2 വർഷത്തിന് ശേഷം അപ്പൻ നാട്ടിൽ വന്നപ്പോൾ 😳🔥നേരത്തെ ഞാൻ പറഞ്ഞ surprise ഈ വീഡിയോയിൽ ഉണ്ടേയ് 🥰part 1

Поділитися
Вставка
  • Опубліковано 31 тра 2022
  • FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #comeback #kochiairport #pappa #oruadaarfamily #backtohome

КОМЕНТАРІ • 883

  • @rmlck9413
    @rmlck9413 2 роки тому +495

    ഷിനോടെ ശ്രദ്യ്ക്ക് വീടിന്റെ മുറ്റത്തെ മൂത്രം ഒഴിക്കരുത്... നാറും

    • @Oruadaarfamily
      @Oruadaarfamily  2 роки тому +257

      പ്രത്യേക സാഹചര്യത്തിൽ പറ്റി പോയതാ 😹🙏 ഇതിന്റെ ഇടയിൽ അത് കണ്ട് പിടിച്ച അളിയൻ ഇരിക്കട്ടെ ഇന്നത്തെ like😹🙏

    • @hhi34sd
      @hhi34sd 2 роки тому +4

      😄😄😄

    • @priyankapraveen4918
      @priyankapraveen4918 2 роки тому +8

      🤣🤣mmm....nanum kandu... 😄😄

    • @lilu.9757
      @lilu.9757 2 роки тому

      ചാണക വെള്ളം തെളിച്ചാൽ mathi. നാറ്റം മാറും 😂😂😂

    • @fathimathulnaja1308
      @fathimathulnaja1308 2 роки тому +9

      @@Oruadaarfamily നാലോണം വീഡിയോയിൽ കാണുന്നുണ്ട് 😂

  • @blacklover7279
    @blacklover7279 2 роки тому +33

    അപ്പനെ മനസ്സിലാക്കിയ മകൻ
    പ്രത്യേകിച്ച് ഒരു പ്രവാസിയായ പിതാവിനെ
    🌷🌷🌹🌹❤️❤️❤️❤️❤️

  • @shoukathali3067
    @shoukathali3067 2 роки тому +24

    നല്ല ഫാമിലി സ്നേഹ അപ്പയെ പിടിച്ചു തടിയൊക്കെ പിടിച്ചു സ്നേഹിക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു എന്റെ വാപ്പയെ ഓർത്തു പോയി randu വർഷം ആയി vappa പോയിടട്ട് എല്ലാം സുഖ സൗകര്യംഞാലും ഒരുകി വെച്ചു പെട്ടന്ന് oru ദിവസം അങ്ങ് പോയി ഞങ്ങളെ തനിച്ചാക്കി എല്ലാം നഷ്ട്ട പെട്ട ദിവസം 😥😥😥😥🤲🤲

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +64

    നിങ്ങളുടെ ഈ പപ്പയോട് ഉള്ള സ്നേഹം കാണുമ്പോൾ ഞാൻ എന്റെ പപ്പയെ ഒരുപാട് മിസ്സ് ചെയുന്നു.. 🥺🥺🌹🙏

  • @PeterMDavid
    @PeterMDavid 2 роки тому +94

    മോനെ പോട്ടി ഫ്രൈ = കുടൽ ഫ്രൈ 👍 എനിക്കും ഇഷ്ട്ടമുള്ള ഐറ്റം തന്നെ. കോട്ടയം KSRTC ബസ് സ്റ്റാൻഡിനു സമീപം ഉള്ള തട്ട് കടയിൽ അടിപൊളി സാധനം കിട്ടും 👌👍

  • @shahabusabu9428
    @shahabusabu9428 2 роки тому +299

    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. അപ്പൻ ഗൾഫിൽ പോകുന്ന വീഡിയോ ആണ് ആദ്യമായി കണ്ടത്.. അന്ന് സ്നേഹ മോൾ.. നല്ല ടെൻഷൻ കരച്ചിൽ ഒക്കെ ആയിരുന്നു.. ഇപ്പൊ happy ആയല്ലോ 🥰..

