നിന്നെ പരിഹസിച്ചവരുടെ മുന്നിൽ നീ ഉയർത്തപ്പെടും, ഇത് മുടക്കരുത്

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,1 тис.

  • @sindhus3930
    @sindhus3930 10 місяців тому +71

    എന്റെ കർത്താവേ, ജനിച്ചപ്പോൾ മുതൽ ഒരു വീടിനു വേണ്ടി ആഗ്രഹിച്ചു ഇന്ന് 49 വയസ്സായി ഒരു ഭവനത്തിന് വേണ്ടിയും വിളിച്ചു പ്രാർത്ഥിക്കാത്ത ദിവസങ്ങൾ എല്ലാം ഒരു മൂന്നു സെന്റ് വാസ്തു വീട് വെക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ കർത്താവേ

    • @sindusindu6250
      @sindusindu6250 10 місяців тому +2

      യേശുവേ അനുഗ്രഹിക്കണമേ, പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ. ആമേൻ.

    • @aleyammavarghese5838
      @aleyammavarghese5838 9 місяців тому

      ❤❤❤

    • @jijijoseph-l3i
      @jijijoseph-l3i 5 місяців тому

      എന്റെ ജീവിത പങ്കാളി തിരിച്ചു varaname അദ്ദേഹം ചീത്ത relationshipil പെട്ട് പോയി അതില്‍ നിന്നും അദ്ദേഹത്തെ viduvikaname Yesuve

  • @molyjohny8975
    @molyjohny8975 10 місяців тому +174

    എന്റെ കർത്താവെ!എന്റെദൈവമേ!40വർഷത്തിലേറെയായ ഒരു വീടിനുവേണ്ടിയുള്ള എന്റെപ്രാർത്ഥന കൈകൊള്ളണമേ!എന്നെപോലെ വീടിന്റെകാര്യത്തിലും, മറ്റെല്ലാപ്രശ്നങ്ങളിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെകൂടി ഏറ്റെടുക്കണമേ!സഹായിക്കണമേ!ആമേൻ 🙏🙏

  • @josephvv3452
    @josephvv3452 10 місяців тому +8

    കർത്താവെ എന്റെ കാലിന്റെ വേദനമാറ്റി തരണമേ ആമേൻ

  • @VichuVichus-s2o
    @VichuVichus-s2o 11 місяців тому +53

    കർത്താവെ രോഗങ്ങൾ മാറ്റി തരേണമേ ജോലി ചെയ്യാൻ അനുഗ്രഹിക്കേണമേ

    • @avshibu1096
      @avshibu1096 8 місяців тому

      Dr mariet vivaham parusudhathmave nadàthitharaneme Amma madhav amen pray for us to

  • @prabithaashokashok8494
    @prabithaashokashok8494 10 місяців тому +18

    കർത്താവെ എനിക്ക് ഒരുവീടും അഞ്ചു സെന്റ് ഭൂമിയും കിട്ടുവാൻ അൻപതു വർഷങ്ങൾ ആയി പ്രാർത്ഥിക്കുന്നു ദ്യവ് വമായ കർത്താവെ എന്റെ കുടുബ ത്തെ അഭിഷേകം ചെയേണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️

  • @sathys7964
    @sathys7964 9 місяців тому

    എന്റെ കർത്താവെ എന്റെ കടം തിർത്ത് തരണേ എന്റെഎല്ലാം പ്രശ്നംതീർത്തു തരണേ

  • @SheebaK-vb2yh
    @SheebaK-vb2yh 10 місяців тому +7

    കർത്താവേ എന്റെ മകന്റെ വിവാഹം നടക്കാൻ അവിട്ട ന്ന് അനുഗ്രഹിക്കേണമേ നല്ല ഒരു ജീവിത പങ്കാളിയെ നല്കി. അനുഗ്രഹിക്കേണമേ

  • @celinejoseph5891
    @celinejoseph5891 10 місяців тому +13

    എന്റെ കർത്താവെ ഞങ്ങളെ പൈശാചികമായി ഉപദ്രവിക്കുന്നവരെ പിന്തിരിപ്പിക്കണമേ

  • @elsythomaselsy5233
    @elsythomaselsy5233 11 місяців тому +55

    ഈശോയെ എന്റെ കുടുമ്പത്തിലെ ലോൺ അടച്ചു വേഗം തീർക്കാൻ ഉള്ള വഴി തുറക്കണേ 🙏🙏🙏🙏

    • @SarakuttyBaby
      @SarakuttyBaby 10 місяців тому

      Mysonbenson he's alcoholic plzpray.4 him amen

    • @radharamesh4693
      @radharamesh4693 10 місяців тому

      Pithave ...ente kadangal ellam matti tharename ...orubhavanam thannu anugrahikkename.....,🙏🙏🙏🙏

  • @BinuVarghese-z6u
    @BinuVarghese-z6u 10 місяців тому +13

    യേശുവേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കേന്ന മേ എന്റെ മക്കൾക്

  • @vijayavijaya4283
    @vijayavijaya4283 10 місяців тому +11

    കർത്താവേ എന്റെ എല്ലാ സങ്കടത്തിൽ ഇടപെടണമേ 🙏🙏🙏🙏🙏😭😭ഒരു ഭ വനം നല്കണമേ 🙏🙏🙏❤❤❤🙏🙏

  • @RajiR-y2w
    @RajiR-y2w Місяць тому

    കർത്താവേ എന്റെ കുടുബം ത്തേ അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ

  • @MLW885plus
    @MLW885plus 10 місяців тому +16

    എന്റെ ഈശോയെ സ്വന്തമെന്ന് പറയാൻ ഒരു ഭാവനമില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇരുപത് വർഷത്തിലധികമായി ഞങ്ങളും വീടില്ലാതെ വാടകവീട്ടിലാണ് താമസിക്കുന്നത് ഈശോയെ. അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ

    • @9656911604
      @9656911604 10 місяців тому

      Eshoyae nalae enikku interview anu. Kathu kollanamae. Oru bavanamaenna swpnam sabalamakkanamae

    • @divyaharidas7067
      @divyaharidas7067 6 місяців тому

      സ്ഥലം എവിടെയാണ്

  • @susanphilipose5663
    @susanphilipose5663 18 днів тому

    കർത്താവേ, അനുഗ്രഹിക്കേണമേ യേശുവിന്റെ നാമത്തിൽ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @reenatony1983
    @reenatony1983 9 місяців тому +7

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ എന്റെ മക്കൾക്ക് ജീവിതമാർഗവും അനുയോജ്യമായ ജീവിത പങ്കാളികളയും കൊടുത്തു അനുഗ്രഹിക്കേണമേ കടബാധ്യതയാലും രോഗത്താലും വലയുന്നവരെ അനുഗ്രഹിക്കേണമേ വിവാഹ പ്രായമായവരെ സമർപ്പിക്കുന്നു

  • @rajeeve.d8223
    @rajeeve.d8223 7 місяців тому

    കർത്താവേ എൻ്റെ കടബാധ്യത തീർത്ത് തരണമേ അനുഗ്രഹിക്കണമേ

  • @mollythomas2209
    @mollythomas2209 10 місяців тому +4

    യേശു അപ്പാ എന്റെ മോന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @alnavilson6933
    @alnavilson6933 9 місяців тому +2

    എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിൽ എല്ലാ വിഷയത്തിനും ഉന്നതവിജയം കൈവരിച്ചു പാസായി വരുവാൻ അനുഗ്രഹിക്കണമേ ഒരു പാട് പരിഹാസം ഏറ്റുവാങ്ങിയ എന്നെ പരിഹസിച്ചവരുടെ മുന്നിൽ ഉയർത്തിനിർത്തണമേ ആമ്മേൻ🙏♥️

  • @SunilB-k6c
    @SunilB-k6c 11 місяців тому +25

    ആമേൻ കർത്താവേ എല്ലാവരുടെയും മുൻപിൽ നല്ല രീതിയിൽ ജീവിക്കാൻ എനിക്ക് വഴിതെളിച്ച് തരണമേ
    ഈയാഴ്ച്ച പുതിയ വർക്ക് നല്കി തൊഴിൽ മേഖല മഹത്വം നിറക്കണമേ ആമേൻ❤❤❤

  • @beenaaju1544
    @beenaaju1544 10 місяців тому +8

    എന്റെ ഈശോയെ സമ്പത്തിക ബുദ്ധി മുട്ട് മാറ്റി അംഗ്രഹിക്കണമേ എന്നും ജോലി നൽകി അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @sherlyjohn6700
    @sherlyjohn6700 11 місяців тому +19

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ നിന്നകൾ മാറ്റി യേശുവിന്റെ നാമത്തിൽ തല യുയർ ത്തി നടക്കുവാൻ കടഭാരത്തിൽ നിന്നും രക്ഷിക്കുവാൻ ജോസെഫിന്റെ വിവാഹ തടസ്സങ്ങൾ മാറ്റി വിവാഹം നടക്കുവാൻ വീടുപണി പുറത്തിയാക്കുവാൻ യേശു അത്ഭുതം ചെയ്യുവാൻ ഈശോയെ മഹത്വം പെടുത്തുവാൻ പ്ലീസ് പ്രാർത്ഥിക്കണമേ 🤍🙏🙏

  • @MLW885plus
    @MLW885plus 10 місяців тому +9

    ഈശോയെ വിദേശത്ത് ജോലിക്കായി വന്നിരിക്കുന്ന ഞങ്ങൾക്ക് ആഗ്രഹിക്കുന്നപോലെ യുള്ള ഒരു ജോലിനൽകിയനുഗ്രഹിക്കേണമേ. ഞങ്ങളെപ്പോലെ ഇന്ന് കരഞ്ഞു ഈശോയോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന മക്കളുടെ എല്ലാപ്രാർത്ഥനകളും അവിടുന്ന് ശ്രേവിക്കേണമേ

  • @ѕииєт
    @ѕииєт 10 місяців тому +14

    എന്റെ യീശോയെ എന്റെ മക്കൾ നല്ല സ്വഭാവത്തിൽ വളരുവാൻ ഇടയ്ക്കേണമേ എല്ലാആഴ്ചയിലും പള്ളിയിൽ വരുവാനും ഇടയാക്കേണമേ എന്റെ യേശുവേ എന്റെ മകൻ ഇന്റർവ്യുവിനു പാസ്സായിജോലിയ്ക്ക് വിളിക്കുവാനും ഇടയ്ക്കേണമേ യീശോയെ എന്റെ ഇളയമകൻ പ്ലസ്ടു വിനു നല്ല മാർക്കോട് പാസ്സാക്കുവാൻ ഇടയാക്കേണമേ ആമ്മേൻ ❤

  • @avemariya831
    @avemariya831 4 місяці тому

    യേശുവേ, രണ്ടുമാസമായി ഞാൻ അനുഭവിക്കുന്ന മരണതുല്യമായ വേദനയും അപമാനവും എത്രയും പെട്ടന്ന് മാറ്റിതരണമേ എന്ന് അപേക്ഷിക്കുന്നു..

