ഷിനോയുടെ കൂട്ടുകാർ വീട്ടിൽ വന്നിട്ട് സ്നേഹയോട് കാണിച്ചത് 😔സംഭവിച്ചത് മുഴുവൻ ഇതാണ് 🙂sneha|shino|frnds

Поділитися
Вставка
  • Опубліковано 3 січ 2021
  • കുറച്ചു നാളുകളായി ഞാൻ വീട്ടിൽ ഇല്ലാരുന്നു.. newyear ആയിട്ട് ഒന്ന് കറങ്ങാൻ പോയതാണ് 😂പക്ഷെ വീട്ടിൽ വന്നത് ഇന്നാണ് 😛എന്തായാലും നമ്മടെ എല്ലാ subscribers നും Oru Adaar family യുടെ വക Happy New Year😍
    .
    .
    frnds, അതേപോലെ ഇതാണ് നമ്മുടെ ബാക്കിയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്ക്
    Instagram link (shino_ms_official) : shino_ms_offici...
    Facebook page link (oru adaar family) : / shinoms03
    Facebook account (shino ms): / oruadaarfamily
    #sneha #fight #frnds #prank #fight #amma #coffee #malayali #army #frndship

КОМЕНТАРІ • 1 тис.

  • @deepthianudeep8475
    @deepthianudeep8475 3 роки тому +3098

    സ്നേഹ : എനിക്ക് ഇവനെപ്പോലെ തന്നെയാ നിങ്ങളും.
    ചേട്ടന്മാർ : അതുകൊണ്ടാ കാപ്പിയിടാൻ പറഞ്ഞേ.
    സ്നേഹ :അതിന് ഇവൻ പറയുന്നത് ഞാൻ അനുസരിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ???? സ്നേഹ തഗ്സ് 😎😎

    • @imkrishna987
      @imkrishna987 3 роки тому +17

      😅

    • @adithyaks1883
      @adithyaks1883 3 роки тому +13

      😂

    • @Oruadaarfamily
      @Oruadaarfamily  3 роки тому +189

      Power😂😂😂

    • @deepthianudeep8475
      @deepthianudeep8475 3 роки тому +64

      @@Oruadaarfamily ദൈവമേ.. എന്റെ കമന്റ് പിൻ ചെയ്തോ? താങ്ക്സ് ഡിയർ 😍

    • @user-eg3cx8rl4w
      @user-eg3cx8rl4w 3 роки тому +10

      @@Oruadaarfamily ✌✌

  • @aldrinjohnson5595
    @aldrinjohnson5595 3 роки тому +862

    മൂന്ന് ആണുങ്ങൾ നിന്ന് കലിപ്പിച്ചിട്ടും നല്ല കട്ടക്ക് പിടിച്‌ നിന്ന സ്നേഹ മോൾ 🔥😎

  • @sajipkl8637
    @sajipkl8637 3 роки тому +229

    സ്നേഹ ഒരു കാരണവശാലും കാപ്പി ഇട്ട് കൊടുക്കണ്ട കട്ട സപ്പോർട്ട് 💪💪💪ഷിനോടെ കൂട്ട്കാർ ചമ്മി 😂🥰

  • @sujitharajesh5791
    @sujitharajesh5791 3 роки тому +169

    സ്നേഹ വിട്ടു കൊടുക്കാതെ കട്ടക്ക് പിടിച്ചു നിന്നില്ലേ 👌അടിപൊളി 🤝😀😀

  • @ksa7010
    @ksa7010 3 роки тому +599

    സിനോയ് നിൻറെ കൂട്ടുകാരെ സമ്മതിക്കേണ്ടേഅത് തന്നെയാണ് അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും, ഇമ്മാതിരി കൂട്ടുകാർ ❤️❤️

