SMOKED WILD BULL/ WILD TOMAHAWK STEAK/HOW TO SMOKE BEEF/BEST BEEF RIB SMOKED

Поділитися
Вставка
  • Опубліковано 2 жов 2024
  • Our other social media contacts are down below
    linktr.ee/Boom...
    Papans UA-cam link
    • കാട്ടു കാള വീണു,wild b...
    Papans Insta link
    ...

КОМЕНТАРІ • 528

  • @shanroshan7618
    @shanroshan7618 3 місяці тому +294

    Waiting for this type of video for months thanks bro

  • @foodand-foodie
    @foodand-foodie 3 місяці тому +567

    ചേട്ടാ ഓരോ BoomBaangh റസ്റ്റോറൻറ് സ്റ്റാർട്ട് ചെയ്യ്. ന്യൂസിലൻഡിലും, കേരളത്തിലും ഞങ്ങൾക്കും കഴിക്കാലോ ഇതൊക്കെ😊❤❤

    • @haydarkunju8883
      @haydarkunju8883 3 місяці тому +31

      ശരിയാണ് നല്ല ആശയമാണ്

    • @binusunny2973
      @binusunny2973 3 місяці тому +2

      💯❤

    • @mohammedaslamc1381
      @mohammedaslamc1381 3 місяці тому +39

      കേരളത്തിൽ kaattumuri.ജയിൽ ഉണ്ട thinnuttunddo.നല്ല രസമായിരിക്കും

    • @jibuhari
      @jibuhari 3 місяці тому +25

      കേരളത്തിലേക്ക് കൊണ്ട് വന്നാൽ... ജട്ടി ഇട്ട് ജയിലിൽ ജില്ലെന്ന് കിടക്കാം...

    • @mydreams1228
      @mydreams1228 3 місяці тому +4

      ഗഡി നിഗ്രോ ആദ്യം കണ്ടില്ല

  • @bossgamingpubg4058
    @bossgamingpubg4058 3 місяці тому +200

    എൻ്റെ പൊന്ന് അണ്ണാ 🤤🤤🤤 ഞാൻ പോയി കൊറച്ച് ചോറ് തിന്നട്ടെ ഇത് കണ്ടപ്പോ നല്ല വിശപ്പ് 😅❤❤❤ booombaaaangh 💥

  • @Pallilkara
    @Pallilkara 3 місяці тому +11

    വിശന്നിട്ട് വയ്യ... 😄 നാളെ എന്ത് കടം വന്നാലും ശരി ബീഫ് വാഗി കറിവെക്കുക തന്നെ ചെയ്യ്യും 😆😆😆😆😆

  • @huntingwithprochef2597
    @huntingwithprochef2597 3 місяці тому +14

    What a beautiful cut 😂, വാക്കത്തിയുടെ ഒരു power ,എല്ലാരും കാട്ടു മൂരിയും , മാനും , പന്നിയും എല്ലാ കഴിച്ചു അടിച്ചു കയറി വാ ❤

    • @BoomBaangh
      @BoomBaangh  3 місяці тому +2

      Adichu Keri vaa paapaa

    • @sumeshs8239
      @sumeshs8239 3 місяці тому

      എടാ മണ്ടൻ, മൂരി എന്നാൽ കാസ്ട്രേറ്റ് ചെയ്ത കാള ആണ്. പശുവിന്റെ ഭർത്താവ്അതെങ്ങനാ കാട്ടു മൂരി ആവുന്നത്?

  • @malabarvadamvali
    @malabarvadamvali 3 місяці тому +9

    ലോഗോ, ആനിമേഷൻ, മ്യൂസിക് പൊളി എനിക്ക് ഇഷ്ട്ടപ്പെട്ടു 🥰👍

  • @samurai81972
    @samurai81972 3 місяці тому +39

    പുതിയ ലോഗോയും, ഇൻട്രോയും കിടു 👌പൊളി 👌👌

  • @athulsusheel3757
    @athulsusheel3757 2 місяці тому +1

    Boombaanghhh. Soo fun to watch ur showmanship🎉loffelllyyy. But you shldn’t have put that chimmichuri on top of steak. Anywys amazingg show. Cooked to perfecctionnnnzzzz

