LCHF Keto diet കഴിക്കേണ്ട ഭക്ഷണങ്ങളുടെ അളവ്| list of foods |7 days Keto diet menu plan

Поділитися
Вставка
  • Опубліковано 27 сер 2024
  • LCHF Keto diet കഴിക്കേണ്ട ഭക്ഷണങ്ങളുടെ അളവ്| list of foods |7 days Keto diet menu plan.
    ആരോഗ്യാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ Balanced diet-Low Carb Diet-Intermittent Fasting -Keto Diet-mediterranean Diet മുതലായ ഡയറ്റ് മീൽ പ്ലാനുകൾ ഒരു പ്രത്യേക രീതിയിൽ സംയോജിപ്പിച്ച് ശരീരത്തിന് ദോഷം വരാത്ത ആഹാര രീതിയിലുടെയും,രക്തപരിശോധനാ ഫലങ്ങളുടെ നിരീക്ഷണത്തിലൂടെയും,ശരീരഭാരം കുറയ്ക്കാനുള്ള കൺസൾട്ടേഷൻ കൊടുക്കുന്നു.click to join 👉 binshinhealtht...
    Contact Mr Binshin Directly- Click the WhatsApp link 👉api.whatsapp.c...
    മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും,അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutrition Therapist” എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം. Course Accreditation:- International association of Therapists-IAOTH,England. പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം.ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma in Low Carb Nutrition certificate ലഭിക്കും.
    Course registration link 👉keralalowcarbac...
    👉Facebook Private ഗ്രൂപ്പിൽ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ദയവായി ജോയിൻ ചെയ്യുക 👉www.facebook.c...
    👉 Telegarm private group ൽ ഗ്രൂപ്പിൽ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ദയവായി ജോയിൻ ചെയ്യുക 👉t.me/+V0mCo39R...
    Medical Disclaimer: - All contents in this video is created and published online for informational purposes only.
    Thanks & Regards
    Binshin Healthtips
    #ketodietforbeginners #ketodietmalayalam #lchfmalayalam ketodietfoodmenu

КОМЕНТАРІ • 258

  • @BinshinHealthtips
    @BinshinHealthtips  3 роки тому +4

    Mr. Binshin നുമായി നേരിട്ട് സംസാരിക്കാൻ, ഞങ്ങളുടെ binshinhealthtips.com/ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്‍തിട്ട് വാട്സ്ആപ്പ് നമ്പറിൽ സന്ദേശം അറിയിക്കുക.

    • @Rejuntepennu
      @Rejuntepennu 3 роки тому +1

      രാവിലെ വെറും വയറ്റിൽ പേരുജീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാമോ

    • @mohamedrafi8176
      @mohamedrafi8176 3 роки тому

      @@Rejuntepennu 1awe9

  • @hinakousar6123
    @hinakousar6123 3 роки тому +3

    Perfectly blend ! Ella informations um indu! Thanks a ton❤️❤️

  • @azmimanglore5325
    @azmimanglore5325 2 місяці тому

    Nuts per day endokke ethra quantity kazhikkam parayu

  • @saranyapushkaran6788
    @saranyapushkaran6788 4 роки тому +3

    Well explained... Super...subscribed

  • @rajpookkat
    @rajpookkat 4 роки тому +2

    Very helpful for the KETO beginners. Well explained. Many people are having a lot of confusion in the initial stage. This video will guide them. Thank you sir.

  • @nijilharitha3911
    @nijilharitha3911 3 роки тому +1

    Very useful thanks

  • @azmimanglore5325
    @azmimanglore5325 Рік тому

    Water melon kazhikkamo

  • @fazeelftbl833
    @fazeelftbl833 Рік тому

    Thank you sir good video 👍👍👍

  • @shahianas2665
    @shahianas2665 3 роки тому

    Ellam clear aaki paranju thanks....

  • @jahnwizlmbru131
    @jahnwizlmbru131 4 роки тому +1

    Good much needed one

  • @suhuzpachuz1045
    @suhuzpachuz1045 4 роки тому +1

    Good presentation

  • @anayasmom6598
    @anayasmom6598 Рік тому

    Thanks alot....

  • @jasaljasal1211
    @jasaljasal1211 4 роки тому +1

    @Binshin healthtip. Saffron, pineapple use cheyaamo?

