how to clear Dandruff താരൻ പൂർണമായി മാറ്റാൻ പറ്റുമോ.?താരൻ എന്നാൽ എന്താണ്.കുറെ ചോദ്യങ്ങൾ ... ഉത്തരം

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 1 тис.

  • @unnikuttan9714
    @unnikuttan9714 5 років тому +1215

    ചേട്ടന്റെ സംസാരം ഇഷ്ട്ടപെട്ടവർ ലൈക്‌ അടിക്കു

    • @haazimm514
      @haazimm514 5 років тому +4

      Super

    • @hamsa3567
      @hamsa3567 5 років тому +1

      Super

    • @dayanadaniel8040
      @dayanadaniel8040 5 років тому +1

      Super vedio

    • @tjsreeja7756
      @tjsreeja7756 5 років тому +1

      👍

    • @ashasuresh6156
      @ashasuresh6156 5 років тому +3

      ചേച്ചി ഉപയോഗിക്കുന്ന എണ്ണ ഒന്നു പറയാമോ

  • @kings5908
    @kings5908 5 років тому +200

    ഇത്ര detail ആയിട്ട് ആരും ക്ലാസ് എടുത്തത് ഞാൻ കണ്ടിട്ടില്ല..... സൂപ്പർ ..... 🤗🤗

  • @arathyanandhu4130
    @arathyanandhu4130 4 роки тому +117

    ചേച്ചിയെ ഇത്രേം സപ്പോർട്ട് ചെയ്യുന്ന ചേട്ടൻ ആണ് സൂപ്പർ 😍

  • @Findme383_
    @Findme383_ 5 років тому +439

    ഈ വീഡിയോക്ക് dislike അടിച്ച കുശ്മാണ്ഡങ്ങളേ😡😡.. കാര്യങ്ങൾ ഇത്രേം വൃത്തിയായി പറഞ്ഞു തന്നിട്ടും.. dislike അടിച്ചതൊക്കെ കുശുമ്പ് ടീംസാ.. ചേച്ചിയും ചേട്ടനും സൂപ്പറാ.. go ahead dearz. May glod bless you both.. ❤️

  • @krishnaprayaga8902
    @krishnaprayaga8902 4 роки тому +7

    Wow.. ഇത്രയും നന്നായി ഓരോ കാര്യങ്ങളും പറഞ്ഞു തരുന്ന വീഡിയോ ആദ്യം ആയി കാണുകയാണ്. നിങ്ങൾ രണ്ടാളും മാസ്സ് ആണ്‌. God bless u guys

  • @bigb615
    @bigb615 5 років тому +40

    Wonderful video 👌👌 ഇത്രയും നന്നായി താരനെ കുറച്ചു പറഞ്ഞു തന്ന ഒരു വീഡിയോ ഞാൻ ഇതു വരെ യൂട്യൂബിൽ കണ്ടിട്ടില്ല. വളരെ നന്നായി കരിയ്ങ്ങൾ പറഞ്ഞു തന്നു. ഇനിയും ഇതു പോലെ ഉള്ളവ പ്രീതിക്ഷ് കുന്നു.വളരെ നന്ദി 😍😍

  • @jayakrishnanc1662
    @jayakrishnanc1662 5 років тому +197

    ചേച്ചി, ഞാൻ ചേച്ചിയുടെ മിക്കവീഡിയോസും കണ്ടിട്ടുണ്ട്. ഇതേവരെ കമന്റ്‌ ഇട്ടിട്ടില്ല. പക്ഷെ ഈ വീഡിയോ, പറയാതിരിക്കാൻ വയ്യ അടിപൊളി 🥰🥰🥰🥰🥰

    • @roopasarathbabu
      @roopasarathbabu  5 років тому +5

      Thanks mile

    • @anniejohn2600
      @anniejohn2600 5 років тому +2

      @@roopasarathbabuഉലുവ അരച്ച് തലയിൽ തേക്കുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ?

