എത്രകേട്ടാലും മതിവരാത്ത കൃപാസനം മാതാവിൻ്റെ അതിസുന്ദരമായ ഗാനം ഈ പാട്ടിൽ അമ്മ എപ്പോഴും കൂടെയുണ്ടാവും

Поділитися
Вставка
  • Опубліковано 31 сер 2022
  • #kreupasanam#amma#mariam

КОМЕНТАРІ • 531

  • @aleenaantony913
    @aleenaantony913 Рік тому +7

    അമ്മേ മാത വെ എൻ്റെ രോഗാവസ്ഥ മാറ്റിത്തരണേ അമ്മേ

  • @jerishkappummaljerishkappu1121
    @jerishkappummaljerishkappu1121 Рік тому +32

    എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ

  • @gangaanishgangaanish7816
    @gangaanishgangaanish7816 Рік тому +18

    അമ്മേ മാതാവേ ഇന്ന് ഞാൻ അനുഭവിക്കുന്ന എല്ലാ വിഷമങ്ങൾക്കും പരിഹാരം ഉണ്ടാകണമേ.

  • @Smitha-mo8cv
    @Smitha-mo8cv Рік тому +13

    അമ്മേ മാതാവേ എനിക്ക് എന്റെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും മാറ്റി കുടുബസമാധാനം തരണമേ 🙏🙏🙏

  • @molybenny7505
    @molybenny7505 Рік тому +26

    അമ്മേ എന്റെ സഞ്ചാരി മാതാവേ എന്റെ ഭാവനത്തിലേക്കും എഴുന്നിളി വരണേ.
    .

    • @devidsdevid471
      @devidsdevid471 Рік тому +1

      എന്റെ അമ്മേ ഷിതിന്റെ പരിക്ഷ യുടെ തടസം മാറ്റി തരണമേ

    • @georgeabraham5755
      @georgeabraham5755 Рік тому +1

      E

  • @amithaammu6717
    @amithaammu6717 Рік тому +4

    അമ്മേ മരിയെ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔🙏🏻🙏🏻🙏🏻🙏🏻🤲🤲

  • @beenabeena7706
    @beenabeena7706 Рік тому +9

    അമ്മേ മാതാവേ എന്റെ കുബേത്തെ അനുഗ്രഹിക്കണെ 🙏എല്ലാം മക്കളെയും അവിടുന്നു കാത്തു കൊള്ളനെ 🙏🙏

  • @maxgamer7519
    @maxgamer7519 Рік тому +26

    "അമ്മേ പലവിചാരം കൂടാത പ്രാർത്ഥിക്കാനും ബലിയർപ്പിക്കാനും അനുഗ്രഹിക്കണമേ.

    • @sojanantony663
      @sojanantony663 Рік тому

      അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @kmjoy396
    @kmjoy396 Рік тому +23

    അമ്മേ മാതാവേ, കടബാധ്യതകൾ തീർക്കുവാൻ ഒരു വഴി കാണിച്ചുതരുവാൻ പ്രാർത്ഥിക്കണമേ 🙏🙏

  • @bellayt8679
    @bellayt8679 Рік тому +4

    അമ്മേ മാതാവേ എന്റെ വിഷമങ്ങൾ മാറ്റിത്തരണമേ രക്ഷിക്കണമേ 🙏🙏🙏

  • @jeromejimesh6081
    @jeromejimesh6081 Рік тому +14

    എൻ്റെ മാതാവേ എൻ്റെ duty timeil.ഞാൻ പോലും അറിയാതെ othri പ്രശ്നങ്ങൾ നടക്കുന്നു . ഇപ്പോഴും എൻ്റെ കൂടെ ഉണ്ടയിരികൺമെ

  • @shreyasonu7631
    @shreyasonu7631 Рік тому +7

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമോ 🙏കുടുബത്തിൽ സമാധാനം ഉണ്ടാകാണാമോ 🙏🙏

