Sancharam | By Santhosh George Kulangara | Baroda 03 | Safari TV
Вставка
- Опубліковано 9 лют 2025
- Santhosh George Kulangara | Sancharam | Malayalam | Baroda | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #baroda #india #indiansancharam #gujarath #statueofunity #worldtalleststatue #foodstreetindia #streetfood
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഈ അത്ഭുതത്തിന്റെ വലിപ്പം ഇപ്പോഴാണ് ശെരിക്കു അറിയുന്നത്. സഞ്ചാരം ❤❤ thank you Sir
ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തു സ്‌ക്രീനിലൂടെ കാണുന്നതിന് മനുഷ്യൻ നേരിട്ട് കണ്ണിലൂടെ കാണുന്ന അനുഭവം ഒരിക്കലും കിട്ടില്ലല്ലോ ...😊 ഞാനും നേരിട്ട് കണ്ടിട്ടില്ല പറ്റിയാൽ ഒന്ന് പോയി കാണണം ❤❤
❤❤
കാണുന്നതെല്ലാം കണ്ണിനുള്ളിൽ ഇട്ട് അടയ്ക്കാതെ മറ്റുള്ളവരെ കൂടി കാണിച്ചു തരുന്ന വലിയ മനസ്സിന് 1000 thanks..,....,
യഥാർത്ഥ സ്ത്രീ ശാക്തീകരണം ആട്ടോ മുഴുവൻ സ്ത്രീകൾക്ക്😊😊
നല്ല ദീർഘവീക്ഷണവും നിശ്ചയദാർഢ്യം ഉള്ള നേതാക്കൾ വരുമ്പോൾ ഇനിയും അത്ഭുതങ്ങൾ വന്നേക്കാം...
Athe ithinokke chilavakkuna cash sadhanangalkku vilakoottiyalle jenam patti
@@bindhujean5329 ഇന്ത്യയിലെ കഴിഞ്ഞ 10 വർഷത്തെ inflation 5.1% മാത്രം ആണ്.
പട്ടേൽ ആർഎസ്എസ് നെ നിരോധിച്ച പോലെയുള്ള അത്ഭുതം ആണോ? അതോ ഗുജറാത്ത് കലാപം പോലെയുള്ള ദീർഘവീക്ഷണം ഉള്ള അത്ഭുതം? Etc
@@dinkoist ഗുജറാത്ത് കലാപം ഭ്രൂണം ശൂലം അങ്ങോട്ട് മാറി ഇരുന്ന് കരയി😄
നേരത്തെയുള്ള എപ്പിസോഡ് കണ്ടില്ല എന്ന് തോന്നുന്നു 😂
Thank you Sir. ഇന്ത്യൻ നിർമിതികളേയും ഇന്ത്യ യെയും പരിചയപ്പെടുത്തി തരുന്നതിന് 🌹
ഇത് ചൈനീസ് കമ്പനിയാണ് നിർമ്മിച്ചത്
പലതും ഭാരതത്തിൽ കാണാൻ ബാക്കിഉണ്ട്.. പറഞ്ഞത് വളരെ ശരിയാണ്..
പട്ടേൽ പ്രതിമമാത്രമല്ല ജീവിതവും ഒരു അത്ഭുതം തന്നെ.. ചിന്നിചിതറിയ ഭാരതഖണ്ഡത്തെ ഒരു മഹാരാജ്യമായി എകീകരിച്ച അത്ഭുത ഉരുക്കു മനുഷ്യൻ.
Pulliye kurichu onnu iruthi chidhichale pulli vere level aanennu manasill aakku ... pulli illarunnillangill india koore rajiyangal ulla oru continent aayai poyenne like europe
Proud to be India. 🎉🎉❤❤
ആ പ്രതിമ ജനങ്ങളുടെ പണമാണ് ..അതുകൊണ്ട് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ..ഇത് കാണാൻ ഞാനും പോകും ..❤❤❤
അതേ .
ഓ... ഹോ
As an Indian all indian should watch the statute and salute workers behind the construction of this statue it is the duty of every citizen
😂😂😂
വീട്ടിൽ ഇരുന്ന വിളക്ക്.... പട്ടേൽ ആയി
ഞാനും ജനുവരി 20-തീയതി സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ പോയിരുന്നു.. ഇതുപോലെ തട്ടുകട ഫുഡ് വാടോതര വന്നു കഴിച്ചിരുന്നു.. അവിടെ പോയിട്ട് വന്നതുകൊണ്ട് ഇതു കണ്ടപ്പോൾ കുറച്ചു കൂടി സന്തോഷം..
സ്റ്റാച്യു ലെ വൈകുന്നേരം ഉള്ള ലേസർ കൂടി കാണേണ്ടതാണ്
ഈ കമെൻ്റ്കൾ വായിക്കുമ്പോൾ ഇങ്ങേർ ഇത്രനാൾ ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ ഒക്കെ ഉണ്ടാക്കിയിട്ടും ജനങ്ങൾക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്ന് ആലോചിച്ചു വിഷമം തോന്നും
Gujarat നല്ല performance കാണിക്കുന്നുണ്ട് 👍
HDI എല്ലാം ഉയരുന്നതായി കാണുന്നുണ്ട് 👍
വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും കേരളം പോലെ ആകട്ടെ, അല്ലങ്കിൽ കേരളത്തെക്കാൾ, നന്നായാൽ മതി, ജനങ്ങൾ വിശ്വസിക്കുന്നതല്ലേ 👍
Indiayude motham sambathum angott pumb cheyyunnu
കേരളം പോലെ 😅😂ചിരിപ്പിക്കാതെ !
