ചേച്ചി ശരിക്കും ഇത് യൂസ് ഫുൾ തന്നെയാണ് ഇതുപോലുള്ള വീഡിയോസ് ഉണ്ടെങ്കിൽ ഞാൻ സ്കൂളിൽ പോകുമ്പോൾ ആണെങ്കിൽ ഇതുപോലെ ഉണ്ടാവാറുണ്ട് ഇതുപോലെയുള്ള വീഡിയോകൾ മറക്കല്ലേ
Evideyaa chechire veed nalla rasam samsaram kelkan palakad ende relationil Oru chechi und adhe samsaram eshtaayito Oru to Elle last chechi paraumbo adhu nalla eshtaayi to...
ഹായ് ചേച്ചി... വീഡീയോസ് എല്ലാം കാണാറുണ്ട്. നല്ല ഉപകാരപ്രദമായ വീഡീയോ ആണ് :ആദ്യമായിട്ടാണ് കമൻറ് ഇടുന്നത്. ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്. ചേച്ചിയുടെ മുടിയുടെ അത്രയൊന്നും ആഗ്രഹിക്കുന്നില്ല. എന്നാലും കുറച്ച് എങ്കിലും വേണ്ടേ...' അതിനുള്ള ശ്രമത്തിലാണ്.ഇപ്പോൾ ''' | love you
Thanks a lot... You gave solution to a very common problem... Definitely will try this... Similarly pls give any solution for dandruff and itchy scalp..? Also, do we need to wash our hair daily with plain water while taking bath..? Won't it affect the hair.?
Daily wash dair? Yes if it is your routine otherwise no.... its my routine... i am daily wash my hair... do your routine.. then add one day in one week then come my routine thats good... this tip also give solution for dandruff
Hlo chechi.Nan ihnn adyamayitt ahnn chechiyude vdeo kanihnne.Valare nannayitt use cheyyavuhnne tips ahnn ithil ulle🤗.Full katta support undavum👍 All the best 🤗
രൂപകുട്ടി, ഞാൻ മുൻപ് പലരുടെയും tips കാണാറുണ്ട്. അതൊക്കെ ചെയ്യുമായിരുന്നു പക്ഷെ മുടിയുടെ അറ്റം പിളർക്കൽ മാത്രം നിന്നില്ല. എന്നാൽ രൂപയുടെ ടിപ്സ് follow ചെയ്ത ശേഷം അത് നിന്നു. ippo വളരുന്നുണ്ട്. ഒരുപാട് മുടിയുള്ള ആളായിരുന്നു.പ്രസവം ,ശ്രദ്ധയില്ലായ്മ, ആർത്രൈറ്റിസ്, dengui fever ഇതൊക്കെ എന്റെ മുടിയെ നശിപ്പിച്ചു. ഇപ്പൊ ഒരു പ്രതീക്ഷ തോന്നുന്നു. പിന്നെ ഈ നിഷ്കളങ്കത വിട്ടു കളയരുത്.
Hi roopa ഞാൻ recently aanu roopayude presentations കാണാൻ തുടങ്ങിയത് . Very nice presentation. After bath wet hair egane തോർത്തണം എന്ന് വീഡിയോ ഇടാമോ. If you have that video atinde link italum mathi. Bcs ende wet hair തോർത്തുമ്പോൾ hair fall sambavikunnu
Thank you Chechi , for this useful video . njanum ente ammayum sisterum Chechi yude tips & packs use cheydhu thudangi ,nalla result undu thanks Iniyum ithupolulla useful videos idane..
Chechi neelabringadi thailam pathi Review kudunga... what is tha Different between other oil and this neelabringadi oil.... im using normal bringaraj oil.... reply plzz
ചേച്ചി ഇടുന്ന വീഡിയോസ് പലതും വളരെ നല്ലതാണ്, ഞാൻ ചെയ്തു നോക്കാറുണ്ട്...
