'മുട്ടറ്റം പനങ്കുല പോലെ മുടി' ഹെയര്‍ കെയര്‍ ടിപ്സുമായി വ്ളോഗര്‍ രൂപ
Вставка
- Опубліковано 7 лют 2025
- നീണ്ട് ഇടതൂര്‍ന്ന മുടിക്ക് ടിക്ക്ടോക്കില്‍ ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ഹെയര്‍കെയറിനു വേണ്ടി വ്ളോഗ് തുടങ്ങിയ തൃശൂര്‍ തളി സ്വദേശിനി രൂപ ശരത് ബാബുവിനെ പരിചയപ്പെടാം.
#Roopa #LONGHAIRVIDEO #Mathrubhumi
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Google Plus- plus.google.co...
#Mathrubhumi
"ഒരാൾ
അയാൾക്ക് ചെയ്യാൻ പറ്റുന്നത്.....
വേറെ ആർക്കും ദോഷമില്ലാത്തതു..ചെയ്തിട്ട് അത്
അവർക്ക് സന്തോഷം തരുമെങ്കിൽ അവരെ സപ്പോർട്ട് ചെയ്യുക എന്നത് ഒരു ഹസ്ബൻഡ് എന്ന നിലയിൽ എന്റെ കടമയാണ് "
ഞാനീയടുത്തു കേട്ടിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല വാക്കുകൾ. ഈ ഒരു sentence കൊണ്ട് മാത്രമാണ് ഞാൻ രൂപേടെ ചാനൽ subscribe ചെയ്തത്.
രൂപ താൻ ശെരിക്കും ലക്കി ആണ് ട്ടോ.
Love u both. Stay blessed. ❤️❤️
രൂപചേച്ചിടെ സ്ഥിരം viewers ഇവിടെ like അടിക്ക്
രൂപ ചേച്ചി fans like....😊😊
രൂപ ക്ക് മൂല്യം കൂട്ടുന്നത് ഭർത്താവാണ് 😍
😊😁😁
നല്ല ഭാർത്താവിനെ കിട്ടിയത്തിന് ദൈവത്തോട് നന്ദി പറയുന്നു
ഇടക്ക് നടി പദ്മപ്രിയ യെ പോലെ തോന്നുണ്ട് സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ട്ടാ പിന്നെ ഒരു കാര്യം എവിടെ യാ വീട് ഒന്നു പറയാമോ വീഡിയോ യിൽ ബാക്ക്ഗ്രൗണ്ട് കണ്ടിട്ട് നല്ല സ്ഥലം എന്നു തോന്നി അതുകൊണ്ടാണ്
ഒരു ജാഡയുമില്ലാത്ത നാച്ചുറൽ പ്രസന്റേഷൻ.. blessed with beautiful hair n loving hus..👍😍😍
Thank you aleenechi and shambu chetta supporting us....
Roopa de ഭാഗ്യം മുടി y അല്ല hus ആണ്. Deyvam അനുഗ്രഹിക്കട്ടെ
Ee vedio nalla modern ayeelo.....super explanation.....congrats both of u
Hus is very supportive
എന്റെ പൊന്നുരൂപേ ഡാൻസ് 👌👌👌👌👌👌👌👌👌👌👌👌👌🤩😍🤩👍കുട്ടപ്പായി ഉറക്കം ആണ്
Gud tips 👍.........aaaarum bad paranjal maind cheyaruth💖😘🍹
ഒരാൾ ഉയരുമ്പോൾ അസൂയ വരും സമൂഹത്തിനു.. മൈൻഡ് ചെയ്യരുത് ഒന്നും...
