Hello Chechi, I am an international student and was craving for meen pollichathu, I searched for all the reciepies and all of them need banana leaves. Then, I found out this video. I tried this one yesterday
Happy that you found this useful. Delighted to know that the recipe was a success for you. We have uploaded plenty of such quick and tasty non veg recipes, including chicken and beef... Please do try them out and keep sending me your valuable feedbacks, doubts and comments even if they are negative or positive.Thanks.
@@j2htrinevlogs Sure, Just a suggestion to people who wanna try, I added some garlic paste when frying the fish as well as I love the garlic flavor on fries. It tastes even more better 🙂
പറയുന്നത് കേട്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നുണ്ട്ട്ടോ ജിത 👍👍😋😋 . എല്ലാം കൂടി നല്ല രുചിയാണല്ലേ. ഈ രീതിയിൽ ഇത് വരെ ഉണ്ടാക്കി നോക്കിയിട്ടില്ല. video. ഉഷാറായി👍👍
ഞാനും ഇങ്ങനെ ആണ് മീൻ പൊള്ളിക്കാറു.. എനിക്കും വാഴഇല കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ഇവിടെ.. അപ്പോൾ ഞാനും ഇങ്ങനെ ചെയ്യും പക്ഷേ ചെറിയ ഉള്ളിക്ക് പകരം ഞാൻ സവാളയാണ് ചേർക്കാറ്.. എന്തായാലും ഈ preparation ഞാൻ ഒന്ന് ട്രൈ ചെയ്യുന്നുണ്ട്..നല്ലൊരു വീഡിയോ..
വളരെ മനോഹരമായ മീൻ പൊള്ളിച്ചത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല പെർഫെക്റ്റ് ആയിട്ട് വന്നിട്ടുണ്ട് കണ്ടപ്പോൾ തന്നെ കൊതിതോന്നി തീർച്ചയായും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം
നാടൻ മീൻപൊള്ളിച്ചത് അടിപൊളിയായിട്ടുണ്ട്......കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്....നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
ടീച്ചറെ ഈ വാഴയില ഇട്ട് കൊതിപ്പിക്കുന്നത് ആരാണ് 😜.... അടിപൊളി റെസിപ്പി ♥️ സിംപിൾ ആണ്.... 😍 coconut milk I never expected that...also curry leaves from your own garden....wow
Hello Chechi, I am an international student and was craving for meen pollichathu, I searched for all the reciepies and all of them need banana leaves. Then, I found out this video. I tried this one yesterday
Happy that you found this useful. Delighted to know that the recipe was a success for you. We have uploaded plenty of such quick and tasty non veg recipes, including chicken and beef... Please do try them out and keep sending me your valuable feedbacks, doubts and comments even if they are negative or positive.Thanks.
@@j2htrinevlogs Sure, Just a suggestion to people who wanna try, I added some garlic paste when frying the fish as well as I love the garlic flavor on fries. It tastes even more better 🙂
@@vishnupradeep5135 wow... Thats gud😊 nxt tym let me try this method.
Endammoo enik vayya meen പൊളിച്ചത് kandite kothiyaavunnu..kidu recipe aanallo..എന്തായാലും try cheythu nokanam 👌👌😋
Ye presentation kettappol thanne meen kazhecha effect unddu ketto J2H...athra nalla avatharanem
kidilan mouthwatering recipe thanne kandytt kothiyayitt vayya masalakoott nalla super ayitund ll try it
Woo ഒന്നൊന്നര മീൻ പൊളിച്ചത് കിടുകാച്ചി recipe എന്തായാലും ട്രൈ ചെയ്യും
wow fish pollichathu kidu ayittund ..delicious ..theerchayayum ithu try cheyyunnund
fish pollichath Poli aan valare Nalla video orupad ishtapettu thanks for sharing dear njnum try cheyyum 👍
Nadan meen pollichad kootti oru para chorunnan kothiyavunnu.nalla avatharanam.thanks for sharing such a mouthwatering recipe
മസാല എല്ലാം ചേർത്ത് തയ്യാർ ചെയ്ത മീൻ കണ്ടിട്ട് തന്നെ കൊതിയാവുന്നു. 👍
Meen pollichathu kanditt kothiyakunnu
Very good preparation
Meen pollichathu valare nannayitundu, tasty and perfect pollichathu
Wow അടിപൊളി കാണുമ്പോൾ നാവിൽ കപ്പലോടുന്നു
Vayil vellam vannu video kanditt kothiyakunnu adipoli recipe
പറയുന്നത് കേട്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നുണ്ട്ട്ടോ ജിത 👍👍😋😋 . എല്ലാം കൂടി നല്ല രുചിയാണല്ലേ. ഈ രീതിയിൽ ഇത് വരെ ഉണ്ടാക്കി നോക്കിയിട്ടില്ല. video. ഉഷാറായി👍👍
fish pololichathu super
lokks so colorful ands tasty
നല്ല ടേസ്റ്റി മസാല ചേർത്ത് മീൻ പൊള്ളിച്ചത് കാണുമ്പോൾ തന്നെ കൊതിയായി.