  • @docwix.
    @docwix. 3 місяці тому +2

    This is old bombaangh vibe🔥🔥🔥

  • @roshancyrilthaikkadan2763
    @roshancyrilthaikkadan2763 3 місяці тому +83

    Kiran fans assemble❤

  • @donmartin1651
    @donmartin1651 3 місяці тому +21

    Vanthitta pazheya vibe thirumbi vanthitta🤩

  • @rahulraju8132
    @rahulraju8132 3 місяці тому +1

    ആശാനെ നിങ്ങളെ കണ്ട് കണ്ട് ഞൻ ഇപ്പൊ എല്ലാം പച്ചക്ക് തിന്നാൻ തുടങ്ങി ❣️💥 powli 🤤

    • @shijomathew8193
      @shijomathew8193 3 місяці тому

      Panee eapo ketteenu karutheyall mathee

  • @ranjithtm4865
    @ranjithtm4865 3 місяці тому +8

    Paappatem ചേട്ടന്റെയും vdo കണ്ടിട്ട് ആകെ കൺഫ്യൂഷൻ ആയല്ലോ 😂😂❤❤❤❤👍🏻

  • @codenconfig
    @codenconfig 3 місяці тому +5

    വിശക്കുന്നു 🙂

  • @animxplay
    @animxplay 3 місяці тому +22

    Oh shining thala🫣😸

  • @nafiht9905
    @nafiht9905 3 місяці тому +4

    ഈ പറഞ്ഞ 52 ഡിഗ്രി ആണ് ഇപ്പോൾ കുവൈറ്റിൽ ചൂട് ഉള്ളത്

  • @ADHU46
    @ADHU46 3 місяці тому +1

    കിരൺ മച്ചാനെ ❤️ Hai oru പഴയ subscriber ആണ് 🤗

  • @ArifKhan-rk5ft
    @ArifKhan-rk5ft 3 місяці тому

    പുതിയ ലോഗോ 🎉പൗളി ആയിട്ടുണ്ട്💥ങ്ങാൻ ഒരു കാര്യം പറങ്ങു ചേട്ടൻ പറയുമെന്ന് വിചാരിച്ചു🤩ഇതിനു മുമ്പുള്ള വീഡിയോയിൽ 🫂

  • @Adnan12323
    @Adnan12323 3 місяці тому +1

    വീഡിയോക്ക്‌ voice over കൊടുക്കുന്നതാണോ ഇടക്ക് Lip sink ശെരിയാവുന്നില്ല......?

  • @AgentShadow94
    @AgentShadow94 3 місяці тому +1

    😂പഴയ intro kurach quality തോന്നിയിരുന്നു ഇത് വല്ല ചന്ത പിള്ളേർ ചെയ്ത വർക്ക് പോലെ ഉണ്ട്😂

  • @OneLifeOneShot
    @OneLifeOneShot 3 місяці тому +1

    Logo pollichutta navin chettayie ❤❤❤

  • @Dreamfishing1186
    @Dreamfishing1186 3 місяці тому +5

    Andi aduppill ittapole ethu kashuvandi 😂😂😂 poli sanam 😂😂😂

  • @PranavVadakkan-ig3be
    @PranavVadakkan-ig3be 3 місяці тому +1

    New intro 🔥🔥🔥

  • @-.._..abin.._..-
    @-.._..abin.._..- 3 місяці тому +2

    Kollam kollam puthiya intro gollam

  • @princep6447
    @princep6447 3 місяці тому +1

    Bhaskara adichu kayari vaaa 😂😂😂
    💥 Boombang 💥

  • @shijuchandran996
    @shijuchandran996 3 місяці тому +1

    അടുത്ത ജന്മം ഗോൾഡച്ചിയോ പ്രിങ്ങുവോ ആയ മതി എന്തൊക്കെ തിന്നാലോ

  • @babujoseph4440
    @babujoseph4440 3 місяці тому +1

    കിര എന്ന വിളി missing ayyirunnu eppo ok

  • @adhicr7108
    @adhicr7108 3 місяці тому

    Ith aan gandhiji swapnam kanda video 😍 your cooking videos>>>> anyother videos

  • @praveenviswa863
    @praveenviswa863 3 місяці тому +7

    നവീൻ ചേട്ടൻ back ...boom bang..❤

  • @VishnuprasadSvloger
    @VishnuprasadSvloger 3 місяці тому +3

    വളരെ നന്നായിട്ടുണ്ട്. ഫുഡ്‌ കഴിക്കാൻ നേരത്താണ് ഞാൻ വീഡിയോ കണ്ടേ സൂപ്പർ 😊😊😊

  • @lijasruchikoott
    @lijasruchikoott 3 місяці тому +1

    എല്ലാവരെയും കുറേ നാൾ കൂടി കണ്ടു.. ലേഡീസ് എവിടെ!

