കർത്താവെ അനുഗ്രഹിക്കണമേ ഞങ്ങൾ വല്ലാതെ ഭാരപ്പെടുന്നു ഞങ്ങളുടെ വേദനകൾ അറിയുന്ന കർത്താവെ സമാധാനം നൽകണമേ ഞങ്ങളുടെ മകളെ കാത്തു കൊള്ളണമേ ഒരാപത്തും വരുത്തരുതേ കർത്താവെ കരുണ തോന്നാണമേ
കർത്താവായ ദൈവമേ എൻ്റെ മനസ്സ് വല്ലാതെ ഭയപ്പെടുന്നു തൊഴിൽ മേഖലയിൽ ശത്രുക്കളുടെ എണ്ണം കൂടുന് എൻ്റെ കരങ്ങൾക്ക് ശക്തി പകരേണമേ എൻ്റെ അപ്പച്ചാ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏🙏🙏
Jesus Pl.pray for my son and bless him for his health recovery and keep him happy and healthy life always and bless him for his report must be in normal amen 🙏
ആമേൻ 🙏🌹 നിന്റെ ഭാരം എന്റെ മേൽ വെച്ച് കൊള്ളുക ഞാൻ നിന്നെ വഴി നടത്തുമെന്ന് പറഞ കർത്താവേ 🙏,,, ഞാൻ എന്റെ വിഷയങ്ങളും വിഷമങ്ങളും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏 ദൈവമേ മറ്റൊന്നും ഞാൻ ചോദിക്കുന്നില്ല... അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു പിതാവേ മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ക്ഷമയും കൊടുത്ത് കാത്തു കൊള്ളണമേ 🙏 🙏 ദൈവമേ മകന് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏 മകന്റെ പഠനമേഖലയും, മകന്റെ ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു കർത്താവേ നല്ല ഒരു വഴി തുറന്നു തരണമേ 🙏🙏🙏 കർത്താവായ ദൈവമേ ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു,,,കർത്താവേ 2024- പൂർണ്ണമാകുന്നതിനകം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏 കർത്താവേ ഞങ്ങളുടെ ഈ അവസ്ഥയിൽ നിന്ന് ഒരു മോചനം നൽകി അനുഗ്രഹിക്കണമ 🙏🙏 കർത്താവേ മകന്റെ പരീക്ഷ റിസൾട്ട് വരുമ്പോൾ ദൈവമേ നല്ല മാർക്കോടെ പാസ്സായി എന്ന് കേൾക്കാൻ ഇടവരണമേ 🙏🙏🙏 യേശുവേ അങ്ങല്ലാതെ ഞങ്ങൾക്ക് വേറെ ആരും ഇല്ല പിതാവേ ... അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം 🙏🙏🙏 ദൈവമേ മകനിലൂടെ അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തരണമേ മകന് ആയുസ്സും,ആരോഗ്യവും ,കൊടുത്ത് കാത്തു കൊള്ളണമേ 🙏🙏🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹❤️
കർത്താവെ അങ്ങയോടു ഞാൻ യാചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്റെ കടങ്ങൾ തീർക്കാനും എന്റെ മകളുടെ വിവാഹം നടത്താനും ഒരു വഴി കാണിച്ചുതരണമേ ഈശോയെ നന്ദി ആരാധന മഹത്യം സ്തോത്രം സ്തുതി 🙏🙏🙏
ഓ എൻ നല്ല karthave നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല karthave നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വരൂ കൂട്ടായി കൂടെ ഓടി വരൂ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏
'എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് മെയ്യ് 13 -ാടുകൂടി ഹോം ഹെയറിലോ ഹെയർ ഹോമിലോ സ്ഥിര വരുമാനമുള്ള ഒരു ജോലി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ അവന് എടുക്കുന്ന ജോലിയിൽ ബുദ്ധിമുട്ട് തോന്നരുതേ ആമ്മേൻ🙏♥️
എന്റെ പിതാവേ മക്കളെ കാത്തുപരിപാലിക്കണേ. കർത്താവേ എന്റെ എന്റെ ലോൺ കടഭാരം എത്രയും വേഗം അടച്ചു തീർത്തു ഉചിതമായ ഭവനം തന്നു അനുഗ്രഹിക്കണേ 😢പിതാവേ കാത്തു പരിപാലിക്കണേ 🙏🙏🙏ആമേൻ