  • @prasannaprasad1169
    @prasannaprasad1169 Рік тому +4

    അമ്മ മാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ

  • @lathasuresh4653
    @lathasuresh4653 Рік тому +14

    എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ തടസ്സങ്ങൾ മാറ്റി വിചാരിച്ച കാര്യങ്ങൾ സാധിച്ചു തരണേ എന്റെ മാതാവേ അമ്മേ 🙏🏻🙏🏻🙏🏻

  • @deepakuttyarch2487
    @deepakuttyarch2487 Рік тому +6

    മനോഹരമായ ഗാനം ... പ്രാർത്ഥനയിൽ കൂടുതൽ ശക്തിപ്പെടുത്തണമേ ....

  • @rajimraju5485
    @rajimraju5485 Рік тому +13

    അമ്മേ മാതാവേ... എന്റയും എൻ്റെ കൂടുംബത്തിന്റയും കൂടെ ഉണ്ടാകണമേ 😍😍🙏🏻🙏🏻

  • @rejisavio5596
    @rejisavio5596 6 місяців тому

    എന്റെ അമ്മേ മാതാവേ കുടുംബജീവിതം സമാധാനവും സന്തോഷവും നിറഞ്ഞത്താകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @bindhukjbindhukj
    @bindhukjbindhukj 6 місяців тому +1

    എന്റെ എല്ലാം കഷ്ടപ്പാട് മാറ്റി തരണമേ ആമേൻ 🙏🏻

  • @user-ce4lq8vx7l
    @user-ce4lq8vx7l 6 місяців тому

    എൻ്റെ മകന് ദൈവാനുഗ്രഹം ഉണ്ടാക്കണമേ യാത്ര നടസ്സങ്ങൾ ഇല്ലാതേ വരുത്തണേ മാതാവേ

  • @anjali7731
    @anjali7731 2 місяці тому

    എന്റെ മാതവ് എന്റെ എല്ലാ കഷ്ടതകളും കടബാധ്യതകളും എല്ലാ ദുഃഖങ്ങളും മാറ്റി ത്തരണമെ പരിശുദ്ധ മാതവ് എന്റെ അമൂൽ കന്യക്ഞങ്ങളെ അനുഗ്രഹിക്കണമ്മെ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenadavid372
    @beenadavid372 Рік тому +19

    അമ്മേ മാതാവേ ...എന്റെ ഭവനത്തിലെ രോഗങ്ങളും കടങ്ങളും മാറ്റി സമാധാനം നൽകി അനുഗ്രഹിക്കണേ ...

    • @reshmivs3452
      @reshmivs3452 Рік тому

      അമ്മേ എന്റെ സങ്കടം കാണണേ

    • @beenabeena7706
      @beenabeena7706 Рік тому

      അമ്മേ മാതാവേ എന്റെ മോന്റ്റ് സി, ഡി, സി എത്ര യും വേഗം അവന്റ്റ് കയ്യിൽ കിട്ടണേ 😭

    • @preethint7090
      @preethint7090 Рік тому

      ​@@reshmivs3452 Ω
      ҜҜ(I8😊 😊

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому +1

    മകളുടെ ദേഷ്യം പുരണ്ണമായി മാറ്റിതരുവാൻ അമ്മേ മാതാവേ ടിന് അപേക്ഷിക്കുന്നിനു Amen

  • @gopick6375
    @gopick6375 Рік тому +3

    അമ്മേ പരിശുദ്ധ അമ്മേ കടഭാരം മാറ്റിത്തരേണമേ കൃപാസാനം മാതാവേ സ്വന്തമായി ഭവനംതന്നു അംഗ്രഹിക്കണമേ 🙏🙏🙏😂😂😂🌹🌹🌹