  • @TeachersCarpet
    @TeachersCarpet 3 роки тому +1

    Informative

  • @chandnisreekanth5247
    @chandnisreekanth5247 3 роки тому +1

    Can i use sugar free tablets for green tea and coffee??

  • @hazinsfaizworld3131
    @hazinsfaizworld3131 4 роки тому

    Very very helpful vedio👍

  • @ramlaca1904
    @ramlaca1904 3 роки тому +1

    കീറ്റോ ഡയറ്റിൽ വാഴപ്പഴം; കഴിക്കാമോ ഇളനീർ കഴിക്കാമോ ഇതിന് ഒരു മറുപടി തരണം

  • @abidakareem7606
    @abidakareem7606 3 роки тому +3

    Helo.. Nan lchf plus intermediate fasting aanu cheyyunne.. Appol morning butter coffe, 2 eggs, and nuts kayikkan pattoo... Only 2 meals aanu 1 day kayikkunne pls reply (6 badam and 5 pista aanu kayikkunne)

    • @abhijith2ak
      @abhijith2ak 3 роки тому +1

      Njanum same avasthayil aanu 6 almond and 4 cashew nuts aanu kazhikkunnath

  • @samzera-iv1kp
    @samzera-iv1kp 4 роки тому +12

    Kurachu speedil parayoooo.....

    • @gibykgeorge9837
      @gibykgeorge9837 4 роки тому +5

      Screen te മുകളില്‍ right സൈഡ് ഉള്ള 3 dots touch ചെയ്യുക.
      അതിൽ Play back speed,,, touch ചെയ്യുക
      Select 1.25X or 1.5X as per your convenience

    • @crushedpepper8908
      @crushedpepper8908 3 роки тому +1

      1.75 aki👍

    • @aleyammajacob3866
      @aleyammajacob3866 3 роки тому

      @@gibykgeorge9837 സസസ

    • @homosapien400
      @homosapien400 Рік тому

      സ്പീഡ് ത്രില്സ് ബട്ട്‌ കിൽസ്...

  • @pgragigopi
    @pgragigopi 4 роки тому +1

    Good...

  • @zanhafathima1168
    @zanhafathima1168 4 роки тому +3

    Nan telagram app dounlod chaidhu. Paksha linkil press chaidhitt athrayayittum shariyavunnilla

  • @tasteland8517
    @tasteland8517 3 роки тому

    കാട ഇറച്ചി, ലഗോൺ കോഴി പറ്റുമോ. Raagi പറ്റുമോ. രക്തക്കുറവ് ഉള്ളവർക്ക് ഈ diet ചെയ്യാമോ

  • @arunvrvr1
    @arunvrvr1 4 роки тому +2

    Cholesterol normal ne kaal 30 kooduthal....kurachu foods suggest cheyyavo. triglycerides um kurachu kooduthal anu.olive oil use cheythu thudangi kazhinja week muthal

    • @BinshinHealthtips
      @BinshinHealthtips  4 роки тому +1

      arun ghosh please watch my videos about cholesterol related topics. your results is not high dont worry

  • @madhua1476
    @madhua1476 4 роки тому +1

    താങ്ക്സ്

  • @sonycharls3678
    @sonycharls3678 9 місяців тому

    Awesome

  • @Theclouds143
    @Theclouds143 4 роки тому

    Realy helpfull

  • @myworldbyshanilashahid3812
    @myworldbyshanilashahid3812 2 роки тому +1

    Sir വിപ്പിങ് ക്രീം ഉപയോഗിക്കാവോ? ഷുഗർ ഇല്ലാത്ത

  • @shifinaanas6806
    @shifinaanas6806 4 роки тому +1

    Fresh cream use ചെയ്യാമോ

  • @sreejaprasad3181
    @sreejaprasad3181 4 роки тому +2

    സാർ ഞാൻ ഒരു പാവപെട്ട വീട്ടിലെ പെണ്ണ്. Keto deit ചെയ്യാൻ ആഗ്രഹം ഉണ്ട് വണ്ണം കാരണം കല്യണം നടക്കുന്നില്ല. ഒരാൾക്ക് എന്നെ ഇഷ്ടം ആണ്. അടുത്ത മാസം ലാസ്റ്റ് കല്യണം കഴിക്കാൻ ആഗ്രഹം ഉണ്ട്. Plzzz help me എനിക്ക് fruits ഒന്നും വാങ്ങി കഴിക്കാൻ പറ്റില്ല. എന്റെ വണ്ണം കുറക്കാൻ ഞാൻ എന്താ ചെയ്‌യേണ്ടത് എന്ന്