  • @RJo-bn4tb
    @RJo-bn4tb 11 місяців тому +17

    ഈശോയെ നന്ദി സ്തുതി ആരാധന ഈശോയെ എന്റെ യാചന കേൾക്കണമേ🙏🙏🙏🙏

  • @geetharanir1341
    @geetharanir1341 10 місяців тому +14

    എന്റെ കർത്താവേ, എന്റെ മകൾക്കായി ദൈവാനുഗ്രഹമുള്ള ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അതിനായി ഒരു സാമ്പത്തിക വഴി തുറന്നു തരണേ ആശ്രയിപ്പാൻ ആരുമില്ല കർത്താവേ, കൈവിടല്ലേ കർത്താവേ ആമേൻ

    • @sajimoncy1331
      @sajimoncy1331 10 місяців тому +1

      മോൾക്ക് എത്ര വയസു ഉണ്ട്....? മുട്ടു കുത്തി കൈ വിരിച്ചു രാവിലെ 3 മണിക് എണീറ്റു പ്രാർത്ഥന നടത്തുക..... ഉറപ്പായും കിട്ടും

    • @philipkuwait8146
      @philipkuwait8146 9 місяців тому

      Ethra vayas und molk
      Education enthanu
      Chernnal ente makanuvendi alochikam .
      Money venda .
      Nursing good

    • @josephkm2344
      @josephkm2344 9 місяців тому

      No money please iam marraging

    • @sajimoncy1331
      @sajimoncy1331 9 місяців тому

      Age അറിയാതെ.....? അതു ചോദിക്

  • @lisysunil
    @lisysunil 10 місяців тому +7

    യേശുവേ നന്ദി സാൽവിയാ മോൾ ഇന്ന് ജോലി നോക്കി പോയിട്ടുണ്ട് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ബന്ധനങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ

  • @mollybaby5504
    @mollybaby5504 6 місяців тому

    കർത്താവായ ഈശോയെ ഞങ്ങളുടെ ലോൺ അടുത്ത ആഴ്ച പാസായി കിട്ടണമേ എല്ലാവരോടും പത്താം തീയതിയാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത് കൊടുക്കുവാനുള്ള കൃപ തരണമേ ആമേൻ ആമേൻ ആമേൻ🙏🙏🌹🌹

  • @CelineBennyBenny
    @CelineBennyBenny 10 місяців тому +10

    മകൾ ജെറ്റ്സിക്കു ഭർതൃ കുടുബത്തിൽ ഭർത്താവിൽ നിന്നും ഭർതൃ മാതാപിതാക്കളിൽ നിന്നും സംരക്ഷണം നൽകി സമാധാനവും സന്തോഷവും സ്വാതന്ത്രവും നൽകി അനുഗ്രഹിക്കേണമേ ദൈവമേ നിന്റെ സംരക്ഷണയിൽ എന്റെ മകളെയും മക്കളെയും കാത്തു കൊള്ളണമേ ആമ്മേൻ നന്ദി നന്ദി നന്ദി 🙏🙏

  • @sumhi
    @sumhi 9 місяців тому +1

    യേശുവേ സ്തോത്രം ഹാലേലൂയ അപ്പാ എന്റെ സ്നേഹമേ ആരാധന നന്ദി ദൈവമേ

  • @pappachanlukocelukoce5582
    @pappachanlukocelukoce5582 10 місяців тому +4

    എൻ്റെ ദൈവമേ എന്നോടെ കരുണ ചെയ്യണമേ എൻ്റെ രോഗംങ്ങൾ എന്നിൽ നിന്നും എട്ത്ത് കളയണം മേ കർത്താവേ ഇത്രത്തോളും എന്നെ അന്ഗ്രഹിച്ച ദൈവത്തിന് നന്ദി ആമേൻ

  • @anithajoseph7695
    @anithajoseph7695 10 місяців тому +1

    Yesuve njangalude kadangal ellam veettan oru loan sheri aaki tharaname.. Athinulla Ella thadasangalum matti tharaname yesuve

  • @mollymathoor6370
    @mollymathoor6370 10 місяців тому +5

    ഈശോയെ ഞങ്ങളുടെ വിടുപണി വേഗം തുടങ്ങാൻ സഹായിയ്ക്കണെ. എല്ലാ തടസ്സങ്ങളും മാറ്റി തരണ

  • @aliceantony7094
    @aliceantony7094 7 місяців тому

    ഈശോയെ ഞങ്ങളുടെ 20 സെൻ്റ് സ്ഥലം വിൽപിച്ചു തരേണമേ അങ്ങനെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടും , കുടുംബസമാധനവും ഉണ്ടാകേണമേ🙏🙏🙏🙏🙏🙏🙏

