'Lankadahanam' Full Movie | Prem Nazir, Adoor Bhasi

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 173

  • @sreedharana1675
    @sreedharana1675 3 роки тому +17

    ഒരിക്കലും മറക്കാൻ കഴിയില്ല ഇത്തരം പ്രേം നസീർ ത്രില്ലർ പടങ്ങൾ.. ഒരു കാലത്ത് കോരിത്തരിപ്പിച്ചവ.
    മറക്കാൻ കഴിയില്ല ഗാനങ്ങളും.. വീണ്ടും ഇപ്പോൾ കാണാൻ കഴിഞ്ഞതിന് നന്ദി... വളരെ നന്ദി ...

  • @divakaranparakkad2697
    @divakaranparakkad2697 4 роки тому +43

    ചെറുപ്പത്തിൽ 50 പൈസ ടിക്കറ്റിൽ കണ്ട സിനിമ. ഈ സിനിമയും നസീർ സാറിനെയും ഒരിക്കലും മറക്കില്ല.

  • @MohanMohan-jb1bh
    @MohanMohan-jb1bh 6 років тому +64

    പ്രേം നസീറിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമ.. അനശ്വര ഗാനങ്ങൾ.. പഴയ കാലത്തെ നൂറ് കോടി സിനിമ...

  • @cuttingman007
    @cuttingman007 3 роки тому +10

    James Bond അഭിനയിക്കുമോ ഇത് പോലെ... നസീർ ഇക്കാ ❤️

  • @anishg6367
    @anishg6367 5 років тому +54

    പഴയകാലത്ത്, സാങ്കേതിക വിദ്യ വളരുന്നതിനും മുന്പ് നസീർ, ജയൻ ചിത്രങ്ങളിൽ; അത് വടക്കൻ പാട്ടു ചിത്രങ്ങളായാലും ആക്ഷൻ ചിത്രങ്ങളായാലും വില്ലന്മാരുടെ സങ്കേതത്തിന്റെ രീതിയും ടെക്നിക്കുകളും ഞെട്ടിക്കുന്നതാണ്. കാലത്തിനും ബഹുദൂരം മുന്പേ കുതിച്ചു പാഞ്ഞത്.

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +8

    28/10/2020 കണ്ടു കഴിഞ്ഞു. മനോഹരമായ ഗാനങ്ങൾ...പ്രേംനസീർ, ഭാസി കൂട്ടുകെട്ടിൽ ഒരു അടിപൊളി സിഐഡി സിനിമ. ..ഇനിയും കാണണം..

  • @asharafku7632
    @asharafku7632 3 роки тому +8

    70 കാലഘട്ടം മനോഹര പാട്ടുകളുടെ പറുദീസ കൂടെ നസീർ സാർ ഇനി വരുമോ ഇതുപോലൊരു 'സമയം വന്നാലും കാണാൻ ഞങ്ങൾ ഉണ്ടാകില്ല അടുത്ത തലമുറക്ക് ബാക്കി വെച്ചത് ഇതാണ്

  • @josephjohn31
    @josephjohn31 4 роки тому +7

    നല്ല അഭിനയം, രംഗങ്ങൾ, സംവിധാനം എന്നിവയ്‌ക്കൊപ്പം നിത്യഹരിത ഗാനങ്ങളുമായി സസ്‌പെൻസു ത്രില്ലർ എന്റർടെയ്ൻമെന്റ് മൂവി.

  • @josephkpkerala...6851
    @josephkpkerala...6851 3 роки тому +8

    സൂപ്പർ മൂവി. നല്ല പാട്ട്. നല്ല ഇടി. നല്ല കഥ. നല്ല സംവിധാനം.നല്ല കൊള്ളതലവി. ഉഗ്രൻ 😄

  • @nithinraj7351
    @nithinraj7351 4 роки тому +8

    Adoor bhasi ....ഒരു ഒന്നുഒന്നര കലാകാരൻ....

  • @jintumjoy7194
    @jintumjoy7194 3 роки тому +2

    ഈ കണ്ട പടം തന്നെ റിപീറ്റ് ഇടുന്ന സമയത്ത് ഇത്പോലെ ഉള്ള ക്ലാസ്സിക്‌ പടങ്ങൾ ഈ tv ചാനലുകളിൽ ഇട്ടുകൂടെ. ഇന്നത്തെ തലമുറക്കും അതൊക്കെ ഒരു അനുഭവം ആയിരിക്കും

  • @sathyam651
    @sathyam651 2 роки тому +1

    രാഗിണി നസിർ ജോഡിയായുള്ള വേറെ സിനിമകൾ ഏതൊക്കെയാണ്..