Amen🙏🙏🙏🙏 Praise the lord Monu work kituvan jesus prayers jesus kudayudakanama molu studay night duty kathukolanama jesus nanni nanni father mother all varuma all kudubatha kathukolanama jesus nanni all rogekala sugapaduthanama Jesus nanni anta jolieil kudayudakanama jesus nanni love Jesus nanni amen 🙏🙏🙏🙏❤️🌹
ഈശോയെ അവിടെന്നു ഞങ്ങളെ കാണുന്നുവല്ലോ എല്ലാ അനുഗ്രഹങ്ങളും തരേണമേ ഈ ആഴ്ച കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ ഉള്ള വഴി തരേണമേ അവിടെന്നു കൂടെ ഇരിക്കണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ
🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻 യേശുവേ നന്ദി യേശുവേ ശാസ്ത്രം ഈശോയെ കാത്തുകൊള്ളേണമേ എന്റെ എല്ലാ പ്രശ്നങ്ങൾ തീർത്തു തരേണമേ ഈശോയെ നന്ദി ആരാധന അമ്മേ മാതാവേ നന്ദി ആമീൻ ആമീൻ ആമീൻ🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശോയെ
എന്റെ മകന് ജോലിക്കു പോകേണ്ട എന്ന് ബിസിനസ് മതി എന്ന് അതിനു ഒരു ക്യാഷ് പോലുമില്ല എന്റെ മകന് ജോലിയിൽ ഒത്തിരി ഇഷ്ടം തോന്നി വർക്ക് ചെയ്യാൻ അനുഗ്രഹിക്കണേ കൈവിടല്ലേ യേശുവേ അവൻ ഈ ജോലിയിൽ ഉയർച്ച കൊടുക്കണേ പ്രാർത്ഥിക്കണേ മോനുവേണ്ടി
എൻ്റെ ഈശോയെ BASc Nursing പരീക്ഷക്ക് തയ്യാറെ ടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എൻ്റെ മകൾ പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസാകണമേ ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ♥️🙏
🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
കർത്താവായ ദൈവമേ ഞങ്ങളെ ഇന്നുവരെ കാത്തുപരിപാലിച്ചതിന് ഒരായിരം നന്ദി പറയുന്നു. ഈശോയേ ഞങ്ങൾ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു വീട് വയ്ക്കാനുള്ള അനുഗ്രഹം നൽകണമേ. ആമ്മേൻ🙏🙏🙏🙏🙏🙏🙏🎂🎂❤️✝️✝️✝️✝️✝️
കർത്തവേ ഞങളുടെ കോടതി കേസ്സ് ഉടൻ തിർത്തു ഞങ്ങളെ അവിടുന്നു ർഷികണമോ ഞങ്ങളുടെ ലോണും കടങ്ങൾ തീർത്തു സാമ്പത്തിക പ്രയാസം മാറ്റി ഞങ്ങളുടെ മകളെ അനുഗ്രഹിക്കനമോ ഞങ്ങളുടെ കുടുബത്തിൽ സമാദാനം തരണമോ ഞങളുടെ മുന്ന് മക്കൾ സന്തോഷം തൊട സ്‌നേഹ തൊട ജീവികണമോ ഞങ്ങള്ള അവിടുന്നു കാത്തു ർഷികണമോ ആമേൻ
എന്റെ ദൈവമേ എന്റെ കടബാഗത്തിലെ മാറ്റി തരണേ എന്റെ കടബാധ്യതകൾ തീർക്കാനുള്ള ഒരു മാർഗ്ഗം തുറന്നു തരണേ ദൈവമേ എന്നെപ്പോലെ പ്രയാസപ്ര ധാരാളം പേരുണ്ടവരെയൊക്കെ സഹായിക്കണമേ തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എൻ്റെ ഈ ശോയെ എൻ്റെ 3 മക്കളും പരീക്ഷയിൽ എല്ലാ വിഷയത്തിനും ആദ്യസെമസ്റ്ററിൽ തന്നെ ഉന്നത വിജയം കൈവരിച്ചുപാസായി വരുവാനും നല്ല നിലയിൽ എത്തി ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ മകൻ്റെ ലോണെടുത്ത കടം പെട്ടെന്ന് വീട്ടാൻ പറ്റണമേ മകന് പഠനത്തോടൊപ്പം ഹോം ഹെയറിലോ ഹെയർ ഹോമിലോ വിസയോടുകൂടി കഷ്ടപാടുകുറഞ്ഞ നല്ല സാലറി ഉള്ള ജോലി നൽകി അനുഗ്രഹിക്കണമേ മകന് പഠിച്ച വിഷയത്തിൽ തന്നെ ജോലി ലഭിക്കണമേ അവന് അവിടെ തന്നെ തിക്കാനുള്ള വിസ നൽകി അനുഗ്രഹിക്കണമേ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ പറ്റണമേ മകന് എടുക്കുന്ന ജോലിയിൽ കഷ്ടപാടുതോന്നരുതേ എനിക്കും ചേട്ടായിക്കും പൈസയ്ക്കുള്ള വഴി തുറന്നു തരണമേ ആമ്മേൻ🙏♥️
