തമ്മിൽ അസഭ്യം പറഞ്ഞ് ഇടത് നിരീക്ഷകനും കെ.എം ഷാജഹാനും |JANAM DEBATE| |K.M SHAJAHAN| |CPM|

Поділитися
Вставка
  • Опубліковано 28 кві 2024
  • തമ്മിൽ അസഭ്യം പറഞ്ഞ് ഇടത് നിരീക്ഷകനും കെ.എം ഷാജഹാനും |JANAM DEBATE| |K.M SHAJAHAN| |CPM|
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ANIL NAMBIAR

КОМЕНТАРІ • 669

  • @anilnadeeparampil7404
    @anilnadeeparampil7404 Місяць тому +317

    ദയവുചെയ്ത് ഈ സിപിഎമ്മിലെ വിവരമില്ലാത്ത ജയരാജിനെ പോലുള്ളവരെ പോലുള്ള വരെ ജനം ടിവി ചർച്ചയ്ക്ക് വിളിക്കരുത്

    • @anilnair3064
      @anilnair3064 Місяць тому

      ഡോ ജയരാജിനെ പോലെ തലക്കകത്ത് ഒന്നും ഇല്ലാത്ത അന്തംകമ്മികളെ തന്നെ ചർച്ചക്ക് വിളിക്കണം.
      അന്തംകമ്മി "വാഴക്കുല PhDക്കാരുടെ" സ്റ്റാന്റേർഡ് എല്ലാവരും മനസ്സിലാക്കട്ടെ.

    • @asishasish985
      @asishasish985 Місяць тому +7

      സത്യം

    • @rajeevnp2017
      @rajeevnp2017 Місяць тому

      Stupid antham kammi.

    • @harikumark8520
      @harikumark8520 Місяць тому +15

      ചർച്ചക്ക് വിളിക്കാൻ പറ്റിയ വിവരമുള്ള ഒരാളെ ഈ പാർട്ടിയിൽ ചൂണ്ടിക്കാണിക്കാമോ.....🤣🤣🤣🤣🤣🤣

    • @Vinaykumar-vi1cy
      @Vinaykumar-vi1cy Місяць тому

      😂😂😂😂​@@harikumark8520

  • @thankammaraju9868
    @thankammaraju9868 Місяць тому +60

    പ്രൊഫസർ എന്ന് വിളിക്കുന്നത് നാണക്കേടുള്ള പ്രൊഫസറോ 😮😮😮

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +109

    ഈ വിവരം കെട്ട ഡോക്ടർ 😮😮😮😮

  • @user-xq2of4wg4c
    @user-xq2of4wg4c Місяць тому +204

    ഇയാൾ ചെറ്റത്തരത്തിന്റെ പ്രൊഫസർ ആണെന്ന് തോന്നുന്നു ഷാജഹാൻ സാർ നമസ്കാരം

    • @surabhirksurabhi8772
      @surabhirksurabhi8772 Місяць тому

      ഷാജഹാൻ കാട്ടു കള്ളൻ

    • @kvs2014
      @kvs2014 Місяць тому +1

      കണ്ടാലും സംസാരം കേട്ടാലും തനി അടിമക്കമ്മി! പക്ഷെ ആൾ എൻ എസ്സ് എസിൻ്റെ തിരുവനന്തപുരം എം ജി കോളേജിലെ മനശ്ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്...😉

    • @gopikrishnang7610
      @gopikrishnang7610 Місяць тому

      Exactly 💯

    • @lalgikgeorge
      @lalgikgeorge 12 днів тому

      മുഴുപ്രാന്തൻ.... ഇവനെയൊക്കെ ആരാ പ്രോഫസർ ആക്കിയത്???

  • @aromalchekavar9789
    @aromalchekavar9789 Місяць тому +120

    ഡോക്റ്ററിനു അണ്ണാക്കിൽ കിട്ടി 😂

  • @harikumarvs2821
    @harikumarvs2821 Місяць тому +153

    ഈ ജയരാജന് ആരാണ് phd കൊടുത്തത്, വാഴക്കുല ആണോ.