Njanum athe
Nala result undo
Without makeup il Vannu video cheyunnathu chechy aayirikum... Chechy oru shalina sundariyatto
.
Op
Thnks chechii
Super
Super chechhiiiii😍😍 valliya tips
One video kondu chechide fan aayiii🤩🤩🤩🤩🤩way of talking😍😍😍😍😍😍😍😍
ഇതു പോലെ ഇനിയും വീഡിയോസ് ഇടണം മോളെ, നല്ല ടിപ്സ്
ചേച്ചി ശരിക്കും ഇത് യൂസ് ഫുൾ തന്നെയാണ് ഇതുപോലുള്ള വീഡിയോസ് ഉണ്ടെങ്കിൽ ഞാൻ സ്കൂളിൽ പോകുമ്പോൾ ആണെങ്കിൽ ഇതുപോലെ ഉണ്ടാവാറുണ്ട് ഇതുപോലെയുള്ള വീഡിയോകൾ മറക്കല്ലേ
ചേച്ചി മുത്താണ് എന്റെ ഒരുപാട് നാളത്തെ ആഗ്രഹ ചേച്ചി നിറവേറ്റിയത് 🥰🥰🥰💖💖💖
Ys
Yes
Yes
Njan kaathirunna vdo aanu.. tq chechii.. 😘😘
😍
തലയിൽ പേനയും മനസ്സിൽ കുശുമ്പും ഇല്ലാത്ത ഒരു പെണ്ണ് ഭൂമിയിൽ ഉണ്ടെങ്കിൽ അത് രൂപചേച്ചി മാത്രം👌👌
തലയിൽ പേന ???😨
😲😲😲🧐🧐
പേന 😆😆😆
പേന 🤣🤣🤣
Pena??????🤭🤭
ചേച്ചിയുടെ ഈ ടിപ്പ് വളരെ ഉപകാരപ്രദമായി. നല്ല റിസൾട്ട് കിട്ടുകയും ചെയ്തു.
താങ്ക്സ് ചേച്ചി, സൂപ്പർ ടിപ്സ് ആണ്. ഞാൻ ട്രൈ ചെയ്തു, എനിക്ക് റിസൾട്ട് കിട്ടി.
Thank you for this video chechii😍💓💓
സുപ൪
Evideyaa chechire veed nalla rasam samsaram kelkan palakad ende relationil Oru chechi und adhe samsaram eshtaayito Oru to Elle last chechi paraumbo adhu nalla eshtaayi to...
Thank you
കൊള്ളാം
Real women. Real video.
എന്റെ മോൾക്ക് അത്യാവശ്യം മുടിയുണ്ട്... അതിൽ കൂടുതൽ പേനും, ഈരും..... നാളെ തന്നെ ഞാൻ ഇത് ട്രൈ ചെയ്തു നോക്കണം... ഒരുപാട് നന്ദി
നല്ല ടിപ്സണ്.ഞാൻ ഇത് .യുസ് ചെയ്തു..👌👌👌👌
Peen muzhuvanum pooyo
Chechi u r like my sister. Your tips are so useful... Thank you chechi
ചേച്ചി പറയുന്നത് മനസിലാകുന്നുണ്ട് 😍😍
Hi roopa..after seeing ur video, my mom bless u always..u and ur family should stay with good health😊
Thank you... thanks a lot
റിസൾട്ട് ഇല്ല
സൂപ്പർ ഇതു ഞാൻ തീർച്ചയായും ചെയ്യും ❤️❤️👌👌👍👍
Sooper roopa.ithrem natural aayit video cheyunna aale ithuvare kandittilla. Happy watching your video dear.....
