡ്രൈവർക്ക് അത് ഇഷ്ടപ്പെട്ടില്ല. അയാൾ ഗൈഡിനെ തെറിപറഞ്ഞ് ഓടിച്ചു.😢

    • @vijinlalvijin8314
      @vijinlalvijin8314 11 місяців тому +6

      കോൺഗ്രസ്‌ മുസ്ലിം പ്രിണണം

    • @keralanaturelover196
      @keralanaturelover196 11 місяців тому +2

      ​@@vijinlalvijin8314😂 muslims went gulf and earned

    • @shamsudeenmp5910
      @shamsudeenmp5910 11 місяців тому +4

      ​@@keralanaturelover196😂😂😂that modhiyoli rodhanam

    • @Govinda-Mamukoya
      @Govinda-Mamukoya 11 місяців тому

      ​@@johnyv.k3746ഈ അവസ്ത കേരളത്തിലുമുണ്ട് ഭക്ഷണത്തിൽ വരെ വർഗ്ഗീയത

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 11 місяців тому +2

    നിഷ്കളങ്കരായ കുട്ടികൾ 🥰🥰

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 11 місяців тому +5

    ഭീവണ്ടിയിലെ ഗ്രാമങ്ങളിൽ ചിത്രീകരിക്കണം സൂപ്പറായിരിക്കും

    • @salamnavas6845
      @salamnavas6845 11 місяців тому

      താങ്കൾ ഭീവണ്ടിയിൽ എവിടെയാണ്

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 11 місяців тому +28

    കേരളത്തിൽ ഉള്ള ഗ്രാമങ്ങൾ എത്ര ഭേദം ഇതൊക്കെ കാണുമ്പോൾ

    • @Govinda-Mamukoya
      @Govinda-Mamukoya 11 місяців тому +3

      അതെ മധുവിനെ ഓർമ്മയുണ്ടോ😂

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому +1

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 11 місяців тому +13

    നമ്മൾ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം സ്വതന്ത്രരായ പല രാജ്യങ്ങളെയും സഫാരി ചാനൽ സഞ്ചാരം വഴി കാണുവാൻ ഇടയായി . അതിൽ ഭൂരിപക്ഷം രാജ്യങ്ങളും അവിടുത്തെ ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെയും ജനങ്ങളോടുള്ള ആത്മാർത്ഥതയുടെയും ആത്മസമർപ്പണത്തിന്റെയും ഭാഗമായി ലോകത്തിനു മുൻപിൽ വൻ വളർച്ച കൈവരിച്ചു . എന്നാൽ നമ്മുടെ രാജ്യത്താകട്ടെ കഴിഞ്ഞ 75 വർഷമായി മതത്തിനെയും ജാതീയതയുടെയും വർഗീയതയുടെയും അതിർവരമ്പുകൾ തീർത്ത് , ശരിയായ ആരോഗ്യമോ വിദ്യാഭ്യാസമോ നൽകാതെ ഭിന്നിപ്പിച്ചു ഭരിച്ച് രാഷ്ട്രീയം ഉപജീവനമാർഗമായി കൊണ്ട് നടന്നവരും ബ്യൂറോക്രാറ്റുകളും സ്വകാര്യ കുത്തക മുതലാളിമാരും നേട്ടം കൊയ്തു .

    • @vijinlalvijin8314
      @vijinlalvijin8314 11 місяців тому

      കോൺഗ്രസ്‌ മുസ്ലിം വർഗീയ വോട്ട് ബാങ്ക്.

    • @freez300
      @freez300 11 місяців тому

      കേരള രൂപീകൃതമായപ്പോൾ മുതൽ അടിസ്ഥാന വിദ്യാഭ്യാസത്തിനു കൊടുത്ത ഊന്നൽ മൂലമാണ് മറ്റു രാജ്യങ്ങളിലേക്ക് മെച്ചപ്പെട്ട തൊഴിൽ തേടി പോകുവാൻ മലയാളികളെ പ്രാപ്തരാക്കിയത് . അല്ലാതെ യാതൊരു അടിസ്ഥാന വിദ്യാഭ്യാസവും ഇല്ലാത്തവർ പെട്ടെന്ന് ഒരു നാളിൽ അന്യനാ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോവുകയായിരുന്നില്ല . നിങ്ങളുടെത് വെറും ന്യായീകരണം മാത്രമാണ് . കേരളത്തെ ഇകഴ്ത്തി
      കാണിക്കാനുള്ള ന്യായീകരണം .