  • @mercythomas3043
    @mercythomas3043 10 місяців тому +6

    ഈശോയെ മക്കളെയും കൊച്ചുമക്കളെയും സമർപ്പിക്കുന്നു പരിശുദ്ധാത്മാവിൻ്റെ ക്യപയാൽ നിറക്കണമെ

  • @alnavilson6933
    @alnavilson6933 6 місяців тому

    എൻ്റെ ഈശോയെ എൻ്റെ മകളുടെ ദേഹത്തെ കറുത്തപാടുകളും കുരുക്കളും മാറ്റി തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @appumurukaneditz6435
    @appumurukaneditz6435 10 місяців тому +12

    മാതാവേ എന്റെ കടങ്ങൾ തീർക്കണം മാതാവേ ഒരു വഴി കാട്ടിതരണം മാതാവേ എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണം കർത്താവെ 🙏🙏🙏😭😭😭😭ഞങ്ങൾക്ക് സമാധാനം നൽകുന്ന ഒരു വീട് ലഭിക്കണം മാതാവേ ഈ എക്സാമിന് എന്റെ മോൻ ആദിത്യൻ.എസ്, നല്ല മാർക്ക് കിട്ടണം അവൻ പഠിച്ചതായിരിക്കണം എക്സാമിന് വരാൻ, അവന് ആയുസും ആരോഗ്യവും കൊടുക്കണം മാതാവേ 😭😭🙏🙏🙏🙏🙏കർത്താവെ അങ്ങയെ സ്തുതിക്കുന്നു 🙏🙏😭😭😭😭🙏🙏ആമേൻ 🙏🙏🙏🙏🙏

  • @sinidenny1204
    @sinidenny1204 10 місяців тому +2

    ഈശോയെ എൻ്റെ ഹൃദയത്തിൽ എഴുന്നെള്ളി വരണമെ എൻ്റെ കുടുംമ്പെ ത്തെയും സമർപ്പിക്കുന്നു എൻ്റെ മനസിൽ എറ്റ മുറിവ് കൾ ഉണക്കണമെ

  • @minitomy1473
    @minitomy1473 10 місяців тому +4

    കർത്താവേ എൻ്റെ കുഞ്ഞിൻ്റെ ബി1 പരീക്ഷയിൽ നല്ല വിജയം നൽകേണമേ

  • @jayapious6269
    @jayapious6269 10 місяців тому +2

    ഈശോയെ എന്റെ മകൻ ലിവിന്റെ ഒറ്റപ്പെടൽ മാറ്റി ഈശോയെ നിന്നിൽ ചേർന്ന് ജീവിക്കാൻ വേണ്ടിയും,, ഉയർന്ന സാലറി കൂടി നല്ല ജോലിക്ക് തരണേ, നല്ല ഒരു വീട് തരണേ, ഈശോയെ നിന്നിൽ ആഴമായ വിശ്വാസം ഉള്ള ഒരു മകളെ എന്റെ മോനു തരണേ, ഈശോയെ നിന്നിൽ മരണപെട്ടു ജീവിക്കാൻ വേണ്ട കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @molyjohns7648
    @molyjohns7648 10 місяців тому +5

    എന്റെ അസുഖങ്ങളും വേദനകളും മാറ്റി തരേണമേ. കർത്താവെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രെഹിക്കണേ

  • @sebastinjoseph5172
    @sebastinjoseph5172 10 місяців тому +2

    എന്റെ വിവാഹ തടസം മാറ്റി തരണമേ ഈശോയെ

  • @sreedevisreedevi5016
    @sreedevisreedevi5016 10 місяців тому +3

    യേശുവേ വർഷങ്ങളയുള്ള എന്റെ തലവേദന അങ്ങ് എന്നിൽ നിന്നും എടുത്തു മാറ്റാണമേ ആമേൻ

  • @alnavilson6933
    @alnavilson6933 5 місяців тому

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ ജോലി കാര്യത്തിലും വീടിൻ്റെ കാര്യത്തിലും ഈശോ തന്നെ നേരിട്ട് ഇടപെട്ട് അവന് നല്ലൊരു ജോലിയും നല്ലൊരു വീടും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏♥️♥️♥️

  • @MaymolJomon
    @MaymolJomon 10 місяців тому +4

    ദൈവമേ ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു ഞങ്ങൾക്കു ആവിശ്യമായ അനുഗ്രഹകൾ തന്നു ഞങ്ങളെ അനുഗ്രഹികണമേ ആമേൻ

  • @Mini-x8k
    @Mini-x8k 5 місяців тому

    ഈശോയെ എന്റെ മകൾ അനിയനെ സമർപ്പിക്കുന്നു അവളുടെ നേഴ്സിങ് പഠനത്തെ സമർപ്പിക്കുന്ന ഈശോയെ ഒത്തിരി ആഗ്രഹത്തോടെ പഠിക്കാനാ പോയത് പക്ഷേ പരീക്ഷയ്ക്ക് ഫസ്റ്റ് ഇയർ പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും തോറ്റുപോയി ഈശോയെ ആ മകളുടെ വിഷം വേദനകളും മാറ്റി കൊടുക്കണം അടുത്ത പരീക്ഷയിൽ മകൾക്ക് വിജയം കൊടുത്ത അവളെ അനുഗ്രഹിക്കട്ടെ ഈശോയെ