    • @mahovdvd6663
      @mahovdvd6663 5 років тому +6

      Aa bayakara kuzappom anuu nalla thickill mudi valarumm

    • @Sruthy2024
      @Sruthy2024 5 років тому

      @@mahovdvd6663 😁😁🙏

    • @minijayakumar5699
      @minijayakumar5699 5 років тому

      എന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.

  • @HelpmeLordbency
    @HelpmeLordbency 5 років тому +91

    Hi roopa ini ingne video edutha mathi tto. Good attempt dear and good topic. God bless you dear

    • @JJ-ql9wk
      @JJ-ql9wk 5 років тому +8

      Bencyde chanalile video yil oru hi parayunnavarkk polum marupadi kodukkunna Bency ivide oru coment ittittu marupadi kittiyilla alle.... Njn eppo coment ittalym ethra busy aannelum bency enik marupadi thararund athukond chodichathaa

    • @chinnu1920
      @chinnu1920 5 років тому +1

      @@JJ-ql9wk സത്യം

    • @ചിത്രശലഭം-ഥ3ര
      @ചിത്രശലഭം-ഥ3ര 5 років тому

      ബെൻസി ചേച്ചിയെ 👍

    • @basedninja6055
      @basedninja6055 5 років тому

      @@JJ-ql9wk crct

    • @maimoonatz4731
      @maimoonatz4731 5 років тому

      Hi🖐️ bincy chechi...sugano

  • @shalinikrishnan9817
    @shalinikrishnan9817 5 років тому +12

    എല്ലാം വളരെ വ്യക്തമായി പറയുന്നുണ്ട്. Thank you......

  • @AmmusCreativeEdge
    @AmmusCreativeEdge 5 років тому +57

    വളരെ നന്നായി explain ചെയ്തു
    ചേട്ടൻ കിടുവേ... ചേച്ചി പണ്ടേ കിടുവാ..

  • @HariPriya-cs4uy
    @HariPriya-cs4uy 5 років тому +28

    Ingane bharyayodu chernu nilkkaan oru hus undel.... Aval lucky aanu. Understanding alle roope? U told once. Nice tips roopa kuttye ❤️
    Kuttappayeye.... Mone.
    Ente mon Appu neyum Kuttappayeye nnu vilikkarundu ketto. Aa vilikk oru suham😘😘😘😘❤️

    • @anoop7133
      @anoop7133 4 роки тому +1

      ചേച്ചിയെ പോലെ ഒരു ഭാര്യയെ കിട്ടുക എന്നതാണ് luck..😍😍

  • @neenu-nithu7984
    @neenu-nithu7984 3 роки тому

    സൂപ്പർ ഫാമിലി. ചേട്ടൻ നല്ല രീതിയിൽ പറഞ്ഞു തന്നു. 👍👍👍

  • @sreepriya4193
    @sreepriya4193 5 років тому +45

    Chettan oru encyclopedia thanne. Nammichu🙏

  • @shimmiskitchen1419
    @shimmiskitchen1419 4 роки тому

    നല്ല സംസാരം ഉപകാരപ്രദമായ വീഡിയോ തന്നതിന് നന്ദി . ദൈവം അനുഗ്രഹിക്കട്ടെ .....

  • @sangeethasanthosh200
    @sangeethasanthosh200 5 років тому +13

    Hai... Roopa... mudiye പറ്റി മുടിയുടെ health നെ പറ്റി ഒക്കെ ഉള്ള കാര്യങ്ങൾ മാത്രം ആണ് പറയുന്നേ... very good...
    ചില videos kaanam mudi മുട്ടോളം വളരും ennokke... Bt roopa correct aayittanu parayunnathu... hus നല്ല support aanallo... god bless u ആൻഡ് your family... 🙌🙌🙌

  • @remyaremya8280
    @remyaremya8280 5 років тому +14

    Chechi nalla family. Chettante Samsaram super Aaa. Nalla positive energya kittunath. Super tips and super channel. Keep it up

  • @shemithoufeekha9045
    @shemithoufeekha9045 5 років тому +24

    വീഡിയോ വളരെ ഉപകാര പെടുന്നുണ്ട് ട്ടോ... താങ്ക്സ്... രക്ത ശുദ്ധി ഇല്ലാത്ത സ്കിൻ എങ്ങനെ തിരിച്ചറിയാ...?