  • @ramyapp4268
    @ramyapp4268 4 роки тому +21

    ഒരു പഴയകാല ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമ ബോറടിയില്ലാതെ കണ്ടു. ഡിഷ്യും ...ഡിഷ്യും ...ഡിഷ്യും ... പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചം

  • @sahilnisar9086
    @sahilnisar9086 5 років тому +9

    the great dasettan and prem naseer amezing cobination for ever...
    ..dasettante youthile sound ..
    awsome...
    eeshvaran orikkal....
    sooryan ennoru nakshathram....

  • @kuriyaraveendran5535
    @kuriyaraveendran5535 3 роки тому +2

    വിജയശ്രീ യുടെ മരണം സിനിമക്ക് തീ രാ നഷ്ടം

  • @rishikeshngk5659
    @rishikeshngk5659 4 роки тому +6

    Fantastic.
    Even it has overtaken present movies old is gold .It is a must watch crime thriller movie for everybody.The climax is worth for diamond,lots of unexpected twists and turns in the last 10 minutes.adoor bhasi and nazir sir combination excellent.

  • @vpsasikumar1292
    @vpsasikumar1292 5 років тому +7

    Thiruvalla Deepayil 45varsham munpe mattini kandirangumbol Bharath award kittiyathinu thulyamayirunnu. Annu preshakare thrsippikkunna suspense niranja sooper film pattukalo sooper Ragini,. Nazeer, bhasi, joseprakash ummer. വിജയശ്രീ soo ക്യൂട്ട് and young

  • @ismailpsps430
    @ismailpsps430 4 роки тому +8

    Ithrayum suspens ulla cenima jeevithathil kandittilla Naseer sir,sasikumar sir 💐⭐⭐

  • @tressajohntressajohn
    @tressajohntressajohn 3 роки тому +1

    .nazeerum bhasiyum super jodiyanu..nalla cinima..

  • @aneeshms3040
    @aneeshms3040 3 роки тому +2

    അടൂർ ഭാസി ...സൂപ്പർ👌👌👌

  • @leriodecafe8116
    @leriodecafe8116 3 роки тому +5

    ഇഷ്ടപ്പെട്ട പടങ്ങളിൽ ഒന്ന് ❤️

  • @arunraja.r9622
    @arunraja.r9622 4 роки тому +7

    Watching superstar movie in 2020

  • @theslowlyrider4721
    @theslowlyrider4721 3 роки тому +1

    എന്നാ പൊളി മൂവി നസിർ സർ സൂപ്പർ 😍👍👍👍👌👌👌 അടൂർ ഭാസി 😀✌️✌️✌️

  • @santhosheg8422
    @santhosheg8422 4 роки тому +3

    Super movie Nd wonderful song's ❤️❤️

  • @divyavignesh7517
    @divyavignesh7517 4 роки тому +1

    Eganeyulla padam kanan entha rasam eppoyathe moviesine eduthu kinatil edan thonnum

  • @ratheeshr8239
    @ratheeshr8239 6 років тому +14

    This is the best crime thriller movie in Malayalam film industry.....

  • @a.g.kshenoy6453
    @a.g.kshenoy6453 5 років тому +11

    Bhasi Nazir suuuuuuuuuuper hit combination.

  • @hippofox8374
    @hippofox8374 4 роки тому +13

    viyasree yude bhangi.... nithya haritha sundara naayaka roopam....

  • @rainbowdiamond7885
    @rainbowdiamond7885 7 років тому +17

    പ്രിയ.... ചേച്ചി.... നിങ്ങളെ തോല്പിക്കാൻ ഇന്നു ഈ മലയാള സിനിമയിൽ ഒരാൾ ജനിചിച്ചിട്ടില്ല

    • @vpsasikumar1292
      @vpsasikumar1292 4 роки тому +1

      Vijayasreeyo, raginiyo, randuperum onninonnumechammm. Enikk vijsyasreeyeyanu koodutal ishtommm

    • @sathyam651
      @sathyam651 2 роки тому

      രാഗിണി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായിക.. 11 വയസ്സിൽ തുടങ്ങിയ ഇഷ്ടമാണ് ഇപ്പോൾ 30 വയസ്സാക്കുന്നു.. പക്ഷേ അവരോടുള്ള ഇഷ്ടം നാൾക്കുനാൾ കൂടി വരുന്നു..