ചേട്ടാ നിങ്ങൾ ഭാഗ്യമുള്ള ആളാണ് നല്ല ഭാര്യ ഞങ്ങടെ കുട്ടപ്പായി കൊള്ളാം നല്ല സപ്പോർട്ട് കൊടുക്കണം എല്ലാരും സൂപ്പർ അച്ഛൻ അമ്മ ഒക്കെ സുഖമാണോ
നല്ല അവതരണം..😍
Roopa chechide muddi
Ishtamulavar. 👍addiykku
ചേച്ചി ചേച്ചിയുടെ മുടി ഒരു രക്ഷയും ഇല്ലാട്ടോ അടിപോളി
Chechi ellam ok pakshe mudi petta varunjathu maran chechi cheyyunna Ella tippum njan follow cheyyum
Good support from husband is the major thing what a lady needs for a happy & successful life. You are lucky to get such a husband. God will defenitely Bless him to reach heights. Identifying a persons caliber and lifting her up is something Godly🙏
Njn roopayude vedio Anu first kandathu...enikk Nalla ishtamayi ...nadan penkuttiyum nadan beautiyum...njn oru veettamma Anu ketto
adipoli video nannayitunduto njangale support cheydhadhinu...aleena sister & sambu brother orupaadu thanks
Thank you Roopa. Your tips are really working.
Thanks chechi nalla idea paranju thannathinn mudi okke und pakshe ull illa ini enthayalum chechiyude idea pareekshichu nokkatte
Enneyum mathrubhumi ith pole channelil vilikkan sadyada und🤣🤣. Karanam athrayere pareekshanangal aanu njan ende thalayil cheyyunnath😁😁
Nice video ❤
Roopa happy yaanu ... Alhamdulillah ... athupoolea ...nammuk ulladhu vechu nammalum happy aakanam ... Ethu kandu kond irikkuna ellavarum avanavantea reethiyil sundariyum sundaran maarum aanu ❤❤
Chechi bhayankara lucky aanu. Angane oru chettayiye kitteele. God bless you😊
😄
Chechi rathri ethurethiyil veena mudi kattivaikkan
എന്തോരം മുടിയാ 😯എനിക്കൊന്നും ഇതിന്റെ പകുതി പോലുമില്ല.. ഞാൻ കണ്ണ് വെച്ചേ 😁😁
Chechiiii.... Valare snthoshm.... Kudumbathle aaaropole thonniponu... 😍😍😍😍😍😍
Chechi ♥️chetta
Adipoli onnum prayanilla kalakki
Lucky to have a man like him
Kaykkana veppu entha arya veppu aano chechi??
രൂപ സൂപ്പർ വീഡിയോ . ഞാൻ മോളുടെ വീഡിയോ കാണാറുണ്ട് . എന്റെ മുടി കൊഴിച്ചിൽ പൂർണമായി മാറി . മുടി കറക്റ്റ് ആയി ചീകാൻ കൂടി എനിക്ക് അറിയില്ലായിരുന്നു . നന്നായി മോളെ .എല്ലാ ആശംസകളും നേരുന്നു .
Chechi utube il pothuve comments idunna aal alla njan... pakshe hus nod aanu parayan ulle.. chetai poliya.. chechine inim support cheyyanam❤ idakkokke njan vdeo kandittullu.. kandidatholam chechie ishta ❤
God bless you roopa chechi
Valid tips to get rid of lice from hairs, thank you so much.
Chechi mudi kathiri eshtam enik athiavasiam undayirunnu epol nallonam kazhinju pokunnu
Supper Muditude Ella Ottumikka Prashnangaludeyum Parihaaram Parannu Nalla Sapporttulla Barthav Dyvam Anugrahikkatte Ellaanallakaaryangalkkum
Chechik ful support
Ur hus is very lucky chechii ❤️ u r very good lady 😍
roopa kuttikku nalla oru bhavi und. star aakkum theerchayaum..👍👍💕
Your lucky girl.made for each other
Rupa chechidee bagyam aa Husband ahnu 😍
Innocent smile chechide
നിങ്ങളുടെ നാട് എവിടെ ആണ്, എനിക്ക് ഈ കൊച്ചു കുടുംബം വളരെ ഇഷ്ടം ആണ്, വീഡിയോസ് എല്ലാം കാണാൻ ശ്രമിക്കാറുണ്ട്, ടിപ്സ് എല്ലാം ഇഷ്ടമായി,
Superb good roopa.... Good to see your hair....
Deivanugraham ulla chechiyaa 😍😍😍 epolum husbandum makkalum ayt sandoshathode irikate😘
തേങ്ങാപാൽ ചെമ്പരത്തി pack എങ്ങനെ ആണ് ഉണ്ടാക്കുന്നത്
Super chechi..ithrem mudi oke valaruo..