  • @manjusuresh5067
    @manjusuresh5067 5 років тому +4

    Hi ചേച്ചി , ചേച്ചിയുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. ചേച്ചി പറയുന്ന ടിപ്സ് ഒക്കെ ഞാൻ ചെയ്യുന്നുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയെ

  • @ajithaanil3795
    @ajithaanil3795 5 років тому +9

    Thank you.
    ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @shovinmanoj6051
    @shovinmanoj6051 4 роки тому +1

    ithillum nannaayittulla class oru Dr-nte adukkal ninnupollum kittillaayirikkum....really superb...good going..go ahead

  • @neemakp5454
    @neemakp5454 5 років тому +3

    Hai roopa and sarathetta thank u. ee videok vendi kathirikuvayirunnu , super

  • @jiyabraid9945
    @jiyabraid9945 5 років тому +4

    Sarath Babu (Chetan) & Roopa (chechi) very very big thanks for this hair & health important tips

  • @anjur8206
    @anjur8206 5 років тому +17

    Chechiii... Ipo FB il ella page ilum chechiyum mudiyum aanallo thaaram..😍😍😍 athokke kaanumbo othiri santhosham undto.. chechide ee hard work nte falam aanu ithokke.. go ahead👍👍😘😘😘

  • @salutekumarkt5055
    @salutekumarkt5055 4 роки тому +3

    നല്ല അവതരണം ചേട്ടൻ പൊളി ചേച്ചി പൊളി കുട്ടപ്പായി പൊളി

  • @RasmiJaleel
    @RasmiJaleel 5 років тому +5

    കാണാൻ പത്മപ്രിയയെ പോലെ തന്നെ 🥰🥰so cute 👌👌Very informative video 👌👌👌👌ഈ വീഡിയോക്ക് മില്യൺ വ്യൂസ് കിട്ടും ✅

  • @anishasanthosh7451
    @anishasanthosh7451 4 роки тому +1

    ചേച്ചി ചേട്ടൻ ഒരു ഡോക്ട്ടർ ആകെണ്ട ആളായിരുന്നു നല്ല അറിവുള്ള അളാണ്

  • @komathiveeraswamy3172
    @komathiveeraswamy3172 5 років тому +7

    Great, thank you , amazing tips and suggestions, carry-on this good work, really it's a great video. Thank you once again. My regards to all of you.

  • @sreevidhyapulapata2517
    @sreevidhyapulapata2517 5 років тому

    ഞാൻ കുറേ വീഡിയോ കണ്ടിട്ടുണ്ട്, ഇത് വരെ ഇത്രയും ശുദ്ധമായി, വൃത്തിയായി, ലളിതമായി ആരും അവതരിപ്പിച്ചിട്ടില്ല,, ചേച്ചിക്കും ചേട്ടനും ഒത്തിരി നന്ദി 😍😊
    എനിക്ക് മുടി ഒരുപാട് ഇഷ്ടാണ് ചേച്ചി കുഞ്ഞിലേ ഉണ്ടായിരുന്നു ഇപ്പോ ആസ്തമ ഉള്ളതുകൊണ്ടും അലെർജി ഉള്ളതുകൊണ്ടും എല്ലാം കൊഴിഞ്ഞു, ഒരുപാട് മരുന്ന് ഉണ്ട് കഴിക്കാൻ, എന്നാലും ചേച്ചി പറഞ്ഞ പോലെ ചെയ്യാൻ ശ്രമിക്കും ഞാൻ
    ഒത്തിരി നന്ദി

  • @bindhusarasan2225
    @bindhusarasan2225 5 років тому +25

    Njanum tharan kond budhimuttunna aalanu.njanum onnu try cheyyatte.ithrayum nalla ariv paranju thanna rupaykkum familikkum thanks.

