വാഹന ബാറ്ററികൾ 390 രൂപയ്ക്ക് വില്‍ക്കുന്ന മലയാളി സംരംഭകൻ | ഭീഷണികൾക്കിടയിലും വമ്പൻ വിൽപ്പന | WELLAND

Поділитися
Вставка
  • Опубліковано 11 лис 2023
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    വാഹന ബാറ്ററികൾ വാങ്ങാനും ഡീലര്‍ഷിപ്പിനായും വിളിക്കേണ്ട നമ്പര്‍
    Welland automotive batteris
    9947182443
    7975162679
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ UA-cam: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #oilmillmachinery #malayalam #krishimithra_tv
    small_scale_business #packingmachinery #mudraloanscheme

КОМЕНТАРІ • 256

  • @Anu-ew1fn
    @Anu-ew1fn 8 місяців тому +23

    ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു വലിയ സംഭവമാണ് ഇത്.. പക്ഷേ ഇത് കേരളമാണ്... എന്നുകൂടെ

    • @ideaokl6031
      @ideaokl6031 8 місяців тому +5

      നീ എവിടെയാണ് ഒളിച്ചിരിക്കുന്നത് ലടാക്കിൽ നിന്റെ അമ്മായിയുടെ വീട്ടിലൊ

    • @Anu-ew1fn
      @Anu-ew1fn 8 місяців тому

      @@ideaokl6031 അല്ല കോത്താഴത്തെ നിൻറെ
      ഉമ്മൂമ്മയുടെ വീട്ടിൽ.... തീവ്രവാദിയെ പോലെ ഒളിഞ്ഞു ഇരിക്കാതെ നീയാദ്യം സ്വന്തം പേരിൽ വന്ന കമൻറ് ഇട്..

  • @yehudatrivandrum6054
    @yehudatrivandrum6054 8 місяців тому +4

    Valuable Variety Video .... Good 👍

  • @gireeshgiree2829
    @gireeshgiree2829 Місяць тому +2

    ഞാനും ഒരു splendor ബൈക്കിന്റെ ബാറ്ററി വാങ്ങിച്ചു 399 രൂപ 6 മാസമായി ഒരു കുഴപ്പവും ഇല്ല 👍

  • @shuhaib6956
    @shuhaib6956 8 місяців тому +15

    പൊളിച്ഛ് മുത്തേ 😍 ആളുകൾക്കു ഉപകാരം പെടട്ടെ

    • @muhammedyusuf2609
      @muhammedyusuf2609 7 місяців тому +1

      Upakaram ella

    • @shuhaib6956
      @shuhaib6956 7 місяців тому +1

      @@muhammedyusuf2609 അത് ന്താ ഉപകാരം ഇല്ലാത്തത് 🤔 നീ exid amaron delar ആണോ 🤔🤔

  • @aneeshkumar7572
    @aneeshkumar7572 8 місяців тому +10

    Inverter undoo ningade companyil

  • @sreeraj5300
    @sreeraj5300 7 місяців тому +5

    Piagio ape ഓട്ടോറിക്ഷ യുടെ ബാറ്ററി ഉണ്ടോ

  • @shaandsha6420
    @shaandsha6420 8 місяців тому +89

    ഇതി ലുള്ള പ്രേക്ഷകർ ചോദിച്ചത്തിനു മറുപടി കൊടുക്കാൻ സാധിക്കാത്തവർ ഇപ്പണിക്ക് നിൽക്കരുത്

    • @mhdfasalat
      @mhdfasalat 7 місяців тому +6

      അതൊക്കെ അവരുടെ ഇഷ്ടം. നിങ്ങൾക്ക് കാണാം കാണാതിരിക്കാം റിപ്പോർട്ട് അടിക്കാം അടിക്കാതെ ഇരിക്കാം❤

    • @JOSHY1964
      @JOSHY1964 5 місяців тому +3

      The UA-camr is responsible for your concern, not the maker

    • @goodfriend1445
      @goodfriend1445 3 місяці тому

      ഫോൺവിളിച്ചാൽ ഫോണെടുക്കാത്ത കമന്റിലൂടെ ചോദിച്ചാൽ മറുപടിയില്ലാത്ത ഈ ചെറ്റകളുടെ കോപ്പുവാങ്ങിച്ച് എന്തിന് വഞ്ചിതരാകണം.? ?