Aaha meen pollichath kanan adipoli aayittund kothiyavunnu enthayalum try cheyyam 👍👍
കരിമീൻ ക്ലീൻ ചെയ്യുന്ന സമയത്ത് വീഡിയോ കാണുന്ന ഞാൻ . എങ്കിൽ പിന്നെ ഈ recipe തന്നെ ഇന്ന് ചെയ്തു നോക്കാം 🥰
ഞാനും ഇങ്ങനെ ആണ് മീൻ പൊള്ളിക്കാറു.. എനിക്കും വാഴഇല കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ഇവിടെ.. അപ്പോൾ ഞാനും ഇങ്ങനെ ചെയ്യും പക്ഷേ ചെറിയ ഉള്ളിക്ക് പകരം ഞാൻ സവാളയാണ് ചേർക്കാറ്.. എന്തായാലും ഈ preparation ഞാൻ ഒന്ന് ട്രൈ ചെയ്യുന്നുണ്ട്..നല്ലൊരു വീഡിയോ..
ശരിക്കും കൊതി വന്നു ട്ടോ.മീൻ പൊള്ളിക്കുന്ന രീതി ഇനി ഇങ്ങനെ നോക്കാം👍👍
Wow fish recipe kollaam mouthwatering recipe aalo looks so delicious very nice presentation and preparation thanks for sharing
ഇനിയിപ്പോൾ ഇതുണ്ടാക്കാതെ ഒരു രക്ഷേം ഇല്ല dear വീഡിയോ കണ്ടു കൊതിയായി ഉണ്ടാക്കി കഴിക്കാൻ 😋😋😋😋പറഞ്ഞുകേട്ടപ്പോൾ തന്നെ ആ ടേസ്റ്റ് നാവിൽ 💯💯
Fish fry valare nannayittund dear. Masala valare nannayittund ☺️
മീൻ പൊളിച്ചത് വളരെ നന്നായിട്ടുണ്ട് റെസിപ്പിഅടിപൊളി
Bannan leaf il fish pollichathu recipe njan search cheyukka ayerunnu, it really helped me.
Useful video meen polichathu usharayaloo good video try cheythu nokkanam healthy tasty video
kidilan anallo.nalla kothippikkunna look .nalla pole present cheythu
fish pollichathu kandapol vayinnu vellam vannu,. nalloru preperation ayirunnu
Good presentation. Nalla yummy ayirikkunnu
Wow mouthwatering recipe fish pollichathu looks so delicious yummy yummy 😋😋👌🏻👌🏻👌🏻
നല്ല മസാല കളാണ് ഫിഷ് ഫ്രൈ ക്ക് ചെയ്തിട്ടുള്ളത്, ഇനി ഇങ്ങനെ തന്നെ വക്കും. 👌👌
Banana leaf illathe coconut milk cherthu adipoli fish fry..Recipe kidu..
fish pollichathu nannayitund, preparation adipoli , kandapol kothiyayi, will definitely try this tmpting recipe
Kandittu thanne kothiyavunnu. ippo kittiyal kazhikkaam. Kidilan ayittundu
Fish pollichath valare nannayittund.. nicely prepared and presented
Ahaa ithu kollallo vazhaila illathe meen pollichathu wow superb dear ini ennepole vazhayila kittathe irikunnavarku ingane oruvideo prayojan cheyum thanku dear 👌😋kandupiditham superb dear 👌👌❤️
മീൻ പൊള്ളിച്ചത് കാണുമ്പോൾ തന്നെ കൊതിയാവുന്നു... അടിപൊളി റെസിപ്പി
Cheriya ulliyum kandariyum okke chertha meen pollichathu kidu aanu tto. Eniku ennum fish venam.kandappol ippo kazhikkanam ennu thonni tto
Meen pollichathu valare nannayittund. Look so delicious and yummy.Nicely preparation and presentation. I will try this way. Nice share...
