മീൻ കറി ഉണ്ടാക്കുന്നവരെക്കാണ്ട് അസൂയ തോന്നിയിട്ടുണ്ട്. ഞാൻ ഈ വീഡിയോ കണ്ട് 3 തവണ കറി ഉണ്ടാക്കി. എന്റെ മീൻ വെട്ടലിന്റെ പ്രാഗല്ഭ്യം കാരണം ആദ്യത്തെ 2 കറികളുടെ ഫോട്ടോസ് എടുത്തില്ല. ഇത്തവണ വെട്ടിക്കിട്ടിയ ഒന്നാംതരം അയല കറി വെച്ചപ്പോൾ കിടുക്കി.... തിമിർത്തു 😍 ഇനി പൂച്ച നോക്കി നിൽക്കുന്നത് പോലെ എവിടെയും പോയി കൊതിയോടെ നോക്കി നിൽക്കേണ്ട കാര്യമില്ല, ഞാൻ സ്വയം ഉണ്ടാക്കും മീൻ കറി 😍 താങ്കളുടെ കറി simple ആണ്, അതിനാൽ ഒറ്റക്ക് താമസിക്കുന്നവർക്ക് പരീക്ഷിക്കാൻ എളുപ്പം 👍🏽 വളരെ നല്ല അവതരണം 👌 'ആലപ്പുഴ സ്റ്റൈൽ പിന്നെയാവാം 😍'
Njan ee curry pomfret use cheythu undakki Kudam puli upayogichu Bakkiyellam ipparanja pole undakki Ente hubbykkum ,hubbyude goan friendnum valare ishtam aayi Ty dear for this yummy recipe
മൂന്നു പച്ചമുള ക് ചേർക്കുന്നുണ്ട് മീൻ ഇട്ടതിനുശേഷം..3.40 കാണു. പച്ചമുളക് ഇട്ടതിനെ കുറിച്ച് പറയുന്നുമുണ്ട്.. വീഡിയോ കാണാതെ എന്തെങ്കിലും പറയരുത്.. നല്ലൊരു ചാനെൽ ആണ്.. 👍
Tried this and Adipoli aayrnnu… Molakitta curryk nalla alternative aanu And Thenga arakkunna sadharana curry taste alla..Athinekkal adipoli aanu Thank you ithaa 🥰🥰🥰
heyyy... tried it today... simple tasty recipe....I was not sure of using this tamarind instead of kodumpilli...but it came out very well.... awaiting for more simple recipes
I tried ur recipe with Ayila.. It comes really well👍🤗ore pole meen curry vech taste maduth irikkernn... Thank you so much for the recipe 🤗ingalde recipe ellaam ushar aanutto.. Njn try cheyyaarund.. Keep going
മീൻ കറി ഉണ്ടാക്കുന്നവരെക്കാണ്ട് അസൂയ തോന്നിയിട്ടുണ്ട്. ഞാൻ ഈ വീഡിയോ കണ്ട് 3 തവണ കറി ഉണ്ടാക്കി. എന്റെ മീൻ വെട്ടലിന്റെ പ്രാഗല്ഭ്യം കാരണം ആദ്യത്തെ 2 കറികളുടെ ഫോട്ടോസ് എടുത്തില്ല. ഇത്തവണ വെട്ടിക്കിട്ടിയ ഒന്നാംതരം അയല കറി വെച്ചപ്പോൾ കിടുക്കി.... തിമിർത്തു 😍
ഇനി പൂച്ച നോക്കി നിൽക്കുന്നത് പോലെ എവിടെയും പോയി കൊതിയോടെ നോക്കി നിൽക്കേണ്ട കാര്യമില്ല, ഞാൻ സ്വയം ഉണ്ടാക്കും മീൻ കറി 😍
താങ്കളുടെ കറി simple ആണ്, അതിനാൽ ഒറ്റക്ക് താമസിക്കുന്നവർക്ക് പരീക്ഷിക്കാൻ എളുപ്പം 👍🏽
വളരെ നല്ല അവതരണം 👌
'ആലപ്പുഴ സ്റ്റൈൽ പിന്നെയാവാം 😍'
നിങ്ങളുടെ comment വായിച്ചപ്പോൾ ഒരുപാടു സന്തോഷം തോന്നി . ഇനിയും ഈ support ഉണ്ടാവണംട്ടോ. Thank you so much 😍😍🥰
Njan ee curry pomfret use cheythu undakki
Kudam puli upayogichu
Bakkiyellam ipparanja pole undakki
Ente hubbykkum ,hubbyude goan friendnum valare ishtam aayi
Ty dear for this yummy recipe
Hi itha ithayude recipes kandaan njan ellam undakarullath ellam perfect aavarund adipoliyaan ithayude recipees
Thank you my dear 🥰🥰
🥰😍
മൂന്നു പച്ചമുള ക് ചേർക്കുന്നുണ്ട് മീൻ ഇട്ടതിനുശേഷം..3.40 കാണു. പച്ചമുളക് ഇട്ടതിനെ കുറിച്ച് പറയുന്നുമുണ്ട്.. വീഡിയോ കാണാതെ എന്തെങ്കിലും പറയരുത്.. നല്ലൊരു ചാനെൽ ആണ്.. 👍
Njn ningalude ella recipiyum undakarund..oke duper aan❤
Super tasty.. ധൈര്യമായി ഉണ്ടാകാം.. ഞാൻ കാന്താരി മുളക് ആണ് യൂസ് ചെയ്തത്... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു..