  • @ushakumari9114
    @ushakumari9114 10 місяців тому +4

    എന്റെ കർത്താവെ എന്റെ എല്ലാ വേദനകളിലും ആവശ്യങ്ങളിലും അങ്ങ് ഇടപെടണം നാഥാ 🙏🙏

  • @8b13alanjimmy6
    @8b13alanjimmy6 9 місяців тому +1

    യേശുവേ ഞങ്ങളുടെ വെള്ളം കയറുന്ന വഴിയില്ലാത്ത വീടിന്റെ വിൽപ്പന നടക്കാനും വഴിയുള്ള ഒരു നല്ല ദൈവാനുഗ്രഹമുള്ള ഭവനം നൽകി അനുഗ്രഹിക്കണേ

  • @neenarobin7795
    @neenarobin7795 10 місяців тому +3

    ഈശോയെ കുടംബസമാധാനം തരണേ

  • @alnavilson6933
    @alnavilson6933 9 місяців тому +1

    എൻ്റെ ഈശോയെ എന്നെയും എൻറെ കുടുംബത്തിലുള്ളവരെയും പരിഹസിച്ചവരുടെ മുന്നിൽ തല ഉയർത്തിനിക്കാനുള്ള കഴിവ് ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @JosephXavier-fj8fs
    @JosephXavier-fj8fs 10 місяців тому +8

    എൻ്റെ മക്കളുടെ അൾജി രോഗം മാറ്റി തരണമേ അമ്മേ ആമേൻ

  • @sarithasajeeb8826
    @sarithasajeeb8826 7 місяців тому

    കർത്താവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ നാഥാ എന്റെ മക്കൾക്കു ഒരു ജോലി തന്നു സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏യേശുവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏❤

  • @jayapious6269
    @jayapious6269 10 місяців тому +5

    ഈശോയെ എന്റെ മകൾ ലിൻസി മേരി ക്കു പഠിക്കാനും എക്സാം നാന്നായി എഴുതാൻ സഹായിക്കണേ എല്ലാ തിന്മയിൽ നിന്നും അകറ്റി ഈശോയോടപ്പം ചേർന്ന് ജീവിക്കാൻ വേണ്ട കൃപക്കായി പ്രാർത്ഥിക്കണമേ 🙏🙏

  • @alnavilson6933
    @alnavilson6933 Місяць тому

    എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിലും പരീക്ഷയിലും എല്ലാ വിഷയത്തിനും ഉന്നത വിജയം കൈവരിച്ചുപാസായി വരുവാനും ഉന്നതനിലയിൽ എത്തി ജോലി ചെയ്യാന്നും അനുഗ്രഹിക്കണമേ വിദേശത്ത് പഠിക്കാൻ പോയ മകന് അവിടെ നിക്കാനുള്ള വിസയും PRo യും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏

  • @sreekalasreekala6928
    @sreekalasreekala6928 10 місяців тому +6

    ഈശോയെ എന്റെ മോൾക്ക് ജോലിയെ കൊടുത്ത് അനുഗ്രഹിക്കണമേ ❤

  • @salinisanthosh4903
    @salinisanthosh4903 10 місяців тому +1

    കർത്താവെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @praveenaprakash1971
    @praveenaprakash1971 11 місяців тому +9

    എന്റെ യേശുവേ എന്റെ രോഗം എല്ലാം മാറ്റി തരേണമേ എന്റെ മോളെ എത്രയും വേഗം ജെർമനി പോകാനുള്ള എല്ലാ തടസംങ്ങൾ മാറ്റി അനുഗ്രഹിക്കണമേ +2പരീക്ഷ എഴുതുന mone സമർപ്പിക്കുന്നു എല്ലാ വിഷയത്തിന് ഫുൾ മാർക്കു നൽകി അനുഗ്രഹിക്കണമേ 🙏🙏എല്ലാ മക്കളെ യും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sindhuprakash7942
    @sindhuprakash7942 7 місяців тому

    കർത്താവെ എന്റെ മക്കളുടെ വിവാഹ തടസം നീക്കണേ ഞങ്ങൾക്ക് സ്ഥലം വീട് തരണെ എല്ലാ തടസവും എത്രയും പെട്ടന്ന് നീക്കണേ ആമ്മേൻ 🙏🏼🙏🏼🙏🏼

  • @AshinVarghese-x7j
    @AshinVarghese-x7j 10 місяців тому +10

    എന്റെ ഈശോയെ എന്റെ വീടിന്റെ പണി തീർക്കുവനുള്ള ഒരു വഴിയും വാതിലും തുറന്നുതരണമേ.

  • @anipthomas7698
    @anipthomas7698 5 місяців тому

    എൻ്റെ കർത്താവേ ഞങ്ങളുടെ ഭവനത്തെ പൈ ശ ചികാ ഉപദ്രവതിൽ നിന്നും രക്ഷിക്കണേ.

