ഉടമ്പടി എടുത്തിട്ടുളവർക്ക് ഉടമ്പടിയുടെ തൈലം തന്നിട്ടുള്ളത് എന്തിനുവേണ്ടിയാണ്

Поділитися
Вставка
  • Опубліковано 4 вер 2024
  • #കൃപാസനമാതാവ്
    #കൃപാസനം
    #Kreupasanam
    #goodnesstv
    #Shalom
    #varaprasadhamathavu
    #shalomtv
    #kreupasanamathavu
    #മരിയൻഉടമ്പടി
    #kreupasanamprayer
    #kreupasanamlatestvideo
    #kreupasanamniyogajapamala
    #വരപ്രസാതമാതാവ്
    #kreupadanam
    #kreupasanam
    #kreupasanamlive
    #kreupasanamamma
    #കൃപാസനംഅമ്മ
    #മരിയൻ
    #ഉടമ്പടി .
    #അമ്മമറിയം
    #frvpJoseph
    #LeniAnto
    #infantJesusChurchkallettumkara
    #ഉണ്ണിശോപള്ളി
    #അമ്പ്തിരുനാൾ
    #Kallettumkrachurch
    #കൃപാസനമാതാവ്
    #അങ്ങാടിഅമ്പ്
    #കൃപാസനം
    #Kreupasanam
    #globalrosarymeet
    #mathavu
    #joseph
    #amma

КОМЕНТАРІ • 459

  • @ajithavijayan9361
    @ajithavijayan9361 Місяць тому +21

    അമ്മേ മാതാവേ kerupasanam മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumabenadict
    @sumabenadict Місяць тому +6

    ഈശോയെ, അമ്മ മാതാവേ ഉടമ്പടി തൈലം ഉപയോഗിച്ചു ഞാൻ ഓരോ പ്രാവശ്യവും വിശ്വാസപ്രമാണം ചൊല്ലി കുരിശുവരച്ചു പ്രാർത്ഥിക്കുമ്പോൾ എന്റെ ടോഗങ്ങൾ ഓരോന്നും എന്നെവിട്ടു മാറിപ്പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏

  • @anakhatijo
    @anakhatijo Місяць тому +16

    മാതാവേ ഹോസ്പിറ്റലിൽ കിടക്കുന്ന ഞങ്ങളുടെ കുഞ്ഞിനുവേണ്ടിയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @beenajoseph117
    @beenajoseph117 Місяць тому +16

    അമ്മ മാതാവേ എന്റെ മകൻ പരീക്ഷ എഴുതുമ്പോൾ അവന്റെ കൂടെയിരുന്ന് അവനെ anugrahikaname

  • @sherlyvarghese8265
    @sherlyvarghese8265 29 днів тому +2

    അമ്മേ മാതാവെ എന്റെ നിയോഗങ്ങൾ അമ്മ ഈശോ വഴി എനിക്ക് സാധിച്ചു തരണമേ. ആമ്മേൻ. ആമ്മേൻ🙏🙏

  • @user-pd8ed4uo3c
    @user-pd8ed4uo3c Місяць тому +10

    ഈശോയെ എന്നെയും എന്റെ ഭവനത്തിൽ ഉള്ളവരെയും അവിടുന്ന് ഈശോയുടെ മക്കളാക്കി മറ്റേണമേ 🙏🙏🙏🙏

  • @user-th8ru4qo4e
    @user-th8ru4qo4e Місяць тому +14

    എൻ്റെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @UshaKunju-td4ru
    @UshaKunju-td4ru Місяць тому +13

    എന്റെ അമ്മേ അമ്മയുടെ കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കുവാൻ എന്നെ ഒരുക്കേണമേ സാക്ഷിയായി തിരുവാൻ അനുഗ്രഹിക്കേണമേ 🙏.

  • @sumasunil1943
    @sumasunil1943 Місяць тому +9

    എൻ്റെ മാതാവേ ഇന്ന് ഞാൻ മാതാവിൻ്റെ എടുക്കൽ വന്നു. എൻ്റെ നിയോഗങ്ങൾ സദ്ധിച്ചു തരേണമേ മാതാവേ❤

  • @user-im2hn1eu1u
    @user-im2hn1eu1u 23 дні тому +5

    കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട അമ്മയെ എൻറെ ഭവനത്തിലേക്ക് ഈ നിമിഷം എഴുന്നള്ളി വന്ന് എൻറെ ആവശ്യങ്ങളുടെ മേൽ അനുഗ്രഹം ചൊരിയണമേ 🙏

  • @varghese1215
    @varghese1215 Місяць тому +13

    മാതാവെ എന്റെ ഉടമ്പടി വീണ്ടും പുതുക്കാനും വിശുദ്ധിയിൽ ജീവിക്കാനും എന്റെ പ്രാർത്ഥനകൾക്ക് ഉത്തരoകിട്ടാനും അനുഗ്രഹിക്കണമെ. കടം എല്ലാം ഇല്ലാതാക്കേണമെ. അമ്മയുടെ സാക്ഷിയാക്കേണമെ.

