എന്റെ ഇശോയെ ഈ പ്രാർത്ഥനക്കു ശക്തി ഉണ്ടെങ്കിൽ 40 ദിവസത്തിനുള്ളിൽ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തന്നു അനുഗ്രഹിക്കണേ എന്റെ ഇശോയെ 😢🙏🏻🙏🏻🙏🏻💙💚❤
🙏🏼എ ന്റെ ഈ ശോ യെ ഞങളുടെ സ്ഥലം എത്രയും വേഗം വില്പന നടത്തി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങളെഅനുഗ്രഹിക്ക ണ മേ🙏🏼സന്തോഷവും,സമാദാനവും,പരിശുദ്ധ ആ ത് മ്മാ വാൽ നിറഞ്ഞ കുടുംബ ജീവിതം നയിക്കാൻ അ നുഗ്ര ഹിക്കണമേ 🙏🏼🙏🏼🙏🏼
എന്റെ പ്രാർത്ഥനയുടെ 40th day ആണ് ഇന്ന്.. അങ്ങ് എന്നെ മുന്നോട്ട് നയിച്ചതിനും എന്നെ അനുഗ്രഹിക്കുന്നതിനും നന്ദി 🙏🏾🙏🏾 എല്ലാവരുടെയും ആവശ്യങ്ങളിൽ അങ്ങ് ഇടപെട്ട് എല്ലാവർക്കും നീതി നടപ്പാക്കി കൊടുക്കണേ ഈശോയേ 🙏🏾 ആമേൻ
കർത്താവേ ഈ 2025 അനുഗ്രഹത്തിൻ്റെ വർഷ മാകേണമേ 28/1/2035 ൽ നടക്കാൻ പോകുന്ന നറുക്കെടുപ്പിൽ കർത്താവിൻ്റെ അത്ഭുതകരം പ്രവർത്തിച്ച വലിയ കൃപങ്കൊണ്ടെ നിരാക്കേണമെ ഈ വർഷം സകല സാമ്പത്തിക ബുദ്ധിമുട്ടും നീങ്ങി പോകട്ടെ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
എന്റെ കർത്താവേ🙏🙏 എനിക്ക് ഈ 40 ദിവസത്തിനകം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ അനുഗ്രഹിക്കണേ 🙏🙏 ആമേൻ 🙏🙏 ഇത് അങ്ങ് എനിക്ക് വേണ്ടിയുള്ള പ്രാർത്ഥന ആയി കരുതുന്നു 🙏🙏 ആമേൻ 🙏
@@praseenashijo4462 very effective.. ഞാൻ ഓർത്തു വെച്ച് പ്രാർത്ഥിക്കും അത്രയ്ക്ക് വിശ്വാസമാണ് 💪💪 ശരിക്കും പ്രസീനയ്ക്കും ഇത് work ആകാൻ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏💐
എന്റെ ഇശോയെ ഈ പ്രാർത്ഥനയുടെ ശക്തിയാൽ നാൽപതു ദിവസത്തിനുള്ളിൽ സർവ്വ ഞെരുക്കങ്ങളിൽ നിന്നും വിടുതൽ നൽകേണമേ വിടുനൽകി, സാമ്പത്തിക തകർച്ചയിൽനിന്നും മോചനം നൽകി അവിടുത്തെ ശക്തമായ കരത്താൽ ഞങ്ങളെ കാത്തുകൊള്ളണമേ
ഈശോയെ 2025ൽ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കേണമേ വഴി സൈഡ് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ ഈ വിഷയത്തിൽ നീ കൃപ അകേണമേ .കുഞ്ഞുങ്ങളെ നിൻ്റെ മഞ്ചോടെ ചർത്തെ കാക്കേണമെന് പ്രാർത്ഥിക്കുന്നു ആമ്മേൻ
എൻ്റ് ഈശോയെ എൻ്റ് ഈ വലിയ സാമ്പത്തിക ബുദ്ധിമുട്ട് 2025 ൽ നീ എന്നെ സഹായിക്കേണമേ ന്യൂ ഇയർ ടിക്കറ്റ് എടുക്കാനും അതേ നറുക്കെടുപ്പിൽ കൂടി എൻ്റ് സാമ്പത്തികമായ ബുദ്ധിമുട്ട് നീക്കി അനുഗ്രഹിക്കേണമേ വഴി സൈഡ് ൽ ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
ഓ എൻ നല്ല കർത്താവേ, കടം ജീവിത കുരുക്കുകൾ കാരണം ഒളിവിൽ കഴിയുന്ന എല്ലാ മക്കളുടേയും കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ ജീവിതം രക്ഷിക്കൂ. ഇവർക്കായി പ്രാർത്ഥിക്കണമേ എന്ന് ഞാൻ എൻ കർത്താ വിനോടെ യാചിക്കുന്നു എൻ്റെ നല്ല ദൈവമേ നിൻ മക്കളുടെ പ്രാർഥന ചെവി ചായ്ച്ചു കേൾക്കണം, കേൾക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആശ്രയിക്കുന്നു സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ മാതാവേ ഞങളുടെ മക്കളെ അനുഗ്രഹിക്കണേ, മൂത്ത മകൾക്കെ നല്ല ഒരു വിവാഹം കർത്താവെ ഒരുക്കണേ, ഇളയ മകളുടെ 6th സെമെസ്റ്റർ എക്സാം വിജയം കിട്ടാൻ അനുഗ്രഹിക്കണേ, സാമ്പത്തിക പ്രയാസം മാറ്റണെ അപ്പാ 🙏🏻🙏🏻🙏🏻
യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ. എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ. യേശുവേ ആരുടെ മുൻപിലും പരിഹാസ പാത്രമാക്കരുതെ അങ്ങ് തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
എൻ്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ജോലി മേഖലയെ അനുഗ്രഹിക്കണമേ പുതിയ വിസ ലഭിക്കാൻ വേണ്ടി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടുന്നതിന് വേണ്ടി ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ എനിക്ക് എൻറെ തൊണ്ടയിൽ അലട്ടിക്കൊണ്ടിരിക്കുന്നു വേദനകളെല്ലാം മാറ്റി കർത്താവിൻറ അങ്ങയുടെ തിരി രക്തം കൊണ്ട് ഞങ്ങളെ ശരീരത്തിലെ വേദനകൾ എല്ലാം തുടച്ചു മാറ്റിത്തരണം യേശുവേ
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും 😢😢കട ബാധ്യതയിൽ നിന്നും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ അച്ഛാ യുടെ ജോലിയിൽ ബിസിനിസിൽ ഒരു തടസ്സവും ബുദ്ധിമുട്ടും കൂടാതെ എല്ലാം ചെയ്യുവാനും അങ്ങയുടെ സന്നിധിയിൽ വെക്കുന്നു എൻ്റെ മനസ്സിൽ ഉള്ള എല്ലാ വേദനയും ഭാരവും അവിടുത്തെ കരങ്ങളിൽ വെക്കുന്നു അപ്പാ പിതാവേ കരുണ ചെയ്യേണമേ നാഥാ 40 ദിവസം പ്രയർ ചെയ്യുവാൻ എന്നെ ഇട നൽകണേ നാഥാ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കാര്യവും അങ്ങയിൽ അർപ്പിക്കുന്നു അമ്മേ മാതാവേ നല്ലൊരു ഭവനം തന്ന് anugrehikkane ❤❤
ഞാൻ വിധവയാണ്. വീടില്ല വാടകയ്ക്കാണ് . മകളെ തുടർന്ന് പഠിപ്പിക്കുവാൻ സാധിക്കുന്നില്ല ഞാൻ പല വിധ രോഗിയുമാണ്. കടബാധ്യതയുമുണ്ട്. 40 ദിവസം വിശ്വസിച്ച് പ്രാർത്ഥിക്കാം. എനിക്കും എൻ്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണമെ.
ഈശോയെ 40 ദിവസം ഒന്നും എനിക്ക് സമയം ഇല്ല എന്റെ കടങ്ങൾ വീട്ടനുള്ള പൈസ എനിക്ക് 40 മിനിറ്റിനുള്ളിൽ എനിക്ക് വേണം എന്റെ അവസ്ഥ അങ്ങേക്ക് അറിയാലോ എന്നെ കൈവിടല്ലേ
ഈശോയെ എൻ്റ് സാമ്പത്തിക ബുദ്ധിമുട്ട് എന്നെപ്പോലെ കഷ്ടപ്പെടുന്ന വർ എല്ല മക്കളുടെയും സാമ്പത്തിക മിഥി മുട്ടിൽ നിന്നും രക്ഷിക്കേണമേ നാളെ തന്നെ 18/1/2025 ൽ നടക്കുന്ന നറുക്കെടുപ്പിൽ ഈ അടിയൻ രക്ഷ പീഡേണമേ . ആമ്മേൻ. നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
Praise the Lord sister 🙏 please pray for me today I need 25000, rs am in bad condition to at any cost i should clear my loan 😭😭😭 i don't have one rupee only hope lord Jesus Christ 🙏
കർത്താവേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട്. കർത്താവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടെ കർത്താവിൻ്റെ കൾക്കൽ ഞാൻ വെക്കുന്നു പിതാവേ ലുധിയാന വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും വലിയ anugrshamaskensmr കുഞ്ഞുങ്ങൾക്കും അടിയനും ഓരോ ഭവനം
അമ്മേ മാതാവേ കടബാധ്യത കൊടുത്തു തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമേ❤ ബിഎസ്സി നേഴ്സിങ് പരീക്ഷ എഴുതുന്ന സാന്ദ്ര മോൾ സംസാരിക്കുമ്പോൾ നല്ല മാർക്ക് വാങ്ങി വിജയിക്കുവാൻ കൃപയുണ്ടാകണമേ ആമേൻ❤🙏🙏🙏🙏
