troll malayalam yuvaraj gokul vs brittas debate troll] കത്തിച്ച് വിട്ടിട്ടൊണ്ട് 🔥🔥🔥🔥

Поділитися
Вставка
  • Опубліковано 6 лют 2025
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

КОМЕНТАРІ • 871

  • @surajsreenandanam
    @surajsreenandanam 7 місяців тому +363

    യുവരാജ് ഗോകുൽ, തീപ്പൊരി 👏🏻👏🏻👏🏻👏🏻👏🏻ഒരു ചർച്ച പോലും ഞാൻ മിസ്സ്‌ ആക്കാറില്ല 👍🏻

    • @Sijoelamthuruthy
      @Sijoelamthuruthy  7 місяців тому +9

      👍👍👌👍👍👍👌🔥

    • @syamilidibulal634
      @syamilidibulal634 4 місяці тому +3

      ഞാനും 💥💥💥💥💥💥💥perfect 👌👌👌👌

  • @Arvin1981
    @Arvin1981 7 місяців тому +242

    അത് ശരി എല്ലാവരും ഒരുമിച്ച് ഒരുത്തനേ കുത്തുകയാണല്ലേ 😂
    യുവരാജ് എന്ന വന്മതിൽ 👍👍👍👍👍

  • @agor928
    @agor928 7 місяців тому +349

    നമ്മളെ പിള്ളേരെല്ലാം പൊളിയാണ്🔥
    യുവരാജ്🔥

  • @surendran9908
    @surendran9908 7 місяців тому +101

    4പേർക്ക് ഒരു യുവരാജ് 👍🤝😌തകർത്തു 😂

  • @deepakrkb3853
    @deepakrkb3853 7 місяців тому +237

    എല്ലവരും ഇത്രയും പറഞ്ഞിട്ടും .. fact വെച്ച് ബ്രേക്ക് ചെയ്ത യുവരാജ് 🔥🔥🔥🔥

  • @lakshmibhasakaran1463
    @lakshmibhasakaran1463 7 місяців тому +124

    എന്തിനാ യുവരാജിന്റെ വായിൽ കോലിട്ട് കുത്തി ഓരോന്ന് പറയിപ്പിക്കുന്നത്? യുവരാജ് 👍🥰

  • @ShanthaNarayan-n4o
    @ShanthaNarayan-n4o 7 місяців тому +604

    യുവരാജ് ഗോകുൽ 💪💪💪ബിഗ് സല്യൂട് 🙏👍

  • @RanjithPillai-gt9gs
    @RanjithPillai-gt9gs 7 місяців тому +88

    മക്കളെ ഇത് യുവരാജ് ഗോകുൽ എല്ലാം വന്നാലും ഒറ്റയ്ക്ക് ❤❤❤

  • @ArunKumarAttuvassery
    @ArunKumarAttuvassery 7 місяців тому +396

    യുവരാജ് കേറി മേഞ്ഞു. ബ്രിട്ടാസിന്റെ പഴം വിഴുങ്ങിയത് പോലെയുള്ള ഇരിപ്പ് 😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  7 місяців тому +3

      😅😅👍👍👌

    • @143_45
      @143_45 7 місяців тому

      മുഴുവനും കാണു എന്നിട്ട് പഴം ആരാണ് വിഴുങ്ങിയത് പറ

    • @SANJUKUTTAN826
      @SANJUKUTTAN826 4 місяці тому

      ​@@143_45Ennaa ചേട്ടൻ കാണിച്ചു താ ഞാനൊന്ന് കാണട്ടെ

  • @mohandaskozhikal2250
    @mohandaskozhikal2250 7 місяців тому +86

    യുവരാജ് ഗോകുൽ ഒരു ബിഗ് salute🙏👌

  • @ravindranathkt8861
    @ravindranathkt8861 7 місяців тому +169

    അളന്ന് മുറിച്ച് കണക്ക് തീർത്ത് മറുപടി കൊടുക്കുന്ന യുവരാജെവിടെ, അണ്ണാക്കിൽ കിട്ടുമ്പോൾ വിഷയം മാറ്റി ഒഴിഞ്ഞു മാറുന്ന ഹാഷ്മിയടക്കമുള്ള മാറ്റവന്മാരെവിടെ?