    • @gireeshant2832
      @gireeshant2832 Місяць тому

      ⁰​@@mhdfasalat

    • @AnilKumar-sj1pi
      @AnilKumar-sj1pi Місяць тому +1

      എക്സ്പയറി കഴിഞ്ഞ ബാറ്ററി അല്ലേ ഒരു സാധനം എന്തായിരുന്നാലും അമിതമായ വിലക്കുറവിൽ കിട്ടുമ്പോൾ അതിൽ ചതി ഒളിഞ്ഞിരിക്കുന്നു മണ്ടൻമാർ പോയി പെടും😄

  • @muhammedhannassumayya1040
    @muhammedhannassumayya1040 8 місяців тому

    Njan vilichit kitti samsaarichu chegaayi paavama nalla chegaayi

  • @majithkumarcm
    @majithkumarcm 7 місяців тому +4

    മറ്റുള്ള batteryye അപേക്ഷിച്ചു welland ബാറ്ററി ക്കുള്ള പ്രത്യേകതകൾ എന്താണ്. (കോസ്റ്റ് of പ്രൊഡക്ഷൻ ആണോ അതോ മറ്റെന്തെങ്കിലും ആണോ )

  • @saneeshsanu1380
    @saneeshsanu1380 8 місяців тому +6

    പെരുമ്പാവൂർ ഉണ്ട് ല്ലേ🧡

  • @manoharan7627
    @manoharan7627 7 місяців тому +6

    Inverter battery വില വലിയ മാറ്റം ഇല്ല

  • @gopalakrishnannair3581
    @gopalakrishnannair3581 5 місяців тому

    Good attempt

  • @MohamedkamilIliaskamil
    @MohamedkamilIliaskamil 4 місяці тому

    Tvs we go 4 year warranty ulla oru battery venam
    Sir qurier ayakumo

  • @epoxyexpress6579
    @epoxyexpress6579 24 дні тому +1

    മലയാളി ഒരിക്കലും സപ്പോർട്ട് ചെയ്യില്ല അതാണ് ഇവിടെ ആരും നന്നാവാതെ

  • @venugopalkv3467
    @venugopalkv3467 8 місяців тому +5

    ഇൻവെർട്ടറിനു ഉപയോഗിക്കുന്ന ബാറ്ററി പഴയ ബാറ്ററി തന്നാൽ എത്രയാകും

  • @binuomanakuttan1452
    @binuomanakuttan1452 8 місяців тому +2

    XUV 500 battery how much

  • @4u355
    @4u355 10 днів тому

    Ente passion pro kku innu
    Wellnd battery itu...
    😍🤩

  • @rahulr871
    @rahulr871 4 місяці тому +3

    Auto rickshaw battery kittumo

  • @teepypy
    @teepypy 4 місяці тому

    Tata Indica v2, DLS, 1400cc, 2008 model, battery undo? Price എത്ര?

  • @user-em7qc5tx4k
    @user-em7qc5tx4k 7 місяців тому +5

    Corrier service undo?

  • @56985989
    @56985989 8 місяців тому +3

    Please put location Map

  • @laijugeorgh6348
    @laijugeorgh6348 8 місяців тому +3

    Replacement ആണോ?