  • @princeofparakkal4202
    @princeofparakkal4202 5 років тому +21

    സൂപ്പർ മൂവി നസീർ sir ragini മാഡം സൂപ്പർ

  • @MrStuthu
    @MrStuthu 3 роки тому

    One of my fvrt watching after long time.. Awsm songs...

  • @s.rmedia5341
    @s.rmedia5341 4 роки тому +2

    my favourate movie

  • @Kevin_Kiran10
    @Kevin_Kiran10 6 років тому +41

    നിത്യ ഹരിതം,,ഒരേയൊരു നസീര്‍ സാര്‍,,,,

  • @samitasajeevan2659
    @samitasajeevan2659 2 роки тому

    പണ്ട് ദൂരദർശനിൽ കണ്ടിട്ടുണ്ട് 😍😍

  • @rrassociates8711
    @rrassociates8711 5 років тому +9

    ഹരിപ്പാട്ട് രാമൻകുട്ടി ഭാഗവതർ ................ ഹരിപ്പാട്ട് കാരൻ

  • @AbhilashGregory1985
    @AbhilashGregory1985 5 років тому +10

    Climax shots used in opening credits of C.I.D. Unnikrishnan B.a B.Ed

  • @rinlee4260
    @rinlee4260 5 років тому +4

    Superb movie 👍🏼👍🏼

  • @manuks8577
    @manuks8577 3 роки тому +2

    പടം കിടു..... 😎👌

  • @t.n.kamalasanankamalasanan1145
    @t.n.kamalasanankamalasanan1145 2 роки тому +1

    Sri Kumaran Thampi was a small kavi in this time every body know vayalar p baskaran etc

  • @indiancitizen3408
    @indiancitizen3408 3 роки тому +2

    വിജയശ്രീ 18 വയസ്സ്...makeup polum venda etra സുന്ദരി

  • @renjithtvm5309
    @renjithtvm5309 6 років тому +8

    My fav movie

  • @advpriyan30
    @advpriyan30 8 років тому +15

    Great songs by M.S and Thmpi

  • @mddange3460
    @mddange3460 4 роки тому +7

    Song at 20:16 is having a nostalgic touch

  • @deepaksivanandan6936
    @deepaksivanandan6936 5 років тому +22

    മാന്യതയുടെ പര്യായം നസീർ സർ

  • @gopinathkk7506
    @gopinathkk7506 Рік тому

    ചെറുപ്പത്തിൽ സ്റ്റാർ തീയേറ്ററിൽ കണ്ട. സിനിമ
    . ഓർമ. പുതുക്കാനായി.

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +3

    25/10/2020 ന് വീണ്ടും കാണുന്നു.

