BEST WILD MEAT COOKING | HOW TO COOK WALLABY | GAME MEAT| BEST MEAT CURRY |MEEN VARUTHATHU|FISH FRY
Вставка
- Опубліковано 5 жов 2024
- #food #cooking #fun
Kangaroo's Brother because wallaby miniature size of kangaroo. Its a game meat, and some trout from NZ rivers, in the style of kerala.
If you like hunting pls checkout their channel
The link below • HUNTING WILD INDIAN PE...
This is not a paid promotion
Hope u all have enjoyed our video, more videos r coming.. Pls stay tuned.
Our insta link below ...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Paul man Insta
...
Arun mama
...
Kiran insta
...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Zigma 105 macro
Zoom h1 mic
Rode wireless mic
Rode lavellier mic
Diety mic
Our music's from epidemic sounds
നവീൻ ചേട്ടാ ഗോൾഡ ചേച്ചി..... ബൂംബാങ് കുടുംബത്തിലേക്ക് ഒരാളും കൂടെ ആയി കേട്ടോ... എനിക്ക് ഒരു കുഞ്ഞുണ്ടായി...❤️❤️ 02.02.2022 Baby Boy❤️❤️.... അപ്പോ റെഡി റെഡി.... ബൂംബാങ്...❤️🔥
😶🌫️
Congratulations ❤️
Congratulations🎉🥳👏
Louflyyy ❣️❣️❣️..
Louflyyyyyy... 💓 Congrats brother
ചേട്ടൻ തകർക്കെന്നെ.... ജീവിതത്തിൽ ന്യൂ സ്‌ലൻഡ് കാണാൻ പറ്റാത്ത ഒരു പാട് പേര് ഇവിടെ നാട്ടിലുണ്ട്.... അവിടെത്തെ രീതികളും, നിയമങ്ങളും എല്ലാം ഈ ചാനൽ കാണാൻ തുടങ്ങിയ ശേഷമാണ് മനസിലായെ.......
നിങ്ങൾ മുത്താണ് ❤❤❤
The wild table video link down below ua-cam.com/video/6blP7ebjxVM/v-deo.html
ua-cam.com/video/6blP7ebjxVM/v-deo.html
ബൂം ബാ😍😍
Can you please make noodles recipes
Ready ready boobaangh 😜🔥🔥🔥🔥
@Anshu's creation Anshu ഇല്ല. സഹായിക്കില്ല. 🤫🤫
@@fidhaashraffidha4557 A😂a😂
Always Paulman's opinions are coming from the heart
പണ്ട് വെള്ളിയാഴ്ച ബാലരമ കാത്തിരുന്ന ഞാൻ ഇപ്പൊ boombang കാത്തിരിക്കുന്നു 😌❤️
ɢᴜᴅ
@Anshu's creation Anshu ok
😁🤭
🤣
Sathyam 😁❤❤
ചൊരിഞ്ഞവന്മർക്ക് ഇട്ടു എല്ലാം അണ്ണാക്കിൽ അവസാനം അടിച്ച് കൊടുക്കുക എന്ന് കേട്ടിട്ട് ഉള്ളൂ , dhee ഇതിൽ നേരിട്ട് കാണിച്ച് തന്നു.
ബൂം bang Power 🔥🔥🔥🔥
❤️🧡💛💚💙💜🤎🖤🤍❤️
കിരണിനിട്ട് ആക്കാൻ നിക്കല്ലേ. ചെക്കൻ പൊളിയാണ് നവീനെ. Boombaangh♥️
@Anshu's creation Anshu ath pora 500 M akanam 🤧💥
ഇതൊക്കെ കണ്ട് കൊതിമൂത്ത് അസൂയമൂത്ത് ചൊറിയുന്നവർ അവിടെ ഇരിക്കട്ടെ....... നിങ്ങ പൊളിക്ക് മച്ചാനെ 😍കട്ട സപ്പോർട്ട് boom bangh😍😍😍😍😍😍👍
ഓരോ വിഡിയോക് വേണ്ടിയും ഒത്തിരി exaitment ആയി ആണ് കാത്തിരിക്കുന്നത്... Level 🔥🔥
BOOM BAANGH
I never saw any person with this much simplicity, open talkative character...... Your tongue is your weapon... Naveen chettayii... Ningalude samsaram, ho oru rekshayum illa... Aa hunting ne kurichu paranja portion kalakki.... "Especially urulaozhikki thinnunnu",, pinne one more thing.... Ee universe il thanne human beings aanu predominant species, bcz of that only those can eat anything.... So humans thanne aanu biggest pestum..pinne ee food cycle nte oru part aanu ithellam... Anginey vijarichal mathy...