    • @kshemaraj1372
      @kshemaraj1372 Місяць тому

      നവീന വാഴക്കുല ഇതിഹാസം രചിച്ചു ഡോക്ടറേറ്റ് വാങ്ങിയ ഒരു CPM കാരിയെ കുറിച്ച് നമുക്കറിയാം...
      ജയരാജ്‌ ഏതു കുലയുടെ ഇതിഹാസം ആണ് രചിച്ചത്..... കള്ളൻ....

    • @alexandermathews6107
      @alexandermathews6107 Місяць тому

      Thengakkula

    • @jamaludeen3578
      @jamaludeen3578 24 дні тому +1

      തേങ്ങാ കുല 😮😮

  • @SasiKumar-nr1zn
    @SasiKumar-nr1zn Місяць тому +165

    ഇവനൊക്കെ ഡോക്ടറേറ്റ് കൊടുത്തവൻ ആരാണ്.

    • @uginjoseph1273
      @uginjoseph1273 Місяць тому +2

      ഇവനെപോലെ വിവരമില്ലാത്തവർ........

    • @rknair5999
      @rknair5999 Місяць тому +1

      ഇടത് കാർക്ക് ഡോക്ടറേറ്റ് കിട്ടിയില്ലെങ്കിൽ ആർക്കാണ് കിട്ടുന്നത്

    • @lukosekadalikkattil7847
      @lukosekadalikkattil7847 Місяць тому

      😜😜😜😜😜

    • @lukosekadalikkattil7847
      @lukosekadalikkattil7847 Місяць тому

      😜😜😜😜😜

    • @tinyvarkey4749
      @tinyvarkey4749 28 днів тому

      Paid Doctorate

  • @balanareekkara2155
    @balanareekkara2155 Місяць тому +45

    ഏതു പൊട്ടൻ വന്നാലും പേരിനു മുൻപിൽ ഒരു (ഡോ )ഉണ്ടല്ലോ

  • @deadlysailor3739
    @deadlysailor3739 Місяць тому +46

    AKG സെൻ്ററിൻ്റെ കലിംഗ യൂണിവേഴ്സിറ്റി ഫ്രഫു സ റിന് രാക്ഷ്ട്രീയ മറുപടിഇല്ലാതെ വന്നപ്പോൾ അന്തംകമ്മി ജന്മ സ്വഭാവം കാട്ടി ..😅

  • @jayaprakashpk2242
    @jayaprakashpk2242 Місяць тому +145

    ഇവൻ ഏതെങ്കിലും എയ്ഡഡ് കോളേജില് ഒരു 60 ലക്ഷം കൊടുത്ത് ജോലിവaaങ്ങിയവനാവും....

    • @kvs2014
      @kvs2014 Місяць тому

      പക്ഷെ ആൾ എൻ എസ്സ് എസിൻ്റെ തിരുവനന്തപുരം എം ജി കോളേജിലെ മനശ്ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോക്റ്റർ ബി ജയരാജ്...😉

    • @user-qn2ro1cf9w
      @user-qn2ro1cf9w Місяць тому +8

      ​@@kvs2014 Aided കോളേജിൽ/സ്കൂളിൽ ജോലി കിട്ടുന്നവർ നല്ല രീതിയിൽ മാനേജ്മെന്റിനു കൈകൂലി കൊടുത്താണ് കയറുന്നത് 😅😅

    • @kvs2014
      @kvs2014 Місяць тому

      @@user-qn2ro1cf9w 2012-13 കാലത്ത് എനിക്കു പരിചയമുള്ള ഒരാൾ 60 ലക്ഷം കൊടുത്താണ് ഒരു എയ്ഡഡ് കോളേജിൽ ജോലി നേടിയത്.ഇന്നത് 75 ലക്ഷമെങ്കിലും ആയിക്കാണും!!

    • @user-du2hy8de5p
      @user-du2hy8de5p Місяць тому +7

      ​@@kvs2014എന്നാൽ പണം കൊടുത്ത് ജോലി നേടിയ ആൾ തന്നെയാ. വെറുതെയല്ല ഇങ്ങനെ.

