കർത്താവ് നിന്റെ മക്കളെ ഉയർത്തും, ഇത് മുടങ്ങാതെ പ്രാർത്ഥിക്കൂ

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 3,3 тис.

  • @bindujojo9800
    @bindujojo9800 10 місяців тому +130

    ഈശോയെ എന്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻

    • @annievincent774
      @annievincent774 2 місяці тому +1

      🙏🙏

    • @JasminShaibu-d8g
      @JasminShaibu-d8g 21 день тому +1

      🙏🏻🙏🏻

    • @thampipappachen380
      @thampipappachen380 6 днів тому

      🙏ഇസോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണ്ണമേ ആമേൻ 🙏

  • @LeslieLesliemorris
    @LeslieLesliemorris 10 місяців тому +52

    എന്റെ മക്കളെ അനുഗ്രഹിക്കണേ അവരുടെ എല്ലാബന്ധനങൾ തടസ്സങൾ എല്ലാം മാറി കിട്ടി നല്ല ഒരു ജോലി ജീവിതം നൽകി അനുഗ്രഹിക്കണമേ അവരുടെ പഠനം പരീക്ഷ ജോലി ജീവിതം എന്നിവയിൽ അനുഗ്രഹിക്കട്ടെ എല്ലാപാപ ശാപബന്ധനങൾ പിശാചിന്റെ എല്ലാബന്ധനങൾ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ അവരുടെ അലസത മദ്യപാനം മയക്കുമരുന്ന് ഇന്റർനെറ്റ്‌ എന്നിവയിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കട്ടെ അവരുടെ പഠനം പൂർത്തിയാക്കി ഒരു നല്ല ജോലി ജീവിതം നൽകി ദൈവത്തിന്റെ മക്കളായി വളർന്നു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ❤️❤️❤️🙏🙏🙏🙏🙏🙏

  • @SherlyJijo
    @SherlyJijo 10 місяців тому +59

    ഇശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ

    • @minijames4756
      @minijames4756 4 місяці тому +2

      മോളുടെ നഴ്സിംഗ് ജോലി തടസ്സങ്ങൾ മാറ്റിക്കൊടുക്കേണമേ

    • @SobhiThomas
      @SobhiThomas 3 місяці тому +1

      My son bp normal

    • @elsammababy7721
      @elsammababy7721 Місяць тому +1

      Amen 🙏🏻🙏🏻🙏🏻

  • @salyjose7793
    @salyjose7793 10 місяців тому +39

    കടബാധ്യതയില്ലാതെ വീടുപണി പൂർത്തിയാക്കുവാൻ ഈശോയെ അനുഗ്രഹിക്കണമേ

  • @salyjose7793
    @salyjose7793 10 місяців тому +55

    ഈശോയെ എന്റെ കുടുംബത്തിലെ കുടുംബ പ്രാർത്ഥന മുടങ്ങാതെ എന്നുംചൊല്ലുവാൻ അനുഗ്രഹിക്കണമേ

  • @jestinmallu7246
    @jestinmallu7246 11 місяців тому +79

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ അവരുടെ ഭാവിയിൽ ജീവിതം അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @Jincy-c1n
    @Jincy-c1n 11 місяців тому +90

    യേശുവേ എല്ലാ oപൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും എന്റെ കുടുംബത്തെ സംരക്ഷിക്കണമെ

    • @sulekhasasi424
      @sulekhasasi424 6 місяців тому

      എന്റെ മകനെ അനുഗ്രഹിക്കണ് അവനു നല്ല ഒരു ജോലി കിട്ടണം എന്റെ മകൻ മൂന്നാം വർഷം പഠിച്ചു ഈ റങ്ങുകയാണു

  • @renuka-xj2bk
    @renuka-xj2bk 26 днів тому +2

    എന്റെ മക്കളെ സമർപ്പിക്കുന്നു അണുക്രെകിക്കേണമേ അമേൻ

  • @jessykuttiachan5117
    @jessykuttiachan5117 9 місяців тому +70

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നേണമേ🙏🙏🙏

    • @thomast5725
      @thomast5725 5 місяців тому

      8:28 ❤❤❤❤❤❤❤❤❤❤

  • @shainytr1081
    @shainytr1081 10 місяців тому +13

    ഈശോയേ ഇന്ന് പകൽ ഞങ്ങളെ കാത്തു പരിപാലിച്ചതിന് ആയിരം നന്ദി പറയുന്നു. ഈശോയേ എൻ്റെ മൂത്ത മകൾക്ക് നാളെ plus one ൻ്റെ Maths Exam ആണ്. ഈശോയേ എൻ്റെ മകൾExam എഴുതുമ്പോൾ ഈശോയും മാതാവും അവളോട് കൂടെയായിരിക്കണമേ അവളുടെ കൈകളിൽ ഈശോയുടെ കൈകൾ പിടിക്കണമേ അവിടുന്ന് Exam എഴുതണമേ അങ്ങനെ Exam എളുപ്പമാക്കണമേ.