    • @sslctips5448
      @sslctips5448 3 роки тому +2

      ua-cam.com/video/IUaoF2TrImI/v-deo.html🙏

    • @sarayuskitchen7006
      @sarayuskitchen7006 3 роки тому

      ua-cam.com/video/xKb8aH4jIAA/v-deo.html

  • @sajintp2484
    @sajintp2484 3 роки тому +786

    Armykaran fans hit like

  • @pradeepthangamp.t8148
    @pradeepthangamp.t8148 3 роки тому +621

    സ്നേഹമോളെ കുറച്ചു വിം കലക്കി മൂന്നാൾക്കും ഓരോ കാപ്പി കൊടുത്തേ 🤣🤣🤣അല്ലപിന്നെ 🙋‍♂️

  • @vinayjoseph6294
    @vinayjoseph6294 3 роки тому +606

    സ്നേഹ ഫാൻസിന് ശക്തമായ പ്രതിഷേധം അറിയിക്കുവാൻ ഒത്തു കൂടാൻ ഉള്ള കമന്റ്‌ 😪😪

  • @ksa7010
    @ksa7010 3 роки тому +1361

    എടാ സിനോയെ ഇനി സ്നേഹയെ കരയിപ്പിക്കുക ആണെങ്കിൽ സ്നേഹ ഫാൻസ് ശക്തമായ പ്രതിഷേധം സമർപ്പിക്കും🤩😂

    • @shalunoora7106
      @shalunoora7106 3 роки тому +12

      അതന്നെ

    • @user-rd9ii1ro1j
      @user-rd9ii1ro1j 3 роки тому +9

      അത് മച്ചാനെ

    • @vsm289
      @vsm289 3 роки тому +5

      അതുതന്നെ 🤣🤣🤣🤣🤣🤣🤣😂🤣😂🤣🤣😂😂😂😂😂😂😂😂😂😂

    • @vaishnav.v2611
      @vaishnav.v2611 3 роки тому +2

      ❤️

    • @joshinvlogs
      @joshinvlogs 3 роки тому +2

      അതെ ❤

  • @anumoljoseph2027
    @anumoljoseph2027 3 роки тому +47

    സ്നേഹമോളുടെ 'പിള്ളേർ അങ്ങ് വളർന്നു പോയല്ലോ' എന്നുള്ള ആ ഡയലോഗ് പൊളിച്ചു 😂😂❤❤😘😘

  • @vishnuvishwanath4293
    @vishnuvishwanath4293 3 роки тому +128

    8:02 അമ്മയുടെ എൻട്രി 😂
    മക്കളെ വഴക്കിടല്ലേ 😍😍

  • @thasni5558
    @thasni5558 3 роки тому +31

    Indian army big salute bro ❤️ 🤗👏👏

  • @vismayavijayan239
    @vismayavijayan239 3 роки тому +550

    ഇതൊക്കെയാണ് മക്കളെ സ്നേഹമുള്ള ആങ്ങളമാർ...Superb Vedio❣️

  • @user-ug1zv1vx9q
    @user-ug1zv1vx9q 3 роки тому +212

    *ആ red ഷർട്ട് ഇട്ട ചേട്ടൻ 😌😌എനിക്ക് ഒരുപാട് ഇഷ്ട്ടായി😜*

  • @sachusachuu3036
    @sachusachuu3036 3 роки тому +124

    Ammayude fans like adi 💖💪💪

  • @seenaraj3942
    @seenaraj3942 3 роки тому +361

    ഷിനോ നിനക്ക് പറ്റിയ കുട്ടുകാർ കൊള്ളാം മോനെ 👍👍😃😃😃😃😍😍

  • @jackjones-sg6ll
    @jackjones-sg6ll 3 роки тому +135

    സത്യം പറയാലോ ചേട്ടന്റെ കുടുംബം ഇപ്പൊ എന്റെ യും കുടുംബം പോലെയാ ❤❤😊

  • @Reshma-lv5vi
    @Reshma-lv5vi 3 роки тому +77

    ഇതിൽ സ്നേഹ ആണ് അടിപൊളി ഫ്രണ്ട്‌സ് ഒക്കെ ചമ്മി

  • @jihamjiham2890
    @jihamjiham2890 3 роки тому +99

    ആ കാല് വയ്യാത്ത ചേട്ടൻ പോളിയാണ്

  • @bangtanmallu2087
    @bangtanmallu2087 3 роки тому +268

    Red shirt chettan powli

  • @minhaj12334
    @minhaj12334 3 роки тому +408

    *ഷിനോ ചേട്ടൻ fans ഇങ്ങോട്ടു വരി*

  • @DarkBoyGaming
    @DarkBoyGaming 3 роки тому +266

    എന്തക്കെ പറഞ്ഞായാലും സ്നേഹ ഇരിക്കുന്ന തട്ട് അത് താന്ന് തന്നെ ഇരിക്കും.ഇജ്ജാതി 😅🤣😆