  • @aliaskar6508
    @aliaskar6508 2 роки тому +281

    ഈ സന്തേഷം അറിയാണമെക്കിൽ ഒരു പ്രവാസി അവാണം,, നാട്ടിലേക്ക് പോവുമ്പോൾ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല

    • @jayasreeps3816
      @jayasreeps3816 2 роки тому +1

      njanum oru prevasiya, paranju ariyickan pattila aa nimisham

    • @amnasworld3365
      @amnasworld3365 2 роки тому +3

      എന്റെ ഇക്ക പോയിട്ട് 6മാസം ആയിട്ടുള്ളു. പോവുമ്പോൾ സങ്കടവും വരുമ്പോൾ സന്തോഷവും 😥😥💪😂😂😂

    • @aliaskar6508
      @aliaskar6508 2 роки тому +1

      @@amnasworld3365 🤲🤲

    • @rizzathrizaajmal
      @rizzathrizaajmal 2 роки тому

      Njanum pravasiii

    • @amnasworld3365
      @amnasworld3365 2 роки тому

      @@aliaskar6508 🥰🥰🤲🤲

  • @roysooranad7317
    @roysooranad7317 2 роки тому +46

    രണ്ടര കൊല്ലം ആയി വന്നിട്ട്😞ഒന്ന് നാട്ടിൽ വരാൻ കൊതിക്കുന്നു😓🥰🙏ഫാമിലി മൊത്തം മിസ്സ്‌ ചെയ്യുന്നു❤ലവ് യു ഓൾ ഫാമിലി🥰❤😘

  • @ajdvlogs1871
    @ajdvlogs1871 2 роки тому +131

    ആ ദിവസം ഒരു സന്തോഷം തന്നെയാണ് 😄

  • @sisibinu1390
    @sisibinu1390 2 роки тому +42

    എല്ലാവരുടെയും സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു.. എന്നും ഇത് പോലെ നില നിൽക്കട്ടെ നിങ്ങളുടെ ഈ സന്തോഷം 🙏

  • @sharonbabu6604
    @sharonbabu6604 2 роки тому +47

    പിന്നല്ലേ സ്നേഹ ഭാഗ്യം ഉള്ളതാ ഇങ്ങനെ ഒരു അങ്ങളെ കിട്ടിയതിൽ എന്നാലും ഷിനോ തമാശ ആണേലും ഇങ്ങനെ ഒന്നും അപ്പച്ചനോടും അമ്മച്ചിയോടം ചോദിച്ചതെ ശരിയല്ല 👌👌🙏🙏🙏❤️❤️❤️👍👍

  • @aswathyvishnuvishnu1311
    @aswathyvishnuvishnu1311 2 роки тому +11

    ഇനിയും video പൊളിയായിരിക്കും ❤

  • @BECKYKOCHUMON
    @BECKYKOCHUMON 2 роки тому +7

    🤩🤩Ellarum vendum orumich🔥🔥

  • @sobhareji
    @sobhareji 2 роки тому +2

    Shino Kothippichu kalanju good family,and nice presentation,yes kuzappam illa avar aged alle ,prayer is powerful,

  • @jansaniyas173
    @jansaniyas173 2 роки тому +23

    ഒന്നും പറയാൻ ഇല്ലാ സന്തോഷം മാത്രം 🥰🥰🥰🥰

  • @josnaajith6125
    @josnaajith6125 2 роки тому +1

    Valarathikam santhosavondu . God bless you

  • @bibinthomas8842
    @bibinthomas8842 2 роки тому +9

    I felt this family like mine 🥰🥰. Ente achachi yum gulf ilayirunu e feel enikkariyam

  • @shemeemnoushad6966
    @shemeemnoushad6966 2 роки тому +2

    Very cute family valre santhosham enium viedieo edanne cutta waiting annu thank you adar familyby shemee kollam