  • @bobbymathew5618
    @bobbymathew5618 11 місяців тому +4

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ എൻറെ മകൾ മൂന്ന് പ്രാവശ്യം എം ഐ ടി എന്ന് എക്സാമിൽ പരാജയപ്പെട്ടു മറ്റുള്ളവരുടെ മുന്നിൽ ഒരു പരിഹാസമായി അവൾ മാറി മെയിൽ നടക്കുന്ന പരീക്ഷയിൽ വിജയിക്കുവാൻ അവൾക്ക് സാധിക്കട്ടെ മറ്റുള്ളവരുടെ പരിഹാസത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു സ്തുതി ആരാധന❤❤❤🙏🙏🙏

  • @agsambt8086
    @agsambt8086 7 місяців тому

    Praise the lord 🙏യേശുവേ എല്ലാ പ്രതിസന്ധികളിൽ നിന്നും എന്നെ കാത്ത് രക്ഷിക്കേണമേ

  • @T-channel732
    @T-channel732 10 місяців тому +3

    നന്ദി അപ്പാ തന്നുകൊണ്ടിരിക്കുന്ന എല്ലാറ്റിനും സ്വർഗത്തിൽ വാഴും ഞങ്ങൾ തൻ അപ്പാ ❤

  • @PournamiBabu-u3z
    @PournamiBabu-u3z 10 місяців тому +1

    കർത്താവേ നല്ലൊരു വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sherlyroy4702
    @sherlyroy4702 10 місяців тому +5

    എല്ലാ മേഖലകളിലും കർത്താവിന്റെ കൃപ നിറയാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @Jimmi-d9s
    @Jimmi-d9s 3 місяці тому

    ദൈവമേ എന്റെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും അങ്ങ് എന്നിൽ നിന്ന് നീക്കി എന്നെ സുഖപെടുത്തേണമേ

  • @SheebaK-vb2yh
    @SheebaK-vb2yh 10 місяців тому +3

    ഈശോയെ എന്റെ ഭർത്താവിന് എന്നിലുള്ള വിശ്വാസ കുറവ് മാറ്റിത്തരേണമേ നല്ല ഒരു മനസ്സ് കൊടുക്കേണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 9 місяців тому

    കർത്താവെ അങ്ങയിൽ എന്നെ സമർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹

  • @neethusandeep7644
    @neethusandeep7644 10 місяців тому +4

    കർത്താവെ എനിക്ക് ഒരു ഭവനം thannanugrahikkaname🙏🙏❤❤

  • @SheejaA-b2s
    @SheejaA-b2s 8 місяців тому

    എന്റെ കർത്താവേ ഞാൻ ആകെ തകർന്നു നിൽക്കുകയാണ് എന്നെ എന്റെ കുടുംബത്തെ രക്ഷപ്പെടുത്തണമെ🙏

  • @celinejoseph5891
    @celinejoseph5891 10 місяців тому +3

    എന്റെ കർത്താവെ ഞങ്ങളുടെ കുടുംബത്തെ
    നിലനിറുത്താൻ മകന്റെ വിവാഹം നടത്തിതരണമേ

  • @molyjohns7648
    @molyjohns7648 10 місяців тому +2

    കർത്താവെ എന്റെ മകന് ജോലി കൊടുത്താനുഗ്രെഹിക്കാനേ. ഞങ്ങളുടെ കടഭാരം നീക്കി തരേണമേ
    കന് ജോലി kofuthanugrehikkane

  • @SheejaM-gx7ns
    @SheejaM-gx7ns 10 місяців тому +5

    ഈശോയെഎന്‍റെനിയോഗങളെഅവിടുന്ന്അനൂഗ്രഹിക്കണമ്മേ നാഥ അപ്പാ

  • @KathreenaDeepak
    @KathreenaDeepak 7 місяців тому

    എന്റെ ഈശോയെ എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻 10പഠിക്കുന്ന എന്റെ മോൾക്ക്‌ സ്കൂളിൽ പോകുവാനുള്ള മടി മാറ്റി തരേണമേ അവൾ ഒരിക്കലും 1ഓ പാസ്സ് ആകില്ലെന്നു പറയുന്നവരുടെ മുന്നിൽ അവളെ നല്ല മാർക്കോടെ പാസാകുവാനും യേശുവേ ഞാൻ പ്രാർത്തികുന്നു 🙏🏻🙏🏻🙏🏻 അവൾ നന്നായി പഠിച്ചരുന്ന മോളാ ഇപ്പോൾ അവൾ ഒന്നും പഠിക്കുന്നില്ല പല ഡോക്ടറെ കാണിച്ചു ഒരു റെസ്ൽറ്റും മില്ലഅപ്പാ അച്ഛൻ ഇല്ലാത്ത എന്റെ മക്കളെ ഓർത്തു ഞാൻ മാനസികമായി തളർന് 🙏🏻🙏🏻

  • @F4GOAL
    @F4GOAL 10 місяців тому +3

    ഈശോയേ സ്വന്തമായി ഒരു ഭവനം തരണേ പഠിക്കുന്ന 3 മക്കളെയും അനുഗ്രഹിക്കണമേ ആരോഗ്യവും ആയുസ്സും തരണേ ഭവനമില്ലാതെ വാടക വീട്ടിൽ കഴിയുന്ന എല്ലാ മക്കൾക്കും ഭവനം തരണേ❤❤❤❤❤

  • @SunilB-k6c
    @SunilB-k6c 10 місяців тому +2

    ആമേൻ കർത്താവേ എല്ലാ വിഷമങ്ങളും തടസ്സങ്ങളും മാറ്റി എന്നിൽ കരുണ നിറക്കണമേ
    തൊഴിൽ മേഖല മഹത്വം നിറക്കണമേ❤❤❤❤ ആമേൻ

