GRILLED CRAYFISH|CREAMY PAUA|BIG PRAWN FRY|ABALONE|HOW TO COOK SEAFOOD|SEAFOOD RECIPE|LOBSTER COOKIN

Поділитися
Вставка
  • Опубліковано 7 кві 2022
  • #food #fun #cooking
    Best recipe to cook Lobster or crayfish.
    Lucy malayalam channel link below
    • നോൺസ്റ്റിക്കോ മൺചട്ടിയ...
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    i_r0hith?igshid...
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    Kiran insta
    kiranchill?utm_...
    Panachaachan insta
    / vinilgeo
    Gears used in this video:
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Zigma 105 macro
    Zoom h1 mic
    Rode wireless mic
    Rode lavellier mic
    Diety mic
    Music from Epidemic sounds

КОМЕНТАРІ • 1,2 тис.

  • @BoomBaangh
    @BoomBaangh  2 роки тому +184

    Lucy malayalam channel link

  • @seethalpranav1712
    @seethalpranav1712 2 роки тому +578

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവതരണം sooper👍🏻👍🏻😍

  • @shalonshaju7160
    @shalonshaju7160 2 роки тому +5

    Love from Ollur❤️

  • @shajinaaranhi476
    @shajinaaranhi476 2 роки тому +270

    നാട്ടിൽ നല്ല മഴയും മച്ചാന്റെ കുക്കിങ്ങും പൊളി 🥰🥰🥰

  • @ABIN1906
    @ABIN1906 2 роки тому +6

    മൊട്ട അണ്ണൻ പൊളി 🥰

  • @user-zr4ib5fe9f
    @user-zr4ib5fe9f 2 роки тому +3

    Lovely ❤️💐

  • @siniantony155
    @siniantony155 2 роки тому

    👍👍👍സൂപ്പർ

  • @anjumathew5308
    @anjumathew5308 2 роки тому +59

    എന്തൊരു കൊതിയനാ ഈ ചെക്കൻ ... ഓന്റെ മുഖത്തോട്ട് നോക്കുമ്പോൾ നമുക്കും കഴിക്കാൻ തോന്നി പോകും ... കിരു ബ്രോ 🤩🤩🤩🤩

  • @sharathkandoth1116
    @sharathkandoth1116 2 роки тому

    അവതരണം എന്നു വച്ചാൽ ഇതാണ്... മറ്റു യൂട്യൂബ്സിനെ പോലെ പേടിച്ചും റീച് കുറയും എന്നു കരുതിയും പറയാതെ നിക്കുകയല്ല ചെയ്യുന്നത്..പറയണ്ട കാര്യങ്ങൾ വ്യക്തമായി തുറന്നു പറയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു...നല്ല നല്ല വിഡിയോസിനായി വെയിറ്റ് ചെയ്യുന്നു... 😊😊😊

  • @NaveenKumar-dx7gq
    @NaveenKumar-dx7gq 2 роки тому

    Polichu macha

  • @jithinbabu888
    @jithinbabu888 2 роки тому +4

    പച്ചയായ മനുഷ്യൻ ❤️ love u bro😘

  • @rafikottakkal1042
    @rafikottakkal1042 2 роки тому +183

    വെള്ളിയാഴ്ച ഒരു അരമണിക്കൂർ മ്മടെ boombangh ന് ഉള്ളതാണ് 🔥🔥🔥🔥

  • @rahulrk543
    @rahulrk543 2 роки тому +19

    പ്ലേറ്റിംഗ് ആണ് മൂപ്പർടെ മെയിൻ.....BoomBaangh 🔥❤️

  • @cryptoyt447
    @cryptoyt447 2 роки тому +20

    പോൾമാന്റെ ഹെയർസ്റ്റൈൽ പൊളിച്ചുലോ 🔥

  • @petsanimals440
    @petsanimals440 2 роки тому +57

    നവീൻ ചേട്ടൻ lobster കഴിച്ചപ്പോ കിരൺ കൊതിയോടെ നോക്കി നിൽക്കുന്നു

  • @sugathateacher8800
    @sugathateacher8800 2 роки тому +7

    Superb........ അല്പം കാണാം എന്ന് വിചാരിച്ചാണ് തുടങ്ങിയത് 23 മിനിറ്റും പിടിച്ചിരുത്തി .........👌❤️

  • @LazarusPit
    @LazarusPit 2 роки тому +26

    Cray fish and lobsters are different! Crayfish is a freshwater fish. It usually grow in the fields and the size will be around 2 inches! The one you cooked in the video is called spiny lobster! And yes these all are distinctively related! Anyways nice video guys! Keep rocking!

  • @iyob3648
    @iyob3648 2 роки тому +36

    17:09

  • @justin-George
    @justin-George 2 роки тому +10

    No words.. Kidu making and presentation... Boom baangh 😍

  • @rajeesh3121
    @rajeesh3121 2 роки тому +1

    ആദ്യമൊക്കെ നിങ്ങളുടെ വീഡിയോ skip ചെയ്ത് കാണൽ ആയിരുന്നു ഇപ്പോ ഒരു നിമിഷം പോലും skip ചെയ്യാൻ ഇല്ല. മറ്റുള്ള എല്ലാ ചാനലും 90%ഒരേ രീതിയിൽ ആണ് .അവരിൽ നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കുന്നത് നിങ്ങളുടെ ചാനൽ ആണ്. ഇതിന്റെ വിജയം നിങ്ങളുടെ കൂട്ടുകെട്ട് ആണ് .ഭക്ഷണത്തിൽ പുതുമ ഇഷ്ടപ്പെടുന്നവർക്ക് ഈ ചാനൽ ഒരുപാട് ഇഷ്ടപ്പെടും .