Nice information chechy
Thanks for this tips.... 😃
നല്ല അവതരണം സൂപ്പർ dear😍
Chechi kutty orupaad nanni .nanni onum.parnit karayam illaa nerit kananel njn epo ketti pidich umma thanene athrakum.orupad tnku.kure yr ayi njn ee peen shalyam kond nadakune kure vdosum kandu onum try chythit maatm illa illa.daivam ayitan enik ee vdo kanich thanath.ethin njn epo 2pravishyam theechu 1pravishyam theechpol thane entw thalayile peen shalyam oru pad mari .etha epo angne peen onum illaa.ellum eth try chythapol poi .eni epo ulla problm eer an .eer povan nthelum idea indel paran tharanm tto .tnku chechi penne orupad orupad tnku 💞😘😘😘lov u💞💞💞😘😘💞😘
👍
Nalla ടിപ്സ് ആണ് ഞാൻ ഫോളോ ചെയ്യുന്നു നല്ല അറിവുകള് പറഞ്ഞു തന്നതിന് താങ്ക്സ്
താങ്ക്യൂചേച്ചി എന്റെ തലയിൽ നരച്ചു പേൻ ആയിരുന്നു
പേൻ പോയോ
പേൻ പോയോ
EPO mariyo
Nalla effective aanu njan try cheythu thank u Chechi❤️
Sathyanno? plzz reply
@@sasipa4525 s anik serikum nalla result aa kittiye
Thale divasam apply cheidhit pittrdhivasam kulikkanano plz rply
@@fathimathsurayya8428 video detail ayit kand noku athil ellam parayanund 20 min kuduthal vekan padilla
@@anjanavijayakumar5038Pen pinne varille veendum thekkno
Ee oru tip paranju thannadinu orupad thanks
8:10 Thott kandal mathiiii... athu vare chechiii information nalkukayaa namukk
Chechyude videos njaan onnu randannamme kandittoollu. But ennikk chechyude remedies valare ishttamaan 😁
Super ചേച്ചി
Thanks chechiii ....... valuable information 🥰🥰
Hi.....Roopa chechi 💓💓💓...Nalla result inditto......thank you so much for the video ❤️❤️❤️
ഹായ് ചേച്ചി... വീഡീയോസ് എല്ലാം കാണാറുണ്ട്. നല്ല ഉപകാരപ്രദമായ വീഡീയോ ആണ് :ആദ്യമായിട്ടാണ് കമൻറ് ഇടുന്നത്. ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്. ചേച്ചിയുടെ മുടിയുടെ അത്രയൊന്നും ആഗ്രഹിക്കുന്നില്ല. എന്നാലും കുറച്ച് എങ്കിലും വേണ്ടേ...' അതിനുള്ള ശ്രമത്തിലാണ്.ഇപ്പോൾ ''' | love you
Njn inn cheyth nokkum..chechi parayunnathokke njn cheyyarund...love yu chechikkuttyyy😘😘😘
ചേച്ചിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട് 👌👌👌👌👌
luv u lots roopakutti. ..luvd ur innocence and presentation. ...
Thank you for this all tips thank you so much
Thanks a lot... You gave solution to a very common problem... Definitely will try this...
Similarly pls give any solution for dandruff and itchy scalp..?
Also, do we need to wash our hair daily with plain water while taking bath..? Won't it affect the hair.?
Daily wash dair? Yes if it is your routine otherwise no.... its my routine... i am daily wash my hair... do your routine.. then add one day in one week then come my routine thats good... this tip also give solution for dandruff
ന7 ഷ ഗn തല
Hlo chechi.Nan ihnn adyamayitt ahnn chechiyude vdeo kanihnne.Valare nannayitt use cheyyavuhnne tips ahnn ithil ulle🤗.Full katta support undavum👍
All the best 🤗
Try cheythu nalla result kitti chechi....
THANK-YOU💕💕💕
Hi chechi new subscriber aanutto.Thank u for the simple tip 🙏
Nalla bangi undalo.. Green colur il kanan ♥♥🌹
സൂപ്പർ ചേച്ചി നല്ല റിസൾട്ട് കിട്ടി
Chechi super tips aanu paranj tharanath njn try cheyth nokkarund 💞💞😘thank you😍😍
Neelabringadhi keratailam oil te review video cheyyamo pls Chechi.... waiting ttoooo😊😊😊😊😊
Cheyyam
Next video adhaanu
Njanum waiting aaney....
