സ്നേഹയുടെ കള്ളങ്ങൾ പിടിക്കാൻ തുടങ്ങി അപ്പൻ😳പണി കൊടുക്കുന്നത് ഷിനോ😌ഇനി കളി മാറും🔥പണി കിട്ടി തുടങ്ങി

Поділитися
Вставка
  • Опубліковано 6 чер 2022
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #oruadaarfamily #sister #familyfun #happiness #familyvlog

КОМЕНТАРІ • 318

  • @Oruadaarfamily
    @Oruadaarfamily  2 роки тому +38

    ua-cam.com/video/wV_B75ErnSs/v-deo.html

  • @sarithak6760
    @sarithak6760 2 роки тому +118

    സ്നേഹ പപ്പയെ പോലെ. ഷീനേ അമ്മയെ പോലെ . അപ്പനെയും മൊളേയും തെറ്റിക്കല്ലേ 🥰🥰🥰🥰🥰🥰

  • @babyraj3952
    @babyraj3952 2 роки тому +94

    പപ്പാ യുടെ സ്നേഹം മുഴുവൻ സ്നേഹയോട്,, ഷിനോക്ക് അസൂയ 🥰🥰 പാവം

  • @sharonbabu6604
    @sharonbabu6604 2 роки тому +45

    പപ്പയ്ക്കു മോളോട് ആണല്ലോ കൂടുതൽ സ്നേഹം ഇങ്ങനെ വേണം പപ്പമർ എന്തൊരു സ്നേഹം നല്ല അടിപൊളി ഫാമിലി ഷിനോ നിങ്ങളുടെ പപ്പാ 👌👌👌🙏🙏🙏❤️❤️❤️❤️ നിങ്ങളുടെ ഭാഗ്യും ഉള്ളവർ😁😁😁😁🙏🙏

  • @PeterMDavid
    @PeterMDavid 2 роки тому +143

    സ്നേഹ പാപ്പയോട് അടുക്കുന്നത് ഷിനോയ്ക്ക് അസൂയ ഉണ്ടെന്ന് തോന്നുന്നു. അപ്പൻ പുത്രിയും അമ്മപുത്രനും. എന്തായാലും അപ്പച്ചന് ബിരിയാണി മേടിക്കുമ്പോൾ സ്നേഹമോൾക്കും മേടിക്കാതിരിക്കില്ലെന്ന് അറിയാം. പാവം സ്നേഹമോൾ അവൾ നിന്നോടല്ലാതെ ആരോട് പറയാൻ???

  • @reshmareshma2252
    @reshmareshma2252 2 роки тому +57

    ഹായ് ഷിനോ. നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടം ആണ്.

  • @miniabraham7391
    @miniabraham7391 2 роки тому +144

    പപ്പക്ക് മക്കളോടുള്ള സ്നേഹം കാണുമ്പോൾ എന്റെ മരിച്ചുപോയ പപ്പയെ ഓർമ്മ വരുന്നു 😭😭

    • @sajithmceecee228
      @sajithmceecee228 2 роки тому +1

      🌹🌹🌹😭

    • @jessyammavlogs
      @jessyammavlogs 2 роки тому +6

      മിനി പപ്പ എന്ന വാക്ക് കേൾക്കുമ്പോഴേ എനിക്ക് കരച്ചിൽ വരും 8മാസങ്ങൾക്കു മുൻപ് കോവിഡ് വന്നു ഞങ്ങളെ വിട്ടു പോയി 😥

    • @meeraprakash2462
      @meeraprakash2462 2 роки тому +1

      Enikum😭

    • @Jasmin_.982
      @Jasmin_.982 2 роки тому +1

      @@jessyammavlogs ente 8 varsham😭

    • @jessyammavlogs
      @jessyammavlogs 2 роки тому +1

      @@Jasmin_.982 പപ്പേടെ ഫോട്ടോ നോക്കുമ്പഴാ കൂടുതൽ 😥ചിരിച്ചോണ്ടിരിക്കും എന്റെ പപ്പ 😥