  • @Cartier2255
    @Cartier2255 11 місяців тому +33

    ബിജെപി പറഞ്ഞു വിടുന്നത് ഊതി വീർപ്പിച്ച ബലൂൺ മാത്രമാണ് എന്ന് സഫാരി ചാനൽ പ്രോഗ്രമിലൂടെ അവിടുത്തെ കൊടും ദരിദ്ര ഗ്രാമങ്ങളുടെ നേർചിത്രതിൽ നിന്നും...മനസ്സിലാക്കാം... കേരളം സ്വർഗ്ഗമാണ് ..🌴😍

    • @Buzzing_Mind
      @Buzzing_Mind 11 місяців тому +10

      Attapadi poyittundo ????
      Ente rajyathil atheeva dharidryam ullavar und.. avar ethayaalum nalla sthithiyil ethuka thanne cheyyum... Ath njangal indiakkarante viswasam aanu

    • @rome451
      @rome451 11 місяців тому

      അവിടെ ഉള്ളവർ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയിതു ഉള്ളത് കൊണ്ട് ജീവിക്കുന്നു അല്ലാതെ അറബിക്ക് കുഞ്ഞിഞ്ഞു നിന്നു കൊടുക്കാൻ പോകുന്നില്ല

    • @rome451
      @rome451 11 місяців тому

      അവിടെ ഉള്ളവർ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയിതു ഉള്ളത് കൊണ്ട് ജീവിക്കുന്നു അല്ലാതെ അറബിക്ക് കുഞ്ഞിഞ്ഞു നിന്നു കൊടുക്കാൻ പോകുന്നില്ല

    • @vijinlalvijin8314
      @vijinlalvijin8314 11 місяців тому +2

      കോൺഗ്രസ്‌ മുസ്ലിം ജിഹാദി പ്രിണണം

    • @jitheshp2243
      @jitheshp2243 11 місяців тому +1

      Sherii thanee pinne aaru vannall villages sheriyakume ningll thanee para ariynmallo karyngll😂

  • @JaganNair___2255
    @JaganNair___2255 11 місяців тому +4

    എല്ലായിടത്തും വികസനം എത്തട്ടെ 👍❤️

  • @keralanaturelover196
    @keralanaturelover196 11 місяців тому +2

    Was ✋ waiting

  • @josemenachery8172
    @josemenachery8172 11 місяців тому +2

    വികസിതഭാരതം

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @Indel_2
    @Indel_2 11 місяців тому +4

    Beautiful

  • @subhashpb4974
    @subhashpb4974 11 місяців тому +1

    സഞ്ചാരത്തിന്റെ ഈ എപ്പിസോഡുകൾ കൊറച്ചു വൈകി ആണ് കാണുന്നത്. പറയാതെ വയ്യ അങ്ങ് പറഞ്ഞത് പോലെ ഇന്ത്യ ഒരു സംസ്‍കാരമാണ് ഇന്ത്യ വൈവിദ്ധ്യങ്ങളുടെ ഒരു കലവറ തന്നെ. ഇന്ത്യയുടെ പച്ചയായ ജീവിത കാഴ്ചകൾ ഇദൊക്കെ തന്നെയാണ് ഇന്ത്യയിൽ ജീവിച്ചിട്ട് ഇന്ത്യ തന്നെ കാണാത്ത ജനസമൂഹത്തിന് അങ്ങയുടെ ഈ എപ്പിസോഡുകൾ ഉപകാരപ്പെടും കോൺഗ്രീറ്റ് കെട്ടിടകളുടെയും മെട്രോ നഗരങ്ങളുടെയും കാഴ്ചകളെക്കാൾ ഭംഗി തോന്നി കർഷകരുടെയും കഷ്ടപ്പാട്ന്റെയും ഇന്ത്യയെ കാണുബോൾ..❤

  • @remagopinath6854
    @remagopinath6854 11 місяців тому +2

    ZP school means Zilla Parishad School. On Kerala we call it Government LP school.

  • @sabuvp1133
    @sabuvp1133 11 місяців тому +18

    75 വർഷത്തെ പുരോഗതി😂

    • @user-py5oq3of8d
      @user-py5oq3of8d 11 місяців тому

      Bollywood shahrukhineyum , salmaneyum swopnam kand urangiyal ithokke thanne avastha.

  • @reghunathak5159
    @reghunathak5159 Місяць тому

    I like this video.... i like this village and i wish to this village and live rest of my life.... we can live there peacefully and cost of living is very low compared to kerala. Land value may be very low... Thank you, god bless you....