  • @amalps-zd9bx
    @amalps-zd9bx 3 місяці тому +17

    ഹാഷിംമിക്ക് എത്ര കിട്ടിയാലും മതിയാവില്ല ചമ്മൽ മറയ്ക്കാൻ ഇടയിൽ കയറും യൂവരാജ്‌ജി 👌👌👌👌👌🙏🙏🙏🙏❤️❤️❤️

  • @rameshsukumaran1218
    @rameshsukumaran1218 7 місяців тому +127

    യുവരാജ് 🔥🔥🔥

    • @Sijoelamthuruthy
      @Sijoelamthuruthy  7 місяців тому +3

      Thanks for the support bro😊👍👍👌

  • @nirmalanair3109
    @nirmalanair3109 7 місяців тому +324

    ഹാശ്മി കുറച്ചു തുള്ളും. സത്യം പറയാൻ സമ്മതിക്കില്ല

    • @Sijoelamthuruthy
      @Sijoelamthuruthy  7 місяців тому +5

      👍👍👍👌💯

    • @sujathamanivayal3297
      @sujathamanivayal3297 7 місяців тому +7

      ഉത്തരം മുട്ടുമ്പോൾ ഹാഷ്മിയുടെ പരിപാടിയാണിത് പറയാൻ അനുവദിക്കില്ല

    • @premchandtrivandrum4890
      @premchandtrivandrum4890 5 місяців тому +1

      Edooo para oolleee edaykku kayari parayatedoo Hashmi

  • @sasidharannairs9452
    @sasidharannairs9452 7 місяців тому +140

    മോഡിയുടെ അയലത്ത് വരാൻ രാഹുലിന് യോഗ്യത ഉണ്ടോ.

    • @syamilidibulal634
      @syamilidibulal634 4 місяці тому +7

      പറയാൻ പോലും യോഗ്യതയില്ല 🥰🥰🥰🥰🥰മോഡിയും രാഹുലും ആനയും ആട്ടിൻ കാട്ടവും പോലെയാണ്

  • @sreedharv2006
    @sreedharv2006 7 місяців тому +107

    ഗോകുൽ Rocks
    റൗൾ വിൻസിക്ക് 100 വയസ്സായാലും 99 സീറ്റിൽ നിന്ന് 272 Seat കിട്ടില്ല. Correct

  • @deepus4808
    @deepus4808 7 місяців тому +179

    ജനങ്ങളെ മണ്ടൻ മാര് ആക്കുന്ന. മപ്രകളുടെ വിജാരം ഇത് ഒക്കെ ജനം ങ്ങ് വിശ്വസിക്കും എന്ന് 😂

  • @sajikumarpalliyil1981
    @sajikumarpalliyil1981 7 місяців тому +33

    ഇണ്ടി മുന്നണിക്കെതിരെ ഒറ്റയ്ക്ക് പോരാടിയ യുവരാജ് ഗോകുൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Sharmalal-dk6js
    @Sharmalal-dk6js 7 місяців тому +32

    എല്ലാവരും കൂട്ടം കൂടി കൊണച്ചിട്ടും ഒറ്റ ഒരുത്തനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല കഷ്ട്ടം. ചർച്ചയ്ക്ക് വിളിക്കുമ്പോൾ യുവരാജിൻ്റെ മുന്നേ ഉള്ള പ്രകടനങ്ങൾ ഒന്ന് കണ്ടിട്ട് പോകുന്നത് നല്ലതാ അത്ര കുറച്ച് മേടിച്ച് കൂട്ടാൻ സഹായിക്കും 😅😅😅

  • @manusree1391
    @manusree1391 7 місяців тому +96

    യുവരാജ് ഗോകുൽ പൊളിച്ചു....

  • @Biju9272
    @Biju9272 7 місяців тому +87

    ചർച്ച കാണുന്ന സഹോദരങ്ങളെ... രാജ്യദ്രോഹികളായ ചാനലുകളിലാണ് മഞരമ തുടങ്ങി തടി കളക്കടത്തു ചാനൽ റിപ്പോ....
    തുടങ്ങി കേരളത്തിലെ മാപ്രകൾ... ജനം ടിവി ഒഴികെ.. അവരും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. അതുകൊണ്ടുതന്നെ ഈ രാജ്യദ്രോഹികളുടെ ചാനലുകൾ കാണുന്നത് നിർത്തുക... ട്രോളൻ വേണ്ടിയാണെങ്കിലും അത് അവർക്ക് ഗുണമുണ്ടാകും... 🙏🏻

  • @krchandrasekharapillai7501
    @krchandrasekharapillai7501 4 місяці тому +23

    ഹാഷ്മിയുടെ മനസ്സിലിരുപ്പ് ആർക്കാണറിയാത്തത്. യുവരാജ് സംസാരിക്കുമ്പോൾ ഇടപെട്ട് വിഷയം മാറ്റിക്കൊണ്ടേയിരിക്കുന്നു.