  • @subhak3694
    @subhak3694 2 роки тому +5

    Sulu checheede santhosham kaanumbol ... Santhosham kond kannu niranju pokunnu

  • @albinmathew005
    @albinmathew005 2 роки тому +54

    ഇനി സന്തോഷത്തിന്റെ
    നാളുകൾ 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
    😎രണ്ടേ വർഷത്തെ
    ഇടവേളയ്ക്കു ശേഷം
    shibuchettan തിരിച്ചെത്തിയിരിക്കുന്നു 🥳
    ഇനി വീഡിയോ സ് എല്ലാം
    വേറെ level ആണ്
    ഇനി ഉള്ള വീഡിയോസുകൾക്കായി ഞാൻ subscribers കാത്തിരിക്കും ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @shincyjoseph6845
    @shincyjoseph6845 2 роки тому +14

    Achan thirich poya vedio innale Kanda pole thonnunnu 😍😍 apolekkum 2 varsham aayo

  • @deepamanoj4034
    @deepamanoj4034 2 роки тому +2

    Aa achanum ammere sandosham kanaan katt waiting... Shenoy 👍🤩 very happy to c ur achan back to kerala 🌴🌴 front camera on cheyyumbol volume kurav thonnunu but back camera yil correct volume ind...jus check it 😃

  • @suneesh.m.s8389
    @suneesh.m.s8389 2 роки тому +4

    God bless your family

  • @babualanallur8188
    @babualanallur8188 2 роки тому +9

    ഞാനും ഒരു പ്രവാസിയാ എനിക് ഒരു പെൺക്കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ . ഈ സ്നേഹം കിട്ടണമെങ്കിൽ പെൺകുഞ്ഞ് വേണം

  • @i_aswthie_
    @i_aswthie_ 2 роки тому +1

    Waiting arnnu videoykk kuree kalathin shesham papaye kandathil sandosham🥰🥰❤❤❤❤adar fam😘

  • @theslivahid803
    @theslivahid803 2 роки тому +5

    In sha allah poliyaan ingal Videos 😎👍🏻

  • @krishnamehar8084
    @krishnamehar8084 2 роки тому +12

    നിങ്ങളുടെ സന്തോഷം ഞങളുടെ കണ്ണ് നനയിച്ചു. ബോട്ടി ആട്ടിൻകുടലും പണ്ടവും ആണ്. വിശ്വാസം ഉള്ളിടത് നിന്ന് മാത്രം കഴിക്കുക. അതിന്റ ക്‌ളീനിംഗ് വലിയൊരു പ്രോസസ് ആണ്. അമരകാരൻ പപ്പായ്ക്ക് ഹായ്

  • @adithyasunil6605
    @adithyasunil6605 2 роки тому +8

    Aa nimisham ulla feeling athu vere thanne aanu miss u achaa ♥️🥺

  • @bibinkuriachan9801
    @bibinkuriachan9801 2 роки тому +15

    ഞങ്ങൾ ഒരേ ഫ്ലൈറ്റിൽ ആണ് വന്നത്.... സംസാരിക്കാൻ പറ്റിയില്ല...

  • @vinumol6328
    @vinumol6328 2 роки тому +40

    കണ്ണു നിറഞ്ഞു.... സൂപ്പർ ഫാമിലി

  • @suneks4276
    @suneks4276 2 роки тому +157

    ഇത്ര പെട്ടന്ന് 2 വർഷം ആയോ 😍. അപ്പോൾ ഞാൻ നിങ്ങളുടെ കൂടെ കൂടിയിട്ട് 2 വർഷം കഴിഞ്ഞു ല്ലേ 😍😍