  • @shobhathomas4466
    @shobhathomas4466 10 місяців тому +3

    ഈശോയെ ജറി മോന്റെ കൈ വേദന മാറ്റി സൗഖ്യം കൊടുക്കണമേ

  • @sijishaju1140
    @sijishaju1140 10 місяців тому +1

    എന്നെ anugrahikkename എന്നേ കണ്ണിന് ആരോഗ്യം നല്ക് ണമേ ആമേൻ

  • @ushasasikumar9446
    @ushasasikumar9446 10 місяців тому +3

    എന്റെ ഈശോയെ... എന്റെ മകൻ നന്ദുവിനു എത്രയും പെട്ടെന്ന് ജോലി ശരിയാകണേ.... നവീന്റെ ജോലി നല്ല ശമ്പളത്തോടെ സ്ഥിര പെടുത്തണേ... മകൾക്ക് ഉപരിപഠനത്തിനുള്ള സാമ്പത്തിക വഴി കാണിച്ചു തരണേ... എന്റെ മക്കൾക്ക്‌ ജോലി ശരിയായി സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കണേ...... കടബാധ്യതകൾ എടുത്തു മാറ്റണെ....

  • @molyjohns7648
    @molyjohns7648 10 місяців тому +2

    എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ അസുഖങ്ങളും വേദന കളും മാറ്റി തരേണമേ yesuve🙏🏻

  • @GigeMartin
    @GigeMartin 11 місяців тому +5

    ജർമ്മൻ ഭാഷ പഠിക്കുന്ന മോളെ അനുഗ്രഹിക്കേണമേ ഓരോ ലെവലും നന്നായി പഠിച്ചു പാസാകുവാനുള്ള കൃപ കൊടുക്കണമേ അതു വഴി ജർമനി യിൽ പോകുവാനുള്ള വഴി യും തുറന്നു കൊടുക്കണമേ തടസം ഒന്നും വരുത്തരുതേ ആമേൻ 🙏🙏🙏🙏🙏🙏

    • @susycisil9707
      @susycisil9707 11 місяців тому

      ഈശോയെ ആ മകളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ

  • @PreethaKumari-w8m
    @PreethaKumari-w8m 7 місяців тому

    എന്റെ മാതാവേ എന്റെ കർത്താവെ എന്റെ ഹുസ്ബന്റിന്റെ കാലിന്റെ വേദനയും നീരും പാടെ മാറ്റി തരണമേ 🙏 എന്റെ എല്ലാ kadangalum വീട്ടിത്തരണമേ പണയം വെച്ച എല്ലാ സ്വർണവും തിരിച്ചെടുക്കുവാനും എന്നെ സഹായിക്കാകണമേ എന്റെ ബാങ്ക് അക്കൗണ്ടിൽ പൈസ ആക്കിയിടുവാൻ വഴി ഒരുക്കി തരണമേ ksfe ചിട്ടി ഈ മാസം കുറി വീണു എനിക്ക് കിട്ടാൻ കൃപ ഉണ്ടാക്ണമേ എന്റെ ഭനത്തെയും ജോലി ചെയുന്ന സ്ഥലത്തേയും അനുഗ്രഹിണമേ സമാധാനവും സന്തോഷവും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു കർത്താവെ എന്നെ രക്ഷിക്കണമേ 🙏

  • @mercythomas3043
    @mercythomas3043 10 місяців тому +3

    ഈശോയെ സോജനെയും ആർദ്രയെയും സമർപ്പിക്കുന്നു അവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ

  • @SasiLekha-fe2zb
    @SasiLekha-fe2zb 10 місяців тому +2

    മാതാ വേ വസ്തു വാങ്ങാ
    ൻ അനുഗ്രഹിക്കയും ചെയ്യണമെ കടഭാരം തിർക്കണേ

  • @JosephXavier-fj8fs
    @JosephXavier-fj8fs 10 місяців тому +3

    ഞങ്ങളുടെ കടബാധ തമാറ്റി തരണമേ അമ്മേ

  • @shinushaji461
    @shinushaji461 10 місяців тому +2

    Amen🙏🏽🙏🏽🙏🏽 അപ്പ എന്റെ ആവശ്യങ്ങളും ഞങ്ങടെ കുടുംബത്തിന്റെ ആവശ്യങ്ങളും അറിഞ്ഞ് ഞങ്ങൾക്കത് നടത്തി തരണമേ 🙏🏽🙏🏽🙏🏽👏ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ തക്കസമയം എല്ലാം ഞങ്ങൾക്ക് തരണമേ 🙏🏽🙏🏽🙏🏽

  • @lathakandanad6777
    @lathakandanad6777 10 місяців тому +5

    കർത്താവേ എന്റെ കുടുംബത്തിന് സഹായം നൽകണമേ.