  • @ponnuschukkuslittlecreatio177
    @ponnuschukkuslittlecreatio177 Місяць тому +6

    എന്റെ അമ്മ മാതാവേ എന്റെ മകളെ അസുഖത്തിൽ നിന്ന് മുക്തയാക്കി സുഖപ്പെടുത്തിതരണമേ ആമേൻ

  • @unboxingammuvlogs8496
    @unboxingammuvlogs8496 11 днів тому +1

    എന്റെ മാതാവേ ദൈവമാതാവേഎന്നെ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി തരേണമേ

  • @JohneyKv
    @JohneyKv Місяць тому +15

    അമ്മേ മാതാവേ മകളുടെ പഠനത്തിന് മാർഗദർശനം നൽകണമേ

  • @gireeshkumarkumar2711
    @gireeshkumarkumar2711 9 днів тому +2

    കൃപാസനമാതാവ് എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ മോൻസെപ്റ്റംബർ 8ദിവസത്തിനുഉള്ളിൽ വിസ കിട്ടി നല്ല ഒരു ജോലി ലഭിക്കണമാ 🙏🏻🥺

  • @user-tv8xe6cr3p
    @user-tv8xe6cr3p Місяць тому +17

    എനിക്കും എന്റെ അമ്മ മാതാവിനെ കാണണം.... ഒരു ദിവസം ഞാനും തീർച്ചയായും അമ്മയെ കാണും 🙏🏻..... എന്നെ അവിടത്തെ സാക്ഷിയാക്കി മാറ്റണമേ 🙏🏻

    • @MollyRoy-pc7mx
      @MollyRoy-pc7mx Місяць тому +1

      Mathave Anugreghikkene Ammen❤❤❤❤

  • @moonlightfashionsthanikuda5318
    @moonlightfashionsthanikuda5318 Місяць тому +6

    കൃപാസനത്തിൽ പ്രത്യക്ഷപെട്ട പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ നീ ഏറ്റെടുത്തു വീട്ടണമേ

  • @johnjoseph5931
    @johnjoseph5931 Місяць тому +5

    അമ്മേ മാതാവേ എല്ലാ വിപത്തുകളിൽനിന്നും എൻ്റെ കുടുംബത്തെ കാത്തു കൊള്ള ണമേ.

  • @BijiSurendran-ll3vb
    @BijiSurendran-ll3vb Місяць тому +4

    അമ്മ മാതാവേ കടഭാരം എന്റെ തലയിൽ നിന്ന് ഒഴിവാക്കി തരണമേ അമ്മ മാതാവേഉള്ളു എന്നെ രക്ഷിക്കാൻ 🙏🏻🙏🏻🙏🏻😭😭😭 ആമേൻ

  • @indulekha3204
    @indulekha3204 9 днів тому +2

    എന്റെ മക്കൾ പഠിക്കുന്ന കാര്യം ങൾ മറന്നു പോകും അവരെ അമ്മ കനിയാണമേ സഹായിക്കണേ കടങ്ങൾ തീർക്കണമേ കൂടെ വരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LucyPaulose
    @LucyPaulose 25 днів тому +4

    അമ്മേ മാതാവേ എന്റെ ഉടമ്പഡി സ്വീകരിച്ചു എന്റെ കുടുംബത്തിലെ എല്ലാ വരെയും അനുഗ്രഹിക്കേണമേ ഞെങ്ങൾ ക്ക് അഭിഷേകം ചൊരിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shinyshaji9930
    @shinyshaji9930 Місяць тому +12

    അമ്മേ എന്റെ ഉടമ്പടി സ്വീകരിക്ക മേ

  • @ajithasree6337
    @ajithasree6337 Місяць тому +6

    അമ്മേ ദൈവമാതാവേ എല്ലാമക്കളിലും അവിടുത്തെ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏

  • @Daicy-mc5fy
    @Daicy-mc5fy 12 днів тому +1

    അമ്മേ മാതാവേ ഞാൻ. ഉടമ്പടി എടുത്ത് വ്യക്തീയാണ് മാതാവേ എനിക്ക് മാതാവിന് അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ അത് പോലെ എൻ്റെ കുടുംബത്തിൽ സമാധാനം,ഇല്ലാ എൻ്റെ ഈശോയെ എന്നെയും ഈകുടുബത്തിലെഏല്ലാവർക്കും മാതവീൻ്റ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ അമ്മേ മാതാവേ സ്വസ്തി

  • @user-pd8ed4uo3c
    @user-pd8ed4uo3c Місяць тому +65

    അമ്മേ ദൈവ മാതാവേ അവിടുന്ന് എന്റെ ഉടമ്പടി സ്ഥിരീകരിച്ചു തരേണമേ 🙏🙏🙏എന്റെ കുടുംബത്തെ അവിടുന്ന് അനുഗ്രഹിച്ചു അഭിഷേകം ചൊരിയേണമേ 🙏🙏🙏