  • @anjali7731
    @anjali7731 Місяць тому +2

    എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്ത വിന്റെ ക്യാൻ മ്പർ രോഗം ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ അമ്മേ അനുഗ്രഹിക്കണമ്മ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ എന്റെ വീട്ടിൽ മാധ്യസ്ഥതയകണമ്മെ എന്റെ എല്ലാ ദുംഖങ്ങളും മാറ്റി കടബാധ്യതകൾ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരങ്ങമ്മെ കർമ്മലമാതവ് എനിക്കു വേണ്ടി എന്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണമ്മെ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeena9732
    @jeena9732 8 місяців тому +2

    അമ്മേ മാതാവേ, എന്റെ ആങ്ങളക്ക് ഒരു പെണ്ണിനെ കൊടുത്തു അനുഗ്രഹിക്കേണമേ, അതുകൂടാതെ അവന് ഒരു വീടിനു വേണ്ടി അപേക്ഷിക്കുന്നു,രണ്ട് കാര്യങ്ങളും സാധിച്ചു തരണമേ ❤️🙏🌹🌹🌹

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому

    അമ്മ മാതാവേ എന്റെ കുടുംബത്തെ . നേർവഴി കാട്ടി തരണമേപൈശാചിക കരങ്ങളിൽ രക്ഷിക്കണമേ Amen

  • @sheejajoseph1916
    @sheejajoseph1916 Рік тому +3

    മാതാവെ പരീക്ഷ എഴുതിയിരിക്കുന്ന എന്റെ മോക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കണമെ

  • @abmadiabmadi160
    @abmadiabmadi160 10 місяців тому

    എന്റെ കൃപാസന മാതാവേ എന്റെ കുഞ്ഞനുജത്തിയുടെ രോഗങ്ങൾ മാറ്റി തരേണമേ മാതാവേ

  • @user-dp2pz8tv9b
    @user-dp2pz8tv9b 16 днів тому

    എന്റെ മനസ്സിൽ കയറിയ വേണ്ടാത്ത ചിന്തകൾ എല്ലാം മാറ്റി എനിക്ക് എത്രയും വേഗം മനസ്ശാന്തി തരു അമ്മേ 🙏

  • @Jijiraju627
    @Jijiraju627 Місяць тому

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളിൻ കൃപ ചൊരിയേണ്ണമേ 🙏🏼🙏🏼🙏🏼🙏🏼❤❤❤

  • @anjali7731
    @anjali7731 Місяць тому

    അമ്മേ മാതവ് ഒരാരയിരം നന്ദി ക്യ പസന മാതവ് എന്റെ പ്രാർത്ഥന കേട്ടതിനെ എന്റെ മാതാവിനെ ഒരായിരം നന്ദി 🙏🙏🙏

  • @jessygeorge4345
    @jessygeorge4345 Рік тому +4

    അമ്മേ മാതാവേ എനിക്ക് ഇത്രയും പെട്ടെന്ന് നല്ലൊരു ജോലി ശരിയാക്കി തരണമേ 🙏🏿

  • @anjali7731
    @anjali7731 2 дні тому

    എന്റെ എനിക്ക് എത്രയും പെട്ടന്ന് ഒരു ലോൺ റെഡിയാക്കിത്തരണമ്മ രക്ഷിക്കണമ്മെ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് ലോൺ റെഡിയാക്കണമ്മ ആമേൻ🙏🙏🙏🙏🙏

  • @user-fp2hf5ne1t
    @user-fp2hf5ne1t 11 місяців тому +2

    അമ്മേ ഞങ്ങളുടെ കല്യാണം കയിഞ്ഞിട്ട് 11 വർഷം മായി ഇതുവരെ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ അമ്മേ