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ സമർപ്പിക്കുന്നു എബിനെ ബിബിനെ ജിബിനെ സമർപ്പിക്കുന്നു അവരുടെ അഗ്രെഹം സാധിച്ചു കൊടുക്കണേ സഹായികണേ എല്ലാ ക്രൂരമായ ശത്രുദോഷത്തിൽ നിന്നു എന്റെ മക്കളെയും എന്റെ phavanathe വേലി കെട്ടി സംരഷിക്കണേ 🙏🙏🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ മകന് സ്ഥിരം വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അവന് ജോലിയിൽ ബുഡിമുട്ട് തോന്നരുതേ പരീക്ഷയിൽ എല്ലാ വിഷയത്തിനും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️
എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിലും പരീക്ഷയിലും എല്ലാ വിഷയത്തിനും പാസായി വരുവാനും നല്ല നിലയിൽ എത്തി ജോലി ചെയ്യാൻ പറ്റാനും അനുഗ്രഹിക്കണമേ വിദേശത്ത് പഠിക്കാൻ പോയ മകന് അവിടെ നിക്കാനുള്ള വിസയും, PRo യും നൽകി അനുഗ്രഹിക്കണമേ കട ബാധ്യത മാറ്റി സാമ്പത്തിക മേഖലയെ ഉയർത്തി തരണമേ ആമ്മേൻ♥️🙏
എൻ്റെ ഈശോയെ മകന് 15-ാം തിയതി നടക്കുന്ന പ്രസൻ്റേഷൻ നല്ലതുപോലെ അറ്റൻഡു ചെയ്യാൻ പറ്റാനും പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു പാസായി വരുവാനും അനുഗ്രഹിക്കണമേ അവനോട - ചോദ്യം ഒന്നും ചോദിക്കല്ലേ അമ്മേൻ🙏♥️
Amen കര്‍ത്താവേ എന്റെ രണ്ടു മക്കളുടെയും വിവാഹം എത്രയും പെട്ടെന്ന് nadannu kittename കര്‍ത്താവേ kaniyaname മോന്റെ ദുശ്ശീലങ്ങള്‍ മാറ്റി kittename കര്‍ത്താവേ, daily officil pokaname അലസത കുടാതെ കൃപ choriyaname appa,molku നല്ല ഒരു ജോലി kittename കര്‍ത്താവേ
കർത്താവേ എന്റെ മകനെ അനുഗ്രഹിക്കണമേ അവന്റേ ജോലിക്കായുള്ള വിസ എത്രയും വേഗം വരുവാൻ കരുണ കാണിക്കണമേ ആമ്മേൻ
കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കണമേ..🙏🙏
കർത്താവേ ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം കട ബാധ്യത ആണ് അത് പൂർണമായും തീർത്ത് തരണേ അതിനു ഒരു വഴി കാണിച്ച് തരണേ ആമേൻ 🙏🙏🙏🙏
Enteyum
ഞങ്ങളുടെ ദൈവമായ കർത്താവേ '
ഞങ്ങളുടെ സ്ഥാപനം ലാഭകരമായി മുമ്പോട്ടു കൊണ്ടുപോകാൻ വേണ്ട അനുഗ്രഹംതരണമെ
ഈശോയെ ഞങ്ങളെ ഇന്ന് വിഷമിപ്പിച്ച എല്ലാ കാര്യങ്ങളും അവിടുത്തേക്ക്സമർപ്പിക്കുന്നു ആമേൻ
കർത്താവെ അനുഗ്രഹിക്കണമേ ഞങ്ങൾ വല്ലാതെ ഭാരപ്പെടുന്നു ഞങ്ങളുടെ വേദനകൾ അറിയുന്ന കർത്താവെ സമാധാനം നൽകണമേ ഞങ്ങളുടെ മകളെ കാത്തു കൊള്ളണമേ ഒരാപത്തും വരുത്തരുതേ കർത്താവെ കരുണ തോന്നാണമേ
Priya sister and brother sister
😅😅😅😅😅
Please pray for Antony Jose to get good health and good job by God's grace
17:19 amen
Prayers for my family
കർത്താവായ ദൈവമേ എൻ്റെ മനസ്സ് വല്ലാതെ ഭയപ്പെടുന്നു തൊഴിൽ മേഖലയിൽ ശത്രുക്കളുടെ എണ്ണം കൂടുന് എൻ്റെ കരങ്ങൾക്ക് ശക്തി പകരേണമേ എൻ്റെ അപ്പച്ചാ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏🙏🙏
യേശുവേ എന്നെ സഹായിക്കണെ, എന്റെ കടമെല്ലാം വീട്ടുവാൻ എന്നെ അനുഗ്രഹികണേ 🙏🏻ആമേൻ 🙏🏻q
Amameiannanykan
Jesus Pl.pray for my son and bless him for his health recovery and keep him happy and healthy life always and bless him for his report must be in normal amen 🙏
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കടബാദ്ധ്യത ഏറ്റെടുത്ത് എന്നെ ഒന്ന് അനുഗ്രഹിക്കണമേ ആമേൻ
ആമേൻ 🙏🌹
നിന്റെ ഭാരം എന്റെ മേൽ വെച്ച് കൊള്ളുക ഞാൻ നിന്നെ വഴി നടത്തുമെന്ന് പറഞ കർത്താവേ 🙏,,, ഞാൻ എന്റെ വിഷയങ്ങളും വിഷമങ്ങളും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
