സ്വർഗ്ഗതുല്യം, പച്ചപ്പ് മൂടിയ ഈ തനി മലയാളി വീട് | Traditional Style Kerala House

Поділитися
Вставка
  • Опубліковано 13 лис 2023
  • രണ്ട് മാവുകൾക്കിടയിൽ തണലേറ്റ് നിൽക്കുന്ന ഏതൊരു മലയാളിയും കൊതിക്കുന്ന സ്വപ്നം ; "ഹർഷം "
    Ar. Shyam raj Chandroth: 9061048106

КОМЕНТАРІ • 558

  • @comeoneverybody4413
    @comeoneverybody4413  7 місяців тому +208

    രണ്ട് മാവുകൾക്കിടയിൽ തണലേറ്റ് നിൽക്കുന്ന ഏതൊരു മലയാളിയും കൊതിക്കുന്ന സ്വപ്നം ; "ഹർഷം "
    Ar. Shyam raj Chandroth: 9061048106

    • @jyothijo6979
      @jyothijo6979 7 місяців тому

      Budget?

    • @Ekan85Vipin
      @Ekan85Vipin 6 місяців тому

      അതേ ഒരു കാര്യം ചോദിച്ചോട്ടെ? നിങ്ങൾക്ക് മാത്രം എങ്ങനെ കിട്ടുന്നു ഇത്രയും വെറൈറ്റി വീടുകൾ. സൂപ്പർ സൂപ്പർ സൂപ്പർ . വേറെ ഒന്നും പറയാൻ ഇല്ല.

    • @vineethks5477
      @vineethks5477 6 місяців тому +1

      ​@@jyothijo697970 to 75 lakhs

    • @gudneswarahegde8231
      @gudneswarahegde8231 6 місяців тому

      Budget

    • @vineethks5477
      @vineethks5477 6 місяців тому

      @@gudneswarahegde8231 70 or 75 lakhs. വീഡിയോയുടെ last പാർട്ടിൽ പറയുന്നുണ്ട്.

  • @jibinchiku4876
    @jibinchiku4876 7 місяців тому +430

    ഇതുപോലെ ഒരെണ്ണം വെക്കാൻ പറ്റില്ലെങ്കിലും ഇതൊക്കെ കാണുമ്പോ നമ്മൾക്ക് കിട്ടുന്ന പഴയ കാല തനിമയുടെ ഒരു ഗന്ധമുണ്ട്.. അത് വേറെ ഒരു സുഖമാണ്..❤

  • @AKTHAYA-23
    @AKTHAYA-23 6 місяців тому +83

    ഇതൊക്ക ആണ് മക്കളെ വീട്... വീട്ടിലേക്ക് ഓടി വരാൻ തോന്നുന്ന പോലൊരു വീട്... എത്ര ആധുനികത വന്നാലും... Kerala traditions ന്ന് പറഞ്ഞാൽ ഒരു രക്ഷയില്ല...

  • @Minnuuuuuuu
    @Minnuuuuuuu 7 місяців тому +125

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ വീട് ❤️

  • @anvark9308
    @anvark9308 6 місяців тому +57

    അച്ഛനമ്മമാരുടെ ശിഷ്ട ജീവിതം സന്തോഷകരമാക്കാൻ പ്രകൃതിയുടെ മടിത്തട്ടിൽ കൂടൊരുക്കിയ പ്രിയപ്പെട്ട മക്കളേ നിങ്ങളാണ് ഈ കാലഘട്ടത്തിലെ ഹീറോസ് ...❤

  • @bijulalcheriyavelinalloor2755
    @bijulalcheriyavelinalloor2755 7 місяців тому +122

    ഇതിന്റെ architect സൂപ്പർ. സ്വപ്ന തുല്യമായ വീട്

    • @abuu2287
      @abuu2287 7 місяців тому

      😂

    • @Miraclelifevlogs
      @Miraclelifevlogs 7 місяців тому +1

      Athe shyam raj alde profilil Ethupole Kure projects undu kidilam anu

  • @harinarayanan1154
    @harinarayanan1154 7 місяців тому +36

    കുറവുകൾ ഒന്നും തോന്നിയില്ല കണ്ടപ്പോൾ ശെരിക്കും മനസും ശരീരവും ഫ്രഷ് ആയി സൂപ്പർ ❤❤അച്ഛനും അമ്മയ്ക്കും ഒരു പാട് കാലം അവിടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു

    • @user-te1hz4kk1y
      @user-te1hz4kk1y Місяць тому

      ഒരു കുറവു മാത്രം തോന്നി. Safety precautions are less. പ്രത്യേകിച്ചും പ്രായമായ ആളുകളല്ലേ.....?

