ഒരു രൂപ പോലും ചിലവില്ലാതെ 1500 km ഒടി.😱😲

Поділитися
Вставка
  • Опубліковано 30 вер 2024
  • Sugrah Mobility pvt Ltd
    Muttom, Ernakulam
    Contact: 7200543300, 7736887111, 7736887222.
    Location link:g.co/kgs/FfrEuU
    For paid promotions contact: +916238812167
    #innovative #vehicle #threewheeler #solar #solarsystem #solarenergy #tricycle #ev #new #newvideo #latest #newvehicle #introducing #review #details #detailing #malayalam #vlog #vlogmalayalam #kochi #ernakulam #

КОМЕНТАРІ • 298

  • @we4entertainmentz
    @we4entertainmentz  11 місяців тому +20

    Sugrah Mobility pvt Ltd
    Muttom, Ernakulam
    Contact: 7200543300, 7736887111, 7736887222.
    Location link:g.co/kgs/FfrEuU

    • @abdulsamadsamad516
      @abdulsamadsamad516 11 місяців тому

      Emi ഉണ്ടോ ലോൺ ആണെങ്കിൽ എത്ര അതിയം മുടക്കണം

    • @we4entertainmentz
      @we4entertainmentz  11 місяців тому +2

      @@abdulsamadsamad516 കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വിളിക്കുക

    • @generallawsprasadmk900
      @generallawsprasadmk900 10 місяців тому

      Meet Tata Motors

    • @dhananjayachitra6427
      @dhananjayachitra6427 9 місяців тому

      ​@@abdulsamadsamad516Hhj

    • @a.m.alikuttoor5028
      @a.m.alikuttoor5028 9 місяців тому

      Ok

  • @Zub-Al-Muhammed
    @Zub-Al-Muhammed 11 місяців тому +222

    മക്കളെ സംഭവം വളരെ നന്നായിട്ടുണ്ട്, പക്ഷെ ഒരു കാര്യം പറയട്ടെ, എത്രയും പെട്ടന്ന് നിങ്ങളുടെ പ്ലാന്റ് തമിഴുനാട്ടിലേക്കോ അല്ലങ്കിൽ വേറെ ഏതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റിക്കോ, അല്ലങ്കിൽ ഇത് എപ്പോ പൂട്ടിപൊയിന്ന് ചോദിച്ചാൽ മതി. കോയമ്പത്തൂർ ആയിരിക്കും ഏറ്റവും നല്ലത്. 😊

    • @we4entertainmentz
      @we4entertainmentz  11 місяців тому +10

      😌😅

    • @naadan751
      @naadan751 11 місяців тому +12

      കുറച്ചുകൂടി നല്ലതു ഇസ്രായേലിലേക്ക് മാറ്റുന്നതല്ലേ?

    • @cherianca7478
      @cherianca7478 11 місяців тому +2

      ​@@naadan751 No need in Israel.
      Kerala is best for just one year.

    • @Themanwithholywounds
      @Themanwithholywounds 11 місяців тому +1

      @@naadan751 ഇസ്രായേൽ ആണ് ഹേ പാനൽ അടക്കം Intervent

    • @ManoharnTrizsude-lp3km
      @ManoharnTrizsude-lp3km 10 місяців тому

      😄

  • @Babu.955
    @Babu.955 11 місяців тому +62

    250 watts motor റിന് മാത്രമാണ് Registration ഇല്ലാതെ ഓടിക്കാൻ അനുവാദമുള്ളൂ RTO പിടിക്കാതെ നോക്കി ഉപയോഗിച്ചോ ഒരു പ്രസ്ഥാനവും വിജയിക്കാൻ കേരളം അനുവധിക്കില്ല

    • @antonyrodrix1574
      @antonyrodrix1574 11 місяців тому +6

      ഈ വീഡിയോ കണ്ടു MVD പിടിക്കാൻ സാധ്യത ഉണ്ട്. എല്ലാർക്കും ഇത്ര കേസ് പിടിക്കാൻ target ഉണ്ടാവും.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 11 місяців тому

      അനുവദി -

    • @itsme1938
      @itsme1938 10 місяців тому +1

      നിയമപരമായി മാത്രമേ ഏത് രാജ്യത്തും എന്ത് ചെയ്യാനും കഴിയു . കൈലാസം നിത്യാനന്ദയെ പോലെ ഏതേലും പ്രത്യേക രാജ്യം ഉണ്ടാക്കി പോകു.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 10 місяців тому