  • @mogicmonachen8704
    @mogicmonachen8704 2 роки тому +76

    ഷിനോ സ്നേഹയെ പിണക്കല്ലേ പാവം അല്ലെ ❤❤👍

  • @gdcd6094
    @gdcd6094 2 роки тому +26

    എന്നു ഇതു പോലെ സ്നേഹത്തോട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @sreelekhavs7932
    @sreelekhavs7932 2 роки тому +21

    അടിപൊളി ഫാമിലി ആണ് ഇവരുടെ വീഡിയോ കാണുന്നത് സിനിമ കാണുന്നത് പോലെ

  • @toxy_gaming7265
    @toxy_gaming7265 2 роки тому +37

    വേറെ ലെവൽ വീഡിയോ 🥰🥰

  • @_shifashayuaysha_3162
    @_shifashayuaysha_3162 2 роки тому +15

    Nalla oru family super

  • @dreamcatcher4230
    @dreamcatcher4230 2 роки тому +32

    17:53 ഷിനോ.. മച്ചാന് ഒരു ബിരിയാണി വാങ്ങിച്ചു കൊടുക്കണേ 😊❤️

  • @smithas374
    @smithas374 2 роки тому +11

    Enthokkea paranjalum shinoyudea chunk anu sneha 👍 👌 🥰 ☺ 🥰

  • @vinayacg8628
    @vinayacg8628 2 роки тому +14

    Ente shinoye ninte varthanam kettal thanne chiri varum.adipoli family aanutto

  • @jayaraji2078
    @jayaraji2078 Рік тому +5

    Happy and blessed family. ❤❤

  • @jithpm3941
    @jithpm3941 2 роки тому +4

    Pappa vannapo video orupad sneham happy to this fam😍😍😍

  • @jessyammavlogs
    @jessyammavlogs 2 роки тому +19

    മക്കളുടെ ചെറിയ പിണക്കങ്ങളും തമാശകളും അപ്പന്റെയും അമ്മേടേം വാർത്താനങ്ങളും ഭാര്യയുടെ പാചകവും കളിചിരികളും എല്ലാം കണ്ടും കേട്ടും എല്ലാം ചിരിയിൽ ഒതുക്കുന്ന സൗമ്മ്യനായ പപ്പയെ ആണ് ഞങ്ങൾക്കിഷ്ട്ടം. Love you pappa 💖💖💖💖💖💖💖💖

  • @dencypaulose7742
    @dencypaulose7742 2 роки тому +8

    Love ur family 😘😘🍫🍫🍫🎊🎉🎇

  • @harig6947
    @harig6947 2 роки тому

    Shinoyee ....Ella video um kanarund....supera kto ..ellrkm vendy ente prarthana und...polichu...super...shinoyee poliku...god bless all your family

  • @sujasara6900
    @sujasara6900 2 роки тому +2

    Adaar family thanne.God bless

  • @saralageorge7536
    @saralageorge7536 2 роки тому +4

    Shino, machan asked for a biriyani. I can’t forget his expression in saying that there is not enough curry & he wants a packet of biriyani . Being a good grand son you should have obliged immediately . Machan , your father & mother are the best characters I noticed. May this family stay this way because of the strong conviction of your grand mother . She is a quiet person . How come machan has to help cut the vegetables ? Can’t Sneha do it ??

  • @lucyparathara2736
    @lucyparathara2736 2 роки тому +17

    You guys are so funny, I was laughing and laughing😃😃😃😃

  • @shahanarahanatwins6730
    @shahanarahanatwins6730 2 роки тому +5

    🥰😍😘ENIKK ORUPAD ISHTTANU EE FAMILYE ENIKK APPUPPANE ON NERIL KANANAMENNUND😘😘😘

  • @opr5977
    @opr5977 2 роки тому +2

    Aliya Adipoli Super 💖💖💖💖💖

  • @rbgayathryravirbg8953
    @rbgayathryravirbg8953 2 роки тому +2

    Pappa anum nigalde koode undakumbol supr ayrikum athupole machanum poli

  • @sheelacherian5884
    @sheelacherian5884 7 місяців тому

    Soo loving family ....Ilove you all .God bless you all .