ദൈവമേ മറ്റൊന്നും ഞാൻ ചോദിക്കുന്നില്ല... അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു പിതാവേ മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ക്ഷമയും കൊടുത്ത് കാത്തു കൊള്ളണമേ 🙏 🙏
ദൈവമേ മകന് നല്ല
ഒരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏
മകന്റെ പഠനമേഖലയും, മകന്റെ ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു കർത്താവേ നല്ല ഒരു വഴി തുറന്നു തരണമേ 🙏🙏🙏
കർത്താവായ ദൈവമേ ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു,,,കർത്താവേ 2024- പൂർണ്ണമാകുന്നതിനകം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
കർത്താവേ ഞങ്ങളുടെ ഈ അവസ്ഥയിൽ നിന്ന് ഒരു മോചനം നൽകി അനുഗ്രഹിക്കണമ 🙏🙏
കർത്താവേ മകന്റെ പരീക്ഷ റിസൾട്ട് വരുമ്പോൾ ദൈവമേ നല്ല മാർക്കോടെ പാസ്സായി എന്ന് കേൾക്കാൻ ഇടവരണമേ 🙏🙏🙏
യേശുവേ അങ്ങല്ലാതെ ഞങ്ങൾക്ക് വേറെ ആരും ഇല്ല പിതാവേ ... അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം 🙏🙏🙏
ദൈവമേ മകനിലൂടെ അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തരണമേ മകന് ആയുസ്സും,ആരോഗ്യവും ,കൊടുത്ത് കാത്തു കൊള്ളണമേ 🙏🙏🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹❤️
കർത്താവെ അങ്ങയോടു ഞാൻ യാചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്റെ കടങ്ങൾ തീർക്കാനും എന്റെ മകളുടെ വിവാഹം നടത്താനും ഒരു വഴി കാണിച്ചുതരണമേ ഈശോയെ നന്ദി ആരാധന മഹത്യം സ്തോത്രം സ്തുതി 🙏🙏🙏
''എൻ്റെ ഈശോയെ എൻ്റെ മകൻ്റെ കാലു വേദനയും വയറിനെ ബാധിച്ചിരിക്കുന്ന എല്ലാ രോഗവും മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️
കർത്താവേ എന്റെ പനിയും ശരീരവേദനയും മാറ്റിഅനുഗ്രഹിക്കേണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന സ്തോത്രം ✝️✝️✝️✝️✝️🙏
കർത്താവേ അനുഗ്രഹിക്കേണമേ എന്റെ മോന്റെ ഭർത്താവിന്റെയും മദ്യപാനം മാറ്റി തരേണമേ
എന്റെ ഇശോയെ എന്റെ മോന്റെ മനോവൈകല്യങ്ങൾ മാറ്റി പഠിക്കാനും സ്കൂളിൽ പോകാനും മനസു തിന്നിക്കേണമേ പ്രാർത്ഥിക്കണമേ
കർത്താവേ ഞങ്ങളുടെ വീടിന്റെ പണി തടസം കൂടാതെ പൂർത്തിയാകാൻ അങ്ങ് അവിടുന്ന് സഹായിക്കണേ ആമീൻ
ഓ എൻ നല്ല karthave നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല karthave നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വരൂ കൂട്ടായി കൂടെ ഓടി വരൂ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏
ഈ ശോയെ എന്റെ എല്ലാം ലോൺ കളും അടക്കുവാൻ ഉള്ള പൈസ തന്നു എന്നെയും എല്ലാവരെയും അനുഗ്രഹക്കണേ അമ്മേൻ🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബ ത്തിലേക്ക് ഇറങ്ങി വരണമേ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ പൂർണ്ണ മായും എടുത്തു മാറ്റണമേ 🙏🙏🙏🙏
കർത്താവേ.. നാളെ ആവശ്യമുള്ള എല്ലാ വിഷയങ്ങളിലും ഇടപെട്ട് അനുഗ്രഹിക്കണേ 🙏🙏🙏 വിശ്വാസം നഷ്ടപ്പെടുത്തരുതേ നാഥാ 🙏🙏ആമേൻ 🙏
എന്റെ കർത്താവേ എന്റെ കുഞ്ഞിനെ കൂട്ടുകെട്ടിൽ നിന്നും ശക്തിയിൽ നിന്ന് രക്ഷിക്കേണമേ
'എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് മെയ്യ് 13 -ാടുകൂടി ഹോം ഹെയറിലോ ഹെയർ ഹോമിലോ സ്ഥിര വരുമാനമുള്ള ഒരു ജോലി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ അവന് എടുക്കുന്ന ജോലിയിൽ ബുദ്ധിമുട്ട് തോന്നരുതേ ആമ്മേൻ🙏♥️
ആമേൻ
Amen...NjangaleAnugrahickanamae..parishuddhathmavekripachorianamae...amen..amen..amen..