  • @ambilishibu5555
    @ambilishibu5555 7 місяців тому +40

    ഒരു വീട് കണ്ടിട്ട് സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു ❤️❤️❤️❤️❤️

  • @aparnakj6727
    @aparnakj6727 7 місяців тому +50

    Superb വീട്. നല്ല വീട്ടുകാരും. പ്രകൃതിയും അന്തരീക്ഷവും എല്ലാം മോഹിപ്പിക്കുന്നതാണ്. Architect superb. ഈ വീട് പരിചയപെടുത്തിയതിനു സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ. കണ്ണിനും മനസിനും കുളിർമ ഏകുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു.

  • @shinjithkjaithram5147
    @shinjithkjaithram5147 7 місяців тому +18

    ഹർഷം; അനുഭൂതി പകരുന്ന ഹൃദ്യത. മാകന്ദത്തണലിൽ തലയുയർത്തി നിൽക്കുന്ന മട്ടുപ്പാവ്, വായനയിടം, , കാഴ്ചയുടെ വിശാലത നൽകുന്ന ആ സവിശേഷ ഇരിപ്പിടം എല്ലാം ചാരുതയുടെ അടയാളങ്ങൾ. പഴമയേയും, പുതുമയേയും കൂട്ടിയിണക്കി മനോഞ്ജശില്പ സൃഷ്ടാവിന് അഭിനന്ദനങ്ങൾ. ഇവരെ പരിചയപ്പെടുത്തിയ പ്രിയ കൂട്ടുകാർക്ക് നന്ദി.

  • @jyothirmayee100
    @jyothirmayee100 7 місяців тому +20

    എന്ത് ഭംഗിയാ 🤍🤍🤍🤍🤍
    (വീട്ടിലേക്ക് നോക്കിനിൽക്കുന്ന മകന്റെ പിന്നിൽ നിന്നുള്ള ആ shot 👏🏽👏🏽👏🏽👏🏽)

  • @Homei_skills1033
    @Homei_skills1033 2 місяці тому +11

    ഈ ചൂടിൽ ഇത് കാണുമ്പോൾ മനസ്സിനും കണ്ണിനും എന്തൊരു കുളിർമ. 20വർഷം മുമ്പുള്ള നാട്ടിൻ പ്രദേശത്തെ വീടുകൾ മുറ്റത്തു മാവും തൊടിയിൽവാഴയും പ്ലാവുമെല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നും ഇല്ല.

    • @Homei_skills1033
      @Homei_skills1033 2 місяці тому +1

      @@EbinPJ കണ്ടു ട്ടോ. സൂപ്പർ

  • @raninair6065
    @raninair6065 7 місяців тому +13

    എൻ്റെ സ്വപ്ന വീട് ഏകദേശം ഇതുപോലെയാണ്. ഒരു idea കിട്ടിയിരിക്കുന്നു. വീടും വീട്ടുകാരും തമ്മിൽ നല്ല ചേർച്ച. വളരെ നന്ദി സച്ചിൻ പിഞ്ചു ❤❤❤❤❤

  • @aruns3833
    @aruns3833 7 місяців тому +11

    Architect വലിയ salute അത്ര മനോഹരം ❤

  • @antonymathew4485
    @antonymathew4485 7 місяців тому +20

    നല്ല വീട്... അസിയ ഹുസൈൻ സ്റ്റൈൽ... ഇന്ന് സ്കോറിങ്... മുഴുവനും അവിടെ പോയി... എത്ര നന്നായി കാര്യങ്ങൾ പറയുന്നു....

  • @priya33655
    @priya33655 6 місяців тому +8

    ഇതു വരെ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും സുന്ദരമായ വീട് 😘😘😘😘😘😘😘😘😘

  • @goldpandian7013
    @goldpandian7013 7 місяців тому +15

    Just 1 min video stole my heart ❤️. Kudos for editor. Music mix vera level. Love from Tamilnadu ❤.