  • @jessyjames9636
    @jessyjames9636 Рік тому +43

    ഈശോയെ എന്റെ മക്കളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ

  • @sunitharaju3775
    @sunitharaju3775 11 місяців тому +24

    എന്റെ മക്കൾക് ഉയർച്ചയും സമാധാനവും നല്ല ജോലിയും പ്രധാനം ചെയ്യേണമേ.. ഈശോയെ ആരോഗ്യവും ആയുസ്സും കൊടുകേണമേ, സാത്താന്റെ പിടിയിൽ നിന്നും കുഞ്ഞുങ്ങളെ കാത്തോളണേ, എല്ലാവരോടും സ്നേഹത്തോടെയും സഹനുഭൂതിയോടും കൂടി പെരുമാറാൻ പ്രാപ്തരാകേണമേ 🙏🙏🙏🙏

    • @ajp1447
      @ajp1447 11 місяців тому +1

      Amen

  • @mollyjoseph5323
    @mollyjoseph5323 11 місяців тому +40

    പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുന്ന മക്കളെ ഈശോയെ അനുഗ്രഹിക്കണമേ
    പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുന്ന മക്കളെ അങ്ങ് അനുഗ്രഹിക്കേണമേ

  • @sumajoy9565
    @sumajoy9565 Рік тому +64

    യേശുവേ +2'+1.10. പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ ആമീൻ 🙏🙏🙏🙏

    • @dollyantony427
      @dollyantony427 7 місяців тому

      ഈശോയേ എൻ്റെ കുഞ്ഞുങ്ങൾ ഒത്തിരി മനോ വേദന അനുഭവിക്കുന്നു അവരെ അനുഗ്രഹിക്കണമേ

  • @GirijaGopidas
    @GirijaGopidas 6 днів тому +1

    എന്റെ കർത്താവെ നീ ദാനമായി തന്ന മക്കളെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു ആമേൻ🙏🙏🙏..

  • @suvarnavinod1377
    @suvarnavinod1377 9 місяців тому +9

    എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏എന്റെ മോന്റെ ഇപ്പോഴത്തെ ആ വലിയ പ്രേതിസന്ധിയിൽ നിന്നും രക്ഷിക്കണേ 🙏എപ്പോ ഴും എന്റെ മോനോട് കരുണ തോന്നണേ 🙏കാത്തോണേ 🙏🙏🙏🙏

  • @jamesjoseph283
    @jamesjoseph283 Рік тому +101

    ഈശോയേ നീ ദാനമായി തന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ

  • @anjanasoman5425
    @anjanasoman5425 Місяць тому +1

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞിൻ്റെഅലസത മാറ്റിപഠിക്കാനുള്ള കഴിവ് കൊടുക്കണമേഎൻറെ കർത്താവേഎൻറെ കുഞ്ഞിൻറകൂടിയിരുന്നുസഹായിക്കണമേ ആമേൻ ആമേൻ ആമേൻ

  • @valsammathomas7286
    @valsammathomas7286 10 місяців тому +119

    ജോലിക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bindujojo9800
    @bindujojo9800 10 місяців тому +35

    ഈശോയെ +2, SSLC, പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹക്കണമേ. നന്നായി പരീക്ഷ എഴുതുവാൻ അവരെ സഹായിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @reshmibinu8027
    @reshmibinu8027 Місяць тому +3

    ഈശോയെ മക്കളുടെ ശ്വാസസംബദ്ധമായ അസുഖങ്ങൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VincyRiju
    @VincyRiju Рік тому +75

    ഈശോയെ എല്ലാ മക്കളും വിശുദ്ധിയിലും, വിജ്ഞാനത്തിനും, പരിശുദ്ധത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി വളർന്നുവരാൻ അനുഗ്രഹിക്കട്ടെ , വിജ്ഞാനത്തിനും, അനുഗ്രഹിക്കണമേ,

  • @sheejathomas479
    @sheejathomas479 Рік тому +46

    യേശുവേ എന്റെ മക്കളുടെ മേൽ കരുണ ആയിരിക്കേണമേ ഭാവിയെ ശോഭനമാക്കേണമേ 🙏🙏🙏🙏

  • @anjanasoman5425
    @anjanasoman5425 Місяць тому +2

    എൻ്റെ മോളുടെ ശരീരത്തിൻ്റെഅസ്വസ്ഥത മാറ്റി കൊടുക്കണേ എൻ്റെ മാതാവു ഈശോയുഅനുഗ്രഹിക്കണേ എൻ്റെ മക്കളുടെപേടി യു ഭയവു മാറ്റി കൊടുക്കണേ ഈശോയെ

  • @jijijoy9117
    @jijijoy9117 11 місяців тому +22

    മാതാവേ സ്വസ്തി എല്ലാ മക്കളുടെയും എൻ്റെ മകൻ്റെയും ഭാവി എല്ലാം അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു ❤ ആമേൻ ആമേൻ ആമേൻ

  • @ammurose8289
    @ammurose8289 7 місяців тому +11

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ശരീരിക അസ്വസ്ഥതകൾ മാറ്റിത്തരണെ