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ. ഞങ്ങൾക്ക് പുതിയ വഴിയും പുതിയ ജീവിതവും തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
യേശുവേ നന്ദി യേശുവേ ഞങ്ങളുടെ കടബാധ്യതയിൽ ഇത്തിരി കാലമായി ഒരു സ്ഥലം വിൽക്കാൻ വച്ചിരിക്കുകയായിരുന്നു അത് ഇതുവരെ നടന്നില്ല അതുകൊണ്ടൊക്കെ ബാങ്കിൽ കടം കയറി വിഷമത്തിലാണ് നിങ്ങളെ ഒന്ന് രക്ഷിക്കണമേ അതുപോലെ എന്റെ ബ്രദറിന് ബിസിനസ് ബിസിനസ് സംബന്ധമായി ഒത്തിരി പ്രശ്നങ്ങളാണ് അതിനും ഒന്ന് രക്ഷിക്കണേ തമ്പുരാനെ
അമ്മേ മാതാവേ സാമ്പത്തിക പ്രതിസന്ധിമൂലം ഇതുവരെ എന്റെ വീടുപണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല മാതാവേ അമ്മയുടെ തിരുക്കുമരനോടാപേക്ഷിച്ചു അത് സാധ്യമാക്കിത്തരാണമേ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ തരുന്നു ആമേൻ
ഈശോയെ മാതാവേ ഈ 40 ദിവസത്തെ പ്രാർത്ഥനയ്ക്ക് ഇടയിൽ പ്രാർത്ഥനയിൽ പങ്കുചേരാൻ ഞങ്ങളെ സഹായിക്കണമേ യേശുവേ കർത്താവേ എൻറെ മകൻറെ ജോലി എൻറെ ജോലി കടബാധ്യതയിൽ വേദനിക്കുന്നവരെ ഭവനം ഇല്ലായ്മയിൽ നിന്നും കർത്താവേ ഞാൻ കുറെ നേർച്ച നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഈശോ അപ്പച്ചാ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ
ആമേൻ
എന്റെ യേശുവേ എന്റെ കുഞ്ഞുങ്ങളുടെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി അനുഗ്രഹിക്കേണമേ
ആമേൻ
എന്റെ ഇശോയെ ഈ പ്രാർത്ഥനക്കു ശക്തി ഉണ്ടെങ്കിൽ 40 ദിവസത്തിനുള്ളിൽ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തന്നു അനുഗ്രഹിക്കണേ എന്റെ ഇശോയെ 😢🙏🏻🙏🏻🙏🏻💙💚❤
ആമേൻ
ഈശോയെ എന്റെ സാമ്പത്തികബുദ്ധിമുട്ടു മാറ്റിത്തരാണമേ 🙏🙏
ആമേൻ
🙏🏼എ ന്റെ ഈ ശോ യെ ഞങളുടെ സ്ഥലം എത്രയും വേഗം വില്പന നടത്തി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങളെഅനുഗ്രഹിക്ക ണ മേ🙏🏼സന്തോഷവും,സമാദാനവും,പരിശുദ്ധ ആ ത് മ്മാ വാൽ നിറഞ്ഞ കുടുംബ ജീവിതം നയിക്കാൻ അ നുഗ്ര ഹിക്കണമേ 🙏🏼🙏🏼🙏🏼
ആമേൻ
എന്റെ പ്രാർത്ഥനയുടെ 40th day ആണ് ഇന്ന്.. അങ്ങ് എന്നെ മുന്നോട്ട് നയിച്ചതിനും എന്നെ അനുഗ്രഹിക്കുന്നതിനും നന്ദി 🙏🏾🙏🏾 എല്ലാവരുടെയും ആവശ്യങ്ങളിൽ അങ്ങ് ഇടപെട്ട് എല്ലാവർക്കും നീതി നടപ്പാക്കി കൊടുക്കണേ ഈശോയേ 🙏🏾 ആമേൻ
ഈശോയെ എന്റയും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാൻപ്രാര്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ആമേൻ
കർത്താവേ ഈ 2025 അനുഗ്രഹത്തിൻ്റെ വർഷ മാകേണമേ 28/1/2035 ൽ നടക്കാൻ പോകുന്ന നറുക്കെടുപ്പിൽ കർത്താവിൻ്റെ അത്ഭുതകരം പ്രവർത്തിച്ച വലിയ കൃപങ്കൊണ്ടെ നിരാക്കേണമെ ഈ വർഷം സകല സാമ്പത്തിക ബുദ്ധിമുട്ടും നീങ്ങി പോകട്ടെ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
ആമേൻ
എൻ്റെ ഈശോപ്പാ ഈ നാൽപതു ദിവസത്തിനുള്ളിൽ എൻ്റെ എല്ലാ കട ബാധ്യതയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ😂👃
ആമേൻ
Eesoye njanglude financial problems samarpikunnu kru miracle kanichutharaname rashikename🙏
എന്റെ കർത്താവേ🙏🙏 എനിക്ക് ഈ 40 ദിവസത്തിനകം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ അനുഗ്രഹിക്കണേ 🙏🙏 ആമേൻ 🙏🙏 ഇത് അങ്ങ് എനിക്ക് വേണ്ടിയുള്ള പ്രാർത്ഥന ആയി കരുതുന്നു 🙏🙏 ആമേൻ 🙏