വാഴയില ഇല്ലാതെ തന്നെ നല്ല സൂപ്പർ ടേസ്റ്റിൽ ആണല്ലോ മൻ പൊള്ളിച്ചെടുത്തത്. ശെരിക്കും കൊതിയായി ...presentation also superb
kanumbol thanne kothiyavunnu, undakkiya reethiyum othiri ishtayi, enthayalum onnundakki nokkanam ithu pole
Entammoo oru rakshayum illa tto. Adipoli aayittundu. Kandappol thanne vayil vellam vannu. Super tasty recipe
well presented..vallare nannaittundu..good share
കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നു 😋😋 presentation superb...👌👌👌
Wow fish polichd nalle tasty look aalo mouthwatering recipe aalo n without Banana Leaf nice idea surely Iam also going to try it
Wow really mouth watering recipe. Kothippichu sherikum. Thanks for sharing
Fish pollichath nannayittund. Kaanumbol thanne ariyam super taste aanennu
വളരെ മനോഹരമായ മീൻ പൊള്ളിച്ചത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല പെർഫെക്റ്റ് ആയിട്ട് വന്നിട്ടുണ്ട് കണ്ടപ്പോൾ തന്നെ കൊതിതോന്നി തീർച്ചയായും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം
കാണുമ്പോൾ തന്നെ കൊതിയാകുന്നു 😋
Woow adipoli recipe 😍fish en kettapol thanne kayikkan kothiyakkunu, enik bayagara isthan ethupole ulla recipe. Natil anekil vayaella ellam kittumayirunu. Evide ethekilu vishesa divasaghalile shopil kittu. Adipoli ayittund video 😘😘😍👍
Super..
Kandittu kothi aayittu vayya... Njan yith try cheyum
Superb
Nalla adipoli meen pollichadh kanumbhol thanne kodhiyavunnu nannayittund othiri eshttapettu
Meen pollichathu super aayittund kanditt kothiyayi chorinte koode kidilan combination aanu
Delicious and mouthwatering... Kandittu thanne kothiyakunnu meen vaghi ithupole try chaithitu thanne baki kraryam
Looks so yummy.. Tasty recpie.. Good share
thumbnail kanan adipoli..! ur voice over nalla rasand kelkaan...ethra simple ano ethu undaakaaan...try cheyyanam..
naadan meen pollichathu super aayittundu....kanditt vaayil vellam varunnu.
meen pollichathu nannayittundutto.. Nalla preparation athupole thanne presentation nannayittundu. thanks and will try
കാണുമ്പോൾ തന്നെ കൊതിയാവുന്നു 👌കിടിലൻ ആയിട്ട് മസാല ചേർക്കുന്നുണ്ടല്ലോ
Meen pollichathu valare nannaitundu, kanumbol thanne ariyam nalla taste undennu nannai present cheythu
Thengappaal cherthu Parava pollichathu kandittu kazhikkaan thonnunnu..fish masala nannayittundu👌👌 nalla yummy fish fry recipe..👍Nice presentation 👍
Fish pollichathu looks yummy. Really its looks like restaurant style. . Good sharing
Fish pollichath kanumpol thanne kothivaranu nalla prepration
Vayil kappalodikkan ulla vellom aayi, fish pollichathu aarkkanu ishtom allathathu , nalla choodode ithu chorinte koodeyo chapathide koodeyo kazhikkan super alle
Vazhayila illathe meen pollichathu super aayittund ...thengapal add cheithittulla e meen pollichathu kidukkachiyanennullathinu no doubt
മീൻ പൊളിച്ചത് കൊള്ളാം.... 👌എല്ലാ വിഭവങ്ങളുo നനന്നായിട്ടുണ്ട് അവതരണo... 👍
Meen policjathinu ungran taste aanenu kandal ariym ruchiyum manavum adigambeeram kothiyurum meen polichathu athilm gambeeramayi video present cheythu
Meenum, masalaum, thengapapaalum koodiyulla combo... Superb taste aayirilkum.. Really mouthwatering.. Keep going
വാഴയില ഇല്ലാതെ തയ്യാറാക്കി എടുത്ത മീൻ പൊള്ളിച്ചത് കിടിലം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👌👌👌👌👌
മീൻ പൊള്ളിക്കാനുള്ള മസാല ഉഗ്രൻ 👌👌അവതരണം ഒരുപാട് ഇഷ്ടായിട്ടോ..
