എഴുതി വെച്ചോ ഡേറ്റുകൾ നടന്നിരിക്കും

Поділитися
Вставка
  • Опубліковано 19 жов 2024
  • date എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും#kreupasanam #youtubefeed #trendingvideo #shortsfeed #shorts
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

КОМЕНТАРІ • 3,5 тис.

  • @mayak8524
    @mayak8524 2 місяці тому +6

    അമ്മേ കടബാധയതയിൽ നിന്നും വിടുവിക്കണമേ 🙏🏼🙏🏼🙏🏼

  • @ajithabiju6926
    @ajithabiju6926 2 місяці тому +21

    അമ്മേ കടം കൊണ്ട് വീർപ്പുമുട്ടുന്ന എന്റെ ജീവിതത്തിൽ അമ്മ ഇടപെടണമേ ആമേൻ 🙏🏻🙏🏻

  • @AnithaSebastian-n9o
    @AnithaSebastian-n9o Місяць тому +2

    മാതാവേ 3ദിവസത്തിനുള്ളിൽ എല്ലാം തീർത്തുതരേണമേ അമ്മേ സമാധാനം കൊടുകേണമേ amen

  • @molyjoy4486
    @molyjoy4486 2 місяці тому +60

    ഈശോ ഇന്ന് കൃപാസാനത്തിൽ വന്നിരിക്കുന്ന എല്ലാവരെയും പ്രതികകമായി കിഡ്‌നിരോഗികളെ അനുഗ്രഹിക്കണമേ😢😢😢😢😢😢

    • @martinka3171
      @martinka3171 2 місяці тому +1

      🙏🙏🙏😭😭😭

    • @remyapr5575
      @remyapr5575 2 місяці тому +1

      അമ്മേ anugrahikane

    • @abhiscreation7456
      @abhiscreation7456 2 місяці тому

      September 8​@@remyapr5575

    • @BineeshEV
      @BineeshEV 2 місяці тому +1

      പരിശുദ്ധ മാതാവേ എൻറെ ഭർത്താവിൻറെ കാലിന് ഓപ്പറേഷൻ ഉള്ള പൈസ ആയിട്ടില്ല എൺപതിനായിരം രൂപ വേണം മാതാവേ

  • @babybaby4673
    @babybaby4673 2 місяці тому +11

    കൃപാസന മാതാവേ എൻറെ മക്കളിൽ നിന്ന് അശുദ്ധമായ എല്ലാം എടുത്തു മാറ്റണമേ മാതാവേ

  • @linsrani
    @linsrani 2 місяці тому +1

    എന്റെ അമ്മേ എന്റെ സഹോദരങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളിലെയ്ക്ക് മാതാവേ കടന്നുചെയ്യണമേ

  • @prabha5039
    @prabha5039 2 місяці тому +37

    അമ്മേ മാതാവേ ഓഗസ്റ്റ് 15അമ്മയുടെ സ്വർഗ്ഗരോപണത്തിന് മുൻപ് എന്റെ ശാരീരിക രോഗങ്ങൾ മാറ്റി സൗഖ്യം തരണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏

    • @annie.mathew3529
      @annie.mathew3529 Місяць тому

      Amme mathave, ente makanu August 30 nu joli shariyakename.

  • @pokkirirajapokkiriraja7056
    @pokkirirajapokkiriraja7056 2 місяці тому +24

    മാതാവേ ജൂലൈ 31 ന് എനിക്ക് പണയം വെച്ച സ്വർണ്ണം എടുക്കാൻ വേണ്ടി ഒരു വഴി തെളിയിച്ചു തരണേ അമ്മമാതാവേ നീ അല്ലാതെ എൻ്റെ പ്രശ്നത്തിൽ ഇടപെടാൻ ആരുമില്ല ഞാൻ എൻറെ അമ്മ മാതാവിനുമുന്നിൽ സമർപ്പിക്കുന്നു എന്നും എന്നാടൊപ്പം ഉണ്ടാവണേ

  • @ParvathiSuresh-je7bp
    @ParvathiSuresh-je7bp 2 місяці тому +2

    എന്റെ അമ്മേ സെപ്റ്റംബർ 15 മുൻപ് എല്ലാം ശെരിയായി വരണമേ 🙏🙏

  • @ahalyaprakash2383
    @ahalyaprakash2383 2 місяці тому +12

    യേശുവേ എൻ്റെ അമ്മയെ കാൻസർ രോഗത്തിൽ നിന്നും സുഖപ്പെടുത്തേണമേ അമ്മയുടെ രോഗം പൂർണ്ണമായും സുഖപ്പെടുത്തേണമേ

  • @nijilyphilip7915
    @nijilyphilip7915 2 місяці тому +10

    അമ്മേ മാതാവേ എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചു അമ്മയുടെ നീലമേലങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കേണമേ അമ്മേ തകർന്ന മക്കളാണ് അമ്മേ കൈവിടരുതേ എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണേ ആമേൻ 🙏🏻