Indiayude sambathinte oru bagam muzvan angott pamb cheyyuka alle
Gujraath gramangalilekk onnu ponam nalla performance kanam😀
അങ്ങനെ പറയാൻ പറ്റില്ല ഇന്നും അവിടെ പഠിക്കുന്ന പല കുട്ടികൾക്കും ഇംഗ്ലീഷ് അറിയില്ല.
ഗുജറാത്തിൽ.. അന്തർധാര സജീവമല്ലാത്തതുകൊണ്ട് അവിടുത്തെ എല്ലാ ജനാവിഭാഗങ്ങളും ഹാപ്പി ആണ്....
😂
@@Music.rootofficial അതേ പത്താം ക്ലാസ്സില്‍ ഫുൾ A+ മേടിച്ച കുട്ടികളില്‍ ഇപ്പോഴും എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ ഉണ്ടെന്ന് നമ്മുടെ കേരളത്തിന്റെ വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞത് ഓര്‍ക്കുന്നു
@@Music.rootofficialഉണ്ടാവാം . പക്ഷെ അവർ വലിയ എന്തോ സംഭവം ആണെന്നുള്ള അഹങ്കാരവും പൊങ്ങച്ചവും ഇല്ല . അതുകൊണ്ടൊക്കെ ആയിരികാം ആയിരകണക്കിന് യുവജനങ്ങൾ കേരളം വിട്ടു മറ്റു സംസ്ഥാനത്തും , രാജ്യങ്ങളും ജോലിതേടി പോകുന്നതും , പഠിപ്പുള്ള ആരും ഇവിടെ ജോലിക്കു വരാത്തതും . And speaking od education , is there one excellent higher education institution in Kerala that isn't Central government funded ? ഒരു മാങ്ങാത്തൊലിയും ഇല്ല .
@@Music.rootofficial ഹിന്ദിക്കാർ വരുന്നത് വാർക്കപണിക്കും , ഹോട്ടലിൽ പണിയെടുക്കാനും ആണ് . അല്ലാതെ ഉയർന്ന വിദ്യാഭ്യാസം ഉള്ള ഹിന്ദിക്കാരോ തമിഴന്മാർ പോലുമോ കേരളത്തിൽ അല്ല വരുന്നത്
@@Music.rootofficialഇപ്പോൾ ബംഗാളികൾ ആണ് കേരളത്തിൽ ഗുജറാത്തികളോ up ക്കാരോ തമിഴരോ കാണാനില്ല
ബിസിനസ്സിന്റെ ഭാഗമായി സൂറത്ത് സ്ഥിരമായി സന്ദർശിക്കുന്ന വ്യക്തി എന്ന നിലയിൽ പറയട്ടെ. ഗുജറാത്തിൽ ദാരിദ്ര്യം ഉണ്ട്. എന്നാൽ ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും ധാരാളം അവസരങ്ങൾ ഗുജറാത്തിലുണ്ട്.
കാസർകോട് മുതൽ കന്യാകുമാരി വരെ റോഡിലൂടെ സഞ്ചരിച്ചാൽ ...
കേരളത്തിലെ. ധനികരുടെയും പട്ടിണി പാവങ്ങളുടെയും അവസ്ഥ മനസ്സിലാക്കും ...
വടക്കേ ഇന്ത്യയിൽ അസമത്വം വളരെ കൂടുതൽ ആണ്, പിന്നെ വർഗീയതയും ജാതിയതയും ആവോളം ഉണ്ട്. കേരളത്തിൽ എന്തെല്ലാം ന്യൂനതകൾ ഉണ്ടെങ്കിലും bjp യെ അകറ്റി നിർത്തിയതിന്റെ ഒരുപാട് ഗുണങ്ങൾ ഉണ്ട് ഇവിടെ.
Daridryam elladathum und heh
@@anandnessa8124ഗുജറാത്തിലെ പെട്രോൾ വില 96 . സ്വർഗ്ഗത്തിൽ എത്രയാണ് വില ?
@@anandnessa8124ശെരിയാ.. പെൻഷൻ കിട്ടാതെ കഴിഞ്ഞ ദിവസം ഒരാൾ സ്വർഗത്തിൽ പോയി
കമ്മി ആയാലും സംഘി ആയാലും കൊങ്ങിയാലും നല്ല ദീർഘവീക്ഷണമുള്ള ഒരാൾ ഭരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ. എന്ന് ഒരു കമ്മിയായ ഞാൻ....