  • @aneeshchemistry6176
    @aneeshchemistry6176 10 місяців тому

    Njanum Maharashtra yil jeevikkunnu.50 year pazhakkam ulla India

  • @sijimathew3797
    @sijimathew3797 11 місяців тому +1

    Nasik very good

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 11 місяців тому +2

    നീണ്ട 75 വർഷങ്ങൾ 😮😮😮😮😮

  • @huespotentertainment5512
    @huespotentertainment5512 11 місяців тому +10

    2:40 SGKkk adikittaatha bhagyam!!😂

    • @yourstruly1234
      @yourstruly1234 11 місяців тому +3

      Pulli enthu risk um edukkum..program nannavan..

  • @zyzy977
    @zyzy977 11 місяців тому +4

    Enti veetili aad prsavichapol njan school leav edthurunu athikyo oru kaalam

  • @INFINI_X
    @INFINI_X 11 місяців тому +4

    Bihar il visit cheyyanam❤

  • @amiramir996
    @amiramir996 11 місяців тому +4

    15:06 11.42..school nhi gya..akera bajah.. meaning..11., മണിക്ക് സ്കൂൾ തുടങ്ങും എന്നാണ് പറയുന്നത്.. മറാത്തി... ഭാഷയിൽ... Santosh sir ഇങ്ങനെ തള്ളരുത്....

  • @rahul.rraveendran4689
    @rahul.rraveendran4689 11 місяців тому +1

    ❤❤SGK❤❤

  • @devadaruvilla7703
    @devadaruvilla7703 11 місяців тому +3

    എത്ര കോടി രൂപയാണ് നമ്മൾ വർഷം വർഷം പഞ്ചായത്തുകൾക്ക് കൊടുക്കുന്നത് . ഈ പൈസ ഒക്കെ അവിടുത്തെ ഒന്ന് രണ്ടു രാഷ്ട്രീയ കുടുംബങ്ങൾ തട്ടി എടുക്കുന്നത് . ഒരു ജില്ലയിലെ കുറച്ചു പഞ്ചായത്തുകളുടെ ഭരണം ഇന്ത്യയിലെ മുൻ നിര കമ്പിനികളുടെ നേരിട്ട് ഉള്ള മേൽനോട്ടത്തിൽ ഉള്ള പ്രൊഫഷണൽ ബോഡികൾക്കു കൊടുക്കണം ഒരു പത്തു വർഷത്തേക്ക്. എങ്കിൽ ഈ ഗ്രാമങ്ങൾ എല്ലാം മാറും, വേൾഡ് ക്ലാസ് ആയി മാറും . കിഴക്കമ്പലത്തു ഗോഡ്സ് വില്ല ഉണ്ടാക്കി, പാവങ്ങളുടെ ജീവിതം മാറ്റിമറിച്ച 20 -20 അതിന്റെ നല്ല ഉദാഹരണമാണ് . നല്ല കെട്ടിടങ്ങൾ, റോഡുകൾ, കുളങ്ങൾ എല്ലാം പണിഞ്ഞ ശേഷം പോലും ഇപ്പോൾ അവിടെ 22 കോടി രൂപ ബാങ്ക് ബാലൻസും ഉണ്ട് .

  • @vishnuvijayan3538
    @vishnuvijayan3538 11 місяців тому +2

    Digital india❤

  • @achumichuachumichu1623
    @achumichuachumichu1623 11 місяців тому +33

    ഇതാണ് ഡിജിറ്റൽ ഇന്ത്യ ഇതാണ് രാമ രാജ്യം 😅😅

    • @hyperextension3027
      @hyperextension3027 11 місяців тому +13

      മമ്മദിന്റെ രാജ്യങ്ങളുടെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ Yemen, Somalia, Afghanistan, Iraq, Syria🙏 ഇവിടെ ഗ്രാമങ്ങൾ മാത്രം ആണ് ഇങ്ങനെ

    • @Hashir-r8x
      @Hashir-r8x 11 місяців тому

      ​​@@hyperextension3027RSS ഇന്ത്യയിൽ മാത്രേ ഒള്ളൂ, വേറേ ഏതേലും രാജ്യത്ത് rss ഉണ്ടോ.

    • @army12360anoop
      @army12360anoop 11 місяців тому +9

      സുടുവിൻ്റെ നാട്ടിലോ😅😅😅😅

    • @rome451
      @rome451 11 місяців тому

      അവിടെ ഉള്ളവർ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയിതു ഉള്ളത് കൊണ്ട് ജീവിക്കുന്നു അല്ലാതെ അറബിക്ക് കുഞ്ഞിഞ്ഞു നിന്നു കൊടുക്കാൻ പോകുന്നില്ല