    • @minnussimpletips8236
      @minnussimpletips8236 Місяць тому +3

      എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടിയെയും ഉടമ്പടിയെടുത്തഎല്ലാ വരെയും അനുഗ്ഹിക്കണമേ
      ആമ്മേൻ

    • @jayasreek8203
      @jayasreek8203 19 днів тому +1

      Njangalkku vendi ningal prarthikkename makalkk eppozhum palavidathilulla asugangangal anu prarthikkane ❤🙏

    • @vijayammaabraham1911
      @vijayammaabraham1911 16 днів тому +1

      പരിശുദ്ധ അമ്മേ എന്റ നിയോഗത്തിൽ അമ്മയുടെ അഗ്രഹം കൂടെ ഇരിക്കണമേ ആമേൻ

    • @sheenamohan9479
      @sheenamohan9479 14 днів тому

      അമ്മ മാതാവേ അവിടെന്ന് എന്റെ ഉടമ്പടി യെയും ഉടമ്പടി എടുത്തവരെയും anugarahikanameme

  • @sajimathew6457
    @sajimathew6457 Місяць тому +14

    ഈശോയെ ഉടമ്പടിപത്രം കൊടുക്കാനുള്ള മടി എനിക്ക് മാറ്റി തരണേ 🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 Місяць тому +6

    മാതാവേ എന്നെയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമെ ദൈവമെ വളരെ ദൂരെ മാണ് നിത്യതയിലെത്താൻ എന്നെ വീശുദ്ധികരിക്കണമെ എന്നെ സഹായിക്കണമെ മാതാവേ ഈശോ....

  • @AlanPByju
    @AlanPByju Місяць тому +18

    അമ്മയും മാതാവേ അനുവിന്റെ ബ്ലഡിന്റെ കൗണ്ട് കൂട്ടി തരണമേ മാതാവേ സഞ്ചാരിമാതാവേ ഇന്ന് ഹോസ്പിറ്റൽ ചെന്ന് അവളെ സ്പർശിക്കണമേ മാതാവേ

    • @shinythomas7728
      @shinythomas7728 Місяць тому +1

      Yesve enta husband cancer poornamayi mattitharanamae

    • @godislove2502
      @godislove2502 Місяць тому

      Amme... ente ammayude count kooti tharaname🙏🙏🙏athbudham pravarthikane. Njngalk asrayikkan angallathe aarumilla amme🙏

  • @user-pd8ed4uo3c
    @user-pd8ed4uo3c Місяць тому +8

    ഈശോയെ എന്റെ കുടുംബത്തെ അവിടുന്ന് ഏറ്റെടുക്കേണമേ 🙏🙏🙏

  • @ajithacleetus
    @ajithacleetus Місяць тому +8

    അമ്മേ മാതാവേ ദൈവ വചനം വായിക്കു മ്പോൾ എൻ്റെ ഹൃദയ ത്തിൽ പതിയുന്നില്ല അമ്മേ വേഗം മറന്നു പോകുന്നു ലോഗോസ് എഴുതുമ്പോൾ 95 മാർക്ക് വരെ കിട്ടിയിരുന്നു ഇപ്പോൾ. വചനം വായിക്കുമ്പോൾ ഓർമ്മ നിൽക്കുന്നില്ല മുമ്പ് അധൃായവും വാകൃവും നല്ല ഓർമ്മയായിരുന്നു അതിനാൽ ഈവർഷം എഴുതുവാൻ തോന്നുന്നില്ല ഇശോയെ അങ്ങേ വാഗ്ദാന മായ പരുശുദ്ധാത്മാവിനാൽ എന്നെ നിറക്കണമേ അഭിഷേകം ചെയ്യണമേ ആമേൻ

  • @Yamini-qq8cp
    @Yamini-qq8cp Місяць тому +8

    എന്റെ മാതാവെ എന്റെ ഉടമ്പടി അമ്മ മാതാവ് സികരിക്കണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @agnesjose-gw5hl
    @agnesjose-gw5hl Місяць тому +1

    അമ്മേ മാതാവേ എൻ്റെ നടുവുവേദന പൂർണ്ണമായി മാറ്റി തരണമേ. എൻ്റെ TSH നോർമൽ ആക്കി തരണമേ🙏🙏🙏

  • @sarojinimattukatta2202
    @sarojinimattukatta2202 15 днів тому +1

    പരിശുദ്ധ മാതാവേ എൻറെ ഉടമ്പടി ഞാൻ പുതുക്കി എൻറെ മകൻറെ കുടുംബ ജീവിതം സന്തോഷവും സമാധാനവും അവിടെ എല്ലാ എതിർപ്പുകളും വൻ മദ്യപാനം പൂർണമായും ഉപേക്ഷിക്കണം കടബാധ്യതകൾ എടുത്തു മാറ്റി തരണേ

