സ്നേഹയുടെ ജീവിതത്തിൽ ആദ്യമായി ഇങ്ങനെയൊരു Birthday ആഘോഷിച്ചപ്പോൾ🔥😎🔥പ്രതീക്ഷിച്ചതിലും അപ്പുറം😳😨👌

Поділитися
Вставка
  • Опубліковано 4 сер 2024
  • customised dress contact num: Reena joseph - 9656102697
    instagram link : invitescon...
    FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #birthdayspecial #fullvideo #happiness #familyfun #birthdayvlog #familyfun #oruadaarfamily #18thbirthday

КОМЕНТАРІ • 384

  • @arunnathcv1032
    @arunnathcv1032 Рік тому +157

    നമ്മുടെ സ്വന്തം കുടുംബത്തിന്റെ കുഞ്ഞു പെങ്ങൾക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു 🥰🥰🥰love you all❤️❤️❤️

  • @sherin5388
    @sherin5388 Рік тому +21

    🥰🥰 സ്നേഹയുടെ സഹപാഠികളായ കൊച്ചു സുന്ദരൻമാരെയും കൊച്ചു സുന്ദരികളെയും ഒരുപാടിഷ്ടമായി🥰🥰 അവരാണ് ആ birthday ഇത്രയും മനോഹരമാക്കിയത്. നല്ല പെരുമാറ്റമുള്ള കുട്ടികൾ👍👍 അവരോടെല്ലാം സ്നേഹാന്വേഷണങ്ങൾ അറിയിക്കണേ സ്നേഹ മോളെ.. നിന്റെയും friends ന്റെയും കളി ചിരികളും തമാശകളും കണ്ടപ്പോൾ പഴയ +2 കാലം ഓർമ്മ വന്നു പോയി.. പലതവണ ഈവീഡിയോ കണ്ടു... ആ പഴയ കാലത്തിലൂടെ ഓർമ്മകൾ കടന്നുപോയപ്പോൾ ഞാൻ നിങ്ങളിലൊരാളായി മാറുകയായിരുന്നു.. ജീവിതത്തിലെ ഏറ്റവും നല്ല കാലമാണു മക്കളെ ഇത്. പരമാവധി സന്തോഷപ്രദമാക്കുക. 💐💐💐💐💐💐

  • @Himalayan450boy
    @Himalayan450boy Рік тому +14

    കണ്ണാപ്പിയെ എനിക്ക് ഇഷ്ട്ടായി 😍😍, നല്ല ഐശ്വര്യം ഉള്ളൊരു കൊച്ച് 💞

  • @user-by4ip9yc7o
    @user-by4ip9yc7o Рік тому +65

    നമ്മുടെ മച്ചാന്റെയും അമ്മച്ചിയുടെയും ബർത്തഡേ പൊളി ആകണം 🔥🔥🔥🔥

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +16

    🔥🔥സ്നേഹ മോളെ കണ്ടാൽ രാവണ പ്രഭു സിനിമയിലെ നായികയെ പോലെ ഉണ്ട് 🔥🔥🔥🔥

  • @manubhai657
    @manubhai657 Рік тому +45

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മോളെ ❤️❤️

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Рік тому +36

    ഒരു റാണിയാണ് ❤️🥰 സ്നേഹ ❤️🥰❤️🥰🥰ഹാപ്പി ബര്ത്ഡേ മോളു 🥰🥰🥰 അപ്പച്ചനും അച്ഛമ്മ, അമ്മയും ❤️🥰🥰🥰🥰🥰🥰🥰🥰🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🏵️🏵️🏵️🏵️🏵️💐💐🍓🍓🍓🇰🇼🇰🇼🇰🇼കുവൈറ്റിൽ നിന്നും സ്നേഹ പൂർവ്വം കദീജ

  • @jessythomas9325
    @jessythomas9325 Рік тому +10

    Happy Birthday Dear Snehakkutty. May God Bless You 🙏🙏🙏

  • @lijibiju359
    @lijibiju359 Рік тому +5

    സ്നേഹമോൾടെ ഡ്രസ്സ്‌ സൂപ്പർ 🥰അടിപൊളി ആഘോഷമാക്കി നമ്മുടെ സ്നേഹമോൾടെ ബർത്ത് ഡേ 🥰🥰എല്ലാ മക്കളും ചേർന്ന് തകർത്തു ❤️❤️എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙌സ്നേഹമോൾക്ക് സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരം ജന്മദിനാശംസകൾ 🎁🎁🎂🎉🎊എല്ലാ കൃപകളും നൽകി ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙌🙌🙌🥰🥰