    • @Hashidedathodi
      @Hashidedathodi 11 місяців тому

      Saudi arabia ​@@hyperextension3027

  • @pradeepKL13
    @pradeepKL13 11 місяців тому +20

    രാമക്ഷേത്ര പ്രാണപ്രതിഷ്ട ദിവസം ഞങ്ങൾക്ക് ഭക്ഷണവും വീടും നല്ലജീവിത സാഹചര്യങ്ങളും വേണ്ട മന്ദിർ മതി എന്ന് പറഞ്ഞു തെരുവിൽ കിടന്ന് അലമുറയിടുന്നവരുടെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട് ..പിന്നെ എങ്ങനെ നാട് നന്നാവും ..എല്ലാം ബുദ്ധി മരവിച്ച അവസ്ഥയിൽ ആയി

    • @rome451
      @rome451 11 місяців тому

      അവിടെ ഉള്ളവർ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയിതു ഉള്ളത് കൊണ്ട് ജീവിക്കുന്നു അല്ലാതെ അറബിക്ക് കുഞ്ഞിഞ്ഞു നിന്നു കൊടുക്കാൻ പോകുന്നില്ല

    • @vijinlalvijin8314
      @vijinlalvijin8314 11 місяців тому +1

      മുസ്ലിം വർഗീയ കോൺഗ്രസ്‌

    • @pradeepKL13
      @pradeepKL13 11 місяців тому

      @@vijinlalvijin8314 ഇതുതന്നെയാണ് പറഞ്ഞത് ഈ നാട് നന്നാവില്ല 😔

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому +1

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 11 місяців тому +9

    ഇവരെയെല്ലാം ദൈവം രക്ഷിക്കട്ടെ അല്ലാതെ അവർ രക്ഷപ്പെടുകയും ഇല്ല

    • @L9________llll
      @L9________llll 11 місяців тому +1

      Njan qataril aan 15 varsham aayi uro varshathil 45 divasam naattil aan Indian steite 30 karagiyadaan njan Adil enik istapetta steite nammude keralam aan 😢😢😢

    • @L9________llll
      @L9________llll 11 місяців тому +2

      Keralathil pravasikal ulladu kunddaan innu keralam soper aayadu

    • @L9________llll
      @L9________llll 11 місяців тому +1

      Pinne keralathil. Hindu Muslim cristani urimichu sahayagal cheyyunnu veed vechu kudukkunnu asugam vannaal Panam kudukkunnu pavapetta penkuttikale kalliyanam nadathunnu adaan keralam

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 9 місяців тому

    ഹോ.. ആ മഹാരാഷ്റയിലെങ്ങാനും പോയി ജനിക്കാതിരുന്നത് എന്ത് ഭാഗ്യം... 😳 കണ്ടിട്ട് പേടിയാകുന്നു.. 😨
    എനിക്ക് എന്റെ പിണറായി അങ്കൾ മതി... 🤘💪

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @riyasmayyil7304
    @riyasmayyil7304 11 місяців тому

    Keralam❤❤

  • @ZEMIOCAR
    @ZEMIOCAR 11 місяців тому +14

    ഈ മിക്ക കൂടിലിലും കഴിയുന്നവർ മിക്കതും കോടീശ്വരന്മാർ ആണ് . പക്ഷേ കിടക്കുന്നത് ചെറ്റ കൂടിലിലും . ഒരു റൂമില് 10 പേര് കിടക്കും പക്ഷേ വലിയ വീട് വയ്ക്കില്ല . നമ്മള് മലയാളികള് ജീവിതകാലം മൊത്തം അഡ്വാനിച്ച് ഒരു വലിയ വീട് വയ്ക്കും എന്നാല് കേരളത്തിന് പുറത്തുള്ളവർ അങ്ങനെ അല്ല അവർക്കു വീട് ഏറ്റവും ചെറുത് മതി അവർ ബിസിനസ്സ് നടത്തും . നേരിട്ട് കണ്ടിട്ടുള്ളത് ആണ്. എന്റെ കൂടെ ജോലി ചെയ്യുന്ന ലക്ഷ്ങ്ങൾ സാലറി മറ്റ് ജില്ലകർ ആയ കൂട്ടുകാര് ഉണ്ട് . അവർ വീട് വയ്ക്കുന്നത് മാക്സിമം 10 ലക്ഷം രൂപയ്ക്ക് ആണ് . ഞാൻ വച്ചത് 1 കോടിക്ക് മുകളില് ആയി . അവർക്കു പണം ബിസിനസ്സ് ചെയ്യുക മാത്രം ആണ് ലക്ഷ്യം

    • @Vaidhehimrk
      @Vaidhehimrk 11 місяців тому +4

      കൊട്ടാരങ്ങളിൽ ജീവിക്കുന്നതിലും സന്തോഷം കുടിലിൽ കിട്ടുന്നുണ്ടാകും... എങ്കിലും അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഈ "കോടിശ്വരന്മാർക്ക് " ഉണ്ടാകാമായിരുന്നു...ചത്തു പോകുമ്പോൾ കോടികൾ ഒന്നുമാരും കൊണ്ട് പോകാറില്ലല്ലോ... ദാരിദ്രത്തെ ന്യായികരിക്കുന്നവർ അതും ഓർക്കണം...