    • @minhaj12334
      @minhaj12334 3 роки тому +4

      *Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
      👈👈 *എന്റെ ചാനലിൽ ഉണ്ട്*
      *ഇഷ്ട്ടം ആയാൽ subacribe ചെയ്യണേ*

  • @devapriyak6772
    @devapriyak6772 3 роки тому +139

    Army lover undo❤️🇮🇳💪
    Frst time enikk 100+ like kitti......❤️❤️❤️❤️

  • @Anuuystories
    @Anuuystories 3 роки тому +293

    ഇതൊരുമാതിരി ക്യാപ്ഷൻ ആയിപ്പോയല്ലോ എൻറെ ഷിനോയെ😂

  • @focusofjesus8552
    @focusofjesus8552 3 роки тому +86

    Eee black biniyan etta chettan polliyannu😂😂

  • @ajithkottappara7770
    @ajithkottappara7770 3 роки тому +60

    പട്ടാളക്കാരൻ കൊണ്ടുവന്നത് കണ്ടത് ഞാൻ മാത്രമാണോ 😊😍 ഫസ്റ്റ് കണ്ടപ്പഴേ തോന്നിയിരുന്നു 2എണ്ണം ഇട്ടിട്ടുണ്ടന്ന് 😍😍😍✌️ സ്നേഹപ്പെണ്ണ് ഇഷ്ടം അളിയന്മാരെ പൊളി 😍

  • @madtessa9984
    @madtessa9984 3 роки тому +20

    Red shirt kollam😉 enna glamoura🙈😝😜(koyitharam unlimited)🥴🥳🥳🤙🤙

  • @muhammedanshifm6433
    @muhammedanshifm6433 3 роки тому +233

    കാപ്പി എന്നൊക്കെ പറഞ്ഞു ഒന്ന് ഒപ്പിച്‌ വരുവായിരുന്നു അപ്പൊ ദെ അമ്മ കപ്പിം കൊണ്ട് വരുന്നു 😂😂
    നശിപ്പിച്ചു 😂

  • @DarkBoyGaming
    @DarkBoyGaming 3 роки тому +202

    2021ലെ ഒര് തുടക്കം ആകട്ടെ. ഈ ആദ്യ വീഡിയോ 😅👌

    • @minhaj12334
      @minhaj12334 3 роки тому +2

      *Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
      👈👈 *എന്റെ ചാനലിൽ ഉണ്ട്*
      ഇഷ്ട്ടം ആയാൽ subscribe ചെയ്യണേ

    • @geortin2733
      @geortin2733 3 роки тому

      @@minhaj12334 athime subscribe spelling padik 🤦🏼‍♂️😂

    • @minhaj12334
      @minhaj12334 3 роки тому +2

      @@geortin2733 bro Sry subscribe.. okk Ezhuthumbol sredhichilla

    • @geortin2733
      @geortin2733 3 роки тому +2

      @@minhaj12334 sarilla njn thamashak paranjatha

    • @minhaj12334
      @minhaj12334 3 роки тому +2

      @@geortin2733 okk onn support Aakkumo

  • @fahadareepara980
    @fahadareepara980 3 роки тому +193

    എന്നും വീഡിയോ ഇടണം എന്നുള്ളവർ ഉണ്ടോ

    • @minhaj12334
      @minhaj12334 3 роки тому +4

      *Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
      👈👈 *എന്റെ ചാനലിൽ ഉണ്ട്*
      *ഇഷ്ട്ടം ആയാൽ subacribe ചെയ്യണേ*