  • @jainammageorge8099
    @jainammageorge8099 2 місяці тому +1

    അമ്മെ, മോൾടെ വിവാഹം എത്രയും വേഗം നടത്തിത്തരണമേ 🙏🏼

  • @shayeemohan8495
    @shayeemohan8495 2 місяці тому +21

    അമ്മേ മാതാവേ 31/7/2024 മാതാവേ ഈ ഡേറ്റ് സമർപ്പിക്കുന്നു 🙏മാതാവേ എന്റെ കടങ്ങൾ വീട്ടാൻ എന്റെ മാതാവേ നിനക്കൊരു നിമിഷം മാത്രം മതി. മാതാവേ ഈശോയുടെ നാമം മഹത്വപെടുത്തേണമേ 🙏🙏🙏❤❤

  • @ACHUSIR2008
    @ACHUSIR2008 2 місяці тому +19

    എന്റെ യേശു അപ്പച്ചാ എന്റെ കടബാധ്യത എനിക്ക് പറ്റുന്നില്ല കർത്താവെ.... കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ

  • @lillyaby4054
    @lillyaby4054 2 місяці тому +1

    ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @jeenajustin7212
    @jeenajustin7212 2 місяці тому +6

    അമ്മേ എൻെറ തടസങ്ങൾ മാറ്റി തരണമേ.........

  • @kingofkings9338
    @kingofkings9338 2 місяці тому +24

    അമ്മ മാതാവേ ആഗസ്റ്റ് 15 ന് മുമ്പ് ഞങ്ങളുടെ വീട് വിറ്റ് തരണമേ അമ്മേ
    80 ലക്ഷത്തോളം രൂപ കടം വീട്ടിത്തരണമേ അമ്മേ🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @manu..13
    @manu..13 2 місяці тому +1

    അമ്മേ എന്റെ രോഗം സുഖപ്പെടുത്തേണമേ

  • @ShinyEverest
    @ShinyEverest 2 місяці тому +49

    അമ്മേ ആഗസ്ത് 15 ആണ് അമ്മേ മാതാവേ ക്രിബസനത്തിൽ ഡെയിട്ടിട്ടു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

    • @SobhaMuraleedhran
      @SobhaMuraleedhran 2 місяці тому

      Enta kadom theerthu tharanama 🙏🙏🙏🙏

    • @Anitha-j7l
      @Anitha-j7l 2 місяці тому

      Ammamathave angayude madhyasthatha sakthiyal makalkku muncif magistrate ithavana thanney joly kittan anugrahikkename eesoye daiva namam mahathapedename🙏🙏🙏🙏🙏

  • @aniammajoseph8101
    @aniammajoseph8101 2 місяці тому +4

    യേശുവേ ഉടമ്പടി എടുത്തിരിക്കുന്ന എന്റെ മക്കളെ ഈ ഓഗസ്റ്റ് മാസത്തിൽ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @RajeevRajeev-x3c
    @RajeevRajeev-x3c 2 місяці тому +2

    കടബാധ്യത മാറ്റി തരണമേ ദൈവമേ ജോലി തരണമേ

  • @prabha5039
    @prabha5039 2 місяці тому +14

    അമ്മേ മാതാവേ നാളെ ഞാൻ കഴുത്തിന്റെ അസ്വസ്ഥത കാണിക്കാൻ ഹോസ്പിറ്റലിൽ പോകുകയാണ്. കു‌ടെ വരാൻ ആരും ഇല്ല. അമ്മ എന്റെ കു‌ടെ വന്നു എന്താണ് രോഗമെന്നു ബിവെളിപ്പെടുത്തി തക്കതായ മരുന്ന് തരാൻ സഹായിക്കണേ. Aamen🙏🙏🙏🙏🙏🙏

    • @BaijuThomas-uf2vw
      @BaijuThomas-uf2vw 2 місяці тому

      ദൈവം കൂടെ ഉണ്ടാകും വിളിച്ചു പ്രാർത്ഥിച്ചോളു 🙏

  • @sreekarthik41
    @sreekarthik41 2 місяці тому +13

    എന്റെ യേശുവേ, എന്റെ ദൈവ മാതാവേ, എന്റെ പരിശുദ്ധ മാതാവേ എന്റെ കൃപാസന മാതാവേ അടുത്ത ഓഗസ്റ്റ് മാസം എന്റെ സർവ്വ അസുഖങ്ങളും എല്ലാം മാറ്റി എന്റെ ശരീരത്തിലെ ബുദ്ധിമുട്ടുകളും സർവ്വശക്തമായ മാതാവേ മാറ്റി തരേണമേ ആമേൻ യേശുവേ ഹാലേലുയ 🙏🙏🙏