    • @freez300
      @freez300 11 місяців тому

      നോക്കുകൂലിയടക്കം കേരളത്തിലെ
      തൊഴിലാളി യൂണിയനുകൾ ചെയ്യുന്നത്
      തന്നെയല്ലേ തൊഴിലാളി വർഗ്ഗ
      സർവ്വാധിപത്യം (കുറച്ച് ആധിപത്യം കുറവാണ്).. എന്നിട്ട് തന്നെ ജനങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല).. വ്യവസായമോ കൃഷിയോ തുടങ്ങാനോ/ നടത്താനോ അറിയില്ല പക്ഷേ ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ അവിടെ ആർക്ക് തൊഴിൽ കൊടുക്കണം. എത്ര കൂലി കൊടുക്കണം, എത്ര "നോക്കുകൂലി" കൊടുക്കണം അങ്ങനെ എല്ലാം യൂണിയൻകാർ ചെയ്യും. സംരഭം ലാഭമാകുന്നതോ നഷ്ട‌മാകുന്നതോ ഒന്നും അവർക്ക് വിഷയമല്ല..
      തൊഴിലാളികൾ തന്നയാണ് മുതലാളി മാരാകുന്നത് അല്ലാതെ മുതലാളി ആകാശത്തിന് പൊട്ടിമുളയ്ക്കുന്നത് അല്ല. ഇത് ഇന്നും ഈ കമ്യൂണിസ്റ്റ് പൊട്ടമ്മാർക്ക് അറിയില്ല. ഒരു തൊഴിലാളി കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കിയ സമ്പാധ്യം കൊണ്ട് ഒരു സംരംഭം തുടങ്ങി മുതലാളി ആകാൻ നോക്കിയാൽ അവനെ പിന്നെ വളരാൻ അനുവദിക്കില്ല.
      തൊഴിലാളികളുടെ സർവാധിപത്യം വന്നാൽ ഇവിടെ ഒരു സംരംഭം തുടങ്ങാൻ പറ്റില്ല അതാണ് ഇന്ന് ഇവിടെ സംഭവിക്കുന്നതും.

    • @ManuJose-h7k
      @ManuJose-h7k 11 місяців тому +3

      Kuvva 😂😂😂😂

    • @SajiJoseph-ku3eo
      @SajiJoseph-ku3eo 11 місяців тому

      നീ എത്ര ഭയങ്കരനാണെന്ന് കരുതിയില്ല !! എന്തൊരു ബുദ്ധിയാ !!!

    • @irfanss2210
      @irfanss2210 11 місяців тому +1

      Good Justification😂...

  • @shantyjoy8547
    @shantyjoy8547 11 місяців тому +20

    അഭിപ്രായം പറഞ്ഞാൽ ചിലർക്ക് ചൊറിച്ചിൽ വരും എന്നാലും ഇത് ആണോ ഡിജിറ്റൽ ഇന്ത്യ
    കേരളത്തിൽ ഉള്ളവർക് മാത്രം അല്ല വിദേശ വിസാ കിട്ടുന്നത്

    • @rome451
      @rome451 11 місяців тому

      അവിടെ ഉള്ളവർ സ്വന്തം നാട്ടിൽ തന്നെ ജോലി ചെയിതു ഉള്ളത് കൊണ്ട് ജീവിക്കുന്നു അല്ലാതെ അറബിക്ക് കുഞ്ഞിഞ്ഞു നിന്നു കൊടുക്കാൻ പോകുന്നില്ല