  • @sreelathasreelatha2914
    @sreelathasreelatha2914 Місяць тому +1

    അമ്മേ മാതാവേ എൻറെ ആങ്ങളയുടെ കൈ വേദന മാറ്റി കൊടുക്കണേ അതിൻറെ കടം എല്ലാം തീരാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @user-sp6vs6xz2y
    @user-sp6vs6xz2y Місяць тому +7

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ

  • @AleenaEmmanuelshijuShiju
    @AleenaEmmanuelshijuShiju 5 днів тому +1

    അമ്മയുടെ ശ്വാസം മുട്ടൽമാറ്റിതയണേമാതാവേ സ്വന്തമായി ഒരു വീട് സ്വലംവുവങ്ങൻവഴികണിച്ചുതരണേമാതാവേ

  • @sathig238
    @sathig238 Місяць тому +5

    എന്റെ മാതാവേ യേശുവേ കൈവിടരുത് എന്റെ കുടുംബത്തെ എന്റെ കുഞ്ഞുങ്ങളെയും രക്ഷിക്കണമേ ആമേൻ

  • @syamalalenin
    @syamalalenin 14 днів тому +1

    അമ്മേ മാതാവേ എന്റെ കടബാദ്യത മാറ്റി തരണേ എന്നെ സഹായിക്കാൻ ആരും ഇല്ല ഉപേക്ഷിച്ചു പോവല്ലേ മാതാവേ 🙏🙏🙏

  • @GeethaThankachan-xd4ln
    @GeethaThankachan-xd4ln Місяць тому +4

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും എടുത്ത് മാറ്റണമേ ഭർത്താവിനെ മദ്യപാനവും എല്ലാം എടത്തും മാറ്റി അമ്മയുടെ ഉടമ്പടിയിൽ തന്നെ ഒരു സാക്ഷിയാക്കി മാറ്റണമേ അമ്മേ ഞാൻ ഉടമ്പടി എടുത്തതല്ല അമ്മ കാര്യങ്ങളൊക്കെ നടത്തി തരണമേ മാതാവേ

  • @jainyjames8445
    @jainyjames8445 10 днів тому +1

    ഈ ശ്ശോയേ പരിശുദ്ധ അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകേണമേ🙏🙏🙏

  • @LissyMathew-wd5pe
    @LissyMathew-wd5pe Місяць тому +1

    ദൈവതിനുസ്തുതി അമ്മേമാതാവേ ഞാൻ തൈലംതെചു കുരിശുവരക്കുന്ന എന്റെകാലിന്റെനീര് മാറ്റിതരണമേ ഇശോ യെ ഞങ്ങളെ അനുഗ്രഹിക്കണമെ

  • @josyshaji502
    @josyshaji502 Місяць тому +2

    അമ്മ മാതാവേ എന്റെ ഉടമ്പടി സ്വീകരിക്കണേ എന്തെകിലും udambadil പിഴവ് വന്നിട്ടുണ്ടങ്കിൽ എന്നോട് ക്ഷമിക്കണേ എന്നെ അവിടുത്തെ സ്ഥിരം സാക്ഷിയാകണേ എന്റെ jevitha പങ്കാളിക് എല്ലാ മോശം കൂട്ടുകേട്ടിൽ നിന്നും മോചനം നൽകണേ

  • @rejanikj9353
    @rejanikj9353 Місяць тому +1

    അമ്മേ എന്നെ അമ്മയുടെ മകളായി മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kalyaniskitchen2234
    @kalyaniskitchen2234 Місяць тому +3

    അമ്മേ എന്നെ ശുദ്ധീകരണം, കർത്താവിൻ്റെ നാമത്തിൽ മഹത്വപ്പെടുതേണമെ, ഇന്ന് വരെ എന്നെയും കുടുംബത്തെയും സംരക്ഷിച്ച തിന് നന്ദി യേശുവേ നന്ദി യേശുവേ നന്ദി ആമേൻ

  • @ar2_fx122
    @ar2_fx122 Місяць тому +1

    ✝️ എൻ്റെ അമ്മേയെ എൻ്റെ കൂടെ യാത്ര ചൊയ്യണേമ എൻ്റെ കാര്യങ്ങൾ എല്ലാം അമ്മ തിരുമ നിക്കേണമെ എൻ്റെ മാതാവേ എന്നെ വിട്ടും പോകല്ലോം എന്നും പിരിഞ്ഞു പോകല്ലോ എനിയ്ക്ക് പോയ അമ്മ തിരിച്ചും കിട്ടിയതാണ് ഞാൻ എന്തും കോൾക്കാം അമ്മേയെ എന്നെയെ തനിച്ചും അക്കോല്ല മാതാവ്🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚

  • @dharmajantv4490
    @dharmajantv4490 Місяць тому +1

    എൻ്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @Sheelas-en1xx
    @Sheelas-en1xx Місяць тому +6

    അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവ് പൂർണമായും സുഖ പെടുത്തി തരണം മാതാവേ. നാവിനു. അനക്കം.ഉണ്ടാക്കണം. ഓർമ യും കിടണംമാതാവേ

  • @rajeshrajan5531
    @rajeshrajan5531 Місяць тому +1

    അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥന കേൾക്കേണെ 🙏🙏🙏

  • @rosyfrancis2893
    @rosyfrancis2893 Місяць тому +3

    അമ്മേ എന്നെ ഒന്നും കൂടി വിശുതികരിക്കണമേ എന്റെ പാപങ്ങൾ ക്ഷമിച്ചു രോഗങ്ങൾ സുഖപ്പെടുത്തി തരണമേ ന്നു പ്രാർത്ഥിക്കുന്നു

  • @user-im2hn1eu1u
    @user-im2hn1eu1u 23 дні тому +1

    അമ്മേ മാതാവേ എൻറെ കൊച്ചു മകൻറെ ശാരീരികമായ എല്ലാ രോഗങ്ങളും സൗഖ്യം നൽകി പഠിത്തത്തിൽ അവന് ഉണർവും ഉന്മേഷവും നൽകി അവൻറെ കൂട്ടുകാരിയായ അമ്മ അവനോടൊപ്പം എപ്പോഴും കൂടെ ഉണ്ടായിരിക്കേണം അമ്മേ 🙏

  • @smithamanoj4770
    @smithamanoj4770 Місяць тому +1

    അമ്മേ ഞങ്ങൾക്കുള്ള കടങ്ങൾ തീർത്തു tharaname🙏🙏🙏

  • @yaminicg6239
    @yaminicg6239 Місяць тому +2

    അമ്മേ മാതവേ എൻ്റെ ശരീരത്തിലെ വേദനകൾ മാറ്റി തരണമേ ആമേൻ എൻ്റെ മകൻ ഹരികൃഷണൻ ന് പ്രേ ജക്ടന് നല്ല മാർക്ക് കൊടുക്കണമേ ജയ കൃഷ്ണൻ ന് പരീക്ഷയിൽ നല്ല മർക്ക് കൊടുക്കണമേ ആമേൻ🙏🙏🙏🙏

  • @VS2RHomemadeproducts-zo4oh
    @VS2RHomemadeproducts-zo4oh Місяць тому +6

    എന്റെ മാതാവേ 🙏എന്റെ ശരീരത്തിലെയും എന്റെ വളർത്തു മൃഗങ്ങളുടെയും ശരീരത്തിൽ അസഹ്യമായ ചൊറിച്ചിൽ ആണ് ഉറങ്ങാൻ പോലും സാധിക്കുന്നില്ല 🙏എന്റെ മാതാവേ 🙏വീട്ടിൽ നിന്ന് തന്നെ ഈ ചൊറിച്ചിൽ എന്ന അസുഖം എടുത്തു മാറ്റി തരണേ 🙏

  • @ajithasuresh8028
    @ajithasuresh8028 Місяць тому +5

    എന്റെ ഇശോയെ എന്റെ മാതാവേ എന്റെ മകന് ഒരു കുഞ്ഞ് അമ്മ മാതാവിന്റെ കൃപയാൽ ഞങ്ങൾക്ക് സാധിച്ചു തരണമേ ആമേൻ 🙏

  • @shijo.josephjoseph1106
    @shijo.josephjoseph1106 13 днів тому +1

    അമ്മേ മാതാവേ എന്റെ വീട്ടിലേക്കൊരു വഴി നൽകി അനുഗ്രഹിക്കേണമേ മാതാവേ

  • @sandrams7040
    @sandrams7040 Місяць тому +2

    Amme maathaave ente niyogangal niravetti tharename amme ❤ karunathonnename aammen

  • @priyanp4176
    @priyanp4176 Місяць тому +3

    മാതാവേ കാണുവാനുള്ള ഒരു അനുഗ്രഹവും എനിക്ക് ഉണ്ടാകണമേ.🙏❤️❤️❤️❤️🙏

  • @anniethomas8073
    @anniethomas8073 Місяць тому +1

    അമ്മേ എൻറെ ഉടബാടിയിൽ കൂടെയുണ്ടാവനെ യേശു എപ്പോഴും കൂടെയിരിക്കണേ ആമേൻ 🙏

  • @prasannanair7392
    @prasannanair7392 Місяць тому +6

    എന്റെ മാതാവേ എന്റെ മോന്റെ ദേഷ്യം മാറ്റി കൊടുക്കണം

  • @VASUDEVANK-ef3lg
    @VASUDEVANK-ef3lg Місяць тому +2

    അമ്മേ ദൈവമാതാവേ എനിക്ക് കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാൻ അമ്മ അനുവാദം നൽകണമേ🌹