  • @MCKannan1
    @MCKannan1 7 місяців тому +376

    ഹാഷ്മി ഒരു തോൽവിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു.

    • @Sijoelamthuruthy
      @Sijoelamthuruthy  7 місяців тому +5

      👍👍👍👌

    • @flowers_comedy-.
      @flowers_comedy-. 7 місяців тому +1

      Vittonem koottiko

    • @gourysasikumar3175
      @gourysasikumar3175 7 місяців тому +1

      UP reduction of seats was mainly due to the fact that Akhil Yadav is with this indi party and it is not due to the capabilities of Congress or Amul baby.

    • @sumeshchandran6706
      @sumeshchandran6706 7 місяців тому +3

      916 sudappi

    • @dineshannk2785
      @dineshannk2785 5 місяців тому +6

      മദ്രസയിൽ പോയി പഠിച്ചത്
      കാരണം അങ്ങനെ പറയേണ്ടി വന്നത് സ്കൂൾ
      കോളേജിലും പോയി പഠിച്ചെങ്കിലും മദ്രസകേറി വരും അത് വന്നു കഴിഞ്ഞാൽ
      പിന്നെ ഹാഷ്മി ഒന്നും
      ഓർമ്മഉണ്ടാകില്ല

  • @sodee6136
    @sodee6136 7 місяців тому +97

    ഇതൊക്കെ കേട്ടപ്പോൾ ഹാഷ്മി രാഹുലിന്റെ വായിൽ നിന്ന് കേൾക്കാൻ എന്തോ നേർച്ച ഉള്ളതുപോലെ ആയിപ്പോയി

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 7 місяців тому +119

    ഹഷ്‌മിയുടെ വിചാരം എന്തോ വലിയ സംഭവമാമെന്നു. 🙏🏿🇮🇳

  • @ambikakr2522
    @ambikakr2522 7 місяців тому +43

    അടിപൊളി...
    എഡിറ്റിംങ്ങ്...
    👍👌🚩
    ചക്രവ്യൂഹത്തിനെ ഒറ്റക്ക് വെട്ടി നിരത്തി...
    💥💪

  • @Srikrishnan10
    @Srikrishnan10 7 місяців тому +60

    ഏതായാലും കോയ രാഹുലിനോപ്പം ഞാൻ ഇല്ലേ ഇല്ല....😮

  • @srivilaskrishnan519
    @srivilaskrishnan519 7 місяців тому +48

    എല്ലാവരും ഹിന്ദി ട്യൂഷൻ attend ചെയ്യുക.. അപ്പോൾ പിന്നെ confusion illa..

  • @MalikaDevi-fm2is
    @MalikaDevi-fm2is 7 місяців тому +17

    ഹായ്, യുവരാജ്, u, r, correct

  • @essenceoflife821
    @essenceoflife821 7 місяців тому +170

    മാമാമാപ്രകൾക്ക് അണ്ണാക്കിൽ കിട്ടിയിട്ടും ഒരു ഉളുപ്പും ഇല്ലാല്ലോ????😂😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  7 місяців тому +1

      😅😅👍👍👌

    • @radhakrishnankv2241
      @radhakrishnankv2241 4 місяці тому +1

      അവതാരകർ ഞാൻ വിചാരിച്ചു Power Full ആണെന്ന് 'ഇത്രയും ബുദ്ധിയില്ലെ

  • @tesaheesh
    @tesaheesh 7 місяців тому +97

    ഹാഷ്മി മീഡിയ വണ്ണിന്റെ സന്തത്തിയാണല്ലേ..

    • @KUNJIPPENNE
      @KUNJIPPENNE 2 місяці тому +1

      എന്ത് സംശയം...

  • @viswanathanviswas1906
    @viswanathanviswas1906 6 місяців тому +16

    വലിയ വായിൽ ചോദ്യങ്ങൾ ചോദിക്കും മറുപടി കേൾക്കാൻ ക്ഷമയില്ല യുവരാജ് ഗംഭീരം

  • @MaverikMallu
    @MaverikMallu 6 місяців тому +32

    4 pere അടിക്കാൻ ഇവൻ ഒറ്റക്ക് മതി യുവരാജ് മാസ്സ് തന്നെ🔥

  • @POCHINKISUMESH
    @POCHINKISUMESH 7 місяців тому +25

    3:48 *_എന്ത് പറഞ്ഞാലും ഗാന്ധിജിയെ കൂട്ടു പിടിക്കുന്നവരോട് ഒരു ചോദ്യം " ഗോ വധ നിരോധനം " ഒരു ഗാന്ധിയൻ ആശയമാണ്_* 👌🏼