  • @Jj-ym8ux
    @Jj-ym8ux Рік тому +3

    ഞാനും ഒരു HSS അധ്യാപകനാണ്. ഈ ഒരു സൗഹൃദം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഇന്ന് അന്യം നിന്ന് പോകുന്ന ഈ സ്നേഹത്തിന്റെ മധുരം ഇനിയും പല ജീവിതങ്ങളിലും വിളമ്പുവാൻ ഈ വീഡിയോ സഹായകരമാകട്ടെ. സ്നേഹമോൾക്ക് ജന്മദിനത്തിന്റെ ആശംസകൾ.

  • @Anandhu_C_
    @Anandhu_C_ Рік тому +6

    Enthada Shino Mwone Nee Wikky thug inde fan annodaa.nee wikky thuginde video ittall theri vilikkum Alledaaa

  • @sheebalalu7520
    @sheebalalu7520 Рік тому

    Happy Birthday Snehakutty God Bless U

  • @aryar5023
    @aryar5023 Рік тому +7

    Nice❤️Happy to see her smiling face

  • @aniani-ou3rn
    @aniani-ou3rn Рік тому +1

    ''..happy birth day to you sneha''..ellavarum koodi birth day polichu''..adipoli vedio shino chettan polichu''''...super''..👍🎂🎂🎂💞

  • @sheebasreedharan8606
    @sheebasreedharan8606 Рік тому +45

    സ്നേഹ മോൾക്ക്‌ ഒരായിരം പിറന്നാൾ ആശംസകൾ ❤🍡🍡🍧🎂🎂😘😘

  • @jaimolreji774
    @jaimolreji774 Рік тому

    Happy birthday sneha chechi 🎂🥳🥳🎊🎊🎁🎉🎉

  • @beckhamt3553
    @beckhamt3553 Рік тому +5

    Mr trollan😼🔥....

  • @journey_kunjumalu
    @journey_kunjumalu Рік тому +24

    സ്നേഹമോക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @TWODAY446
    @TWODAY446 Рік тому +4

    സ്നേഹ മോൾളുടെ പിറന്നാൾ ആഘോഷത്തിൽ ഞാനും എന്റെ കുടുംബവും നിറഞ്ഞ മനസ്സാൽ പങ്കെടുത്ത സന്തോഷം അറിയിക്കട്ടെ.
    എപ്പോഴും സന്തോഷങ്ങൾ നിറഞ്ഞ പിറന്നാൾ വർഷങ്ങൾ വർഷങ്ങളോളം സ്നേഹ മോൾക്ക് ആഘോഷിക്കാൻ ദൈവം അവസരങ്ങൾ നിറഞ്ഞ് നൽകട്ടെ. ✨️🏵️

  • @murukadasks9328
    @murukadasks9328 Рік тому

    Waiting ആയിരുന്നു ❤️❤️❤️ hpy brtday snehu 🥰🥰🥰🥰

  • @preethiarun5229
    @preethiarun5229 Рік тому

    Happy birthday Sneha molu 🎉🎉🎉🎉

  • @gracyvarghese2394
    @gracyvarghese2394 Рік тому

    Snehamole happy birthday too 💓 you 😘 pinne.ellam.nalla.bhangi.aayi.pillarennu.parayaruthu.ellam.nammudde.kunjungal.aanu.

  • @rosnaani1313
    @rosnaani1313 Рік тому

    Happy birthday snehamoleee🎉🎉🎉🎉🎉…..ssoooo beautiful 😊❤

  • @shabeermohammed8897
    @shabeermohammed8897 Рік тому

    Happy birthday 🎂 🥳 🎉 🎈 🎁 🎊 🎂 sneha mol

  • @littymol5951
    @littymol5951 Рік тому

    Many many happy returns of the day may God bless you abundantly

  • @suvinavimal
    @suvinavimal Рік тому +3

    Belated Happy Birthday Sneha sister 😍 🎈 🎉🎊🥳🎂

  • @susanthomas8932
    @susanthomas8932 Рік тому

    Happy birthday🎁🎂 Sneha, stay blessed🙏

  • @babujohnvarghese8492
    @babujohnvarghese8492 Рік тому

    Happy birthday സ്നേഹമോളെ ...🌺🌸🌸🍁✨God bless you...