  • @walkwithsam1829
    @walkwithsam1829 7 місяців тому +7

    The ambience really touched my heart, especially the mango trees sit out and the bedroom window views… nostalgic feelings

  • @jencyantony9396
    @jencyantony9396 7 місяців тому +8

    കൊതിയാകുന്നു സ്വപ്നത്തിലെ അന്തരീക്ഷം good 👍🏻

  • @Athulya91
    @Athulya91 2 місяці тому +1

    എന്ത് ഭംഗിയാ ❤ old വീടിന്റെ main door ഇങ്ങനെ 4 part ആയിരുന്നു .
    എന്റെ വീടിന്റെ ആണെങ്കിൽ അടുത്തുള്ള മാവ് മുറിച്ചു . മതിലുകൾ ഇടിയാണ് . ഓട് പൊട്ടി പോകുന്നു മാങ്ങ വീണിട്ട് 😢 വലിയ മരങ്ങൾ വീടിന്റെ അടുത്തു ഉള്ളത് പല കാരണങ്ങളാൽ ഭീഷണി ആവും .
    കാണാൻ നല്ല ഭംഗി ആണ് , കുളിർമ , ambiance എല്ലാം പൊളി ആണ് ❤

  • @sindhu106
    @sindhu106 7 місяців тому +17

    വീട് മനോഹരം 😍പിഞ്ചു പറഞ്ഞതുപോലെ ഹൃദ്യമായ സ്വാഗതം.ഹസിയ വളരെ മനോഹരമായി പറഞ്ഞു തന്നു. സമാധാനം നിറഞ്ഞ അന്തരീക്ഷം. Bay window ആണ് കൂടുതലായി ഇഷ്ടപ്പെട്ടത് പിന്നെ diningarea👌👌👌മുൻവശത്തെ പടിക്കെട്ട് കൊള്ളാം പ്രായമായവർക്ക് കയറാൻ എളുപ്പമാകും. അച്ഛനും അമ്മയെയും പോലെ തന്നെ മകനും ആ ലാളിത്യമുണ്ട്. 🥰

  • @ashilthaiparambil1401
    @ashilthaiparambil1401 7 місяців тому +5

    wow, it's a simple and wonderful home, the architect is very excited to share the specifications of the build they did, and she is very committed to her profession as well, one more thing let me know about the plans ☘they arranged there. it's quite a natural beauty. from where can we get those plans?

  • @nirmalac2506
    @nirmalac2506 7 місяців тому +16

    വീട് ഇഷ്ടപ്പെട്ടു. പഴയ ഒരു തറവാടിന്റെ ഫീൽ ഉണ്ട് . നല്ല രസമായിരിക്കും ഇവിടെ ജീവിക്കാൻ . പക്ഷെ 1800 sq feet വീട്ടിന് 72 ലക്ഷം വളരെ കൂടുതലാണ്. 2900 Sqfeet ന് 6 മാസം മുൻപ്ണിത എന്റെ വീടിന് 70 lakh മാത്രമേ ആയിട്ടുള്ളൂ. എങ്ങിനെ ഇത്ര ചിലവായെന്ന് മനസ്സിലാവുന്നില്ല. Contractor നല്ല പൈസയാക്കി കാണും .. കണക്കു പ്രകാരം 50 lakh നുള്ളിൽ തീർക്കാവുന്ന വീടാണ്. ഞാൻ തന്നെയാണ് എന്റെ വീട് എടുപ്പിച്ചത്. അതുകൊണ്ടാണ് പറഞ്ഞത്. എന്റെ ത് 4 മുറികളുള്ള ടെറസ് വീടാണ്. ഇത്രയധികം പൈസ എവിടെ ചിലവായെന്ന് മനസ്സിലാവുന്നില്ല. വീട്ടുകാരാണെങ്കിൽ എല്ലാവരും വിദ്യാഭ്യാസമുള്ളവരും .പിന്നെ എന്തു സംഭവിച്ചുവെന്ന് മനസ്സിലാവുന്നില്ല. ഒരിക്കലും ഇത്ര പൈസ ആവില്ല

    • @metube99
      @metube99 7 місяців тому +3

      Finishing material ellam expensive aayirkkum

    • @nppreejith
      @nppreejith 7 місяців тому

      correct

    • @jobinjoyjoy4754
      @jobinjoyjoy4754 7 місяців тому

      💯👍👍

    • @nasihasalim4128
      @nasihasalim4128 7 місяців тому +6

      സഹോദരി
      എന്റെ വീട് ഇപ്പോൾ ഫിനിഷിങ് work ആണ്
      2870 sqft
      ഇതുവരെ 93 lakhs ചിലവായി
      1 കോടി 20 ലക്ഷം ആണ് കണക്കാക്കിയിട്ടുള്ളത്
      Sqft ലും external look ഇലുമല്ല കാര്യം
      Impled items എല്ലാം വളരെ quality ഉള്ളതാണ്
      Eg: electric അങ്ങനെ പ്ലമ്പിങ് work etc...