  • @Rahul_t_ravi
    @Rahul_t_ravi 7 місяців тому +27

    അള്ളാഹു അക്ബർ വിളിച്ചു പൊട്ടിത്തെറിക്കുന്നവരോടും പറയണം ഹാഷമി ഇതുപോലെ.... അവിടെ എത്തുമ്പോ ഹാഷമി മിണ്ടില്ല

  • @MRZ_GOLDNIGHT
    @MRZ_GOLDNIGHT 7 місяців тому +13

    Yuv 👍👍👍👍👍❤️. തെമ്മാടികൾക്കു തെമ്മാടികൾ ഭരിക്കുന്നതാണ് ഇഷ്ട്ടം. Simple. അതുകൊണ്ടാണ് ഇവർ ഇതിന് കൂട്ടുനിക്കുന്നത്.

  • @ananthakrishnana4804
    @ananthakrishnana4804 3 місяці тому +4

    Big salute sir yuva Raj ji 🙏 🙌 👏 👍 👌 ❤️ 🙏 🙌 👏 👍 👌 ❤️

  • @soloworld.7757
    @soloworld.7757 4 місяці тому +7

    മോദി കഴിഞ്ഞാൽ അടുത്ത പ്രധാനമന്ത്രി യുവരാജ് ആകണം...എന്ത് കൊണ്ടും യോക്ക്യനാണ് താങ്കൾ💪💪💪🌹🔥💖💯.

    • @ഷെറീന-ബീഗം
      @ഷെറീന-ബീഗം 5 днів тому

      മോദി പോയാൽ യോഗി വരാതിരുന്നാൽ മതി. വേറെ ആര് വന്നാലും പ്രശ്നമില്ല.

  • @lijumswhrm
    @lijumswhrm 7 місяців тому +33

    ദേശവിരുദ്ധ ശക്തികൾ കേരളത്തിൽ പണമൊഴുക്കുന്നതിന്റെ തെളിവാണ് ഇത്തരം ചർച്ചകൾ....

  • @AnilaTailorbird-wu2rg
    @AnilaTailorbird-wu2rg 7 місяців тому +29

    യുവരാജ് അടിപൊളി 🔥🔥🔥

  • @sumithas5834
    @sumithas5834 7 місяців тому +29

    പപ്പു 10 കൊല്ലം പാർലമെന്റ് കാണാഞ്ഞതിന്റെ ദോഷം മാണ് ഇതൊക്കെ . തുടങ്ങിയതല്ലേ ഉള്ളു പപ്പു സമയം കിടക്കുകയല്ലേ വെയിറ്റ് ചെയ്യൂ

  • @smkrishna2781
    @smkrishna2781 7 місяців тому +26

    Yuvaraj ❤❤❤❤ കിടുക്കീ 😂😂😂😂😂😂😂😂

  • @dineshpr2126
    @dineshpr2126 7 місяців тому +45

    Mr Hashim allow Mr Yuwraj to talk.

  • @KPRajesh-jx1ld
    @KPRajesh-jx1ld 3 місяці тому +4

    ഹാശ്മി കരയുകയാണ് സൂർത്തുക്കളെ
    കരയുകയാണ്😂😂😂

  • @dasantk-dd7lr
    @dasantk-dd7lr 6 місяців тому +13

    യൂരാജ്ഗോകുൽ 👌👌👌

  • @bakthanbakthan007
    @bakthanbakthan007 6 місяців тому +14

    കോൺഗ്രസ്സ് ഭരണക്കാലത്ത് മണിപൂരിൽ 1500 പേര് കൊല്ലപെട്ടു എന്ന് പറഞ്ഞപ്പോൾ ഹാഷ്മിക്ക് അസ്വസസ്ഥതയാണ് കാണുന്നത്

  • @ranipd8923
    @ranipd8923 7 місяців тому +76

    ഹാഷ്മി നിങ്ങൾ എന്താ ഇങ്ങനെ!