  • @swornoosworld
    @swornoosworld 5 років тому +1

    വളരെ നന്നായി പറഞ്ഞു തരുന്നു. ട്ടോ. ചേട്ടൻ. സൂപ്പർ. കുട്ടാപ്പി ❤. രൂപ. ചേട്ടന് എന്താ ജോലി. നല്ല അറിവ് ഉണ്ട്. ചെറിയ കുടുംബം സന്തുഷ്ട കുടുംബം. നല്ല വീഡിയോ. ഇനിയും ഇതു പോലെ നല്ല വീഡിയോ പ്രധീക്ഷിക്കുന്നു. താങ്ക്‌സ്. 👏👏👏👌👌👌👍

  • @nishraj456
    @nishraj456 4 роки тому +5

    First time I came to know the details of dandruff. Thank you so much.

  • @seemap8533
    @seemap8533 5 років тому

    Hi Roopa...ningalute videos super aayttund... enikk valare ishttappettu...hair may bhandhapettu kure kaaryangal paranjuthannathinu orupaad thanks...

  • @sumeshk5622
    @sumeshk5622 5 років тому +29

    ഹൊ, വയറും മനസ്സും നിറഞ്ഞു. ചേട്ടന്റെ ഈ സംസാരം ഉണ്ടല്ലോ... Soooperatto. ചേട്ടനെന്താ ജോലി ?.

  • @lintothomas2475
    @lintothomas2475 4 роки тому

    Chechi chettan poliyanu.... ഇത്രയും പാവമാറ്റിട്ടുള്ള chechine എവിടെ നിന്നു കിട്ടി.... എനിക്ക് അസൂയ തോന്നുന്നു....

  • @abhiramianilkumar4107
    @abhiramianilkumar4107 5 років тому +9

    Chettante arigil happy aayittu irikkunna chechiye kandaal thanne urappikkam chechiyude full supportum strength um chettananenn....ningade ee kunju family ennum happy aayittirikkatte ennu prarthikkunnu😊😊🙏🙏🙏thanks for ur useful informations chetta chechi🤗🤗😊😊

  • @gouri2060
    @gouri2060 4 роки тому +1

    Your hair care is awesome😊👏👏
    I like your commitment to your God given long hair.. Thank you so much for the wonderful video🥰🥰

  • @deepthyanilanil4756
    @deepthyanilanil4756 5 років тому +3

    Chechiyude e video valare use full ane. Chechikkum chettanum orupade thanks

  • @jesnasharafudheenjesnashar142
    @jesnasharafudheenjesnashar142 5 років тому +2

    Chechida video Nanum Mudangathe Kanarund Nanum 6 days routine Cheyyarunde 👌👌👌👌👌thanks🙏Chechikutty

  • @Rahul-np2uq
    @Rahul-np2uq 5 років тому +29

    ചേച്ചിയുടെ വീഡിയോസ് എല്ലാം മുടങ്ങാതെ ഞാൻ കാണാറുണ്ട്

  • @ambilyk7833
    @ambilyk7833 5 років тому

    വളരെ നല്ല അറിവുകളാണ് നൽകിയത്.👏👏👏👏👏

  • @gayathrigayuuz
    @gayathrigayuuz 5 років тому +26

    Super..
    Chetan supera❤

  • @sukanyal5589
    @sukanyal5589 4 роки тому +1

    Very use full video...
    Tnku Roopa chechi & chetta
    🤗❤❤
    Inim ithupole ulla videos pradheeshikkunnu
    Mudi pottipokkunnathinu ulla tips add cheyyavo plzz....
    Hi monus👋👋😘

  • @manjumanoj2006
    @manjumanoj2006 5 років тому +6

    Roopa you are giving great tips. I was also having same hair like you. I also from Kerala only. After going to foreign I lost my hair.now again seeing your hair I started using neelibringadhi velichenna. Also bought rootz shampoo. Started using methi water too.do many more videos. Wish you good luck.