  • @lovelyjames9616
    @lovelyjames9616 11 місяців тому +19

    യേശുവേ എന്റെ മക്കളുടെ കുടുംബ ജീവിതങ്ങൾ അനുഗ്ഹിപ്പെടുവാൻ സഹായിക്കേണമേ amen

  • @lawrencelawrence4354
    @lawrencelawrence4354 Рік тому +19

    ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.എന്റെ കുറവുകൾ ഈശോ യേ നിറവുകളായി മാറ്റണമേ.എന്റെ മക്കൾ അനുസരണയുള്ള മക്കളായി മാറ്റണ മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👋👋👋👋👋👋👋👋ഹാലേലുയ്യാ ആമ്മേൻ

  • @BUSSIDGAM01
    @BUSSIDGAM01 Місяць тому +3

    കർത്താവെ പുസ്തകം തുറക്കാനുള്ള മനസ് എന്റെ കുഞ്ഞുങ്ങൾക്ക് കോടുക്കേണമേ 🙏🙏🙏🙏🙏🙏

  • @rachelthomas6743
    @rachelthomas6743 10 місяців тому +17

    കർത്താവേ, ഇന്ന് പരീക്ഷ എഴുതുന്ന മക്കളെ ശക്തിയും കൃപയും നൽകി അനുഗ്രഹിക്കണമേ.

  • @sunianeesh4601
    @sunianeesh4601 Місяць тому +11

    ഈശോയെ എന്റെ മകനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അവന്റെ ചിത്ത കൂട്ടുകെട്ടും ഫോൺ അടിക്ഷനും മറ്റു ചിത്ത സ്വഭാവങ്ങളും മാറി മര്യതയും ബഹുമാനവും അനുസരണയും ഉള്ള മകനായി മാറാൻ അവനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @prabhar8531
      @prabhar8531 29 днів тому

      Ente makaneyum samarppikkinnu appa nalla maattangal nalki anugrahikkane appa

  • @gracyaj2595
    @gracyaj2595 Рік тому +13

    എന്റെ ഈശോയെ എന്റെ മക്കളെ സംരക്ഷിക്കണമെ എന്റെ മക്കൾക്ക് നല്ല ഭാവി നല്കണമേ എന്റെ മകൻ എഴുവാൻ പോകുന്ന പരീക്ഷയിൽ ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 6 місяців тому +15

    ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 7 місяців тому +9

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും മേൽ കരുണ തോന്നി പാപ ശാപ ബന്ധങ്ങൾ നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @bindujojo9800
    @bindujojo9800 10 місяців тому +7

    എൻ്റെ ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അങ്ങേക്ക് ആമേൻ 🙏🏻🙏🏻സമർപ്പിക്കുന്നു. നന്നായി പരീക്ഷ എഴുതുവാൻ അവിടുത്തെ പരിശുദാൽമാവിനെ അയച്ചു അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ

  • @shainytr1081
    @shainytr1081 10 місяців тому +11

    ഈശോയേ അവിടുന്ന് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടേയും പ്രീതിയിൽ വളർന്നതുപോലഎൻ്റെ മക്കളെയും വളരാൻ സഹായിക്കണമേ. ഈശോയോ എൻ്റെ മുത്ത മകൾക്ക് നാളെ plus one ൻ്റെ Maths Exam ആണ്. അത് നന്നായി പഠിക്കു വാനും നാളെExam നന്നായി എഴുതുവാനും സഹായിക്കണമേ ഈശോയേ എൻ്റെ മകൾExam എഴുതുമ്പോൾ അവളുടെ വലതു കൈയ്യിൽ ഈശോയുടെ കരങ്ങൾ വയ്ക്കണമേ ഈശോയേ നീ തന്നെ എഴുതണമേ യേശുവേ നന്ദി യേശുവേ ആരാധന

  • @johnkj807
    @johnkj807 Рік тому +15

    യേശുവേ ലോകത്തുള്ള എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളേണമേ. അവർ അങ്ങയുടെ ഹിത പ്രകാരം ജീവിക്കുവാൻ സഹായികേണമേ.

  • @gigishaji9722
    @gigishaji9722 Місяць тому +5

    ഈശോയെ എന്റെ മക്കൾക്ക്‌ പഠിക്കുന്നതിനും നല്ല ജോലി ലഭിക്കുന്നതിനും അനുഗ്രഹിക്കണമേ amen🙏🙏🙏💕

  • @ushathomas4965
    @ushathomas4965 Рік тому +19

    എന്റെ രണ്ടു മക്കൾക്കും നല്ല ജോലി കൊടുക്കണമേ ആമ്മേൻ

  • @susycisil9707
    @susycisil9707 9 місяців тому +10

    ഈശോയെ എനിക്ക് uk വിസ തന്നതിന് നന്ദി പറയുന്നു. ഞാൻ അവിടേക്കു യാത്ര ചെയ്യുമ്പോൾ എനിക്ക് പൂർണ സംരക്ഷണം നൽകി എന്നെ സുരക്ഷിത സ്ഥാനത്തു എത്തിക്കേണമേ 🌹🌹🌹🙏🙏🙏

  • @BabyLawrannce
    @BabyLawrannce Місяць тому +2

    ഈശോയെ എന്റെ മക്കളെ കാത്തു കൊള്ളണമേ എന്റെ മക്കളെ ജോലിയിൽ കാത്തു കൊള്ളണമേ ജീവിത വിജയം കൊടുക്കണമേ ആമേൻ

  • @antovarghese4243
    @antovarghese4243 7 місяців тому +27

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും മേൽ പരിശുദ്ധഅമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ ആയൂർ ആരോഗ്യം ദീർഘായുസ്സ് സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ഐശ്വര്യം നിറഞ്ഞ ജീവിതം നൽകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമ.

