എത്ര ഉണ്ടാക്കിയാലും ഉടനെ പാത്രം കാലിയാക്കും വരട്ടിയ കൂന്തൽ😋👌 Squid Recipe| koonthal Roast| Side Dish

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 1 тис.

  • @AthiraNuruban
    @AthiraNuruban 9 місяців тому +11

    ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കുന്നത് വളരെ ഇഷ്ടപ്പെട്ടു

  • @ashadas3702
    @ashadas3702 2 роки тому +50

    ഞാൻ ഉണ്ടാക്കി നോക്കി അടി പൊളി ആയിരുന്നു 👌🏻👌🏻👌🏻

  • @nichuzz1023
    @nichuzz1023 Рік тому +13

    ഇതു കണ്ടിട്ട് അതുപോലെ ഞാൻ ഉണ്ടാക്കി.... എല്ലാർക്കും ഒരുപാടു ഇഷ്ടമായി.... അത്രക്കും സൂപ്പർ ആരുന്നെ..........❤❤❤❤❤ thankyou my dear ...... 😘💕

    • @ShameesKitchen
      @ShameesKitchen  Рік тому +3

      Orupadu santhoshm ishtamayi ennu ariyunathill😇🥰🥰

  • @padmanair8708
    @padmanair8708 2 роки тому +23

    എനിക്കിഷ്ടപ്പെട്ടു, എനിക്കറിയില്ലായിരുന്നു ഇതെങ്ങനെ ഉണ്ടാക്കണം എന്ന്. വളരെ സന്തോഷം തോന്നി, ഇതുകണ്ടപ്പോൾ.
    പിന്നെ മോൾടെ സംസാരം കേൾക്കാൻ എന്തു രസമാണ്.

    • @ShameesKitchen
      @ShameesKitchen  2 роки тому +3

      Orupaddu santhosham comments kanumbole 😘😘🥰🥰

  • @paaruspravi1344
    @paaruspravi1344 2 роки тому +15

    Njn undakki.. superb taste ayirunnu...veetile ellarkkum ishtayi...❤️🤗

  • @fouziyajamsheer150
    @fouziyajamsheer150 Рік тому +16

    ഞാൻ ഉണ്ടാക്കി .അടിപൊളി യാണ് .എല്ലാർക്കും ഇഷ്ട്ടമായി ❤❤❤

  • @karthikas3603
    @karthikas3603 2 роки тому +12

    ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു 🥰thank uu 🥰

  • @rameshpcmohanan691
    @rameshpcmohanan691 Рік тому +40

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി നോക്കി 👌👌

  • @durgaanil1132
    @durgaanil1132 Рік тому +4

    Inn undakki...adipoli ayi🎉but venth kittan 15 min onnum mathiyayilla... Korach time edthu. But poli taste ayirnnu😊

    • @ragesh.rsreerag652
      @ragesh.rsreerag652 Рік тому

      Sea food ellam orupadu vevethe kazhikkan aanu taste....
      Sea food restaurant ellam anganeya serve cheyyunne....❤

  • @salmathsalmha7244
    @salmathsalmha7244 Рік тому +2

    Supper njanghal try chythuvadi poli Onnum oarayanilla adipoli tast😋😋😋😋

  • @noorajamnasjazimon604
    @noorajamnasjazimon604 2 роки тому +9

    ഇത്താ സൂപ്പർ ആണ് കേട്ടോ ഞാനിന്നു ഉണ്ടാക്കി ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😋

  • @SitharaSidheeq
    @SitharaSidheeq Рік тому +3

    Njanum undakki itha innanu njan try cheyinnne ellavarkkum ishttaayi ☺️

  • @saraswathisadan3136
    @saraswathisadan3136 2 роки тому +112

    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട മത്സ്യം ആണ് കൂന്തൽ Thank you Shamee❤️😋

  • @ayshuriyas9941
    @ayshuriyas9941 Рік тому

    ഞാൻ കൂന്തൽ ഉണ്ടാകുകയാണെൽ ഈ ഒരു recipe ആണ് try ചെയ്യൽ, അത്രയ്ക്കും അടിപൊളി ആണ് 👍

  • @naseeb901
    @naseeb901 2 роки тому +3

    Shami thatha adipoli recipiyan njan inn try cheydu aadyamayitt ellarkum valare adhikam ishttappettu

