ഒരു വലിയ പെട്ടി നിറയെ surprise❤️സ്നേഹമോളുടെ പിറന്നാളിന് എന്റെ വക ഞാൻ കൊടുത്തത് ഇതൊക്കെ 🥰എന്നാലും😳

Поділитися
Вставка
  • Опубліковано 2 лис 2022
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    #surprise #birthdayspecial #sister #happiness #familylove #comedyvideo

КОМЕНТАРІ • 678

  • @Oruadaarfamily
    @Oruadaarfamily  Рік тому +237

    ഇച്ചിരി തിരക്ക് കാരണം വീഡിയോ ഇടാൻ കൊറച്ചു താമസിച്ചുപോയി 😊മറ്റന്നാൾ സ്നേഹമോളുടെ bday special video വരുന്നുണ്ടെ 😄😘🔥

    • @user-ug2hl7er2x
      @user-ug2hl7er2x Рік тому +13

      അപ്പച്ചനോട് കുറച്ച് ഉഷാർ ആകാൻ പറ അസുഗം ഉണ്ടെന്ന് പറഞ്ഞു ഇരിക്കല്ലെ 💞💞💞

    • @aswathybaiju6011
      @aswathybaiju6011 Рік тому +3

      Waiting ❤️❤️❤️

    • @lachus6268
      @lachus6268 Рік тому +5

      ഇനി മറ്റന്നാൾ വരെ കാത്തിരിക്കണോ.... വേഗം ഇടാൻ നോക്ക് ഷിനോ.

    • @johncyshinoj9955
      @johncyshinoj9955 Рік тому +7

      നിങ്ങളുടെ വീട് എവിടെയായിട്ടാണ് ഞങ്ങൾക്ക് ആലപ്പുഴ കൃപാസനത്തിൽ വരുമ്പോൾ വരാനാണ്

    • @sumykoshy
      @sumykoshy Рік тому +3

      Super collections. Evidunn vangi

  • @lakshmihariharan684
    @lakshmihariharan684 Рік тому +77

    എന്റെ പൊന്നു കുഞ്ഞേ നിന്റെ കല്യാണം കഴിഞ്ഞതിന് ശേഷവും ഇതേ പോലെ തന്നെയാകണേ 🥰🥰🥰 നല്ല മോൻ നിന്നെ പ്രസവിച്ച നിന്റെ അമ്മ ഭാഗ്യവതി 😍😍😍

    • @rosemaryjoseph8421
      @rosemaryjoseph8421 7 місяців тому

      Yes yes , I was wishing and praying for the same . The family bond, maintain this forever. ❤❤

  • @minimathew8085
    @minimathew8085 Рік тому +77

    സ്നേഹ ഇതുപോലെ ഉള്ള ഒരു അച്ചാച്ചന് കിട്ടിയതിനു ദൈവത്തിന് നന്ദി പറയേണം

  • @nimmyraju4122
    @nimmyraju4122 Рік тому +69

    അമ്മ എത്ര ഹാപ്പി ആണ് ഇങ്ങനൊരു മകനെ കിട്ടിയതിൽ 💞🫶🏽aa ഒരു അഭിമാനം സംസാരത്തിലും, മുഖത്തും കാണാൻ ഉണ്ട്

  • @devikaprasannan939
    @devikaprasannan939 Рік тому +20

    സ്നേഹ ഭാഗ്യം ഉള്ള koch ആണ് ഇതുപോലുള്ള ചേട്ടനെ കിട്ടിയത് 🥰🥰🥰

  • @adheenaadheena4956
    @adheenaadheena4956 Рік тому +88

    ഷിനോ നിന്റെ സ്നേഹം കാണുമ്പോൾ സന്തോഷം ഉണ്ട്‌. കൂടെപ്പിറപ്പിനെ ഇങ്ങനെ വേണം സ്നേഹിക്കാൻ ❤️❤️❤️ഫാമിലി

  • @user-by4ip9yc7o
    @user-by4ip9yc7o Рік тому +10

    ഇത്രയും സ്നേഹം ഒള്ള ഒരു ചേട്ടനെ കിട്ടിയലോ സ്നേഹ കു പിന്നെ ന്തു വേണം

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Рік тому +47

    അപ്പച്ചൻ നമ്മളെ സങ്കടംത്തിൽ ആക്കിയതുകൊണ്ട് 😭🥰belated ഹാപ്പി ബര്ത്ഡേ മോളു ❤️❤️❤️❤️❤️🥰🥰🥰, ഷിനു സെലക്ഷൻ 👌👌👌👌👌