  • @devi6634
    @devi6634 3 роки тому +4

    സൂപ്പർ.. ഞാനാ അമ്മയെങ്കി ഇങ്ങനെ സപ്പോർട്ട് ചെയ്യാനൊന്നും കഴിവില്ല മക്കളേ.... മോള്, മോനും എപ്പോഴും പറയും അമ്മേ അമ്മേടെ കാലമല്ല കാലം കൊറേ മാറിയെന്നു. അടച്ചിട്ടു വളരപ്പെട്ട എനിക്ക് അറിയില്ല കൂടെ നീങ്ങാൻ. എന്നെ പറഞ്ഞാൽ മതിയല്ലോ.. ഇത്രയൊക്കെയേ എന്റെ പിള്ളേരും അഗഹിക്കുന്നുള്ളൂ അവർ പറയുന്ന ഫ്രീഡം ഇത്രയൊക്കെയാ... ഇത് ഞാൻ അവർക്ക് രണ്ടുപേർക്കും അയക്കുന്നു....👍💓💓💓💓💓

  • @farizaramshi4153
    @farizaramshi4153 3 роки тому +94

    Black T-shirt full comedy😂😂🤣🤣 e vlogil full chirich oru avasthe aayii😂

  • @saniyaaaaaaaaa
    @saniyaaaaaaaaa 3 роки тому +28

    Red shirt itta Chettan super

  • @limajacb1678
    @limajacb1678 3 роки тому +246

    Red shirt chettan kollalo 🥰😜😜

  • @dreamriderkl1028
    @dreamriderkl1028 3 роки тому +12

    Vlogs adipoli❣️❣️ muthe dream indian army 💓💓💓💓

  • @nisananisanasiyad9023
    @nisananisanasiyad9023 3 роки тому +5

    Abhijith chettan super 🥰🥰🤩🤩 I like it...
    Black t shirt ettaa chettan paraunnath kelkupol sherikk chirii verunn und... Full comedy aaaaa polii video...... Ethreum nal ettathil ettaum bst video....... Really I like it.......

  • @anuraganu5429
    @anuraganu5429 3 роки тому +115

    ദാ വന്നു നമ്മുടെ അടിപൊളി ഫാമിലി. സ്നേഹ കുട്ടി സാരമില്ല കേട്ടോ. സ്നേഹം കൂടുതൽ കൊണ്ടാ

  • @mathewdaniel6782
    @mathewdaniel6782 3 роки тому +3

    Ennathe episode poli shinde friends thakarthu kalakki👍👍👍👍👍

  • @MYMOGRAL
    @MYMOGRAL 3 роки тому +155

    ഒരുമാതിരി ക്യാപ്ഷൻ
    ആയിപ്പോയല്ലോ
    ഭായ് 😀😇😇🥰

    • @minhaj12334
      @minhaj12334 3 роки тому +4

      *Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
      👈👈 *എന്റെ ചാനലിൽ ഉണ്ട്*
      *ഇഷ്ട്ടം ആയാൽ subacribe ചെയ്യണേ*.

    • @beinglogical6414
      @beinglogical6414 3 роки тому +7

      Ivanu nanavum maanavum illa 🙄

  • @sajadsalahudeenmoothala347
    @sajadsalahudeenmoothala347 3 роки тому +25

    എനിക്ക് ഈ ഫാമിലിയെ ഭയങ്കര ഇഷ്ടം ആണ്❤️❤️❤️❤️

  • @abdullaparis4808
    @abdullaparis4808 3 роки тому +39

    പാവം.. സ്നേഹ... ഒരുപാട്.. വെഷമംയിട്ടോ 😔

  • @bismi1883
    @bismi1883 3 роки тому +13

    Chattyida friends poli ആണ്....😍😍അഭിജിത്ത് chattan smile poli🥰🥰🥰🥰

  • @houseworld23
    @houseworld23 3 роки тому +127

    ന്നാലും ബല്ലാത്ത ജാതി ക്യാപ്ഷൻ ആയി പോയി 😝 ഇത് കണ്ട് സ്നേഹ ഫാൻസിന്റെ മനസൊന്ന് പതറി പോയി........😌