      അനുവദി

    • @freez300
      @freez300 8 місяців тому

      നോക്കുകൂലിയടക്കം കേരളത്തിലെ
      തൊഴിലാളി യൂണിയനുകൾ ചെയ്യുന്നത്
      തന്നെയല്ലേ തൊഴിലാളി വർഗ്ഗ
      സർവ്വാധിപത്യം (കുറച്ച് ആധിപത്യം കുറവാണ്).. എന്നിട്ട് തന്നെ ജനങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല).. വ്യവസായമോ കൃഷിയോ തുടങ്ങാനോ/ നടത്താനോ അറിയില്ല പക്ഷേ ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ അവിടെ ആർക്ക് തൊഴിൽ കൊടുക്കണം. എത്ര കൂലി കൊടുക്കണം, എത്ര "നോക്കുകൂലി" കൊടുക്കണം അങ്ങനെ എല്ലാം യൂണിയൻകാർ ചെയ്യും. സംരഭം ലാഭമാകുന്നതോ നഷ്ട‌മാകുന്നതോ ഒന്നും അവർക്ക് വിഷയമല്ല..
      തൊഴിലാളികൾ തന്നയാണ് മുതലാളി മാരാകുന്നത് അല്ലാതെ മുതലാളി ആകാശത്തിന് പൊട്ടിമുളയ്ക്കുന്നത് അല്ല. ഇത് ഇന്നും ഈ കമ്യൂണിസ്റ്റ് പൊട്ടമ്മാർക്ക് അറിയില്ല. ഒരു തൊഴിലാളി കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കിയ സമ്പാധ്യം കൊണ്ട് ഒരു സംരംഭം തുടങ്ങി മുതലാളി ആകാൻ നോക്കിയാൽ അവനെ പിന്നെ വളരാൻ അനുവദിക്കില്ല.
      തൊഴിലാളികളുടെ സർവാധിപത്യം വന്നാൽ ഇവിടെ ഒരു സംരംഭം തുടങ്ങാൻ പറ്റില്ല അതാണ് ഇന്ന് ഇവിടെ സംഭവിക്കുന്നതും.

  • @rashivm3232
    @rashivm3232 8 місяців тому +2

    പിണറായി വിജയൻ ഇതൊന്നു മേടിച്ചിരുന്നെൻകിൽ..... കേരളത്തിൽ പെൻഷൻ... സാലറി എല്ലാം പെട്ടന്ന് കിട്ടും.. 😀😀😀

  • @abtmzr
    @abtmzr 11 місяців тому +43

    ഉപജീവനത്തിനു ആയാസം നല്കാൻ ഒരാളും ഇല്ലാത്ത ലോകത്ത് എന്തെങ്കിലും ചിന്തകളും ആശയങ്ങളും പ്രവർത്തി തലത്തിൽ വന്നു വിജയിക്കട്ടെ...

  • @jitheshpkumar
    @jitheshpkumar 11 місяців тому +54

    വളരെ വളരെ പ്രോത്സാഹനം അർഹിക്കുന്ന പെർഫെക്റ്റ് എൻജിനീയറിങ്...നിങ്ങളുടെ വാക്കുകളിൽ ഉണ്ട്..ആത്മാർത്ഥത"ഞങ്ങൾ വളരുകയാണ്" ഉറപ്പായും വരും തലമുറക്ക് credible model engineering. congratulations

  • @basheerajmal9586
    @basheerajmal9586 11 місяців тому +38

    എന്റെ ആശംസകൾ, പടച്ചവൻ വിജയകരമായി മുൻപോട്ടു നന്നായി വളരാൻ അനുഗ്രഹിക്കട്ടെ.

  • @RamkumarTraders
    @RamkumarTraders 11 місяців тому +25

    ഭാവിയിൽ വണ്ടികളിൽ ഒരു പക്ഷെ മുകളിൽ സോളാർ പിടിപ്പിച്ച ഈ charging സംവിധാനം വൻ വിജയം ആകും

    • @iamanindian7307
      @iamanindian7307 10 місяців тому +2

      ആ ടെക്നോളജി ഒരൽപം കൂടി develope ആകാനുണ്ട്
      വണ്ടി ഓടുമ്പോൾjerking മൂലം solarpanel ൽ വിള്ളലുകളുണ്ടാകും