  • @lachus6268
    @lachus6268 Рік тому +37

    അമ്മയുടെ സന്തോഷം കണ്ടില്ലേ... പാവം.. എനിക്ക് ഇഷ്ടപ്പെട്ട നൈറ്റി ആ ലാസ്റ്റ് ഇട്ട ബ്ലൂ and വൈറ്റ് കോമ്പിനേഷൻ ആണ്.... 🥰🥰🥰

  • @Ramyasvlog263
    @Ramyasvlog263 Рік тому +64

    ഷിനോന്റെ സെലെക്ഷൻ ഒക്കെ അടിപൊളിയാ. ഒരുപാട് സന്തോഷം. സ്നേഹമോളെ ഹാപ്പി birthday

  • @amalsiby1772
    @amalsiby1772 Рік тому +38

    സുനു അമ്മക്ക് പിങ്ക്, ബ്ലാക്ക് നന്നായിട്ട് ചേരുന്നുണ്ട്, ഹാപ്പി birthday സ്നേഹമോൾ

  • @nileenak7252
    @nileenak7252 Рік тому +2

    ആ വെള്ള സാരി അമ്മച്ചിക്കു കൊടുക്കൂ ,അമ്മക്ക് നൈറ്റി കൂടിയില്ലെ? എത്രമാത്രം ആഗ്രഹത്തോടെയാ അവർ അത് നോക്കിയിരിക്കുന്നത് ,അധികം ആവിശ്യങ്ങളും സംസാരവും ഇല്ലാതെ മാറി നിൽക്കുന്ന ഒരു പാവം അമ്മച്ചി .ഷിനോ സാരി അവരുടെ അടുത്ത് നിന്നെടുക്കുന്നതിന് മുൻപും ,അമ്മക്ക് കൊടുക്കുമ്പഴും പറഞ്ഞത് വേണ്ടായിരുന്നു .സാരി അവിടെ നിന്നെടുത്ത് അമ്മക്ക് വീണ്ടും കൊടുത്തതും ഒഴിവാക്കാമായിരുന്നു .അവരെ ഇഷ്ടപ്പെടുന്നവരും കൂടി ഉൾപ്പെട്ട താണ് നിങ്ങളുടെ പ്രേഷകർ .

  • @coveredbylove5987
    @coveredbylove5987 Рік тому +7

    ഹാപ്പി ബർത്ത് ഡേ സ്നേഹ മോൾ... 18 വയസ്സിന്റെ നിറവിൽ നിൽക്കുന്ന സ്നേഹ മോൾക്ക് എന്റെ സ്നേഹം നിറഞ്ഞ ഹാപ്പി ബർത്ത് ഡേ.. ഗോഡ് ബ്ലെസ് യു♥️♥️♥️♥️

  • @aswathybaiju6011
    @aswathybaiju6011 Рік тому +7

    Happy birthday sneha.. ❤️😘ഷിനോ നല്ല സെലക്ഷൻ സൂപ്പർ.. അമ്മേടെ നെറ്റി ബ്ലു എനിക്കിഷ്ടായി. അപ്പച്ചനും അമ്മച്ചിക്കും നല്ല സന്തോഷമായി love u.. Family ❤️❤️😘😘

  • @ancyjoseph4432
    @ancyjoseph4432 Рік тому +85

    സുനുവിന് last ഇട്ട പിങ്ക് ഉം നേവി ബ്ലൂവും ആണ് നല്ലത് 👍 ഹാപ്പി Birthday സ്നേഹ മോളെ 🎂 God bless you 🙏❤️

  • @junuthanks3081
    @junuthanks3081 Рік тому +2

    സുന്ദരി അമ്മ സുനൂ അമ്മ, മക്കളെ നിങ്ങൾ ഭാഗൃം ചെയ്ത മക്കൾ ഇത്രയും നല്ല ഒരു അമ്മയെ കിട്ടിയ

  • @junujunu844
    @junujunu844 Рік тому +44

    അപ്പച്ചൻ ക്ഷീണിച്ചു.. പഴയത് പോലെ വരട്ടെ ❤️👍🏻

  • @vidyaiyer5351
    @vidyaiyer5351 Рік тому +1

    Happy birthday Sneha❤️....എല്ലാവർക്കും എത്ര സന്തോഷം. കാണാൻ മനോഹരം. God bless you all

  • @dabb_9301
    @dabb_9301 Рік тому +4

    Superr Bro . I appreciate the way you selected each item remembering everyone at home . How could you manage to select the colour ,the material and size perfectly for the family . It shows your observations and the bond you have with family members . Keep up Bro ..