  • @itzmemalusss1341
    @itzmemalusss1341 3 роки тому +46

    Paavam Sneha molu ellarum koody അതിനെ കരയ്പിച്ച്😂😂😂

  • @jasux9427
    @jasux9427 3 роки тому +185

    ഷിനോ ചേട്ടന്റെ Adaar കൂട്ടുകാർ 😅💕

    • @minhaj12334
      @minhaj12334 3 роки тому +2

      *Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
      👈👈 *എന്റെ ചാനലിൽ ഉണ്ട്*
      *ഇഷ്ട്ടം ആയാൽ subacribe ചെയ്യണേ*

  • @subykalamannil6533
    @subykalamannil6533 3 роки тому +38

    Kya faitha he🤣ammma rocks ❤️

  • @anaghaponnappan2906
    @anaghaponnappan2906 3 роки тому +36

    പാവം അമ്മ..😂 അമ്മേരെ ഒരു എക്സ്പ്രഷൻസ് 😂😂😂

  • @anaghavishwanathan376
    @anaghavishwanathan376 3 роки тому +3

    entamoo caption oru rakshilaa😂😂😂frnds enthayalum poli

  • @karthikabiju4617
    @karthikabiju4617 3 роки тому +72

    Brown shirt etta Chettan soo cute❤️

  • @user-um9ph4ww7d
    @user-um9ph4ww7d 3 роки тому +40

    സ്നേഹത്തിൻ്റെ മധുരം ആണ് സ്നേഹ❤️

  • @prajithaammu4386
    @prajithaammu4386 3 роки тому +1

    Chettamarude samsaram ketu chirichu oru vazhi aayi....... Evarude video eniyum prethishikunnu👍😍😂😍

  • @saranyababu3017
    @saranyababu3017 3 роки тому

    Eppaxha ee video kndathe..orupade chirichu..super...goahead man

  • @nimishababu6627
    @nimishababu6627 3 роки тому +14

    Snehene karayipichal vishayamakum,pavam kochine entammo, enthayalum super😄😄

  • @lakshmi6s
    @lakshmi6s 3 роки тому +24

    Sneha is a strong girl 😍😍

  • @avanthika_kunjuz140
    @avanthika_kunjuz140 3 роки тому +9

    Yeh poli🤟Army🤩🤩🤩🤩🤩🤩🤩 nte aim aan Army🥰🥰🥰

  • @gayatriajoy6665
    @gayatriajoy6665 3 роки тому +19

    Polichu😂😂pavam kochine karayippichu😟😂😂😂😂

  • @chikuzzvlog3.o793
    @chikuzzvlog3.o793 3 роки тому +24

    Ohm s law...njan parayaa...
    At constant tem, V =IR
    R =v\I 🤣🤣
    I= CURRENT😂😂😂
    V= potential difference😂😂😂
    R= RESISTANCE😂😂😂😂

  • @youtubeuser8733
    @youtubeuser8733 3 роки тому +31

    Ente ponno Inghane Pani kodukkavoo full kalapila 😂😂😂 Endhayalum polichuu paavam sneha 😍😍😆

  • @sachusachuu3036
    @sachusachuu3036 3 роки тому +103

    Eappam comment adichaalum 2il kooduthal like kittunnilla oru like tharuo

  • @jasminshajahan6292
    @jasminshajahan6292 3 роки тому +2

    Paavam amma 🥰 nigal vazhak undaakkalle nigalkk choro kaappiyo njan undaakki tharaam 😍😍😍😍😘😘😘😘😘sunu amma ishttam 🤗🤗🤗🤗😘😘😘😘😘

  • @ashiqashiqm4647
    @ashiqashiqm4647 3 роки тому +5

    സ്നേഹ ഒരു സുന്ദരി തന്നെ

  • @sarathspillai7076
    @sarathspillai7076 3 роки тому +7

    Ente eattavum valiya agrahamayirunnu oru pattalakkaran akanam ennu orupadu nadannu pattiyilla pattalakkara salute