    • @mrvattoli1858
      @mrvattoli1858 7 місяців тому +4

      നിങ്ങളുടെ വീട് കാണാൻ ഏതെങ്കിലും vlogers, ചാനൽസ് വന്നോ? അതാണ് വ്യത്യാസം. ARCHITEST നിങ്ങളുടെ വീട് ഉണ്ടാക്കിയ ബാബു മേസ്തിരി അല്ല അവർക്ക് നല്ല പൈസ കൊടുക്കണം അവരുടെ hard വർക്കിന്‌. അല്ലെങ്കിൽ എത്ര പൈസ മുടക്കിയാലും കോഴിക്കൂടു പോലെ ഇരിക്കും

  • @annusinnus4958
    @annusinnus4958 6 місяців тому +3

    ഇതുപോലൊരു വീട് എല്ലാരുടെയും സ്വപ്നമാണ്. ലാളിത്യവും സുന്ദരവും ...നല്ലോരു ഫീൽ ഇത് കാണുമ്പോ പോലും കിട്ടുന്നുണ്ട്

  • @aneeaneesh781
    @aneeaneesh781 7 місяців тому +4

    പഴമ തനിമ ഒട്ടും കുറക്കാത്ത വീട്. Nalloru architectorine e oru idea kittu Aziya 👌Full team👏

  • @akhilchalil1585
    @akhilchalil1585 7 місяців тому +7

    It is an extremely beautiful home. This will be nostalgic for every malayali.
    Instead of pond, they should have setup a small fast flowing stream powered by solar panels.

  • @monishthomasp
    @monishthomasp 7 місяців тому +11

    Very nature friendly.. beautiful.. of you stay in this house, you would not want to go anywhere else… lovely.. great job Sachin and Pinchu.. ❤

  • @archanashetty9208
    @archanashetty9208 7 місяців тому +38

    This beautiful home stole my heart❤️❤️❤️ Hats off to the architect who designed it so beautifully! I live in Mumbai and this is the home I would want to build in my hometown Mangalore to settle and for my girls so they can stay connected to their roots always 🙏🙏

    • @roja7426
      @roja7426 7 місяців тому +1

      @@krvnaick2022
      The girls can always come back to visit with their kids, keeping their roots in mind. I live in North America for 35 years now but I always go back to the Caribbean where I grew up in the home I grew as a little girl.

    • @roja7426
      @roja7426 7 місяців тому

      @@krvnaick2022
      Well said. However, you never know, when the grown kids have their own kids, the grown kids may want to retire in their mother’s home. As we get older, we come appreciate the little things in life such as, the peaceful nature. Etc. You can only speak for yourself but not for others. Please don’t dash the commenter dream of wanting to raise her kids in area such as the one featured in the video.

    • @krvnaick2022
      @krvnaick2022 7 місяців тому

      @@roja7426
      I don't care if some one wants to live in such a palatial house.
      Their money..their house.
      But a comment is a comment.if one can appreciate another one can criticize. The house owner does not take future action based on comments in a UA-cam video.
      I have a house 250 years old.Had 80 members to eat lunch a day in 1960s.TODAY ONLY 3 RESIDENTS ONE A WORKER.
      Only beneficiary the municipal corporation who gets taxes for many buildings lying vacant and unused..stores..Kalavara..
      Cowsheds..toilets..Baths..one week needed just to sweep once.
      70 percent members abroad 25 percent in other states. No workers no supervisors .which affect maintanance.Luckily money is not problem.But politics of Kerala is not conducive even for a freehold property.
      About grand children from abroad coming and enjoying is more complicated than making them stay in a five star heritage hotel.