    • @sheebaprem3114
      @sheebaprem3114 2 місяці тому +1

      August 5 nu afsal 72000 രൂപ ഞങ്ങൾ ക്കു തരുന്നതിനും വേണ്ടി അമ്മ മാതാവേ ഈ അപേക്ഷ സാധിച്ചു തരണം

    • @ashaanna4371
      @ashaanna4371 2 місяці тому

      Amen🙏🏻🙏🏻

    • @bibybibi3086
      @bibybibi3086 2 місяці тому

      Ammae August 6 my important day please blessing me

    • @adarshbelson9193
      @adarshbelson9193 2 місяці тому

      , 31,7,2024എന്റെ, മകനേതിരിച്ചു, തരണം

  • @JayasreeJayasree-f7l
    @JayasreeJayasree-f7l 2 місяці тому +2

    അമ്മേ എന്റെ കടം എല്ലാം തീർത്തു തരണേ മേ 🙏🙏🙏🙏🙏

  • @NeethuMathew-m3p
    @NeethuMathew-m3p Місяць тому +4

    മാതാവേ സെപ്റ്റംബർ 8ഈശോയുടെ അനുഗ്രഹം ഉണ്ടാകണേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രോബ്ലം അന്ന് കൊണ്ട് തീരണം 🙏🙏🙏😢

    • @marykuttyct5172
      @marykuttyct5172 Місяць тому +1

      അമ്മ മാതാവേ എൻ്റെ മഞ്ജുവിനെസുഖപ്പെടുത്തി ഞങ്ങൾക്ക് തിരച്ചു തരണമെ

    • @marykuttyct5172
      @marykuttyct5172 Місяць тому

      December 31

  • @rosammaantony2609
    @rosammaantony2609 2 місяці тому +46

    സഞ്ചാരി മാതാവേ പ്രകൃതി (ക്ഷോഭ O മൂലം കഷ്ടപ്പെടുന്ന എല്ലാമക്കളെ കാത്തു കൊള്ളണേ അമ്മേ അമ്മേ കാത്തു കൊള്ളണേ അമ്മേ

  • @sunithavarghese6890
    @sunithavarghese6890 2 місяці тому +1

    മാതാവേ. എന്റെ മക്കൾക്കു രണ്ടു പേർക്കും ജോലിക്കുവേണ്ടി പ്രാർത്ഥിക്കണമേ മാതാവേ ♥️♥️♥️♥️

  • @ShinyEverest
    @ShinyEverest 2 місяці тому +9

    അമ്മേ മാതാവേ ഇനി 16 ദിവസം കൂടിയേയുള്ളു എന്റെ നിയോഗത്തിന്റെ ഡെയ്റ്റ് അമ്മേ എന്നെയും എന്റെ ഉദമ്പടിയെയും അമ്മാ പരിഗനിക്കണമേ

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 2 місяці тому +9

    അമ്മേ ഞാൻ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മറുവാൻ ഡേറ്റ് ഇട്ട് പ്രാർത്ഥിച്ച ത് ജൂലൈ 31ന് ഇനി ഒരു ദിവസം കൂടി നാളെ എന്നെ സാമ്പത്തിക പ്രശനങൾ മാറിയ സാക്ഷിയായി നിർത്തണമേ 🙏❤️

    • @priyalathap8931
      @priyalathap8931 2 місяці тому

      അമ്മേ മാതാവേ എൻ്റെ കടം തീർക്കാൻ വേണ്ടി ജൂലൈ 31. ഇനി ഒരു ദിവം കൂടി ഉണ്ട് എങ്ങനെ നടക്കും മെന്ന് അറിയില്ല.ഇന്ന് കൊടുക്കാൻനുള്ളവർക്ക് എങ്ങനെ കൊടുക്കും മാതാവേ

    • @priyalathap8931
      @priyalathap8931 2 місяці тому

      ഇന്നലെ ഞാൻ പ്രാർദ്ധിച്ചത് ഇന്ന് 2500 കൊടുക്കാൻ തുള്ളവർക്ക് ഞൊടുക്കാൻ പറ്റി അമ്മ സഹായിച്ചു നന്ദി

  • @mercyjoseph9825
    @mercyjoseph9825 2 місяці тому +1

    പരി. ദൈവമാതാവേ എന്റെ കുറവുകളെ ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @rosemary5782
    @rosemary5782 2 місяці тому +4

    അമ്മേ, നന്ദി അമ്മേ, ഇന്ന് ഞാൻ date ഇട്ട് പ്രാത്ഥിച്ചപ്പോൾ അതേ date ൽ എനിക്ക് ജോലിക്ക് കേറാൻ ഉത്തരവു് കിട്ടി ദൈവമേ ആയിരമായിരം നന്ദി