    • @pradeepb7495
      @pradeepb7495 Місяць тому

      Eda nanamillartha nayae jayarajae nintae thanthakkuvili samskaram nirutheda

  • @unnikrishnangp
    @unnikrishnangp Місяць тому +37

    ഈ മണഗുണഞ്ചൻ ..... എന്ത് ഡാക്ടർ ആണ്.

    • @kvs2014
      @kvs2014 Місяць тому +1

      എൻ എസ്സ് എസിൻ്റെ തിരുവനന്തപുരം എം ജി കോളേജിലെ മനശ്ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഈ ഇഡിയറ്റ്!

  • @sjsignature3156
    @sjsignature3156 Місяць тому +126

    ഇവന് ആരാ ഡോക്ടറേറ്റ ആക്കിയത്

    • @user-xb5pq
      @user-xb5pq Місяць тому +1

      കറക്റ്റ്

    • @anilnair3064
      @anilnair3064 Місяць тому

      അന്തംകമ്മി പിൻവാതിൽ "വാഴക്കുല PhD".

    • @user-du2hy8de5p
      @user-du2hy8de5p Місяць тому +2

      ചിന്തയുടെ ഡോക്ടറേറ്റ് പോലെയാകും.

    • @uginjoseph1273
      @uginjoseph1273 Місяць тому +3

      ഇവനെപ്പോലെ വിവരമില്ലാതവർ ആണ്. തീർച്ച

    • @princemolly3301
      @princemolly3301 Місяць тому +1

      പൊതിഛോറ് കൊടുത്താൽ കിട്ടും

  • @santhoshakkara4732
    @santhoshakkara4732 Місяць тому +65

    ഷാജഹാൻ സാർ പൊളിച്ചു😄😄👌👌👌👌

  • @azielmedia2k23
    @azielmedia2k23 Місяць тому +42

    ഷാജഹാൻ 🔥🔥🔥🔥

  • @AnilKumar-mb3wy
    @AnilKumar-mb3wy Місяць тому +170

    ഇതാണ് ഷാജഹാനെ താങ്കൾക്ക് ഞാൻ വോട്ട് ചെയ്തത്.

  • @unnicobra9497
    @unnicobra9497 Місяць тому +150

    സഖാവ് എന്തെങ്കിലും പറഞ്ഞു സമയം കളയുകയാണ് രാഷ്ട്രി യം പറയാനില്ല

    • @kvs2014
      @kvs2014 Місяць тому +4

      ...ചിറ്റപ്പൻ വിഷയത്തിൽ സിപിഎം ആകെ നാറിയിരിക്കുകയാണ്! വെറുമൊരു ചാവേറായ ജയരാജ് എന്തു പറഞ്ഞ് ന്യായീകരിയ്ക്കാനാ...😉

  • @nirmalasoman281
    @nirmalasoman281 Місяць тому +134

    Dr. ജയരാജ് മേക്കപ്പൊക്കെട്ട് കൊഞ്ചി പറയുന്നത് വില കുറഞ്ഞ രാഷ്ട്രീയം.

    • @user-xb5pq
      @user-xb5pq Місяць тому +2

      ഇവൻ ഡോക്ടർ ആണോ

    • @kvs2014
      @kvs2014 Місяць тому +3

      @@user-xb5pqതിരുവനന്തപുരം എം ജി കോളേജിൽ മനശ്ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രോഫസർ ആണത്രെ! എൻ എസ്സ് എസ്സിൻ്റെ കോളേജല്ലേ, ദമ്പിടി ഏറെ കൊടുത്തു കാണും ജോലിക്ക്...😉

    • @LOKACHITHRA
      @LOKACHITHRA Місяць тому +2

      ഒരു പാവം ഊഞ്ഞാൽ ആണ്.

    • @harikumark8520
      @harikumark8520 Місяць тому +3

      മന്ദബുദ്ധി.