  • @surendrannr181
    @surendrannr181 28 днів тому

    Avidayanu..... Ariyikkuka 👍

  • @mohammadsalim5958
    @mohammadsalim5958 7 місяців тому +10

    വാ മലയാളീസ് നമുക്ക് നമ്മൾ ആവണ്ടേ ?? വില കുറവാണ്..
    നഗറ്റീവ് അടിച്ചു പൂട്ടിക്കണം ..😂
    അന്യഷിക്കാനോ വിളിക്കാനോ നിൽക്കണ്ട..😊

  • @josepv1796
    @josepv1796 7 місяців тому

    Ethil ethu vilakkoravanu ullathu

  • @Rk026
    @Rk026 7 місяців тому

    Honda city diesel battery price Please

  • @uthrak.u8938
    @uthrak.u8938 8 місяців тому +2

    👍

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla9001 7 місяців тому +1

    ടാറ്റാ indica യുടെ ബാറ്ററി എന്താ വില

  • @ajeeshps7556
    @ajeeshps7556 Місяць тому

    വേണം

  • @hashimmohamed128
    @hashimmohamed128 Місяць тому +1

    കരുനാഗപ്പള്ളിയിൽ എവിടെയാണ്?

  • @yascpm
    @yascpm 8 місяців тому

    Which battery is 390 u ……..

  • @muhammedsalik1294
    @muhammedsalik1294 Місяць тому

    Honda unicorn battery etra price evide place

  • @vada56
    @vada56 4 місяці тому

    Kottayam, Kerala കടയുണ്ടോ? എവിടെ?

  • @aadhisinwonderland9532
    @aadhisinwonderland9532 8 місяців тому +2

    Ithe pattipanno vilichiite edukunillalo

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 6 місяців тому

    Chetta ith evdaya sthalam

  • @varghesethomas2444
    @varghesethomas2444 8 місяців тому +5

    ടാറ്റാ അൾട്രോൾ സ് കാറിന്റെ ബാറ്ററി ഉണ്ടോ വില എത്രയാണ് ഒറിജിനൽ ബാറ്ററിയുടെ ഫോട്ടോ അയച്ചു തരാം

  • @glassworks479
    @glassworks479 3 місяці тому

    Honda dio scooter nte battery undo

  • @forsaleforsale7677
    @forsaleforsale7677 8 місяців тому +13

    ഇങ്ങനെയുള്ള നല്ല വീഡിയോകൾ കൂടുതൽ ചെയ്യണം

    • @user-yx5bt1yx3u
      @user-yx5bt1yx3u 8 місяців тому +2

      വിളിച്ചാൽ കിട്ടാത്തതോ?

    • @KrishimithraTVindia
      @KrishimithraTVindia  7 місяців тому +1

      ​@@user-yx5bt1yx3u9947321553

  • @renjithrajan9672
    @renjithrajan9672 8 місяців тому +10

    ഈ രണ്ട് നമ്പറിലും മാറിമാറി വിളിച്ചിട്ട് ഒരു കാര്യവുമില്ല ഫോൺ

  • @jobyanto5864
    @jobyanto5864 8 місяців тому +3

    സോളാർ ബാറ്ററി ഉണ്ടോ

  • @muhammedyusuf2609
    @muhammedyusuf2609 7 місяців тому +5

    Njan vagichu oru Battary replace chythu kitti radamathathum mayyathai one year poolum aayilla
    Battary kollilla,vellam ozhichu charg cheyyum vendum pazhaya avastha😢ethu karanam car Archanetar vare marinoki cash pooyi battari kollilla /pazhaya battari sheriyakki cover marunnathanu pettu pokaruth

    • @user-jb8se9uz5k
      @user-jb8se9uz5k Місяць тому

      ശരി വിശ്വസിച്ചു😂😂 അതൊക്കെ പോട്ടെ,ഇരട്ടിവിലക്കു ബാറ്ററി വിൽക്കുന്നിടത്തു നിന്നേ ഞാൻ വാങ്ങുന്നുള്ളൂ...താങ്കളുടെ ബാറ്ററികട എവിടെയാണെന്ന് ഒന്നു പറയാമോ🤣😂🤪

  • @mallurestoration0.609
    @mallurestoration0.609 7 місяців тому +6

    Prodecthon കാണിക്കാത്തത് എന്ത് ഭീഷണി മൊത്തത്തിൽ ഒരു സ്പെല്ലിംഗ് mistake dealership തുട്ട് മേടിച്ചു മുങ്ങാൻ തട്ടിക്കൂട്ടിയ പരിപാടി അല്ലെങ്കിൽ യൂണിറ്റ് കാണിക്കൂ .