  • @saranyaak3328
    @saranyaak3328 7 місяців тому +1

    കൃപാസനം അമ്മ എന്റെ രക്ഷകയാണ് കാരുണ്യമുണ്ടക്കണേ അമ്മെ🙏🏻🙏🏻🙏🏻🙏🏻

  • @rekhadinesh9578
    @rekhadinesh9578 Рік тому +5

    അമ്മേ എന്റെ മക്കളെ കാക്കണേ

  • @user-tk4lb2nf7h
    @user-tk4lb2nf7h 10 місяців тому

    അമ്മേ ഞങ്ങളുടെ കുടുംബം ഈശോയുടെയും അമ്മയുടെയും മകളാക്കി വളർത്തനമേ. ഞമ്മളുടെ പാപങ്ങൾ ഷെമിക്കണമേ.,. രോഗങ്ങൾ മാറ്റി സുഖപെടുത്താണമേ.. സ്വന്തമായി ഒരു ഭവനം നല്കണമേ

  • @bettypurushothaman1219
    @bettypurushothaman1219 Рік тому +2

    🙏🙏 അമ്മ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരേണമേ 🙏🙏

  • @sunnyabraham5874
    @sunnyabraham5874 Рік тому +1

    അമ്മേ ക്രേപാസന മാതാവേ പരീക്ഷ എഴുതിയ എല്ലാവരെയും കാത്തുകൊള്ളേണമേ

  • @anithaaneesh140
    @anithaaneesh140 Рік тому

    അമ്മേ മാതാവേ എന്റെ dubai dataflow തടസങ്ങൾ മാറ്റി അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏🙏

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому

    അമ്മയും എന്റെ കുടുബം എല്ലാം ദുഷ്ട ശക്തി അകത്തി നിർത്തി മാതാവേ അനുഗ്രഹിക്കട്ടെ

  • @user-dp2pz8tv9b
    @user-dp2pz8tv9b 16 днів тому

    മാതാവേ എന്റെ മനസ്സിനെ ശാന്തമാക്കിതരണേ 🙏ആമേൻ 🙏

  • @roseb4535
    @roseb4535 Рік тому +1

    എന്റെ അമ്മയെ എന്റെ ഉള്ളിൽ നിന്ന് അഹങ്കാരത്തെ എടുത്തു മാറ്റണമേ

  • @anjali7731
    @anjali7731 Місяць тому

    എന്റെ മതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരിരത്തിൽ നിന്ന് മാറ്റിത്തരണമ്മെ ആരോഗ്യവും ആയുസും കൊടുക്കണമ്മെ അങ്ങ് ഞങ്ങള വീട്ടിൽ മാധ്യസ്ഥതയാകണമെ എന്റെ എല്ല സങ്കടങ്ങളും മാറ്റണമ്മെ എന്റെ കാ ബാധ്യതകൾ എല്ലാം മാറ്റണമെ അനുഗ്രഹിക്കണമ്മെ കർമ്മ മാത് അങ്ങ് ഞങ്ങളുടെ വേനയായ പ്രാർത്ഥന കേൾക്കണമെ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому +1

    മദ്യപാന ശീലത്തിൽ നിന്നും എൻറെ ഭർത്താവിന് കരകയറ്റണമേ.. മാതാവേ അനുഗഹിക്കണമേ

  • @sindhuroy9710
    @sindhuroy9710 7 місяців тому

    അമ്മമാതാവേ എൻ്റെ സഹോദരൻ്റ കടബാധ്യത തീർത്ത് തരണമേ അമ്മേ നാ

  • @jessygeorge4345
    @jessygeorge4345 Рік тому +5

    അമ്മേ മാതാവേ എന്റെ മോനു അഡ്മിഷന്ന് വേണ്ടിയുള്ള എല്ലാം തടസങ്ങളും നീക്കി തരണമേ 🙏🏿🙏🏿

  • @lalyengapuzha9301
    @lalyengapuzha9301 Рік тому +2

    അമ്മേ മാതാവേ മോന്റെ jelathoshavum അലർജിയും mataname

  • @jessysebastian-hy5ul
    @jessysebastian-hy5ul Рік тому

    അമ്മേ മാതാവേ
    അമ്മേ മാതാവേ ഞങ്ങൾക്ക്
    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു നല്ല വീട് തന്ന് അനു ഗ്രഹികണമെ