  • @user-xk5yn3yw2g
    @user-xk5yn3yw2g Місяць тому +1

    അമ്മേ എന്റെ വീടിന്റെ പണി പ്രതികരിച്ചു അതിൽ സമാദാനത്തോടെ ഞങ്ങൾക്ക് താമസിക്കാൻ കഴിയണേ അമ്മ ഞങളുടെ എപ്പോഴും ഉണ്ടാകണേ

  • @dhanyalejin6086
    @dhanyalejin6086 Місяць тому +7

    എന്റെ അമ്മേകുടുoബത്തിന്റെ സമാധാനം തരണമേ🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 Місяць тому +1

    അമ്മേ ഉടമ്പടി എടുത്തിട്ട് ഉടമ്പടി പാലിക്കാതെ വിഷമിച്ചു നടക്കുന്ന എൻ്റെ മോടെ ജീവിതത്തെ ഉടമ്പടി പ്രകാരം പുനരുദ്ധികരിക്കണമെ/മോടെ അമ്മയുടെ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കണെ❤❤❤❤

  • @annammachacko8545
    @annammachacko8545 14 днів тому +1

    അമ്മേഈശോയെ അവിടുന്ന് എന്നോട് കൂടെ ഉണ്ടായിരിക്കണേ 🙏എന്റെ ഉടമ്പടി സാധിച്ചു തരണേ ഉടമ്പടി പാലിക്കാൻ എനിക്ക് സാഹചര്യം തരണേ 🙏🙏അഭിഷേകം തരണേ അമ്മേ ഞാൻ വഴിമുട്ടി nilkuvaanu അമ്മേ ഉടനടി കരുണയാകണേ 🙏

  • @gamer-xs1ge
    @gamer-xs1ge Місяць тому +1

    അമ്മേ ഞങ്ങളുടെ കൃഷിയെ അനുഗ്ഗ്രഹിക്കണേ, എലത്തിന്റെ അഴുകൽ മാറ്റി നല്ല വിളവ് തന്നു അനുഗ്രഹിക്കണേ. കടബാത്യത മാറ്റാൻ അനുഗ്രഹിക്കണേ

  • @sindhujoy9845
    @sindhujoy9845 Місяць тому +1

    അമ്മേ മാതാവേ എന്റെ പ്ര ശ് ന ങ്ങ ളെ കാൾ കുടുത ല യി അമ്മ യി ലും തി രു കു മാ ര നി ലും ആയി രി ക്കു വാൻ എന്റെ ഹൃദയത്തെ അങ് ഒരുക്കി എടുക്കേ ണ മേ ആമേൻ 🙏🙏🙏🙏

  • @thomasmathew1524
    @thomasmathew1524 Місяць тому +4

    അമ്മേ മാതാവേ എനിക്ക് എന്നും കുർബാനക്ക് പോകാൻ സാധികേണമെ🙏🙏🙏🙏🙏🥰🥰🙏🙏🙏🙏

  • @sujasagar7304
    @sujasagar7304 Місяць тому +2

    അമ്മേ എന്റെ ഈശ്വയെ ഞങ്ങളെ ഒരുനാളും കൈവിടരുതേ ഞങ്ങളെ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏🙏❤️

  • @AnnElviya
    @AnnElviya Місяць тому +2

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ പാപികളായ ഞങ്ങളുടെ എളിയ അപേക്ഷ അവിടന്ന് കേൾക്കണമേ 🙏🙏🙏ഈശോയെ എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏എന്റെ മോനു യാതൊരു വിത തടസവും കൂടാതെ യാതൊരു വിത ബുദ്ധിമുട്ടും കൂടാതെ അമ്മേ മോനു മാൾട്ടേയിൽ പോകാൻ സാധിക്കണേ 🙏🙏🙏അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി അമ്മേ മാതാവേ ഞങ്ങളുടെ കൂടെയും ഞങ്ങളുടെ വീട്ടിലും അമ്മ വരണേ 🙏🙏അമ്മേ മാതാവേ ഞങ്ങൾക്കു ആരുമില്ല അമ്മേ ഒരു സഹായത്തിനു പോലും ആരുമില്ല അമ്മേ 🙏🙏🙏ഒരു രൂപ പോലും തരാൻ ആരുമില്ല അമ്മേ 🙏🙏🙏അമ്മേ ഈ കടഭാരം കടഭാധ്യതയും മോനു ഒരു ജോലി ഉണ്ടായാൽ പരിശുദ്ധ അമ്മേ കടം വീട്ടാൻ സാധിക്കുമല്ലോ എന്നാണ് അമ്മേ ഞങ്ങൾ വിചാരിക്കുന്നത് അത് അമ്മ 🙏🙏🙏നിറവേറ്റി തരില്ലേ അമ്മേ 🙏🙏അമ്മേ ഞങ്ങൾ പാവപെട്ട പാപികളാണ് അമ്മേ ഞങ്ങളെ ശിഷിക്കല്ലേ അമ്മേ മോനു യാതൊരു വിത തടസവും കൂടാതെ എത്രയും വേഗം അമ്മേ കമ്പിനി ടിക്കറ്റും വിസയും എടുത്തു തരണേ പരിശുദ്ധ അമ്മേ ഞങ്ങൾ അമ്മയോട് പറഞ്ഞ എല്ലാ കാര്യങ്ങളും അമ്മ സാധിച്ചു തരണേ അമ്മേ 🙏🙏🙏🙏അമ്മേ എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു വലിയ കരാർ ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏നന്ദി ആമ്മേൻ അമ്മേ മാൾട്ടേയിൽ പോകുന്നതിനു കടം വാങ്ങി കൊടുത്ത പൈസ വെറുത പോകല്ലേ അമ്മേ ഞങ്ങൾ പാപികളാണ് അമ്മേ ഞങ്ങളെ കാത്തു കൊള്ളേണമേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💗💞♥️