  • @chikkuks4286
    @chikkuks4286 5 років тому

    Chechy chettan poliyanu ktoooo....chettan elm aryloo...nthanu chettan job....ningale eniku orupad ishttanu....Chechy ithupole munnotu pokuka....all d best dear

  • @saritha6271
    @saritha6271 5 років тому +8

    Chettan parayunath kelkumbole oru confident thonum....oru positive feeling

  • @marshisworld4589
    @marshisworld4589 4 роки тому +1

    Thanks വളരെ ഉപകാര പ്പെട്ടു

  • @sonianil79
    @sonianil79 5 років тому +4

    Sincere presentation . Superb. Wish ur family all happiness.

  • @gopikag9730
    @gopikag9730 4 роки тому +1

    Thank you eatta....valare pediche irrunna situation il ah ee video kaanunne...ippo kurache aashwasam thonnunnu....theerchayyayyum ee tips okke follow cheyyam.....once again thank you so much 😍😍😍

  • @vishnuvasudhevan6505
    @vishnuvasudhevan6505 5 років тому +8

    Thank you ചേച്ചി
    ടിപ്സ് എല്ലാം ചെയ്തപ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ട്.
    മുടി കൊഴിച്ചിൽ ആണ് ഞാൻ നേരിട്ടിരുന്ന വലിയ പ്രശ്നം ഇപ്പോൾ tips എല്ലാം ട്രൈ ചെയ്തു നോക്കുബോൾ ഒരുപാട് മാറ്റം ഉണ്ട്
    Thank you ചേട്ടാ thank you ചേച്ചി
    ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @sheamuskv9217
    @sheamuskv9217 3 роки тому +1

    Best family also chechiye kaanan nalla rasamund

  • @unnikrishnan5345
    @unnikrishnan5345 5 років тому +9

    Thank you so much, very informative video.

  • @mekha.u.prabhu805
    @mekha.u.prabhu805 5 років тому

    Ithiri late aayii poiii video kaanaan... Ennaalum thank you so much for the tips.. 😊😊... Kaaryangal bhangiyaayi connect Cheyd present cheydad valare nannaii....
    All the very best...

  • @dreamworldoflucky2255
    @dreamworldoflucky2255 5 років тому +13

    അവസാനത്തെ ''റ്റാറ്റാ ബൈ ൈബ സീ യൂ അടുത്ത വീഡിയോയില്‍ കാണാം''...ഇത് സൂപ്പറാട്ടോ ചേച്ചി..ചേച്ചീടെ husbend ന് എന്താ ജോലി ..അദ്ധേഹം നല്ല രീതിയില്‍ കാര്യങ്ങള്‍ പറയുന്നുണ്ട്.....keep it up....daily vedio ചെയ്തൂടെ..

  • @yazhinichannel9834
    @yazhinichannel9834 5 років тому +2

    Wow so nice😄... Ur hairs are shiny... Thick... Cute family... Supporting husband... Really u r lucky... God bless u dear 😇

  • @sheheenamidlajmidlaj8156
    @sheheenamidlajmidlaj8156 5 років тому +3

    Thank you chechi.njan ee tips ellam try cheythondirikunu.chettan Oru encyclopedia thanne.

  • @kavyamurali3145
    @kavyamurali3145 5 років тому +2

    Super video👌..ithilum nannayitt tharane kurichu paranju tharan kazhiyilla..

  • @malavika2721
    @malavika2721 5 років тому +3

    Chechi njan adhyayitt video kanunne. nalla mudikizhichil und enik e tips helpful akumennu vicharikkunnu try cheythittu parayatto❤️

  • @harshamathews9777
    @harshamathews9777 5 років тому

    Now am also ur fan.... super tips aanu.... natural ayathukond pedkanonnula.... ath kond thanne ishtam.... njanum try cheythu thudangi

  • @greeshmav4250
    @greeshmav4250 5 років тому +3

    നല്ല അവതരണം ചേട്ടാ & ചേച്ചി

  • @sithakavalur7374
    @sithakavalur7374 4 роки тому

    Thank you so much for this informative video....lovely family 👪👌👍🥰🙏💜 stay blessed! ❤️😘🤗

  • @moh.farhan8956
    @moh.farhan8956 5 років тому +4

    ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്. Good video.