  • @user-uj9to4qt5x
    @user-uj9to4qt5x Місяць тому +42

    പ്രൊഫസർക്കു പണ്ടൊരിക്കൽ ഒരു ചർച്ചയിൽ ഷാജഹാൻ വയറുനിറച്ചു കൊടുത്തതിന്റെ ക്ഷീണം മാറിയോ 😂😂

    • @kvs2014
      @kvs2014 Місяць тому +3

      ...അസിസ്റ്റന്റ് പ്രൊഫസറുടെ ശരീരം കണ്ടാൽ വയറിൽ ഇനിയും സ്ഥലം ബാക്കിയുള്ളപോലെ തോന്നുന്നു...😉

  • @nylekumar4617
    @nylekumar4617 Місяць тому +40

    ആ തേങ്ങക്കുല ഡോക്ടറെ പിടിച്ചു പുറത്താക്കു

  • @pgjayakumar9860
    @pgjayakumar9860 Місяць тому +70

    ഒരു രൂപയുടെ വിവരമില്ലാത്ത ഈ ജയരാജനെ ആരാടെ ചർച്ചയ്ക്ക് വിളിക്കുന്ന്

  • @madhun3349
    @madhun3349 Місяць тому +29

    പാർട്ടിയുടെ പ്രൊഫസ്സറിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചാൽ മതി.....

  • @Pramodvmvk
    @Pramodvmvk Місяць тому +41

    അവന് മതിയായി 👍

  • @rajisankar298
    @rajisankar298 Місяць тому +84

    ഇടതു നിരീക്ഷകൻ ലോക വിവരദോഷിയും മഹാ അലവലാതിയും ആണ്

  • @dinudinu1396
    @dinudinu1396 Місяць тому +30

    അടിമ എന്നാൽ ഇങ്ങനെ വേണം 🤣

  • @user-np5gc2kv3s
    @user-np5gc2kv3s Місяць тому +68

    അറിയാവുന്നതല്ലേ പറയാനൊക്കൂ ഷാജഹാൻ സാർ.

    • @kvs2014
      @kvs2014 Місяць тому +1

      ...അതാണ് കാര്യം! ഭാവിയിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ അസോഷ്യേറ്റ് പ്രൊഫസറായി കയറണമെങ്കിൽ പാർട്ടിയ്ക്കുവേണ്ടി അടിമപ്പണി ചെയ്തേ പറ്റൂ.അതുകൊണ്ട് ഈ ചാവേർ ജോലി ഏറ്റെടുത്തതാണ് 'ഡോക്റ്റർ'...😉

  • @johnkm8473
    @johnkm8473 Місяць тому +11

    രാഷ്ട്രീയ മര്യാദ പരമാവധി കാത്തുകൊണ്ട് മാന്യമായി ഉരുളക്കുപ്പെരിയായിട്ടു മറുപടി കൊടുത്ത അഡ്വക്കറ്റ് ഷാജഹാൻ , താങ്കൾക്ക് എൻ്റെ ഒരു സല്യൂട്ട്.

  • @VijayaKumar-yd4pl
    @VijayaKumar-yd4pl Місяць тому +18

    പ്രൊ. വാഴക്കുല 😅ഉത്തരംമുട്ടുമ്പോൾ തുണി പൊക്കി കാണിക്കുക

  • @manikandanm5964
    @manikandanm5964 Місяць тому +52

    അവസാനം അന്തംകമ്മി അവന്റെ സ്വഭാവം പുറത്തെടുത്തു

  • @visakh____
    @visakh____ Місяць тому +18

    Dr. അപ്പക്കാള 😂😂😂

  • @vinumonvl5139
    @vinumonvl5139 Місяць тому +43

    ചുളിവിൽ ഒപ്പിച്ച പ്രൊഫസർ ഡെസിഗ്നേഷൻ
    😂

  • @mynicedays6619
    @mynicedays6619 Місяць тому +16

    CPIM അധികാരത്തിലെത്തിയപ്പോൾ എത്രയോ പേർക്ക് ഡോക്ടറേറ്റ് കിട്ടി കൂടെ ഇയാൾക്കും കിട്ടി എങ്ങനെ കിട്ടി എന്ന് തെളിയിച്ചു😂

  • @pioneer2366525
    @pioneer2366525 Місяць тому +81

    Cpim ഇന്റെ സംസ്കാരം തെളിയിച്ചു

  • @JS-Sharma
    @JS-Sharma Місяць тому +18

    കുറച്ചൊക്കെ നിലവാരമുള്ള വരെ വിളിച്ച് ചർച്ച സംഘടിപ്പിക്കണം.