    • @saidusaidupasvlog923
      @saidusaidupasvlog923 4 роки тому

      i slim ഉപയോഗിച്ച് നോക്കൂ.ഞാൻ ഉപയോഗിക്കുന്നുണ്ട്‌

    • @rarimap4806
      @rarimap4806 4 роки тому

      @@saidusaidupasvlog923 ethrayane rate

    • @saidusaidupasvlog923
      @saidusaidupasvlog923 4 роки тому

      @@rarimap4806 3100, 28 days use cheyyam

  • @geethuprakash1218
    @geethuprakash1218 4 дні тому

    Keto diet broiler chicken kazikamo

  • @shanidkp2197
    @shanidkp2197 4 роки тому +2

    Thyroid ullavarkum keto diet follow cheyyamo

  • @petals12
    @petals12 4 роки тому +1

    Good message👍👍

  • @jayasree8774
    @jayasree8774 2 роки тому

    തയ റോയിഡ് ഉള്ളത് കൊണ്ട് കാബേജ്, ഫ്ലവർ ഇത് കഴിക്കാൻ പറ്റുമോ

  • @shihabudheenmp7884
    @shihabudheenmp7884 Рік тому

    .Soya chunks is allowed to work.

  • @anudeepu2584
    @anudeepu2584 3 роки тому +3

    Keto dietil bajji mulak kazhikaan pattumo..??

  • @sumayyavkm8490
    @sumayyavkm8490 4 роки тому +1

    Thankal ithil broiler chicken kazhikkamennu paragunnu. Ennal keto dietnte mattu videokalil broiler chicken kazhikkaruthennu parayunnu. Nadan chicken with skin matrame kazhikkavoo ennu parayunnu. Sathyam enthanu? Onnu parayamo? Pls reply....

  • @shayanasandeep3777
    @shayanasandeep3777 4 роки тому +2

    Salads il ആപ്പിൾ cider vineger ഉപയോഗിച്ച് കഴിക്കാൻ pattumo.... ഡയല്യൂട് cheyyano

  • @ramyarajesh4731
    @ramyarajesh4731 2 роки тому +1

    സാധാരണ സോഡ കുടിക്കാമോ?

  • @dhanishae7085
    @dhanishae7085 3 роки тому

    Green piece and soybeans kazhikkamo

  • @amalshafeer4312
    @amalshafeer4312 4 роки тому +2

    1 weak kazhinj intermittend fasting start aakumbo first weak 12 hrs aano cheyynde pnne next week 16 angne aano

  • @aswathibabu2396
    @aswathibabu2396 2 роки тому

    Thayroid presnam und apol cabege coliflower kazhikhan pattila apol entha cheya

  • @sandhyamolv.s3518
    @sandhyamolv.s3518 4 роки тому +1

    Hai.. sir Sugar ന് tablet mng, evng കഴിക്കുന്നു sugar നോർമൽ ആയി. വരുന്നു. എനിക്ക് gasrouble strong problem ഉണ്ട് age29, പ്രെഗ്നന്റ് ആവാൻ നോക്കുന്നു sugar നോർമൽ ആവാൻ അന്നജം avoid ചെയ്തു.. fruts. Vegitable, കഴിക്കുന്നു.. എനിക്കു keto diet ചെയ്യാമോ...plze replay

  • @anonymousqueengirl7328
    @anonymousqueengirl7328 2 роки тому

    Fish and meat same day 250g use cheyyamo
    .. Diet menu il kandu

  • @rinurinu5523
    @rinurinu5523 3 роки тому

    Can we use soybean??

  • @chandnisreekanth5247
    @chandnisreekanth5247 3 роки тому

    Keto cheyumbo ororutharde calorie limit nokande??oru 5 feet tall aalku ekadesham below 1500 cal alle pattu..appo athinu anusarichu keto meal plan cheyande??