പ്രാർത്ഥനയുടെ 7 th day 🙏
പ്രാർത്ഥനയുടെ 12 th day 10.12.24
1st day
@@praseenashijo4462 very effective.. ഞാൻ ഓർത്തു വെച്ച് പ്രാർത്ഥിക്കും അത്രയ്ക്ക് വിശ്വാസമാണ് 💪💪 ശരിക്കും പ്രസീനയ്ക്കും ഇത് work ആകാൻ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏💐
പ്രാർത്ഥനയുടെ 14 th day 🙏🙏
ഈശോയെ 18/1/2025 ൽ നടക്കുന്ന ലോട്ടറി നറുക്കെടുപ്പിൽ തമ്പുരാനെ നിൻ്റെ അത്ഭുതകരം പ്രവർത്തിച്ച വലിയ. കൃപ ആകേണമേ. ആമ്മേൻ
ആമേൻ
കർത്താവേ എനിക്ക് ഈ 40 ദിവസത്തിനുള്ളിൽ സ്വന്തമായി ഒരു ഭവനവും സ്വന്തമായ ഒരു വരുമാനമാർഗ്ഗവും കർത്താവിന്റെ അനുഗ്രഹത്താൽ എനിക്ക് കാട്ടിത്തരണമേ
ആമേൻ
കർത്താവെ എന്റെ kudumbathi ഉ ഒരു ഭവനം തിരികെ തരാനുള്ള സാമ്പത്തികം തരേണമേ amen
ആമേൻ
എന്റെ ഇശോയെ ഈ പ്രാർത്ഥനയുടെ ശക്തിയാൽ നാൽപതു ദിവസത്തിനുള്ളിൽ സർവ്വ ഞെരുക്കങ്ങളിൽ നിന്നും വിടുതൽ നൽകേണമേ വിടുനൽകി, സാമ്പത്തിക തകർച്ചയിൽനിന്നും മോചനം നൽകി അവിടുത്തെ ശക്തമായ കരത്താൽ ഞങ്ങളെ കാത്തുകൊള്ളണമേ
ആമേൻ
ഈശോയെ 2025ൽ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കേണമേ വഴി സൈഡ് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ ഈ വിഷയത്തിൽ നീ കൃപ അകേണമേ .കുഞ്ഞുങ്ങളെ നിൻ്റെ മഞ്ചോടെ ചർത്തെ കാക്കേണമെന് പ്രാർത്ഥിക്കുന്നു ആമ്മേൻ
ആമേൻ
Sumam
ഈശോയെ നമ്മുടെ സാമ്പതികവർധന തന്നു അനുഗ്രഹിക്കണമേ
ആമേൻ
എന്റെ കർത്താവേ🙏.🙏 എനിക്ക് എന്റെ മരുമകന്റെ കടം 40 ദിവസത്തിനകം മാറ്റി കൊടുക്കണം മേ കർത്താവേ അവന്റെ കുടംബത്ത അനുഗ്രഹിക്കണം മേ കർത്താവേ🙏🙏🙏:😭😭:🌹🌹🙏
ആമേൻ
കർത്താവേ 40 ദിവസം കൊണ്ട് സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും രക്ഷിക്കേണമേ ആമ്മേൻ
ആമേൻ
എൻ്റെ യേശുവേ കടബാധ്യതയിൽ നിന്ന് ഞങ്ങൾക്ക് മോചനം തന്ന് അനുഗ്രഹിക്കണമേ മോളുടെ വിവാഹം നടത്താനുള്ള കൃപയും ഞങ്ങൾക്ക് തരണമേ. യേശുവേ നന്ദി യേശുവേ സ്തുതി❤❤
ആമേൻ
🎉amen Amen 🎉 amen Amen 🙏🙏🙏amen Amen 🙏🙏🙏🙏amen Amen 🙏🙏🙏🙏
Amen
എന്റെ യേശുവേ മാതാവേ എന്റെ മോന് വേഗം വിദേശത്തു പോകാൻ അനുഗ്രഹിക്കണേ കർത്താവെ എന്റെ കടം പെട്ടെന്ന് തീർത്തു തന്ന് അനുഗ്രഹിക്കണേ കർത്താവെ
ആമേൻ
യേശുവേ ഞങ്ങളെ അനുഗ്രഹി 'ക് അനുഗ്രഹിക്കണമെ ഒരു ഭവനകാനുള്ള അന ഗ്രഹം ഞങ്ങൾക്ക് തരണമെ ആമേൻ
ആമേൻ
ഈശോയെ എൻ്റ് സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും എന്നെ രക്ഷിക്കേണമേ. ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
ആമേൻ
എൻ്റ് ഈശോയെ എൻ്റ് ഈ വലിയ സാമ്പത്തിക ബുദ്ധിമുട്ട് 2025 ൽ നീ എന്നെ സഹായിക്കേണമേ ന്യൂ ഇയർ ടിക്കറ്റ് എടുക്കാനും അതേ നറുക്കെടുപ്പിൽ കൂടി എൻ്റ് സാമ്പത്തികമായ ബുദ്ധിമുട്ട് നീക്കി അനുഗ്രഹിക്കേണമേ വഴി സൈഡ് ൽ ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
ആമേൻ
Amen 🙏🙏🙏
മാതാവേ എന്റെ മകളുടെ അടുത്ത പീസ് അടയ്ക്കാനുള്ള സാമ്പത്തികം ഞങ്ങളുടെ കയ്യിൽ തരേണമേ വലിയ അത്ഭുതം മാതാവ് പ്രവർത്തിക്കണം
ആമേൻ
യേശുവേ ഞങ്ങളുടെ സാമ്പത്തികമായി ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളുടെ ജോലി മേഖലകളിൽ ഞങ്ങളെ അനുഗ്രഹിക്കണമേ
ആമേൻ
Amen
@@Kunji797😢😢🎉
!