  • @manchunadhanandan4885
    @manchunadhanandan4885 2 роки тому +35

    ചിരിച്ച് മരിച്ച്.. ഇങ്ങനെ വേണം കുടുംബം ❤

  • @jineeshvarghese6472
    @jineeshvarghese6472 2 роки тому +4

    God bless you all

  • @gdcd6094
    @gdcd6094 2 роки тому +37

    ഇതു ആണ് മക്കളെ ദൈവിക കുടുംബം എന്നു ഈ കുടുബത്തിനു നല്ലത് വരുത്തട്ടെ 🙏❤

  • @arunaprasad2934
    @arunaprasad2934 2 роки тому +2

    Sneha chechiye njan kandirunnu orupad santhosham ond kanan saadhichathil💕

  • @divyaprabha5811
    @divyaprabha5811 2 роки тому +4

    Appa tired ayi thonnanu,rest edukkaka ❤️

  • @neethusolaman2089
    @neethusolaman2089 2 роки тому +2

    Ningldy ee sandhosham kandapol sherikum enik sangadam varuva.. njngllum varshagalku mune ee oru feeling sherikum anubavichite ullatha.. it was really happy to see our dad after a long years.. pakshe ente achan epo illa.. njngle vettu poyite 1 year akunu.. really miss him.. 😔. Ee vedio kanumpol njnglm njngldy achane airport vilikan pokuna scene oke orkuva..

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    അപ്പൻ സൂപ്പറാ 👌👌👌🔥🔥💚💚♥️♥️💫💫

  • @karthikakarthi1409
    @karthikakarthi1409 2 роки тому +26

    എനിക്ക് അച്ഛൻ ഇല്ല....ഇത് കണ്ടപ്പോൾ എന്റെ അച്ഛൻ വരുന്നതുപോലുള്ള സന്തോഷം 😍😍😍😍😍😍....god blesss uuu lv allll😍😍😍😍😍😍

  • @gamingwithggy8055
    @gamingwithggy8055 2 роки тому +6

    Happy family 👪💓💛💙

  • @elizabethfrancis1541
    @elizabethfrancis1541 2 роки тому +7

    You are showing the fish curry my mouth watering I thought of my grand mother and mother and the sea fish we sometimes get not that taste of Kerala . Anyway we are also happy happy to see you all and be happy always.God bless you all 🙏🥰 Safe journey.Love you all.

  • @gabrieljoy9370
    @gabrieljoy9370 2 роки тому +1

    First video I saw from ur channel was ur dad’s going to Dubai again back with year saw ur video same excitement 😇god bless you 😇

  • @dilykumar1538
    @dilykumar1538 2 роки тому +2

    God bless you shino

  • @badushabadusha533
    @badushabadusha533 2 роки тому +14

    സ്നേഹ യ്ക്ക് ആണ് അപ്പന്റെ കൂടെ കൂടുതൽ സ്നേഹം 😍😍

  • @sari11113
    @sari11113 2 роки тому +3

    Paavam amma ❤️.enthoru santhosham anu

  • @anzilktr8301
    @anzilktr8301 2 роки тому +2

    ponn bro appank ini rest kodukk orupad prayam ayile pavam thonunnu broo

  • @arjunlakshman6387
    @arjunlakshman6387 2 роки тому +2

    machane ni vere levala adichuu pwolii aliyaaa

  • @naseefnasee4935
    @naseefnasee4935 2 роки тому +2

    എന്തായാലും ഇൻഷാ അള്ളാ നന്നായിട്ടുണ്ട് വീഡിയോ

  • @abidaabi7827
    @abidaabi7827 2 роки тому +2

    മാഷാഅല്ലാഹ്‌ 👍

  • @shyjuthankachan4146
    @shyjuthankachan4146 2 роки тому +34

    അപ്പന്റെ വരവ് കണ്ടപ്പോൾ കണ്ണു നനഞ്ഞു... പ്രവാസി 😍😍😍😍

  • @mogicmonachen8704
    @mogicmonachen8704 2 роки тому +2

    Happy family👍👍👍🌹

  • @jishadjishu218
    @jishadjishu218 2 роки тому

    Ithupole thanne orupad varsham munnot pote deivam anugrahikate❤️ god bless you ❤️

  • @saliniprasad7950
    @saliniprasad7950 2 роки тому

    Soo nice video... Achan kandapo ulla sandosham kandu karachil vannu...achan undarunegil nu ortu.. 🥰😘