Ennenkilum oru thavana Naveen chettane meet cheyyanam ennu agraham ullath eniku mathramano....! Aanenkilum allenkilumm I'm hoping that we will meet one day.... Chettai ee comment nu oru reply thanne tharanam...veruthe oru heart like adichu pokaruth... Apekshayanu 😀😀😀😀
💥💥Boombaangh
I really like the way you talk.we people are fear to express the things and you are doing it in a different way...huge respect to all of you...
U guys are amazing ❤️ .....
Only 2 channels which I didn't miss even a single episode is yours and mrinal's blog ❤️
Thanks boombangh team for giving us such amazing videos.....
Keep rocking 🔥
ചേട്ടന്റെ ഓരോ വീഡിയോസും വേറെ ലെവൽ ആണല്ലോ👍😘😘
da alla videosum same commentanlo ni idunath
ചേട്ടന്റെ ഓരോ വീഡിയോസും super ട്ടോ... ഞാൻ എല്ലാം കാണുന്നുണ്ട് ട്ടോ...... പ്ലസ് ഒരു hai തരുമോ. Ente പേര് suja ok👍🏻👍🏻👍🏻👍🏻
ചേട്ടാ startingile അവതരണവും boombangum ഏതാ Energy power 🔥🔥💥💥💫
Production quality you're so world class compared with other mallu UA-camrs
Plz don't compare him with other youtubers.....🙏🏼🙏🏼🙏🏼🙏🏼
@@kuriachanbaby i didn't, i just said he's world class compared with other mallu UA-camrs, not amateur
Boombaangh 😍
തീപ്പാറും ഐറ്റങ്ങൾ, വരുന്നു ഇനിയിവിടെ 🔥🔥🔥
Rainbow trout do migrate to sea turns huge and silver like salmon and come back to rivers for spawning they are called steelhead popular game fish here in canada 🙂
Good to know. 👍
Love from Saudi Arabia ❤️❤️ boombaang ❤️❤️❤️❤️
"When we go to the നാക്കിന്ററ്റത്ത്" എന്റെ കിരാ...🙏😘
Love from Thrissur 😻🤘🏿chetta Thrissur varumbo kaananmnu ind patto Naveen bro boombang 🤘🏿
boombaangh.. The Wild Table got 15.2k subscribers as of now.. the TEAM BOOMBAANG EFFECT. bro continue ur passionate cooking videos. we loved you and will love you for your cooking.
as always.... enjoyed ..... It was worth waiting for the video today.... BoomBaangh...
Machaa🤣🤣💥💥❤️❤️Boombangh
എന്ത് മനുഷ്യൻ ആണ് താൻ. നിങ്ങളുടെ. വർത്താനം കേട്ട്. കുറെ ചിരിച്ചു.... 😆😆😆😆👍🏻👍🏻👍🏻👍🏻
Here comes our Boombaangh 🔥
Kiroooooo ♥️💪 Achayo background music nostu ♥️♥️ polichu
എന്തൊരു petfection ആണ് ചേട്ടാ ഓരോ വിഡിയോ ക്കും, ടൈമിംഗ്, മിക്സിങ്, ടൈറ്റിൽ and everything...like your channel name boombanghh... 🔥🔥🔥
e tension adicha time chettande oru video kanda happy agum..thank you for this ...keep entertaining .......🔥BOOMBANG
Wild table റീച്ച് ആയി തുടങ്ങിയിട്ടുണ്ട് bro🔥. JUST BOOMBANGG🧨🧨
20k മുതൽ ഫോളോ ചെയ്തു തുടങ്ങി... ഇതുവരെ ഒരു ലവലേശം മടുത്തിട്ടില്ല 🔥
Hunting videos ettal nammal kanum.