  • @sahyanchy5356
    @sahyanchy5356 7 місяців тому +16

    സ്വപ്നം കാണാൻ പഠിപ്പിച്ച വീട് 👌

  • @sreekanthnair478
    @sreekanthnair478 2 місяці тому +1

    Marvellous!! അതി മനോഹര മായ ഒരു വീട്

  • @jacobcheriyan
    @jacobcheriyan 5 місяців тому

    This is how home should be. Without using any ultra modern materials, this house looks plush. A lovely blend of Kerala materials and tiles from Tamilnadu and Morocco. Even while watching the video I was able to feel the coolness and extraordinary comforts everywhere. God bless the family. Bravo, architect!

  • @roshnirl
    @roshnirl 7 місяців тому +7

    ഈ വീഡിയോ കാണുമ്പോൾ തന്നെ ഒരു സമാധാനവും ശാന്തിയും ഒക്കെ കിട്ടുന്നുണ്ട്.അപ്പോൾ അവിടെ താമസിക്കുന്നവരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ 😇❤️

  • @zindagijindabad3867
    @zindagijindabad3867 5 місяців тому +3

    Searching this kind of architecture for my dream home.. finally ❤… it’s my dream house 🙏🏼

  • @sanulinikhil5629
    @sanulinikhil5629 6 місяців тому +4

    The happiness on the parents face is priceless ❤

  • @annamathew6547
    @annamathew6547 7 місяців тому +15

    You guys are back with a bang 🎉
    Please do show these kind of simple homes👍

  • @bibinthampy1599
    @bibinthampy1599 7 місяців тому +4

    Independent home is always the best, Flat ayal adachu pooti oridattu asukham varuthi irikanam, veedum puredavum akumbol, orupad karyangal cheyyam.

  • @glenjaison5787
    @glenjaison5787 7 місяців тому +2

    Really a loveable Home with the blessings of greenery ❤️

  • @oommenmathew3448
    @oommenmathew3448 7 місяців тому

    very nice ,traditional way of building house.. without destroying the trees👍👍

  • @muhammedhafil831
    @muhammedhafil831 6 місяців тому +1

    Masha Allah ❤️ achanum ammayum moonum...threee f thm r so sweet n very humble...god bless u ❤

  • @indui7349
    @indui7349 7 місяців тому +1

    Really Syam is an Amazing Architect

  • @gireeshlalpg7248
    @gireeshlalpg7248 6 місяців тому +1

    Wow... Oru rakshayillatha veedu.... Kaanumbo thanne kuliru thonunnu...❤❤

  • @sherinameerputhuvayil
    @sherinameerputhuvayil 6 місяців тому

    "harsham"....❤❤ edhu pole nalloru veedu paricuayapeduthyadil orupaadu nanni❤❤

  • @taijyjoseph8604
    @taijyjoseph8604 7 місяців тому +10

    I think this is one of simple and best house that you have shooted. Very big houses are not so attractive like this small house with full of greenery and love. Please keep shooting such reasonable houses with beautiful simple interiors

  • @MyGreatpartner
    @MyGreatpartner 6 місяців тому +2

    കണ്ടു കഴിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു. 👌👌👌

  • @sachukailassasi8290
    @sachukailassasi8290 7 місяців тому

    Fresh air unlimited this home... covered nature ❤👌🏻

  • @vinodkumar-qy4gw
    @vinodkumar-qy4gw 7 місяців тому +1

    waiting ayrunnu Ee veedinde plan okke ariyan . just ❤it

  • @tituz2058
    @tituz2058 7 місяців тому +3

    Wow a beautiful traditional house....filled my heart...Kudos to the architect and team

  • @mr82mahe
    @mr82mahe 3 місяці тому

    Really lucky to have this wonderful peaceful and greenish house....

  • @sankaryellayi
    @sankaryellayi 5 місяців тому +1

    Excellent ambience. Imagine relaxing in that veranda during a monsoon rain.