  • @NileenaVm
    @NileenaVm 2 місяці тому +6

    30/7/2023 എൻെറ അവസ്ഥ അറിയുന്ന അമ്മേ.എൻറ സാഹചര്യങ്ങളെ അമ്മയുടെ കൃപയാൽ നിരുക്കുമാരൻറ യോഗ്യതയാണ് ഇന്ന് അത്ഭുതം സംഭവിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.എൻറ വിശ്വാസം വർദ്ധിപ്പിച്ചു ദൈവത്തിന് സാക്ഷി ആക്കിമാറ്റണേ.എൻറ ആഗ്രഹം ആണ് ദൈവഹിതം പോലെ സംഭവിക്കുട്ടേ അമ്മേ... ദൈവീക വിശ്വാസം വളർത്തണേ

  • @jithinjohn7344
    @jithinjohn7344 2 місяці тому +2

    എന്റെ മാതാവേ എല്ലാ തടസങ്ങളും മാറ്റി എന്റെ വിസ പെട്ടന്നു വരാൻ കരുണയുണ്ടാകണമേ

  • @sabujoseph4336
    @sabujoseph4336 2 місяці тому +4

    August 12th uk driving test paas ആകാൻ ക്രൂപാസനമാതാവിന്റെ മാധ്യസ്ഥ സഹായം അപേഷിക്കുന്നു... സഗായികേണമേ മാതാവേ... പ്രാർത്ഥിക്കുന്നു... ആമ്മേൻ 🙏

  • @MS_user577
    @MS_user577 2 місяці тому +6

    മാതാവേ എന്റെ മകനെ സെപ്റ്റംബർ മാസത്തിൽ ഗൾഫിൽ ജോലി കിട്ടണമേ മാതാവേ ആമേൻ

  • @RajithaNarayanan-y3h
    @RajithaNarayanan-y3h 2 місяці тому +2

    അമ്മേ മാതാവേ എനിക്ക് ഓരോരോ അസുഖം വന്നു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു അതിൽ നിന്നും ഒരു മാറ്റം സംഭവിച്ചു വേദനകൾ ഇല്ലാതാക്കി തരേണമേ

  • @sarithamanis7550
    @sarithamanis7550 2 місяці тому +10

    അമ്മ മാതാവേ അടുത്ത മാസം 15 ആവുമ്പോഴേക്കും എൻറ ഭർത്താവിന് എന്നോടൂളള ദേഷ്യം മാറി എന്നേ വിളിക്കണമെന്ന് അപേക്ഷിക്കുന്നു

  • @bijujohn459
    @bijujohn459 Місяць тому +4

    അമ്മേ എന്റെ കടഭാരങ്ങൾ മാറുവാൻ സെപ്റ്റംബർ 3

  • @AnithaSebastian-n9o
    @AnithaSebastian-n9o Місяць тому +2

    പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ വീട്ടീലെ കടക്കാരെ പിടിച്ചുനിർത്തേണമേ അവർ സമാധാനത്തിൽ പെരുമാറാനുള്ള മനസ് കൊടുകേണമേ ആമേൻ

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 2 місяці тому +8

    മാതാവേ ഞാൻ ഈ മാസം 30 ഡേറ്റ് പ്രാർത്ഥിച്ചത് എന്റെ കടയുടെ വില്പനയും ആയിട്ട് അത് നടന്നില്ലല്ലോ മാതാവേ അത്രയും ബുദ്ധിമുട്ടിയിട്ടാണ് മാതാവേ ഇങ്ങനെ ഒരു അവസ്ഥയിൽ ആയിപ്പോയി 🙏🏻🙏🏻🙏🏻🙏🏻പോയി നടത്തി തരണേ മാതാവേ എത്രയും പെട്ടെന്ന് ഇതിന്റെ വില്പന തന്നെ മാതാവേ

  • @bettyshaju3726
    @bettyshaju3726 2 місяці тому +9

    അമ്മ അമ്മേ മാതാവേ ഓഗസ്റ്റ് 15 എന്റെ മോൾക്ക് നേഴ്സ് ആയിട്ട് ജോലി നൽകണമേ തിരു കുമാര അനുഗ്രഹിക്കണേ പരിശുദ്ധാത്മാവേ സഹായിക്കണേ

  • @AngelPious-vy6xg
    @AngelPious-vy6xg Місяць тому +1

    Amme mathave sep 18 result kittan anugrehikaname ente niyogam avidunn niraveti nalkaname 🙏 aviduthe sakshiyaki ene mataname🙏

  • @Subhagamanni
    @Subhagamanni 2 місяці тому +6

    ജൂലൈ 31 2024 എന്റെ സ്വർണം എല്ലാം എടുത്തു തരാവന് പറഞ്ഞു നാളതനെ എന്റെ എല്ലാം സ്വർണകളും കിടണ മാതാവേ 🙏🙏🙏🙏🙏🙏

  • @Sibin-w8x
    @Sibin-w8x 2 місяці тому +9

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ സഞ്ചാരിമാതാവേ അടയാളം കാട്ടു