കർത്താവായ യേശു അപ്പാ ഞഞ്ഞളെ കുടുമ്പ മായി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
എന്റെ പിതാവേ മക്കളെ കാത്തുപരിപാലിക്കണേ. കർത്താവേ എന്റെ എന്റെ ലോൺ കടഭാരം എത്രയും വേഗം അടച്ചു തീർത്തു ഉചിതമായ ഭവനം തന്നു അനുഗ്രഹിക്കണേ 😢പിതാവേ കാത്തു പരിപാലിക്കണേ 🙏🙏🙏ആമേൻ
Amen🙏🙏🙏🙏 Praise the lord Monu work kituvan jesus prayers jesus kudayudakanama molu studay night duty kathukolanama jesus nanni nanni father mother all varuma all kudubatha kathukolanama jesus nanni all rogekala sugapaduthanama Jesus nanni anta jolieil kudayudakanama jesus nanni love Jesus nanni amen 🙏🙏🙏🙏❤️🌹
ഈശോയെ അവിടെന്നു ഞങ്ങളെ കാണുന്നുവല്ലോ എല്ലാ അനുഗ്രഹങ്ങളും തരേണമേ ഈ ആഴ്ച കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ ഉള്ള വഴി തരേണമേ അവിടെന്നു കൂടെ ഇരിക്കണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ
ആമേൻ❤
Ente.Eshoye.ente.makalude.padicanvalle.deprshan🙏🙏🙏
കർത്താവേ എൻ്റെ മോനെ നന്മയിലേക്ക് nayikkename sudeepine നല്ല ഒരു വിവാഹ ബന്ധം വന്ന് ചേരണേ അമ്മേ മാതാവേ ആമേൻ
കർത്താവേ മോഡൽ പരിഷ എഴുത്തുന്ന എല്ലാ മക്കള സമർപ്പിച്ചു പ്രാർത്ഥനയിൽ സമർപ്പിന്ന പരിശുദ്ധമാവനെ അയച്ചു അന ഗ്രഹിക്േവ
എൻ്റെ ഈ ശോയെ എൻ്റെ കടബാധ്യമാറ്റിതരാണെ😢😢😢😢😢😢😢
എന്റെ സഹപ്രവർത്തകരെ എല്ലാം അനുഗ്രഹിക്കണേ
മക്കളെ അനുഗ്രഹിക്കണേ
Karthave akshayikumarinte kambani visa nalla joloyil kayaranum entavum valuthu kunjinu vendi cheiyuvanum manasalivi undakaname ❤njagale anugarhikkaname
ഈശോയെ എന്റെ നടുവിന് വേദനയക്ക് കുറവ് തരേണമേ
Ente makkale anugrahikkename.thadasangal matti tharaname.yesuve nanni
കർത്താവായ യേശു നാഥാ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ കുടുംബം ബുദ്ധി മുട്ടുള്ള ഓരോ മക്കളെയും അനുഗ്രഹം നല്കണമേ
ഈശോയെ എന്റെ കുടുംബ ത്തെയും ഭർത്താവിനെയുമക്കളെയും സംരക്ഷിച്ചു കൊള്ളണമേ ആമ്മീർ
🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻 യേശുവേ നന്ദി യേശുവേ ശാസ്ത്രം ഈശോയെ കാത്തുകൊള്ളേണമേ എന്റെ എല്ലാ പ്രശ്നങ്ങൾ തീർത്തു തരേണമേ ഈശോയെ നന്ദി ആരാധന അമ്മേ മാതാവേ നന്ദി ആമീൻ ആമീൻ ആമീൻ🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശോയെ
എന്റെ മോന് നല്ലയൊരു കുടുംബജീവിതം കൊടുത്തു അനുഗ്രഹിക്കണെ 🙏🙏
എന്റെ ദൈവമായ കർത്താവെ എന്റെ ഹൃദയ വേദനകൾ നീക്കി സമാധാനം നൽകി എന്റെ കുടുംബജീവിതം ധന്യ മക്കണമേ 🌹🌹🌹
V കടബാധ്യത മാറി സമാധാനം കിട്ടാൻ ജീവിത്തിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണം മേ. താഴ്മയോടെ അപേക്ഷിക്കുന്നു
വിദേശത്ത് ഇരിക്കുന്ന മക്കൾക്ക് ജോലിയില്ല മാതാവേ ഈശോയെ അവരോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