  • @anishmathew7593
    @anishmathew7593 11 місяців тому +15

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ, അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമേ
    ആമേൻ 🙏

  • @sajiratheesh9806
    @sajiratheesh9806 Місяць тому

    യേശുവേ എൻ്റെ മക്കളെ കാത്ത് kollaname

  • @regimolelias7043
    @regimolelias7043 11 місяців тому +10

    ഈശോയെ എൻ്റെ മകന് പഠിക്കാനുള്ള നല്ല മനസു തോന്നിപ്പിക്കണേ. മൊബൈൽ അഡിക്ഷൻ മാറ്റി ക്കൊടുക്കണേ. പഠിക്കാനുള്ള ബുദ്ധിക്കും കൃപയും കൊടുക്കണേമേ

  • @sharonreji3732
    @sharonreji3732 7 місяців тому +7

    പരീക്ഷ എഴുതാൻ തയ്യാറുന്ന എല്ലാ മക്കളെയും അനുഗ്രഹി ക്കണമെ....ദൈവമെ..''🙏🏻

  • @sunithachandran7986
    @sunithachandran7986 10 місяців тому +7

    കർത്താവായ യേശുവേ ഞങ്ങളുടെ മകളുടെ പെടിയോക്കെ മാറ്റി അവൾക്ക് ആത്മവിശ്വാസവും തൻ്റേടവും നൽകി അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @mersaljoy6922
    @mersaljoy6922 8 місяців тому +13

    ആമേൻ എല്ലാ കുട്ടികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @anjanasoman5425
    @anjanasoman5425 13 днів тому +1

    എൻ്റെ കർത്താവേ എൻ്റെ മോൾക്ക് നാളെ പരീക്ഷയാണ് കർത്താവു എൻ്റെ അമ്മ മാതാവു എൻ്റെ കുത്തിൻ്റെ കൂടെ ഉണ്ടാക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @rosepappachan1401
    @rosepappachan1401 6 місяців тому +5

    ഈശോയെ എന്റെ മക്കളുടെ കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും പരിശുദ്ധൽമാവിന്റെ നിറവും നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼
    അവർ ദൈവത്തോട് അടുത്ത് ജീവിക്കാൻ അവിടുന്ന് പ്രവർത്തിക്കണമേ 🙏🏼🙏🏼

  • @sherlyfrancis3906
    @sherlyfrancis3906 5 місяців тому +18

    ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എന്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു അവർക്ക് ചെറിയ ജോലി നൽകി അനുഗ്രഹിക്കേണമേ

    • @aswathynarayanan9075
      @aswathynarayanan9075 5 місяців тому

      എന്റെ മോൻ നന്നായിട്ടു പഠിച്ചു നല്ല നിലയിൽ എത്തെണമേ. അവൻ ഒരു ചീത്ത കൂട്ടുകെട്ടിലും പെടാതെ കാത്തോളണേ. അവനു നല്ല ആരോഗ്യവും ആയുസും കൊടുക്കണേ 🙏🙏🙏

    • @aswathynarayanan9075
      @aswathynarayanan9075 5 місяців тому

      എന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കാത്തോളണേ. ഞങ്ങളുടെ വീടുപണി എത്രയും പെട്ടന്ന് നടത്തി തരണേ 🙏🙏

    • @aswathynarayanan9075
      @aswathynarayanan9075 5 місяців тому

      എന്റെ ഭർത്താവിന്റെ ക്രിമിനൽ സ്വഭാവം മാറ്റി കാത്തോളണേ 🙏🙏

  • @shibyjojo7971
    @shibyjojo7971 7 місяців тому +5

    എന്റെ കുഞ്ഞിനും എന്റെ സഹോദരിമാരുടെ കുഞ്ഞിങ്ങൾക്കു പഠിക്കാൻ മനസുണ്ടകണമേ ഈശോയെ

  • @binduroy4504
    @binduroy4504 7 місяців тому +17

    എന്റെ കുഞ്ഞുങ്ങളെയും അനേകം കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു ഈശോയെ... കൈക്കൊള്ളണമേ

  • @RajuGopalanraju
    @RajuGopalanraju 3 місяці тому +2

    ഈശോയെ എന്റെ മക്കളെ അങ്ങേയ്ക്കു സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️