  • @Elsa-i8world
    @Elsa-i8world 9 місяців тому

    കർത്താവേ എന്റെ കൊച്ചു മോൻ തോമാച്ചൻ ഒരു നല്ല മകനായി വളർന്നു വരാൻ അമരിക്കണമേ

  • @elsythomaselsy5233
    @elsythomaselsy5233 11 місяців тому +7

    ഈശോയെ എബിനെ ബിബിനെ ജിബിനെ സമർപ്പിക്കുന്നു ജോലിയെ അനുഗ്രെഹിക്കണേ ബിബിനു സാലറി കൂട്ടി കിട്ടണേ 🙏🙏🙏🙏🙏

  • @PournamiBabu-u3z
    @PournamiBabu-u3z 10 місяців тому +2

    കർത്താവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ കാലിന്റെ മുട്ടിന്റെ വേദന എല്ലാം മാറ്റി തരണമേ ജോലി ചെയ്യാൻ ആഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കട്ടെ സഹോദരങ്ങളെ അവരുടെ മക്കളെയും അനുഗ്രഹിക്കണമേ

  • @liginetto8652
    @liginetto8652 10 місяців тому +5

    കർത്താവെ എന്റെ മകന് ഒരു സ്ഥിര ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ..മടിയും ലക്ഷമോധവും കൊടുക്കണേ.. Amen

    • @liginetto8652
      @liginetto8652 10 місяців тому +2

      മടി മാറ്റാണെമേ.. ജോലി ചെയ്യാൻ അനുവദിക്കകണമേ

    • @maryminnu2502
      @maryminnu2502 10 місяців тому +2

      😅😅😢s

  • @geethaSasi-up2xb
    @geethaSasi-up2xb 10 місяців тому +2

    എന്റെ കർത്താവേ എന്റെ കണ്ണു നീർ കാണുണ എന്റെ സങ്കടം തീർത്തു തരണേ എന്റെ മകന്റെ ദേഷ്യം മാറ്റി കൊടുക്കത്തേ അവന്ശബളം കിട്ടണേ കാത്തു കൊള്ളണേ😊

  • @brigithammatg2150
    @brigithammatg2150 10 місяців тому +3

    എൻറെ കർത്താവേ, എന്റെ മകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നതിനുംഅതിനുള്ളസാമ്പത്തികംകണ്ടെത്തുന്നതിനുംവേണ്ട അനുഗ്രഹം നൽകേണമേ🙏🙏🙏

  • @alnavilson6933
    @alnavilson6933 9 місяців тому

    എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിൽ എല്ലാ വിഷയത്തിനും ഉന്നതവിജയം കൈവരിച്ചു പാസായി വരുവാനും ഉന്നത നിലയിൽ എത്തി ജോലി ചെയ്യാൻ പറ്റാനും അനുഗ്രഹിക്കണമേ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി ഹോം ഹെയറിലോ ഹെയർ ഹോമിലേ എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @ashajacob7281
    @ashajacob7281 10 місяців тому +3

    എന്റെ ഇശോയെ നോർവയിൽ വളരെ വിഷമത്തിൽ ആയിരി ക്കുന്ന അലീനക്ക് എത്രയും പെട്ടെന്നു ഒരു രസിഡന്റ്‌ കാർഡും ജോലിയും നൽകി അനുഗ്രഹിക്കണമേ

  • @VanajaboseVanajabose
    @VanajaboseVanajabose 10 місяців тому +2

    കർത്താവേ എന്റെ ശരീരത്തിലുള്ള എല്ലാ മാലിന്യങ്ങളെയും എടുത്തുമാറ്റി എന്റെ മക്കളെ തമ്മിൽ ഒന്നിപ്പിച്ച ചേർക്കേണമേ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 10 місяців тому +3

    . മാതാവേ കുടുംബജീവിത സമാധാനം പൂർണമാ പൂർണ്ണമാകണം എന്നെ മകളുടെ കുടുംബം സമാധാനപൂർവ്വം ആകണമേ🙏🙏🙏🙏🙏

  • @Mallika-v5e
    @Mallika-v5e 10 місяців тому +2

    കർത്താവേ വീടു സ്വലവും ഇല്ലാത്ത ഏല്ലാം വർക്കും വീടും സ്വലവും കർത്തേ നീ അവിടന്ന് നൽകണമേ തമ്പുരാനേ ആ മ്മിൻ❤❤❤❤ എന്ന് ഒരു കർത്താവിന്റെ ദാസി

  • @sobhamurali8845
    @sobhamurali8845 10 місяців тому +5

    മാതാവേ യേശുവേ ഞാൻ ഹിന്ദു ആണ്. എന്റെ ഭർത്താവിന്റെ വിസ യുടെ കാലാവധി ഈ മാസം കഴിഞ്ഞു. പുതിയ വിസ രണ്ടു വർഷം കൂടി നിൽക്കാൻ അടിച്ചു കൊടുക്കണേ. കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ.

    • @molyjohny8975
      @molyjohny8975 10 місяців тому

      ഞങ്ങൾ പ്രാർത്ഥിക്കാം 👍🙏

    • @jeffreyrichmond9842
      @jeffreyrichmond9842 10 місяців тому

      QQ

    • @sureshjoseph8624
      @sureshjoseph8624 10 місяців тому

      ഞങ്ങൾ പ്രാർത്ഥിക്കാം

  • @annammathomas4991
    @annammathomas4991 9 місяців тому

    🙏 കർത്താവേ എന്റെ ദൈവങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ

    • @PuspaSathiyabalan
      @PuspaSathiyabalan 8 місяців тому

      കർത്താവെ എന്റെ എല്ലാ കസ്റ്റങ്ങൾ ലും മറ്റേണമേ

    • @PuspaSathiyabalan
      @PuspaSathiyabalan 8 місяців тому

      കർത്താവെ എന്റെ പ്രാർത്ഥന കൽക്കണമേ