  • @jayadevp5655
    @jayadevp5655 3 роки тому +2

    No words polichu acting...
    👌👌👌👌

  • @shibuismayil931
    @shibuismayil931 3 роки тому +4

    പൊളി സ്നേഹമോളെ 👌

  • @arunprasad952
    @arunprasad952 3 роки тому +99

    സ്നേഹ നിനക്കു മാന്യമായി ഇവന്മാർക്ക് ഓരോ ചായ ഇട്ട് കൊടുത്തൂടെ ആയിരുന്നോ നല്ല വിമ്മ കലക്കി ഒരു സൂപ്പർ ചായ അപ്പൊ എല്ലാരും ഓടിയേനെ 😂😂😂😂😂

  • @juke_kesia6604
    @juke_kesia6604 3 роки тому +20

    Shino settan n Chunks😁🔥

  • @Rajav_2255
    @Rajav_2255 3 роки тому +26

    സുനു ആന്റി....😎 പെരുത്തിഷ്ടം😍😍

  • @aswin6338
    @aswin6338 3 роки тому +10

    എന്റെ മോനെ... ഇജ്ജാതി 😂😂😂

  • @anaghaammu4371
    @anaghaammu4371 3 роки тому +5

    Achooooodaaaa paavam aniyathi kuttiii
    Eattammmaaar pwoliii

  • @vineethavs8334
    @vineethavs8334 3 роки тому

    Superr..... ponnu chettan superrr

  • @thasnisadik2345
    @thasnisadik2345 3 роки тому +9

    Thug master sneha . 😎 uralek upperi pole marupadi😄

  • @fathimaa7427
    @fathimaa7427 3 роки тому +145

    പാവം കൊച്ച് ഇത്രക്കും വേണ്ടായിരുന്നു
    Enallum ingale poliya❤️❤️

    • @sslctips5448
      @sslctips5448 3 роки тому

      ua-cam.com/video/IUaoF2TrImI/v-deo.html🙏🙏

    • @ajuaju937
      @ajuaju937 3 роки тому

      Kollamallo😂

  • @snehamotty1315
    @snehamotty1315 3 роки тому +46

    Shino : Avalk ichiri elakkam kooduthala😂😂😂😂

  • @sruthyks594
    @sruthyks594 3 роки тому +3

    Ohh ammayude hindi poliii....😊😊

  • @roopaammu3326
    @roopaammu3326 3 роки тому +8

    പാവം സ്നേഹ അടിപൊളി വീഡിയോ കൂട്ടുകാർ അടിപൊളി

  • @adithyanvlogs5311
    @adithyanvlogs5311 3 роки тому +10

    ചേട്ടാ നമ്മുടെ സ്ഥലമാണ് വർക്കല അവിടെ വന്ന് കാല് മുറിച്ച് ആ പറഞ്ഞ ചേട്ടനെ കാണുമ്പോഴേ ഒരു ആഫ്രിക്കൻ ലുക്ക്😆😆😂😂🤣

  • @nihalmahmood1678
    @nihalmahmood1678 3 роки тому +31

    Shinoy freind nice aayi അച്ഛനെ വിളിച്ചു😂

  • @aswanivk3336
    @aswanivk3336 3 роки тому +1

    Ningala channel ee aduthaan njan kandath pakuthi vedios um njan skip cheyyaathe kand 😌adipoli 😅 adipoli oru raksha illa oru adaar family thanne aan 💖 Pinnaa Puthumugaaya abhijithettanood oru hyy paranje 😅🤙👻 nokanda unnii njan kozhi alla aa eatante samsaaro poli aann😄😄🚶🚶🚶

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +68

    അമ്മേയുടെ ഹിന്ദിയാണ് മോനെ ഹിന്ദി വെറുതെ ദുബായിൽ പോയി ഹിന്ദി പഠിച്ചു ഇവിടെ വന്നമതിയായിരുന്നു 😜

    • @minhaj12334
      @minhaj12334 3 роки тому +2

      *Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
      👈👈 *എന്റെ ചാനലിൽ ഉണ്ട്*
      *ഇഷ്ട്ടം ആയാൽ subacribe ചെയ്യണേ*