  • @RamyaSatheeshan
    @RamyaSatheeshan 10 місяців тому

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു❤❤❤❤❤🎉

  • @rufaisamubarak3582
    @rufaisamubarak3582 5 місяців тому +3

    Njan undaki inu.adipoli taste.Thank you for the recipe 👍🏻

  • @achusuresh1
    @achusuresh1 2 дні тому

    Shami... Oru rakshayumilla... Super taste... The best kanava roast I have made so far... Perfect recipe... Thankx dear❤

  • @harishpkharishpk1356
    @harishpkharishpk1356 Рік тому +4

    ഷമീയുടെ സൗണ്ടും ഫുഡ്‌ പോലെ തന്നെ സുപർ.... 👍👍👍

  • @fasishefi2744
    @fasishefi2744 2 роки тому +18

    ഷെമിത്ത സൂപ്പർ റെസിപ്പി...
    ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല 😍😍😍
    എല്ലാം ഒന്നിനൊന്നു മെച്ചം 😘😘😘😘

  • @athirap7749
    @athirap7749 Рік тому +9

    താത്ത ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു❤

  • @niyachacko8101
    @niyachacko8101 2 місяці тому

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു thank you ❤

  • @Ramxu_Official
    @Ramxu_Official 2 роки тому +12

    ഇത്ത വീഡിയോ അടിപൊളിയായിട്ടുണ്ട് 🥰.
    കാണുമ്പോൾ തന്നെ കൊതിയാകുകയാ 😋.
    ഇത്ത പൊളിച്ചു തകർത്തു അടിപൊളി വീഡിയോ ❤️❤️.
    ان شاء الله
    ഇത്ത TRY ചെയ്തു നോക്കാം ട്ടോ ❤️❤️

  • @SafanaArshad-h7p
    @SafanaArshad-h7p 3 місяці тому +1

    വീഡിയോ കണ്ട് ഉണ്ടാക്കി നോക്കുന്നു. വേവിച്ചു കൊണ്ടിരിക്കുന്നു ❤

  • @sabithasomarajan6977
    @sabithasomarajan6977 2 роки тому +13

    അടിപൊളി, കാണുമ്പോൾ തന്നെ കൊതിയാകുന്നു

  • @jollyasokan1224
    @jollyasokan1224 2 роки тому +20

    അടിപൊളിയാട്ടോ ഇന്ന് കുറച്ച് busy ആയിപോയി ഇപ്പഴാ കാണാൻ പറ്റിയത് 😋😋😋🥰🥰❤️❤️😘😘

  • @subishmv3324
    @subishmv3324 Рік тому +4

    ഞാൻ ഇതിൽ തേങ്ങാകൊത്തും കൂടി ചേർത്ത് ഉണ്ടാക്കി ,അടിപൊളി ആയിരുന്നുട്ടോ 👌

  • @rijeeshriju2101
    @rijeeshriju2101 Рік тому +40

    Tried today.. its awesome.. I have added some coconut oil and fried onion at last.. delicious 😋

  • @hibafarhana8292
    @hibafarhana8292 2 роки тому +9

    എന്റെ പൊന്നോ കാണാൻ തന്നെ നല്ല ഭംഗിയുണ്ട് തീർച്ചയായും ഞാൻ try ചെയ്യാം 👌👌❤❤

    • @ShameesKitchen
      @ShameesKitchen  2 роки тому

      Hi.. thanku dear 🥰😘😘

    • @fousithanzeer4000
      @fousithanzeer4000 2 роки тому

      ഞാൻ ട്രൈ ചെയ്യില്ല കിട്ടിയാൽ kazhikum 🤭

    • @hibafarhana8292
      @hibafarhana8292 2 роки тому

      ​@@fousithanzeer4000 👌👌

  • @sherinalma625
    @sherinalma625 Рік тому +9

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി സൂപ്പർ ടേസ്റ്റ് ആയിരുന്നു 👌👌😍😍