  • @radhakrishnan9260
    @radhakrishnan9260 7 місяців тому +1

    ❤❤❤

  • @mansoor-xb7oy
    @mansoor-xb7oy 4 місяці тому +2

    No idumennu paranjittu evide numper

  • @shajuerangayishaju3865
    @shajuerangayishaju3865 Місяць тому

    Thrissur evideya

  • @muneermudavan
    @muneermudavan 6 місяців тому

    12 വോൾട്ട് 70amh എത്ര റേറ്റ് വരും

  • @prasannakumarmundur6470
    @prasannakumarmundur6470 8 місяців тому +9

    4 വർഷം warranty പറയുന്നുണ്ട് കൊള്ളാം 4വർഷം ഈ കമ്പനി നിലനിൽക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ

    • @MalammalshajiVkShaji
      @MalammalshajiVkShaji 7 місяців тому +3

      നിങ്ങൾ 4 വർഷം ജീവിച്ചിരിക്കുമെന്ന് ഉറപ്പ് പറയാൻ പറ്റുമോ,,, ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ചൈന സാധനങ്ങൾ നമ്മൾ വാങ്ങിക്കുന്നില്ലേ,,, കേടായാൽ നമുക്ക് ചൈനയിൽ പോയി പൈസ തിരിച്ചു വാങ്ങാൻ പറ്റുമോ,, ഇത് ഒരു പ്രാദേശിക സംരംഭം അല്ലേ,,, തുടക്കത്തിൽ ചിലപ്പോൾ ചെറിയ പോരായ്മകൾ വന്നെന്നിരിക്കും,,, വമ്പൻ കമ്പനികൾ നിർമിച്ച കാറുകൾ വരെ കംപ്ലയിന്റ് വരുന്നില്ലേ,, + ve ആയി ചിന്തിക്കുക,,

    • @prasannakumarmundur6470
      @prasannakumarmundur6470 7 місяців тому +2

      5 yr warranty ഉണ്ടെന്ന് പറഞ്ഞത് വാങ്ങിയ inverter 2 വർഷത്തിൽ complaint ആയി അന്വേഷിച്ചപ്പോൾ കമ്പനി നിലവിൽ ഇല്ലെന്നാണ് പറയുന്നത്

    • @kabeerpattat4010
      @kabeerpattat4010 Місяць тому

      ഞാൻ വാങ്ങി നല്ല അഭിപ്രായം ആണ്

  • @RKvision-sq5ft
    @RKvision-sq5ft 4 місяці тому

    ഞാൻ ഒരു വികലാംഗൻ ആണ് എന്റെ വണ്ടിയിൽ ഇരിക്കുന്ന 7ah ആണ് അത് എത്രയാ വില

  • @rafeekrafeekop5997
    @rafeekrafeekop5997 7 місяців тому

    ഇൻ വെർട്ടർ ബാറ്ററി ഉണ്ടോ

  • @user-hq7di3sq2x
    @user-hq7di3sq2x 10 днів тому

    Eparayunna nambaril vilichu palssar 180 battare 1500 rupa etha avede paokanda 1350 evide kittum calicut

  • @user-uu8hi3ps6y
    @user-uu8hi3ps6y 7 місяців тому

    കൊരിയർ അയച്ചു തരുമോ

  • @prasanth1116
    @prasanth1116 28 днів тому

    Dealership deposit amount how much

  • @jophyjacob774
    @jophyjacob774 6 місяців тому +1

    Pulsar 9 bettery rate...