    • @RamkumarTraders
      @RamkumarTraders 10 місяців тому +2

      @@iamanindian7307 അങ്ങിനെ ഒന്നു ഉണ്ട് അല്ലേ പക്ഷേ ജേർക്കിങ് ഉണ്ടാകുമോ കാരണം മുകളിൽ മർദം വരുന്നു ഇല്ലല്ലോ മുകളിൽ ഉള്ള ആ ഭാഗം constant ആണ് വണ്ടി യുടെ ബോഡി മൊത്തം ആണ് ചെരിവ് ഉണ്ടാക്കുക അത് അല്ല എങ്കിൽ വണ്ടി ഡാൻസ് കളിക്കുക ഇല്ലെ ?? ഒരു സംശയം ആണ് എങ്കിലും സമീപ ഭാവിയിൽ ഉണ്ടാകാം അങ്ങിനെ ഒന്നു ...കാരണം വണ്ടിയുടെ ഈ മുകൾ ഭാഗം ഒരു ഗുണവും ഇല്ലാതെ കിടക്കുന്ന സ്ഥലം ആണ്.അവിടെ സോളാർ വന്നാൽ spce കിട്ടും കൂടെ ഇലക്ട്രിസി്ട്ടി കൂടി കിട്ടും

    • @mathaipaul1743
      @mathaipaul1743 9 місяців тому

      Future solar vehicles' fore runner. It looks delicate. Sturdier version may also be considered, but of course cost will go up. Wish you all success.

    • @LM2creationZZ
      @LM2creationZZ 7 місяців тому

      ​@@mathaipaul1743just think profit ille none of manufacturer produce it

  • @sivadasnandanath6159
    @sivadasnandanath6159 10 місяців тому +11

    മക്കളെ.. നിങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് എല്ലാ ആശംസകളും ♥️♥️♥️
    പക്ഷേ... നിർമ്മാണസ്ഥലം അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റുക... എന്ന് വെച്ച് ഞങ്ങളെ മറക്കരുത്... വില്പന കേരളത്തിൽ വേണം....

  • @shajipeedikayil2908
    @shajipeedikayil2908 11 місяців тому +22

    സൈക്കിൾ കൂടി മോട്ടോർ പിടിപ്പിച്ചു നൽകിയാൽ നല്ലതായിരുന്നു

  • @NasarudineSadukutty
    @NasarudineSadukutty 11 місяців тому +9

    ഹാഷിമി ഒരു സിമ്പിൾ,ജാടയില്ലാത്ത സ്കിൽഡ് എക്സിക്യൂട്ടീവ് കം എഞ്ചിനീയർ.

  • @cksajeevkumar
    @cksajeevkumar 11 місяців тому +45

    കേരളത്തില്‍ നിന്നുള്ള ഈ പുതിയ സം‌രംഭത്തിന്‌ ആശംസകള്‍ 💐

  • @ayyappannair5782
    @ayyappannair5782 10 місяців тому +5

    നല്ലത്, വളരെ നല്ലത്, ധൈര്യമായി മുന്നോട്ട് പോകുക, ഈ കഴിവ് ഇനിയും ഇതിലും വലിയ മേഖലയിൽ ശോഭിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ, and I think you are blooming buds,go ahead, this is a task, and the beginning time, think! there is no compromise on your task, means quality is first, quantity is best and productivity most, totally congratulations and wish you all the best with warm regards also,

  • @pavithrans9223
    @pavithrans9223 10 місяців тому +8

    ഡ്രൈവർക്കും പിന്നിൽ രണ്ടു പേർക്കും ഇരുന്ന് യാത്ര ചെയ്യാവന്ന വിധത്തിൽ രൂപകല്പനചെയ്യുകയണെങ്കിൽ നന്നായിരിക്കുമെന്ന് കരുതുന്നു

  • @fasald3922
    @fasald3922 11 місяців тому +7

    ആ ഉപ്പാ പാക്.. കപ്പലണ്ടി വർത്തു വിറ്റാൽ കൊള്ളാം എന്നുണ്ട് എന്നു തോന്നുന്നു മൂപ്പിലാൻ ഒന്നുവാങ്ങിയേക്കും

  • @theophine11
    @theophine11 10 місяців тому +6

    മഴയത്ത് നനയാതെ ഓടിക്കാൻ വേണ്ട modification ചെയ്യൂ. Street dog menace ഇൽ നിന്നു സംരക്ഷണവും വേണം.

  • @hussaink286
    @hussaink286 9 місяців тому +3

    ബാറ്ററിയിലേക്ക് ഓട്ടോമാറ്റിക് ചാർജ ജി ഗ് സിസ്റ്റം കണ്ടുപിടിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

  • @babychanthomas871
    @babychanthomas871 10 місяців тому +3

    ചേട്ടാ.. കേരളം.. വിട്ടോ... ചേട്ടന്റ.. വണ്ടിയിൽ കൊടി കുത്താൻ ആളു വരുന്നു...... ഓടിക്കോ....

