Це відео не доступне.
Перепрошуємо.

''ദൈവം നൽകിയ വരദാനം എന്ന് പാടി നടന്നവർ മുഖ്യമന്ത്രിയെ എടുത്തിട്ട് അലക്കുകയാണ്'' :KM Abhijith

Поділитися
Вставка
  • Опубліковано 23 чер 2024
  • Prime Debate: കൂറ്റൻ തോൽവിക്ക് കാരണം CM Pinarayi Vijayanന്റെ ശൈലി. Mikeനോട് പോലും അസഹിഷ്ണുത. മകൾക്കെതിരെ ആരോപണം വന്നപ്പോൾ വ്യക്തമായ മറുപടി നൽകാതെ ധാർഷ്ട്യം കാട്ടി. മുഖ്യമന്ത്രിയുടെ മൗനം പാർട്ടിക്ക് തിരിച്ചടിയായി ഇങ്ങനെ പോകുന്നു CPM ജില്ലാ കമ്മറ്റികളിൽ ക്യാപ്റ്റൻ പിണറായിക്കെതിരായ വിമർശനങ്ങൾ. ഈ പശ്ചാത്തലത്തിൽ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ക്യാപ്ടനെതിരെ ഉയരുന്ന ശബ്ദങ്ങൾക്ക് വിലയുണ്ടാകുമോ ?
    #primedebate #pinarayivijayan #cpmvscpi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 18

  • @catlov97
    @catlov97 Місяць тому +9

    ദൈവം ആ വരദാനം അങ്ങ് തിരിച്ചെടുക്കാൻ പോകുവാ. എന്താ? മുഷിയോ?

  • @jeesonpaul165
    @jeesonpaul165 Місяць тому +4

    പാല് പുളിച്ചാൽ തൈര് ആ വും പിന്നെയും പുളിച്ചാൽ വിജയനാവും വടിവാള് വിജയൻ

  • @hemalatha5322
    @hemalatha5322 Місяць тому +1

    ഒന്ന് പിരിച്ചു വിടാമോ ആരെങ്കിലും 😅

  • @ajithakochukunju1077
    @ajithakochukunju1077 Місяць тому +1

    കടൽ കിഴവൻ പാർട്ടി യുടെ ശാപം... വേറെ ആണുങ്ങൾ ഇല്ലേ പാർട്ടി യിൽ... അടിച്ചു പുറത്താക്കിയില്ലെങ്കിൽ ഈ പാർട്ടി നശിക്കും

  • @prakasankolavattath3893
    @prakasankolavattath3893 Місяць тому

    സൂര്യൻ അസ്തമിക്കുന്നു.

  • @narayanamoorthy4387
    @narayanamoorthy4387 Місяць тому

    ദൈവത്തിനു പറ്റിയ ഒരു കയ്യബദ്ധം ..... അതാണ് K ഭൂതൻ..... ഇങ്ങനെ ഒരു സൃഷ്ടി ഒന്നേ ഒന്നു മാത്രം ...🤡

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk Місяць тому +1

    MR.CPM FIRST WITHDRAW INCREASED FEE OF ALL SECTORS 😂😂😂😂😂😂😂😂😂😂

  • @user-qs8gp5sz2l
    @user-qs8gp5sz2l Місяць тому

    ഇടതു പക്ഷം നേരും നെറിയും ഉള്ള പ്രസ്ഥാനം ആയിരുന്നു പാവപെട്ട തൊഴിലാളികൾക്കും മധ്യവർത്തികൾക്കും രക്ഷാ സങ്കേതം ആയിരുന്നു ഇന്നോ ആരെ കാലുവാറിയിട്ടും സമ്പത് ഉണ്ടാക്കാൻ നടക്കുകയാണ്, ഞാനും സെർവിസിൽ ആയിരുന്ന കാലത്ത് ഇ പ്രസ്ഥാനത്തെ തോളിൽ ഏറ്റിയവരാണ് നശിക്കുന്നതിൽ സങ്കടമുണ്ട്

  • @georgeaugustine4065
    @georgeaugustine4065 Місяць тому

    അവലും മലരും കുന്തിരികവും / മദ്രസയിലെ ശമ്പളവും പെൻഷനും വീട് വയ്കുന്നതിന് പലിശയില്ല കടം പ്രസവാനുകുല്ല്യം വിവാഹത്തിന് സാമ്പത്തിക സഹായം / ശബരി മലയിലെ കേസുകളും. ഇതെല്ലാം കരണമായി.

  • @abrahamambrose562
    @abrahamambrose562 Місяць тому +2

    ഓട്ട ചങ്ങ ൻ

  • @peterthattil
    @peterthattil Місяць тому

    😁😁😁

  • @revvtkurian4566
    @revvtkurian4566 Місяць тому

    VARADHANAMO? KASHTAM. KERALATHINU APAMANAMANU

  • @revvtkurian4566
    @revvtkurian4566 Місяць тому

    ETHU COMMUNISAM ALLA VIJAYANISAM

  • @anilnair5172
    @anilnair5172 Місяць тому

    Tholkkaanum hindhu vote ukale BJP yilekku ethikkaanum ahoraartham paniyedukkukayaanu makkale.