  • @chandrannair4035
    @chandrannair4035 7 місяців тому +13

    പപ്പുവിൻ്റെ T shirt കിണ്ടി മുന്നണിയുടെ അഹങ്കാരം 😅😅😅😅ഒരു ബർമുഡ കൂടി ആകാമായിരുന്നു 😅😅😅😅😅

  • @sanumohan1446
    @sanumohan1446 7 місяців тому +45

    കുറച്ചു കൂടി വിവരം ഉള്ളവനെ കൂടെ കൂട്ടു 24. വേട്ടവളിയൻ ഹാഷ്മി 😁

    • @Sijoelamthuruthy
      @Sijoelamthuruthy  7 місяців тому +1

      ഉണ്ടായിട്ടു വേണ്ടേ🤣🤣😅😅👍👍👌

  • @India-b9m
    @India-b9m 6 місяців тому +11

    ഹാഷ്മി ഇങ്ങനെ തേഞ്ഞു ഒട്ടിയ ഡിബേറ്റ് വേറെ ഇല്ല.. കഷ്ടം 😝😝😝

  • @sasidharannairgk600
    @sasidharannairgk600 7 місяців тому +61

    ഇവന്മാർക് ഓക്കേ മണിപുരിൽ കൈ വിഷം കൊടുത്തിട്ടുണ്ട് വാ തുറന്നാൽ മണിപ്പൂർ

    • @Sijoelamthuruthy
      @Sijoelamthuruthy  7 місяців тому +2

      👍👍👍👌

    • @പച്ചക്കുളം.വാസു
      @പച്ചക്കുളം.വാസു 7 місяців тому

      ക്രിസ്ത്യാനികൾ ബിജെപി ഇലേക്കുള്ള ഒഴുകുന്നത് തടയാൻ ജിഹാദി കളി ആണ്

    • @sillygirl5725
      @sillygirl5725 6 місяців тому +2

      "Manipur"
      Puthiya etho manthram aanennu prathipakshathine aaro paranju pattippichunde....

  • @renukacc1159
    @renukacc1159 7 місяців тому +30

    ഒരാളെ പറയാൻ വിട്ടിട്ട് പിന്നീട് തിരിച്ചു പറയൂ

  • @sreekumars4006
    @sreekumars4006 7 місяців тому +13

    കേസ് ഞങ്ങൾ ജയിച്ചു. വസ്തു അവനിക്കു. അതുപോലെ എല്ലായിടത്തും ഞങ്ങൾ ജയിച്ചു. (കോൺഗ്രസ്‌ ). ഭരിക്കുന്നത്‌ BJP. (NDA)പ്രധാനമന്ത്രി N. D. Modi. India സഖ്യം പറയുന്നു രാഹുൽ ഗാന്ധി ഒറ്റയ്ക്ക് ഭരിക്കുമെന്ന്. എന്തെല്ലാം കേൾക്കണം. നമോവാകം!

  • @unniag7019
    @unniag7019 6 місяців тому +5

    Yuvraj is the star of channel debaters in malayalam.Congrats !,Go ahead !❤❤❤

  • @nijuniju5518
    @nijuniju5518 7 місяців тому +8

    മാമ മാധ്യമപ്രേവർത്തകന്

  • @vsnair632
    @vsnair632 7 місяців тому +9

    Super comments. Yuvraj continue....continue

  • @sarunkumarottil2630
    @sarunkumarottil2630 7 місяців тому +46

    Bjp യുടെ കേരളത്തിലെ യുവനിര double strong ആണ് 🕉️🕉️🕉️

  • @amalps-zd9bx
    @amalps-zd9bx 7 місяців тому +22

    ആളും തരവും നോക്കി കളിക്കണം എന്ന് പറഞ്ഞിട്ടില്ലേ ഹാഷമി യുവരാജ് 👌👌👌👌👌

  • @lathikagopidasmenon9488
    @lathikagopidasmenon9488 7 місяців тому +12

    ഗുജറാത്ത്‌... ഗുജറാത്ത്‌ എന്ന് പറയാം. നമ്മുടെ കാര്യങ്ങൾ പറയരുത്.