  • @ramachandranm1301
    @ramachandranm1301 11 місяців тому +9

    ഇന്ത്യ ഗവർണ്ന്മെന്റ് ലൈസൻസ് മുക്തമാക്കി പാവപ്പെട്ടവരും ആശ്വാസമായിരിക്കും ഈവണ്ടിയിൽ എനിക്കൊന്നു ഇന്ത്യ മുഴുവനായി ചുറ്റണം

  • @jobyanto5864
    @jobyanto5864 11 місяців тому +5

    റോഡിൽ ഇറക്കണം എങ്കിൽ ARAI അപ്രൂവൽ
    ഇല്ലാതെ പറ്റില്ല

  • @moideenkutty1966
    @moideenkutty1966 11 місяців тому +6

    സ്ക്വയർ പൈപ്പ് കൊണ്ട് 250 watts motor ഫിറ്റ്‌ ചെയ്ത ടു വീലർ ഉണ്ടാക്കി തരുമോ?

  • @kevinjoshy1995
    @kevinjoshy1995 11 місяців тому +17

    Great Idea 🫡🫡🫡. but, പ്രധാന പ്രശ്നം " വാഹനം ഓടുന്ന സമയത്ത് നമ്മുടെ കേരളത്തിൽ നമ്മുടെ സ്വന്തം ഗവൺമെന്റ് നൽകിയ highly advanced റോഡുകൾ ഉള്ളതുകൊണ്ട് മാത്രം😊, വാഹനത്തിന്റെ Shaking മൂലം, solar പാനലിൽ microcracks വന്നു solar cells damage ആകും😔. "In case Physical damage നു company's solar panels നു warranty നൽകുകയില്ല.( Use Flexible type advance solar panel & better shock up's.👍 )

  • @hightalks
    @hightalks 9 місяців тому +2

    ക്യാമറ ക്ലിയർ ഇല്ല
    പുതിയത് വാങ്ങ്

  • @abdulkadervp820
    @abdulkadervp820 11 місяців тому +5

    തട്ട് വണ്ടിക്കച്ചവടക്കർക് വളരെ ഉപകാരമായി

  • @rahulp808
    @rahulp808 8 місяців тому +1

    Nice idea.......But നിങ്ങൾ ആ വണ്ടിയുടെ സീറ്റ് മാറ്റണം.....സൈക്കിൾ സീറ്റ് വച്ച് ലോങ് ഡ്രൈവ് ചെയ്താൽ ചന്തി കെടാകും......ചെറിയ കാർ സീറ്റ് പോലുള്ള ഡിസൈൻ സീറ്റിന് കൊടുത്താൽ ലോങ് ഡ്രൈവിൽ വേദന ഉണ്ടാവില്ല.

    • @we4entertainmentz
      @we4entertainmentz  8 місяців тому

      Purpose അനുസരിച്ച് Design ചെയ്യാം. നിലവിൽ long drive purpose ആയിട്ടല്ല ഉണ്ടാക്കിയത് അതുകൊണ്ടാണ് ഇങ്ങനെ.

  • @babu5603
    @babu5603 10 місяців тому +3

    മോട്ടോറിൽ ഒരു പുള്ളി കൂടി ഇട്ടിട്ട്, ഒരു ഡൈനാമോയിൽ കൂടി മറ്റൊരു ബാറ്റെറി കൂടി ചാർജ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പാർക്കിങ് സമയത്തു കൂടുതൽ സമയം ലൈറ്റ് കത്തിക്കുകയോ,അല്ലെങ്കിൽ മെയിൻ ബാറ്ററി ചാർജ് കുറയുമ്പോൾ അഡിഷണൽ ബാറ്ററി കണക് ക്ഷനിൽ കൂടി വണ്ടിയുടെ മോട്ടോർ പ്രവർത്തിക്കുകയും ചെയ്യാം.

  • @sreerajvr797
    @sreerajvr797 11 місяців тому +8

    നല്ല സംരംഭം...വിജയം ആയിതീരട്ടെ

  • @rasheedayanikkattil8354
    @rasheedayanikkattil8354 11 місяців тому +2

    ഇത്‌ കൊല്ലം ഭാഗത്ത്. ആലപ്പുഴ. ഒക്കെ. കിട്ടാൻ. വേണ്ട നടപടി. ഉണ്ടാക്കിയാൽ. നല്ലത്.