യേശുവേ എന്റെ മോനു കിട്ടാനുള്ള പണം എത്രയും പെട്ടന്ന് കിട്ടുവാൻ കൃപ കൊടുത്തു അനുഗ്രഹിക്കേണമേ
ആമേൻ
സാമ്പത്തിക ഉയർച്ച ഉണ്ടാകണേ ഈശോയെ 🙏🙏🙏
ആമേൻ
ആമേൻ 🙏
എൻ്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ
ആമേൻ
എന്റെ കർത്താവെ മോളുടെ വിവാഹത്തിനുള്ള ധനം കിട്ടാൻ അനുഗ്രഹിക്കണേ സാമ്പത്തിക പ്രയാസങ്ങൾ മാറി പണയം എടുക്കാനും അനുഗ്രഹിക്കണേ
ആമേൻ
ഈശോ അപ്പച്ചാ അമ്മേ മാതാവേ എന്റെ സാമ്പത്തിക മേഖലയെ 40 ദിവസം കൊണ്ട് അനുഗ്രഹിക്കണമേ
ആമേൻ
ഓ എൻ നല്ല കർത്താവേ, കടം ജീവിത കുരുക്കുകൾ കാരണം ഒളിവിൽ കഴിയുന്ന എല്ലാ മക്കളുടേയും കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ ജീവിതം രക്ഷിക്കൂ. ഇവർക്കായി പ്രാർത്ഥിക്കണമേ എന്ന് ഞാൻ എൻ കർത്താ വിനോടെ യാചിക്കുന്നു എൻ്റെ നല്ല ദൈവമേ നിൻ മക്കളുടെ പ്രാർഥന ചെവി ചായ്ച്ചു കേൾക്കണം, കേൾക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആശ്രയിക്കുന്നു സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ
എന്റെ അമ്മേ മാതാവേ ഞങളുടെ മക്കളെ അനുഗ്രഹിക്കണേ, മൂത്ത മകൾക്കെ നല്ല ഒരു വിവാഹം കർത്താവെ ഒരുക്കണേ, ഇളയ മകളുടെ 6th സെമെസ്റ്റർ എക്സാം വിജയം കിട്ടാൻ അനുഗ്രഹിക്കണേ, സാമ്പത്തിക പ്രയാസം മാറ്റണെ അപ്പാ 🙏🏻🙏🏻🙏🏻
ആമേൻ
കർത്താവേ ഞങ്ങളുടെ കടങ്ങൾ വീട്ടാനും. പണയം എടുക്കാനു സഹായിക്കണമേ
ആമേൻ 🙏
യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ. എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ. യേശുവേ ആരുടെ മുൻപിലും പരിഹാസ പാത്രമാക്കരുതെ അങ്ങ് തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
ആമേൻ
എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ, ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
😮
G)
,
ആമേൻ
എൻ്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ജോലി മേഖലയെ അനുഗ്രഹിക്കണമേ പുതിയ വിസ ലഭിക്കാൻ വേണ്ടി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടുന്നതിന് വേണ്ടി ഞങ്ങളെ അനുഗ്രഹിക്കണമേ
ആമേൻ
ദൈവമോ കുടുംബത്തിൽ എല്ലാവിധ പ്രശ്നം ശത്രുത രോഗം ഭയം പേടി ദുഃഖം പ്രയാസം സാമ്പത്തിക പ്രശ്നം മാറി പോകാണം 🙏🙏
ആമേൻ
ഈ പ്രാർത്ഥനയുടെ ശക്തിയിൽ ഞാൻ വീണ്ടും തുടങ്ങി.. 2nd day
40 ദിവസംകൊണ്ട് എന്റെ പൊന്നുമോനെ ഓർമയിൽ അഭാവണം തിരികെ തരേണമേ amen
ആമേൻ
ഈശോയെ എന്റെ നിയോഗത്തിന്മേൽ കരുണ കട്ടെണമേ amen
ആമേൻ
ഈശോയെ എനിക്ക് എൻറെ തൊണ്ടയിൽ അലട്ടിക്കൊണ്ടിരിക്കുന്നു വേദനകളെല്ലാം മാറ്റി കർത്താവിൻറ അങ്ങയുടെ തിരി രക്തം കൊണ്ട് ഞങ്ങളെ ശരീരത്തിലെ വേദനകൾ എല്ലാം തുടച്ചു മാറ്റിത്തരണം യേശുവേ
ആമേൻ 🙏
എന്റെ കർത്താവെ എന്റെ മകളുടെ ജീവിതം നല്ലതാക്കി കൊടുക്കേണമേ ആമേൻ
ആമേൻ
കർത്താവ് 40 ദിവസമുപ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കൾക്കു സാമ്പത്തികതകർച്ചമാറ്റികിട്ടണമ് എന്നെയു ആ കുട്ടത്തിൻ അനുഗ്രഹിക്കേണമ🙏🙏🙏🙏🙏