  • @babyraj3952
    @babyraj3952 Рік тому +2

    Pirannal ആശംസകൾ മോളു 🥰🥰🎉🎉🎉🔥🔥🎁🎁🎁🎂🎂🎂പിള്ളേരെല്ലാം പൊളിച്ചു 🎈🎈🎈🎈🎈

  • @tasteofkasrodbyfami
    @tasteofkasrodbyfami Рік тому

    🥰🥰happy b’day molu🥰🥰🥰paatum sooper 👌🏻😍

  • @sumankodungallure313
    @sumankodungallure313 Рік тому +2

    Happy birthday 🎂🎂🎂💐💐💐 സ്നേഹമോളെ... ഒരു അടിച്ചുപൊളി celebration ആയിട്ടോ... പിള്ളേർസ് എല്ലാരും പൊളി വൈബ് ...മച്ചാനെ കിടു...🥰🥰🥰 അപ്പോ അടാർ ഫാമിലിക്ക് ഒരു ബിഗ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sherlygeorge3473
    @sherlygeorge3473 Рік тому +2

    Hbd, മോളെ 🌹🌹🎂❤ആ ചുവന്ന ഷർട്ട്‌ ഇട്ട മോൻ നല്ല സ്‌നേഹം മുള്ള മോൻ, എല്ലാ മക്കളും ഫാമിലി യും പൊളി

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Many many Happy returns of day dear Snehamole God Bless you and Your Family Members Take Care 😘😘😊👍👍🙏🙏❤️💖🎉

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Рік тому

    Happy birthday mole അഹാ അടിച്ചു പൊളിച്ചല്ലോ

  • @nasilahamdu5029
    @nasilahamdu5029 Рік тому

    Happy birthday sneha mole 🎂😍😍ente monum november 1 nu aanu janichath ❤️❤️🥰

  • @preethammasworld31
    @preethammasworld31 Рік тому +2

    സന്തോഷ ജന്മ ദിനം കുട്ടിക്ക് ....
    🎊🎊🎊🎂🎁🥳🥳🥳

  • @mathaconsultancy4534
    @mathaconsultancy4534 Рік тому

    Happy Birthday snehakutti 💕❤️🎉

  • @jomonpj384
    @jomonpj384 Рік тому

    Happy. Birthday. Snehakkutty. God. Bless. You. All. Family

  • @bijipaul1366
    @bijipaul1366 Рік тому

    Happy Birthday Snehakutty...🎂🎂🎂💓💓🍬🍬🍬

  • @kidsvlog4645
    @kidsvlog4645 Рік тому +19

    ഡ്രസ്സ്‌ പൊളിച്ചു 👍🏻👍🏻ഒരായിരം ജന്മദിനാശംസകൾ സ്നേഹ മോളെ 😘😘😘

  • @sreedevisuresh4165
    @sreedevisuresh4165 Рік тому +1

    Happy Birthday snehakutty

  • @annucherian6399
    @annucherian6399 Рік тому

    Belated happy birthday snehamol. May God bless u.

  • @sisilypolson8928
    @sisilypolson8928 Рік тому

    Happy birthday sneha kutty. God bless you molu

  • @sheelasan3994
    @sheelasan3994 Рік тому

    Happy birthday snehamole❤😍 mayGod bless you abundantly

  • @ranithomas8305
    @ranithomas8305 Рік тому

    Happy birthday Snehamol 🎁🎉🎊🎂🎈🎈💕

  • @jvvlogstrivandrum308
    @jvvlogstrivandrum308 Рік тому +1

    Happy birthday sneha mola

  • @sheelasuresh21
    @sheelasuresh21 Рік тому

    Happy birthday 🎂🎉 Snehamol

  • @SN-no3gv
    @SN-no3gv Рік тому +5

    Happy Birthday sneha സുനുന് സാരി ഉടുക്കാമായിരുന്നു.