Rightly said the reason...good tips..keep going...best wishes..
Hai chechi njanippayan ee channel kanunnath enikk muttolam mudiyund njan athikam shrathikkaronnulla . Nalla kozhichilan mudi ethrem tipsud mudikozhichil Maranennonnum enikkariyillayirunnu njanini chechiye follow cheyyum thankyou
Pls tell in English or hindi
Thank you for your remady 😊
Pen bodham ketu vizhate Njan kure chirichu 🌝eniku chechiye othiri ishta to ella video kaanarund
Thank you chechi.. kure naalond thappinadanna vedio aanu ippozha kandey😁... thank you so much😘😘😘💞
ചേച്ചി... ഈ remedy use ചെയ്താൽ തലയിലെ ഈരും പോകുമോ? പേനിനെകാൾ കൂടുതൽ ഈര് ആണ് എന്റെ തലയിൽ... pls replay
Chechi ente thalayulim eeru aahnu ath povo
Ende thalayilum
@@Sabija jhffhj
Ente thalayilum
Zee
Tip's adipoliyadoooo
രൂപകുട്ടി, ഞാൻ മുൻപ് പലരുടെയും tips കാണാറുണ്ട്. അതൊക്കെ ചെയ്യുമായിരുന്നു പക്ഷെ മുടിയുടെ അറ്റം പിളർക്കൽ മാത്രം നിന്നില്ല. എന്നാൽ രൂപയുടെ ടിപ്സ് follow ചെയ്ത ശേഷം അത് നിന്നു. ippo വളരുന്നുണ്ട്. ഒരുപാട് മുടിയുള്ള ആളായിരുന്നു.പ്രസവം ,ശ്രദ്ധയില്ലായ്മ, ആർത്രൈറ്റിസ്, dengui fever ഇതൊക്കെ എന്റെ മുടിയെ നശിപ്പിച്ചു. ഇപ്പൊ ഒരു പ്രതീക്ഷ തോന്നുന്നു.
പിന്നെ ഈ നിഷ്കളങ്കത വിട്ടു കളയരുത്.
😍
Beena chechi mudiyude attam pilarkkathe ndha cheyyande
Hi roopa ഞാൻ recently aanu roopayude presentations കാണാൻ തുടങ്ങിയത് . Very nice presentation. After bath wet hair egane തോർത്തണം എന്ന് വീഡിയോ ഇടാമോ. If you have that video atinde link italum mathi. Bcs ende wet hair തോർത്തുമ്പോൾ hair fall sambavikunnu
Video ettitundu link edan pattilla. Adhe spam commet aakum
@@roopasarathbabu ok🙂
Super chechi ee pack nallathanu
Ente poyi mudi .edh try cheidh nokakanam
Thanks for this video
Hi thank you for this video what is tulsi leaves and can you give more English subtitles
Tulsi leaves means "basil leaves ".
ചേച്ചിന്റെ youtube videos സൂപ്പർ ചേച്ചിടെ ഒരു ഫാൻ ആണ്
Thanku chechi ❤️mudi valaran enthengilum tips parayamo ❣️
Hi ...I like ur way of teaching 😍
സൂപ്പർ ചേച്ചി, നല്ല അവതരണം
Lovely speak💕
Chechii...thaanks...all vedeos kaanaarund...oruvidham ellaam cheyyaarund.nalla improvementum nd hairum.. orupaad thanks
ഞാൻ മുരിങ്ങ ഇല തലയിൽ തേച്ചു നോക്കി നല്ല മാറ്റം ഉണ്ട് thank you
ചേച്ചി നീളം ഉള്ള മുടിയിലെ ഈര് എങ്ങനെ കളയും...Plz ഒന്ന് പറഞ്ഞു തരുമോ
തൊഴിലുറപ്പ് ചേച്ചിമാരെ വിളിച്ച് പറയുക ,,,,,they will help
Same prblm... 😣
Can we use muringa leaves in a week also this in that week itself, endhegilum patto,that means side effects
நல்ல இருக்கும் என நம்புகிறேன்
പേൻ ബോധം കേടട്ടെ 🤣
Thank you Chechi , for this useful video . njanum ente ammayum sisterum Chechi yude tips & packs use cheydhu thudangi ,nalla result undu thanks
Iniyum ithupolulla useful videos idane..