  • @praveenakp6791
    @praveenakp6791 7 місяців тому

    നാലുവർഷം റീപ്ലേസ്മെന്റ് ഗ്യാരണ്ടിയാണോ

  • @flip7527
    @flip7527 7 місяців тому

    Evde aanu ith

  • @padmajaravindran3303
    @padmajaravindran3303 8 місяців тому +2

    Cycle battery undo

  • @praveenakp6791
    @praveenakp6791 7 місяців тому

    അയച്ച് ഒന്ന് ഒന്ന് എത്ര ഹംസ എത്ര വാട്ട്സ്

  • @mithunc3633
    @mithunc3633 8 місяців тому +10

    വിളിച്ചാൽ കിട്ടാത്ത നമ്പറു തന്ന് പറ്റിക്കുന്ന

  • @user-nh5fy6fn4u
    @user-nh5fy6fn4u 3 місяці тому

    സ്വിഫ്റ്റിന്റെ ബാറ്ററിയുണ്ടോ വില എത്രയാണ്

  • @moonchris3083
    @moonchris3083 2 дні тому

    തിരുവനന്തപുരത്ത് എവിടെയെങ്കിലും കിട്ടുമോ???

  • @shihabhabeebful
    @shihabhabeebful 8 місяців тому +20

    മിഷ്ടർ കൃഷി മിത്ര താങ്കൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു😂😂

  • @praveenakp6791
    @praveenakp6791 7 місяців тому

    B നാലുവർഷം ഗ്യാരണ്ടി പിരീഡ് ഒന്ന് പറയണം

  • @user-to7km9ev5f
    @user-to7km9ev5f 7 місяців тому

    Thallalla

  • @starstar4923
    @starstar4923 12 днів тому

    Kollila allbannu pettannu keattakum

  • @mohanamurali3171
    @mohanamurali3171 8 місяців тому

    C10 ബാറ്ററി ഉണ്ടോ സാർ

  • @sureshSuresh-zb9od
    @sureshSuresh-zb9od Місяць тому

    കരുനാഗപ്പള്ളിൽ ചെന്നാൽ ബൈക്ക് ബാറ്ററി എത്ര രൂപക്ക് കിട്ടും

  • @sethunairkaariveettil2109
    @sethunairkaariveettil2109 7 місяців тому +5

    ഇങ്ങിനെ പലതും വരും.... വിലക്കുറവല്ല, ഈടാണു, ആഫ്റ്റർ സെയിൽ സർവീസ് ആണ്, റിപ്പയർ, റീപ്ലേസ്‌മെന്റ് വാറന്റി ഒക്കെയാണ് യഥാർത്ഥ ഉപയോക്താവ് നോക്കുക.

  • @RKvision-sq5ft
    @RKvision-sq5ft 4 місяці тому

    7ah ബാറ്ററി price

  • @shihabkhalid6586
    @shihabkhalid6586 Місяць тому

    സ്ഥലം എവിടെ

  • @ArunKumar-uy2jz
    @ArunKumar-uy2jz 8 місяців тому +1

    Not responding

  • @dinoopmohanan6202
    @dinoopmohanan6202 7 місяців тому +3

    വിളിച്ചാൽ എടുക്കില്ലെങ്കിൽ പിന്നെ എന്തിനാണ് ഹേ ഇതുപോലത്തെ തള്ള് വിഡിലോ ഇടുന്നത്

  • @jabbarp4313
    @jabbarp4313 8 місяців тому +4

    Calicut ൽ ഡീലർ ഉണ്ടോ ? നംബർ തരൂ....