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому

    എന്റെ മകളുടെ വയറു വേദന മാറ്റി തരണമേ മാതാവേ അനുഗ്രഹിക്കണേ

  • @dimplestephan6322
    @dimplestephan6322 Рік тому +3

    എന്റെ അമ്മേ എന്റെ ആശ്രയമേ... 🙏

  • @dhanyabenedict3037
    @dhanyabenedict3037 Рік тому +8

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലും അമ്മ എഴുന്നള്ളി വരേണമേ ഞങ്ങളുടെ എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം നൽകേണമേ ദുഷ്ട്ട ശക്തിയെ ഞങ്ങളിൽ നിന്ന് അകറ്റെണമേ 🙏🏼🙏🏼🙏🏼🙏🏼

  • @aleenajose1009
    @aleenajose1009 Рік тому +3

    അമ്മേ എന്റെ സഞ്ചരി മാതാവേ ഞങ്ങളുടെ കുടുംബത്തേക്ക് എഴുന്നള്ളി വരന്ന മേ

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому

    സഞ്ചാരി മാതാവേ എൻറെ ഭവനത്തിൽ വന്നു അനുഗ്രഹിക്കണമേ

  • @anilajose2008
    @anilajose2008 Рік тому +2

    Amme, ente ashrayame...ente makkalude koode ayirikkane.avarude preshnagalil edapedename. Avarkku nalloru bhavy kodukkane..

  • @madhavangopalan4255
    @madhavangopalan4255 Рік тому

    എന്റെ അമ്മ എന്റെ മനസ്സിനെ വേദനിപ്പിക്കുന്ന എല്ലാ വിഷമങ്ങളും മാറ്റി തരണമേ എന്റെ അമ്മേ മാതാവേ ഞങ്ങളുടെ ഒന്നും ശരിയാക്കി തരണമേ കാടുപിടിച്ച് ആകെ ആ വഴി കണ്ടു മാതാവേ അതേപോലെ അതേപോലെ ആകെ ഞങ്ങൾക്ക് നടക്കാൻ പറ്റാത്ത പോലെ വഴി മാതാവേ എങ്ങനെ മാറ്റാം ഞങ്ങൾ അതിലെ നടപ്പാക്കി തന്നെ മാതാവേ മാതാവിന്റെ അത്ഭുതം പരിശുദ്ധാത്മാവ് നിറയണം വിഷമം പറയാൻ എനിക്ക് ആരുമില്ല

  • @user-up6nk6gg5x
    @user-up6nk6gg5x 3 місяці тому

    അമ്മേ മാതാവേ ഞാൻ പ്രെഗ്നന്റ് ആണ് കുഞ്ഞിനെ ഒരു ആപത്തും കൂടാതെ തന്നേക്കണേ.5 മാസത്തെ സ്കാനിംഗ് ആണ് 23 തീയതി ഒരു കുഴപ്പവും ഉണ്ടായെക്കരുതെ അമ്മേ 🙏

  • @sreejaps8333
    @sreejaps8333 Рік тому +1

    കർത്താവെ, എ ന്റെ കണ്ണുനി ർ തുടക്കണമേ,,മാതാവേ എ ന്നെകൈ വടിയരുത്, എ ന്റെ മനസിന് ശക്തി യും, കാൽ ന് നടക്കാൻ, സാധി കണമേ,,🙏🙏🙏

  • @JancySiby-nj8cj
    @JancySiby-nj8cj Місяць тому

    അമ്മേ പ്രിൻസി യുടെയുംകുഞ്ഞുഞടെയുംകാരൃംഎനിക്ക്സാധിച്ചുതരണെ എന്റെ വീട്ടിൽ വഴിജീൻസിവീട് 🙏 മക്കളെ സമാധാനം നൽകണേ 🙏