Regards Santosh sir for sharing good information...thanks lot♥️
പക്ഷേ ഈ പറഞ്ഞ ഗുണങ്ങൾ ഉള്ള അരെങ്കിലും കമ്മികൾ ക്കിടയിൽ ഈ കാലഘട്ടത്തിൽ ഉണ്ടോ😂😂😂😂😂
തിരുത്തുണ്ട്...തിരുത്തുണ്ട്...കമ്മി ആയാൽ പിന്നെ പണം മുക്കാൻ പുതിയ പദ്ധതി ഉണ്ടാക്കുന്നതിലെ ദീർഘവീക്ഷണം കാണൂ.....😂
കൊങ്ങി ആയാൽ കൂടുതൽ മുക്കിയാലും കുറച്ചെങ്കിലും അവിടെ കാണും.....😂
@@Bravewarrior-v6lPinarayi Vijayan 🙈🙈🙈
സത്യം പറയാല്ലോ bro വെറുത്തു ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയെ
പിണറായി പ്രധാന മന്ത്രി ആകണം 💪💪💪💪
L&T built this amazing structure
Proud to be an ex employee of L&T
ചൈന എന്ന് ഇതിൽ പറയുന്നുണ്ടല്ലോ
@@proudindian1948 Larsen & Toubro
The project was first announced in 2010, and construction started in October 2013 by Indian company Larsen & Toubro, with a total construction cost of ₹27 billion (US$422 million).
@@proudindian1948bronze part അവിടെ നിന്ന് വാങ്ങി എന്നേയുള്ളു ഉണ്ടാക്കിയത് indians തന്നെ ആണ്
❤
L&t finance ano
എല്ലായിടത്തെ കുട്ടികളും ഒരു പോലെ മിടുക്കർ❤
ചായയുടെ കാര്യം പറഞ്ഞില്ല. നല്ല രുചി ആണ്. ഗത്തിയയും നല്ല രുചി ആണ്. ഡോക്ല എല്ലാവർക്കും ഇഷ്ടപ്പെടില്ല. നല്ല കുറെ ഓർമകൾ ഗുജറാത്ത് തന്നു.❤
I love dhokla and most of the Gujarati food. They are really tasty.
Sathyam😊
വീഡിയോ കാണിച്ചതിന് നന്ദി. കേരളത്തിൽ പറയുന്നത് ആരും കാണാത്ത ഒരു പ്രതിമ, കാക്കക്ക് തൂറാൻ വേണ്ടി ഉണ്ടാക്കി വെച്ചു എന്നാണ്. ഇത് ഗുജറാത്തിനോടും മോദിയോടുമുള്ള വിരോധം കൊണ്ടായിരിക്കാം.
എടൊ യൂത്തു കുട്ടികൾക്കു തൊഴിൽ കൊടുക്കുവാൻ വിശ്വകുരുവിനു താല്പര്യമില്ല നൈട്രാജൽ ബലൂൺ പോലെ ഊതിവീർപ്പിച്ച വിശ്വ കുരു നാലയുടെ വാഗ്ദാനമായ ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കാതെ പൊതു മേഖല വിറ്റു തുലക്കുന്ന വിശ്വകുരു നാടിനു അപമാനം
The tourism and infrastructure development in Gujarat is stupendous. We can only gape our mouths in wonder and awe.
If the prime minister is from Gujarat, the taxpayers money from across India, is supposed to be distributed to all the states in the country equally and it doesn't mean that he can distribute it to Gujarat only. If funds are allotted to Kerala people of Kerala also will be able to build better taller structures.. If a prime minister is biased, to a particular state that is the most dangerous disaster...
@@binujoseph7394 Well said Central government giving grant to other low tax collection states including Kerala from the contribution of business state like Maharashtra, Gujarat, Rajasthan, Karnataka, Tamilnadu, Telangana Kerala people should understand the reality
What the f**k are you Kammi jokers even talking about😂😂😂 just Peasent talks...@@shajudheens2992
@@binujoseph7394കേരളത്തിന് 1 രൂപക്ക് 56 പൈസ കണക്കിൽ കിട്ടുന്നുവേങ്കിൽ ഗുജറാത്തിന് 28 പൈസ കണക്കിലെ കിട്ടുന്നുള്ളൂ... അവർ വിജയിക്കുന്നത് അവരുടെ ഭരണാധികാരികളുടെ കഴിവ് കൊണ്ട് തന്നെയാണ്... അവനവന്റെ തകർച്ചക്ക് പരിഹാരം കാണാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവും കണ്ടു പിടിക്കാനും നമ്മുടെ പരാജയത്തിന്റെ പഴി മറ്റുള്ളവരുടെ മേൽ കെട്ടി വക്കാനും ശ്രമിച്ചോണ്ടിരുക്കുന്നതിന്റെ ഫലമാണ് നമ്മൾ അനുഭവിക്കുന്നത്..
Prove that a penny more than what Finance Commission advised to Gujarat. ചുമ്മ കൊണക്കാതെ Maharashtra Karnataka TN Gujarat നിന്ന് പൈസ എടുത്ത് കേരളത്തിനു Revenue Deficit Grant ആയി കൊടുക്കുന്നുണ്ട്. പിന്നെ ഗുജറാത്തില്‍ Revenue Surplus ആണ് @@binujoseph7394
ഈ നിർമ്മിതി കാരണം കുറെ പേരുടെ പട്ടിണി മാറിയിട്ടുണ്ട് കുറച്ച് തൊഴിലവസരങ്ങളും ഉണ്ടായിട്ടുണ്ട് പക്ഷേ അതൊക്കെ പണിയെടുക്കാൻ മനസ്സുള്ളവനാണ് എന്ന് മാത്രം..
ആ പരിസരത്ത് ഉള്ള ജനങ്ങൾ തെരുവിലായി
@@josesamuel136 ഏതു പരിസരത്തുള്ളത്.??