  • @siyadsiya8783
    @siyadsiya8783 4 роки тому

    Triglycerides കൂടുതലും hdl കുറവുമാണ്.... അപ്പൊ ഞാൻ ചപ്പാത്തി മാത്രമാണ് കഴിക്കാറ്.... എന്താണ് കഴിക്കേണ്ടത്.. ഒന്ന് പറയാമോ

  • @tastybites5526
    @tastybites5526 4 роки тому

    Sir stevia /erythranol/ konk fruit syrup enniva keto friendly aanu ennu lure studies parayunnundu...so occasionally use cheyyunnadhu kondu problem undo...please suggest

    • @BinshinHealthtips
      @BinshinHealthtips  4 роки тому +1

      Famina Paharudeen better avoid first three months. rest your decision

  • @jishmarashen5858
    @jishmarashen5858 3 роки тому

    Good presentation,👍

  • @saidusaidupasvlog923
    @saidusaidupasvlog923 4 роки тому +1

    ഇത്രയൊക്കെ കഷ്ടപ്പെടുണ്ടോ തടികുറക്കാൻ.വെറും i slim കഴിച്ചുകൊണ്ടതന്നെ ഞാൻ 3_5കിലൂരു മാസം കുറച്ചുകൊണ്ട് വന്നിട്ടുണ്ട്.

    • @babylife8967
      @babylife8967 4 роки тому

      Hlo എങ്ങനെ ആണ് കുറക്കുന്നത്. Islim ഒന്ന് പറഞ്ഞു തരുമോ

    • @saidusaidupasvlog923
      @saidusaidupasvlog923 4 роки тому

      @@babylife8967 സീരിയസ്സാണെങ്കിൽ കോണ്ടാക്ട്.watsaap.9946770913

  • @preseethaajithkumar
    @preseethaajithkumar 4 роки тому +1

    👍

  • @thansuvlogs2819
    @thansuvlogs2819 3 роки тому

    Whipping cream മധുരം അല്ലേ

  • @user-so9nm3wi3f
    @user-so9nm3wi3f 11 місяців тому

    Sweetless biscut kayikkamo

  • @pinkeyraj4049
    @pinkeyraj4049 4 роки тому +1

    Whipping use cheyyan pattumo

  • @Rejuntepennu
    @Rejuntepennu 3 роки тому +1

    പിന്നെ exercises ചെയ്യാമല്ലോ

  • @jagann5756
    @jagann5756 4 роки тому

    Churuki parenja ellam kazhikam

  • @ayishaaish6729
    @ayishaaish6729 4 роки тому

    Green piece kayikan patumo?

  • @namshinoushu5978
    @namshinoushu5978 4 роки тому +2

    Keto ദോശ ഉച്ചയ്ക്ക് കഴിക്കാൻ പറ്റുമോ

  • @geethuprakash1218
    @geethuprakash1218 Рік тому

    Flax seeds kazikano

  • @malavikaj2599
    @malavikaj2599 4 роки тому

    Idhil prnjirikuna palathum use cheythooda ennanu njan pala lchf keto groupukalil ketituladh

  • @shijimathew5575
    @shijimathew5575 4 роки тому +2

    Thank you Binshin for all the tips regarding keto diet. I lost 4.5kg on my first attempt also my cholesterol levels is normal now after a long time 😍

    • @avismariajoy6688
      @avismariajoy6688 4 роки тому

      Etra naal ee diet eduthu

    • @shijimathew5575
      @shijimathew5575 4 роки тому +1

      @@avismariajoy6688 just 7weeks 😊 athil pnne weight gain cheythilla..steady ayi pokunnu..back to normal food but surprisingly cholesterol levels came back to normal..

  • @vidyasubeesh3843
    @vidyasubeesh3843 2 роки тому

    Can i add raw jackfruit????

  • @dreamcatcherdreamcatcher9100
    @dreamcatcherdreamcatcher9100 4 роки тому +1

    Nice

  • @sindhubenny9243
    @sindhubenny9243 4 роки тому

    Allowed aya vegill amara payer parajilla, padilla nnum parajittilla,athu kazhikyamo?, enikyu athu eshta, athonda, plz reply?