  • @veenajose-xl5on
    @veenajose-xl5on Рік тому +23

    ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു അവളുടെ മാനസിക ബുദ്ധിമുട്ട് മാറ്റി ആരോഗ്യം കൊടുത്തു അങയുടെ പദ്ധതി നടക്കട്ടെ 🙏ആമേൻ 🙏

  • @shibu8594
    @shibu8594 5 місяців тому +7

    എന്റെ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ നാഥാ ഇശോയെ നന്ദി

  • @ancysibi9055
    @ancysibi9055 10 місяців тому +24

    ഈശോയെ എന്റെ മോൾടെ പൈശാചിക ബദ്ധനം എല്ലാം മാറ്റിത്തരാണമേ അവൾക്കു പഠിക്കുവാനുള്ള ബുദ്ദിയും കഴിവും കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @stantonysmala6307
    @stantonysmala6307 5 місяців тому +8

    ഈശോയെ എന്റെ മകളുടെ പഠനമേഖലയെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ 🙏

  • @sobhat7903
    @sobhat7903 Рік тому +25

    എന്റെ മകളുടെ പരീക്ഷ എളുപ്പമാക്കി കൊടുക്കണേ മാതാവേ 🙏🙏🙏🙏🙏

  • @tipsjuniors4339
    @tipsjuniors4339 7 місяців тому +9

    ഈശോയെ എന്റെ കുഞ്ഞിന്റെ അസുഖം അവിടുത്തെ തിരുരക്തതാൽ കഴുകി അസുഖത്തെ പരിപൂർണ മായും മാറ്റി തരേണമേ 🙏🙏10 പഠിക്കുന്ന കുഞ്ഞാണ് അവന് നന്നായി പഠിച്ചു നല്ല മാർക്ക് ലെഭിച്ചു വിജയം കൈവരിക്കുവാൻ അനുഗ്രഹിക്കേണമേ🙏🙏 എല്ലാവരും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണമേ അവന് ഫിക്സ് എന്ന രോഗവസ്ഥൽനിന്ന് കുഞ്ഞിന് രക്ഷിക്കണമേ 🙏🙏🙏

    • @ajithaajitha5823
      @ajithaajitha5823 5 місяців тому

      എന്റെ മകൻ അർഷാന്റ്റ് പേടി ഇരുട്ടിനോട് ഉള്ള ഭയം എടുത്തുമാറ്റാണമേ പഠിക്കാനുള്ള മടി മാറ്റി കൊടുക്കണം

    • @paulcj5274
      @paulcj5274 5 місяців тому

      Ente makalude school il pokanum padikanum ulla madi matty kodukaname. Ellavarodum snehathode perumaran anugrahikaname. Sahidrasneham undakaname. Mobile addiction mattaname🙏

  • @ShibuShibu-re9vj
    @ShibuShibu-re9vj Місяць тому +1

    കർത്താവേ എൻ്റെ കൊച്ചുമക്കൾക്ക് > നല്ല ബുദ്ധികൊടുക്കണമെ ആൻ മരിയമെ ഈശോയെ നിൻ്റെ കൈയ്യിൽ സുർഷിക്കുന്നു അവളുടെ മുൻകോപത്തെ മാറ്റി തരണമെ അവൾ നല്ല ഈശോയുടെ മകളായിവളർത്തണമെഈ വചനം അവളെ അനുഗഹിക്കണമെ എൻ്റെ നാല് കൊച്ചുമക്കളെയും അനുഗ്രഹിക്കണമെ അവരുടെ അപ്പന അമ്മമാരെ അനുഗ്രഹിക്കണമെ❤❤

  • @chinnammavarghese5137
    @chinnammavarghese5137 Рік тому +10

    ഈ ശോയ് എൻ്റെ മക്കൾക്ക് നല്ല ഒരു ജോലി കൊടുത്ത് ഉയർച്ചയിൽ എത്തിക്കേണമ് കടബാധ്യതാ തിരാ ദുഖത്തിലാണ്❤❤❤

  • @Salmoncv
    @Salmoncv 8 місяців тому +14

    കർത്താവെ എന്റ മക്കള കറങ്ങള്ളിൽ വെക്കക്കുന്നു അവരെ കാത്തു കൊള്ളണമേ ameeen

  • @sobhanasubramanian5047
    @sobhanasubramanian5047 Місяць тому

    കർത്താവേ എന്റെ മോന് നല്ലൊരു ജോലി കിട്ടാനായും അവൻെറ ഭാവി സുരക്ഷിതമാക്കാൻ ആയും പ്രാർത്ഥിക്കണമേ ആമേൻ 🙏🌹🌿⛪

  • @jaisha9543
    @jaisha9543 Рік тому +30

    മക്കളുടെ പഠനം ഉയർച്ചക്കുവേണ്ടി പ്രധിക്കണമെ . പേടിയെ അകറ്റണമെ.അനുസരണം,മുതിർന്നവരെ അനുസരിക്കനുമധരിക്കുന്നതിനും വേണ്ടി പ്രധിക്കണമെ

  • @allybenny1209
    @allybenny1209 4 місяці тому +1

    യേശുവേ കരുണചെയ്യേണമേഅമ്മേ മാതാവേ മകനുവേട്ടിഅപേഷീക്കണേ പെർമിറ്റ്കിട്ടുവാൻ യേശുവേഅനുഗ്രഹിക്കണമേ🙏🙏🙏

  • @jayajacob9165
    @jayajacob9165 3 місяці тому +5

    എന്റെ മക്കളെയും കൊച്ചുമക്കളെയും പൂർണമായി സമർപ്പിക്കുന്നു. കൃപയാൽ അവരെ നിറക്കേണമേ.