    • @vijinlalvijin8314
      @vijinlalvijin8314 11 місяців тому +1

      കോൺഗ്രസ്‌ എവിടെ ആയിരുന്നു

    • @jitheshp2243
      @jitheshp2243 11 місяців тому

      Eniyum orupade munnott pokan unde🤔

    • @freez300
      @freez300 11 місяців тому

      നോക്കുകൂലിയടക്കം കേരളത്തിലെ
      തൊഴിലാളി യൂണിയനുകൾ ചെയ്യുന്നത്
      തന്നെയല്ലേ തൊഴിലാളി വർഗ്ഗ
      സർവ്വാധിപത്യം (കുറച്ച് ആധിപത്യം കുറവാണ്).. എന്നിട്ട് തന്നെ ജനങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല).. വ്യവസായമോ കൃഷിയോ തുടങ്ങാനോ/ നടത്താനോ അറിയില്ല പക്ഷേ ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ അവിടെ ആർക്ക് തൊഴിൽ കൊടുക്കണം. എത്ര കൂലി കൊടുക്കണം, എത്ര "നോക്കുകൂലി" കൊടുക്കണം അങ്ങനെ എല്ലാം യൂണിയൻകാർ ചെയ്യും. സംരഭം ലാഭമാകുന്നതോ നഷ്ട‌മാകുന്നതോ ഒന്നും അവർക്ക് വിഷയമല്ല..
      തൊഴിലാളികൾ തന്നയാണ് മുതലാളി മാരാകുന്നത് അല്ലാതെ മുതലാളി ആകാശത്തിന് പൊട്ടിമുളയ്ക്കുന്നത് അല്ല. ഇത് ഇന്നും ഈ കമ്യൂണിസ്റ്റ് പൊട്ടമ്മാർക്ക് അറിയില്ല. ഒരു തൊഴിലാളി കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കിയ സമ്പാധ്യം കൊണ്ട് ഒരു സംരംഭം തുടങ്ങി മുതലാളി ആകാൻ നോക്കിയാൽ അവനെ പിന്നെ വളരാൻ അനുവദിക്കില്ല.
      തൊഴിലാളികളുടെ സർവാധിപത്യം വന്നാൽ ഇവിടെ ഒരു സംരംഭം തുടങ്ങാൻ പറ്റില്ല അതാണ് ഇന്ന് ഇവിടെ സംഭവിക്കുന്നതും.

  • @subhadrasashidhar6003
    @subhadrasashidhar6003 11 місяців тому +1

    So sweet children

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 11 місяців тому +1

    Eanthonneadea.ithu.somaliyano

  • @Orangemedia..original
    @Orangemedia..original 11 місяців тому +1

    😢😢😢😢😢മുസ്ലിം ക്രിസ്ത്യൻ വന്ന് നന്മുടെ സംകരം തകർത്തു 😭😭😭 എന്നിട്ട് ഒന്നാണ് നാം എന്നുപോലും 🙏🙏🙏 മുസ്ലിങ്ങൾ ആണ്

  • @renukand50
    @renukand50 9 місяців тому

    ഇതിനേക്കാൾ നല്ല നിലയിൽ കാണുന്നു നമ്മുടെ ഉൾനാടൻ ഗ്രാമങ്ങൾ..

  • @sanjaypp3844
    @sanjaypp3844 11 місяців тому

    💙💙💙💙

  • @murlimenon7892
    @murlimenon7892 10 місяців тому

    Good people

  • @vijilkumarviju9834
    @vijilkumarviju9834 11 місяців тому

    കേരളം❤❤❤

  • @hhgroup8119
    @hhgroup8119 11 місяців тому

    Thanku sir

  • @tomgeorge1313
    @tomgeorge1313 11 місяців тому

    This village looks quite developed compared to other Indian village

  • @tonyjohn8020
    @tonyjohn8020 10 місяців тому

    🙏🌻💐🌺🌸🌼

  • @noufalsiddeeque4864
    @noufalsiddeeque4864 11 місяців тому +5

    2024 ലെ ഇന്ത്യ...വികസിത ഇന്ത്യ.

    • @vijinlalvijin8314
      @vijinlalvijin8314 11 місяців тому +3

      കോൺഗ്രസ്‌ മുസ്ലിം വർഗീയ കോൺഗ്രസ്‌

    • @irfanss2210
      @irfanss2210 11 місяців тому +1

      ​@@vijinlalvijin8314Theeta Sangi Spotted with fake profile 😂

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 11 місяців тому +4

    റോഡ് സൈഡിൽ വലിയ കെട്ടിടങ്ങൾ ഇല്ലാത്തതുകൊണ്ട് നാഷണൽ ഹൈവേ എത്ര വീതിയിൽ വേണമെങ്കിലും പണിയാ ഒരു എ തിർപ്പും ഉണ്ടാവില്ല ജനങ്ങളുടെ ഭാഗത്ത്

  • @jijopg1941
    @jijopg1941 11 місяців тому +1

    വിദ്യാലയങ്ങളിലേക്ക് പഠിക്കാൻ പോകുന്ന ആ കുരുന്നുകളിലാണ് ഗ്രാമങ്ങളുടെ എല്ലാ പ്രേതീക്ഷയും ..