  • @RemyaChandran-z4p
    @RemyaChandran-z4p Місяць тому +1

    അമ്മേ എന്റെ ജോലിയുടെ കാര്യം ഞാൻ അമ്മയോട് എന്നും പ്രാർഥിക്കുന്നത് ആ 🙏🏻എന്റെ അമ്മേ എന്റെ പ്രാർഥന കേൾക്കണമേ

  • @edisonkamaliyaskamaliyas6811
    @edisonkamaliyaskamaliyas6811 2 місяці тому +5

    അമ്മേമാതാവേ 2 ആഗസ്ത് ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു, എല്ലാ ആവിശ്യവും നടത്തിതാരണമേ

  • @reenaelizabeth6875
    @reenaelizabeth6875 2 місяці тому +7

    അമ്മേ എന്റെ മോളുടെ വിവാഹത്തിന് സെപ്റ്റംബർ 8 ന് മുൻപ് ഒരു മകനെ കാണിച്ചു തന്ന് അനുഗ്രഹിക്കേണമേ. മോളുടെ മനസു മാറ്റിത്തരേണമേ. കല്യാണപ്രായമായ എല്ലാ മക്കൾക്കും അനുയോജ്യരാ യ ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻🙏🏻

    • @marykutty6421
      @marykutty6421 2 місяці тому

      Amen🙏

    • @manjurajan3181
      @manjurajan3181 2 місяці тому

      Ammea enta kochintea birthday August 22 nu nagal 2 perum ella .but ettavum Nalla reethil nadakkanea.Ammea Avani ayusum,arogyvum,sandhoshavum,budhiyu koduthu anugharhikkanea.kathonea

    • @jessyantony6749
      @jessyantony6749 2 місяці тому

      അമ്മേ റെയ്ഗന്റെ വിവാഹം 2024 നടത്തി തരണം ആമേൻ

  • @abelrajan1402
    @abelrajan1402 2 місяці тому +1

    ഞാൻ അമ്മയോട് എന്റെ മകളുടെ വിവാഹം നടത്തി തരണമേ മാതാവേ

  • @rajanirajesh3644
    @rajanirajesh3644 2 місяці тому +12

    അമ്മേ മാതാവേ 1/8/2024എന്റെ അമ്മയ്ക്കു മരുന്ന് വാങ്ങിക്കുന്നത്തിന് എന്റെ കയ്യിൽ പൈസ ഇല്ല എന്തെങ്കിലും ഒരു വഴി കാണിച്ചു തരണമേ അമ്മേ മാതാവേ 🙏🙏🙏🙏

  • @maryjoseph6612
    @maryjoseph6612 2 місяці тому +5

    അമ്മേ മാതാവേ കൃപാസന അമ്മയെ ഓഗസ്റ്റ് അഞ്ചിന് Anitta ഗർഭിണിയാണെന്ന് കേൾക്കണേ പരിശുദ്ധാത്മാവേ ഇടപെടണേ ഈശോ ക്ഷമിക്കണേ പൊറുക്കണേ രക്ഷിക്കണേ യേശുവേ നന്ദി സ്തുതി ആരാധന അമ്മയെ മാതാവേ

  • @dhanyaSatheesh-n7x
    @dhanyaSatheesh-n7x 2 місяці тому +1

    എന്റൈ കടങ്ങൾ തീർക്കാനുള്ള ഒരു മാർഗം എനിക്ക് കാണിച്ചു തരണമേ. തുഷ്‌ട ശക്തികളിൽ നിന്നും കരകയേറ്റെണമേ

  • @LovelyHibiscus-sm3ll
    @LovelyHibiscus-sm3ll 2 місяці тому +9

    എന്റെ മാതാവേ എനിക്കൊരു ജോലി ശരിയാക്കിഎനിക്കൊരു ജോലി ശരിയാഎനിക്കൊരു ജോലി ശരിയാക്കി സാമ്പത്തിക ബുദ്ധിമുട്ടുകൾ പ്രാർത്ഥിക്കണം

  • @riyajuby3097
    @riyajuby3097 2 місяці тому +4

    ഓഗസ്റ് 12/13 ഇന്റർവ്യൂ... ജോലിക്കായി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഹാലേലുയ്യ...