Super chechi enikku chechiye othiri ishttayitto
നല്ലൊരു എണ്ണ ഉണ്ടാക്കുന്നത് പറഞ്ഞു തരാമോ
സുന്ദരി കുട്ടി
ചേച്ചി താരൻ പോവാൻ എന്താ use ചെയ്യണ്ടേ....
'അച സ
Results - super
Penum eerum poyo
Njan first time aanu vdo kanunnathu.... ur vdos are very use full.....
Supperr 😀😃😁😑😎😍😄😋😍😊😍😉😘
കുട്ടികാലത്തെ photo ido
Love ur hair
Chechi njn chechide video first tima kanunne.kettittu nalla tip aayitu thonunnu.apply cheythittu parayam kto 🤗🤗
Super tips chechi☺☺😊😊
Can we apply for children at 9 yrs age???
notification kitti
എനിക്ക് ചേച്ചിയെ ഇഷ്ടമാണ് ഞാൻ ചേച്ചിയെ പറയുന്നത് കേൾക്കും
Nalla avatharanam
Manglish allathe ktond irikan sugamulla samsaram..verupeeru illa...make up illand vtil irikuna lookile sundariya...
ആര്യ വേപ്പില തിളപ്പിച്ച് അറിയ വെള്ളം വച്ചു തല കഴുകിയാൽ നല്ലതാണോ തരൻ മാറാൻ
Valare valare nalladhanu
Chechi enikk ee tips use fullayi njn ee video kandappothanne ith chaith nokki enikk ishttamayi Thanks chechi
Adipolii aane chechii super tip
very useful roopa...
രാത്രിയില്‍ മുടി medayunathu nallathanno
Nalladhanu kettupinanju porrunnadhu urakkathil mudi damage aavunnadhum kurakkan sadhikkum
Thank u
Very nice, English or hindi subtitle, please
Chechi neelabringadi thailam pathi Review kudunga... what is tha Different between other oil and this neelabringadi oil.... im using normal bringaraj oil.... reply plzz
Yes pandren
Mudi chechi oru sambavam thanne annikk nalla reselt und ❣️
Nalla effective aanu😊
4 ingredients എന്ന് പറയുന്നുണ്ട്.. മൂന്നല്ലേ ഉള്ളൂ.. പ്ലീസ് ആൻസർ anyone
haa... njnm 3 aan kettath😕
Adyam oil useyth massage cheyyanam ennu paranjallo...athayrikkum 4 ennuparanjath
അത് ശരിയാ
@@Little_juan yes
എനിക്കി tip ഇഷ്ടായി ഇത് കുട്ടികൾക്കും ഇട്ട് കൊടുക്കാൻ പറ്റിയ പാക്ക് ആണോ? എന്റെ മോൾക്ക് വേണ്ടിയാ മോൾക്ക് 7 വയസായി ഒന്നു പറഞ്ഞു തരണേ
..
പ്രാർഥിക്കുക ,,,,,
Dry skin yennu vechal enthann chechy onnu paranju theramo
ente aniyathikk thala full pen ayirunnu. chechide tip use cheythe pinne kurav und.tnx chechi
Njn first time annu chechide video kannune so nice 💜💜
Ente molde thalayil niraye chatha eeraanu ithu thechal pokumo athu. Pls reply
Cheechi ezdha oil idndh?
super orupadu mattam unduu