  • @sevenstar775
    @sevenstar775 2 місяці тому +2

    എൻ്റെ നാട്ടിലും ഇത് പോലെ മനോഹരമായ വീടുണ്ടായിരുന്നു , മാവ് കടപുഴകി വീണശേഷം വീട് പരിസരത്തുള്ള മരങ്ങളൊക്കെ മുറിച്ചുമാറ്റി😊😊

  • @rashmirai9306
    @rashmirai9306 5 місяців тому

    Wow.. Beautifully designed for beautiful people❤❤

  • @ASARD2024
    @ASARD2024 2 місяці тому

    ഒരു ചെറുപുഞ്ചിരിയോടെ ആണ് മുഴുവനും കണ്ടത്.അത്രയ്ക്കും മനസ്സിന് സന്തോഷം തോന്നി. ലേഡി ആർക്കിടെക്ട് റുടെ വിവരണവും അതിമനോഹരമായിരുന്നു ❤

  • @lathilathi1525
    @lathilathi1525 2 місяці тому

    Explanation ushaar chechi big salute

  • @HussainHussain-up2qd
    @HussainHussain-up2qd 7 місяців тому +6

    Congratulations Ar. shyam raj chandroth sir on the stunning design of the house. It's truly very beautiful and reflects the incredible talent of Ar.Aziya and whole team. It's a fantastic work. Hat's off to the whole team. specially congratulations to Ar. Shyam raj chandroth sir👍

  • @333amj
    @333amj 7 місяців тому

    Beautiful home beautiful ambience lovely family❤❤❤❤❤✨

  • @prasanthponnappan4672
    @prasanthponnappan4672 7 місяців тому

    Beautiful design❤❤Courtyardil glass and jali combination kollam. But mazha peyyumbol vellam ullil vezhille? Courtyard flooring athu manage cheyyanulla rethiyil ano cheythakunna?

  • @vrnaushad
    @vrnaushad 7 місяців тому

    Very beutiful home. May Almighty bless them longer satisfied healthy life.

  • @cnthjcb9108
    @cnthjcb9108 7 місяців тому

    Harsham …you have stolen my heart…it’s just so beautiful…❤❤❤❤❤❤❤❤❤❤

  • @dipin2
    @dipin2 6 місяців тому

    Highly educated family. രണ്ടു പേർക്കും പെൻഷൻ ഉണ്ട്. പിന്നെ Architect ആസിയ ഹുസ്സെയിന്ടെ നല്ല സംസാര രീതി വീടിനെ കുറിച്ച് നന്നായി പറഞ്ഞു present ചെയുകയും ചെയ്‌തു👍🏾.

  • @muneerpm9284
    @muneerpm9284 Місяць тому

    Very beautiful home, nostalgic and elegant. Well done design team

  • @SamSam-qt6po
    @SamSam-qt6po 7 місяців тому +12

    My mind is full... what a peaceful positive home to live... best wishes for everyone behind this creation !.... I was losing my mind lately seeing all the box type nonsense ... which they called "modern contemporary"

    • @asharenju3061
      @asharenju3061 3 місяці тому

      ഞാനും എൻ്റെ മോനും വീട്ടിൽ ഇത് പറഞ്ഞ് വഴക്ക് ആണ്.... അവന് ഇഷ്ടം box type ആണ് എനിക്ക് ആണെങ്കിൽ roof ഉള്ളതും! 😂

  • @user-on5sp6yj2w
    @user-on5sp6yj2w 7 місяців тому

    Dream home , nice family , Intelligent architect

  • @johnpoulose4453
    @johnpoulose4453 7 місяців тому +6

    കൊള്ളാം space utility, നല്ല implementation, ആ bay window കളും മുകളിലെ മാവുകളോട് സല്ലപിക്കുന്ന ആ സ്പെഷ്യൽ ഏരിയയും(ഹൃദയം ന്ന് തന്നെ പറയാം) മികവുറ്റ നിർമ്മിതി, അവിടെ ചെന്ന് ഇരുന്നാൽ എന്തായിരിക്കും ഫീൽ 😊
    12.00 ആ dining അല്ലേൽ open courtyard ലെ blind ഒന്ന് ഡീറ്റൈൽ ചെയ്യുമോ plz tnq team CE💝

    • @goodweatheronly
      @goodweatheronly 7 місяців тому +1

      I was thinking the same . I saw they had a roman blind scrolled up , but not sure how that would work .

  • @lathikasvlog5616
    @lathikasvlog5616 2 місяці тому +1

    എന്ത് ഭാഗങ്ങളിലാണ് വീടും സ്ഥല വും❤

  • @ktdi2929
    @ktdi2929 7 місяців тому +2

    അച്ഛനും അമ്മയും അതാണ് ആ വീടിന്റെ ഹൈലെറ്റ്‌

  • @safeersafmuhammed1855
    @safeersafmuhammed1855 2 місяці тому

    ഈ വീട് കാണുപ്പോൾ തന്നെ കുളിർമയുണ്ട്

  • @goodweatheronly
    @goodweatheronly 7 місяців тому

    The best 👍. I wanna build one like this for my parents.