    • @we4entertainmentz
      @we4entertainmentz  11 місяців тому

      എല്ലായിടത്തും Delivery ഉണ്ട്.

  • @sivadasnandanath6159
    @sivadasnandanath6159 10 місяців тому +2

    ഡിസൈനിങ് വളരെ ശ്രദ്ധിക്കണം... കാഴ്ചയ്ക്ക് അഴക് വേണമല്ലോ... All the best...

  • @abidmonabidmon-rl5of
    @abidmonabidmon-rl5of 10 місяців тому +1

    കേരളത്തിൽ ഔട്ടോ തോയ്‌ലാളികൾ ഇതിനെ ഓടാൻ അനുവദിക്കില്ല

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 11 місяців тому +2

    കുറച്ചു കൂടെ കവറിംഗ് ഇട്ടാൽ സുരക്ഷിതമായ സ്ത്രീകൾക് ഉപയോഗിക്കാം.

    • @we4entertainmentz
      @we4entertainmentz  11 місяців тому

      Customer ന്റെ ആവിശ്യം അനുസരിച്ച് നിർമ്മിച്ച് തരുന്നതാണ്.

  • @mancheribalan
    @mancheribalan 11 місяців тому +2

    പിണറായി വിജയന്റെ government RTO മണത്തു ഇപ്പൊ എത്തും 😅

  • @mammoottykamba676
    @mammoottykamba676 11 місяців тому +5

    വലിയ വിജയം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @Jimbru577
    @Jimbru577 11 місяців тому +3

    ഞാനും ചോദിക്കാൻ ഉദ്ദേശിച്ചത് ആ ചേട്ടൻ ചോദിച്ചു ലൈസൻസ്,വില പറഞ്ഞില്ല

    • @we4entertainmentz
      @we4entertainmentz  11 місяців тому +2

      ലൈസൻസ് വേണ്ടിവരും എന്നെ അറിയു ബാക്കി കാര്യങ്ങളിൽ conformation ആയിട്ടില്ല.

  • @vijayanc.p5606
    @vijayanc.p5606 11 місяців тому +2

    Odaan venti charge ji/chelavu onnumilla, athukoodi njangal vilayil koottikkolaam. Ente chengaathi, ithu kaalam vereyalle, sukhasaukaryam valare pradhaanam. Ball pen, fountain pen, thooval pen, pencil, kallupencil, naarayam- ellaam ezhuthaanullathanu, etha mecham.

    • @we4entertainmentz
      @we4entertainmentz  11 місяців тому +1

      Ithu undakkan chilavundu free aayittu, battery solar pannel onnum evidunnum kittilla.

  • @bijunchacko9588
    @bijunchacko9588 11 місяців тому +6

    ഇങ്ങനെയുള്ള വാഹനങ്ങൾ നിയമപരമക്കുന്നത് നാടിന് നന്മ വരുത്തും

  • @yusafm3578
    @yusafm3578 9 місяців тому +1

    വലിയ ഗവേഷകരും കം ബനികളും എന്തിന് കൊള്ളും, അവരുടെ പാര സൂക്ഷിക്കണം

  • @madhu.n2175
    @madhu.n2175 11 місяців тому +3

    Passenger sitting (2or3) model ചെയ്യാൻ പറ്റുമോ..

  • @west-d3k
    @west-d3k 11 місяців тому +4

    4 wheel ഉണ്ടാക്കി തരുമോ

  • @MohammedAli-of7wu
    @MohammedAli-of7wu 11 місяців тому +5

    Congratulations

  • @naseemakader7377
    @naseemakader7377 10 місяців тому +2

    വളരെ നല്ലൊരു സംരംഭം
    എല്ലാ വിജയാശംസകളും

  • @SreepathyKariat
    @SreepathyKariat Місяць тому

    ഈ അതിനൂതന സംരംഭത്തിന് എല്ലാ വിധ ആശംസകളും നേർന്നു കൊള്ളുന്നു..
    എത്രയും പെട്ടെന്നു ഫാക്ടറി തമിഴ്നാട്ടിലേക്ക് മാറ്റുക