  • @geejovlogs702
    @geejovlogs702 5 місяців тому

    ഞാൻ ഇപ്പോൾ ഉണ്ടാക്കിയതെ ഉള്ളു സൂപ്പർ ചേച്ചി പൊളി ❤️❤️❤️😊😊

  • @rajeenashajirajeenashaji9990
    @rajeenashajirajeenashaji9990 2 роки тому +21

    Shemi polichu tto. Ntha paraya kandappol thanne undaki kazhikkan thonni. Super🥰🥰🥰

  • @soniyarajeev5827
    @soniyarajeev5827 2 роки тому

    Njn first time anu koonthal roast undakunnathu. Adipoli.supprrr😋😋🥰.thanku 😘😘😘

  • @muhammedluqman5077
    @muhammedluqman5077 Рік тому +4

    Shameseeee.....ith njan innale undakkii.....adipoliyattooooo❤❤❤❤❤ellarkum istayiii.....thnkuuuu

  • @ponnuminnuzz2958
    @ponnuminnuzz2958 2 роки тому +2

    ഹായ്‌ വായിൽ വെള്ളം വരുന്നു തീർച്ചയായും ഉണ്ടാക്കി നോക്കും 👌👌👌❤❤❤👍👍👍🌹🌹🌹

  • @jisha6621
    @jisha6621 2 роки тому +4

    Nan undakki Nikki supperayirunnu😋 vittil ellavarkkum ishtapettu🥰

  • @fathimajafar5075
    @fathimajafar5075 5 місяців тому +1

    Njanum undakki ellarkkum ishtamayi thankyou ❤

  • @noorajamnasjazimon604
    @noorajamnasjazimon604 Рік тому +4

    ഇന്ന് ഉണ്ടാക്കി കേട്ടോ. 🥰സൂപ്പർ ആയിരുന്നു ഒന്നും പറയാനില്ല 😘

  • @nasmiyaafsal4328
    @nasmiyaafsal4328 Рік тому +2

    ഞാൻ ഉണ്ടാക്കി നോക്കി... കുന്തൾ റോസ്റ്റ് supper... 👍👍👍👍

  • @binuisacbijunu4531
    @binuisacbijunu4531 Рік тому +6

    ഈ സാധനം എന്ത് ചെയ്യണം എന്ന് അറിയാത്തത് കൊണ്ട് ഫ്രൈ ചെയ്യാൻ ഇട്ടത് മാത്രമേ ഓർമയുള്ളു..അടുക്കളയിൽ ബോംബ് വെച്ചത് പോലുള്ള പൊട്ടിത്തെറി കേട്ട് ഞാൻ ഓടി രക്ഷപ്പെട്ടു..പിന്നീട് വീട്ടിൽ കയറ്റിയില്ല ഞാൻ...ഈ റെസിപി കണ്ട് ഒന്ന് try ചെയ്തു ഇന്നലെ..എൻ്റെ ponno അടിപൊളി എന്ന് പറഞ്ഞാല് പോരാ soooooppprr .. ടേസ്റ്റ് 👌👌👌 thank you soo much dear..

  • @yousafcherungal1337
    @yousafcherungal1337 Рік тому

    ഞാൻ ഉണ്ടക്കി supr😋😋😋ചിക്കൻ ഉണ്ടക്കിയ പോലെ ഞാൻ ഇത് വരെ ഇങ്ങനെ കഴിച്ചിട്ട് ഇല്ല

  • @Nishadhasu1481
    @Nishadhasu1481 2 роки тому +9

    ഞാൻ ഇന്ന് try ചെയ്തു കണവ റോസ്റ്റ് സൂപ്പർ ടേസ്റ്റ്😋😋😋

  • @mvvijayapramila8138
    @mvvijayapramila8138 Місяць тому

    Chance ye illa.valara taste madem. Thank u mam.👌👌🤝

  • @myhappiness943
    @myhappiness943 2 роки тому +59

    ഈ പാത്രങ്ങൾ എവിടെ നിന്നാണ് മേടിക്കുന്നത്... അടിപൊളി ആയിട്ടുണ്ട് 😍

    • @shazzain1075
      @shazzain1075 Рік тому +2

      😃😃😃

    • @princerajvasudevan164
      @princerajvasudevan164 Рік тому +5

      പാത്രങ്ങൾ കടയിൽ നിന്നും അല്ലെ വാങ്ങുന്നത് 😂

    • @Steffythomas1993
      @Steffythomas1993 Рік тому +1

      ഹായ്... ഇത് triplay stainless steel kadayi ആണ്... കുറെ ബ്രാൻഡ് ഉണ്ട്.... പക്ഷെ വില ഉണ്ട്.... ക്വാളിറ്റി പാത്രങ്ങൾ ആണ്