  • @somanpreyag8142
    @somanpreyag8142 Місяць тому +23

    ആരാണിവൻ എന്തിൻറെ ഡോക്ടറാ

  • @rainbow45651
    @rainbow45651 Місяць тому +23

    ഷാജഹാൻ 🎉

  • @vsn2024
    @vsn2024 Місяць тому +14

    ജയരാജ് എന്നു പറയുന്നയാൾ ഇത്തരം വേദിക്കു യോജ്യനല്ലാ.

  • @user-bq7nl6gu7w
    @user-bq7nl6gu7w Місяць тому +13

    എണീറ്റുപോടാ പ്രൊഫച്ചറെ കച്ചറെ 😘😍???

  • @adamscreations
    @adamscreations Місяць тому +12

    വ്യക്തിഹത്യ നടത്തുകയാണ് ഇടതുപക്ഷക്കാരുടെ നയം.

  • @roycherian8514
    @roycherian8514 Місяць тому +23

    ഇടതുപക്ഷത്തിന്റെ പ്രതിനിധി എന്ത് വിവരക്കേടാണ് പറയുന്നത് ഷാജഹാൻ ഉള്ള കാര്യം പറയുന്നു ഇങ്ങനെയുള്ളവരെ ഒന്ന് ചർച്ചയ്ക്ക് വിളിക്കരുത് 🙏🤑🤑🤑🤑

  • @jayakrishnanr3030
    @jayakrishnanr3030 Місяць тому +37

    പലരും അങ്ങയ്ക്കു വോട്ട് ചെയ്തത് എല്ലാം തുറന്നു പറയാൻ വേണ്ടിയാണ് ഷാജഹാൻ സർ. അഭിനന്ദനങ്ങൾ 👍👍👍

  • @sunildutt7275
    @sunildutt7275 Місяць тому +13

    വൃത്തികെട്ട വർഗ്ഗം മാത്രമേ ചീപിയെമ്മിൽ ഉള്ളൂ.കഷ്ടമെ കാഷ്ടം

    • @Al-pottan
      @Al-pottan 17 днів тому

      അതാണോ 2 വട്ടം അധികാരത്തിൽ വന്നത്

  • @r4uvlog43
    @r4uvlog43 Місяць тому +13

    ഈ അപ്പകാള സമയം കൊല്ലി വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ്

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Місяць тому +30

    ചെയരായന് രാഷ്ട്രീയം പറയാനില്ല, അതുമിതും പറഞ്ഞു സമയം കളയുന്നു.

  • @ppgeorge5963
    @ppgeorge5963 28 днів тому +4

    ഇടത് നിരിക്ഷകനെ ഒന്നിനും കൊള്ളില്ല ഒരു പ്രൊഫസറുടെ ഗുണനിലവാരം അശേഷമില്ല

  • @user-yd8sq1ll1y
    @user-yd8sq1ll1y Місяць тому +9

    എങ്ങനെ ആണ് ചർച്ച വികലം ആക്കുന്നത് എന്ന് ഉത്തരം പറയാത്ത സാർ നമുക്ക് കാണിച്ചുതന്നു... അഭിനന്ദനങ്ങൾ ❤️❤️

  • @Skumar27276
    @Skumar27276 Місяць тому +29

    വക്കീൽ പൊവസ്സർക്കു കണക്കിന് കൊടുത്തു 😂

  • @praseedkumar3418
    @praseedkumar3418 Місяць тому +6

    ജയരാജാൻ മഹാഫ്രോടാണ് അത് ഈചാനലിൽമനസിലായി. ജയരാജാ കിട്ടേണ്ടത് കിട്ടിഇനിവേഗംപോയിക്കോ

  • @TomTom-yc5yn
    @TomTom-yc5yn Місяць тому +16

    Shajahan sir , please help
    That KSRTC Driver

  • @user-bq7nl6gu7w
    @user-bq7nl6gu7w Місяць тому +11

    ഇത്രയും കച്ചറകളാണേ ചീപ്പീയം 😘👌😍😄നാറികൾ 👍😘👌😍?????