  • @shahidafridi7365
    @shahidafridi7365 11 місяців тому +2

    ❤❤

  • @pradeeppb9060
    @pradeeppb9060 11 місяців тому +4

    സഞ്ചാരം

  • @fakru100
    @fakru100 11 місяців тому +1

    ഗംഗാപൂർ ഗ്രാമത്തിൽ ഒരു കുട്ടി കോഴിക്കുഞ്ഞുങ്ങളെ നോക്കി സ്കൂളിൽ പോകുന്നില്ല എന്ന് കണ്ടു അവനോട്‌ എന്തെ സ്കൂൾ പോവാത്തത്‌ എന്തെ എന്ന് സാർ ചോദിച്ചപ്പൊൾ അവർ പറഞ്ഞത്‌ അക്ര ബജെ എന്നാണ്‌ അതായത്‌ 11 മണിക്കാണ്‌ പോകുന്നത്‌ എന്നാണ്‌ സാർ

  • @mnavirakaranath3802
    @mnavirakaranath3802 10 місяців тому

    Kerala😊

  • @achushams
    @achushams 11 місяців тому +16

    ആഴത്തിലുള്ള മത വിശ്വാസം ഉണ്ടെന്നല്ല പറയേണ്ടത്. .വർഗീയതയും ജാതീയതയും മാത്രം ഉള്ള ജനങ്ങൾ എന്ന് പറയണം

    • @hyperextension3027
      @hyperextension3027 11 місяців тому +2

      എന്ന് വർഗീയതയിൽ phD ഉള്ള സുടു ആണോ പറയുന്നത്

    • @vijinlalvijin8314
      @vijinlalvijin8314 11 місяців тому

      മുസ്ലിം കോൺഗ്രസ്‌ പോലെ

    • @freez300
      @freez300 11 місяців тому

      പള്ളി പറമ്പിലെ രാമൻ എന്ന് പറയുന്ന
      കമ്മ്യുണിസ്റ്റ് ജിഹാദികളോട്... "അമ്പല പറമ്പിൽ ഹിന്ദുക്കൾ ഉണ്ടാക്കി കൊടുത്ത പള്ളി ആണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ,- ചേരമാൻ പള്ളി !
      അമ്പലപറമ്പിലെ ചേരമാൻ പള്ളിയിൽ ഇരുന്നാണ് ഭാരതത്തിൽ ആദ്യമായി അല്ലാഹു അക്ബർ വിളിച്ചതെന്ന് ഇടക്കിടക്ക് ഓർക്കുന്നത് നല്ലതാണ്..
      ഹിന്ദു കൊടുത്ത ദാനം മാത്രമാണ് നിങ്ങളുടെ സത്വം എന്ന് തിരിച്ചറിയുക...
      സൗദിക്കാർ ഭൂരിപക്ഷവും മാറ്റം ആഗ്രഹിക്കുന്നുണ്ട്. 6 വർഷങ്ങൾക്കു മുൻപ് മൂന്നാർ ചിന്നക്കനാലിൽ ഒരു സൗദി കുടുംബത്തെ പരിചയപ്പെട്ടു. 3 മക്കളും അച്ഛനും അമ്മയും. മൂത്ത മകൾ 16-17 വയസ് കാണും. ആ കുട്ടി മോഡേൺ വസ്ത്രങ്ങൾ ധരിച്ചാണ് പുറത്ത് പോകുന്നത്. അതിന്റെ അമ്മയും ജീൻസും ടോപ്പും ധരിച്ചിരുന്നു. രണ്ടു പേർക്കും തലയിൽ തട്ടം പോലും ഇല്ലായിരുന്നു. ഞാൻ അയാളോട് ചോദിച്ചു നിങ്ങളുടെ പാരമ്പര്യം അനുസരിച്ചു ഇങ്ങനെ സ്ത്രീകൾ നടക്കുന്നത് ഉചിതമാണോ എന്ന്. അവരെല്ലാം പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു അത് ഞങ്ങളുടെ നാട്ടിൽ പോകുമ്പോൾ മാത്രം. വിദേശത്ത് പോകുമ്പോൾ ആണ് ഞങ്ങൾ ശെരിക്കും എൻജോയ് ചെയ്യുന്നത് എന്ന്.