    • @ranafathim5810
      @ranafathim5810 Рік тому

      Y mall

    • @vishnubhavani1327
      @vishnubhavani1327 Рік тому

      😊

  • @bincy5108
    @bincy5108 3 місяці тому

    I tried this. It was awesome. Thank you so much for this video ❤❤❤

  • @shibzz3423
    @shibzz3423 2 роки тому +21

    Innale undaaki Itha......so tasty....ellarkm poli ayi ishtapettu 😍

  • @nusrathkanesh9193
    @nusrathkanesh9193 11 місяців тому +1

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആണ്

  • @liyashomelykitchen1450
    @liyashomelykitchen1450 2 роки тому +37

    ഒരുപാട് ഇഷ്ടപ്പെട്ടു ഈ വിഭവം 👌

  • @sunilkrr4490
    @sunilkrr4490 2 роки тому +1

    ഓഹോ അപ്പോൾ ഇങ്ങനെയാണ്
    കാണവാ ഉണ്ടാകുന്നതു 👍👍👍.

  • @wakebake9889
    @wakebake9889 Рік тому +12

    ഞാൻ ഉണ്ടാക്കി നോക്കി.. Super taste.... 😘

  • @PriyaE-sp8ow
    @PriyaE-sp8ow Рік тому +1

    കൊതിപ്പിക്കാൻ വേണ്ടി കണവ റോസ്സ്റ്റും ആയി വന്നതാണല്ലേ ഷമീസ് ഇത്ത 😘😘😘😘😘😘😘😘😘😘😘😘

  • @sheebacc5452
    @sheebacc5452 2 роки тому +5

    ഞങ്ങളുടെ നാട്ടിൽ ഇതിന് കണവ എന്നാണ് പറയുന്നത്. ആദ്യമായിട്ടാണ് ഇത് പാകം ചെയ്തത്. എന്താ ഒരു രുചി!! ആഹാ! പറയാൻ വാക്കുകളില്ല 👍👍👍🙏🙏🙏❤️❤️❤️❤️❤️❤️

  • @athukkamathayimathayi1199
    @athukkamathayimathayi1199 14 днів тому

    ഞാൻ ഇപ്പോൾ ഉണ്ടാക്കും എന്നിട്ട് പറയാം കേട്ടോ 😄🥰🥰🥰❤️

  • @vanessa38473
    @vanessa38473 2 роки тому +351

    എന്റെ ഫേവറിറ്റ്.. 😍😍👌👌

  • @rasiyacp1038
    @rasiyacp1038 2 роки тому +1

    Adipoli shamee. Esttayi orupad👍👌

  • @adhiadhi6216
    @adhiadhi6216 2 роки тому +25

    എന്റെ ഇഷ്ട്ടമുള്ള വിഭവം 😋👌

  • @pavithrapavin3898
    @pavithrapavin3898 Рік тому

    Njan try ചെയ്തു സൂപ്പർ👌 ennium പുതിയ recipes predhishikunnu dear ❤️ sugmano dear🙏 god bless you

  • @subidhasubidha9072
    @subidhasubidha9072 2 роки тому +5

    ഞാനും ഉണ്ടാക്കി താത്ത സൂപ്പെർ👌😋😋

  • @DeepaVimal-g6e
    @DeepaVimal-g6e Місяць тому

    ഞാൻ ഇന്ന് ഇത് കണ്ടാണ് ഉണ്ടാക്കിയത്👍👍👍👌

  • @shavitraravindran6875
    @shavitraravindran6875 Рік тому +5

    Amazing recipe.
    I used flavoured black pepper powder which made the dish taste a bit off. I would recommend to use fresh black pepper powder.
    Basuh sotong elok elok.