    • @snehamintu1591
      @snehamintu1591 2 місяці тому

      Amen haleluyya

    • @snehamintu1591
      @snehamintu1591 2 місяці тому

      Easho ente makalude jobil progress koduthu anuhgrehikane thadasangal ellam mattikodukane easho help cheyane mathave karuna thonnane Amme anugrehikane amen sthothram sthuthy

    • @elsammababy7721
      @elsammababy7721 Місяць тому

      Amen 🙏🏻🙏🏻🙏🏻

  • @ushauaha2428
    @ushauaha2428 Рік тому +66

    10ക്ലാസ്സ്‌ പരിക്ഷ എഴുതുന്ന എല്ലാ മക്കളും വിജയിക്കേണമേ 🙏🏻🙏🏻🙏🏻

    • @Royal9895
      @Royal9895 Рік тому +1

      ❤❤❤

    • @AnimolSunny
      @AnimolSunny Рік тому

      ​@@Royal9895❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 20:49 😊

    • @jessyjames9636
      @jessyjames9636 Рік тому +1

      പഠിക്കുന്ന മക്കളെ എല്ലാവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു

    • @PHYCHO4444
      @PHYCHO4444 Рік тому +1

      SSLC എഴുതാനിരിക്കുന്ന മോൻ പരിശുദ്ധതമാവിനാൽ നിറയട്ടെ 🙏🙏🙏🙏

    • @jishajishabiju5437
      @jishajishabiju5437 11 місяців тому

      ​@@jessyjames9636🙏🙏amen🙏🙏amen

  • @sobhanasubramanian5047
    @sobhanasubramanian5047 Місяць тому

    കർത്താവേ എന്റെ മോന് നല്ലൊരു ജോലി കിട്ടാനായും നല്ലൊരു ഭാവി ഉണ്ടാക്കാനായി പ്രത്യേകം പ്രാർത്ഥിക്കണമേ 🙏🌹🌿⛪

  • @sallyjoseph4378
    @sallyjoseph4378 Рік тому +10

    🙏🏻🙏🏻 എന്റെ മക്കളുടെ മേൽ🙏🏻🙏🏻 കരുണ ഉണ്ടായിരിക്കണമെ🙏🏻🙏🏻

  • @mollymartin8216
    @mollymartin8216 Рік тому +48

    കർത്താവെ എന്റെ മക്കളുടെ കൂടെ എപോഴും ഉണ്ടാകണമേ അവരെ സംരെഷിക്കണമേ ആമേൻ❤

  • @AnjaliAjithkumar
    @AnjaliAjithkumar 9 днів тому +1

    യേശുവേ എന്റെ മോളെ നല്ല വണ്ണം പഠിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻എക്സാം മിൽ 1st ഇയർ തന്നെ നല്ല മാർക്ക്‌ എടുത്തു പാസ്സ് ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

  • @alnavilson6933
    @alnavilson6933 8 місяців тому +6

    എൻ്റെ ഈശോയെ എൻ്റെ മകൾക്ക് പ്ലസവൺ പരീക്ഷയിൽ എല്ലാ വിഷയത്തിനും ഉന്നതവിജയം എപ്ലസ് മാർക്ക് കിട്ടി പാസായി വരുവാൻ അനുഗ്രഹിക്കുന്ന മേ ആമ്മേൻ🙏♥️

  • @antovarghese4243
    @antovarghese4243 6 місяців тому +4

    ❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤

  • @sajethsajetha
    @sajethsajetha 3 місяці тому +1

    എന്റെ ഈശോയെ10-ാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണമേ എല്ലാം വിഷയങൾക്കും ഫുൾ A+ കിട്ടണമെ🙏🙏🙏

  • @remyaarun8632
    @remyaarun8632 3 місяці тому +4

    ഈശോയെ കുഞ്ഞുങ്ങളെ ദൈവവിശ്വാസത്തിൽ വളർത്തണമേ അവരുടെ ഫോൺ ഉപയോഗം മാറ്റി തരണമേ 10 thel പഠിക്കുന്ന മോൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ഏറ്റവും ബുദ്ധിമുട്ടുള്ള കണക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് ഈശോയെ സഹായിക്കണമേ

  • @Sheebasheeba-q5z
    @Sheebasheeba-q5z Рік тому +7

    ഈശോയെ എന്റെ കുഞ്ഞിന്റെ ദേഷ്യം വാശി ellam👍 മാറ്റിതരണമേ

    • @prasannanair3303
      @prasannanair3303 11 місяців тому

      നാളെ എംബിബിഎസ് സെക്കൻഡറി പരീക്ഷ മൂന്നാമത്തെ പ്രാവശ്യം എഴുതുന്നു മാതാവ് യേശു എന്നെ മോനെ അനുഗ്രഹിക്കണം എൻറെ മോൻറെ വിജയം കാണാൻ 1:30 😂

