പെട്രോൾ,ഡീസൽ, കറന്റ് എന്നിവ വേണ്ട ഈ കുഞ്ഞൻ വണ്ടി|20000/- രൂപക്കൊരു കിടിലൻ കാർ

Поділитися
Вставка
  • Опубліковано 27 тра 2022
  • പെട്രോൾ,ഡീസൽ, കറന്റ് എന്നിവ വേണ്ട ഈ കുഞ്ഞൻ വണ്ടി|2000/- രൂപക്കൊരു കിടിലൻ കാർ
    #solar
    #car
    #carreview
    #solarcar

КОМЕНТАРІ • 275

  • @yehooda5840
    @yehooda5840 2 роки тому +101

    പാവപ്പെട്ടവനെ ചൂഷണം ചെയ്തു കൊള്ള നടത്തുന്ന എണ്ണ മുതലാളിമാർക്കും അവരുടെ ചിലവിൽ കഴിയുന്ന ഗവണ്മെന്റ്നും ഇതൊന്നും അങ്ങോട്ട്‌ പിടിക്കില്ല‼️

  • @AbdulRahman-hj8xr
    @AbdulRahman-hj8xr 2 роки тому +89

    ഇത് പോലെ ഓട്ടോക് മുകളിൽ സോളാർ പാനൽ വെച്ചൂടെ...? പഴയ ഒരു ഓട്ടോ സംഘടിപ്പിച്ചു നോക്കൂ.... എല്ലാ വിധ ആശംസകൾ നേരുന്നു...

  • @libeeshaswathy272
    @libeeshaswathy272 2 роки тому +52

    പുള്ളിക്കാരന്റെ ചിന്താഗതി വളരെ വലുതാണല്ലോ അഭിനന്ദനങ്ങൾ 💕💕💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹

  • @sreepathykariat7228
    @sreepathykariat7228 2 роки тому +17

    അഭിനന്ദനങ്ങൾ... താങ്കളെപ്പോലെ ഉള്ളവരെയാണ് ഈ നാടിന് ആവശ്യം

  • @user-mi4vg4yl9y

    റോഡിലൂടെ ഓടിക്കണമെങ്ങിൽ ആനവണ്ടിയുടേയും സ്വകാര്യ ബസ് ഡ്രൈവർമാരുടേയും കരുണ ആവശ്യമാണ്. സ്കൂട്ടർ യാത്രക്കാരുടെ അവസ്ഥ അറിയുക

  • @jaseershihabudeen198

    സോളാർ പാനൽ, BLDC മോട്ടോർ , 4 ബാറ്ററി ഇതെല്ലാം ഫ്രീ കിട്ടിയാൽ ഇത് 20000/- ത്തിന് വിൽക്കാം 😂😂😂

  • @josephnazreth7740
    @josephnazreth7740 2 роки тому +25

    തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു 4 പേരുക് ഇരികാന് സാധിക്കും വിധഠ ഇനിയും പല മോഡൽ ഉണ്ടാകട്ടെ ദൈവം അനുഗ്രഹികട്ടെ

  • @swamyrp2560
    @swamyrp2560 2 роки тому +11

    താങ്കളെ അഭിനന്ദിക്കാതിരിക്കാൻ ആർക്കും കഴിയില്ല. പക്ഷെ നമ്മുടെ രാജ്യം വെള്ളാനകളുടെ നാടാണ് അതായത് രാഷ്ടീയവും പണവും ഇതിന് മേൽ ഒന്നു നിന്നും സ്ഥാനമില്ല ഇങ്ങനെ ബുദ്ധിയുള്ളവർ ഒരിക്കലും നമ്മുടെ രാജ്യത്തെ ജനിക്കരുതേ മറ്റ് എവിടെ ആയാലുംmങ്ങളെ കൊണ്ട് പ്രയോജനപ്പെടുത്താൻ അതാത് രാജ്യം തയ്യാറാകും ഇവിടെ നിങ്ങളെ തകർക്കും നമ്മുടെ വിധി

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 роки тому +5

    വെുതെ ഒരു രസത്തിന് ഉണ്ടാക്കി സ്വന്തം മിറ്റത്ത് ഓടിക്കാം ,,,, ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങി ,ഒരു എക്ട്രാസെറ്റ് ബാറ്ററി കൂടി വാങ്ങി ,ഒരു സോളാർ പാനലിൽ ചാർജ് ചെയ്ത് ഓടിക്കാൻ പറ്റിയാൽ ലാഭമാ ,,,

  • @sebyjoseph3075
    @sebyjoseph3075 2 роки тому +25

    Super congrats... ഇത് പോലെ വലിയ സ്പീഡ് ഒന്നുമില്ലാതെ നമ്മുടെ പറമ്പിൽ ഒക്കെ ഉപയോഗിക്കാവുന്ന ഒരു all terrain vehicle അത്യാവശ്യം ലോഡിങ് space ഉള്ള ഒരു വണ്ടിയെ കുറിച്ച് ചിന്തിച്ചു കൂടെ??