  • @gopinathanvs1367
    @gopinathanvs1367 7 місяців тому

    😮

  • @ajish1469
    @ajish1469 7 місяців тому

    കൊല്ലത്ത് ഉണ്ടോ

  • @jamsheerv4900
    @jamsheerv4900 8 місяців тому

    Kittunnille

  • @jithinmp5514
    @jithinmp5514 2 місяці тому +1

    ഡെലിവറി എല്ലാ സ്ഥലത്തും ഉണ്ടോ

  • @tonydevassykutty839
    @tonydevassykutty839 7 місяців тому

    Location 8:31

  • @saleemearoyal9306
    @saleemearoyal9306 8 місяців тому +1

    കറക്റ്റ് അഡ്രസ്സ് പറഞ്ഞിരുന്നെങ്കിൽ

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 7 місяців тому +6

    വില കുറവു ഒന്നുമില്ല...... പിന്നെ ഇപ്പോൾ പറയും പിന്നെ വിളിച്ചാൽ എടുക്കുന്നുമില്ല....

  • @vijinvarghese7113
    @vijinvarghese7113 7 місяців тому +4

    കമ്പനിയിൽ ഓരോന്നുവീതം അല്ല മാറുന്നത്,കേടായ സെൽ ഏതാണോ അതു മാത്രമാണ്
    മാറുന്നത്.പ്രമോഷൻ കിട്ടാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ പറയരുത്
    സത്യം സത്യമായി പറയുക ,ഇത് കാണുന്നവർ
    എല്ലാവരും
    പൊട്ടൻ മാരാണ്
    എന്ന് വിചാരിക്കരുത്

  • @hareeshhareesh7877
    @hareeshhareesh7877 6 місяців тому +1

    ഇത് എന്റെ വീടിന്റ അടുത്താണല്ലോ അറിഞ്ഞില്ല ഇനി പോകുപോൾ നോക്കാം

    • @sheejapambavasan1091
      @sheejapambavasan1091 5 місяців тому

      ഇത് എവിടെയാണ് സംസ്‌ അയക്കുമോ

    • @sajeevkb9362
      @sajeevkb9362 Місяць тому

      Location അറിയാമെങ്കിൽ post ചെയ്യാമോ bro...

  • @Babu.955
    @Babu.955 4 місяці тому +2

    Electric scooter ൻ്റെ ബാറ്ററി ഉണ്ടാകുമോ 5 വണ്ടിക്ക് ആവശ്യമുണ്ട് (25) എണ്ണം 12v 28ah

    • @sajithomas9686
      @sajithomas9686 4 місяці тому

      എനിക്കും വേണം 5 എണ്ണം

    • @Batteryzoneakd
      @Batteryzoneakd 2 місяці тому

      Available vano​@@sajithomas9686

  • @ajikoikal1
    @ajikoikal1 8 місяців тому +6

    Ford ഫിഗോ ഫസ്റ്റ് ജെൻ ഡീസൽ ബാറ്ററി ഫോർഡ് കമ്പതിയിൽ വില 4000 രൂപാ മാത്രമേ ഉള്ളൂ. പഴയ ബാറ്ററി കമ്പനിയിൽ കൊടുത്താൽ 500 രുപയേ കിട്ടൂ പക്ഷേ വെളിയിൽ കൊടുത്തപ്പോൾ 1200/- കിട്ടി. അപ്പോൾ 2800/- ന് കമ്പനി ബാറ്ററി കിട്ടി.

    • @pradeepts5627
      @pradeepts5627 8 місяців тому

      ഏതെങ്കിലും സ്റ്റാർട്ടപ്പ് കമ്പനികൾ ഒന്ന് രക്ഷ പേട്ടോട്ടെ,. ജനങ്ങൾക്ക് ഉപകാരപെടട്ടെ...