  • @AgentShadow94
    @AgentShadow94 3 місяці тому +1

    😢KOCHI yil പോത്ത് അല്ല പശു ആണ് മക്കളെ അത് അറിയാതെ ആണ് കഴിക്കുന്നത് അല്ലെ 🤢🥺

  • @vlogsdevoyage5775
    @vlogsdevoyage5775 3 місяці тому +2

    Cheta I am from thrissur. I am in uae now. I like your dressing. Which brand shirt you are using. Njan kore nalayi ee type shirt search cheyyanu

  • @captain3822
    @captain3822 3 місяці тому +1

    Inger chicken kazhikunna sound kelkkumbo enikk vere endho kaanunna feel😅😅😅

  • @hudhahussain3245
    @hudhahussain3245 3 місяці тому

    ഇടക് ചേട്ടന്റെ എക്സ്പ്രഷൻസ് കാണുമ്പോ മണിച്ചിത്രതാഴിലെ ശോഭനയെ ഓർമ വരും 😂ആഹ് ചിലങ്ക ഒകെ എടുത്ത് കാണിക്കുന്ന സീൻ 😂😂

  • @brightg2469
    @brightg2469 3 місяці тому +3

    Ur tamil is good. love from kanyakumari.

  • @mkstudio1580
    @mkstudio1580 2 місяці тому

    Oo ah motta thala kanubho karivechu kazhikkan thonunnu😋

  • @Shotbynikz
    @Shotbynikz 3 місяці тому +6

    Finally 🙌the Vibe is back 🔥

  • @sidhana4013
    @sidhana4013 3 місяці тому +1

    Kiran is back

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +5

    *no one can replace boombangh🔥*

  • @bibinbalakrishnan6610
    @bibinbalakrishnan6610 3 місяці тому +1

    ഇങ്ങളൊരു സംഭവം ആണ് ബ്രോ.... നിങ്ങളെ വല്യൊരു ഫാൻ ആണ് ഞാൻ 😘❤‍🩹🫂

  • @hanshifanshi2041
    @hanshifanshi2041 3 місяці тому

    ഇതും കണ്ടോണ്ട് മോരുകുട്ടനും ചോറും തിന്നുന്ന ഒരു അവസ്ഥ എന്റെ അണ്ണാ. 🥹❤❤❤

  • @jineeshvgeorge6229
    @jineeshvgeorge6229 3 місяці тому +1

    "മോനെ അമ്മയ്ക് ഒന്നുല്ലഡാ..." Evdelum kettath orma indo😂😂

  • @bineeshkumarK-dk7kt
    @bineeshkumarK-dk7kt 3 місяці тому +2

    ഇടയ്ക്ക് പാപ്പന്റെ വീഡിയോ കാണിച്ചത് powli ❤️

  • @aswin009
    @aswin009 3 місяці тому +9

    Booombaaaangh...💥

  • @Mr_John_Wick.
    @Mr_John_Wick. 3 місяці тому

    ദേ കിരൺ ബ്രോ... മച്ചാ എവിടെ ആയിരുന്നു നിങ്ങൾ... എല്ലാരേം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.... 😘😘😘

  • @AkshayRtistViolin
    @AkshayRtistViolin 3 місяці тому

    Oru beef romali roll medichitta ith najn Kandath....manasil steak anenn dhyanich kazhich😂❤

  • @sruthisurendran7700
    @sruthisurendran7700 3 місяці тому

    Boom baanghhhhh✨

  • @ദശമൂലംദാമു-സ2വ
    @ദശമൂലംദാമു-സ2വ 3 місяці тому +1

    എനിക്ക് തോന്നുന്നത് കുക്ക് ചയ്തു താങ്കൾക് വട്ട് ആയെന്ന് 🥰 so niceaaa😘 Boom bannggggggg🤟

  • @sanal_v_p3499
    @sanal_v_p3499 3 місяці тому

    Rengannen enganaa ithra setup ayae...❤

  • @GREYHAT_
    @GREYHAT_ 3 місяці тому +1

    BoomBaangh! A5 grading, wagyu, steaks, marbling ne okke kurich oru video cheyyumo.