  • @ProudIndian1000
    @ProudIndian1000 7 місяців тому +25

    യുവരാജ് എല്ലാത്തിനെയും ചവിട്ടി തേച്ചു

  • @AnilKumar-xz5nc
    @AnilKumar-xz5nc 7 місяців тому +40

    Yuvaraj Gokul 💪💪

  • @dineshannk2785
    @dineshannk2785 7 місяців тому +12

    സിപിഎം ജെനങ്ങൾ ക്ക് നല്ല
    ജീവിതം കൊടുത്തു അതിനാൽ ആ പാർട്ടിയെ
    വേണ്ടായെന്നു വച്ചു
    സിപിഎം അവരുള്ള എല്ലാ
    സംസ്ഥാനത്തും ജെനങ്ങൾക്കു വേണ്ടി
    രക്ഷപ്രവർത്തനം ചെയ്ത
    കാരണം പാവപെട്ട ജെനങ്ങൾ മരിച്ചു പോയി
    അത് പാർട്ടിയുടെ കുറ്റം അല്ല
    കോൺഗ്രസ്‌ അതിലുള്ള വർക്കും തലയ്ക്കു കാര്യമായ
    തകരാർ ഉണ്ട് ഒരു കുറുക്കൻ
    ഓരിയിടുമ്പോൾ പുറകിലുള്ള
    കുറുക്കന്മാരും ഓരിയിടും
    കോൺഗ്രസ്‌ നു അവസരം
    കിട്ടി ഒന്നും ചെയ്‌തില്ല
    അവസരം കിട്ടിയവർ ജെനങ്ങളുടെ ജീവിതത്തിനു
    പദ്ധതി തയ്യാറാക്കി നല്ല
    കാര്യങ്ങൾ ചെയുന്നു
    ഇതിനു മുൻപ് കേരളത്തിൽ നിന്നും ഒരു സമയം കോൺഗ്രസ്‌ നു രണ്ടു മൂന്നോ
    മന്ത്രി മാർ ഉണ്ടായിരുന്നു
    അന്നും കേരളത്തിനു വേണ്ടി
    അവർ ഒന്നും ചെയ്തില്ല
    ഇപ്പോൾ ജെനങ്ങളെ പറ്റിക്കാൻ വീണ്ടും വന്നു

  • @TheUnnik
    @TheUnnik 7 місяців тому +5

    4 against One. Yuvaraj was just splendid in slaying the rest. Pure awesomeness

  • @SreejithR-lj8hd
    @SreejithR-lj8hd 4 місяці тому +4

    ഹാഷ്മി സർ കടിക്കാത്തിടം ചൊറിയരുത്.... ഓർത്തിരുന്നാൽ നന്ന് ❤️

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu9 7 місяців тому +12

    ഹാഷ്മിയെ എനിക്ക് ഏറേ ഇഷ്ട്ടമാണ്. ചടുലമായ സംസാര ശൈലി തന്നെയാണ് : ഏതു മന്ദബുദ്ധിയിലേക്കും ചാട്ടുളി
    പോലെ കാര്യങ്ങൾ അവത രിച്ച് ബോധം കൊടുക്കാനുള്ള കഴിവുണ്ട്; എന്തു ചെയ്യാം മാവിൽ കയറിക്കൂടിയിട്ടുള്ള ഇത്തിൾക്കണ്ണി പോലെ ഇടക്കിടക്ക് മുൻ രാഷ്ട്രീയ വിശ്വാസ്സാങ്ങൾ നേരും നെറി
    യും നോക്കാതേ പുലമ്പിക്കളയും! താങ്കൾ ഒരു മാധ്യമ പ്രവർത്തകനാണ്; എപ്പോഴും
    ധർമ്മത്തിൽ അടിയുറച്ചു നിൽക്കുക;സംസാരിക്കുക;
    അല്ലെങ്കിൽ , കിണറേഷിനേ
    പോലെ മൊട്ട യേപ്പോലെ അധ:പതിച്ചു പോകും! വ്യക്തിത്വമെന്നത് സത്യസന്ധതയിൽ മാത്രം അടിയുറച്ചിട്ടുള്ളതാണന്നത്
    ഹാഷ്മി തിരിച്ചറിയണം!
    നന്മയോടേ !!

  • @sharobkumar235
    @sharobkumar235 7 місяців тому +26

    Yuwraj❤️❤️❤️

  • @surendrankochukudiyil7343
    @surendrankochukudiyil7343 7 місяців тому +13

    Big salute yuvaraj Gokul

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 7 місяців тому +13

    കോൺഗ്രസ് നേതാക്കളും തലച്ചൊറുള്ളവരും 2 ആഴ്ച ട്രെയിനിംഗ് കൊടുത്തത് കൊണ്ടാണ് പപ്പു ലോകസഭയിൽ കാണാതെ പഠിച്ചു വന്ന് പ്രസംഗിച്ചത്.അത് രാഹുലിൻ്റെ കഴിവായി വാഴ്തുപാട്ടുകാർ കോട്ടിഘോഷിക്കുന്നു

  • @sreedharv2006
    @sreedharv2006 7 місяців тому +37

    കിട്ടാത്ത മുന്തിരി പുളിക്കും
    99 കിട്ടിയവൻ 243 കിട്ടി വനെ നോക്കി ഇളിക്കുന്നു. 2 1/2 ഇരട്ടി

  • @somanathan5737
    @somanathan5737 7 місяців тому +7

    Juvaraj big salute ❤ ❤ ❤ ❤ ❤

  • @sanjuveed
    @sanjuveed 7 місяців тому +9

    Good one Yuvaraj👏

  • @sanumohan1446
    @sanumohan1446 7 місяців тому +8

    യുവരാജ് 🔥❤️👍🏻

  • @kunhiramanp4273
    @kunhiramanp4273 6 місяців тому +4

    Adikku Adi Thanne Kodukkanam, athu Aaraayaalum, Chilarkku Kittendathu Kittiyaal URANGIKKOLUM... ❤️