  • @dhaneapenseban8620
    @dhaneapenseban8620 2 роки тому +7

    Appa pazhethilum epo cute ayi🥰🥰

  • @vineeshvineesh8211
    @vineeshvineesh8211 2 роки тому +2

    ഇനി വീഡിയോ സൂപ്പർ ആകും ഇനി അങ്ങോട്ടു 😊

  • @LL-sk1xk
    @LL-sk1xk 2 роки тому +3

    Appachane bhayakara eshtvaaa💓💓

  • @sreerag7540
    @sreerag7540 2 роки тому +33

    പോട്ടി എന്താ നോക്കാൻ വന്നവർ ഉണ്ടോ ✨️😂

  • @pravithamanu5977
    @pravithamanu5977 2 роки тому +2

    Happyee..... 💕❤🥰🥰

  • @kala280
    @kala280 2 роки тому +10

    Welcome Back ❤

  • @mammusvlog9251
    @mammusvlog9251 2 роки тому +2

    onnara varshamokke aayo poyitt.....etra pettanna alle .......,🥰👍👍

  • @reshmar9315
    @reshmar9315 Рік тому

    enthu happy family Anu super💓💓

  • @euginesanthosh8917
    @euginesanthosh8917 6 місяців тому +2

    അമ്മച്ചിയുടെ പ്രാർത്ഥനയുടെ വില അമൂല്യമാണു മക്കളെ .

  • @onlyminesbjoy
    @onlyminesbjoy 2 роки тому +27

    ബോട്ടി fry എന്ന് പറഞ്ഞാൽ കുടൽ മറ്റ് interior fry. ബീഫ്, പോത്ത് കുടൽ മാല 😊

  • @shilpajoseph9652
    @shilpajoseph9652 2 роки тому +2

    അടിപൊളി 🥰🥰❤️❤️❤️

  • @binduraj6968
    @binduraj6968 2 роки тому +1

    Bakki vedio vidada shino catta waiting☺️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 роки тому +2

    appacganeyum ammachiyeyum koodi kootaamaayirunnu.veettil kaathirikkunnundaavum paavam.
    nammalkkum santhosham.nammal paris il aanu nammal eppol varum ennu kaathirikkukayaa aunty ude family.5 varsgam aayi poyitu.

  • @anittamathew4849
    @anittamathew4849 2 роки тому +1

    Happy to see you all❤️

  • @thanalrs9740
    @thanalrs9740 2 роки тому +2

    Ellarkkum santhosham aayille. Shino Pappa annu kandathil ninnum Kure ksheenichu

  • @jacindajoseph5699
    @jacindajoseph5699 2 роки тому +4

    Van kudalum aamadhayavum cherthulla oru adipoli fry....pothinte aakam ,adinte akam,kozhiyude akam....