  • @teastoryvlogg
    @teastoryvlogg 7 місяців тому +1

    Syamraj best architech...

  • @andrewraj7891
    @andrewraj7891 6 місяців тому

    Bro the video was so wholesome. Everyone's smile put a smile on my face.😊😊😊😊😊❤❤❤❤❤❤❤❤

  • @shankarmanu5559
    @shankarmanu5559 7 місяців тому +5

    Beautiful home❤

  • @Singam510
    @Singam510 4 місяці тому

    My favourite home tour. Watching for n times just for the look & feel that this beautiful earthy home Architecture❤🫂

  • @yeshwanthchakravarthy5755
    @yeshwanthchakravarthy5755 7 місяців тому +4

    Architect's done a fantastic job. Young and full of ideas

  • @remyakrishnan3587
    @remyakrishnan3587 7 місяців тому

    Veedu ethra manoharamayathu avide thamasikkunnavarude elima kondu koodiyanu❤❤❤❤

  • @sarahp1383
    @sarahp1383 7 місяців тому

    Those wide windows... each with a wide ledge to sit on and dream away the hours, to feel the caress of the playful wind, to watch the many shades of green of the trees outside, high ceilings adding charm to this house, and a least expected balcony overlooking the dining space.
    ..a whole wall devoted to earth red jaali terracotta.,, which allows the light to form floral patterns on the floor , as the sun wheels from east to west. a poomukham so generously large that every part of you becomes one with the natural beauty surrounding it.
    The architect has given this muthashan and muthashi the finest gift he could by designing such a beautiful home. so suited to their well deserved retirement life.
    Hearty congratulations to the architect for creating this splendid abode of peace.
    🙏
    The only change I would suggest are thr floor tiles.
    Azulejos tiles from Goa ( of Portuguese origin) or the exquisite hand made tiles from Jaipur( the home of the famous blue pottery) would provide a vibrant contrast to the terracotta jali wall.
    Zellige( Fez in Morocco) is a Moorish art form which features heavily in Moroccan architecture
    It has some of the most intricate geometric designs, done in earth colours. Zellige is" an art form which is rich in history and tradition".
    All 3 are great options, which can be incorporated as unique architectural design elements.
    Do try them in your next building project.
    Best wishes.

  • @DJ-vs2cf
    @DJ-vs2cf 5 місяців тому

    Achanum Ammayum aa veedum ellam manoharam hridyam ❤

  • @tonyfrancis893
    @tonyfrancis893 6 місяців тому +8

    Wow…
    Idhaanu Dream Home! And it’s impressive that they invested 70 lacs which is very fair!
    Beautiful concept and design ❤
    Naatil poyt rand maavu nattupidippikkanam I got 10 years from now 😄🤝

  • @edwinraju1050
    @edwinraju1050 7 місяців тому +8

    One of the recent best architecture nd hometour i watched

  • @ashacherian3353
    @ashacherian3353 7 місяців тому +1

    Lovely house blessed family

  • @midhuntr8472
    @midhuntr8472 7 місяців тому

    ഇപ്പോൾ bro ചെയ്യുന്ന എല്ലാ വീടും വെറൈറ്റി ആണ്... 👍👍👍

  • @swaminadanevedapuri7719
    @swaminadanevedapuri7719 3 місяці тому

    Very nice and effort to get the best artitech finished home. Wonderful. ❤🎉😊

  • @perumalkarikalan8958
    @perumalkarikalan8958 3 місяці тому

    I feel my dream comes true, my wishes to the family and the architect.❤

  • @amithmadhu2519
    @amithmadhu2519 7 місяців тому +1

    punya janmangal god bless
    elavarkum aagraham undaavum sadhikkanam ennilla ❤

  • @JejakPerkampungan2885
    @JejakPerkampungan2885 5 місяців тому

    Suasana rumahnya keren sekali bagus taman2nya indah halaman rumahnya sangat luas sekali sejuk enak di lihatnya keren terima kasih telah berbagi vidionya sukses selalu 🙏🙏