  • @aryamala4868
    @aryamala4868 2 місяці тому +145

    അമ്മേ അമ്മയോട് ഞാൻ ഒരു ജോലിയുടെ ആവിശ്യത്തിനായി അപേക്ഷിച്ച ഡേറ്റ് agust 1ആണ്.ഇനി ഒരു ദിവസം മാത്രം agust 20എന്റെ വിസ കാലാവധി അവസാനിക്കും മാതാവേ എന്നെ കൈവിടല്ലേ

    • @susammababu3489
      @susammababu3489 2 місяці тому +12

      Esho oru job thannanugrehikename

    • @gayathria6475
      @gayathria6475 2 місяці тому +4

      Amm kaividilla ennu amma yente mone anugrahichu

    • @jithaunni9488
      @jithaunni9488 2 місяці тому +4

      ഓഗസ്റ്റ് 5 nu റിസൾട്ട്‌ വന്നു pass ആവണേ 🙏🏻🙏🏻

    • @tinsythomas5642
      @tinsythomas5642 2 місяці тому +1

      Aug11

    • @aswathyachu2372
      @aswathyachu2372 2 місяці тому +2

      Mathav shakthi ullaval aane.kayividilla.vishvasich prarthikk.nadakum

  • @jayapaul3922
    @jayapaul3922 2 місяці тому +7

    അമ്മേ മാതാവേ രണ്ടു പലിശക്കാർ 15 ആം തീയതിക്കു പൈസ കൊടുക്കണം എന്നാണ് കർശനം പറഞ്ഞിരിക്കുന്നത് എനിക്ക് 12/08/2024 ൽ എനിക്ക് ആ പൈസ കൊടുക്കുവാൻ സഹായിക്കണേ 🙏🙏🙏🙏🙏🙏♥️♥️♥️w

    • @syamalasunilkumar4236
      @syamalasunilkumar4236 2 місяці тому

      Anna
      അമ്മമാതാവേ എനിക്ക് സെന്തമായി വീടും സ്ഥലം വും 2025ന് മുബു നടത്തി തരണേ മാതാവേ

  • @syamasiju
    @syamasiju 2 місяці тому +4

    മാതാവേ ഒക്ടോബർ 15 നുള്ളിൽ ഭർത്താവിന് വിദേശത്തു പോകാൻ പറ്റണമേ. കൃപ തോന്നണമേ

  • @Max_macha
    @Max_macha 2 місяці тому +4

    അമ്മ ഞാൻ വല്ലാത്ത തലവേദനയിൽ നിന്ന് മാറ്റി ധരണ മേ. അമ്മ എനിക്ക് സുവ പടുത്ത മാതാവ് മാറ്റി തരണം

  • @sisterjolly3645
    @sisterjolly3645 2 місяці тому +2

    8/sep/24 എൻ്റെ കുടുംബത്തെ എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുവിച്ച്
    അനുഗ്രഹിക്കണമെ

  • @sheebapauly8250
    @sheebapauly8250 2 місяці тому +1

    അമ്മേ ഈമാസം 14) തീയതി നടക്കുന്ന എന്റെ molude b1 പരീക്ഷയിൽ 4 മോഡ്ളും പാസാകനെ

  • @anjugeorge7957
    @anjugeorge7957 Місяць тому +1

    എന്റെ ഈശോയെ എന്റെ പപ്പേടെ അസുഖം പെട്ടന്ന് മാറ്റി തരണമേ... 🙏🙏 എന്റെ ജോലി 26 തിയതി ആകുമ്പോളേക്കും റെഡി ആകണമേ... 🙏🙏

  • @sukanyamols6471
    @sukanyamols6471 Місяць тому +1

    ഓഗസ്റ്റ് 30 നു മുൻപ് വിസ Ready ആക്കി തരണമേ എന്റെ പിതാവേ 🙏🏽

  • @sajitha7987
    @sajitha7987 2 місяці тому +1

    അമ്മ മാതാവ് ഒരു കാർ വാങ്ങണം കടം വിടണം ഉടമ്പടിയിൽ വച്ചിരിന്നു മാത് സാധിച്ച് തരുവാൻ തിരുകുമാരനോട് അപേക്ഷിക്കണമേ 37 സെൻ്റ് സ്ഥലം വിൽക്കണം മാതാവ് സഹായിക്കണം

  • @prabharobinson4295
    @prabharobinson4295 28 днів тому

    അമ്മേ മാതാവേ ലോgous kuzi areeksh nanny ezhuthan sagaikkaname❤❤❤❤

  • @syamalank2412
    @syamalank2412 Місяць тому +1

    😢എന്റെ ദൈവമാതാവേ ഇന്ന് സെപ്റ്റംബർ ഒന്ന് നാലു ദിവസം കൊണ്ട് എനിക്ക് ആവശ്യമായ പണം എനിക്ക് തരണമേ

  • @babug9694
    @babug9694 2 місяці тому +2

    അമ്മേ പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദ വര മാതാവേ 2024 ഓഗസ്റ്റ് 31 ന് മുമ്പ് എന്റെ എല്ലാ വസ്തുക്കളും വിൽപ്പന നടത്തി കിട്ടുവാൻ യേശുവിനോട് അപേക്ഷിക്കണമേ. ആമേൻ

  • @sandhyav1287
    @sandhyav1287 2 місяці тому

    എന്റെ മാതാവ് എനിക്ക് LDC exam 7/10/2024 ആണ്. അന്ന് മാതാവ് എന്റെ കൂടെ വന്നു exam എഴുതാൻ കഴിയെണ്ണമേ. എനിക്ക് വേഗം ജോലി ആക്കിത്തരേന്നെ. മാതാവേ. പരിശുദ്ധ അമ്മേ അവിടത്തെ കൃപ കാണിക്കണേ.