  • @annammaantony5426
    @annammaantony5426 Рік тому +2

    അമ്മേ എന്റെ അമ്മേ 🙏🙏🙏🙏❤️❤️പരിശുദ്ധ അമ്മേ aveya മര്യാ
    എന്റെ അമ്മേ 🌹🌹🌹🌹

  • @anjali7731
    @anjali7731 2 місяці тому

    🎉 എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റ ഭർത്താവിന്റെ അസുഖം പൂർണ്ണമായ ശരിരത്തിൽ നിന്ന് മാറ്റിത്തരണമ്മെ എന്റെ ഭർത്തവിനെ തുണയാകണമ്മ കാവല കാണമ്മ ഒരായിരം നന്ദി പിതാവിന്റെ പുത്രന്റെയും നാമത്തിൽ ആമേൻ🙏🙏🙏

  • @anjali7731
    @anjali7731 Місяць тому

    അമ്മേ മാതവ് എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ കടബാധ്യതകൾക്ക് ഒരു വഴിക്കാണിച്ചു ത്തരണമ്മെ ഞങ്ങളെ അനുഗ്രഹിക്കണമ്മെ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമ്മെ ആ മേൻ🙏🙏🙏🙏🙏

  • @alqarraahgroupofcompanies6116
    @alqarraahgroupofcompanies6116 4 місяці тому

    അമ്മേ കൃപാസനം മാതാവേ എൻ്റെ രോജൻ മോൻ്റെ ഇൻ്റെൻഷിപിൻ്റെ തടസം മാറുവാൻ അമ്മേ സഹായിക്കേണമേ . ആവേമരിയ

  • @anjali7731
    @anjali7731 2 місяці тому

    എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക നമ്മെ എന്റെ ഭർത്താവിന്റെ അസുഖം പൂർണ്ണമായ് മാറ്റിത്തരണമ്മെ അനുഗ്രഹിക്കണമ്മെ നന്ദി അമ്മ🙏🙏🙏🙏😊

  • @sreekumarn3012
    @sreekumarn3012 Рік тому +7

    Amen halleluja love you jesus Thank you Holly mother pray for us..

  • @user-oy9zl3en9d
    @user-oy9zl3en9d Рік тому

    അമ്മ മാതാവേ അപ്പയിയുടെ ദേഷ്യം പരിപൂർണമായി എടുത്തു mattaname ഇപ്പൊൾ തന്നെ ആമ്മേൻ 😢

  • @remanisuresh1020
    @remanisuresh1020 Рік тому +1

    എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ. എന്നെ ബാധിച്ചിട്ടുള്ള cancer പൂർണ്ണമായി സുഖപ്പെടുത്തിത്തരണേ .

  • @roychenkappiyar4192
    @roychenkappiyar4192 10 місяців тому

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ കുടുംബത്തിലെ വേദനകളും വിഷമങ്ങളും പരിശുദ്ധ അമ്മ അവിടുത്തെ തൃപ്പാദം പാദങ്ങളിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എന്നെങ്കിലും ഒരിക്കൽ ഗർഭാസനത്തിൽ വന്ന് ഉടമ്പടി എടുക്കാനുള്ള ഭാഗ്യം തന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു കുടുംബത്തോട് എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കാനുള്ള കൃപ തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @user-ij5ud6hw9j
    @user-ij5ud6hw9j 4 місяці тому

    എന്റെ മകളെ പൈശാചികരങ്ങളിൽ നിന്ന് മാതാവേ

  • @aneesh3349
    @aneesh3349 Рік тому

    എന്റെ കൊച്ചിനെ കാത്തോണേ. ഒരു വിഷമം വരാതെ കാത്തോണേ അമ്മേ മാതാവേ കുടുംബം കാത്തോണേ ആമ്മേൻ ആമേൻ ആമേൻ