  • @അവന്തികഅനൂപ്

    അന്നത്തെ കാലഘട്ടത്തിൽ... ക്ലാസ്സ്‌ മൂവി

  • @prikwilson
    @prikwilson 5 років тому +10

    ആ കുഞ്ഞേ..ഒരു നാല് ഗാള്‍ഡ് സ്പാട്ടും ഒരു ഗ്ലാസ് പച്ചവെള്ളവും

  • @shyamalatk2114
    @shyamalatk2114 Рік тому

    വിജയശ്രീ എന്തു സുന്ദരി അകാലത്തിൽ പൊലിഞ്ഞതാരം

  • @90s-Company-official
    @90s-Company-official 4 роки тому +13

    Corona kalathe oru ashwasathinu Kandavar undoo

  • @abhilashv3520
    @abhilashv3520 6 років тому +11

    The best thriller...of the Golden era

    • @manohart55
      @manohart55 3 роки тому

      💯⭕❤️🆗☂️🌹

  • @kumutha3488
    @kumutha3488 5 років тому +5

    Thevalokathulitunthu otu kana kandarvan awesome

  • @amalbabu9495
    @amalbabu9495 2 роки тому +1

    Super

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Рік тому

    Naseer vijayasree super adypoly ❤❤❤❤❤❤

  • @chinnuammu2136
    @chinnuammu2136 4 роки тому +1

    Wow..great ❤️
    Supper song

  • @nasarsaid9032
    @nasarsaid9032 6 років тому +10

    super move 100 days hit

  • @anindiancitizen4526
    @anindiancitizen4526 5 років тому +24

    പ്രേംനസീറിന്റ ഒരു Suspens Triller CID പടം

  • @anilkumarpv7375
    @anilkumarpv7375 3 роки тому +1

    Super old films

  • @renjiniratheesh1707
    @renjiniratheesh1707 3 роки тому

    സൂപ്പർ.. 🥰👍👍👍

  • @nikilashnikilash2805
    @nikilashnikilash2805 5 років тому +4

    കുഞ്ഞേ :...ഇതൊക്കെയാണ് സിനിമ

  • @paulbabu1040
    @paulbabu1040 6 років тому +14

    Prem nazeer a real hero

    • @BabuBabu-xq2wy
      @BabuBabu-xq2wy 4 роки тому +1

      Dr Rajkumar

    • @shibubaby9253
      @shibubaby9253 4 роки тому +2

      Megamovie

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 роки тому

      @@BabuBabu-xq2wy Dr Rajkumar kannada Cinemayile evergreen super star. Nazir Malayala Cinemayile evergreen super star. Pakshe Nazirinu paattu paadaan Yesudas venamaayirunnu. Rajkumarinu paattu paadaan aale venda. Rajkumar thanne paadikolum. Aa Oru difference maathrame ivar thammil ullu.

  • @riyadpp5938
    @riyadpp5938 5 років тому +5

    സംവിധായകൻ ശശികുമാർ ടir ന്റെ മാജിക്ക്

    • @baijujoseph4493
      @baijujoseph4493 4 роки тому

      ശശികുമാർ ലോകത്തിലെ ഏറ്റവം മികച്ച സംവിധായാകനാണ്

    • @krishnanharihara
      @krishnanharihara 4 роки тому

      @@baijujoseph4493 Akkalathe Oscar awards nu nirdeshikkamayirunnu

  • @99hari55
    @99hari55 7 років тому +5

    Best songs ever in indian film history....

  • @unushashmi
    @unushashmi 3 роки тому +1

    ആദ്യമായി91ലക്ഷം നേടിയ ചിത്രം

  • @bananaboy7334
    @bananaboy7334 8 років тому +10

    Suoer hit of 70

  • @swaminathan1372
    @swaminathan1372 4 роки тому +6

    Aa kaalathe egane oru chithram edutha sasi sirnte kazhivine sammathichu koduthe mathiyaku...oppam thambi sir,m s v ennivarude orikkalum maranamillatha pattukalum....

  • @audiovideolover7628
    @audiovideolover7628 4 роки тому +2

    Super cinema, super songs

  • @srfoodridevlogs
    @srfoodridevlogs 3 роки тому

    എജ്ജാതി ത്രില്ലെർ ❤

  • @AravindN8704
    @AravindN8704 5 років тому +41

    ഒരമ്പത് രൂപാ വേണമായിരുന്നു വീട്ടിലേക്കയക്കാൻ ! ഇന്ന് അമ്പത് രൂപയ്ക്ക് ഒരു മസാല ദോശ പോലും കിട്ടില്ല !

    • @samjacob3952
      @samjacob3952 4 роки тому +7

      അന്ന് കോട്ടയം ആര്യ ഭവനിൽ മസാല ദോശക്ക് മുപ്പതു പൈസ

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 роки тому +1

      @@AravindN8704 എനിക്ക് അറിയാം

    • @abdurahman8528
      @abdurahman8528 4 роки тому +1

      ഒരുപ്പിക യുടെ മൂല്യം കുറയുന്നതാണ്, വില കൂടുന്നതല്ല

  • @greenvisioninspirationalmo9556
    @greenvisioninspirationalmo9556 3 роки тому

    Tention free muve. love alot

  • @ravisu8209
    @ravisu8209 4 роки тому +2

    ലോക്കഡോൺ കണ്ടു കിടു പടം

  • @babymohan3192
    @babymohan3192 6 років тому +5

    Super movie

  • @gouthamankv3775
    @gouthamankv3775 6 років тому +4

    The film which I enjoyed the most

  • @mayawe4985
    @mayawe4985 5 років тому +5

    Please upload jwala malayalam movie. Naseer sir's

  • @praseedeltr8075
    @praseedeltr8075 3 роки тому +3

    അന്ന് ഇലക്ട്രിക് എൻജിൻ ഉള്ള ട്രെയിൻ ഉണ്ടല്ലോ?? 🤔

  • @marzookpt1774
    @marzookpt1774 4 роки тому +2

    Pleas upload naseer movie raju raheem

  • @prikwilson
    @prikwilson 5 років тому +6

    സൂപ്പര്‍ ത്രില്ലര്‍..