  • @remyaraman2298
    @remyaraman2298 3 місяці тому +1

    Cooking ithrayum aswathichum kothippichum cheyyunna mattoru channel illa .u r fully a entertainer also.😅

  • @96nom4d
    @96nom4d 3 місяці тому +2

    hav been following you from DNA channel and have to say love your contents brooo😘 lavlieee😄

  • @jobitjacob7886
    @jobitjacob7886 3 місяці тому

    ഒന്നും അറിയില്ലെങ്കിലും Genuine ആയിട്ടു അഫിപ്രായം പറയുന്ന പോൾസൺ 😂

  • @jamsheeralitalks9948
    @jamsheeralitalks9948 3 місяці тому

    പഹയാ.. കൊതിപ്പിച്ചല്ലോ

  • @saveearth5418
    @saveearth5418 3 місяці тому +1

    Yeshunde സോങ് വച്ചു ചെയാടാ നീ

  • @almallu2k22
    @almallu2k22 3 місяці тому

    Jollikk idayilanu ningade video kande😌 Appol thanne kadennoru oru 6oz Smoked Beef Brisket vangi angu adich😅
    @Boombangh

  • @aswin847neelambra4
    @aswin847neelambra4 3 місяці тому +1

    Full trending in one Vdeo 😅 watch boombaang ❤💥

  • @sulthaaann
    @sulthaaann 3 місяці тому +1

    26:26 Smoked Maaman 😂😂

  • @redcap4756
    @redcap4756 3 місяці тому

    E music chaitha elwin ente bestfrnd anu ❤❤❤

  • @AbinMathewAbraham
    @AbinMathewAbraham 3 місяці тому +3

    Logo, animation and soundtrack kollaam❤

  • @SyfuQ
    @SyfuQ 3 місяці тому

    oh man !!! was waiting for it

  • @Nasilabdulla
    @Nasilabdulla 3 місяці тому

    New is the best 🎉

  • @rihanarihana4595
    @rihanarihana4595 3 місяці тому +1

    Meat വെള്ളം ഒഴിച്ചു കഴുകുന്നില്ല അത് എന്താ 😮😮😮

    • @FLY-lp1ig
      @FLY-lp1ig 3 місяці тому

      അത് ഇനി വെള്ളത്തിന്റെ കൂടെ കഴിക്കേണ്ടത് അല്ലേ വെറുതെ വെള്ളം വേസ്റ്റ് ആക്കേണ്ടല്ലോ അതുകൊണ്ടാണ് എന്നാണ് എന്റെ ഒരു നിഗമനം

  • @rangatofu3222
    @rangatofu3222 3 місяці тому +2

    Kiran bro back to come boom baa 🔥🔥🔥nice

  • @gishnusalin2185
    @gishnusalin2185 3 місяці тому +1

    Enikk mathramano ee fundaye ishtamallathath ?

  • @Achu_786
    @Achu_786 3 місяці тому +1

    Mutheee🫂 plzz.... എല്ലാദിവസവും videos ഇഡോ.....🥰🩷❤️🧡💛💚💙🩵💜🖤🩶🤎🤍 💫

  • @neeroteriyas6863
    @neeroteriyas6863 3 місяці тому

    ചേട്ടാ മൊട്ടത്തലക് തിളക്കം കൂടിയിട്ടുണ്ടല്ലൊ

  • @hapheelkp8469
    @hapheelkp8469 Місяць тому +1

    ur a mood creater for me

  • @dharmoskhan6409
    @dharmoskhan6409 Місяць тому +1

    Avesham hangover anelo ellru😂😂

  • @perakka8181
    @perakka8181 3 місяці тому +1

    Bhaskaraa😂😅

  • @sudhicheleri
    @sudhicheleri 3 місяці тому

    കല്യാണത്തിന് ശേഷം കിരൺ മാന്യനാണ് 🙄🙄😁😁😁

  • @ashilbooy
    @ashilbooy 3 місяці тому +1

    Late aakkadhe vedio iddoo ingane wait cheyyikalle 🥲

  • @ratheeshradhakrishnan4862
    @ratheeshradhakrishnan4862 3 місяці тому +1

    ക്രെഡിറ്റ്‌ പാപ്പന് 🔥

  • @KIRANKMR093
    @KIRANKMR093 3 місяці тому

    Bro aa chiken heart kazhukiyarunno or kazhukanda avashyam ille.. ariyathe kond chodikkanatha.. madi karanom..actually vanjit kazhukar und.. athu already cleaned ano..