  • @kanchananatarajan9666
    @kanchananatarajan9666 2 місяці тому +1

    Amme ente sabhathika edapadukal mattitarane August masathil kurach bhadhydhakal kodukkan unde sadhichevtarane amme 🙏

  • @sijits921
    @sijits921 2 місяці тому +1

    അമ്മ മാതാവേ വീട് വയ്ക്കാനുള്ള വഴി തുറക്കണം എന്റെ എക്സാം 28 ആണ് നന്നായി എക്സാം എഴുതാൻ സഹായിക്കണേ മാതാവേ

  • @shayeemohan8495
    @shayeemohan8495 Місяць тому +1

    എന്റെ അമ്മ മാതാവേ 🙏എന്റെ ഈശോ 🙏എന്റെ ആതിരമോൾക്ക് ടങ്കി പനിയാണ് 🙏എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ കൗണ്ട് ഒന്നും കുറയാതെ അമ്മേ മാതാവേ എന്റെ മോൾക്ക്‌ കാവലായിരിക്കേണമേ 🙏എന്റെ മോളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏അല്ലേലൂയ 🙏അല്ലേലൂയ 🙏അല്ലേലൂയ 🙏ആമേൻ 🙏🙏🙏🙏❤❤❤❤

  • @mincym742
    @mincym742 2 місяці тому

    ഞങ്ങളുടെ സ്ഥലം വിറ്റുപോകാൻ അനുഗ്രഹിക്കണമെ അമ്മേ🙏🙏🙏

  • @AnithaSebastian-n9o
    @AnithaSebastian-n9o Місяць тому

    മാതാവേ എനിക്ക് സമാധാനമുള്ള ഒരു ജോലി സ്ഥാലം തന്നു അനുഗ്രഹിക്കേണമേ എന്നെ അവർക്ക് സഹായിക്കാനുള്ള മനസ് കൊടുകേണമേ ആമേൻ

  • @JollySabu-qh9tt
    @JollySabu-qh9tt 2 місяці тому

    Amme ente cyril mone holy spiritil nirakkuvan Eshoyede apeshikkename.Amen ❤

  • @jollystanley5081
    @jollystanley5081 2 місяці тому +1

    അമ്മേ, കൃപാസനം പ്രസാദവരമാതാവേ, അമ്മയുടെ, സ്വർഗ്ഗരോഹൻണ തിരുന്നാൾ സമ്മാനമായി മോന്റെ pg ഏ ക്സാമിന് വിജയം നൽകേണമേ

  • @amrutharahul580
    @amrutharahul580 2 місяці тому +1

    അമ്മേ എന്റെ വീട്ടിൽ നല്ല കഷ്ടപാടാണ്. എനിക്കൊരു ജോലി തന്നു സഹായിക്കണേ മാതാവേ

  • @BinduBhaskar-uy4gs
    @BinduBhaskar-uy4gs 2 місяці тому

    Amme.enthe.makalude.vivaham.nadakkan.sahayikkename..amen.amen.amen.

  • @shynythomas2389
    @shynythomas2389 2 місяці тому

    August 12 അമ്മെ ഞങ്ങൾ പരിശുദ്ധാതമാവിനാൽ നിറഞ്ഞു ജീവിക്കാൻ പ്രാർത്ഥിക്കുന്നു

  • @shijianeesh8749
    @shijianeesh8749 Місяць тому

    അമ്മ മാതാവേ മമ്മി യെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @reenawilson9503
    @reenawilson9503 2 місяці тому

    Eshoya anta makaluda joli sariyakitharaname Amen 🙏🙏🙏🙏

  • @feleshiyajoshi8463
    @feleshiyajoshi8463 2 місяці тому +1

    എന്റെ ഈശോയെ എന്റെ മാതാവേ എന്റെ മോൾക്ക്‌ ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രികണമേ... ആമേൻ

    • @sreedeviv9128
      @sreedeviv9128 2 місяці тому

      December 7 entea ella presanagalkkem parihaam undakanulla krepa amma eshyil ninnum undakan enike vendi prathikeaea🙏

  • @Lifeformyson_1710
    @Lifeformyson_1710 Місяць тому

    അമ്മേ മാതാവേ ഒക്ടോബർ 17 ആകുമ്പോഴേക്കും എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @NaigyNaigy
    @NaigyNaigy 2 місяці тому