@@josesamuel136avar ellarum narmadayude nadvil annlo jeevichirunathu. Your brain is septic. No treatment for such attitude
Edu aa dam nde nadukko😂
@@josesamuel136അവിടെ വലിയ ആൾ താമസം ഒന്നും ഇല്ലായിരുന്നു എന്ന് ഇതിൻ്റെ അദ്യ വീഡിയോയിൽ പറയുന്നുണ്ട്
ഗുജറാത്തിനെ പറ്റി ഉള്ള എല്ലാ സങ്കല്പവും മാറി തുടങ്ങി...മോദി.. u are a real leader for india ❤
ഈ വൃത്തി ഇല്ലാത്ത സ്ഥാലം കണ്ടിട്ടാണോ സങ്കൽപ്പം. മാറിയത് 😄
@keralam virodhi ulladano pala placeilum nari nadakan pattillaumaibhanu8403
നമസ്കാരം 🙏വളരെ നല്ല വീഡിയോയും വിവരണവും 🙏🙏🙏
കുറെ പേരെങ്കിലും അറിയാത്ത ഒരു അത്ഭുതം കൂടി ഇന്ത്യയിലുണ്ട് അത് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ആണ് SDB സൂററ്റ് ഡയമണ്ട് ബോസ് അമേരിക്കയിലെ പെന്റഗണിനെ കടത്തിവെട്ടി ആണ് ഈ ഓഫീസ് ബിൽഡിങ് റെക്കോർഡ് സ്വന്തം ആക്കിയത് കണ്ടിരിക്കേണ്ട ഒരു അത്ഭുതം തന്നെ ആണ് ഈ കെട്ടിടം അത്ര ഭീമാകാരമായ നിർമിതി അത് സഫാരിയിൽ കാണിക്കണം കാണിക്കും എന്ന് കരുതുന്നു .
👍
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഗുജറാത്തില്‍ ആണ്..... Dholera smart city etc.... Kore ഉണ്ട് അവിടെ
വെള്ളം ഇല്ലാത്ത ചേരികളും ഉണ്ട്.. അതും കാണിക്കണം...
ചോര തന്നെ കൊതുകിനു കൗതുകം@@mariyammaliyakkal9719
@@mariyammaliyakkal9719Advance condolences 😂
യാത്ര വിവരണം അത് സാറിന്റെ തന്നെ കേക്കണം . സുന്ദരം 👌🏼🌹
സർ കുറെ Gk ഞങ്ങള്ക്ക് തരുന്നുണ്ട് അത്കൊണ്ട് ഒട്ടും മുഷിപ് ഇല്ല ഒരുപാട് അറിവുകൾ തരുന്ന സർ നന്ദി
ഈ വീഡിയോ വളരെ ഭംഗിയായി കാണിച്ചു തന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ ❤❤❤👍🏻👍🏻
കേരളത്തിലുള്ളവർക്ക് ഇത് കാണിച്ചു കൊടുത്തതിൻ നന്ദി....
സഞ്ചാരം 🙏
പട്ടേൽ പ്രതിമയെക്കുറിച്ച് കാണിച്ചു തന്നതിനും ഗുജറാത്തിലെ നാട്ടിൻ പുറങ്ങളിലെ സാധാരണക്കാരുടെ കഷ്ടത നിറഞ്ഞ ജീവിതവും എല്ലാം കാണിച്ചു തന്നതിന് നന്ദി
Good construction, Respect the Engineer, Architect even common worker engaged in this project
😂
ശരിക്കും ഗൾഫ് ഇല്ലായിരുന്നെങ്കിൽ കേരളം എന്തായേനെ . ഗുജറാത്തിലെയും തമിഴിനാട്ടിലെയും വ്യവസായ ശാലകളുടെ നാലിലൊന്ന് പോലും ഇവിടെ ഇല്ല . ഇത്രയും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഗുജറാത്തിലെയും തമിഴ് നാട്ടിലേയും ജന ജീവിതത്തിൽ ദാരിദ്ര്യമുണ്ട് . ഗൾഫ് രാജ്യങ്ങളിലെ തൊഴിലുകൾ കുറയുന്ന ഈ കാലത്ത് നാളത്ത കേരളത്തിന്റെ അവസ്ഥ എന്താകും ഇപ്പോൾ തന്നെ സാമ്പത്തിക പ്രശ്നം . ചെറുപ്പക്കാർ കൂട്ടമായി PR കിട്ടുന്ന രാജ്യത്തേക്ക് കുടിയേറുന്നു അവർ പിന്നീട് മടങ്ങിയും വരുന്നില്ല പ്രവാസി വരുമാനം അങ്ങനെയും ഇല്ലാതാകുന്നു .
👌🏻, പട്ടിണി മരണം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മാത്രമായി മാറിയേനെ, ഗൾഫ് ഇല്ലാരുന്നെങ്കിൽ
@@deepthinalambron7059correct 👍
കേരളത്തിൽ വ്യവസായശാലകളെല്ലാം നശിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. കമ്യൂണിസം നശിച്ചാൽ വ്യവസായവും വികസനവും എല്ലാം ഉണ്ടാകും. എന്തൊരു സംരംഭം തുടങ്ങിയാലും അതിനെ സമരം ചെയ്ത പൂട്ടിക്കാൻ കുറെ മാക്രിക്കൂട്ടങ്ങൾ ഇറങ്ങിക്കോളും. 44 നദികളും ആയിരക്കണക്കിന് ജലാശയങ്ങളുമുള്ള കേരളത്തിൽ കൃഷി പോലും ഇല്ലാതാക്കിയത് ഇക്കൂട്ടർ തന്നെ.