  • @jasminethomas2660
    @jasminethomas2660 2 роки тому +7

    Appachanu Biriyani medichu koduku......🤩🤩🤩

  • @augustinvv
    @augustinvv 2 роки тому +11

    സ്നേഹ കരയുന്ന വിഡിയോ എന്ത് കൊണ്ടും എനിക് ഇഷ്ടമാണ് പൊളി യ 😁❤

  • @behananthottugal230
    @behananthottugal230 2 роки тому +3

    Pappa paavam shinoyk chuttaadi kettum appachanum ammachikkum sugamalle 🙏🙏🙏

  • @dhaneapenseban8620
    @dhaneapenseban8620 2 роки тому +5

    Shinoye Shinoyude varthamanam kelkan nalla resama.....

  • @rejiaaron5366
    @rejiaaron5366 2 роки тому +1

    Videos super.nalla family.

  • @robo623
    @robo623 2 роки тому +5

    Rocking dailouge entry appaney ammaey ne ethenada pappa vilikuney

  • @rajeshokok9818
    @rajeshokok9818 2 роки тому +3

    Enikke eshttam. Appaneyum sneheum ane. Avarkke athmartha sneham unde

  • @aswinisujith4817
    @aswinisujith4817 2 роки тому +7

    Appachan oru biriyani vangi kodukk shino chettaa pavamalle

  • @hebahbijas3305
    @hebahbijas3305 2 роки тому +6

    Pappa nattil vannapo sheenam okke Mari usharayi

  • @princethomas4642
    @princethomas4642 2 роки тому +1

    good episode polichu

  • @expertvlogger4814
    @expertvlogger4814 2 роки тому +3

    Velyappachane orupad ishttanu love you

  • @nirenjanjinu7642
    @nirenjanjinu7642 2 роки тому +3

    Shino chettayi machanu biriyani vangi kodukkane❤️❤️

  • @josnathomas267
    @josnathomas267 2 роки тому +3

    നല്ല രസം ഉണ്ട് കാണാൻ നിങ്ങളുടെ ഫാമിലി

  • @subins8454
    @subins8454 2 роки тому +1

    Ente ponnoooo chirichuuu chathuuu🥰🥰

  • @salininair2477
    @salininair2477 2 роки тому +4

    Pavum Sneha. Achanum moleum thettippikkanda tto shino

  • @faseelabather6016
    @faseelabather6016 2 роки тому +1

    poli family aanu ❤❤❤❤

  • @jishnu6675
    @jishnu6675 2 роки тому +7

    Pandu pappa videos il athikam mind aakarilla, ippol kurach active aay😅🥰

  • @user-by4ip9yc7o
    @user-by4ip9yc7o 2 роки тому +9

    8:11എന്റെ വീട്ടിൽ ചേട്ടനും ചേച്ചിയുമൊക്കെ എനെ ഇങ്ങനെ ഓകേ പറയാർ ഒണ്ട് 🤣🤣

  • @allwynvarghese2796
    @allwynvarghese2796 2 роки тому +2

    Good family ❤❤❤

  • @parudeesa4141
    @parudeesa4141 2 роки тому +2

    Hai new subscriber.......appachan ishtam🥰🥰🥰🥰🥰

  • @lijokoshi5308
    @lijokoshi5308 2 роки тому +3

    ബക്കി അവിടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰

  • @ayanamjed1633
    @ayanamjed1633 2 роки тому +3

    Appapanu oru adipolii biriyani vech kodukkoo allarum koode

  • @asmijoshy8491
    @asmijoshy8491 2 роки тому +2

    സൂപ്പർ ഫാമിലി 😍🥰🥰🥰

  • @jobinjames7076
    @jobinjames7076 2 роки тому +3

    Belvita biscuit adipoliiyaa

  • @devanarayanpakku7251
    @devanarayanpakku7251 2 роки тому +4

    Chuppadi appappan super 😂

  • @preethapreetha9224
    @preethapreetha9224 2 роки тому +6

    Entha broii dooo🤣🤣🤣🤣

  • @sameenaa4150
    @sameenaa4150 Рік тому +1

    Super cute👌👌👌👌👌👌👌👌👌

  • @sahadksd9462
    @sahadksd9462 2 роки тому +5

    അപ്പച്ചനാണ് എന്റെ ഹീറോ😃😃🥰

  • @rintoroy1471
    @rintoroy1471 2 роки тому +5

    Appachan anikk ishhtama❤

  • @divyadivya361
    @divyadivya361 2 роки тому +3

    Chirichu vazhiyayi Shinooo🤪🤪🤪

  • @Vagabond5252
    @Vagabond5252 2 роки тому +12

    Shake kudikkan poyi😂

  • @del6203
    @del6203 2 роки тому

    സ്നേഹ മോളെ so cute ❤️❤️🥰🥰🌹🌹🥰

  • @LL-sk1xk
    @LL-sk1xk 2 роки тому +6

    Appachanu Biriyani vagi kodukkaneee

  • @anithanatarajan8602
    @anithanatarajan8602 2 роки тому +3

    Super

  • @ananthu_10
    @ananthu_10 2 роки тому +6

    Ente veettil ithe pumb ann cosmic red ♥️

  • @gayathrirkskrksk4205
    @gayathrirkskrksk4205 2 роки тому +1

    Love 😍😍😍

  • @sibipappachan4465
    @sibipappachan4465 2 роки тому +4

    sneha mol pappa thanneyanu.. anikum ante pappa ante kootukaran aairunnu.. shino kochine veruthe vazhakundakalle.. shinok randadiyude kuravund.. ammachi sunu anty shinok ett rand koduthe.. penmakalmark pappamarode kooduthl sneham undakullu

  • @jijojoy6015
    @jijojoy6015 2 роки тому

    Love you family ❤❤❤❤

  • @sreejaashok9936
    @sreejaashok9936 2 роки тому +16

    നല്ല രസമുണ്ട് പട്ടി കളുടെ കളി ഒന്നുകൂടി പറ്റുമോ ഷിനോ ജർമൻ ഷൈപയാർഡ് ആണ് പപ്പ വന്നതിന്റെ സന്തോഷം കാണാൻ ഉണ്ട് ❤❤മച്ചാന്നോട് കുറച്ചു സംസാരിക്കാൻ പറയണം സുഖമില്ലാട്ടുകൊണ്ട് പറഞ്ഞതാണ് ഇഷ്ടം ഉള്ളതു കൊണ്ട് ❤❤സൂപ്പർ ഫാമിലി 👌👌❤️❤️❤️❤️

  • @jasna6325
    @jasna6325 2 роки тому +1

    Appacha😘

  • @chillwithus8740
    @chillwithus8740 2 роки тому +1

    Appachanu oru briyani medich kodukaney shino 😍😍

  • @jacindajoseph5699
    @jacindajoseph5699 2 роки тому +4

    Make one dog corner.....parambonte oru moola avarku appi odanum mullanum..ready aki kodukanam Shino pinne avarku training kodukanam.