Hi chechi..... Mudi nalla bhangi ind. Eniky dandruff ind ullu elaam poi . Plz gv me tips
എന്റെ രൂപക്കുട്ടിയും.... കുട്ടപ്പായി ചേച്ചിയമ്മേടെ ചക്കരക്കുട്ടി... ശരത്ത് അനിയൻ പിന്നെ പൊളിയല്ലേ.''
Chechiyum hussum poliyato, love u both.
Chechii mudi daily wash cheythal mudi pogumo
ചേച്ചി ഈ പറയുന്ന കാര്യങ്ങളെല്ലാം ചെയ്ത ശേഷം ആണോ മുടി ഇങ്ങനെ വളർന്നുവന്നത്.....
Kuttikalude mudiyil eeru kalyaan oru tips parayumo easy method.. Molude mudiyil undu.. Athan.. 🙏
Chechiii adipowli mudiyanuttooo
Ennuthotta chechi mudi ithrem valaran thudaggiye. Plz rply
Chechi athyavisham hair ulla alayirunu njan e idaik pani vannu kure antibiotics tab kazhichu.but ipo full hair fall agunu .cheepan patunila.full kozhiyinu.enthelum remedies paranju tha chechi
Chechi annikk mudi kuravann paksha annikk chechi da athrayum mudi vannum best item anthuvann reply udana thanna vanum plzzzzzz*zxxxx
ചേച്ചി ഇത്രേം ഒന്നും കിട്ടീലെങ്കിലും ഇതിന്റെ നാലിൽ ഒന്ന് കിട്ടീരുന്നു എങ്കിൽ കൊതിയാവുന്നു. ഞാനും ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഇഷ്ട്ടപെടുന്ന ഒരു ലുക്ക് ലോങ്ങ് hair ആണു എന്റെ കുട്ടിക്കാലത്തു ഒരുപാട് മുടി ഒണ്ടേരുന്നു ജീവിത സാഹചര്യം എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ ശെരിക്കും നാണക്കേട് ആണു എനിക്ക് പിരിത്ത് ഇടാനും പിന്നി ഇടാനും ഞാൻ ഷാൾ ഉപയോഗിച്ച് മറച്ചു ആണ് ഇപ്പോൾ പുറത്തു നടക്കുന്നെ നാണക്കേട് ഇല്ലങ്കിൽ ക്ലിപ്പ് ഇട്ടു വയ്ക്കും
Chechi parayunna tips ellam adipoliya...bayangara naturallah...nalla result indu
thanku Roopa chechi for attenting my phone call and gave good instrection one more thank you
Kure varthamanm parayan kollum idoke, paramparyum kond anu ithrayum mudi alade enthokke kattikootyalum kilirkilla, eni Njan negative ayi chindikuka anunn parayunnavarkk ulla reply njanoru genetic engineer anu adhinte anubhavathil parayunnu
Can, anyone explain me in English, because I could not understand what she telling the tips for hair
ചേച്ചീടെ സ്ഥലം എവിടെയാ ?
Chechi mudi matt kettathirikkan endhu cheyyanam athinayi oru video idamo please
Thalayella eeru pogan oru video chayo plz
roopachechi പൊളിച്ചു
Pls answer me chechii.ende muddi iran okilla.apoyee pothee pokuva.endanu onu parayavo
Asooyakkum kushumbinum marunnillallo,parayunnaver parenjotte!we r all supporting for you👍💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Nthe puratyiyittane igane mudi valarnathr athe mathram parajutharuo chechi
Chechi de veedu evida
,✋ akka nice hair 😆💕
Nalla super mudiyanu
ഈ മുടി വളരാൻ എത്ര മാസങ്ങൾ കുടിക്കും ചേച്ചി ഒരു 5 മുടി വളരാൻ എത്ര ദിവസങ്ങൾ പിടിച്ചു ഞാൻ ഇപ്പോഴും മാസങ്ങളായി ഞാൻ ചേച്ചി ചേച്ചി പറയുന്നത് മുഴുവനും
Chechi kulikunnathinumunb Enna thekkunnayano nallathu
Roopachechi rice whater usE cheyyamo
നാട്ടിൽ ആരുന്നപ്പോഴും daily തല നനയിക്കുവാരുന്നു ഇവിടെ വന്നതിനു ശേഷവും അങ്ങനെ തന്നെ കൊഴിച്ചിൽ കൂടിയപ്പോ weekil 3 പ്രാവശ്യം ആക്കി മാറ്റമില്ല എന്തേലും tip പറഞ്ഞു തരുവോ... plzzz
വീട്ടിലോട്ട് പോകാൻ തന്നെ ഇപ്പോൾ മടിയാണ് എല്ലാരുടെയും ചോദ്യം മുടിയാ... എന്തേലും tip ചേച്ചി plss
Chechiye ente ummak nalla ishttamann athu maatramalla chechi parayunna ellam umma enikum ente aniyathikum cheythu thararund
Hi rupa...can u just show the plant which is used for greying of hair
Chechi hair cut cheyyunnathine kurich parayamo?