CPM ൻ്റെ പെട്ടിയിലെ അവസാന ആണിയുമായി SGK🔥
SGK യുടെ യാത്രാവിവരണങ്ങൾ കാണാനുള്ള സ്റ്റാൻഡേർഡ് ഒക്കെ ആയി.very good, keep it up 😅
@adelali5944ഓഹോ.. ഈ ക്വാളിറ്റി ഒക്കെ താൻ ആണോ നിശ്ചയിക്കുന്നത്
അത് SGK ഗുജറാത്തിലെ ഗ്രാമങ്ങൾ കാണിച്ചു തന്നപ്പോൾ മനസ്സിലായി.
@@MohammedAli-xk5ik70kollam congress bharichu nashipichathalle
@@MohammedAli-xk5ik മോശം വശങ്ങൾ മാത്രം പൊക്കിപ്പിടിക്കാനുള്ള സുടാപ്പി മനസ്സ്.
നെഹ്റു family ഇന്ത്യൻ ജന മനസ്സിൽ മനഃപൂർവം മറച്ച് പിടിച്ച ഓരോ കാര്യങ്ങളും അങ്ങനെ പുറത്ത് വരട്ടെ
ഏതുകാര്യമാണിപ്പോൾ പുറത്തു വന്നത്? പട്ടേൽ മഹാനായ നേതാവായിരുന്നു എന്നതോ? നെഹ്റു മന്ത്രിസഭയിൽ രണ്ടാമനായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രി.
@@johnyv.k3746 പട്ടേലിനെ പുതിയ തലമുറ അറിയാതെ ഇരിക്കാൻ അദ്ദേഹത്തെ മനപൂർവ്വം തഴഞ്ഞ നെഹ്റു ഫാമിലി കഥകൾ
@@johnyv.k3746 onnum nokaathe thalli unthimarikunnathu poojeppikoru haramaanu. onnum vijaarikenda thalayil kubhudhiyumaayi nashikaan nadakunna narakangal
Gujarat one of the most modern state in India
So happy to see Sancharam covering the local food.
It is a great achievement Thanks for sharing (for further Sharing) 🎉🎉🎉.
15:55 കാമറയുമായുള്ള സന്തോഷ് സാറിന്റെ പെട്ടെന്നുള്ള വരവ് കണ്ട് ഒരു നിമിഷം അവർ പേടിച്ചു പോയി എന്ന് തോന്നുന്നു 😸❤️
പ്രബുദ്ധ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤💊💚
Budhimuttitt keralathil jeevikano... Gujarat l thane sthira thamasamakku suhrthee....
ഇവിടുത്തെ റോഡിൽ ഒരു കുഴി കണ്ടെത്തുന്ന വർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 👍
കഴിച്ചാൽ വീ ടില്ല അത്രയ്ക്ക് രുചിയാണ് , ഞാൻ കഴിച്ചിട്ടുണ്ട് ഒരു പാട് തവണ🤤🤤🤤
ഭാരതത്തിന്റെ അഭിമാനം. 👍
ഇന്ത്യ എന്ന് പറയടാ.... ഫരതം.. നിന്റെ...
Sir.താങ്കളിലൂടെ ഞാനും ഇവിടെ യൊക്കെ കണ്ട് കൊണ്ടിരിക്കുന്നു.. നന്ദി...വിവരണം അതിഗംഭീരം..
Gujarati food is really good
😂😂😂 bro worst food i ever experienced all over india, they only eat fried oily stuff. No official food for breakfast, lunch , dinner. How can people eat fried stuff whole day.
@@CLOSEUP001 You are entitled to have your own opinion so ..
നമസ്കാരം Sir❤ ഇത്ര വലിയ പ്രതിമയാണന്ന് താങ്കൾ പറഞ്ഞു തന്നപ്പോ മനസ്സിലായത്🙏നമോവാകം🤝👍🙏❤️🇮🇳❤️🙏
യാത്രയെ പ്രണയിക്കുന്നവർ ഉണ്ടോ ❤
മോദി ദൈവം തന്നെയാണ്.... എന്തൊരു അഴിമതി ഇല്ലാത്ത വികസന കുത്തിപ്പാണ് രാജ്യത്തിനു ❤❤❤❤❤❤
😂
😂😂😂
❤❤❤
😂😂😂😂 atheyathe mongiji kaaranam uuuupi kaarku kure kakoos kittiyille mongiji karanam pashukalkellaam HB4 flat kittiyille oropashuvinum orofan , angane eanthoke
@@thanks5729 Another ignorant guy found.
What a huge Statue! !!!!!!!!
Frank and fearless opinion straight from the horse's mouth 😊 SGK , love your voice and presentation. ❤
Not his voice though
നെഹ്‌റുവും കുടുംബവും ചേർന്നു മറച്ചുപിടിച്ച നിരവധി പ്രതിഭകൾ ഭാരതത്തിൽ ഉണ്ട്. അതിൽ ഒരാളാണ് പട്ടേൽ. ഭാരതത്തിന്റെ ശില്പി.