  • @gauridas7838
    @gauridas7838 Місяць тому +19

    ഇത്രയും സംസ്കാരമുള്ള പ്രൊഫസ്സർമാർ പഠിപ്പിക്കുന്ന നമ്മുടെ യുവ തലമുറ എങ്ങനെ പ്രബുദ്ധരാകാതിരിക്കും...? 💪🏻💪🏻💪🏻

  • @TomTom-yc5yn
    @TomTom-yc5yn Місяць тому +13

    Shajahan sir , please help that KSRTC Driver

  • @ullaskumarc33
    @ullaskumarc33 Місяць тому +34

    എവിടുന്നു കിട്ടുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ക്ക്‌ ഇതുപോലത്തെ നിലവാരമില്ലാത്ത ആളുകളെ ചർച്ചക്ക് വിടാൻ 🤭

    • @krishnakumar-um5ie
      @krishnakumar-um5ie Місяць тому

      സൂക്ഷിച്ചു ചോദിക്കണം കേട്ടോ!!! അവർക്ക് നിലവാരമുള്ളവരെ എവിടുന്ന് കിട്ടുന്നു എന്നാണ് ചോദിക്കേണ്ടത്... ഇവിടെ ഉള്ളത്തിനൊന്നും നിലവാരം എന്തെന്ന് അറിഞ്ഞൂടാ

    • @NoushuKave
      @NoushuKave 21 день тому

      ​@@krishnakumar-um5ieകേരള പൂജ്പിക് പിന്നെ നല്ല നിലവാരം ആണല്ലോ

    • @krishnakumar-um5ie
      @krishnakumar-um5ie 21 день тому

      @@NoushuKave ആന്നോ കോയാ... കരയാതെ പോയെടാർക്ക....

  • @user-gf3bm7ur6k
    @user-gf3bm7ur6k Місяць тому +14

    വിവരമുണ്ടായിരുന്നെങ്കിൽ ഇവനൊന്നും ഈ ഇടതു പക്ഷ പ്രസ്ഥാനത്തിൽ വരില്ലായിരുന്നു.

  • @kaleshankaleshan3739
    @kaleshankaleshan3739 Місяць тому +4

    ജയരാജനെ പോലെയുള്ള വന് അഹർതപെട്ട മറുപടി തന്നെയാണ് ഷാജഹാൻ കൊടുത്തത്❤

  • @SureshBabu-lg1zm
    @SureshBabu-lg1zm Місяць тому +4

    എടാ ജയരാജൻ, മറുപടി പറയെടാ.

  • @manoj.k7806
    @manoj.k7806 Місяць тому +18

    ജയരാജൻ കക്കൂസിലെ പ്രഫസർ ആണ്

  • @sukumarannair9110
    @sukumarannair9110 Місяць тому +9

    Bla bha bha bla, what kind of Dr./Professor, shame shame ---------

  • @sibilcochin5543
    @sibilcochin5543 Місяць тому +8

    സഖാവ് വെറും പാഴാണ്.😅😅

  • @vinodmadathil9287
    @vinodmadathil9287 Місяць тому +7

    This guy Jayaraj surely has a CPM Doctrate. Its very clear....😂

  • @shahidafridi7365
    @shahidafridi7365 Місяць тому +12

    KM

  • @bhaskarangopalan5672
    @bhaskarangopalan5672 Місяць тому +8

    അണ്ണാക്കിൽ കൊടുക്കുന്ന വീരന്മാർ

  • @ullasm1342
    @ullasm1342 Місяць тому +8

    Iyal padippikkun kuttikalude karyam Kashttam 😊😂😂

  • @bhaskarangopalan5672
    @bhaskarangopalan5672 Місяць тому +5

    ആർക്കാണ് അപസ്മമാരം ഏത് നേതാവിന്. ശരിയാ ചിലപ്പോൾ ഉണ്ടാകാം

  • @bebbacoltoo6097
    @bebbacoltoo6097 Місяць тому +3

    Mr. Shajahan, you made a valid point in highlighting the lack of integrity within the CPM party. Corruption seems prevalent among all members, and not a single one can be deemed clean. This is evident from Mr EP Jayarajan's statement, in which he claimed to have not informed the party about his meeting with Mr Javedkar. However, following the committee's investigation, the party claims they were aware of the meeting. It appears that the party is attempting to cover up the story.