  • @radhavijayakumar1103
    @radhavijayakumar1103 Рік тому +28

    നല്ല മോൻ അമ്മയെ എന്തൊരു സ്നേഹം 🙏🏻🙏🏻🙏🏻

  • @premalathasaju7597
    @premalathasaju7597 Рік тому +12

    A family filled with love. So so happy to see all of you. Stay blessed always 🙏

  • @shameemafaizalshameemafaiz2943

    Belated happy birthday snehamol 🥰🥰🥰🥰😘😘shino enthoru selection aan ellam adipoli👌👌👌👌👌 sunu ammande nightikal ellam ammak nannayi cherunnu appachan ammachi love you all😘😘😘😘😘😘

  • @mollybalu9763
    @mollybalu9763 Рік тому +3

    Shino's selection super 👌👌
    Ammachy ക്കു വെള്ള സാരി കൊടുത്തേക്കുക ,
    Pink n dark blue nighties super

  • @shanishaju2637
    @shanishaju2637 7 місяців тому +8

    Belated Happy birth day sneha mole..🤝❤🎉🌹എന്നും ഈ 11:06 സ്നേഹം ഇതുപോലെ നില നിൽക്കട്ടെ... ആശംസകൾ ❤ ഷിനോ ടെ സെലക്ഷൻ സൂപ്പർ 👍

  • @dreamnest3713
    @dreamnest3713 Рік тому +25

    Love of a brother is something beyond words.sneha you are lucky to have such a brother .May god bless your family .Happy b'day sneha♥️♥️♥️♥️

  • @anithajagan8107
    @anithajagan8107 Рік тому +1

    എന്ത് നല്ല മോൻ ഇത്രയും എല്ലാവരെയും സ്നേഹിക്കുന്ന ഷിനോയ്

  • @arunrajrajan1785
    @arunrajrajan1785 Рік тому +9

    അപ്പച്ചനെ കൂടുതൽ വിഡിയോയിൽ ഉൾപെടുത്തുക 🥰

  • @geethanjaliabhilash701
    @geethanjaliabhilash701 Рік тому +2

    അടിപൊളി ആയിട്ടുണ്ട് മോനെ മോന് പോലുള്ള മക്കളാണ് അമ്മമാർക്ക് മോനെ കർത്താവ് അനുഗ്രഹിക്കട്ടെ എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും

  • @varshamohammed8700
    @varshamohammed8700 Рік тому +3

    Lucky to have shino in this family.. best brother ever.. ithoke ittu pic idane... may god bless you and family🥰🧿

  • @sheebajoy3962
    @sheebajoy3962 Рік тому +2

    ജന്മദിനാശംസകൾ സ്‌നേഹ മോളെ ഇങ്ങനെ ഒരു സഹോദരനെ കിട്ടിയതിന് ദൈവത്തിന് ആയിരം നന്ദി പറയു എല്ലാം നല്ലത് വരട്ടെ 🙏🏻🎂👏👏🥧🎉🎉🌹👌👍🏻

  • @manikoth.wayand4251
    @manikoth.wayand4251 Рік тому +3

    മോന്റെ സെലക്ഷൻ അല്ലേ എല്ലാ ഡ്രസ്സും സൂപ്പറായിട്ടുണ്ട് അമ്മച്ചിക്ക് ആ വെള്ള സാരിയോട് ആണ് താല്പര്യ

  • @saris1073
    @saris1073 Рік тому

    സുനു അമ്മ ഇട്ട പിങ്കും നേവി ബ്ലൂവും എനിക്ക് ഒരുപാട് ഇഷ്ട്ടമായി സ്നേഹ മോളുടെ എല്ലാ ഡ്രസും കൊള്ളാം happy birthday molu.. 🥰🥰🥰🥰🥰♥️