ഗാന്ധിജി ആണോ ഉദ്ദേശിച്ചത്
അയ്യോ കഷ്ടം സംഘി😂😂😂😂😂
@@rashidpt358നെഹ്‌റു എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ പറഞ്ഞിട്ടുണ്ടല്ലോ
z di
first Deputy Prime Minister and Home Minister of India.... എന്നിട്ട് മറച്ചു പിടിച്ചു അല്ലെ. സംഘത്തിലെ വിഷം ചീറ്റരുത്
Thank you so much sir for clearly explained points with out anu fear👌🏻❤️
സഞ്ചാരത്തിന്റെ പുതിയ എപ്പിസോഡുകളിൽ ആ പഴയ background music വല്ലാതെ miss ചെയ്യുന്നു
ആരുപറഞ്ഞു സർ... ഇത് സ്ട്രീറ്റ് ഫുഡ് ആന്നു, ഇത് ഇവിടുത്തെ ഏറ്റവും പ്രാധാന്യംമേറിയ ഫുഡ് ആണ്... എവിടെയും ഇത് അവൈലബിൾ ആണ്... പിന്നെ പ്രസവക്കാര് പോലും കഴിക്കുന്ന ഒരു ഫുഡ് ആണ് കമൺ 👌ഇതിന്റ ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ ആണ്...ഇത് മധുരം ഇട്ടതുമുണ്ട്... പുളിയുള്ളതുമുണ്ട്... മധുരം ഉള്ളത് ഇപ്പൊ 10..12വർഷം ആയിക്കാണും... അതിനു മുൻമ്പ് ഞങ്ങൾക്ക് ഇമ്മളീwala ആയിരുന്നു കിട്ടിയത് 👌... ധോക്കല എന്ന് പറയുന്നത് ഈ ഭാഗത്തൊക്കെ ഇഡ്ഡലി മാവ് വെച്ചു വട്ട അപ്പം മോഡൽ ഉള്ളതാണ്... എല്ലാത്തിന്റേം കൂടെ മല്ലിയില, സവാള, ഹരാമിർച്ചിപുഴുങ്ങിയത് കിട്ടും 🥰അതിന്റെ ടേസ്റ്റ് ഒന്ന് വേറെയാ സർ.. 🥰
What a simple documentary
പട്ടേൽ പ്രതിമ ഒരു ലോകാദ്ഭുതം തന്നെയാണ് പക്ഷേ ഇത് വേണ്ടത്ര പ്രചാരണം വിദേശത്തോ എന്തിന് ഇന്ത്യയിൽ പോലും ലഭിക്കുന്നില്ലെന്നുള്ളത് ഒരു യാഥാർത്യമാണ്
What do you mean? It got 50Lakh visitors in 2023. It will only grow. Remember you have to Pay a huge ticket fee to see. Yet it attracted 5 million visitors. It also shows the growing middle class of India.
ശരിക്കും ഞെട്ടിപ്പോയി സന്തോഷ് സാർ ❤ നന്ദി
keralites can be proud that the state with largest number of beeverage shop.
When you show poverty in other states people of kerala become very happy I request you to show such good things about other states so that people of kerala change their mentality
Bjp യോടുള്ള വിരോധം കാരണം സർദാർ പട്ടേൽ അതിക്ഷേപിക്കുന്ന കമന്റ് ധാരാളം കാണാം പക്ഷേ പട്ടേൽ ഉള്ള കൊണ്ടാണ് ഇന്ന് ഇന്ത്യ യൂണിയൻ വിവിധ നാട്ടുരാജ്യങ്ങൾ യോജിപ്പിച്ചു ഇന്ത്യ ഉണ്ടായതു ഇല്ലേൽ ഇപ്പോ
മലബാർ തിരുകൊച്ചി വേറെ രാജ്യങ്ങൾ ആയേനെ ഇന്ത്യ എന്നാ ഐഡന്റിറ്റി ഉണ്ടായതു
അത് നമ്മൾ മറക്കുന്നു
പ്രതിമ വന്നാൽ പട്ടിണി മാറുവോ എന്ന് ചോദിക്കുന്നവരോട് വെറും ബോധം ഇല്ലാത്ത കൊണ്ടാണ്
ഇത് വന്ന കൊണ്ട് 5000 പേർക്ക് എങ്കിലും ജോലി കിട്ടി നാടും വികാശം വന്നു
അതിന് patelinu ബിജെപിയുമായി എന്തു relation,he banned rss 😂😂
@@alantoamos1924
നമ്മുടെ നാട്ടിൽ ഉള്ളവർ ഇപ്പോഴും പട്ടേൽ ബിജെപി ആണ് എന്ന് വിശ്വശിക്കുന്നവർ ഉണ്ട്
പുള്ളി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് എന്ന് polum അറിയാതെ , bjp ee project kondu vannathu kondu malayalikal majority മോശം കമന്റ് ഇടുന്നത് കാണുന്നത് പതിവാ
@@alantoamos1924എന്നിട്ട് പോലും അദ്ദേഹത്തിന്റെ പ്രതിമ നിർമിക്കാൻ മുൻകൈ എടുത്തത് bjp
@@hyperextension3027 just look to the dam opposite to the statute who build it
@@hyperextension3027just look at the dam opposite to the statute 😂😂
Thank you safari for this informative video.