  • @deepaselvakumaran3448
    @deepaselvakumaran3448 Рік тому

    Happy Birthday Sneha Mwole🥰👏🙌🙌🍬🍭🎂🎉🤩

  • @sabuvarghes6300
    @sabuvarghes6300 Рік тому +3

    ആഘോഷം തകർത്തു😄😄👌👌👈Happy birthday sneha😃😃💚💚❤❤

  • @geethadevi7589
    @geethadevi7589 Рік тому

    Happy Birthday Sneha kutty🎂🍬🍬🍬🍬🍬❣️❣️❣️

  • @shibudaniel7540
    @shibudaniel7540 Рік тому

    Happy Birthday sneha. God bless you

  • @abrahamluke1591
    @abrahamluke1591 Рік тому +3

    Happy birthday to you dear and may god bless you and all wishes from Luke's travelling vlog

  • @pinkuusp4
    @pinkuusp4 Рік тому +4

    ആണ്പിള്ളേരുടെ പാട്ടു അടിപൊളി 😁😁❤️❤️👍👍👍

  • @sunimolcherian9695
    @sunimolcherian9695 Рік тому

    Happy birthday snehamole🎂🎂🎂🎉🎉🎉❤️❤️❤️🎈🎈🎈🎈

  • @preethyaram1486
    @preethyaram1486 Рік тому

    Belated Happy Birthday Dear 🎊🎂🎁🍬🧁🥳🎉 Stay Blessed and be happy always 🥰🙏

  • @libinthampy
    @libinthampy Рік тому +1

    🎁🎊🎈Happy Birthday sneha Mol🎈🎊🎁

  • @deepapradeep2937
    @deepapradeep2937 Рік тому

    🎂Happy birthday sneha molu🎂😍

  • @rajikunjumon1550
    @rajikunjumon1550 Рік тому +1

    Birthday wishes snehakkutee...

  • @krishnamehar8084
    @krishnamehar8084 Рік тому +5

    സ്നേഹക്കൂട്ടിക്ക് പിറന്നാൾ ആശംസകൾ. 🎂🎂❤❤❤❤❤❤❤❤❤❤

  • @BenjaminSamuel-lv3wy
    @BenjaminSamuel-lv3wy Рік тому +1

    You are great brother and geart son and great grand son.... Keep going on shino

  • @safiyanalakath8560
    @safiyanalakath8560 Рік тому

    Happy birthday, sinu, mol

  • @jayaraji2078
    @jayaraji2078 Рік тому

    Belated happy birthday mole. God bless u. 🎂

  • @mallutravelvlogs668
    @mallutravelvlogs668 Рік тому

    Happy birthday 🎂🎉 Sneh 😍❣️

  • @abithav.p4079
    @abithav.p4079 Рік тому

    Happy Birthday snehamole,💖💖💖

  • @bindubinoy8285
    @bindubinoy8285 Рік тому

    Happy birthday Snehamol God bless you abundantly ❤

  • @akhiler4525
    @akhiler4525 Рік тому

    Happy brithday sneha mol

  • @chinjujosejosejose5207
    @chinjujosejosejose5207 Рік тому

    🎁🎁🎁🎁🎈🎈🎈🎉🎉🎉🎉🎊🎊🎊🎊Happy birthday to u സ്നേഹമോളെ

  • @nasrinjahan9992
    @nasrinjahan9992 Рік тому

    Masha Allah ❤. Snehamol and appachan ishtam🥰🥰🥰

  • @annmariyajose5434
    @annmariyajose5434 Рік тому

    Video ippoza kande belated Happy Birthday dear sneha 💐💐💐

  • @renukasaneeshsaneesh5214
    @renukasaneeshsaneesh5214 Рік тому +1

    Snehakutty sundhariyayitont 💖💖💖💖💖💖

  • @American992
    @American992 Рік тому +16

    Eee oru vedio ilk waiting aayirunnu ❤🎉

  • @soumyajayesh4410
    @soumyajayesh4410 Рік тому +1

    സ്നേഹക്കു നല്ല ഒരായിരം പിറന്നാൾ ആശംസകൾ...അടിപൊളി birthday party എല്ലാം അടിപൊളി ആക്കിയ ബ്രദർ സൂപ്പർ... ഒരു കുറവ് അതിൽ ഉള്ള് സ്നേഹയുടെ അച്ഛനും കൂടി ഉണ്ടെങ്കിൽ അടിപൊളി ♥️👍