  • @mallutrolltown
    @mallutrolltown 3 місяці тому

    നല്ല തലവേദന ഞാനൊന്ന് കിടക്കട്ടെ 😶

  • @anilbiswal2955
    @anilbiswal2955 3 місяці тому

    சூப்பர் ப்ரோ

  • @IDIOT0987
    @IDIOT0987 3 місяці тому +1

    Avasaanam varendi vannu le indhuchoodanu😐😐

  • @jithupmr
    @jithupmr 3 місяці тому

    ഇവരെ കൊണ്ട് തോറ്റു. അമ്മേ എനിക്ക് തിന്നാൻ വല്ലതും താ വിശക്കുന്നു🤤🤤🤤

  • @shibinmathew1997
    @shibinmathew1997 3 місяці тому

    കരിങ്കാളി Reel എപ്പോൾ Relese ആകും ..Plese uplod that❤

  • @suhailmc1220
    @suhailmc1220 3 місяці тому

    നല്ല കിടുക്കാച്ചി video ❤❤

  • @aarushp2080
    @aarushp2080 3 місяці тому +1

    Bro u look like virat kohli😮

  • @PAchu-z3f
    @PAchu-z3f 3 місяці тому

    അണ്ണൻ പൊളിയാ 😂😂

  • @adarshani
    @adarshani 3 місяці тому +1

    7:37 എടകൊണ 🤣

  • @sheethalsheeth7105
    @sheethalsheeth7105 3 місяці тому +3

    Adipoli aayannu chetta 🥰😍

  • @m50studios50
    @m50studios50 3 місяці тому

    pazhe titile venam,athanu masss🔥

  • @nabilmohammed6783
    @nabilmohammed6783 3 місяці тому

    Kurey nalk shesham aanu full video kaanunath.. Busy nowadays

  • @nikhildivakar7299
    @nikhildivakar7299 3 місяці тому +1

    New logo Intro & music!! 🔥🍻

  • @mathewvj5586
    @mathewvj5586 3 місяці тому +1

    Bro oru doubt chodichotte ee beef steak namukke non stick pan use cheuthu undakkan pattumo

  • @Orthodrsbr
    @Orthodrsbr 3 місяці тому

    കേരള ഫോറെസ്റ്റ് :ഞങ്ങൾ ആസ്വസ്ഥരാണ് 😵
    ധൈര്യം ഉണ്ടേൽ ഭാരതത്തിൽ വന്ന് കളിക്ക് 🙂

  • @fashidvc5757
    @fashidvc5757 3 місяці тому

    അപ്പൊ ആ മറ്റേ കാട്ട് മൂരി എന്തായി? ആർക്കും ഉപകാരമില്ലാണ്ടായൊ?

  • @ArjunKrishna-gb1jh
    @ArjunKrishna-gb1jh 3 місяці тому +1

    Let's go man i need to taste your food 😢 how?

  • @adonslittleworld9661
    @adonslittleworld9661 3 місяці тому

    Lemon, ഉം lime ഉം ഒന്നല്ല ഒന്നാണ് എനിക്ക് തോന്നുന്നത്..
    അറിയാമെങ്കിൽ പറഞ്ഞു തരാമോ ഗോൾഡേട്ടാ?

  • @jokergaming8229
    @jokergaming8229 3 місяці тому

    Booom baangg❤❤

  • @282KICHU
    @282KICHU 3 місяці тому

    Enndokke aayaalum puthiya indro pakka koora.... Brother...... Chilappol ningal parayum njaan updated alla ennu.... Ennaal ok..... Peee peeeee............

  • @Amal00010
    @Amal00010 3 місяці тому

    Bhaskara ummfiii😂😂😂😂😂

  • @sivasivaprasad9343
    @sivasivaprasad9343 3 місяці тому +6

    U and Pro chef, my fav youtoubers cant wyt to see u both cooking together..

  • @BenBenshad
    @BenBenshad 3 місяці тому

    11:17 bhaskaraa 😂

  • @Kallivalli999
    @Kallivalli999 3 місяці тому

    ബാക്കിലെ തടിയൻ കപ്പലണ്ടി തിന്നുമ്പോലെയാ ഇടക്കിടക്കെ ചിക്കൻ heart അടിക്കുന്നെ 😂😂😂 ബല്ലാത്ത പഹയൻ

  • @travel_world_sjz
    @travel_world_sjz 3 місяці тому +2

    Love from pannithadam💕