😍🎉
Now the view of this statue will be different in malayalis after watching sanjaram
Broda ൽ ഇരുന്നു vdo കാണുന്ന ഞാൻ!!!🥰🔥🔥🔥🔥🔥
നരേന്ദ്ര മോദിയെയും ബിജെപി യും അല്ല.. ആ പ്രതിമ ഒന്ന് നേരിൽ കാണണം എന്നുണ്ട്.. SGK💖👍
നരേന്ദ്ര മോഡി നീണാൾ വാഴട്ടെ. ഇതുപോലത്തെ സംഭവങ്ങൾ ഇനിയും ഉണ്ടാവട്ടെ.
You need a leader like Mr Modi to envision & envisage an infrastructure and aesthetic beauty like this.... political will, farsightedness and execution is a mark of a true political leader!
Yes.great.think u sir.
Thank u sir.
" STATUE OF LIBERTY
ഇന്ത്യയുടെ അഭിമാനമാണ് "
ലോകം കണ്ടവൻ്റെ വാക്കുകൾ.
Amazing developments 👏👏
Aspire India awesome India ..the foot of Patel statue is amazing..bow uu..❤❤❤
Sir, Big Salute! 🫡
Wonderful explanation & presentation. Made a realistic feeling & an intention to visit the spot. Tanx a lot 🙏
*ലോകാത്ഭുതങ്ങൾക്ക് ഒപ്പം ദരിദ്രമായ കാഴ്ചകളും കാണേണ്ടി വരുന്നത് നമ്മുടെ നാടിന്റെ ഒരു ന്യൂനതയാണ്*
Athu okke maari thudangi, congress alllallo ippo, cherikal okke paiyye illathakum.
ഉരുക്കു മനുഷ്യന് ഉരുക്കു പ്രതിമ 👏🏻👏🏻👏🏻
ഇവിടെ കാണേണ്ടത് ബിജെപിയെയും നരേന്ദ്രമോഡിയെയും തന്നെയാണ് സർ എന്താണ് പറയാൻ അത്ര മടി ആരെയാണ് പേടിക്കുന്നത് അവർ അന്ന് അങ്ങനെ ഉള്ള ഒരു ബൃഹത്തായ പ്രതിമ വേണം എന്ന് ചിന്തിച്ചത് കൊണ്ട് മാത്രമാണ് അത് അവിടെ പണിയാൻ പറ്റിയത് അങ്ങനെ അങ്ങനെ എത്ര ബൃഹത്തായ സംഭവങ്ങളാണ് കേവലം ഒരു പത്ത് വർഷത്തിന് അകത്ത് ഇന്ത്യയിൽ നടന്നത് അതും കൂടെ എടുത്ത് പറയേണ്ടതാണ് 1:40
Gujarath poli😍
Thanks for the description.
അടുത്ത episide നായി കാത്തിരിക്കുന്നവർ ഉണ്ടോ
Amazing
Super........ 💕💕💕💕💕💕
Though I am not a malayee, I know the language well ( read and speak) due my four year banking career ( 1981 to 84) in Kerala.
Mr. Santosh George Kulangara, your presentation is superb. GOD bless you. What a language you have, really fantastic.
@PaavamVelappan Tamilnadu
ആ പ്രതിമയുടെ 5 ഇരട്ടി തിരിച്ചെടുത്തു കഴിഞ്ഞു. ഒരു പാട് പേര് ആ പേരിൽ ജീവിക്കുന്നു. കേരളം ഗുജറാത്തിനൊപ്പംഎത്താൽ ഈ രീതിയിൽ പോകുകയാണെങ്കിൽ ഒരു 30 വർഷം കൂടി വേണം. ലാൽസലാം
😂😂😂
Chumma thalli marikkathe figures vach prove chey
പറി ജേ പ്പിയും വർഗീയതും വരുന്ന കാര്യമെങ്കിൽ 30 വർഷം പോരാ 😂 300 വർഷം എടുത്താലും പറ്റില്ല
Pakshe a viduthe gramangal nammude gramathinte,,aduthethan 50varsham vendivarum,,,
😂😂😂😂😂😂😂
പ്രധാന മന്ത്രി ആകേണ്ട ആൾ പട്ടേൽ 🌹🌹🌹🌹🌹🌹
Sgk നിങ്ങൾ ഇപ്പൊ സെരിക്കും ഒരു സംഗി ആയി ഇന്ത്യയെ പറ്റി എന്തിന് പൊക്കി പറഞ്ഞേ അത് കൊണ്ട് അല്ലെ. എത്ര മാത്രം മോശം ആയി പറയാവോ അത്രയും മോശം ആയി പറഞ്ഞാൽ നിങ്ങൾ സംഗി ആകില്ല കേട്ടോ,, സംശയം ഉള്ളവർക് കമെന്റ് വായിച്ചാൽ മതി, ചിലർക്കു അമ്മ ആരാ എന്ന് ചോദിച്ചാൽ അപ്പറത്തെ അപ്പുറത്തെ വീട്ടിലെ ചേച്ചിയെ കാണിച്ചു കൊടുക്കും കാരണം സ്വന്തം അമ്മയേക്കാൾ ഇഷ്ടം അപ്പുറത്തെ ചേച്ചി ആണ് കാരണം,,അമ്മയെക്കാൾ കൂടുതൽ വാത്സല്യം അപ്പുറത്തെ ചേച്ചി കൊടുക്കും