  • @anjanasoman5425
    @anjanasoman5425 27 днів тому +1

    എൻ്റെ കർത്താവേ എൻ്റെ കുഞ്ഞിന് പഠിക്കുന്നതൊന്നുംഓർമയിൽ നിൽക്കുന്നില്ല എൻ്റെ കർത്താവേഎൻറെ കുഞ്ഞിനെപഠിക്കാൻകഴിയണേമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @deepasuresh6719
    @deepasuresh6719 Рік тому +11

    ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും അനുഗ്രഹവും കരുണയുംകൊടുക്കേണമേ

  • @amalajose8890
    @amalajose8890 11 місяців тому +29

    ഈശോയെ എൻ്റ്റെ പൊന്നോമന മകളെ എല്ലാ ആപത്ത് അപകടങ്ങളിൽ നിന്നും പൈശാചിക ശക്തിയുടെ ഉപദ്രവങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ. ഈ മകൾക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ

  • @selvina9348
    @selvina9348 Місяць тому +2

    യേശുവേ 7-ാം തിയതി oet exam ഉംദ B Sc Nursing examഉം എഴുതുന്ന മകളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @rajirn6928
    @rajirn6928 9 місяців тому +5

    എൻ്റെ മകളുടെ മാനസിക പ്രയാസങ്ങൾ സൗഖ്യപ്പെടുത്തി പൂർണ്ണമായമാനസികാരോഗ്യത്തോടെ ജീവിക്കാനുള്ള കൃപ നൽകേണമേ ഡിഗ്രി സപ്ലി പാസ്സായി തുടർന്നങ്ങോട്ട് നല്ലൊരു കോഴ്സ് കണ്ടെത്തി പഠിക്കാനുള്ള കൃപ നൽകേണമേ കരുണ തോന്നേണമേ നാഥാ അലിവു തോന്നേണമേ❤️🙏

  • @nimmyabraham1267
    @nimmyabraham1267 Рік тому +6

    ഈശോയെ എന്റെ മൂന്നു മക്കളായി സമർപ്പിക്കുന്നു. എന്റെ മോളുടെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു മക്കളുടെ കുടുംബജീവിതത്തെ സമൃദ്ധമായ അനുഗ്രഹിക്കണമേ സമാധാനം ഉണ്ടാകണമെന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhanasubramanian5047
    @sobhanasubramanian5047 23 дні тому

    കർത്താവേ എന്റെ മോന് നല്ലൊരു ജോലി കിട്ടാനായി പ്രാർത്ഥിക്കണമേ അവൻ പഠിച്ച ജോലികിട്ടി യിട്ടില്ല ഇപ്പോൾ തത്കാലം ഒരു ജോലി ഉണ്ട് എന്നുളളൂ അവന് നല്ലൊരു ഭാവി ഉണ്ടാക്കാനായി പ്രത്യേകം പ്രാർത്ഥിക്കണമേ അനുഗ്രഹം ഉണ്ടാവണേ ആമേൻ 🙏🌹🌿⛪🙏

  • @omanageorge7515
    @omanageorge7515 Рік тому +29

    ഞാങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കുന്ന സിസ്റ്റർറ അനുഗ്രഹിക്കട്ടെ

  • @ayanaalphonsa4855
    @ayanaalphonsa4855 10 місяців тому +27

    ഇന്ന്‌ എക്സാം എഴുതികൊണ്ടിരിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണേ എക്സാം എളുപ്പമായിരിക്കണേ amen

    • @thankamani5443
      @thankamani5443 10 місяців тому +2

      ഈശോയെ ഞങ്ങളുടെ അറിഞ്ഞും അറിയാതെയും ചെയുന്ന എല്ലാ തെറ്റുകൾ ക്ഷെമിക്കണമേ മക്കളുടെ ദുശിലങ്ങളിൽ നിന്ന് വീടിവിച്ചു രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏

    • @annie5261
      @annie5261 9 місяців тому +1

      Aeta nixymolk p a c exam orupad ezuthie eata molke joly kittunathinulla thadassam matty jolly labikan eisso nixyna thottu annugrgielkanna ammy🙏🏾🙏🏾🙏🏾

  • @sunianeesh4601
    @sunianeesh4601 Місяць тому +1

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ അവർക്ക് നല്ലതുപോലെ പഠിക്കാനും പഠനകാര്യത്തിൽ താല്പര്യം ഉണ്ടാകാനും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @SANJITh_h_kmc
    @SANJITh_h_kmc 5 місяців тому +8