  • @adhilsanjayan4758
    @adhilsanjayan4758 5 років тому +1

    അയ്യോ രൂപേച്ചി ചേച്ചി വേറെ ലെവൽ ആണുട്ടോ. എനിക്ക് ഒത്തിരി ഇഷ്ട്ടയിട്ടോ. മുടി ഞാൻ ശ്രെദ്ധിക്കാറേ ഇല്ലാരുന്നു ഇനി ഞാനും tip ഒക്കെ നോക്കാൻ pova

  • @sunithasubeesh3318
    @sunithasubeesh3318 5 років тому +23

    It's very true..

  • @abdulnabeel4501
    @abdulnabeel4501 5 років тому

    Your video is really Helpful
    No words hats off Both of you 👏👏👏👏👏👏👏👏

  • @anuvimal8006
    @anuvimal8006 5 років тому +3

    Hai Roopa
    Iam a new subscriber
    Nice video 🌹
    Hard water karanam mudi pokunnu
    Any tips please

    • @roopasarathbabu
      @roopasarathbabu  5 років тому +1

      Orupadude njan vedios kure cheydhitudeto adhonu poi kanu vedio kanan venditvparayallato ennale manasilavum

    • @roopasarathbabu
      @roopasarathbabu  5 років тому +1

      Use hard water... boil the hard water rest one night thwn use the water next day

  • @vijualphonsa7812
    @vijualphonsa7812 5 років тому +2

    Supperr . nalla arivukal paranju tharunnathine thankss

  • @jollyabraham3740
    @jollyabraham3740 5 років тому +3

    Polichu guys... Ithine katti explain cheyyan arkkum pattathilla

  • @jyothi777
    @jyothi777 5 років тому +2

    Nice video.Nalla family pic. Migraine maran tipsoo marunno enthenkilum paranj tharuo?

  • @nehaneeyasworld9749
    @nehaneeyasworld9749 5 років тому +4

    Chechi paranju tharunna ella tips use full akunnundetto ente hair orupade mattamunde .chettanum super anetto

  • @aparnaappu5799
    @aparnaappu5799 4 роки тому

    Thanks for the valuable information. I like your Family👍👍

  • @athirasonu6235
    @athirasonu6235 5 років тому +4

    Chechide husband nutritionist ആണോ?
    Anyway super presentation ❤️
    Love your hair 😍

  • @jishktm2017
    @jishktm2017 5 років тому

    ചേച്ചി super tips ...its very helpfull for all....thank you😄😘😘😘

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 5 років тому +6

    വളരെ നല്ല advice ആണ് രൂപയും ചേട്ടായിയും നൽകുന്നത്

    • @renisajan487
      @renisajan487 5 років тому

      കുട്ടപ്പായി ടെ മുടി എവിടെ പോയി

  • @sharmilisafisharmilisafi2445
    @sharmilisafisharmilisafi2445 4 роки тому

    Enikk orupadu mudiyayirunnu.tharan pidi pettu . mudi full poi.tharan karanam vallatha vishamathilanu.vdo Kandy.try cheyam.thank uuu

  • @gayathrimangalath8821
    @gayathrimangalath8821 5 років тому +20

    Cute family👍👌

  • @llikeyourconfidentmaya3855
    @llikeyourconfidentmaya3855 5 років тому +1

    Very very cute family,video cheyyumpol adangi othungiyirikkunna kuttappayiye namikkunnu,roopayude presentationum,chettante presentationum very natural

  • @silpasasi7624
    @silpasasi7624 5 років тому +5

    Njan enn Ente tharan kand Enth cheyanam n alochich erikayirunnu... Thank u chechi Eee Vedio k

  • @shanukalikavushanukalikavu520
    @shanukalikavushanukalikavu520 5 років тому +2