  • @SruthyVishnu-i1v
    @SruthyVishnu-i1v Рік тому

    Chechi njnum try cheythu adipowli taste aayirunn ellarkum ishttamayi❤

  • @rishirocks7369
    @rishirocks7369 Рік тому +4

    പൊളിയാട്ടോ. ഞാനും ഉണ്ടാക്കി. Super taste

  • @abysaiko365
    @abysaiko365 Місяць тому

    കാണുമ്പോൾ തന്നെ super🎉❤

  • @safvanakalathil7309
    @safvanakalathil7309 2 роки тому +3

    Hi njan innu itha paranghapole unddakki. Nalla test unddayeenu. Rathrikkum koodi unddakkiyadaa.but ucha aayappozhekkum adinte karyathil theerumanayi. Foodd lazhichittum inte mon pinnem verude kazhikka,👍👍👍👍👍👍🤩🤩👌👌👌

  • @rosilinruben6009
    @rosilinruben6009 3 місяці тому +1

    Wonderful 😊❤❤❤

  • @leninalevinavlogs9865
    @leninalevinavlogs9865 Рік тому +12

    ഇന്ന് ഞാൻ, ഉണ്ടാക്കി വലിയ കുറ്റം പറയാൻ ഇല്ലാ... കൂന്തൽ ആദ്യമേ ഞാൻ ഒന്ന് കുക്കറിൽ ഇട്ട് മൂന്ന് വിസിൽ അടിപ്പിച്ചതിനു ശേഷമാണ് റോസ്റ്റ് ആക്കാൻ ശ്രമം നടത്തിയേ 👍🏾

  • @jojuep4006
    @jojuep4006 Рік тому

    മേടത്തിന്റെ ഇ വീഡിയോ കണ്ടപ്പോൾ കൂന്തൾ റോസ്‌റ് മണം വന്നു സൂപ്പർ

  • @resheelaep4899
    @resheelaep4899 2 роки тому +8

    my all time favourite 😍😍😍😍

  • @preethisunil2017
    @preethisunil2017 Рік тому

    ഞാനും ഉണ്ടാക്കി... വളരെ നല്ലതായിരുന്നു.. Thankuu

  • @SlmthSlmth
    @SlmthSlmth 8 місяців тому

    Cheythu nokki adipoli 👍👍thans❤

  • @sumeermuhammed1749
    @sumeermuhammed1749 2 роки тому +4

    Ethra time cook cheyanam

  • @reshmaakhil1339
    @reshmaakhil1339 2 роки тому +1

    ഞാൻ ഉണ്ടാക്കി 👍super ആണ്

  • @bindhusudhakaran2777
    @bindhusudhakaran2777 2 роки тому +3

    Adipoliii...njanundakkum..thank you...

  • @saralagopal2638
    @saralagopal2638 9 місяців тому

    Naanum undakki noki .....❤onnum parayanilla......ellarkkum nalla ishttayitto ....nalla teste undayirunnu ... thank you dear ❤❤ love you ❣️

  • @sofiyarasheed7035
    @sofiyarasheed7035 Рік тому +3

    MashaAllah Adipoli

  • @nadhiyanr3187
    @nadhiyanr3187 2 роки тому +5

    Please describe needed ingredients shortly .it might be helpful to everyone

  • @soumyasoumya2785
    @soumyasoumya2785 2 роки тому

    Njaan first time aan undakkunath... Try cheyth nokkate..... 👍

  • @Sameera-i6i
    @Sameera-i6i Рік тому +3

    പൊളി ചേച്ചി എനിക്ക് ഇഷ്ട്ടപെട്ടു 😋

  • @dillusabi6249
    @dillusabi6249 2 роки тому +2

    Njan try cheyidu adipoli testy chorinde kude an kazichad nalla മണവും രുചിയും ഉണ്ടായിരുന്നു thankyou itha nigalude sound enikki orupad ishtaman keto❤️❤️🥰🥰🥰🥰

  • @sreejaharishkumarsreeja841
    @sreejaharishkumarsreeja841 Рік тому +8

    Adipoli recipe thank you dear lots of love from Ooty 🥰🥰🥰

  • @ramseenakabeer8094
    @ramseenakabeer8094 2 роки тому

    Try cheythu tto.adipwoliyanu👌👌👌.