ആമേൻ
ഈശോയെ പെരുന്നാള് കൂടാൻ പണമില്ല. ഒരു വഴി തുറന്നു തരണെ
ആമേൻ
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും 😢😢കട ബാധ്യതയിൽ നിന്നും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ അച്ഛാ യുടെ ജോലിയിൽ ബിസിനിസിൽ ഒരു തടസ്സവും ബുദ്ധിമുട്ടും കൂടാതെ എല്ലാം ചെയ്യുവാനും അങ്ങയുടെ സന്നിധിയിൽ വെക്കുന്നു എൻ്റെ മനസ്സിൽ ഉള്ള എല്ലാ വേദനയും ഭാരവും അവിടുത്തെ കരങ്ങളിൽ വെക്കുന്നു അപ്പാ പിതാവേ കരുണ ചെയ്യേണമേ നാഥാ 40 ദിവസം പ്രയർ ചെയ്യുവാൻ എന്നെ ഇട നൽകണേ നാഥാ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കാര്യവും അങ്ങയിൽ അർപ്പിക്കുന്നു അമ്മേ മാതാവേ നല്ലൊരു ഭവനം തന്ന് anugrehikkane ❤❤
ആമേൻ 🙏
കർത്താവേ ഞങ്ങൾക്ക് യാതൊരു വരുമാനവും വാടകവീട്ടിലാണ് താമസിക്കുന്നത് കർത്താവിന്റെ കാരുണ്യങ്ങൾക്ക് സാമ്പത്തികം തന്നെ അനുഗ്രഹിക്കണേ
ആമേൻ
സാമ്പത്തിക ഉയർച്ച ഉണ്ടാകണേ ഈശോയെ🙏🏻🙏🏻. എന്റെ കുഞ്ഞിന് പഠിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകന്നും ചേട്ടന്റെ നടുവിന് വേദന മാറുവാനും പ്രാർത്ഥിക്കണം
ആമേൻ
Ente Eesoye njanglude financial problems matitharaname kodukannulla rupyk oru miracle kanichutharaname rashikename kaivdruthe🙏🙏
ആമേൻ
സാമ്പത്തിക മേഖലക്ക് വേണ്ടി പ്രാർത്ഥിക്കുക വളരെ ബുദ്ധിമുട്ടാണ്🙏🙏🙏
Kadayuodarentkitanvandi
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ എല്ലാം ബുദ്ധിമുട്ടുകൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
ആമേൻ 🙏
എന്റെ മകനെ ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏ആമേൻ
ആമേൻ
ആമേൻ
ഈശോയെ എന്റെ കുടുംബത്തിൽ ഓർത്ത അത്ഭുതം കട്ടെണമേ amen
ആമേൻ
അമ്മേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ തന്നു അനുഗഹികണമേ, ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ, enthe ചേട്ടായിക് ഒരു ജോലി കൊടുക്കണമേ
ആമേൻ
എന്റെ കർത്താവേ 40 ദിവസത്തിനകം എന്റെ കടഭാരം അവിടുന്ന് തീർത്തു തരണമേ 🙏🙏🙏
ആമേൻ
യേശുവേ എന്റെ കുടുംബത്തിലെ കടബാധ്യത ee🙏40ദിവസം കൊണ്ട് വെട്ടുവാനുള്ള കൃപ തരേണമേ
ആമേൻ
എൻ്റെ ഈശോ പ്പാ ഈ ദിവസങ്ങളിലെ ലോണുകളും കടങ്ങളു വീട്ടാൻ ഒരു വഴി തുറന്നു തരണമേ
ആമേൻ
യേശുവേ എന്റെ കുഞ്ഞുങ്ങളെയും കൊച്ചുമക്കളെയും കാത്തു പരിപാലിച്ചു കൊള്ളണമേ
ആമേൻ
കർത്താവെ കടഭാരത്തിൽ നിന്ന് വിടുതൽ തരേണമേ അങ്ങയുടെ സാക്ഷി ആകണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ
ആമേൻ
ഞാൻ വിധവയാണ്. വീടില്ല വാടകയ്ക്കാണ് . മകളെ തുടർന്ന് പഠിപ്പിക്കുവാൻ സാധിക്കുന്നില്ല ഞാൻ പല വിധ രോഗിയുമാണ്. കടബാധ്യതയുമുണ്ട്. 40 ദിവസം വിശ്വസിച്ച് പ്രാർത്ഥിക്കാം. എനിക്കും എൻ്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണമെ.