  • @renjurocks5755
    @renjurocks5755 Рік тому +5

    ഹാപ്പി ബർത്ത് ഡേ സ്നേഹ മോൾ
    ദൈവം അനുഗ്രഹിക്കട്ടെ

  • @joicedcunha877
    @joicedcunha877 Рік тому +1

    Belated Happy Birthday dear 🎂🎉🎁 Snaha. God bless you and you got a loving brother ❤️❤️. God bless your brother abundantly 👏👏 Praise the lord 🙏🏾👏

  • @preethyaram1486
    @preethyaram1486 Рік тому +3

    Belated Happy Birthday Dear Sneha...🎉💕🎁🧁🎂🍬🎈💖🎊 Stay Blessed and be happy always 🥰🙏💖

  • @sreeram1662
    @sreeram1662 Рік тому +12

    മക്കളായാൽ ഇങ്ങനെവേണം സ്നേഹമുള്ള മോൻ ❤️

  • @bijipaul1366
    @bijipaul1366 Рік тому +1

    Happy Birthday Sneha kutty....😘😘💕💕🎂🎂🎂🍬🍬🍬

  • @mathewsabu2573
    @mathewsabu2573 Рік тому +1

    Happy birthday സ്നേഹക്കുട്ടി 🥰, sunianti pink and black super സാരീ രണ്ടും super 🥰

  • @thomas.abraham.mannil
    @thomas.abraham.mannil Рік тому

    Happy birthday snehamol. Ithupole oru mon kochumon angala aarkku kittum. May God bless you shino.

  • @shareenachallath8765
    @shareenachallath8765 Рік тому +4

    എനിക്ക് ഇഷ്ടപെട്ടത് വെള്ള സാരി ആണ് രണ്ടു സാരിയും ഇഷ്ട്ടമായി പക്‌ഷേ വെള്ള സാരി കൂടുതൽ ഇഷ്ട്ടം സോനു ചേച്ചിയുടെ നല്ല മനസാണ് അതു കൊണ്ടല്ലേ രണ്ടു പെങ്ങൾ മാർക്കും. കൊടുക്കാൻ പറഞ്ഞത് പിങ്ക് കളർ നൈറ്റി സുനു ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് അമ്മച്ചിക്ക് വെള്ള സാരി ഇഷ്ട്ടം എന്നു തോന്നുന്നു

  • @sruthyponnuz7467
    @sruthyponnuz7467 Рік тому +2

    Ente bday yum November 1 st nu anu..njn parunnalinu innle parumala vnnpo ebelinem sheeja auntyem kndarunn mindan patyillla thiraku karnm🥰🥰🥰sunu auntyk pink nd white nighty nannayit cherunnund

  • @shymasudhakaran8273
    @shymasudhakaran8273 Рік тому +3

    അമ്മച്ചിക്ക് വെള്ള സാരി ആണ് ഇഷ്ടം ആയത്. അത് അമ്മച്ചിക്ക് kodukkuu❤

  • @royverghese7014
    @royverghese7014 Рік тому +1

    Evide yanu Shinto kku job,kunjupenghal,ellavareyum karuthi, nalla selection,ammachi es sari soooper rrrte ooopper machante shirt oopper,snehade best ,my best too.

  • @bindhurajan1042
    @bindhurajan1042 Рік тому +2

    ഒരുപാട് സന്തോഷം തോന്നി..... മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @joshvlogs21
    @joshvlogs21 Рік тому +1

    Belated birthday wishes സ്നേഹമോളെ 🥰😍❤️❤️എല്ലാരുടെയും dress polichu❤❤️🥰

  • @sreejiprathap4905
    @sreejiprathap4905 Рік тому

    happy birthday sneha...ammachikku aa white saree aanu ishtapettathu...athu angu koduthekku...ammakku pakaram veronnu blouse match nu eduthu koduthal.mathi...