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому

    Ente husbandinte മദ്യപാനം നിർത്തി തരാം മാതാവേ അനുഗ്രഹിക്കട്ടെ amen

  • @anjali7731
    @anjali7731 2 місяці тому

    എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തണമ്മെ അമ്മേ ഞങ്ങളെ അത ഗ്രഹിക്കണമ്മെ എന്റെ ഭർത്താവിനെ തൂണയാണെമ്മെ അനുഗ്രഹിക്കണമെ അങ്ങ് മധ്യസ്ഥന നമ്മെ ആമേൻ🙏🙏🙏🙏

  • @tintujoseph5705
    @tintujoseph5705 Рік тому

    അമ്മേ, നല്ലൊരു ജോലി ലഭിക്കുവാൻ കൃപ ഉണ്ടാകണേ 🙏🏻

  • @mariammamc6846
    @mariammamc6846 Рік тому +3

    എന്റെ കുടുബതെ ആശിർവാദികണമേ

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നം മാറ്റി മന: സമാധാനം ഉണ്ടാകാൻ . അനി ഗ്രഹിക്കണമേ

  • @jorlyannop4778
    @jorlyannop4778 Рік тому +2

    എന്റെ മാതാവേ എനിക്ക് അവിടത്തെ തിരുനടയിൽ വരുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏

    • @ThrisyammaKX
      @ThrisyammaKX 9 місяців тому

      അമ്മേ മാതാവേ എന്റെ മകൾ അന്യദേശത്തു് ജോലി ചെയ്യുന്നു. രാവും പകലും അവളുടെ കൂടെ അമ്മ മാതാവേ കാത്തു പരിപാലിയ്ക്കാൻ അമ്മ ഉണ്ടായിരിയ്ക്കണമേ ആമ്മേൻ.💐🍇🌺👭

  • @indhusudhi279
    @indhusudhi279 Рік тому +1

    എന്റെ അസുഖം മാറ്റി ഭർത്താവിനും മക്കൾക്കും തുണയും ഇണയും നിന്റെ വലിയ സാക്ഷിയുമായി ജീവിക്കാൻ എനിക്ക് ക്യപ നൽകേണമെ

  • @shijukc4027
    @shijukc4027 5 місяців тому +1

    Amme Njagale Anugrahikaname❤❤

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому

    എനിക്ക് എത്രയും പെട്ടെന്ന് ണ്ടോലിയിൽ പ്രോമ ഷൻ ലഭിക്കാൻ മാതാവേ അനുഗ്രഹിക്

  • @pranavpranav.r713
    @pranavpranav.r713 Рік тому

    മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @dreamslight8600
    @dreamslight8600 Рік тому +1

    എന്റെ ലോക മാതാവേ സഞ്ചാരി മാതെവേ 🙏🕯️ എന്റെ ഉടമ്പടി നടത്തി തരനെ 🙏🕯️✝️

  • @sojavinod2191
    @sojavinod2191 Рік тому +1

    എന്റെ സഹോദരന്റെ വിവാഹ തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ മാതാവേ

  • @JyothiSasidharan-qr8zu
    @JyothiSasidharan-qr8zu 8 місяців тому

    പരിശുദ്ധ ദൈവ മാതാവേ എന്റെ പ്രാർത്ഥന kelkename🙏🙏🙏🙏

  • @ramanimadhumadhu18
    @ramanimadhumadhu18 6 місяців тому

    അമ്മ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണമേ

  • @josephjoseph759
    @josephjoseph759 11 місяців тому +2

    ❤❤❤Praise the lord❤❤❤

  • @jesnashanty4404
    @jesnashanty4404 Рік тому

    Amme ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റി തരണമെ 😢

  • @SasiMs-kw4jj
    @SasiMs-kw4jj 8 місяців тому

    കൃപാസംമാതെ ഞങ്ങളെ കാത്തുരക്ഷിക്കണെ എന്റെ ബങ്കിലെ കടം ഒരോ ദിവസം കഴിയും തേറും കുടികൊണ്ടിരിക്കുകയാണ് കടം വീട്ടാൻ എന്തെങ്കിലും വഴി കാണിച്ചു തരണെ ഫെബ്രുവരിക്ക് മുമ്പായി കാണിച്ചു തരണെ അമ്മേ.. എന്റെ ദേഹത്തുള്ള പാട് ചെറിച്ചിൽ വെരിക്കോസ് വെയിൻ തോഴിൽ പുരോഗതി ഉണ്ടാകണെ. എന്റെ അമ്മേ ......