    പരിശുദ്ധ അമ്മേ എന്റെ മകന് പഠിക്കാനുള്ള നല്ല മനസ്സുണ്ടാകേണമേ എന്റെ മകൻ പ്ലസ് വണ്ണിലാണ് പഠിക്കുന്നത് അവന് പ്ലസ് വണ്ണിലും നല്ലപോലെ പഠിച്ചു തീർക്കാനുള്ള നല്ലൊരു മനസ്സ് ഉണ്ടാകണമെങ്കിൽ പരിശുദ്ധ ദൈവമാതാവേ 🙏🌹🙏🌹🙏

  • @rubypaul7615
    @rubypaul7615 Рік тому +14

    സകല തിന്മകളിലും മുങ്ങി കിടന്ന് തകർന്നു കിടക്കുന്ന എന്റെ മകനുവേണ്ടി പ്രാർഥിക്കണേ

  • @NishaVincent-b9q
    @NishaVincent-b9q 3 місяці тому +1

    എന്റെ ഈശോയെ നിന്റെ മക്കളുടെ മേൽ കരുണ തോന്നണേ നേർവഴിക്കു നടത്തണമേ അവർക്ക് കുട്ടയിരിക്കണമേ കൈ പിടിച്ചു കാത്തുകൊള്ളണമേ

  • @sinigeorge301
    @sinigeorge301 Рік тому +46

    എന്റെ മകളുടെ എല്ലാ വിഷമങ്ങളും മാറ്റി സമാധാനം സന്തോഷവും നൽകണമേ

  • @sindhureji6137
    @sindhureji6137 Рік тому +34

    മാതാവേ എന്റെ മക്കളെ നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. പഠന മേഖലയെ അനുഗ്രഹിക്കേണമേ, പഠിക്കുന്ന കാര്യങ്ങൾ മനസിലാക്കി കൊടുക്കേണമേ 🙏

  • @Alexjaimon
    @Alexjaimon 4 місяці тому

    എന്റെ മക്കളെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🌹. മോൾക്ക്‌ exam തുടങ്ങുവാ നല്ലതു പോലെ പഠിക്കാൻ ബുദ്ധി കൊടുക്കണമേ ആമ്മേൻ 🌹🙏

  • @anandasseryhomes3959
    @anandasseryhomes3959 Рік тому +14

    എൻ്റെ മക്കളെ കാത്തു കൊള്ളണമേ നല്ലൊരു ജോലി കൊടുത്തു മക്കളെ സഹായിക്കണമേ ♥️♥️

  • @alnavilson6933
    @alnavilson6933 9 місяців тому +5

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് സ്ഥിരവരുമാനമുള്ള ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ♥️🙏

  • @RenjiniManoj-c3m
    @RenjiniManoj-c3m 12 днів тому

    Amen 🙏🙏🙏🙏🙏🙏🙏എന്റെ മോള് ഒരു ദൈവ പയിതലിനെ തുണ ആയി കിട്ടണേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 8 місяців тому +7

    കർത്താവേ എല്ലാ മക്കളെയും പ്രലോഭനങ്ങളിൽ അകപ്പെടാതെ കാക്കണമോ പ്ലസ് വൺപരീക്ഷ എഴുതിയ എല്ലാ മക്കളെയും ഉയർത്തണമോ ആമേൻ

    • @LaisammaBabu-bq1zm
      @LaisammaBabu-bq1zm 7 місяців тому

      പിതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്ക അനുഗ്രഹിക്കേണമേ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവിടുന്ന് മാറ്റിക്കൊടുക്കേണമേ

    • @LaisammaBabu-bq1zm
      @LaisammaBabu-bq1zm 7 місяців тому

      എന്റെ വലതുകാല് വെരിക്കോസ് ഞാൻ വളരെയേറെ വിഷമിക്കുന്നു അതിനൊരു കിട്ടുവാൻ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @reenareji5968
    @reenareji5968 Рік тому +9

    ഈശോയേ അങ്ങ് ഞങ്ങൾക്ക് നൽകിയ രണ്ട് മക്കളെയും ഞങ്ങളുടെ കടമ പൂർത്തിയാക്കി അങ്ങയുടെ ഹിതം പോലെ തിരിച്ചെൽപികുവൻ അനുഗ്രഹിക്കണമേ ഈശോയേ ആമ്മേൻ

  • @harolat
    @harolat Рік тому +27

    യേശുവേ .. അങ്ങ് ഞങ്ങളെ എൽപ്പിച്ച മൂന്ന് മക്കളേയും .. അങ്ങയുടെ സ്നേഹത്താലും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനത്തിലും പിതാവായ ദൈവത്തിൻ്റെ കൃപയാലും നിറയുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @siyonsiyo5809
    @siyonsiyo5809 26 днів тому

    എന്റെ ഈശോയെ എന്റെ മകന്റെ ജോലിക്കാര്യം ശെരിയാക്കിത്തരേണമേ എന്റെ ജീവിത പങ്കാളിയുടെ ഡിസ്കിന്റെ അകൽച്ച മാറ്റി തന്നു നടക്കുവാൻ ഇടയാകണമേ benny എന്ന മകന് എന്റെ ജീവിത പങ്കാളിയുടെ ജോലിചെയ്ത് കൂലി തരുവാൻ തോന്നിപ്പിക്കണമേ 😥😥😥🙏🙏🙏🙏