Support BOOMBANG😍
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഭയങ്കര വിശപ്പാണ്.. 😁🤙
നവീൻ ചേട്ടൻ പുതിയ വീഡിയോ ആയി വീണ്ടും എത്തിയല്ലോ 😇❤️....... Boombanghh.... 🔥
Wild tables underrated channel aanu.. Njan pande oru subscriber aanu🙂Thanks for helping him😊
താങ്കളുടെ ചാനലിൽ വളരെ കുറവ് സബ്സ്ക്രൈബ്ർസ് views ഉണ്ടായിരുന്ന ടൈമിൽ ഒരിക്കൽ എങ്ങനെ യോ വീഡിയോ കാണാൻ ഇടയായി... കണ്ടപ്പോ അതിലെ വെത്യസ്തമായ അവതരണം,കുക്കിംഗ് രീതികൾ കണ്ടപ്പോൾ ചാനലിൽ കയറി നോക്കി.. കുറച്ചു വീഡിയോകൾ കണ്ടു. സബ്സ്ക്രൈബ് ചെയ്തു. ഏറ്റവും ഇഷ്ടം താങ്കളുടെ മോട്ടിവേഷൻ ടോക്ക്കുകൾ. പിന്നെ നല്ല കുറച്ചു കൂട്ടുകാരും..എന്റെ കുറച്ചു ഫ്രണ്ട്സിനെ ചാനൽ പറഞ്ഞു കൊടുത്തു..എന്റെ കുട്ടികൾ ആണ് boombangന്റെ ഇപ്പോഴത്തെ മെയിൻ ഫാൻസ്... . പഴയ പേര് കൂടുതൽ നല്ലതായിരുന്നു.. Boombang പൊളി തന്നെ. സംശയമില്ല..
👍👍❤️❤️
All of your videos are awesome. Congratulations and continue rocking in.. Some of your previous videos had outdoor cooking. Those were perfect blend of NZ nature beauty and gastronomic skills. NZ landscape is breathtakingly beautiful. Wonderful it is if you could make some more videos of that sort.
നവീൻ ചേട്ടോ നിങ്ങടെ വിഡിയോസൊക്കെ ബൂംബംഗ് ആണല്ലോ പൊളി സാനം ✌️
Just watched wild table and thought why can't you guys make a video together
ചാക്യാർകൂത്ത് അവതരണം പോലെ ഉണ്ടായിരുന്നു. poli
Boombangh.... ❤️❤️❤️
Hey Naveen and Team. Great video. Love the simple and honest food and presentation. Do you mind sharing the other guys you tube channel. Cheers mate. Look forward for the next vid 🤙
സംഭവം video അല്ല അവസാനം പറഞ്ഞ കാര്യം പെടച്ചുട്ടാ 👍🏼👍🏼👍🏼👍🏼. നിങ്ങൾ പൊളിഡാവാണ് 😍😍😍 super. പറയാതെ പലതും പറഞ്ഞു 🤪🤪🤪. Kollandavanrkk കൊണ്ടിട്ടുണ്ടാവും 😂😂😂😂
LOVE FROM OLLUR❤️
ˡᵛᵘ ᶠʳᵒᵐ ᵛᵃˡˡᵃʳᵏᵏᵃᵛᵘ ❤️😁😂🚶🏻♀️
Paulman...തകർത്തു.....BOOMBANG...
@BoomBangh! I am a proud malayalee from Philadelphia and we love your show ! Keep rocking brother.. please ignore the jerks on the comments. God bless :)
Eeee chengayi pwoli aanu taa😂😂❤️💥
Vere level energy 💯
Machane njan adhyamayittanu ee channel kannuth, first 2minutes kandapolum kidu ayind, njan oru puthiya subscriber aanu tta
You should have done the cooking with Philip. Looking forward one day cooking with him dear Naveen
Kiran fans assemble😂❤
I love thisss booom baangh soo much... Always waiting for daily uploads.. Also missing prinku's talkss❤️
മച്ചാനെ ഒരു ഹണ്ടിങ് വീഡിയോ ചെയ്യൂ
Eee channel kanumbol randund karyam. Enghilshum padikkam, fd undakkunnathum kanam nice broh
Gald to see that you are getting to another level😍 let your positive vibes spread to millions 😇 take care bro 😍
Daily nokum video vano vano enu😀😀😀 super team anu ningalude boombang
Thanku for inspiring us
Notification കണ്ടപ്പോ ആദ്യം തോന്നി ഇതിനു മുൻപ് hunting video ഉണ്ടായിരുന്നൊന്ന് ഇപ്പൊ സമാദാനമായി
Love from Dubai ❤️❤️❤️
Love it u r cooking 🥘
Powershhhh💞💞💞. Boom Baangg
We need more hunting videos Naveen chetta ❤️❤️❤️
എത്ര ദിവസം ആയാലും കാണാതെ പോകില്ല ഞാൻ... Boom baaaaanghhh 🔥🔥
അടിപൊളി അവസാനം ചൊറികൾക്ക് കൊടുത്ത മറുപടി പൊളിച്ചു 💥💥💥💥🥰♥
Ettante video ente 4 vayasulla mone vere ishtta nice presentation annu adipoli ya kettunilkan i love boombang team 🧿❤❤❤❤❤❤❤❤❤❤❤❤❤
👁️👁️ Awesome
😂😂😂ചേട്ടൻ ബേറെ ലെവൽ 💥
You'r getting too good man💗
പൊളിച്ചു പിന്നെ യും😋😋😋
If there is chopped onion that would increase the taste little bit 😁 enikku onion venam😅
Karthave control thrane 🤤🤤🤤
Why don't you think about preparing some Indian/Kerala dishes and bring in some local friends to taste. That would be a great experience I believe.