  • @sojithomas7866
    @sojithomas7866 Рік тому +1

    Enthanenkilum sunuchechi yude happiness 😘😘😘🥰🥰🥰 shino you are the best grandson, son and blessed brother🥰🥰

  • @rajeshtp5554
    @rajeshtp5554 Рік тому

    Ithrem nalla chettane kittiya snehamol ethra bhagyavathiya.
    God bless your family

  • @naefaslam6576
    @naefaslam6576 Рік тому +1

    Happy birthday സ്നേഹ മോളു 🎂🎂💐💐💐🥰 സുനു ചേച്ചിക്ക് അടിപൊളി നൈറ്റി എല്ലാം 👍

  • @haneefakaripakandi3627
    @haneefakaripakandi3627 Рік тому +2

    ഷിനു നീ ആൾ അടിപൊളി ആണ് 👍🏻👍🏻ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @soumyajayesh4410
    @soumyajayesh4410 Рік тому +1

    Happy Birthday Snehamola🎂💕💐... ഗിഫ്റ്റ് പൊളിച്ചു 👌👍👍♥️

  • @selinsaju31
    @selinsaju31 Рік тому

    Happy birthday Sneha mol........churidar set is nice for u sneha.......pink and black nighty is gd sunu....saree 👍🍦🍧🎂🍬

  • @sharonbabu6604
    @sharonbabu6604 Рік тому +2

    ഇങ്ങനെ വേണം മക്കൾ അയാൽ സ്നേഹം ആണ് ഈ ലോകത്ത് വലുത് നിങ്ങളുടെ സ്നേഹം കണ്ടിട്ടു കൊതി ആകുന്നു എനിക്കും ഉണ്ട് 2 ആങ്ങളമാർ പിന്നെ സുനു അമ്മയുടെ nighty എനിക്ക് ഇഷ്ട്ടപെട്ടത് പിങ്ക് & ബ്ലാക്ക് അതാ നല്ലത് ok

  • @sojisaji6313
    @sojisaji6313 Рік тому

    Belated happy birthday sneha mole...nammade Machan usharavatte...sunu amma pink and navy blue nighty il pwoli aayittund... ❤️🤩

  • @bindusudarshan33
    @bindusudarshan33 Рік тому

    Belated Happy Birthday Sneha mole 🎂❤️ente moludeyim birthday November 1 aanu . Atupole Sunu chechide nighty ellam adipolli but pink color super 👌🏼👍🏼god bless all family ❤️

  • @anithomas44
    @anithomas44 Рік тому +4

    Happy birthday mole & God bless you

  • @princysworld703
    @princysworld703 Рік тому

    adipoly dress collection, happy birthday senha molu, ethupoleoru brother ne kittiyathu senhamolude bhagya

  • @binivarghese1118
    @binivarghese1118 Рік тому +2

    Dress elam pwli.. Sunu ammayk last ite 2nm super.. Pink adipwli ❤️

  • @sarithaashok2568
    @sarithaashok2568 Рік тому

    Belated birthday wishes sneha moluseee ❤️❤️❤️🎂🎂🎂🎂🎂stay blessed ❤️🎂
    Birthday gift polichu mone ❤️
    ഏല്ലാരുടേയയും സന്തോഷം കണ്ട് മനസ് നിറഞ്ഞു❤
    അമ്മച്ചീടെ ലാസ്റ്റ്‌ പറഞ്ഞ ഡയലോഗ് പൊളി.😂അവന്റെ അമ്മയ്ക് നല്ല സാരി കൊടുത്തു😃🥰👍👍👍

  • @lucyparathara2736
    @lucyparathara2736 Рік тому

    Sneha, happy birthday 🎁🎂 I love your family, Shino, you are such a nice and loving son and a loving brother.

  • @sarammaaji4230
    @sarammaaji4230 Рік тому

    Happy Birthday Snehamole . dress ellam adipoli.inganeyula brother ulla nee lucky aanu

  • @josiljohnson9143
    @josiljohnson9143 Рік тому

    Good selection..
    The blue one you selected for her is very good and all others are good than each...
    Spent everything at requirement...
    You have a lot to go ahead in life.
    Always try to do as u can maintain everytime and not get desp at difficulties.
    Happy birthday dear love...
    My love to whole family...
    God bless you all...