  • @DreamTravelsRv
    @DreamTravelsRv 2 роки тому +23

    ഒരു പാട് സന്തോഷം തരുന്ന നിമ്മിഷങ്ങൾ thank you for support

  • @SuperMan-ji1jk
    @SuperMan-ji1jk 2 роки тому +11

    സംഭവം അടിപൊളി 👍, പക്ഷേ ഇതിന് ഒരിക്കലും പെർമിഷൻ കിട്ടില്ല.

  • @appunigil590
    @appunigil590 2 роки тому +7

    നല്ല കഴിവ് ഉള്ള വെക്തി ആണ് തങ്ങൾ 👌👌👌👌👌👌👌👍

  • @eldhovarghese4738
    @eldhovarghese4738 2 роки тому +11

    നല്ല എളിമയുള്ള ഒരു മനുഷ്യൻ സാലു ബ്രോ

  • @Klm1z
    @Klm1z 2 роки тому +7

    വൈലുണ്ടങ്കിലും 40 വാട്ടിന്റെ ഒരു പാനൽ മാത്രമുള്ള വണ്ടി എങ്ങനെ തുടർച്ചയായി ഓടും മോട്ടോർ വാട്ട്സ് 750/48v= സോളാർ 40 വാട്ട്സ് 12 v ??

  • @user-kq2sr4wo4r
    @user-kq2sr4wo4r 2 роки тому +4

    കാന്തിക ശക്തി ഒരു ഫ്രീ എനർജിയാക്കാം. ഷാലു ബ്രോയെപ്പോലുള്ളവർക്ക് അതിന് കഴിയും - - - - - തീർച്ച

  • @JishasYummyWorld
    @JishasYummyWorld 2 роки тому +5

    അടിപൊളി ❤️❤️riju chetta വീഡിയോ സൂപ്പർ salu bro ഒരു പ്രതിഭ തന്നെ.... വാക്കുകളില്ല ❤️❤️❤️❤️രണ്ടാളും 👍👌

  • @citizen709
    @citizen709 2 роки тому +5

    ജപ്പാൻ കാർ ഇതറിയണ്ട ഇതൊക്കെ പണ്ടേ അവര് നോക്കിയതാ ഒരു പബ്ലിക് യൂസ് ഉത്പന്നം ആയി വരുമ്പോൾ അതിന് പല നിയമം തടസങ്ങൾ ഉണ്ടു ഒരിക്കലും ഒരു സോളാര് പാനലിൽ നിന്നും നമുക്ക് ആ വാഹനം നിശ്ചിത സമയത്ത് ഉപയിഗിക്കാൻ കഴിയുന്ന ചാർജ്‌ ലഭിക്കില്ല വിദേശത്തും ഇന്ത്യയിലും ബസിൻറെ മുകളിൽ പാനൽ വച്ചു ബസിനുള്ളിൽ ചെറിയ ലോഡിൽ ഉപയോഗിക്കുന്ന സാധനങ്ങള് പ്രവർത്തിപ്പിക്കുന്നുണ്ട് അതുപോലെതന്നെ ഓടിക്കൊണ്ടിരിക്കുമ്പോൾ സോളാർ ചാർജിങ് ശരിക്കും നടക്കില്ല നോർത്ത് സൗത്ത് സൺ റൈസ് എനെർജി കിട്ടില്ല അങ്ങനെയാണെങ്കിൽ തീവണ്ടി യുടെ മുകളിൽ നിരത്തി വച്ചാൽ പോരേ

  • @susammaebenezer2242
    @susammaebenezer2242 2 роки тому +4

    Fantastic, there are many houses in Kerala where you have small roads and unable to have cars. This model will be a solution for them. May God help you to develop a beautiful two seater solar car and useful for many people who suffers and worry they can’t buy car. Hoping and praying for this car developed near future.

  • @yehooda5840
    @yehooda5840 2 роки тому +12

    തീർത്തും അഭിനന്ദനാർഹം 🤝🤝🤝