    • @jahfarpv5609
      @jahfarpv5609 7 місяців тому +1

      Figo കമ്പനി ഇപ്പോൾ ഉണ്ടോ

    • @jahfarpv5609
      @jahfarpv5609 7 місяців тому

      എനിക്കും വേണം ആയിരുന്നു ഒരു കമ്പനി ബാറ്ററി

    • @ajikoikal1
      @ajikoikal1 7 місяців тому

      @@jahfarpv5609 10 വർഷം കമ്പനി സർവ്വീസ് സെൻററുകൾ ഉണ്ട്. ഞാൻ അവിടെയാ സർവ്വീസിന് കൊടുക്കുന്നത്

    • @Sooraj741
      @Sooraj741 7 місяців тому

      ​@@jahfarpv5609എത്ര ah aanu വേണ്ടത്

  • @georgejoseph5873
    @georgejoseph5873 Місяць тому

    10amp 24 volt battery undo

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 3 місяці тому +1

    കൊറിയർ ഇല്ലല്ലോ ഇൻ kannur

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 28 днів тому

    ആദ്യം പറഞ്ഞു തുടങ്ങു്ബോൾ shop എവിടൊക്കെ ഉണ്ട് അഡ്രസ്, all ഡിറ്റെയിൽസ് പറയണം.

  • @sankrishmemories9153
    @sankrishmemories9153 8 місяців тому

    Keralathunu pilurathu online aayittu kittumo bhaii...

  • @greenwaysureshgreenwaysure6975
    @greenwaysureshgreenwaysure6975 5 місяців тому

    Bajaj dominor battery undo

  • @sreeragn.s5814
    @sreeragn.s5814 29 днів тому

    Thrissur undo

  • @pradakshinamtemple
    @pradakshinamtemple 8 місяців тому +3

    8:40 ( FLEXIL 48YEARS WARRENTY ANALLO KODUTHEKKUNNATH

  • @rajudaniel1
    @rajudaniel1 5 місяців тому

    Welland വല്ലാണ്ട് വില കുറവാണല്ലോ ❤

  • @nasarms3540
    @nasarms3540 5 місяців тому

    ബാറ്ററിയുടെ ഈവില മാത്രമേ എല്ലാബാറ്ററികൾകും വരൂ ബാക്കി എല്ലാമോഡല് ബാറ്ററികംബനികാരും കേരളതില ജെനങ്ങള കൊള്ളചെയ്യുകയാണ്
    ഇത് പല തന്നയാണ് ട്ടെയർ കംബനികളും കൊള്ളനടതുന്നത്

  • @jeevanandane2802
    @jeevanandane2802 Місяць тому

    Thankal parayunna Vilakkuravu thonnunnillalo bro?, Swiftinte battery 4yrs (2+2)nu Rs.2900/- ennu kettu, Amaron 5yrs (2.5 +2.5)nu Rs.3000/- thinu Labhikkum, eethanu Mecham bro?.🤔🤔🤔

  • @davidmathew8075
    @davidmathew8075 7 місяців тому

    Where is the location.

  • @aminaummer
    @aminaummer 7 місяців тому

    ഇത് എവിടെയാ സ്ഥലം പെരിന്തൽമണ്ണ ക്ക് ഡലുവരി ഉണ്ടോ

  • @DileepKumar-pd1li
    @DileepKumar-pd1li 8 місяців тому +1

    സോളാർ ബാറ്ററിയുണ്ടോ?

    • @sanilkumara6048
      @sanilkumara6048 7 місяців тому

      ഉണ്ട്
      കൊടുക്കില്ല

  • @rensjacob6849
    @rensjacob6849 7 місяців тому

    2 phone numberum switch off aane...

  • @sattyaseelansathyaseelan8117
    @sattyaseelansathyaseelan8117 5 місяців тому +2

    ഈ സ്ഥാപനം എവിടെയാണ്...... അഡ്രസ് / ലൊക്കേഷൻ തരാൻ പറ്റുമോ

  • @babuk2048
    @babuk2048 7 місяців тому

    നോ റിപ്ലൈ

  • @user-nh5fy6fn4u
    @user-nh5fy6fn4u 15 днів тому

    പെരുമ്പാവൂരിലെ no തരാമോ?