Karthave ente asreyeme ente.niyoganle sadhichu thareneme health problems mattithareneme Amen
എൻ്റെ ഈശോയെ എൻ്റെ മകൻ പ്രസൻ്റേഷൻ നല്ലതുപോലെ അറ്റൻഡുചെയ്യാൻ പറ്റി നല്ല മാർക്കോടെ പാസായതിൽ നന്ദി പറയുന്നു ആമ്മേൻ🙏♥️
എന്റെ മകന് ജോലിക്കു പോകേണ്ട എന്ന് ബിസിനസ് മതി എന്ന് അതിനു ഒരു ക്യാഷ് പോലുമില്ല എന്റെ മകന് ജോലിയിൽ ഒത്തിരി ഇഷ്ടം തോന്നി വർക്ക് ചെയ്യാൻ അനുഗ്രഹിക്കണേ കൈവിടല്ലേ യേശുവേ അവൻ ഈ ജോലിയിൽ ഉയർച്ച കൊടുക്കണേ പ്രാർത്ഥിക്കണേ മോനുവേണ്ടി
എൻ്റെ ഈശോയെ BASc Nursing പരീക്ഷക്ക് തയ്യാറെ ടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എൻ്റെ മകൾ പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസാകണമേ ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ♥️🙏
എന്റെ ഈശോയ എന്റെ കുടുംബത്തിൽ സമാധാനം തന്നു അനുഗ്രഹിക്കണമെ
🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
Amen 🙏🙏🙏🙏 pray for Joel and merin
EshoyakadamvettytharanameAmen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
യെശോയെ വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ ലോൺ അടക്കണം amen
കർത്താവേ എൻ്റെ കടങ്ങൾ വീട്ടുവാൻ എന്നെ സഹായിക്കണമേ.
കർത്താവെ എന്റെ കുഞ്ഞുമോന് മൂത്രത്തിൽ ഒരു കുഴ്പ്പവും ഉണ്ടാകാല്ലെ 🙏🙏
കർത്താവെ എന്റെ മനസ് അറിഞ്ഞു എന്നെ സഹായയ്ക്കേണമേ 🙏🙏
കടബാധ്യതകൾ തീർക്കാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം പ്രാർത്ഥിക്കണമേ
കർത്താവായ ദൈവമേ ഞങ്ങളെ ഇന്നുവരെ കാത്തുപരിപാലിച്ചതിന് ഒരായിരം നന്ദി പറയുന്നു. ഈശോയേ ഞങ്ങൾ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു വീട് വയ്ക്കാനുള്ള അനുഗ്രഹം നൽകണമേ. ആമ്മേൻ🙏🙏🙏🙏🙏🙏🙏🎂🎂❤️✝️✝️✝️✝️✝️
കർത്തവേ ഞങളുടെ കോടതി കേസ്സ് ഉടൻ തിർത്തു ഞങ്ങളെ അവിടുന്നു ർഷികണമോ ഞങ്ങളുടെ ലോണും കടങ്ങൾ തീർത്തു സാമ്പത്തിക പ്രയാസം മാറ്റി ഞങ്ങളുടെ മകളെ അനുഗ്രഹിക്കനമോ ഞങ്ങളുടെ കുടുബത്തിൽ സമാദാനം തരണമോ ഞങളുടെ മുന്ന് മക്കൾ സന്തോഷം തൊട സ്‌നേഹ തൊട ജീവികണമോ ഞങ്ങള്ള അവിടുന്നു കാത്തു ർഷികണമോ ആമേൻ
Pray jees study pass btech exam mathava ❤
മിസിഹാ തമ്പുരാനെ എന്റെയും എന്റെ ഭാര്യയുടെയും അസുഖങ്ങൾ മാറ്റി തരേണമേ ഞ ഒരു ശല്യ മസ്സാകുന്സിതിനു മുൻപേ എന്നെ സങ്ങേ പാക്കലേക്കു villikennamme
എൻ്റെ കർത്താവേ ഈയാഴ്ച നടക്കുന്ന ഡ്രൈവിംഗ് എനിക്ക് പാസ്സാകാൻ എന്നെ അനുഗ്രഹിക്മേ🙏🙏🙏
Enneyum ende kudumbhatheyum samrudhamayi anugrahikkename karthave Amen
എന്റെ ദൈവമേ എന്റെ കടബാഗത്തിലെ മാറ്റി തരണേ എന്റെ കടബാധ്യതകൾ തീർക്കാനുള്ള ഒരു മാർഗ്ഗം തുറന്നു തരണേ ദൈവമേ എന്നെപ്പോലെ പ്രയാസപ്ര ധാരാളം പേരുണ്ടവരെയൊക്കെ സഹായിക്കണമേ തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ കർത്താവെ എന്റെ house, ലോൺ വേഗം അടച്ചു തീർക്കാൻ സാധിക്കണേ 🙏🙏🙏🙏