    ചേച്ചി ഞാൻ ഇപ്പോഴാണ് ചേച്ചിയുടെ വിഡിയോ കാണുന്നത് eanik ചേച്ചിയെ നല്ലവണം ഇഷ്‌ടായി ചെചിയുടെ samsaravum

  • @shyamasunil7027
    @shyamasunil7027 5 років тому +22

    ഏട്ടൻ ഏതു ഫീൽഡിൽ ആണ് വർക്ക്‌ ചെയ്യുന്നത് .... super explanation

  • @banunajila8652
    @banunajila8652 5 років тому +1

    Gd information dr chechi 😊iniyum nalla nalla information pradheekshikkunnu

  • @adevinepath6418
    @adevinepath6418 5 років тому +3

    My favourite couples God bless you

  • @ramyakm4205
    @ramyakm4205 5 років тому

    Nalla nalla arivukal annuttooo GOD BLESS YOU👍👍👍👍kuttappai hai mone👏👏👏

  • @shabeerpanganshabeer498
    @shabeerpanganshabeer498 5 років тому +10

    നിങ്ങൾ ടീച്ചറും കുട്ടിയും പോലെ എഴുതി വെച്ചിട്ട് ചോദിക്കുന്നു.. നല്ല വീഡിയോ..

  • @rebekahsanthosh8682
    @rebekahsanthosh8682 5 років тому

    Vedio valare nannayitt und..nalla clear aayit ellam paranju thannu..pinne oru request und.. hostelil stay cheyunnavarkku vendi oru hair care tips paranju tharumo ..

  • @pradeepankv6208
    @pradeepankv6208 5 років тому +17

    Chechi oru hair care challenge iduvo.

  • @allrounderaleena
    @allrounderaleena 5 років тому +1

    ചേച്ചി വളരെ നല്ല വീഡിയോ... താങ്ക് യു so much😍😍😍😍😍💕💕💕👏👏❤️❤️

  • @shreygodhaniya8950
    @shreygodhaniya8950 5 років тому +27

    So kuit famili . God bless you.

  • @dennageorge1203
    @dennageorge1203 5 років тому +2

    Chechy innocent presentation. Very informative.

  • @DSDworld23
    @DSDworld23 5 років тому +5

    Chettan Oru all in one anallo good prasantation.

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 4 роки тому

    വളരെ നന്നായി പറഞ്ഞു തന്നു 👌😊👍

  • @babithastastyfeast2920
    @babithastastyfeast2920 5 років тому +6

    Hi chechi...hus ayurveda dr ano..oru dr paranju tharunna athe confidence undu.kellkubo..nalla positive..

  • @jobskerala290
    @jobskerala290 5 років тому

    Ethra naal hair tips anweshichitt eppozha chechi ne kaanunne. Thanks chechi. Njn try cheyyum. Ningal poli yaanu tta. 😍😍😍.

  • @sinios3000
    @sinios3000 5 років тому +8

    Cute family👪

  • @sadhikaparveen7440
    @sadhikaparveen7440 4 роки тому

    Chettannu wat job ? Bcz nalonm oru vishayam detailed ayi parunu professional ne petulu .. so deep knowledge

  • @sethulakshmi8579
    @sethulakshmi8579 4 роки тому +3

    Chechyde chiri😍😍😍😍😍 cute family❤❤❤

  • @faslav9753
    @faslav9753 5 років тому +2

    Chettan nannayi describe cheydh tharunund! Randalum super aan

  • @hithagopakumar6570
    @hithagopakumar6570 5 років тому +3

    Chettan valare brilliant aanu

  • @divyachandran5599
    @divyachandran5599 5 років тому

    Chettan nalla clear aayitu explain cheyunu...like the video and useful too...

  • @jeenamusic8815
    @jeenamusic8815 5 років тому +15

    hii checchy really love your videos....chechide hus ayurveda doctor ano/

  • @asharose9983
    @asharose9983 5 років тому +2

    Very useful video...thanku sooo much...husband doctor aano?samsaram kettit angane thonni...