    അമ്മേ ഒരു ഭവനം നല്കണമേ എന്റെ കുടുംബം തിരുക്കുടുംബം പോലെ ആക്കി മാറ്റാണമേ 🙏🙏🙏

  • @AveMaria-q8z
    @AveMaria-q8z 2 місяці тому +1

    മാതാവേ എന്റെ കൂടെപ്പിറപ്പിനു പൂർണ സൗഖ്യം കൊടുക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ഉപേക്ഷിക്കല്ലേ 🙏🏽🙏🏽

  • @petsvlogs4874
    @petsvlogs4874 2 місяці тому

    എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ.... 🙏🙏🙏

  • @Remyar-wb8rx
    @Remyar-wb8rx 2 місяці тому

    മാതാവേ ഈശോയെ ഈ വർഷം 2024 എനിക്ക് ഗവണ്മെന്റ് ജോലിയിൽ കയറാൻ സഹായിക്കേണമേ 🙏🙏🙏🙏

  • @jessyjoy1434
    @jessyjoy1434 2 місяці тому

    Ente mathave ente makalku nalla vivahaalochana varan apeshikunnu. Amen

  • @seenageorge8604
    @seenageorge8604 Місяць тому

    അമ്മ മാതാവേ September 5ന് ഒരു വീട് കിട്ടണേ മാതാവേ ബാങ്കിലെ 5 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ട് അതിനുള്ള ഒരു വഴി കാണിച്ചു തരണേ മാതാവേ ഹസ്ബന്റിനെ ഒരു ജോലി ലഭിക്കണെ മാതാവേ

  • @sajimathew6457
    @sajimathew6457 2 місяці тому

    അമ്മേ എന്റെ കാല് സുഖമായി എത്രയും പെട്ടന്ന് പള്ളിയിൽ പോകാൻ സാധിക്കണേ 🙏🙏🙏

  • @anupamaanil2386
    @anupamaanil2386 2 місяці тому +1

    അവൾ ദൈവത്തിനു ഇഷ്ട്ടമുള്ള കുഞ്ഞായി വളരാൻ സഹായിക്കണമേ 🙏

  • @DONAMOLGEORGE
    @DONAMOLGEORGE 2 місяці тому

    അമ്മ മാതാവേ ഞാൻ September 26-Resign ചെയ്യും
    October 1 നു എനിക്ക് പുതിയ ജോലിക്ക് ജോയിൻ ചെയ്യാൻ സാധിക്കുവാൻ ഈശോയോട് പ്രാർത്ഥിക്കണേ

  • @chandrikal4405
    @chandrikal4405 2 місяці тому +1

    18_8-2024 എൻ്റെ കടം തീർത്ത് തരണമേ ആഗസ്റ്റ് മാസം മുമ്പ്

  • @AnithaSebastian-n9o
    @AnithaSebastian-n9o Місяць тому

    അമ്മേ എന്റെ കുടുംബത്തിന് സസംരക്ഷണമായിരുകേണമേ ആമേൻ

  • @sheejas7863
    @sheejas7863 2 місяці тому

    ഞങ്ങളുടെ സ്ഥലം പെട്ടന്ന് വിട്ടുകിട്ടാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @silvyseju9820
    @silvyseju9820 2 місяці тому

    August 24th CT scan. പൂർണ്ണ സൗഖ്യം തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabithabiju4948
    @sabithabiju4948 2 місяці тому

    Amma rashikenama, kathukola nama Enta intentions nadthi tharenama Requirements samarpikunnu sthothram, hallelujah

  • @laicytd3810
    @laicytd3810 2 місяці тому

    November 12 മകന് സ്ഥിരമായ ജോലി ലഭിക്കുവാൻ മാതാവെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @sandhyajacob3209
    @sandhyajacob3209 2 місяці тому

    മാതാവേ ഓഗസ്റ്റ് 14 ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാണേ 🙏🙏

  • @crazytraveler340
    @crazytraveler340 2 місяці тому +1

    26 .8 ..24 30.8.24 മാതാവേ എൻ്റെ കടം തീർത്തു തരണേ ❤

  • @shymaanil3025
    @shymaanil3025 2 місяці тому

    മാതാവേ എന്റെ മക്കൾക്കു പഠനത്തിൽ ഉള്ള തടസ്സം മാറ്റി തരണേ മാതാവേ 🙏🏻

  • @sheebamathew4045
    @sheebamathew4045 2 місяці тому

    മാതാവേ എന്റെ മോളുടെ വർക്ക്പെർമിറ്റ്, PR ഇവ ഓഗസ്റ്റ് 19 നു കിട്ടണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ShinyJohn-u1x
    @ShinyJohn-u1x 2 місяці тому

    August 17 nu നടക്കുന്ന പരീക്ഷയിൽ നല്ല വിജയം ലഭിക്കണമേ🙏....നല്ല ജോലി ശെരി അക്കി തരണമേ ദൈവമേ🙏🙏