ഗോൾഡച്ചേച്ചി കട്ട് തിന്നുന്നേ😍😍😍
"It's not the strongest of the species that survive, not the most intelligent, but the ones most responsive to change" - Charles Darwin
Videos allam pwoli... 💥
The way you talk Naveen Bro.. 👍😂...BOOMBANGH.... STAY BLESSED DEARS
ningalk weekly oru 2 videos ittude..kathirunu maduthu..ijjathi addiction ee channel😍
ചേട്ടാ നിങ്ങൾ മുത്താണ്. ഇവൻ മാർ പറയണത് കേട്ട് കാര്യം ആക്കണ്ട . ചേട്ടന്റെ നെക്സ്റ്റ് വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 😂💞love from heart.
Boooombang💥💥💥❤️
Chettan poliyaa 😂😂 chettan ishttaklath cheyth video id .love you broo
ജോസേപ്പേ കുട്ടിക്ക് മലയാളം അറിയാം 💥💥
ബൂംബാങ് നിലപാട് 👏👏👏👏👏
Love from kerala
നിങ്ങളുടെ videos enike ഒരു stress relief annu Bro. Good
എന്റെ പൊന്നോ.... വിശന്നിരിക്കുമ്പോ ഇത് കാണുമ്പോ ഉള്ള ഒരു feel ഉണ്ടല്ലോ... Boombaangh
ഡ്രീം എന്ന അക്കൗണ്ട് ഇന്ന് വന്ന കമെന്റ് 🤣🤣.....
Appreciations for the efforts bro ❤️ pure Passion towards what you do... Can't see much on UA-cam now a days
Naveen chettaa oreeee poli🔥🔥
There are different species of trout like rainbow trout(fresh water) and sea trout mainly salt water. Grey trout migrate from fresh water to sea water
Salmon nte kunjammede molu........bro chirichu oru vazhiyayi.....katta waiting for your videos.... ready ready boombaaaang
Naveen chetta super video adipoli❤
Chettaaa hunting videos othiri venam🔥😍
അടിപൊളി...ബ്രോ...സൂപ്പർ...കൊടകരക്കാരൻ....എന്നും എപ്പ്ഴും സപ്പോർട്....
Enik ah last paranja hunting sub explaine cheythath ishtayi 😂😂😂😂👌
15:56 😂😂 Ninga powliyaaaanu💥💥💥💥…. Boombaang
Ijjathi manushyan💥💥💥♥️♥️♥️♥️
പൊളി സാധനം ചേട്ടോ 🔥🔥🔥
ചേട്ടാ ഞാൻ Boombang സ്ഥിരം കാണാറുണ്ട്.. എല്ലാം ഒരു variety ആണ്... വാലടിയും കപ്പയും വച്ചൊരു നാടൻ സാധനം ഉണ്ട്.. പറ്റുവാണേൽ അതിന്റെ ഒരു video ചെയ്യണം... വാലടി means പോത്തിന്റെ വാല്.. 😁😁
Innathe boombang ushaar ayi
പെട്ട്..ചേട്ടൻ പെട്ട്... കേരള ഘടകം wallaby fans എളകും.. Wallabyude മരണത്തിന് കൂട്ടുനിന്ന നവീൻ ചേട്ടനും ബൂംബാങ്ങ് ചാനലിനുമെതിരെ നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ..
അണ്ണാ അണ്ണൻ പൊളിയാ
Superb brother..
.were waiting .. Anyway superb... 😍😍😍
Ammo, enthu kidu video anallo❤️❤️❤️
നവീൻ ഭായ് & കിരൺ സൂപ്പർ ആണ് 👍🏻👌👍🏻
മച്ചാനെ പറഞ്ഞതു ശെരിയാണ്
എന്തായാലും വീഡിയോ ഇട്ടാൽ സപ്പോർട്ട് ഉറപ്പായും ഉണ്ടാകും കീപ് going ബൂം ഭാങ് ❤️🔥
Full support bro