🥰🥰
coconut arakumbol athil perumjeerakavum cheriyulliyum cherthal fish curry nalla taste aavum
ഞാനും ട്രൈ ചെയ്തു ട്ടോ. ഈ കറി. സൂപ്പർ.
പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സൂപ്പർ കറി 👍🥰
Sooooooper ella recipiyum adopoliyaaaa
Tried this and Adipoli aayrnnu…
Molakitta curryk nalla alternative aanu
And Thenga arakkunna sadharana curry taste alla..Athinekkal adipoli aanu
Thank you ithaa 🥰🥰🥰
മത്തി കറി വെച്ചത് സൂപ്പറായി 😋😋😋. മത്തി ഇവിടെ ഇഷ്ടാണ് 👍. ഇവിടുത്തെ എല്ലാ റെസിപ്പിയും നന്നായിട്ട് വരാറുണ്ട്. ഞാൻ ട്രൈ ചെയ്യാറുണ്ട് 🔥
Thank you 🥰🥰
ഞാനും
Supper 👌 i tried this one so well.thank you chechi for this recipe
Njn e curry manga it vechu nalla taste ondai ………chechi thank you for the recipe .
എൻ്റെ ഇഷ്ട്ടപെട്ട ഐറ്റം ആണ് മത്തി.ഇത് പോലെ ആണ് സാധാരണ ഞങ്ങൾ വീട്ടിൽ മത്തി കറി ഉണ്ടാകുന്നത്.ഇത് കണ്ടപ്പോൾ വീണ്ടും വീണ്ടും കഴിക്കാൻ തൊന്നിപോകുവ.
yesterday I bought mathi fish From abudhabi fish Market... tomorrow I'll do this recipe in sha allah
👍😍😍
Kollam,nalla chantham und...must try it
ഇതാണ് മലബാർ സ്റ്റൈൽ അതികം വറവും കാര്യങ്ങളൊന്നും ഉണ്ടാവില്ല അടിപൊളി രുചി ആയിരിക്കും
Undaki nokkatte
Chechii adipolii ta njn first time ahnu mathi curry vachete nd it came out reallyy good thnks a lot chechii❤❤❤
heyyy... tried it today... simple tasty recipe....I was not sure of using this tamarind instead of kodumpilli...but it came out very well.... awaiting for more simple recipes
Loved it, thanks a lot ...
നാളെ ഉണ്ടാക്കണം 😂
ഞാനും വെച്ചു 👍🏻
curry undakki nokii kuzhappamillaa
Kannur, Thalassery ettaram coconut aratha meen curry pativai udakum, raw mango use same curry udakum. Nalla taseanu
Super taste I tried this recipe thank you so much😊
Superr anu..enik aryam e curry....
Looks tasty. Your voice also nice !!
😍😍
Tried it,came out really well. Thanks for the recipe.
My pleasure 😊🥰🥰
Super aanu chachee
🥰🥰
Super mam
Njan ithupoleyalla undakaru ini ingane undakinnokanam thank you 😍👍
,adipoli!.thanks
Thank you so much super recipe 👌
Super njan vachu nokki
ഇങ്ങള് പോളി ❤️❤️
Masha Allah...Adipoli...njangal adyam thalichitte athileke arappu cherthe thilakkumbol mathi idum..pinne kudam puli matre use cheyyu...manchattiyil matre fish curry vakkarullu...
👍🥰🥰
ഞാൻ ട്രൈ ചെയ്തു 👍❤️
madam palakkad kairali hotel porota chalna seiyavo
ഹായ് ഇത്താ ഞങ്ങൾ ഇങ്ങനെയാ മത്തി തേങ്ങായരച്ചു വെക്കൽ, ലാസ്റ്റ് കടുക് വറുക്കുമ്പോൾ മുളക് പൊടി ഇടാറില്ല, ഇൻശാ അല്ലാഹ് ഇനി ഇങ്ങനെ ഉണ്ടാക്കും ❤️
👍🥰🥰😘
അയ്‌ന് ഇതില് കടു വറുത്തിട്ടില്ലല്ലോ 😀
@@anshaderavimangalam6485 കടുകല്ല സോറി ഉലുവ 🙏
മത്തിക്കറി സൂപ്പർ
Chuvannilli mallipodi koodi cherthu arachal kooduthaltaste aayirikum
👍👍👍👍👌👌👌👌👌
😋 tasty 🤤
ഞാനും ഉണ്ടാക്കി സൂപ്പർ❤
Pachamulak venam.....taste koodum
❤❤
Tried today. Super taste I got.
Super... Nalethanne try cheyyum
🥰🥰
Ithaa..oru dought palada..etc oru .. desert kudi venam.
Atha combination..