  • @subhasanthosh7046
    @subhasanthosh7046 7 місяців тому +2

    Sariyakum adipoliyanu veedu❤

  • @Shan-Russia
    @Shan-Russia Місяць тому +2

    ഇവിടെ സകല മരം വെട്ടി വീട് ഉണ്ടാക്കുകയാണ്😂😂😂

  • @rishanarishanach6440
    @rishanarishanach6440 7 місяців тому +1

    Intro music onn maatit calm nd quiet nature sounds vecha korchoode nannaavum. Verpikal song😮

  • @jaishreemenon5783
    @jaishreemenon5783 3 місяці тому

    Beautiful adipoli house.blessed family ❤

  • @ahmedmemon7756
    @ahmedmemon7756 Місяць тому

    Though I do not speak or understand your language, the house itself speaks of her language which I understood. This house is breathless.

  • @roja7426
    @roja7426 7 місяців тому

    Do they run a homestay business? I would love to stay there as a guest. Love the greenery. English subtitle would be nice so I can understand.

  • @RIJO_RAPHAEL
    @RIJO_RAPHAEL 7 місяців тому +12

    വീടും അന്തരീക്ഷവും ഒക്കെ അടിപൊളിയാണ്.. പക്ഷേ മാവിൽ മാങ്ങയുണ്ടായാൽ അത് ഓടിന്മേൽ വീണാൽ ഓട് മാറ്റുവാനേ നേരം കാണൂ.. ഞാൻ മുൻപ് താമസിച്ച വീടിന്റെ ഓട് അങ്ങിനെ ഒരുപാട് പൊട്ടിയിരുന്നു..

    • @ibrat8082
      @ibrat8082 7 місяців тому

      കറക്റ്റ്. ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു.

    • @mrvattoli1858
      @mrvattoli1858 7 місяців тому +1

      കോൺക്രീറ്റ് വീട് പണിത്താൽ 5 വർഷം കഴിഞ്ഞാൽ മുകളിൽ ഷീറ്റ് ഇടേണ്ടിവരും. പിന്നെ circus കൂടാരം പോലെ ഉണ്ടാകും. കേരളത്തിലെ 90% വീടും ഇപ്പോൾ അങ്ങനെ ആണ്.

    • @ibrat8082
      @ibrat8082 7 місяців тому

      @@mrvattoli1858 ഷീറ്റ് ഇടേണ്ട പ്രശ്നം ഉണ്ടെങ്കിൽ 5വർഷം ഒന്നും കഴിയണ്ട. കോൺക്രീറ്റ് പക്കാ ആണെങ്കിൽ 40വർഷം വരെ ഒരു ലീക്കും ഇല്ലാത്ത വീടുകൾ ഉണ്ട്. ഫ്ലാറ്റ് കോൺക്രീറ്റ് ആണ് ബെറ്റർ.

  • @shilparajeevan3069
    @shilparajeevan3069 7 місяців тому

    ഒന്നും പറയാനില്ല സൂപ്പർ❤

  • @rajeevmenon6341
    @rajeevmenon6341 7 місяців тому

    Superb... Amazing design

  • @sudheeshbabuk
    @sudheeshbabuk 7 місяців тому +2

    Eanik valare nannayi ishtayi... Ithinte plan kittan valla margavum undo? Eanik ith poolorennam paniyanam❤

  • @valsalavr7729
    @valsalavr7729 7 місяців тому +1

    ഹർഷം കണ്ട് എല്ലാവരും ഹർഷപുളകിതരായി❤

  • @sameer7618
    @sameer7618 7 місяців тому

    Classy and beautiful House

  • @kasia3825
    @kasia3825 7 місяців тому

    This is my dream house❤❤i will work hard that one day this will be my reality❤

  • @PraveenKumar-dt9uj
    @PraveenKumar-dt9uj 7 місяців тому

    Thank you so much for the your effort

  • @ismailpandikkad3232
    @ismailpandikkad3232 7 місяців тому +2

    കൊതിപ്പിക്കുന്ന വീട് ❤

  • @anithamenon4546
    @anithamenon4546 5 місяців тому

    Cannot express my likings for this house in words.aishvaryam niranju thulumbi nilkkunnu.nallathu mathram varatte ennu prarthikkunnu.

  • @user-wm7mz8fd4q
    @user-wm7mz8fd4q 7 місяців тому

    വളരെ നല്ല oru വീട്, Super 👌👌👌