  • @millill8515
    @millill8515 3 роки тому

    One day meat fish ellam koode

  • @samadsamadcv5918
    @samadsamadcv5918 4 роки тому +1

    Sir കീറ്റോ ഡയറ്റ് തുടങ്ങാൻ ഒരായ് ച സദാരണ കഴിക്കുന്ന ഭക്ഷണം കുടച്ച് പകുതിയാക്കി എന്നിട്ട് 16 /8 എന്ന രീതിക്ക് ഫാസ്റ്റിങ്ങും എടുത്ത് (ശുഗർ ഇല്ലാത്ത ആളാണ് w '75 'H 156) ഒരായ്ച്ച ആയ ദിവസം കണ്ണിന് വല കെട്ടിയ പോലെ ശുഗർ കുറഞ്ഞ അവസ്ത വന്നു - എനിക്ക് LCHF എടുക്കാമോ?

    • @BinshinHealthtips
      @BinshinHealthtips  4 роки тому

      Samad Samadcv 16/8 intermittent fasting immediately cheyyaruth. 15-20days keto diet follow cheythathin sesham venam intermittent fasting 16 hours cheyan. slowly start it ok

    • @saidusaidupasvlog923
      @saidusaidupasvlog923 4 роки тому

      Bhai. i slim ഉപയോഗിച്ച് നോക്കൂ.ഞാൻ ഉപയോഗിക്കുന്നുണ്ട്.

  • @neethusivadas5478
    @neethusivadas5478 4 роки тому

    Pure vegitarian aaya ആളുകൾക്ക് വേണ്ടി ഒരു diet പറയാമോ?

    • @BinshinHealthtips
      @BinshinHealthtips  4 роки тому

      neethu sivadas Please watch my video about veg keto diet

  • @bakeandtrends2187
    @bakeandtrends2187 4 роки тому +2

    Sir എല്ലാ ദിവസവും meat /fish കഴിച്ചില്ലേൽ കുഴപ്പം ഉണ്ടോ പകര മുട്ട കഴിച്ച മതിയോ

  • @happyzalikichenrayya6876
    @happyzalikichenrayya6876 4 роки тому

    Dry blueberry kayikamo

  • @asifasifarsifarsiya2076
    @asifasifarsifarsiya2076 4 роки тому +1

    Karattum beensum applum kazhikan padundo please reply

    • @jjfitness3668
      @jjfitness3668 4 роки тому

      Not allowed

    • @jjfitness3668
      @jjfitness3668 4 роки тому

      Beensoke പയറു vargamalle

    • @jjfitness3668
      @jjfitness3668 4 роки тому

      Beensoke പയറു വർഗ്ഗമല്ലേ not allowed

    • @jjfitness3668
      @jjfitness3668 4 роки тому

      ആപ്പിളും പറ്റില്ല

  • @silu4479
    @silu4479 4 роки тому +1

    PCOD ullavarku ee diet cheyyan pattumo?

    • @BinshinHealthtips
      @BinshinHealthtips  4 роки тому

      By Silu yes

    • @silu4479
      @silu4479 4 роки тому

      @@BinshinHealthtips ok keto thudangi kazhnj weight balance aayal kuranja diet veendum koodumo

  • @journeywithmusics.....7549
    @journeywithmusics.....7549 4 роки тому

    Thyroid und enik cabbage coaliflower onum kazhikan patilalo pinentha cheya.. Ee diet cheyumbo thrroid kurayumo

    • @BinshinHealthtips
      @BinshinHealthtips  4 роки тому

      Hazim Hiza444 use medicine for thyroid. consult doctor and continue diet with medicine

  • @anwarpulikkal8088
    @anwarpulikkal8088 2 роки тому

    Mango കഴിക്കാമോ

  • @shajeenasakeer9230
    @shajeenasakeer9230 4 роки тому

    Chicken liver kazhikan patummo

  • @faisalfaisi9673
    @faisalfaisi9673 4 роки тому

    Microgreens kzhikkan pattumo

  • @jamsheedjameha2066
    @jamsheedjameha2066 3 роки тому

    Salad etra kazikam

  • @hisha8783
    @hisha8783 3 роки тому

    Nuts per day ethra gram upayogikkam

  • @LakshyaThachu
    @LakshyaThachu Рік тому

    Cherupayar kaikamoo

  • @sharfanamashood8814
    @sharfanamashood8814 4 роки тому

    Can we use pea nut?

  • @AnishKumar-py5tg
    @AnishKumar-py5tg 2 роки тому

    ചക്ക വേവിച്ചു കഴിക്കാമോ?