  • @angelsinu2113
    @angelsinu2113 2 роки тому +1

    Masha Allah adipoliiiiiii 🥰

  • @RN-bu2fn
    @RN-bu2fn 2 роки тому +2

    Insha allah 😁😁

  • @midhunm5055
    @midhunm5055 2 роки тому +2

    Eni kurach naal video kananam. Appan Vanna family colour aakum. ❤️

  • @miniabraham7391
    @miniabraham7391 2 роки тому +4

    അമ്മച്ചി പൊളി എന്റെ ഷിനോ 😃😃😃

  • @milkydelightsvlogsmdv1452
    @milkydelightsvlogsmdv1452 2 роки тому +3

    Appachan sooperaaa

  • @shahidashahida9883
    @shahidashahida9883 2 роки тому +2

    Nammude appan ethi eni sangadhi colour aavum 😍😍😍😍

  • @poojarajeev9474
    @poojarajeev9474 Рік тому

    Enikku ettavum ishtapetta chanel aanu all the best chettai❤👍🏻

  • @nandhulalkn6187
    @nandhulalkn6187 2 роки тому +4

    ❤️ family

  • @elizabeththomas9452
    @elizabeththomas9452 2 роки тому +2

    Welcome

  • @LalChitraBlissClub99
    @LalChitraBlissClub99 2 роки тому

    Adipoli Shibu uncle welcome 🌹💞❤️

  • @baiju015
    @baiju015 2 роки тому +3

    🤣🤣🤣അമ്മച്ചി ഒരേ പൊളി

  • @pushpajak9213
    @pushpajak9213 2 роки тому +2

    Allavarkkum nallathu mathram God bless your family pushpajaj jayaraj kannur 😍😍😍😍

  • @fathima8434
    @fathima8434 2 роки тому +1

    Cute pappaa

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +4

    Love you famly❤️‍🔥❤️‍🔥❤️‍🔥

  • @opr5977
    @opr5977 2 роки тому +1

    Adipoli Super💖💖💖💖💖

  • @sajnababunaisha1400
    @sajnababunaisha1400 2 роки тому +7

    റിയലി miss u uppa 😥😥ഇനി കാത്തിരുന്നാലും വരാൻ എന്റെ പൊന്നു ഉപ്പ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല ഈ വീഡിയോ കണ്ടപ്പോ സന്തോഷവും അതുപോലെ സങ്കടവും തോന്നുന്നു

  • @anuanualappy452
    @anuanualappy452 2 роки тому +14

    ഷിനോ പോട്ടി ബീഫ് കുടൽ ആണ് അതു പുറത്ത് നിന്നും മേടിച് കഴിക്കാതെ ഇരിക്കുക

  • @gayathrivs6539
    @gayathrivs6539 2 роки тому +27

    കണ്ണുനിറഞ്ഞുപോയ നിമിഷം 😘😘😘

  • @lekshmilechuzz536
    @lekshmilechuzz536 Рік тому

    Enike sneha kuttiyee orupad ishtam annee ketoo.....😍😍🥰🥰😘😘

  • @vidyaabilash7526
    @vidyaabilash7526 2 роки тому +1

    ഹായ്ഇനി പവർ ആണ് അടിപൊളി ആകും 😍😍

  • @Utuberbanda
    @Utuberbanda 2 роки тому +2

    The best and most beautiful things in the world cannot be seen or even touched - they must be felt with the heart. ..😯😯☺️🔥🔥🔥

  • @lishalisha1338
    @lishalisha1338 5 місяців тому +1

    ഷിനോ മോനെ ....... നിന്നെയോരിക്കൽ കാണണം കേട്ടോ . നിങ്ങളെ എല്ലാവരെയും 😍😍😍😍😍😍

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 роки тому

    സൂപ്പർ വീഡിയോ machano

  • @harsham9144
    @harsham9144 2 роки тому

    ഇവരുടെ സൗദര്യം അപ്പോഴും happy ayitte erikan kaziyunile .

  • @sreelekhavs7932
    @sreelekhavs7932 2 роки тому +5

    പപ്പാ നാട്ടിൽ ഉള്ളപ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് അപ്പോൾ 19 മാസം അല്ലെ. ഇനി അടിപൊളി വീഡിയോ കാണാമല്ലോ.

  • @jijeshprasad9286
    @jijeshprasad9286 2 роки тому +4

    അളിയോ ആ ഒരു വിളി സമ്മതിച്ചു മോനെ
    പിന്നെ ആ പ്രാർത്ഥന എപ്പോഴും അതു വേണം

  • @sreeshmasreeshma9306
    @sreeshmasreeshma9306 2 роки тому +2

    Polik♥️

  • @vinithavinod1458
    @vinithavinod1458 2 роки тому +3

    Yesss

  • @Jain..953
    @Jain..953 2 роки тому +3

    Ella jeevikaludem ullilulla oru sambavam aaane

  • @behappythuglife7598
    @behappythuglife7598 2 роки тому +7

    June 29 njanum Naattil pokuva..Athoru vallatha feel aaaanu.... Kuwait pravasi.🇰🇼.,

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    വളരെ സന്തോഷം ബ്രോ😍😍😍😍😍💕💕❤️❤️❤️✌️😎😎🎉🎉