pls reply
Very very beautiful hair sister....
Chechi oru padu important ayittu onnu chechiyode onnusamsarikkan vendiyannu nte kurachu problems share cheyanum athinnu kurachu answer kittan vendiya
Chechik etra naal konda itra mudi aayat😍
Roopa chechi. Hus kuttumonsugamalle. Roopa chechi u are very lucky ethupole suuport cheyyunna hus. Chechiude mudi, dance okke enikkuvalare ishttamanu chechiyudetipsum chechi yeyum ishttamanu ithonnum sukhippikkan vendi parayunnathlla nallathu nallathennum bad bad ennu parayum. Chechikkum familykkum nallathu varatte❤️🌹🌹🌹👏👏
How to use neelammri powder which brand should we use
Chechi.. എനിക്ക് നല്ലോണം മുടി കൊഴിച്ചിൽ ഉണ്ട് ഇപ്പൊ ആദ്യം നല്ലോണം മുടിക്ക് നീളവും ഉള്ളും ഉണ്ടായിരുന്നു ഇപ്പൊ തീരെ ഉള്ളില്ല മുടിക്ക്.. നല്ലോണം മുടി കൊഴിയുണ്ട് മുടി കൊഴിച്ചിൽ മാറാൻ എന്തെങ്കിലും ഒന്ന് പറഞ്ഞു തരോ
Haseebahasi Hasi check ferritin
tsh
hb
calcium
vit d
Enikku ee chechiyea orupadu ishtta
Chechi powli mudi
Wow nice dance sister
Hairn ulluveran enthelum paranj tharuo?.... plzz
Roopa njan ennanu Ee vedio kanunnathu nice tips Thank u so much God bless you lam from Bahrain
Chechi thaegapall upayokichal mudi paettann narakkumaenn panttullavar parayunna kaettunt
Chechi .kulichit egganeya thorthi vellam kalayunne.vellum unaggathe mukalileek kettivekan pattilla. Nivarthittal unaggunnath vare vellam purathum dressilumaville.enthacheyyunnne..?
സൂപ്പർ ...
👍👌💐
Chechi muttade vellayum chembarathi poovum koodi cheyumbol naranga neer ozhichillell problem ondo
Naranganeer alargeyaahnu atha chodhiche
Hi chechy, കുറച്ചു ദിവസങ്ങളായി ന്റെ മുഖം മൊത്തമെ ചൊറിഞ്ഞു കുഞ്ഞു കുരുക്കൾ വരുവായിരുന്നു.. Dr. ഒരുപാട് തവണ കൊണ്ട് കാണിച്ചിട്ടും അതിന് മാറ്റമൊന്നും ണ്ടായില്ല. ഏറ്റവും last ആണ് അറിഞ്ഞത് താരൻ കൊണ്ടാണ് face il ഇങ്ങനെ വരുന്നതെന്ന് dr. പറഞ്ഞത്... അത് മാറാൻ dr. തന്ന ഒരു dandruff shampoo ഇപ്പൊ use ചെയുവാണ്.. എന്നാലും ഈ താരൻ പൂർണമായി മാറുന്നില്ല... ഞാൻ ആകെ desp ആണ്, nte മുഖവും ഓർത്തിട്ട്.. 😥
ശബ്ദം കേട്ടിട്ട് ചേച്ചി പാലക്കാട് മണ്ണാർക്കാട് മുണ്ടൂർ സൈഡ് ആണ് എന്ന് തോന്നുന്നു തോന്നിയവർക്ക് ലൈക് *അമ്പിച്ചു* പോകാം