  • @ananthasivans2404
    @ananthasivans2404 7 місяців тому +6

    Well-done Youvaraj👌👏🇭🇺

  • @CsvijayabalanCsvijayabalan
    @CsvijayabalanCsvijayabalan 5 місяців тому +3

    രാഹുൽ ജി Big Salute❤❤❤❤❤❤

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 7 місяців тому +6

    മോദി പ്രധാനമന്ത്രിയായി 15 വർഷം തികക്കുമോ എന്ന കാര്യം വിട്.. രാഹുൽ പ്രതിപക്ഷ നേതാവായി ഇനിയുള്ള നാളുകൾ ആ കസേരയിൽ ഇരിക്കുമോ അതോ ഈ പണി വല്ലവനേം ഏൽപ്പിച്ചു ഇറങ്ങി പോകുമോ എന്ന് നോക്കാം. രാഹുലിന് ഏതെങ്കിലും പുസ്തകത്തിന്റെ ഒരു താള് പോലും ഇരുന്നു വായിച്ചു തീർക്കാൻ ക്ഷമയുണ്ടോ? രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച മോദിജി എവിടെ നിൽക്കുന്നു, ഇത്രയും കാലം, പാവങ്ങളുടെ കൊള്ളയടിച്ച പണം പുട്ടടിച്ച് ആഘോഷിക്കുന്ന പപ്പു എവിടെ നിൽക്കുന്നു..!.

  • @ngeetha5100
    @ngeetha5100 7 місяців тому +7

    . എല്ലാവർക്കും പറയാനുള്ളത്‌പറയാൻ സമയമില്ലേ ? ഒരാളുടെ സമയം മാത്രം ആങ്കർ കൂടുതൽ സമയം ഇടപെടുന്നതായി കാണുന്നു നിഷ്പക്ഷമായി ഇടപെടുന്നില്ലെന്നു തോന്നുന്നു.

  • @gopinathan8770
    @gopinathan8770 4 місяці тому +2

    ഹാഷ്മി, വളരെയധികം ബുദ്ധിമുട്ടി സഹായിക്കുന്നു, എന്നിട്ടും രക്ഷപ്പെട്ടില്ല 😢😢😢

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 2 місяці тому +2

    Polliyathu aarkaannu എന്ന് മനസ്സിലായി ഹാഷ്മി 😂😂😂😂😂

  • @rajeshhari9828
    @rajeshhari9828 7 місяців тому +8

    മണിപ്പൂർ കത്തിക്കാൻ കോണ്ഗ്രസ് നന്നേ പാടുപെട്ടു പിന്നെ ചൈനയും.. കർഷക സമരം അലമ്പാൻ പഞ്ചാബികൾക്ക് കാനടയുടെ സപ്പോർട്ടും pfi ക്കാരെ അകത്താക്കിയതുകൊണ്ട് കുറെ ദുരന്തം ഒഴിവായി അല്ലായിരുന്നു എങ്കിൽ ഇന്ത്യ കത്തിയേനെ... സർവ്വ ശക്തിയും ഉപയോഗിച്ചിട്ടും കൊണ്ഗ്രെസ്സ് 99 തിൽ ഒതുങ്ങി... ഇറക്കിയ പണം നഷ്ടമായ സ്ഥിതിക്ക് അടുത്ത പണം കണ്ടെത്തി ഇന്ത്യാ വിരുദ്ദേർക്ക് കൊടുത്തില്ലെങ്കിൽ കുത്തുമുന്നണി പൊളിഞ്ഞു പണ്ടാറമടങ്ങും... Up യിലെ സ്ത്രീകൾ മാസം 8500 ചോദിച്ചു തുടെങ്ങി...

  • @gopinathan8770
    @gopinathan8770 4 місяці тому +2

    Big സല്യൂട്ട് യുവരാജ്,!❤❤❤

  • @sivalal5292
    @sivalal5292 2 місяці тому

    Subscribe ചെയ്തത്. കുറച്ചു ലേറ്റ് ആയി പോയി ന്നൊരു വിഷമം മാത്രം
    സൂപ്പർ എഡിറ്റിംഗ് 👍💪👍👍👍👍

  • @mohananramanath1561
    @mohananramanath1561 4 місяці тому +3

    യുവരാജ്..!!യുവരാജാവ് തന്നെ..!!👍🏻

  • @തുളസി-ഠ4ട
    @തുളസി-ഠ4ട 7 місяців тому +8

    ഹാഷ്മിക്ക് ഒന്ന് പോകാമായിരുന്നു മണിപൂരിലേക്കു.