  • @sureshputhenveettil3962
    @sureshputhenveettil3962 Рік тому

    Happy bithday senha 🎂🍬🍦❤❤

  • @leelamachacko5657
    @leelamachacko5657 Рік тому

    Happy birthday, snehamol🎂🎂🎂🍭🍭🍭

  • @jinosrocks4357
    @jinosrocks4357 Рік тому

    Happy birthday സ്നേഹ mol 🎂🎂🎂🎂

  • @minibabu6376
    @minibabu6376 Рік тому

    Happy Birthday Snehamol

  • @ponnumol514
    @ponnumol514 Рік тому +1

    ഡിയർ സ്നേഹ ഒരായിരം പിറന്നാൾ ആശംസകൾ എന്റെ പെങ്ങൾക്ക്.,.,

  • @safark8234
    @safark8234 Рік тому

    ഹായ് മോളു... Happy birth day 💐💐💐💐💐

  • @raseenav2217
    @raseenav2217 Рік тому +1

    Happy birthday sneha mol

  • @bincychacko3894
    @bincychacko3894 Рік тому

    Happy birthday snehamol 🥰🥰🥰🥰🥰🎁🎂🎈🎈🎈🎈

  • @NachozWorld
    @NachozWorld Рік тому

    Happy birthday snehakutteeee😘😘😘

  • @nirangalnisa8471
    @nirangalnisa8471 Рік тому

    Happy Bday Snehamole🎂🎂💐💐❤️❤️

  • @junujunu844
    @junujunu844 Рік тому +25

    ഷിനോ ഇത്ര ഹാപ്പി ആയിട്ട് ഇരിക്കുന്നതിനുപിന്നിൽ അവന്റെ കുടുംബം തന്നെ ആണ് ❤️

  • @ausmalayaleetalks
    @ausmalayaleetalks Рік тому

    Happy birthday Sneha muthe 🥰🥰🥰🥰🥰🥰🥰

  • @beenamohan7275
    @beenamohan7275 Рік тому

    Happy birthday snehamolu❤️

  • @anju9664
    @anju9664 Рік тому +1

    Happy birthday moluse❤️❤️

  • @jessyshaji5147
    @jessyshaji5147 Рік тому

    Happy Birthday Neha God Bless You 🍧🍧🍧🍬🍬🍬🍭🍭🍭🍭

  • @binduunnikrishnan3296
    @binduunnikrishnan3296 Рік тому

    Happy Birthday Snahamole😘🥰😋

  • @chummaorurasam1320
    @chummaorurasam1320 Рік тому +2

    സ്നേഹയുടെ ഡ്രസ്സ്‌ അടിപൊളി 🥰🥰

  • @thashthash4444
    @thashthash4444 Рік тому

    Happyy bdyyy sneha mooluu

  • @rekharavindran6540
    @rekharavindran6540 Рік тому

    Happybirthday Snehakutty 🎂🎂♥️♥️♥️♥️♥️💚💕❤️❤️

  • @lillyjoseph3984
    @lillyjoseph3984 Рік тому

    Happy birthday sanna mol God bless you ❤ 💖

  • @nibudevasia8722
    @nibudevasia8722 Рік тому

    happy birthday Snehamol god ples you 🎂🎊😍🤝

  • @rajiaji8521
    @rajiaji8521 Рік тому

    ഹാപ്പി birthday mole❤️😘🥰🥰

  • @jobyjobyjohn5754
    @jobyjobyjohn5754 Рік тому

    Happy birthday snehamole🍰🍰🍰🍫🍫🍬🍬

  • @christythomas4911
    @christythomas4911 Рік тому

    Wish you happy birthday Sneha.

  • @aswathybaiju6011
    @aswathybaiju6011 Рік тому

    Happy birthday sneha... 🎂🎊🎉appane video call cheythu kanikamairunnu..ellam adipoliyai nadannu.

  • @jensonchathanad1995
    @jensonchathanad1995 Рік тому

    ഹാപ്പി ബർത്ത് ഡേ അനിയത്തിക്കുട്ടി❤️ 🎂🎉🎉🎊🎊🎁🎈

  • @thanalrs9740
    @thanalrs9740 Рік тому +2

    സ്നേഹമോളെ,മടിച്ചി കോതേ മനസ് നിറഞ്ഞ ജന്മദിനാശംസകൾ.. ഷിനോ നമുക്കു അമ്മച്ചീടേം അപ്പച്ചന്റേം oru ബര്ത്ഡേ ആഘോഷിക്കണേ. എനിക്ക് വരാൻ പറ്റിയാൽ ഞാനും വരും. ഞാൻ ദൂരെ ആണ് മോനെ ഇങ്ങു വയനാട് ആണ്. നിങ്ങൾ വരുമ്പോൾ വിളി.