  • @SanithaMv
    @SanithaMv 23 дні тому +1

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവ് കുറെ ദിവസങ്ങളായി ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @jyothikingston6919
    @jyothikingston6919 Місяць тому +1

    Amme Kreupasanam Prasadavara Mathave vijayannan vegam sukhamprapichu thirike varename . Amma kathu kodukkename🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏

  • @ShalaAloshious-qs3sb
    @ShalaAloshious-qs3sb Місяць тому +2

    അമ്മേ മാതാവേ ഉടമ്പടി കൃത്യമായി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @rejisavio5596
    @rejisavio5596 Місяць тому +4

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Місяць тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരും എല്ലാ divassavum പള്ളിയില്‍ പോയി കുര്‍ബാന അര്‍പ്പിച്ചു prarthikan പറ്റുന്ന സ്ഥലത്ത് ഒരു വീടും sthalavum കോട്ടയം ജില്ലയില്‍ ലഭിക്കണം അമ്മേ കനിയണം ഇപ്പോള്‍ ഉള്ള സ്ഥലം എത്രയുംവേഗം വില്‍പന നടത്തി കടബാധ്യത തീര്‍ത്തു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു അമ്മേ ഇപ്പോള്‍ ul ഉള്ള സ്ഥലത്ത് എല്ലാ divassavum പള്ളിയില്‍ പോകാന്‍ pattunnilla.അമ്മേ എത്രയുംവേഗം എന്നെ അമ്മയുടെ സാക്ഷി ആക്കി mattaname ❤❤❤❤❤❤❤

  • @SajithaS-vz3ql
    @SajithaS-vz3ql Місяць тому +1

    എന്റെ കട ബാധ്യത തീർത്തു തരേണമേ മാതാവേ 🙏

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 Місяць тому +4

    അമ്മേ അനിയേട്ടന്നും ജ്ഞാനും തമ്മിലുള്ള കലഹം മാറ്റി തരണേ

  • @sunithamuthukulam8238
    @sunithamuthukulam8238 Місяць тому +4

    മാതാവേ ഉടമ്പടി പുതുക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ ആമേൻ

  • @judyjude6419
    @judyjude6419 Місяць тому +1

    Amme mathave ente ഉടമ്പടി niyogam sadhichu tharane kripasanam amme

  • @LIJIANEESH-kf4tn
    @LIJIANEESH-kf4tn Місяць тому +3

    എന്റെ അമ്മേ എന്റെ ഉടമ്പടി നല്ല വിശ്വാസത്തോടെ പാലിക്കുവാൻ എന്റെ മേൽ കനിയണംമേ

  • @sunithamuthukulam8238
    @sunithamuthukulam8238 Місяць тому +2

    അമ്മേ എന്റെ കടം തിർത്തു തരണമേ ആമേൻ

  • @user-ie7xh3pu6w
    @user-ie7xh3pu6w Місяць тому +1

    അമ്മ മാതാവേ എന്റെ ഹുസ്ബൻഡ് ഈശോയെ കൂടുതൽ അറിയാൻ മസ്സിലാക്കി കൊടുക്കണമേ amen

  • @jancypaulose3667
    @jancypaulose3667 16 днів тому +1

    അമ്മമാതാവേ എന്റെ ആദ്യത്തെ നിയോഗം എനിക്ക് സാഷ്യംപറയണം അമ്മസഹായിക്കണമേ.