  • @schooljknair7702
    @schooljknair7702 7 місяців тому +8

    ബ്രിട്ടാസിൻ്റെ നേതാവ് രാഹുൽ അഥവാ ബാലബുദ്ധി അഥവാ അമൂൽ പുത്രൻ

  • @arunr5433
    @arunr5433 4 місяці тому +4

    അവർ നാലു പേരും ...യുവരാജും . എടുത്തിട്ട് അലക്കി വിട്ടു😂

  • @jishnuedamana4400
    @jishnuedamana4400 7 місяців тому +3

    യുവരാജ്🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏👏👌

  • @sulthanunni4702
    @sulthanunni4702 7 місяців тому +2

    കേരളത്തിൽനിന്നും പോയവർക്ക് ഭാഷവിജ്ഞാനകുറവ് ഉണ്ട് അർത്ഥം മാറി പോയതാണ്😂

  • @sasidharannairs9452
    @sasidharannairs9452 7 місяців тому +7

    കുട്ടികളുടെ ബുദ്ധി പോലും ഇല്ലല്ലോ.

  • @rameshankavery9550
    @rameshankavery9550 4 місяці тому +4

    യുവരാജ് ആളു പുലിയാണ് 👍👍👍

  • @jayanths6098
    @jayanths6098 6 місяців тому +14

    ഒരു കാര്യം സമ്മതിച്ചു കൊടുത്തെ പറ്റൂ. കേരളത്തിലെ കോണ്ഗ്രെസ്സുകാരുടെയും കമ്യൂണിസ്റ്റുകാരുടെയും തൊലിക്കട്ടിയ്ക്ക്ക് അടുത്ത തവണ ഒരു "അപാരത്തൊലിക്കട്ടി"അവാർഡ് കൊടുത്ത് ആദരിക്കണമെന്ന് ഒരു അപേക്ഷയുണ്ട്.

  • @anandhuashokan2141
    @anandhuashokan2141 7 місяців тому +60

    ഹാഷമി അസ്സൽ കോയ ആണ് 💯

    • @vntimes5560
      @vntimes5560 4 місяці тому

      കോയ എന്നാൽ മുസ്ലീങ്ങളിലെ ഉയർന്ന ജാതിയാണ് നായർ പോലെ
      ഹാഷ്മി കോയയല്ല അവൻ സുന്നിയാണ്.
      കേരളത്തി മുസ്ലീങ്ങൾക്ക് 13 ജാതിയുണ്ട്.

  • @tnrajendran3694
    @tnrajendran3694 4 місяці тому +4

    യുവരാജ് ഗോകുൽ big salute

  • @surendrankochukudiyil7343
    @surendrankochukudiyil7343 7 місяців тому +7

    Yuvaraj Kalakki

  • @sreekuttanpc5363
    @sreekuttanpc5363 5 місяців тому +4

    കോൺഗ്രസ്‌ ഭരിക്കുമ്പോൾ അംബേത്കർക്കു പോലും ഗെത്തികെട്ടു മതം മാറേണ്ടി വന്നു

  • @SPIDERSTACK
    @SPIDERSTACK 7 місяців тому +8

    ഈ ബ്രിട്ടാസ് ഈ നാട് വിട്ടു പോകാൻ ഒന്ന് സഹായിക്ക് ഇവന്നും സിപിഎം തകരാൻ ഒരു കാരണം 😂😂😂

  • @muralidharapanicker1402
    @muralidharapanicker1402 7 місяців тому +3

    Uvaraj, Weldon, very good, keep it up.

  • @sunilkumars6421
    @sunilkumars6421 7 місяців тому +6

    യുവരാജ് ഗോകുൽ ഒരു സംഭവമാണ്. ഒരു BJP ക്കാരനും ഇല്ലാത്ത ആർജ്ജവം . ഉരുളക്കുപ്പേരി.😂😂😂

  • @ravimp2037
    @ravimp2037 7 місяців тому +6

    Well done Gokul.

  • @sreekumarkp7034
    @sreekumarkp7034 4 місяці тому +3

    ഹാഷാമിക്ക് ഗ്യാസിന്റെ അസുഖമുണ്ടെന്ന് തോന്നുന്നു. ഇടക്കിടക്ക് ങും ങും എന്നൊരു ശബ്ദം. എവിടേക്കാണ് എന്തോ.