  • @thasleenaac3604
    @thasleenaac3604 2 роки тому +7

    പപ്പ വന്നപ്പോൾ വീട്ടിൽ അടിപൊളി തന്നെ

  • @beenadixon7892
    @beenadixon7892 2 роки тому +9

    സൂപ്പർ ഫാമിലി 😘😍🥰

  • @reejakamath863
    @reejakamath863 Рік тому

    Sera is enjoying the attention ❤❤❤❤❤❤

  • @REX-jj4vl
    @REX-jj4vl 2 роки тому +3

    3:32 pedich poyi 😂🤣

  • @shaharbana3624
    @shaharbana3624 2 роки тому +1

    Appachan♥

  • @Vagabond5252
    @Vagabond5252 2 роки тому +4

    6:02😹😹

  • @binduraj6968
    @binduraj6968 2 роки тому +1

    Adar familiyude amarakaran 👌👌

  • @aleenasreedharan7691
    @aleenasreedharan7691 2 роки тому +1

    അമ്മ പൊളി

  • @kadeejabasheer5338
    @kadeejabasheer5338 2 роки тому +2

    16:40 :- amma enne ithepole eduthittundo amme😂😂

  • @vincy9867
    @vincy9867 2 роки тому +5

    എന്നാ പറഞ്ഞാലും സ്നേഹ അപ്പന്റെ പൊന്നുമോളാ 😁❤️

  • @aniegeorge6078
    @aniegeorge6078 2 роки тому +8

    She was correct , its pronounced as Dohv though its DOVE and she is right
    I used to be marketing manager for Dove chemicals

  • @rajeshokok9818
    @rajeshokok9818 2 роки тому +2

    Appanum molum amnum shinoyum

  • @ellamellamvlogg6132
    @ellamellamvlogg6132 2 роки тому +1

    അങ്കിൾ ❤️❤️❤️

  • @afrinrishad3546
    @afrinrishad3546 2 роки тому +1

    Aliyaaaaaa........

  • @sreechusree4975
    @sreechusree4975 2 роки тому +3

    ❤️

  • @priyaaniyan4898
    @priyaaniyan4898 2 роки тому +3

    ❤️❤️❤️

  • @lijokoshi5308
    @lijokoshi5308 2 роки тому +3

    🥰🥰🥰🥰

  • @aswathypradeep6423
    @aswathypradeep6423 2 роки тому +8

    ഷിനോ ചേട്ടാ ഈ snehak ആരുടെ കണ്ണാ നിങ്ങടെ fam ആർക്കേലും പൂച്ച kannundo ❤️❤️❤️സ്നേഹ മോൾ 😘😘

  • @sabuthomas7673
    @sabuthomas7673 2 роки тому +4

    Frist 💪🙂

  • @binis1833
    @binis1833 Рік тому +1

    appachanu there vayya, pavama

  • @rashdaanshahrashdaanshah9555
    @rashdaanshahrashdaanshah9555 2 роки тому

    10.30very good Amma 😂😂

  • @aswinvinod1288
    @aswinvinod1288 2 роки тому +1

    Machan Look ❤️

  • @r_j_vlogs8391
    @r_j_vlogs8391 2 роки тому +2

    😍😍😍

  • @Pattamukkil
    @Pattamukkil 2 роки тому +2

    17:56 🤗

  • @7902
    @7902 2 роки тому +4

    അപ്പച്ചൻ തഗ്ഓട് തഗ് 🤣🤣🤣

  • @priyavinu2667
    @priyavinu2667 2 роки тому +1

    Shinomon my bro😘😘😘😘😘😘😘😘😘

  • @akashkbino7064
    @akashkbino7064 2 роки тому +4

    സ്‌നേഹക്ക് enna eshama 😂😂😂😂😂😂

  • @jammajose4803
    @jammajose4803 2 роки тому +1

    I like it

  • @sudarsanats6411
    @sudarsanats6411 Рік тому

    ഈ. സ്നേഹം കാണാൻ ♥️

  • @jovittajose9275
    @jovittajose9275 2 роки тому

    Pavam kochu kurachu shake kudikkanenu enthina shino athene choriyane. Pavam poyi shale kudichottey.. njangal support aanu

  • @tasteofkasrodbyfami
    @tasteofkasrodbyfami 2 роки тому +62

    😅പപ്പയും മോളും😍😍😍