  • @silujoy7902
    @silujoy7902 Рік тому +3

    Amma Mathave kude undakanam.. Amen Amen Amen

  • @beenathomas3644
    @beenathomas3644 Рік тому

    പരീക്ഷയിൽ വിജയിപ്പിക്കണമേ മാതാവേ 🙏

  • @pushpalatha5020
    @pushpalatha5020 Рік тому

    അമ്മ മാതാവേ എന്നെ അനുഗ്രഹിച്ചു എന്ററ് വയറ്റിലെ രോഗം മാറി കിട്ടുന്നില്ല മാതാവേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണനെ മാതാവേ

  • @JyothiSasidharan-qr8zu
    @JyothiSasidharan-qr8zu 6 місяців тому

    എത്രയും ദയയുള്ള മാതാവേ നന്ദി 🙏🙏🙏

  • @aparnahope
    @aparnahope 14 днів тому

    Amma maathave njangalkku innu kazhikkan thanna annathinu kodi kodi nanni amma maathave🙏🙏🙏🙏🙏🙏🙏

  • @minimanuval5164
    @minimanuval5164 Рік тому +4

    ഞങ്ങളുടെ ഭവനത്തിന്റെ പണി പൂർത്തിയാക്കി തരണമെ

  • @savithadevadassavitha1949
    @savithadevadassavitha1949 7 місяців тому

    എന്റെ അമ്മയെ കഷ്ടപ്പെടുത്തെ എത്രയും വേഗം വിളിക്കണമേ മാതാവേ ടിന് പ്രാർത്ഥിന്നു Amen

  • @snehappuassuntha8284
    @snehappuassuntha8284 4 місяці тому

    അമ്മേ ജയൻ എന്ന ഹൈന്ദവ മകന്റെ ആ വാശ്യങ്ങൾ സാധിച്ച് നൽകാൻ പ്രാർത്ഥിക്കുന്നു.

  • @smithavv456-ud7jh
    @smithavv456-ud7jh 11 місяців тому

    അമ്മേ മാതാവേ എന്റെ അനിയന്റെ വിവാഹം പെട്ടെന്നുശരിയാകാൻ അനുഗ്രഹിക്കേണമേ 🙏🙏🙏❤️

  • @kshemakshema5423
    @kshemakshema5423 Рік тому +2

    അമ്മ പരി ശുദ്ധ അമ്മേ ഒരു കോടി നന്ദി എന്റെ രതീഷിനെ വലിയൊരു കുരുക്കിൽ നിന്ന് rekshichathinu

  • @rojajoseph7302
    @rojajoseph7302 10 місяців тому

    Ente Parishudha amme Maathave Njangalude ella karyangalum ariyuna amme Karunayayrikaname Amen ❤️ Kay vidalle Amme Maathave ☺️🙏

  • @aswathysomanadhan6932
    @aswathysomanadhan6932 Рік тому

    Ente kreupasanm amme avidunne aby orppayittum thiriche varanne..aby de Amma um appannum ee bhendham samthikanne....... avidunne ente supplie theercha ayittum pass akki tharane .....amen.....

  • @athulyaashokan9258
    @athulyaashokan9258 Рік тому +1

    അമ്മേ എന്റെ സ്കിനിലെ അസുഗം മാറ്റി തരണേ അമ്മേ .ഈശോയോട് പ്രാർത്ഥിക്കേണമ്മെ അമ്മേ.......🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢😢😔😔😔😔