  • @shainkarthikkarthik9281
    @shainkarthikkarthik9281 6 років тому +6

    Sooper move

  • @samjacob3952
    @samjacob3952 4 роки тому +4

    ഈ സിനിമയിൽ അഭിനയിച്ചവരിൽ കുഞ്ചൻ(മോഹൻ)മാത്രം ബാക്കി

    • @ramyapp4268
      @ramyapp4268 4 роки тому

      @@AravindN8704 കുഞ്ചനെ തിരിച്ചറിഞ്ഞവര്‍ വളരെ കുറച്ചുപേര്‍ മാത്രം.

    • @AravindN8704
      @AravindN8704 3 роки тому +3

      ശ്രീലതയുമുണ്ട്.

  • @ashlyansalam
    @ashlyansalam 6 років тому +5

    Excellent

  • @gsfoodtravel8016
    @gsfoodtravel8016 4 роки тому +6

    നിങ്ങൾ ആരെഗിലും ശ്രദ്ദി ച്ചോ അന്നേ സ്മാർട്ട്‌ വാച് ഉണ്ടല്ലോ...

  • @ഉള്ക്കിടിലോവ്സ്കിവ്ലാദിമിര്

    അതിഭയങ്കര കൊള്ളസംഘം.

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 3 роки тому +1

    Where does an electric train run in India in 1971?

  • @amalrai7817
    @amalrai7817 3 роки тому +1

    1:22:50, WAM 1 series locomotive...

  • @tamilmannanmannan5802
    @tamilmannanmannan5802 7 років тому +6

    MSV SIR BGM
    SONGS CLASS.

  • @vishnuchandran6852
    @vishnuchandran6852 2 роки тому

    പിന്നെ കടത്തനാട്ട് മാക്കം മാമാങ്കം 1979 പടയോട്ടം 1982 പ്ലീസ് upolad

  • @prikwilson
    @prikwilson 5 років тому +4

    Full entertainment

  • @muhammadshebin30
    @muhammadshebin30 Рік тому

    Watching 2024 💪🏻

  • @RajiRaji-hg4tp
    @RajiRaji-hg4tp 3 роки тому

    E cinima eragumbol njn ജനിച്ചു .....edha cinimayude prathyakatha

  • @jobyjoy7140
    @jobyjoy7140 Рік тому

    നല്ല സിനിമ അവസാനം നസിർ സാറിന്റെ ഭാര്യ ആണ് മഹാശ്വരി എന്നു അറിഞ്ഞപ്പോൾ ഞാൻ ഞട്ടി

  • @elegance8581
    @elegance8581 4 роки тому +11

    ക്ളൈമാക്സ്😜 അടൂർ ഭാസിയാണ് നായകൻ😀😀

  • @adarshvk4339
    @adarshvk4339 7 років тому +7

    CLASS MOVIE

  • @vishnuchandran6852
    @vishnuchandran6852 2 роки тому

    തച്ചോളി അമ്പു upolad ചെയ്യുമോ

  • @bertijohny6613
    @bertijohny6613 2 роки тому

    Wow

  • @visakhkb1295
    @visakhkb1295 4 роки тому +3

    എടൊ ഞങ്ങളെ അറിയാമോ അടികൊള്ളേണ്ടെങ്കിൽ പൊയ്ക്കോ 😁😁

  • @jobinv625
    @jobinv625 4 роки тому +3

    28/4/2020

  • @binilissac3376
    @binilissac3376 3 роки тому +2

    19:55 നസ്സീർ ഡയലോഗ്. ഇത് പരിഷ്ക്കരിച്ചാണ് മീശ മാധവനിൽ ജഗതി ജോർജ്ജ് ബുഷ് വേഷത്തിൽ കോമഡി പറയുന്നത്

  • @prasaanthb8800
    @prasaanthb8800 4 роки тому +3

    എടാ രാവണന്റെ മൈക്കേ. 😁😁😁😁😁😁😁😁😁😁😁

    • @kuttappanKarthavu
      @kuttappanKarthavu 4 роки тому +2

      Ration kadayil mannenna alakkunna pathram thirichu vechirikkunnu

    • @homedept1762
      @homedept1762 3 роки тому

      രാവണന്റെ മൈക്ക്. 🤣🤣🤣🤣🤣

  • @marzookpt1774
    @marzookpt1774 4 роки тому

    Pleas upload kathirmandapam

  • @soundvolvYT
    @soundvolvYT 3 роки тому +2

    25:39 Kunjan?

    • @deepakm.n7625
      @deepakm.n7625 3 роки тому

      അതെ. സംശയം വേണ്ട 👍