  • @rajanellathuparambil9325
    @rajanellathuparambil9325 Місяць тому +2

    ഈ കാലത്ത് ഇങ്ങനേയും പ്രൊഫസർമാരുണ്ട് അല്ലെ😂

  • @FacetoFaceMedia
    @FacetoFaceMedia Місяць тому +3

    ഇയാൾ ഒക്കെ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ 😢

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan5959 Місяць тому +4

    Very good shajakhan sir

  • @uniqueurl
    @uniqueurl Місяць тому +2

    1:45 uff 🔥🔥🔥🔥 ഷാജഹാൻ സാർ
    ജയരാജന് കാര്യം മനസ്സിലായി 😂😂

  • @bosekc6620
    @bosekc6620 Місяць тому +3

    അവൻ ചിന്തയുടെ അനുയായി, ഡോക്ടർ

  • @rajendranc9845
    @rajendranc9845 Місяць тому +4

    Poor man Jayarsj

  • @jayathirajagopal7126
    @jayathirajagopal7126 Місяць тому +2

    കഷ്ടം. എന്തൊരു നിലവാരം 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @pradeepr618
    @pradeepr618 Місяць тому +9

    ഡോക്ടർ ജയരാജ് താൻ ഇടതു നിരീക്ഷകൻ അല്ല ഇടതുപക്ഷത്തിന്റെ ആസനം നക്കിയാണ് വിവരമില്ലാത്ത പ്രൊഫസർ

  • @salip1375
    @salip1375 Місяць тому +2

    കമ്മ്യൂണിസ്റ്റ്കാരൻ എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമുണ്ടാവില്ല. ഇയാൾഎവിടുത്തെ പ്രൊഫസറാണ്. കൊള്ളാം

  • @dhan5102
    @dhan5102 Місяць тому +3

    Dakkittar ethu university

  • @jacobmani9553
    @jacobmani9553 Місяць тому +4

    Professor total foolish aye poyallo kastam

  • @anilkumark9403
    @anilkumark9403 Місяць тому +2

    പ്രൊഫസർ തരം താണുപോയി.

  • @ramadaskalathil5337
    @ramadaskalathil5337 Місяць тому +2

    All youngsters of CPM abusing senior CPM guys.

  • @sajithbosebose8660
    @sajithbosebose8660 Місяць тому +2

    Professor ennh vilikkumbol apamaanam thonnhunha Professorooo😂

  • @vijayann1273
    @vijayann1273 Місяць тому +2

    Dr Jayaraj Dr ആ,? Prof ആ? SFI product Shame!

  • @Melvin523
    @Melvin523 Місяць тому +3

    This is a doctor of theri

  • @user-sj9om7sv5k
    @user-sj9om7sv5k Місяць тому +2

    ഷാജഹാൻ സർ അങ്ങ് തീട്ടത്തിൽ കല്ലെറിയല്ലേ 🙏😀

  • @sidharthantv7501
    @sidharthantv7501 Місяць тому +1

    എനിക്ക് തിളച്ചു പൊങ്ങുന്നു നമ്പിയാരെ...
    കൊടുക്കട്ടെ ഒരെണ്ണം...?

  • @geethakrishnamma7852
    @geethakrishnamma7852 Місяць тому +2

    ഇദ്ദേഹത്തിന്റെ ഡോക്ടറേറ് സംശയസ്പദം ആണ്.... ചിന്തേച്ചി ക്കും ബിന്ദു മന്ത്രി ക്കും കൂട്ടായി

  • @chithrachithra5269
    @chithrachithra5269 27 днів тому +1

    ചാജകാൻ വലിയ നിരി ഷകനാണ് ആ രും വിമർശിക്കരുത്

  • @PremKumar-rk4ol
    @PremKumar-rk4ol Місяць тому +2

    This professor were is teaching he should be dismissed y only dr arun kumar dismissed