എൻ്റെ മക്കളുടെ കടബാധ്യത മാറ്റേണമേകൊച്ചു മക്കളെ കാത്തുകൊള്ളേണമേ മരുമക്കളെ കാത്തുകൊള്ളേണമേ കൈവിടാതെ കാക്കേണമേ
കർത്താവേ കൈവിടാതെ കാത്തു അനുഗ്രഹിക്കേണമേ
Amen yeshuvey ennayum kudumbatheyum njangaluday bhavanatheyum varumaanamaargatheyum vasthuvakakaleyum ellaa dushta sakthikalil ninnum viduvikkanamay amen
Raghu enna makanu jeevitha pankaliye nalki anugrahikkename karthave Amen
എൻ്റെ ഈ ശോയെ എൻ്റെ 3 മക്കളും പരീക്ഷയിൽ എല്ലാ വിഷയത്തിനും ആദ്യസെമസ്റ്ററിൽ തന്നെ ഉന്നത വിജയം കൈവരിച്ചുപാസായി വരുവാനും നല്ല നിലയിൽ എത്തി ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ മകൻ്റെ ലോണെടുത്ത കടം പെട്ടെന്ന് വീട്ടാൻ പറ്റണമേ മകന് പഠനത്തോടൊപ്പം ഹോം ഹെയറിലോ ഹെയർ ഹോമിലോ വിസയോടുകൂടി കഷ്ടപാടുകുറഞ്ഞ നല്ല സാലറി ഉള്ള ജോലി നൽകി അനുഗ്രഹിക്കണമേ മകന് പഠിച്ച വിഷയത്തിൽ തന്നെ ജോലി ലഭിക്കണമേ അവന് അവിടെ തന്നെ തിക്കാനുള്ള വിസ നൽകി അനുഗ്രഹിക്കണമേ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ പറ്റണമേ മകന് എടുക്കുന്ന ജോലിയിൽ കഷ്ടപാടുതോന്നരുതേ എനിക്കും ചേട്ടായിക്കും പൈസയ്ക്കുള്ള വഴി തുറന്നു തരണമേ ആമ്മേൻ🙏♥️
പിതാവേ മക്കളേ രക്ഷിക്കണേ
Jesus bless my son Joyce and family and give them a peaceful family life
കർതാവെ കനിയനമെ.
എല്യാ തടസങൽ സമർപികുന്നു.
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ സമർപ്പിക്കുന്നു എബിനെ ബിബിനെ ജിബിനെ സമർപ്പിക്കുന്നു അവരുടെ അഗ്രെഹം സാധിച്ചു കൊടുക്കണേ സഹായികണേ എല്ലാ ക്രൂരമായ ശത്രുദോഷത്തിൽ നിന്നു എന്റെ മക്കളെയും എന്റെ phavanathe വേലി കെട്ടി സംരഷിക്കണേ 🙏🙏🙏🙏🙏
എല്ലാ ക്രൂരമായ ശത്രുദോഷത്തിൽ നിന്ന് ഷെറിൻ anna ഇവരെ രക്ഷിച്ചു അനുഗ്രഹിക്കണേ
കർത്താവേ മെഡിക്കൽ കോളേജിൽ എലിപ്പനിയായി കിടക്കുന്ന അജിതയെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു സൗഖ്യം കൊടുത്താൽ അനുഗ്രഹിക്കണേ കർത്താവേ
എൻ്റെ ഈശോയെ എൻ്റെ മകന് സ്ഥിരം വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അവന് ജോലിയിൽ ബുഡിമുട്ട് തോന്നരുതേ പരീക്ഷയിൽ എല്ലാ വിഷയത്തിനും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️
എന്റെ മക്കളുടെ രണ്ട് പേരുടെയും വിവാഹം എല്ലാ തടസ്സങ്ങളും മാറ്റി മാനസികമായും ആത്മീയമായും അവരെ ഒരുക്കണമേ ഈ വലിയ ആവശ്യം നടത്തി തരണമേ ആമേൻ ആമേൻ ആമേൻ
Rajesh Rajitha dhampathikalkku oru nalla kunjine nalki anugrahikkename karthave Amen
എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിലും പരീക്ഷയിലും എല്ലാ വിഷയത്തിനും പാസായി വരുവാനും നല്ല നിലയിൽ എത്തി ജോലി ചെയ്യാൻ പറ്റാനും അനുഗ്രഹിക്കണമേ വിദേശത്ത് പഠിക്കാൻ പോയ മകന് അവിടെ നിക്കാനുള്ള വിസയും, PRo യും നൽകി അനുഗ്രഹിക്കണമേ കട ബാധ്യത മാറ്റി സാമ്പത്തിക മേഖലയെ ഉയർത്തി തരണമേ ആമ്മേൻ♥️🙏