  • @johnglodies8883
    @johnglodies8883 11 місяців тому +5

    Super💯

  • @johnglodies8883
    @johnglodies8883 11 місяців тому +5

    Goods carrier ❤🫰

  • @santhoshkumarmarthandan1228
    @santhoshkumarmarthandan1228 7 місяців тому

    Ninghaludea ഈ സംരംഭം പെട്ടെന്ന് വളർന്ന് പടർന്ന് പന്തലിക്കട്ടെ നമ്മുടെ കേരളത്തിലെ യുവജനങ്ങൾ പുറത്തേക്ക് പോകാതെ അവരുടെ യുവശക്തി നാടിനും ഉപകാരപ്രദമായ രീതിയിൽ വന്നു ഭവിക്കട്ടെ പക്ഷേ ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ അതിന് അനുകൂലമായ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങൾ നിലവിലില്ല അതുമാത്രമാണ് പുരോഗതിയെ പിന്നോട്ടു വലിക്കുന്ന ഘടകം ഭാവിയിൽ ഇതെല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷയോടെ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @kmupeter7355
    @kmupeter7355 9 місяців тому

    ANTHAMKAMMIKODIKUTTHIKAL NINGALUDE COMPANYIL EPPOL VARUMENNE CHOTHICHAL MATHI😂😂😂

  • @shinepettah5370
    @shinepettah5370 7 місяців тому

    ഇന്നുതന്നെ മൾട്ടി കമ്പനിയുടെ ആൾക്കാര് ഇതിന് തുരങ്കം വയ്ക്കാൻ വേണ്ടി ഇറങ്ങo ഒമ്പത് ലക്ഷം രൂപയുടെ ഇലക്ട്രിക് വണ്ടി മേടിക്കുമ്പോൾ 7 ലക്ഷം രൂപയുടെ ബാറ്ററി അതിലുണ്ടാവും അവർക്ക് ഇത് ഉണ്ടാക്കാൻ അറിഞ്ഞുകൂടാത്ത കൊണ്ടല്ല ഒരുവൻ ലോബിയാണ് ഇതിൻറെപിന്നിൽ വർക്ക് ചെയുന്നത്ത്

  • @ajazvlogz3624
    @ajazvlogz3624 11 місяців тому +4

    Nice

  • @solo__traveler__bineesh3
    @solo__traveler__bineesh3 11 місяців тому +3

    ഇത് കയറ്റം കയറുമോ

  • @renyreghunadh
    @renyreghunadh 11 місяців тому +4

    അടിപൊളി❤

  • @pookatsnth3911
    @pookatsnth3911 11 місяців тому +3

    ❤❤❤

  • @Alex-jx8un
    @Alex-jx8un 11 місяців тому +5

    വണ്ടി കൊള്ളാം. Informative one

  • @pvrajin8654
    @pvrajin8654 11 місяців тому +2

    കാറിന് റൂഫിൽ ഫിറ്റ് ചെയ്താൽ റേഞ്ച് കുടില്ലേ?

    • @we4entertainmentz
      @we4entertainmentz  11 місяців тому +1

      Range കൂടും cost ഉം കൂടും

    • @pvrajin8654
      @pvrajin8654 11 місяців тому

      @@we4entertainmentz nilavil ulla Ev roofil cheyyan etra aakum?

  • @autodriver5911
    @autodriver5911 11 місяців тому +1

    നിങ്ങൾ ഇപ്പോൾ എന്തിൻറെ പുറപ്പാട് ആണ്,ലൈസൻസ് വേണമോ എന്ന് നിങ്ങൾക്ക് അറിയില്ല അല്ലേ😂😂😂

    • @we4entertainmentz
      @we4entertainmentz  11 місяців тому

      ഇതുവരെ വേണ്ടായിരുന്നു. അങ്ങനെ ഒരു നിയമം വരുമ്പോൾ വേണ്ടിവരും എന്നാണ് പറഞ്ഞത്

  • @majeedppppm5091
    @majeedppppm5091 11 місяців тому +3

    Super well done

  • @shinepettah5370
    @shinepettah5370 7 місяців тому

    നിങ്ങൾ ഗയ്സ് എന്ന വാക്ക് ഉപയോഗിക്കരുത് എല്ലാ തരക്കാരും ഇത്കാണുന്നുണ്ടോ ഈ

  • @Saleemsinan-l8j
    @Saleemsinan-l8j 11 місяців тому +2

    റേറ്റ് എത്ര യാണ്

    • @we4entertainmentz
      @we4entertainmentz  11 місяців тому

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @Harksha.007
    @Harksha.007 6 місяців тому