ഞാനും ഒരു വിധവ... 4 മക്കൾ 75 ലക്ഷം കടം... മക്കൾ വിവാഹ പ്രായം കഴിഞ്ഞു ഒന്നും ആകുന്നില്ല 🙏🏻🙏🏻🙏🏻🙏🏻😭😭😭
ആമേൻ
Prarthikkam
ഇനിക്കും എൻ്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം ആമ്മീൻ
ആമേൻ
ഈശോയെ 40 ദിവസം ഒന്നും എനിക്ക് സമയം ഇല്ല എന്റെ കടങ്ങൾ വീട്ടനുള്ള പൈസ എനിക്ക് 40 മിനിറ്റിനുള്ളിൽ എനിക്ക് വേണം എന്റെ അവസ്ഥ അങ്ങേക്ക് അറിയാലോ എന്നെ കൈവിടല്ലേ
ആമേൻ
എന്റെ കടഭാരം തീർത്തു തരണമേ കർത്താവേ 🙏🙏🙏
ആമേൻ
യേശുവേ എന്റെ മകന്റെ പഠിക്കാനുള്ള പൈസ ശരിയാക്കി തരണമേ ആമീൻ
ആമേൻ
ഈശോയെ എൻ്റ് സാമ്പത്തിക ബുദ്ധിമുട്ട് എന്നെപ്പോലെ കഷ്ടപ്പെടുന്ന വർ എല്ല മക്കളുടെയും സാമ്പത്തിക മിഥി മുട്ടിൽ നിന്നും രക്ഷിക്കേണമേ നാളെ തന്നെ 18/1/2025 ൽ നടക്കുന്ന നറുക്കെടുപ്പിൽ ഈ അടിയൻ രക്ഷ പീഡേണമേ . ആമ്മേൻ. നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
ആമേൻ
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം പൂർണമായി തീർത്തു തരേണമേ. ഒരു അത്ഭുതം ഇന്നു തന്നെ സംഭവിപ്പിക്കണമെ. 🙏🙏🙏🙏🙏♥️🙏♥️♥️♥️♥️♥️
Vishudha Anthonyose njangalute sthalam vittu saambadhika budhimuttu theerkkuvan Esoyoyu apekshikkane
ആമേൻ
Praise the Lord sister 🙏 please pray for me today I need 25000, rs am in bad condition to at any cost i should clear my loan 😭😭😭 i don't have one rupee only hope lord Jesus Christ 🙏
ആമേൻ
സാമ്പത്തിക ബുദ്ധിമുട്ട് matty tharaname🙏🏻🙏🏻
ആമേൻ
എന്റെ കർത്താവേ എനിക്ക് സമ്പത്ത് അനുഗ്രഹിക്കണമേ രതീഷ്
ആമേൻ
ആമേൻ
എൻ്റ് ഈശോയെ എൻ്റ് കുഞ്ഞിനു ഒരു നല്ല പ്രോജക്ട് നൽകി വരുമാനം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
ആമേൻ
ആമേൻ യേശുവേ ❤❤❤
ആമേൻ
എന്റെ ഈശോയെ 40ദിവസം കൊണ്ട് എന്റെ കടബാധിത തീർക്കാൻ ഉള്ള വഴി തുറന്നു തരണമേ 🙏🙏🙏🙏🙏
യേശു നാഥ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ നാഥ .
ആമേൻ
എന്റെ യേശുവേ എനിക്ക് വിടുതൽ തന്നു അനുഗ്രഹിക്കണെ എന്റെ മക്കൾക്ക് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ കർത്താവെ
ആമേൻ
കർത്താവെ 40 ദിവസംകൊണ്ട് എന്റെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്നു അപേക്ഷിക്കുന്നു
ആമേൻ
ഈശോ അപ്പച്ചാ ഈ പ്രാർത്ഥനയെങ്കിലും എന്നെ രക്ഷപ്പെടുത്തണേ 🙏🙏🙏
ആമേൻ
🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെമേൽകരുണ കാണിക്കണമേ ഞങ്ങളെ സാമ്പത്തികമായി ഉയർത്തെണമേ ആമേൻ 🙏🙏🙏
ആമേൻ
ഞാൻ 40 ദിവസം മുടങ്ങാതെ പ്രാർത്ഥിച്ചു എന്റെ കടം വീട്ടാൻ ഒരു വഴി തുറന്നു തരണേ കർത്താവെ anugrahikkanee🙏🙏
ആമേൻ
കർത്താവേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട്. കർത്താവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടെ കർത്താവിൻ്റെ കൾക്കൽ ഞാൻ വെക്കുന്നു
പിതാവേ ലുധിയാന വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും വലിയ anugrshamaskensmr കുഞ്ഞുങ്ങൾക്കും അടിയനും ഓരോ ഭവനം
ആമേൻ
അമ്മേ മാതാവേ കടബാധ്യത കൊടുത്തു തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമേ❤ ബിഎസ്സി നേഴ്സിങ് പരീക്ഷ എഴുതുന്ന സാന്ദ്ര മോൾ സംസാരിക്കുമ്പോൾ നല്ല മാർക്ക് വാങ്ങി വിജയിക്കുവാൻ കൃപയുണ്ടാകണമേ ആമേൻ❤🙏🙏🙏🙏
ആമേൻ
എൻ്റ് ഈശോയെ എൻ്റ് കുഞ്ഞിനു ഒരു വീടിനു വണ്ടി ആഗ്രഹിക്കുന്നു ലോൺ കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാരൻ വഴി തുറ ക്കേ നമെ.ആമ്മേൻ