Carrot halwa 🙈
എന്റെ ഇന്നത്തെ spl 🥰
മത്തി കറി സൂപ്പർ, very nice video
🥰🥰
നല്ല mathi കറി
I tried ur recipe with Ayila.. It comes really well👍🤗ore pole meen curry vech taste maduth irikkernn... Thank you so much for the recipe 🤗ingalde recipe ellaam ushar aanutto.. Njn try cheyyaarund.. Keep going
Tried it and it was very tasty
Pakshe itta ethil upp ethaan marnnuvvo🤔🤔
Cast iron vessel il fish curry undakkamo..puli ullathu cheyyamo..
Undakkiya Udane mattoru pathrathilekku mattanam 👍🥰
@@kannurkitchen6819 🤗
சுவையான மீன் சமையல் Super💯💯💯💐💐💐👍👍👍👍
😍😍
Nannayittund 👌
Your video is super
Uppu edandayoo
👌👌👌👌👌👍👍👍👍
Njan innu try cheythu curry👌👌airunnu
🥰🥰
Hi iam your new subscriber.. adipoli meen curry
Thank you 🥰
Tomato itttillllalo
Tomato venda
കുടംപുളി 👌👌
പച്ചപുളി ചേർത്തു വച്ചിട്ടുണ്ടോ .. കിടിലൻ ടേസ്റ്റ് ആണ്.. 👌
Aano, try cheythu nokkatte👍🥰🥰
Puli Ila cherthu vekoo athilum taste aanu....pliyude thlirila aracbu vazhtti cherkanam
Kidu
🥰🥰
സൂപ്പറാട്ടൊ
നിങ്ങളുടെഎല്ലാവീഡിയോയും കാണാറുണ്ട്
ഞാൻ ആദ്യമായിട്ടാണ് കണ്ണൂർ കിച്ചന്റെ വീഡിയോ കാണുന്നത് അടിപൊളിയായിട്ടുണ്ട് ഇഷ്ടായി ഇങ്ങനെ തന്നെ ഒന്ന് കറി ഉണ്ടാക്കി നോക്കട്ടെ നന്നായാൽ വീഡിയോയിൽ ഇടാം
😍😍
Full support from KFT
Njan try cheythu adipoli 👍
😍😍
MashaAllah❤ super💕 Ernakulam sidel fish curryil kudampuly anu cherkunnath💕
Aanalle, ivide kudampuli adhikam use cheyyarilla 🥰🥰
Try cheythu mam sambavam kidu iniyum mam nalla fish curry reciipie idane❤️
Theerchayayum 👍🥰🥰
🥰🥰🥰🥰superb... Made it
Good one👌💫
കൊള്ളാം ഇനി ഇങ്ങനെ വെച്ച് നോക്കണം
Mallipodi idaarille
Illa
ചിലർക്ക് ഫുഡ് ഉണ്ടാക്കാൻ ഒരു കഴിവാണ്. അത് കണ്ട് എല്ലാവരും ഉണ്ടാക്കിയാൽ തെങ്ങിൻ കുഴിയിൽ കൊണ്ട് ഒഴിവാക്കാം
Adipoli curry
Wo wonderful Recipe
😍😍
Woww മത്തിക്കറി സൂപ്പർ ആണ് 👌😋😋😍😍🥰🥰🥰
🥰🥰
Superrrrrrrrr
Innu try chaithu set thanks 🙏🏼
നല്ല ചൂട് മഠയരി ചൊറിനൊപ്പം കഴിക്കണം സൂപ്പർ ആയിരിക്കും 😛😛😋😋👍
Athe 👍😍😍
കറിക് തനതായ രുചി കിട്ടണമെങ്കിൽ നാല് അഞ്ചു പച്ച മുളക് കീറി ഇട്ട് അത് വെന്ത് ചാറിൽ പിടിക്കണം
അപ്പോൾ വീഡിയോ ഫുൾ കണ്ടില്ല😊
@@sophianiyan5563 കണ്ടു അത് കൊണ്ടാണ് പറഞ്ഞത്
Sathyam
Video full കണ്ട് നോക്ക്
വീഡിയോ സ്റ്റാർട്ട് പോലും പച്ചമുളക് ഇടുന്നത് കാണിക്കുന്നുണ്ട്. I think this is hatred 🤣 RIP
സൂപ്പർ 👌👌👌
Super. Thank u ♥️
♥️♥️♥️
Njangale collegil ennum itha special 😌
😍😍
ഭാഗ്യവാൻ 🤤🤤
Ambo pwoliyann njn try cheythu nalla taste aarunu
Super Taste
Mashallah super
മൺചട്ടി 👌
Nigada nattilu fish curyy lu uppu cherkkarillee 😜😜
Watch 3:00
Hi Chechi Im from banglore I like you're alla recipe ❤️
thank you dear 🥰🥰
Chechi, പച്ചമുളക് നിർബന്ധമാണോ?
Pachamulaku illatheyum cheyyam 👍
വെള്ളം കൂടിയോ, പറഞ്ഞ രുചി ണ്ടാവോ
Super 👍👍👍