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Місяць тому +3

    ഈ ഡോക്ടർ എന്ന പറയുന്ന മഹാൻ ഒന്നും പറയാനില്ലാത്തതു കൊണ്ട് വ്യക്ത്യാതിക്ഷേപം നടത്തുന്നു . ഇയാളുടേതും മറ്റു പല Cpm കാരുടേതു പോലുള്ള വാഴക്കുല ഡോക്ടർ ആണോ. ഇയാളിൽ നിന്ന് പ്രതീക്ഷിച്ചത് ഒരു അക്കാദമിക്ക് ലവലിലുള്ള ഡിബേറ്റാണ് . പക്ഷെ തികച്ചും ത നിലവാരത്തിൽ ഒരു ഫ്രഫസർ മീൻ മാർക്കറ്റിൽ കലപില കുട്ടുന്നത് പോലെ പെരുമാറുന്നത് കാണുന്ന ഇയാളുടെ വിദ്യാർത്ഥികളുടെ കാര്യം കഷ്ടം.

  • @mohamedaliac7702
    @mohamedaliac7702 28 днів тому

    ഇടത് പ്രതിനിധിക്ക് എപ്പോഴും അസഹിഷ്ണുത കൂടുതലാണ്

  • @pligrimsofhope545
    @pligrimsofhope545 Місяць тому +1

    നേരായ വഴിക്കു കിട്ടിയ ഡിഗ്രി ആയിരിക്കില്ല പ്രൊഫസർ ടെതു, അതുകൊണ്ടാണ് നാണക്കേട് തോന്നുന്നത്.

  • @PavithranNV-zn2yd
    @PavithranNV-zn2yd 22 дні тому

    അഭിവാദ്യങ്ങൾ ഇടത് നിരീക്ഷകൻ. 💪🏻. മറ്റേത് ആരാ. അറിയില്ല

  • @MuhammedC-gx4wy
    @MuhammedC-gx4wy 26 днів тому

    ജനം Tv ചർച്ച കേൾകുന്നില്ലാ എന്ന് എത്ര തീരുമാനിച്ചാൽ വീണ്ടും കേൾക്കേ ണ്ടി വരുന്ന തിൽ സങ്കടം -

  • @vanbanmon1578
    @vanbanmon1578 28 днів тому

    ജനം ടിവി ചർച്ച് ആദ്യമായി കണ്ടു
    എല്ലാദിവസവും ചർച്ച ഇതുപോലെ തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയ

  • @ManojKoompully
    @ManojKoompully Місяць тому +7

    ഷാജഹാൻ സാർ 👌🙏.. അയാൾക്ക് ഒരു തന്തക്ക് വിളി ആവശ്യമായിരുന്നു.. 👍

  • @madhuthoppil4874
    @madhuthoppil4874 Місяць тому +2

    പ്രൊഫസർ റെങ്ങൂൺവാല

  • @bhaskarangopalan5672
    @bhaskarangopalan5672 Місяць тому +3

    വാട്ട്‌ ഈസ്‌ സേവ് കേരളം 😊

  • @tracking355
    @tracking355 25 днів тому

    ഈ വിവരദോഷികൾ എങ്ങനെയാണ് ഡോക്ടറേറ്റ് കിട്ടിയത്

  • @user-lx9eo6fs3r
    @user-lx9eo6fs3r 28 днів тому

    ഷാജഹാൻ സാർ നിങ്ങൾ ഇതുപോലുള്ള ആളുകളും മായി ചർച്ചക്ക് ദയവു ഉണ്ടായി പോകരുത് പ്ലീസ്‌ സർ

  • @sabirkvt4464
    @sabirkvt4464 Місяць тому +3

    Even I'm cpim member I support now km sajhan

  • @chandrababus2259
    @chandrababus2259 21 день тому

    തന്റേടവും അഭിമാനവും ഉള്ള കെഎം ഷാജഹാന് അഭിനന്ദനങ്ങൾ

  • @sureshbtasb4060
    @sureshbtasb4060 Місяць тому +2

    Ethanu real Kammi.

  • @bhaskarangopalan5672
    @bhaskarangopalan5672 Місяць тому +3

    എന്തോന്ന് രാഷ്ട്രീയം പറയാൻ