  • @kannanmonu6529
    @kannanmonu6529 Рік тому

    Pink &black 🥰sulu amma. Happy birthday sneha 🥰♥️appachan ammachi 🥰

  • @sharonbabu6604
    @sharonbabu6604 Рік тому +5

    Happy birthday sneha kutty പരുമല പെരുന്നാളും സ്നേഹമോളുടെ birthday ഒന്നിച്ചു ഇങ്ങനെ വേണം ആങ്ങളമാർ god bless you sneha mol🙏🙏🙏

  • @prittykurian9343
    @prittykurian9343 Рік тому +1

    Pink nighty anu ettavum adipoli sari 2 superrr... Ella dress set anu

  • @BlossomCooking
    @BlossomCooking Рік тому

    Excellent birthday gift from brother to sister , good and beautiful colourful selection, a very affectionate gift to family members 👍

  • @mereena99
    @mereena99 Рік тому

    Nighty ellam adipoli,ethu arkku kodukkum confusion ayi.Sneha mole Happy bday. Ellavarum enjoy

  • @juliejulie3764
    @juliejulie3764 Рік тому

    Belated happy birthday mole. Life long stay blessed and God bless you.

  • @anukenny8083
    @anukenny8083 Рік тому

    Shino nalla dress selection. Eth kandapol thoni enik oru brother undarunenkil en. Belated Happy Birthday.... Sneha molee🥰🥰

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому

    Pink nighty navyblue mighty
    Arkum kodukkalle super
    Ammachi sari super
    Snehakutty dress adipoli
    Happy birthday muthe,🎂❤🌹

  • @minishaji6606
    @minishaji6606 Рік тому

    Sunuvinu pinkum navyblue nighty anu super. Happy birthday molu ❤️❤️❤️❤️❤️

  • @ushas5922
    @ushas5922 Рік тому +1

    Happy bday snehamole god blessyour family🙏🏼

  • @daarudakshatalkzzz4881
    @daarudakshatalkzzz4881 Рік тому

    Every girls want brother like u. 😍last two nigty Supr..tc belated B-Day wishes Sneha

  • @ramithasarath9850
    @ramithasarath9850 Рік тому +1

    HBD snehamole🎂ithu pole oru angalaye kittiya snehamol bhagyavathi annu

  • @sasikumari4064
    @sasikumari4064 Рік тому +2

    Many many happy returns of the day Senha kutty.God bless you

  • @nirangalnisa8471
    @nirangalnisa8471 Рік тому

    സുനുചേച്ചിക്കു ,pink&white അടിപൊളിയാണ്.belated happy birthday സ്നേഹമോളെ💐💐🎂🎂😍😍

  • @sibipappachan4465
    @sibipappachan4465 Рік тому +1

    Shino mone pengalodulla oru achachante sneham annum nila nilkatte.. Anik sneha molodu oru cheriya kushumb thonnunund.. Anikum chettanmare bynkara eshtamanu..but anik chettan undairunu ankil njanum engane pratheeshichene ante birthdayk but njan aanu ante mummy k aadiam pirannath..😍😍 love you sneha molee.. Happy birthday chakkaree... Ummaaa

  • @shamnashemi1680
    @shamnashemi1680 Рік тому +1

    സ്നേഹയുടെ dress അടിപൊളി 😍..... നല്ല ഭംഗിയുള്ള design and her look also awesome 😍

  • @arfamilyvlogsbyriswana9094
    @arfamilyvlogsbyriswana9094 Рік тому +1

    സൂപ്പർ collections 🥰ആണ് 🥰🥰

  • @sumajayakumar3481
    @sumajayakumar3481 Рік тому

    ഈ വീഡിയോ ഇന്നാണ് കേട്ടോ കാണാൻ പറ്റിയത്. എന്താന്ന് അറിയില്ല. കണ്ണുനിറഞ്ഞു പോയി. ഇതെല്ലാം ഇവിടെ എന്റെ വീട്ടിലാണ് എന്നൊരു തോന്നൽ. എന്തായാലും ഈ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. സ്നേഹമോളുടെ birthday nov 1 നാണെന്ന് പറഞ്ഞു. 2022 nov ആയിരിക്കും അല്ലേ... Belated Happy Birthday മോളെ... 🥰🥰. മോളെ കാണുമ്പോൾ നടി ശാരിയെ ഓർമ്മ വരുന്നു

  • @anniealex2082
    @anniealex2082 Рік тому

    Mone. Nee anugrahikka. Pettavan. Ammayodulla. Ninte. Sneham. Nishkalankamaya. Nigalude. Ellavarudeyum. Nishkalangamaya. Idapedelum. Makkale. Enthinnu. Swergam. Vere. Prayamaya. Appachaneyum. Ammachiyeyum. Karuthunna. Mone. 👌👌👍👍🙏🙏🙏🙏🙏🙏🥰🥰🥰

  • @chandrikamukundan6804
    @chandrikamukundan6804 Рік тому +4

    എല്ലാവരുേടയു൦ Dress അടിപൊളി. സുനിലിന്റെ Pink dress Sooooper. അമ്മച്ചീടെ സാരി ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട്👌👌👌👌. Belated happy birthday Snehamol. May God Bless.