ആമേൻ
ഈശോയെ എൻ്റ് കുഞ്ഞിനു ഒരു നല്ല പ്രോജക്ട് നൽകി വരുമാനം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
ആമേൻ
കർത്താവേ നീ 40 ദിവസത്തെ ഉള്ളിൽ രാജേഷിന്റെ കടം വീടാൻ സഹായിക്കണേ ആമേൻ 🌹🌹🌹🌹
ആമേൻ
അമ്മേ മാതാവേ എൻറെ മകനുവേണ്ടി എക്സ്പീരിയൻസ് കൊടുത്തിരിക്കുന്ന ജോലി എത്രയും പെട്ടെന്ന് കയറാൻ മകനെ അനുഗ്രഹിക്കണമേ യേശുവേ
എന്റെ കർത്താവെ എന്റെ കടങ്ങൾ വിട്ടാൽ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏
ആമേൻ കർത്താവേ അങ്ങയിൽ ഉള്ള വിശ്വാസം എന്നിൽ വർധിക്കേണമേ എല്ലാം അങ്ങയിൽ അർപ്പിക്കുന്നു അപ്പാ പിതാവേ കരുണ ചെയ്യേണമേ
ആമേൻ
കർത്താവേ ഞങ്ങൾക്ക് വാടക കുറഞ്ഞ ഒരു ഭവനം തരണമേ
ആമേൻ
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ. ഞങ്ങൾക്ക് പുതിയ വഴിയും പുതിയ ജീവിതവും തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
ആമേൻ
ആമേൻ
എൻ്റ് ഈശോയെ ഈ 2025ൽ എൻ്റെ സകല സാമ്പത്തിക ബുദ്ധി മുട്ടും മാറ്റി ഇനി എൻ്റ് യും
കുഞ്ഞുങ്ങളുടെയും സമ്പതികബുദ്ധിമുട്ടെ എടുത്തുമാറ്റി
അനുഗ്രഹിക്കേണമേ ആമ്മേൻ
ആമേൻ
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് കടങ്ങളും വീടാൻ ഒരു വഴി കിട്ടണേ പൈസ കിട്ടണേ
ആമേൻ
മാതാവേ ഈ 40ദിവസത്തെ പ്രാത്ഥന യിൽ ഞാൻ പങ്കു ചേരുന്നു ആമേൻ ♥️♥️♥️
ആമേൻ
ആമേൻ
എന്റെ യേശുനാഥ.. എന്റെ കടബാധ്യതകൾ മാറാൻ എന്റെ സ്ഥലം വിറ്റ് കിട്ടണമെ
ആമേൻ
എന്റർ യേശുവേ എന്റെ സംഭറ്‌ജികബുദ്ധിമിട്ടു മാറ്റി tharename❤❤❤❤Amen🙏🏻🙏🏻
ആമേൻ
യേശുവേ നന്ദി യേശുവേ ഞങ്ങളുടെ കടബാധ്യതയിൽ ഇത്തിരി കാലമായി ഒരു സ്ഥലം വിൽക്കാൻ വച്ചിരിക്കുകയായിരുന്നു അത് ഇതുവരെ നടന്നില്ല അതുകൊണ്ടൊക്കെ ബാങ്കിൽ കടം കയറി വിഷമത്തിലാണ് നിങ്ങളെ ഒന്ന് രക്ഷിക്കണമേ അതുപോലെ എന്റെ ബ്രദറിന് ബിസിനസ് ബിസിനസ് സംബന്ധമായി ഒത്തിരി പ്രശ്നങ്ങളാണ് അതിനും ഒന്ന് രക്ഷിക്കണേ തമ്പുരാനെ
ആമേൻ
കർത്താവേ മരുമകന്റെ കടം വീടാൻ സഹായിക്കുന്നു ലക്ഷങ്ങൾ കടം ഉണ്ട് ഒരാൾ പറ്റിച്ചു കടം വീടാൻ സഹായിക്കണേ രാജേഷിന് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ🌹🌹🌹
ആമേൻ
എൻ്റെു ഈശോയെ എനിക്കെ ഒരുഭവണം നൽകി അനുഗ്രഹിക്കേണമേ അതു വഴി ഇറമ്പിൽ ആയിരിക്കണമേ ആമ്മേൻ
ആമേൻ
Karthave sampath thannu ellavareyum anugrahikkane . Nannni nannni.
ആമേൻ
Oh lord bless our financial needs open the way hallelujah amen 🙏🙏🙏🙏🙏🙏🙏🙏❤️❤️ ❤️❤️❤️❤️❤️
ആമേൻ
ഈശോയെ എന്റെ കടവും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണ്മ ഈശോയെ നന്ദി 🙏🏻
ആമേൻ
അമ്മേ മാതാവേ സാമ്പത്തിക പ്രതിസന്ധിമൂലം ഇതുവരെ എന്റെ വീടുപണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല മാതാവേ അമ്മയുടെ തിരുക്കുമരനോടാപേക്ഷിച്ചു അത് സാധ്യമാക്കിത്തരാണമേ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ തരുന്നു ആമേൻ
ആമേൻ
വരുണന്റെ കടങ്ങളെല്ലാം എത്രയും വേഗം വീടാൻ പ്രാർത്ഥിക്കണമേ
ആമേൻ
ഈശോയെ മാതാവേ ഈ 40 ദിവസത്തെ പ്രാർത്ഥനയ്ക്ക് ഇടയിൽ പ്രാർത്ഥനയിൽ പങ്കുചേരാൻ ഞങ്ങളെ സഹായിക്കണമേ യേശുവേ കർത്താവേ എൻറെ മകൻറെ ജോലി എൻറെ ജോലി കടബാധ്യതയിൽ വേദനിക്കുന്നവരെ ഭവനം ഇല്ലായ്മയിൽ നിന്നും കർത്താവേ ഞാൻ കുറെ നേർച്ച നൽകി അനുഗ്രഹിക്കണമേ
ആമേൻ
അമ്മേ എന്റെ കുടുംബത്തിൽ ഇടപഫെണമേ കരുന്നകറ്റെണമേ ആമേൻ