മീൻപൊള്ളിച്ചത് കണ്ടിട്ട് കഴിക്കാൻ തോന്നി.നല്ല അടിപൊളി റെസിപി. നന്നായി ഉണ്ടാക്കി കാണിച്ചു
Waw Alappuzha എനിക്ക് മലപ്പുറം കഴിഞ്ഞ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് മീൻ വിഭവങ്ങളുടെ കാര്യം പറയാനില അത്ര ഇഷ്ടമാ❤️
മീൻ പൊളിച്ചത് കണ്ടിട്ട് കൊതിയായി
Thanks for sharing dear
ഇനി വാഴയില ഇല്ലാതെ മീൻ പൊളിച്ചത് ഉണ്ടാക്കാല്ലോ
Vayayila idathe pollicha meen adipoliyanalloo 😋😋👍👍
ഈ മസാല കൂട്ട് സൂപ്പർ ആണുട്ടോ അടിപൊളി ടേസ്റ്റ് ആവും 👌
valare nannayittund ith sherikkum upakarapeduka gulf countrisil nikkunavarkanu enth rasanu kanan poli fish pollichath ayirunnu ❤❤
fish pollichad looks delicious receipe.looks yummy and mouth watering receipe
Adipoli taste ayirunu
Vazhayila undenkilum illenkilum now this is my fish pollichathu recipe❤❤. Prepared this sooo many times n its simply superb. My family loooovve this.
Sooooo happy ☺️❤️ to hear such a feedback from you... Thanks a lot, keep supporting us...
പറഞ്ഞത് പോലെ കുഞ്ഞുള്ളി ചേർത്താൽ special taste തന്നെ ആണ്. വാഴയില ഇല്ലാതെ തേങ്ങാ പാൽ ചേർത്ത് ഉണ്ടാക്കിയ മീൻ പൊള്ളിച്ചത് super
meen pollichath kanumbole kothiyayi chorunnan pokumbola ee video kanuneth ethupole try cheyth nokknm
Meenpolllichathu othiri eshatai
Ttooo👌
നാടൻ മീൻപൊള്ളിച്ചത് അടിപൊളിയായിട്ടുണ്ട്......കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്....നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
Fish pollichath valare nannayittundu....Mouth watering recipe
കാണുമ്പോൾ തന്നെ കൊതിയാവുന്നു നല്ല കിടിലൻ മസാല ട്രൈ ചെയ്യും sure ❤
Nice presentation ❣️
പൊളിച്ചുട്ടോ കൊതിപ്പിച്ചു കളഞ്ഞു ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ
Ithu kaanumbol thanne kazhikkan thonunnund.Kandal thanne ariyallo nalla taste aanennu
അവതരണം 👌
Nnadan meen pollicha kandarhanne ariya suparann nnannayittund try cheyyanam
ടീച്ചറെ ഈ വാഴയില ഇട്ട് കൊതിപ്പിക്കുന്നത് ആരാണ് 😜....
അടിപൊളി റെസിപ്പി ♥️ സിംപിൾ ആണ്.... 😍 coconut milk I never expected that...also curry leaves from your own garden....wow
🤣🤣 long list ആണ് manjoos 🥰
Tempting delicious juicy fishpollichatthu which is prepared by without banana leaf..that's good to give a try ...Superb looking
ആലപ്പുഴ മീൻ പൊള്ളിച്ചത് കണ്ടിട്ട് കൊതിയായി... പിന്നെ നല്ല അവതരണമായിരുന്നു... തീർച്ചയായും ഇതുപോലെ ഒരു ദിവസം ഉണ്ടാക്കി നോക്കും
Useful video, Well presented and seems to be spicy and tasty, thank you for sharing👍
ഇതിലെ മസാല കൂട്ട് ഇഷ്ട്ടായി നല്ല റെസിപ്പി ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു 🥰
കൊതിപ്പിച്ചു കളഞ്ഞല്ലോ ജിത .എനിക്ക് എന്തായാലും ഇനി ഒന്ന് ഉണ്ടാക്കി നോക്കണം. 👍😋
മീൻ പൊള്ളിച്ചത് വളരെ മനോഹരമായിട്ടുണ്ട് കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു
Kandit kothiyavunnu, Turavoor thanki jnl Diva kitchenil ninnu kazhichathu poleyundu kandit
🥰...
Dear njan innu undakkitto ....oru rekshayum illa.....adipoli
Thanks 💞 for this feedback.
Super Meen pollichathu, athae njan vazhila illatha place ila, ithu very useful for me, I am a fish lover too, perfect recipe for me, thanks tto
Mouthwatering recipe😋 masala koott super aanutto.. Cheriyulliyum thengapaalum aanu highlights🤩