  • @rajeshvasudevan6797
    @rajeshvasudevan6797 2 роки тому +8

    Innu undakki ketto, sooper aayitundu. Thank you shamees kitchen

  • @kuttusworld748
    @kuttusworld748 Рік тому +6

    I tried today... 😍super yummy❤️❤️

  • @SwatusWorld
    @SwatusWorld 8 місяців тому

    Haiii njan undakii nokki 4 times super....orupade ishatamayii...

  • @lisybangera6331
    @lisybangera6331 2 роки тому +9

    Thank you very much for the yummy recipes!!! What do you say for this "koonthal" in English?

  • @nashidayounus8093
    @nashidayounus8093 Рік тому

    Masha Allahhh. ഞാൻ ഉണ്ടാക്കി ushaarayarrn...

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +14

    എന്നാ പിന്നെ കണക്കായിപ്പോയി ഷമി ഡിയർ😍കാലിയായി കൊണ്ടിരുന്നാൽ പിന്നെ വീണ്ടും വീണ്ടും ഉണ്ടാക്കാനേ നേരം കാണും👍🙏കഴിക്കാനും പറ്റില്ല😂ഉണ്ടാക്കിയവർക്കു😊😄

    • @naseerpanancherinaseer4814
      @naseerpanancherinaseer4814 2 роки тому +1

      super shamitha

    • @saheedabeevi8390
      @saheedabeevi8390 2 роки тому +1

      എന്നതാണ് കൂന്തൽ

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 роки тому +1

      @꧁Monai🌍Dream🌍World꧂പിന്നല്ലാതെ😍😍

    • @mariashallet
      @mariashallet Рік тому

      U r right. ഞാനും ഓർക്കാറുണ്ട് പെട്ടെന്ന് തീർന്നാൽ ജോലി തീരുമോ!!!🤔🤔

  • @safnac4025
    @safnac4025 Рік тому

    Tooo yummiii.. Tnk chechi.❤but enikku idh cook avan 10 visil eduthu

  • @hazardousstorm6823
    @hazardousstorm6823 Рік тому +5

    I tried this recipe now... It came out really well . My fam loved it , everyone should try 👌🏼❣️

  • @gopikap9140
    @gopikap9140 Рік тому

    എല്ലാവരും ഉണ്ടാക്കണെ ഇത് സൂപ്പർ ആണ്👌👌👌

  • @Linsonmathews
    @Linsonmathews 2 роки тому +27

    വരട്ടിയ കൂന്തൾ recipe 😋
    ഇത് പൊളിയാണല്ലോ ഷമിസേ 👌👌👌

  • @rasnarahul4497
    @rasnarahul4497 Рік тому +3

    Superb taste 😋 njn try chythu nokki😘

  • @jasnaumar9530
    @jasnaumar9530 11 місяців тому

    ഞാനിതാ ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി❤❤❤❤😘😍

  • @suneerashafeek4182
    @suneerashafeek4182 Рік тому +5

    I tried today ❤sooper tasty recepie❤❤❤

  • @sindhu3012
    @sindhu3012 7 місяців тому

    I tried this recipe today and the taste was good. Congrats

  • @jasna3859
    @jasna3859 Рік тому +4

    I made it today,came out yummy,it's my first time with this fish

  • @anjalibabu9909
    @anjalibabu9909 Рік тому

    Try cheythu..... Suprrrrr💓💕💕💕💕💕

  • @shobhad410
    @shobhad410 2 роки тому +29

    Chechii Njan ennu undakki😊... Nalla taste undayirunnu... Thanks Chechii for sharing this recipe 😍😍😍

  • @ShiazVivek
    @ShiazVivek 3 місяці тому

    Very easy to follow along. You are the best.

  • @MsSalinkumar
    @MsSalinkumar Рік тому +4

    Super .. ...no words to explain 👍