  • @antonypk1197
    @antonypk1197 Місяць тому +1

    My son recovered, thank you, thank you, thank you Amma, Thank you Amma, Thank you Jesus.Thylam is applying in tongue,Head,Hands and Legs, miraculous effect.🙏🌹🙏🌹👍👍

  • @sandhyagowri8127
    @sandhyagowri8127 Місяць тому +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി സ്ഥിതീകരിച്ചു തരണമേ amen 🙏🙏🙏🙏

  • @jessyjoy1552
    @jessyjoy1552 Місяць тому +3

    അമ്മേ അനുഗ്രഹിക്കണേ😢😢😢😢😢😢😢😢😢

  • @RubyR-f2s
    @RubyR-f2s 24 дні тому +1

    അമ്മേ ഞങ്ങളെ നാളെ ഡിസ്ചാർജ്ജ് ചെയ്യേണമേ🙏🙏🙏 ഉണ്ണിമോളുടെ കുഞ്ഞിന് നല്ല തൂക്കം കിട്ടേണമേ🙏🙏🙏🙏 അമ്മ എബിന് നേരായ വഴി കാണിച്ചു കൊടുക്കേണ വേ🙏🙏🙏 അങ്ങേ അന്ന വോള ദൈവത്തിൽ നിന്ന് ആ കലാൻ ഇടയാക്കരുത്🙏🙏🙏 എല്ലാ മക്കൾക്കും നല്ല ജോലിയും അവരുടെ ജീവിതമാർഗം കാണിച്ചു കൊടുക്കേണമേ

    • @RubyR-f2s
      @RubyR-f2s 24 дні тому

      അമ്മേ റൂബിക്ക് പത്രം കൊടുക്കാനുള്ള മടി മാറ്റി ആരേണമേ |

  • @shantopolachan5906
    @shantopolachan5906 Місяць тому +1

    Amma mathave enne udambadiyill munnott kodupokaname ammayude makalayeee enne kai pidichu nadathane. Enne shathrukkallill ninnu kathu kollaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bibinthankchan4691
    @bibinthankchan4691 Місяць тому +3

    അമ്മ മാതാവേ എന്റെ തടസ്സങ്ങളെല്ലാം മാറ്റി തരണമേ

  • @RajiSaji-wp7er
    @RajiSaji-wp7er Місяць тому +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരു ണകാണിക്കണമേ.

  • @shelvannp7132
    @shelvannp7132 Місяць тому +1

    Amme parisudha amme kripasanam mathave ente kudumbathe katholename

  • @sheelathomassheelathomas242
    @sheelathomassheelathomas242 Місяць тому +1

    Amme mathave ente niyogam sathichutharename amme samadanam tharename 🙏🙏🙏🙏

  • @JayasreelakshmiJayasree
    @JayasreelakshmiJayasree 11 днів тому

    അമ്മേ മാതാവേ എന്നെ ഉടമപെടപൂർത്തീകരിക്കാൻ സഹായിക്കേണേണമേ

  • @user-xk5yn3yw2g
    @user-xk5yn3yw2g Місяць тому +1

    അമ്മേ എന്റെ കൂടെ എപ്പോഴുംകുടെ ഉണ്ടാകണേ എന്നെ വഴിനടത്തിത്താരാനെ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Місяць тому +1

    എന്റെ അമ്മേ എപ്പോഴും കൂടെയുണ്ടാകണേ 🙏

  • @girijamk1376
    @girijamk1376 22 дні тому +2

    എന്റെ ഇശോയേ എന്റെ വീടിന്റെ ജപ്തിയിൽ നിന്നും രക്ഷപെടുവാനുള്ള വഴി കാണിച്ചു തരേണമേ 😢😢🙏🏻🙏🏻🙏🏻🙏🏻

  • @SreekalaSadanandan
    @SreekalaSadanandan Місяць тому +1

    എന്റെ അമ്മേ🙏 ഈ മക്കളേയും സംരക്ഷിക്കണേ🙏🙏🙏

  • @user-lr4pp2zg6d
    @user-lr4pp2zg6d Місяць тому +1

    എന്റെ വീട് ജപ്തി ചെയ്യാതെ എന്റെ അമ്മ മാതാവേ സഹായിക്കണമേ കൂടാതെ എന്റെ മക്കളുടെ ദുശീലങ്ങൾ മാറുവാനും വിവാഹങ്ങൾ കഴിക്കുവാനും എന്റെ മൂത്ത മകനെ നീതു വിട്ടു മാറുവാനും വേണ്ടി എന്റെ അമ്മ മാതാവേ സഹായിക്കണമേ. അമ്മേ മാതാവേ എന്നെ ശയിക്കണമേ

  • @antonygeorge7175
    @antonygeorge7175 Місяць тому +1

    അമ്മേ എനിക്ക് വിജയ് തരാനുള്ള പൈസ എത്രയും വേഗം അമ്മ വാങ്ങി തരണമേ

  • @MiniJob-q3z
    @MiniJob-q3z Місяць тому +2

    അമ്മ മാതാവേ ഇന്റർവ്യൂ ന് ആയി ഒരുങ്ങുന്നു മക്കളെ പാസ്സ് ആക്കി അനുഗ്രഹിക്കട്ടെ 🙏😘🙏😘

  • @ShibyManoj-gx4yk
    @ShibyManoj-gx4yk Місяць тому +3

    Ammamadhave makkale anugrahikename