    Family യുമായി ടൂർ പോകാം❤❤❤

  • @rofinababinslp
    @rofinababinslp 11 місяців тому +4

    Informative.. Good initiative👍🏻

  • @diamondauhh
    @diamondauhh 11 місяців тому +3

    Great

  • @chandravijayajyothish4727
    @chandravijayajyothish4727 11 місяців тому +3

    Very Good Initiative, All the Very Best🔥🔥🔥🔥🔥

  • @think_free-
    @think_free- 8 місяців тому

    40 KM SPEED ആക്കിയാൽ രജിസ്‌ട്രേഷൻ കിട്ടും . ലോണും തരപ്പെടുത്താം

  • @muhammadshakeer7604
    @muhammadshakeer7604 7 місяців тому

    Alhamdulillah
    Super technology ❤

  • @EldhoseV
    @EldhoseV 10 місяців тому +1

    Super

  • @ithalsaayaofficial2650
    @ithalsaayaofficial2650 11 місяців тому +4

    Eco friendly, affordable and a brilliant invention❤❤❤❤

  • @itsme1938
    @itsme1938 10 місяців тому +2

    നിത്യാനന്ദയുടെ പോലെ നിങ്ങൾക്ക് വല്ല പ്രത്യേക രാജ്യവും ഉണ്ടാക്കി പൊയ്ക്കൂടെ നിലവിളി ടീം.

  • @M_M_R-123
    @M_M_R-123 11 місяців тому +3

    Solar vehicle price ethrayaaa

    • @we4entertainmentz
      @we4entertainmentz  11 місяців тому

      Video ill parayunnundallo. For more details pls contact

  • @alinjinu9112
    @alinjinu9112 11 місяців тому +2

    Amazing, need to focus on good looking

  • @babu5603
    @babu5603 10 місяців тому

    മോട്ടോറിൽ ഒരു പുള്ളി കൂടി ഇട്ടിട്ട്, ഒരു ഡൈനാമോയിൽ കൂടി മറ്റൊരു ബാറ്റെറി കൂടി ചാർജ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പാർക്കിങ് സമയത്തു കൂടുതൽ സമയം ലൈറ്റ് കത്തിക്കുകയോ,അല്ലെങ്കിൽ മെയിൻ ബാറ്ററി ചാർജ് കുറയുമ്പോൾ അഡിഷണൽ ബാറ്ററി കണക് ക്ഷനിൽ കൂടി വണ്ടിയുടെ മോട്ടോർ പ്രവർത്തിക്കുകയും ചെയ്യാം.

  • @raymonskariah6962
    @raymonskariah6962 11 місяців тому +3

    All the best and prayers 🙏🙏👍

  • @salimsalim2980
    @salimsalim2980 11 місяців тому

    വസാഹോദര...
    . സഫവം അടി പൊളി . പക്ഷെ കേരളത്തിൽ നടക്കില്ല. തമിഴ്നാട്ടിലോ കർണാടകയിലോ പോയി തുടങ്ങുക. നിങ്ങൾ ആത്മഹത്യ ചെയ്യാതിരിക്കാൻ വേണ്ടിയാണ് പറയുന്നത്. നമ്മുടെ മുമ്പിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ദൈവം നിങ്ങളുടെ സംരംഫം വിജയിപ്പിക്കട്ടെ.

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 11 місяців тому +2

    good👌👌🙏🙏🙏🙏

  • @abdulkhadir.m.a4048
    @abdulkhadir.m.a4048 11 місяців тому +1

    നല്ല ആശയം. ആശംസകൾ

  • @benedictmathai2888
    @benedictmathai2888 10 місяців тому +1

    Nice

  • @mathewsk.joseph5698
    @mathewsk.joseph5698 11 місяців тому +1

    ആശംസകൾ.

  • @marysusai407
    @marysusai407 11 місяців тому +3

    Super god bless 👍

  • @johnglodies8883
    @johnglodies8883 11 місяців тому +4

    Adipoliii ❤

  • @Faru-r4q
    @Faru-r4q 11 місяців тому +2

    സങ്കതിഎല്ലാംചെരിയാണ്..എത്രലക്ഷംകായി.മാണ്ടിവരുംമുയലാളീ

    • @we4entertainmentz
      @we4entertainmentz  11 місяців тому +1

      മാണ്ടി വരുന്ന കായുടെ full details വീഡിയോയിൽ വ്യക്തമായി പറഞ്ഞിക്കണ്. ഒന്നുകൂടി play ചെയ്ത് കണ്ടോളി.