  • @ajinajin3041
    @ajinajin3041 3 роки тому +3

    Happy sister
    Happy mom
    I am Saudi Arabia
    I liked y bro

  • @hamza.k.m9877
    @hamza.k.m9877 3 роки тому +7

    Shino chetten poli ♥️😍

  • @kalaraj8344
    @kalaraj8344 Рік тому +2

    എല്ലാവരും സൂപ്പർ😍😍😍😍 കുട്ടൂകാർ അടിപൊളി 😘😘😘😘

  • @tharaanu1167
    @tharaanu1167 3 роки тому +17

    Shinoo frnds polich... Snehmoleee ennm pniyanallodiii

  • @sreemolsree916
    @sreemolsree916 3 роки тому +3

    Super kalakki👌🏻🥰🥰🥰🥰🥰ellarkkum hai

  • @nandanavm9220
    @nandanavm9220 3 роки тому +20

    Pattala karana njan onnu alogichalo😂😂🤭🤭

  • @chinnamma2394
    @chinnamma2394 3 роки тому +2

    Snehakochinodu kalikanel itrem peronnum mathiyavilla shinochetaa ❤️❤️❤️❤️ sneha ❤️ sunu amma ❤️

  • @2.devikaks320
    @2.devikaks320 3 роки тому

    Ayo enikum unde ithupole kure chettanmaar🥰🥰 Ee video kandapo enik ente chettanmaarum njaanum thamilulla fight aane......Enthayaalum video kalakkii🥰🥰🥰🥰

  • @viperxactgaming3074
    @viperxactgaming3074 3 роки тому +13

    Ohms law polum ariyatha enne pole arenkilum indo..😆😆

  • @kavyashaji7588
    @kavyashaji7588 3 роки тому +10

    എല്ലാ ചേട്ടന്മാരും അവരുടെ കൂട്ടുകാരും ഇങ്ങനെ തന്നെയാ allea😄😄😄😄

  • @nineshardra
    @nineshardra 3 роки тому +3

    Sneha polichu muthe❤️

  • @aryamm9644
    @aryamm9644 3 роки тому +1

    Sooper. പൊളിച്ച് 🥰🥰

  • @neobiju7207
    @neobiju7207 3 роки тому +15

    Pewer pewer bro 😎 😎 😎 😎

  • @vyshnavpm1475
    @vyshnavpm1475 3 роки тому +11

    Ohm law chodhichappo sneha pettu.... ചോദിച്ച പട്ടാളം ആദ്യമേ പെട്ടു 😂😂

  • @ammusvlogs9203
    @ammusvlogs9203 2 роки тому

    Black T-shirt chettan pwoli😍🤣🤣👌👌👌

  • @akshithach9453
    @akshithach9453 3 роки тому +86

    AMMAYODE HINDI TUITION ine nalemudhal poganam😂😂😂😂

  • @rajaniravikalanadrajani2702
    @rajaniravikalanadrajani2702 3 роки тому +40

    Senha mole ingene karikale bro plz it is a requst🙇🙇🙇🙇🙇🙇🙇🙇🙇

  • @adarshs5344
    @adarshs5344 3 роки тому +47

    Third comment by me love the whole family

    • @minhaj12334
      @minhaj12334 3 роки тому +3

      *Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല*
      👈👈 *എന്റെ ചാനലിൽ ഉണ്ട്*
      *ഇഷ്ട്ടം ആയാൽ subacribe ചെയ്യണേ*
      ..

    • @amithakunguru983
      @amithakunguru983 3 роки тому

      Hi

  • @balakrishnan4388
    @balakrishnan4388 3 роки тому

    Njn athyaayitta ningalude video kaanunne enik oru paad eshttaayi😍😍🤗🤗

  • @fathima7071
    @fathima7071 3 роки тому +2

    സ്നേഹ ചേച്ചി 👌👌👌 കിടുക്കി പൊളിച്ച്

  • @jacobthomas5855
    @jacobthomas5855 3 роки тому +4

    സ്നേഹ മോള് അടിപൊളി