  • @soumyamurugan1158
    @soumyamurugan1158 4 роки тому

    Sir endhu kondu honey use cheithooda .njaan morning hot water ginger lemon kudikum..kudichoode sir

  • @rinivijeesh2963
    @rinivijeesh2963 2 роки тому

    Hi

  • @shameerzera5345
    @shameerzera5345 4 роки тому +1

    Whipping cream l madhuram undaaavilleee??? Apo adh kazhikaaaamooo

  • @ayishaaish6729
    @ayishaaish6729 4 роки тому

    Pls pls pls pls arelum ariyunor rply tharanam plssssss
    Njan intermittent fsting 16-8 + keto anu cheyune
    Uchak 12.45pm nu fasting break chyum with dry dates 3 to 5 chyum 1.30 lunch athinidayil no food only water dinner 8.45pm nu avasanikum fasting started whole day mrng to nght energy drink kudikum.
    Ente doubt uchak with salad 150grm il thazhe meet kayicha.. night 2 egg kayikaan patumo wth salad?
    Daily 300grm complte akan?

    • @BinshinHealthtips
      @BinshinHealthtips  4 роки тому

      Ayisha Aish dates are not allowed

    • @ayishaaish6729
      @ayishaaish6729 4 роки тому

      @@BinshinHealthtips blood kuravullonda kayikunea.. oky avoid akan.. but enthu aanu kayika fasting break cheyan?

  • @millill8515
    @millill8515 3 роки тому

    One day meat fish ellam koode 250gm ale kayikendath?ithil kanikunath lunchnum dinnerinumayi apol 400gm avile.njn breast feeding mom an.thyroidund.pls rply me

  • @chithrarnair7428
    @chithrarnair7428 4 роки тому

    egg nu pakaram vere enthu kazikkam

  • @kavitaajay8311
    @kavitaajay8311 11 місяців тому

    Vegetarian onu ele

  • @siddraamaal7923
    @siddraamaal7923 3 роки тому +1

    Kappa kazhikkamooo

    • @oblivion_007
      @oblivion_007 3 роки тому

      Kappa high carbohydrate ആണ്.

  • @manjumnairnair4216
    @manjumnairnair4216 4 роки тому

    Hi Anike hypothyroid unde 112.500 g tablets adukkunnunde njan butter meat Onnum kazhikkilla Fish kazhikkum butter coffee pakarem green tea kudikkamo 99 kg weight unde answer tharanm

  • @Souk.845
    @Souk.845 4 роки тому

    Smoking prashnamanoo

  • @nashiriyasriyas609
    @nashiriyasriyas609 4 роки тому

    Sir pcod ullork keto Cheyyan patumo

  • @saumyakeyan5122
    @saumyakeyan5122 4 роки тому

    Water kooduthal kudikunath kond kuzhapamundo. Bhayankara dhahama so Daily 5litres kudikunund enthelum problem undo Plssssreply

  • @prasinp.p9153
    @prasinp.p9153 4 роки тому

    Alcohol consume cheyyan pattumo....

  • @jasmins664
    @jasmins664 4 роки тому

    Milk perday ettra use cheyaam

  • @niraivvlogs8862
    @niraivvlogs8862 4 роки тому

    Hi , njan 10 days ayi diet cheyyunnu . Eppol severe bronchitis,cold and fever anu.doctor antibiotics kazhikkan paranju.diet continue cheythu medicine edukkamo? Stop cheythal enik udane thirichu varan pattumo? Plz reply

  • @rishadiqbal6272
    @rishadiqbal6272 4 роки тому

    Milk kazhikamo

  • @razzzrazzz1381
    @razzzrazzz1381 2 роки тому

    Peanuts pattoo

  • @shamseerm313
    @shamseerm313 4 роки тому

    Butter coffee 2time kudikkal nirbanthamundo

  • @nejamehrin5019
    @nejamehrin5019 4 роки тому

    Tender cocunut pattumo

  • @aswathikc9872
    @aswathikc9872 3 роки тому

    Keto diet start cheyunath inu munp blood test cheyno?

    • @BinshinHealthtips
      @BinshinHealthtips  3 роки тому

      Aswathi Kc please contact us binshinhealthtips.com/contactus/

  • @mohammedmizban8968
    @mohammedmizban8968 4 роки тому

    Lchf cheymbhol fat cutter drinks yedukamo