  • @kunjiabdullah3869
    @kunjiabdullah3869 11 місяців тому +2

    Good job congrats brother

  • @sekkirhussain7244
    @sekkirhussain7244 11 місяців тому +1

    Jio മച്ചാൻ ഇത് മുന്നേ ഉണ്ടാക്കി കഴിഞ്ഞു 😄

    • @we4entertainmentz
      @we4entertainmentz  11 місяців тому

      Yes, അത് content ന് വേണ്ടി, ഉത് ജീവിക്കാൻ വേണ്ടി😄

    • @ajazvlogz3624
      @ajazvlogz3624 11 місяців тому

      @@we4entertainmentz👍

    • @Alex-jx8un
      @Alex-jx8un 11 місяців тому +1

      പുള്ളി contentinu vendi kayinja വീക്ക്‌ അല്ലെ ഇണ്ടാക്കിയത് ഇവർ വർഷങ്ങളായി ഇത് നിർമിച്ചിട്ട് so support them

  • @chandrasekharanet3979
    @chandrasekharanet3979 5 місяців тому

    സംഭവം നന്നായി ട്ടു ണ്ട്😮😮

  • @sivanandk.c.7176
    @sivanandk.c.7176 11 місяців тому +2

    ആശംസകൾ !

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 10 місяців тому +1

    This will not allow to run 6:07 through the road by MVD

  • @alialictm5399
    @alialictm5399 8 місяців тому

    സൂപ്പർ 👍

  • @travelpartner330
    @travelpartner330 11 місяців тому +4

    ഭാവിയിൽ slow speeed cars varaan chance ഉണ്ട്

  • @alexmathew6613
    @alexmathew6613 10 місяців тому +1

    This vehicle should be promoted because it is pollution free .it consumes no power and in a country like India where sunlight is easily available free of cost this is good for ordinary people

  • @venugopalprafulan8320
    @venugopalprafulan8320 11 місяців тому +1

    കോൺടാക്ട് നമ്പർ തരുമോ

  • @miniramachandran5049
    @miniramachandran5049 8 місяців тому +1

    Congrats 200 k views❤

  • @noufalsiddeeque4864
    @noufalsiddeeque4864 11 місяців тому +2

    🎉🎉

  • @abdullatheefp2174
    @abdullatheefp2174 9 місяців тому

    Theerchayayum Neril Vannu Karanam......👍👍

  • @sugunanks23
    @sugunanks23 10 місяців тому

    ഭാവിയിലെ വാഹന ലോകത്ത് ഈ രീതി ഒരു മാതൃകയാണ്

  • @vasum.c.3059
    @vasum.c.3059 11 місяців тому +2

    Very good.🎉

  • @asokkumarmandoppally8843
    @asokkumarmandoppally8843 11 місяців тому +2

    Best wishes ❤

  • @JohnThomas-ik9xl
    @JohnThomas-ik9xl 11 місяців тому +2

    Good luck

  • @bineeshckm3125
    @bineeshckm3125 10 місяців тому

    Nagpur, indore, kanpur, cuttack... Best place and high scope in these places... Need any help inbox

  • @sportshub5566
    @sportshub5566 11 місяців тому +2

    ,👏👏👏

  • @illiparambilthomas7087
    @illiparambilthomas7087 11 місяців тому +1

    Super phone No?

    • @we4entertainmentz
      @we4entertainmentz  11 місяців тому

      Phone number Mentioned in comment box and discription Box 👇🏻☝🏻

  • @abdulhakkeem4360
    @abdulhakkeem4360 11 місяців тому +1

    Kollaam

  • @muhammedbasheer7432
    @muhammedbasheer7432 10 місяців тому

    ഇതിൽ രണ്ട് പേർക്കു കൂടി യാത്ര ചെയ്യാൻ പറ്റും വിധം നിർമിച്ചു തരാമൊ അതായത് പിറകിൽ യാത്ര ചെയ്യുമ്പോൾ സീറ്റ്ഫിറ്റ് ചെയ്യാനും അല്ലാത്തപ്പോൾ എടുമാറ്റാനും പറ്റും വിധം ഡിസൈൻ ചൈതു താരാ മൊ? കൂടെ ഇതിന്റെ ആകെ വരുന്ന വില കൂടി അറീക്കാ മൊ സോളാർ പാലൽ ഇല്ലാതെ എത്ര വില വരും

    • @we4entertainmentz
      @we4entertainmentz  10 місяців тому

      നേരിട്ട് വിളിച്ച് ആവിശ്യം അറിയിക്കുക.

  • @ryzindia1883
    @ryzindia1883 8 місяців тому

    ശവമഞ്ചൽ ആക്കി തരാമോ?