Food items Ella videos lum ulpeduthanam😊
റോഡ് സൈഡിലെ ഫുഡ് ഒരു പ്രതേക ഫീലിംഗ് ആണ്
Ithinte kazhinja episode kanichappol athine vare kuttam paranja teams aa😂😂. Keralathil ullork ini ennu bodham varana avo. Ini ee statue nallathanenn SGK paranjathin SGK ye sangi ennu vilikkum nammude malayalikal🤣
Malayalikal enn normalize chyyalle,kurach kammikalum sudappikalum vilikkum atre oll
Good Narration SGK
സന്തോഷ് ജോർജ് ഭാവി പിസി ജോർജ് ❤ അഭിനന്ദനങ്ങൾ
വിസ്‌മൃതിയിലാണ്ട ഒരു മഹാ മനുഷ്യനെ ഉയർത്തികൊണ്ടുവന്നതിൽ അതും ഒരു ലോകാത്ഭുതമായി തന്നെ
അഭിമാനം
Loving from aluva
നോട്ടിൽ ഗാന്ധി ഉളള കാലമത്രയും അദ്ദേഹത്തെ എല്ലാവർക്കും ഓർമയുണ്ടാകും
അതിനെന്താ നമുക്ക് മനുഷ്യ ചങ്ങലയും 1.5 കോടി ബസും ഉണ്ടല്ലോ ഗുജറാത്തിൽ ഇതൊക്കെ ഉണ്ടോ 😏
😂
😄😄😄😄😄
Modhi ji nammude abhimaanam👍👍👍👍👍👍👍👍👍👍👍👍👍👍👍👍
നമ്മുടെ കേരളത്തിൽ വ്യവസായം നടത്തുന്നവരെ പൂട്ടിക്കാനും വർഗീയത പറഞ്ഞു വോട്ടു പിടിക്കാനും സ്വന്തം മകളുടെ പേരിൽ കമ്പനികൾ തുടങ്ങി കമ്മീഷൻ മേടിക്കാനും അഴിമതികൾ നടത്താനും മകളുടെ ഭർത്താവിന് മന്ത്രിസ്ഥാനം കൊടുക്കാനും വോട്ട് ചെയ്ത ജനങ്ങളെ തന്റെ അടിമകളെ കാണുന്ന പോലെ കണ്ട് ഭരിക്കാൻ മാത്രമാണ് കേരളത്തിലെ സർക്കാർ ഇവിടെ കേരളത്തിൽ ഇന്നത്തെ വടക്കേ കുഞ്ഞനം കാണിക്കുന്ന രാഷ്ട്രീയക്കാർ ഉള്ളത് രl
ഗുജറാത്തിൽ വർഗീയത പടർത്തി കലാപം ഉണ്ടാക്കിത്തന്നയാണ് വോട്ടുപിടിച്ചത്... കലാപത്തിൽ 2000ഇൽ ഏറെ പേരെ വംശഹത്യ ചെയ്തു ബിൽകീസ് ബാനു case... കേട്ടില്ലേ ഗർഭിണിയുടെ വയറു കീറി ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ തറച്ച ഗുജറാത്തിനെ അറിയുമോ? ഏറ്റുമുട്ടൽ നാടകം ഉണ്ടാക്കി കുടുംബങ്ങളെ അനാഥമാക്കിയ രാഷ്ട്രീയം അറിയുമോ
നിന്റെ വിലാപങ്ങൾക്കപ്പുറമായിരുന്നു ഗുജറാത്ത്...
നരേന്ദ്ര മോഡിയെ പോലൊരു ഭരണാധികാരി ഒരു 30 വർഷം മുൻപ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ ഭാരതം ഇന്ന് വികസനത്തിൻ്റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമത് എത്തിയേനെ🧡
SGK ❤❤❤
Why didn't you show the close up height of the statue.
Sir next ഗിഫ്റ്റ് സിറ്റി
ഞാൻ ഗുജറാത്തിൽ പോയിട്ടുണ്ട് ഗ്രാമ ജീവിതം കണ്ടു കണ്ണ് നിറഞ്ഞു
വേറെ എന്തൊക്കെ നിറഞ്ഞു?? മലപ്പുറം കണ്ടു ഹർഷ പുളകിതകൻ ആയോ???? പാകിസ്ഥാനിൽ നിന്ന് സഹായം ചോദിക്കാമായിരുന്നു 🤣🤣🤣🤣കണ്ണ് നിറഞ്ഞു വെള്ളം പോയി!!!
സുഡു spotted😂😂
Yes one of the worst villages in India. Like Santhosh sir said, not even developed 1/10th of Kerala rural areas🙂
@@Dhridharashtran കേരള no 1 പ്രബുദ്ധ പൊട്ടൻ 🤣🤣🤣🤣
@ridhu78 ശരി സാർ!!! സ്വന്തം കണ്ണിലെ കേട് നോക്കിയിട്ട് മതിയട ഉവ്വേ ബാക്കിയുള്ളവന്റെ നോക്കാൻ 🤣🤣🤣🤣🤣🤣
Super
It's Ghattiya (ഗാത്തിയ).
Also, the effluent from the dye colour used to colour up the clothes creates some pollution. Some people recycle the water. But some people are not aware of the consequences.