  • @tharageorge3269
    @tharageorge3269 Рік тому +1

    Belated happy birthday snehamol .😘😘❤️❤️😍😍

  • @sandeevdharmaseelan
    @sandeevdharmaseelan Рік тому +1

    Many many happy returns of the day 🎂🎂🎂🎂 our little sister...... Wishes from my whole family.......

  • @manumolabraham2826
    @manumolabraham2826 Рік тому +4

    Pavam ammachikku a White saari kodukku ,SUNU Ammaeeeeeeeeeer

  • @mathaconsultancy4534
    @mathaconsultancy4534 Рік тому

    Happy Birthday snehakutti ❤️❤️🎉💐

  • @raghipr1015
    @raghipr1015 Рік тому +1

    നല്ല സ്നേഹം ഉള്ള ചേട്ടൻ ❤️🤗😊 god bless you🤗

  • @daisykoshy9152
    @daisykoshy9152 Рік тому

    Happy birthday beta ❤God bless u🙏 best of luck 👍👍😍love u all kiss u beti😘😘😘

  • @jollyjoseph9021
    @jollyjoseph9021 Рік тому +3

    അമ്മച്ചിയുടെ സാരി കണ്ടപ്പോൾ സുനു പറഞ്ഞു നമുക്ക് രണ്ടുപേർക്കും മാറിഉടുക്കാമെന്ന് പക്ഷെ സുനുവിന്റെ സാരി വനപേൾ അനങ്ങുന്നില്ല

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +10

    🌺🌺 കേരള പിറവി ദിനത്തിൽ സ്നേഹയുടെ പിറവിയും 😍😍😍😍😍അപ്പച്ചൻ കുറച്ച് ഉഷാർ ആവണം അസുഗം എല്ലാം മാറി 😔 മിസ്സിംഗ്‌

  • @jayasuresh7279
    @jayasuresh7279 Рік тому

    Cute chettan..cute amma,cute ammamma,cute apparently.. God bless you and your family abundantly 🌺🌺🌺🌺🌺🌺🌻🌷🌷🌷🌻🍇🌼❤❤❤❤🙌🙌🙌🙌🙌

  • @Linumol98
    @Linumol98 Рік тому

    Happy birthday Sneha 🎊 🎉god bless you all

  • @moncybabu9040
    @moncybabu9040 Рік тому

    Happy Birthday 🎁 🎂 🥳 🎉 🎈 Snehamol .

  • @beenajacob4401
    @beenajacob4401 Рік тому

    Nalla snahamulla brother happy birthday snaha mol 🍦🍬🍰appachanum ammachiyum super

  • @mm377051
    @mm377051 Рік тому

    Happy birthday dear sneha kutty 🎂🎂🎂🎉🎉 we all love you 😘😘😘😘😘

  • @akhilsebanamrl6228
    @akhilsebanamrl6228 Рік тому

    അമ്മയിട്ടതിൽ പിങ്ക് ആണ് എനിക്കിഷ്ടപ്പെട്ടത് നല്ല രസായിട്ട് തെളിഞ്ഞിട്ടുണ്ട്. ഒരുപാട് ഇഷ്ടമുള്ള ഫാമിലി🥰🥰

  • @rajileshbabu3546
    @rajileshbabu3546 Рік тому +2

    ഈ സ്നേഹം എന്നും നിലനിൽക്കെട്ടെ.... ❤️🥰

  • @athira6409
    @athira6409 Рік тому +1

    Belated Happy Birthday Snehamole....❤🥰🥰🥰

  • @jollymoncy4336
    @jollymoncy4336 Рік тому +1

    Happy birthday mole God Bless You 🥰🥰🥰😍

  • @haseenaabdulsalam1671
    @haseenaabdulsalam1671 Рік тому

    പിങ്ക്. ബ്ലോക്ക്‌. സൂപ്പർ അമ്മക്ക് നന്നായി ചോരും 👍🏻👍🏻👍🏻