എൻ്റെ രണ്ട് മക്കളെയും പ്രാർത്ഥിക്കുന്ന നേർവഴി കാട്ടണ എൻ്റെ ബിസിനസ്സ് പ്രതിസന്ധിയെ സമർപ്പിന്നു ജീവിതപങ്കാളിയെ സമർപ്പിക്കുന്ന മുടങ്ങിക്കിടക്കുന്നു അനുഗ്രഹത്തെ സമർപ്പിക്കുന്നു. ആമേൻ
Amen....prathakeàkkannam...Amen..Monu jolly kiddannam..Help me my Father....Amen
Eeshoye ente sambhathikamekhalaye anugrahikaname amen
Karthave samadanam tharename ente bhavanathil daivame ente makkale anugrahikename kadabharam neekkikalayename karthave Karuna thonnename ente bhavanathodu 💔💔💔😢😢😢🙏🙏🙏
Amen pray for Joel and merin kochumon good health and Habits Tharanama and karthav Joel and merin nalla kunjayi valathrname Amen 🙏🙏🙏🙏
എൻ്റെ ഈശോയെ മകന് 15-ാം തിയതി നടക്കുന്ന പ്രസൻ്റേഷൻ നല്ലതുപോലെ അറ്റൻഡു ചെയ്യാൻ പറ്റാനും പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു പാസായി വരുവാനും അനുഗ്രഹിക്കണമേ അവനോട - ചോദ്യം ഒന്നും ചോദിക്കല്ലേ അമ്മേൻ🙏♥️
ഈശോയെ എൻ്റെ വിഷമം മാറ്റി തരണമേ.
KarunyavanayaDaivamaeEnteMakaneinterviewvijayippichathinunanni...sthothram...aradhana...pettannujoikkukoodivilickanprarthikkanamae...amen..amen..amen....
Sahayikjane 🙏❤️ Thankyou God Amen 🙏🙏🙏❤❤❤
എന്റെ മക്കളുടെ ജോലി മേഖലയെ അനുഗ്രഹിക്കേണമേ ആമ്മേൻ.
എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് ഒരു ജോലി കുടികിട്ടിയിട്ടുണ്ട് അതിൻ്റെ പേരിൽ അവന് ഒരു കഴപ്പവും ഉണ്ടാവരുതേഅനുഗ്രഹിക്കണമേ ആമ്മേൻ🙏♥️
Praise the Lord Amen Hallelluja
Amen yeshuvey jeenayum jijithum padikkunna corse nalla reethiyil complete cheyyaanum fast risaltil thannay uyarnna maarkkooday unnatha vijayam karasthamaakkaan anungrahikkanamay amen
ഈശോയെ എൻറെ കുടുംബത്തിന്റെ നിയഗങെ സാധിച്ചു തരേണ
Vidheshathu ayirikkunna Edwardine anugrahikkename karthave Amen
Amen കര്‍ത്താവേ എന്റെ രണ്ടു മക്കളുടെയും വിവാഹം എത്രയും പെട്ടെന്ന് nadannu kittename കര്‍ത്താവേ kaniyaname മോന്റെ ദുശ്ശീലങ്ങള്‍ മാറ്റി kittename കര്‍ത്താവേ, daily officil pokaname അലസത കുടാതെ കൃപ choriyaname appa,molku നല്ല ഒരു ജോലി kittename കര്‍ത്താവേ
Yesuve makkale anugrahikkane makkalkku nanma undakane yesuve molkku kunjine kodukkane appa mon exam pass akaname
Karthave Karuna thonnename bless our family members and friends Amen 9
Board Exam ezhuthuvan thayyaredukkunna Eric mone anugrahikkename karthave Amen
Enilku oru kunjine tharane esoye njangalkku vendi prathikkane
അലീനക്കു ദൈവഭയമുള്ള ജീവിതപങ്കാളി യെ നൽകി അനുഗ്രഹിക്കണമേ 🙏