  • @najmunnisashameerp6176
    @najmunnisashameerp6176 11 місяців тому

    Super👍

  • @zyzy977
    @zyzy977 11 місяців тому +1

    Sir. Nighal PUNE VARNDO NJAN PUNE YELAN

  • @shafeeqnas4428
    @shafeeqnas4428 11 місяців тому +7

    ഇത്രയൊക്കെ ദാരിദ്ര്യം ഉണ്ടായിട്ടും കോരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാന മന്ത്രി😢

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @Noufalksdlv
    @Noufalksdlv 11 місяців тому

    Super

  • @kasimdh4324
    @kasimdh4324 11 місяців тому

    എന്റെ കേരളം എത്ര സുന്ദരം

  • @rejithraj9271
    @rejithraj9271 11 місяців тому

    great

  • @shafvanek4301
    @shafvanek4301 11 місяців тому +1

    ♥️

  • @lovebirds8821
    @lovebirds8821 11 місяців тому

    ഭാരത് 🔥🚩

  • @balejoseph4673
    @balejoseph4673 11 місяців тому +2

    30/40 വർഷം മുൻപത്തെ കേരളം പോലെ ... ഇന്ത്യലെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തെ ജനങ്ങൾ.... 🤷🏼മോഡി ജി ക guarantee

  • @jeenas8115
    @jeenas8115 11 місяців тому +1

    ❤❤❤👍👍👍

  • @avm4466
    @avm4466 11 місяців тому +1

    അധികാരത്തിനു വേണ്ടി നമ്മുടെ ഭരണകർത്താക്കൾ പറയുന്ന "വികസിതഇന്ത്യ" യുടെ യഥാർത്ഥ മുഖം ..😢

  • @vindmolu
    @vindmolu 11 місяців тому +9

    ഗ്രാമം പോയി. ..ഭക്ഷ്യ സാധനങ്ങള്‍ ഒന്നും കിട്ടാതെ ആയി. കുറെ വീട് അല്ലാതെ വേറെ എന്ത് ഉണ്ട് ഇവിടെ...കുറെയേറെ രോഗികള്‍.

    • @L9________llll
      @L9________llll 11 місяців тому

      Nee keralathil ninnum mattulla Indian steite IL veed vechu ninno

    • @L9________llll
      @L9________llll 11 місяців тому

      EDA putta nee jeevikunnadu keralathil aan 3 madathilom ullavar sahayikunnu asugam vannaal Panam kudukkunnu veed vechu kudukkunnu paavapetta penkuttikale kalliyanam nadathunnu adaan keralam puttaaa

    • @veerar8203
      @veerar8203 11 місяців тому

      ​@@L9________llllayal paranjatu karyam und kerlatil health problem koodutal ann northern states kurava northlekal kuranja population ulla keralatil enta engane ennu nyan alochititundu

  • @Sibilminson
    @Sibilminson 11 місяців тому +15

    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ??😢

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 місяці тому

      ഐ എസ് റിക്രൂട്മെന്റുകൾ ഏറ്റവും അധികം നടന്ന കേരളം എത്ര മനോഹരം

  • @LolLelLuL
    @LolLelLuL 11 місяців тому

    Correction: wayineyard ennalla uchaaranam, veeenyard ennaanu.

    • @jayachandran.a
      @jayachandran.a 10 місяців тому

      The correct pronunciation is vinyard.

  • @vintageaudioclues9599
    @vintageaudioclues9599 11 місяців тому +4

    ശിവസേന ഭരണം 😂😂

    • @AbhiBaba12402
      @AbhiBaba12402 11 місяців тому +2

      For your kind information congress rules 50 years here I am from Maharashtra it's only 7years of hindutva government your will see changes we don't get tax we pay it's easy to handle 3cr people we are 14cr people

    • @elizabethvarghese5511
      @elizabethvarghese5511 11 місяців тому

      If there are more people, that means there are more people to work.​@@AbhiBaba12402

  • @Orangemedia..original
    @Orangemedia..original 11 місяців тому +1

    ഇതൊക്കെ ആണ് ഇന്ത്യൻ കഴിച്ചാകൾ മുകൾ മുസ്ലിങ്ങൾ വന്നു നമ്മുടെ അജരങ്ങൾ തകർത്തു 😢😢😢😢 അവർ 😔😔😔😔

    • @LunarZelda_galaxy
      @LunarZelda_galaxy 4 місяці тому

      ini angane paranju karanjo..sangikal ingane vannu nyaayeekarikkum.

  • @lekshmiappukuttan108
    @lekshmiappukuttan108 11 місяців тому

    👌👍👏👏👏

  • @malikdinar3766
    @malikdinar3766 11 місяців тому

    🎉🎉

  • @wahababdul4452
    @wahababdul4452 11 місяців тому +2

    കേരളത്തിലെ ഒരു ഗ്രാമത്തിൽ ഇത് പോലെ ചിത്രീകരിച്ചു ഉത്തരേന്ദ്യയിലെ ഗ്രാമീണരേ കാണിക്കുക. വർഗീയത തലയ്ക്കു പിടിച്ചവർക്ക് ഒരു മനം മാറ്റo ഉറപ്പ്.