ഇങ്ങനെ ഒരു ഓട്ടോ ബോഡി വർക്ക് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല തീർച്ച 😍💥@Autokan

Поділитися
Вставка
  • Опубліковано 12 вер 2024
  • #autokaran
    #autokaranmuneer
    bodyworkvideo
    ഈ വർഷോപ്പ് വന്നിരിക്കുന്നത് എറണാകുളം, പറവൂർ വള്ളുവള്ളി, ജുമാമസ്ജിദിനടുത്ത്
    mob:6282956650,7510707126 സ്വരൺ
    ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം
    / muneer.autokaran

КОМЕНТАРІ • 92

  • @Autokaran
    @Autokaran  2 місяці тому +5

    വർഷോപ്പ് വന്നിരിക്കുന്നത്
    എറണാകുളം, പറവൂർ, വള്ളുവള്ളി മുസ്ലിം പള്ളിക്ക് സമീപം
    Mob:6282956650
    . 7510707126 സ്വരൺ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 місяці тому +23

    പണി കഴിയുമ്പോഴേക്കും ഷെഫീക്കിന്റെ ട്രൗസർ കീറും😎

    • @Autokaran
      @Autokaran  2 місяці тому +2

      @@noushadputhiyavalappil6104 😍😂🤣

    • @nandhnamautogarage7370
      @nandhnamautogarage7370 2 місяці тому

      ua-cam.com/video/nCnvanJan24/v-deo.htmlsi=8bYxwTswH60Qg_-r

    • @MajeedThoduvil
      @MajeedThoduvil 2 місяці тому +1

      😂

    • @binoycp1065
      @binoycp1065 Місяць тому +4

      ക്കീറിക്കോട്ടേ സാരമില്ല ഷഫീക്കിനെപ്പോലുള്ളവർ ഉള്ളത് കൊണ്ട് നല്ല കഴിവുള്ള തൊഴിലാളികൾക്ക് അവരുടെ വർക്ക് ഗംഭീരമായി ചെയ്യാൻ പ്രചോതന മാവും❤

  • @princekattappana601
    @princekattappana601 Місяць тому +1

    അടിപൊളി

  • @SHEREEFMADAPPILLY
    @SHEREEFMADAPPILLY Місяць тому +3

    ഫുൾ പണി കഴിഞ്ഞിട്ടുള്ള വീഡിയോ ഇടണം എന്തായാലും വർക്ക് അടിപൊളിയായിട്ടുണ്ട് ഇനി അപ്പോൾസറി വർക്ക് കഴിഞ്ഞ് ഫുൾ വീഡിയോ വിടുക❤❤❤

    • @Autokaran
      @Autokaran  Місяць тому +1

      ഫുൾ പണി കഴിഞ്ഞ്
      വീഡിയോ തീർച്ചയായും
      എന്റെ ചാനലിൽ വരുന്നതാണ്

  • @user-zn7dg7gz7c
    @user-zn7dg7gz7c Місяць тому +1

    സൂപ്പർ... പെയിന്റിംഗ് കഴിഞ്ഞോരു ഷോർട് വീഡിയോ എങ്കിലും ഇടണം

  • @godex777
    @godex777 Місяць тому +3

    കൊള്ളാം നൈസ് ആയിട്ടുണ്ട്. 35രൂപക്ക് ഞാനും പണിതു ബോഡി. പക്ഷെ ഇതിന്റെ പത്തിൽ ഒന്നുപോലുമില്ല 😅😂

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 місяці тому +4

    ബോഡി വർക്ക് വളരെ നന്നായിട്ടുണ്ട്

    • @Autokaran
      @Autokaran  2 місяці тому

      @@Bhaskaran1967Kutty ok

  • @ajmalalinavas9266
    @ajmalalinavas9266 Місяць тому +2

    Front side door undagil supper ayene

  • @subairkn1098
    @subairkn1098 2 місяці тому +3

    Super work

  • @vipinvinay1844
    @vipinvinay1844 2 місяці тому +1

    Full work kazhinju video kaanikanam muneer bro video super aanu

    • @Autokaran
      @Autokaran  2 місяці тому +1

      തീർച്ചയായും

  • @sheejashams364
    @sheejashams364 2 місяці тому +2

    Swaran body work is good shamsudeen chavara kollam new TV's cng pasanger power wido withbody work houmach rupis please reply

    • @nandhnamautogarage7370
      @nandhnamautogarage7370 2 місяці тому

      @@sheejashams364 ua-cam.com/video/nCnvanJan24/v-deo.htmlsi=Q1t0LfujHxTYQie4

  • @rasheedkaru1978
    @rasheedkaru1978 2 місяці тому +2

    സൂപ്പർ വർക്ക് ആണ്

    • @Autokaran
      @Autokaran  2 місяці тому

      @@rasheedkaru1978 ok

  • @saida-s
    @saida-s Місяць тому

    ബോഡി വെയ്റ്റ് കൂടിയാൽ മൈലേജ്
    കുറയുമോ ?

  • @CR-wm2dj
    @CR-wm2dj 2 місяці тому +4

    ഉള്ളിൽ സ്റ്റീൽ വർക്ക്‌ ചെയ്യാമായിരുന്നു

  • @SanthoshEBooster
    @SanthoshEBooster 2 місяці тому +1

    Adi poli.but shock change cheyudhu

  • @sskkvatakara5828
    @sskkvatakara5828 Місяць тому

    2:15 chariv nivartyal polilookakum kozhikode,kannur styil

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 2 місяці тому +1

    മുനീർ ക്കാ വണ്ടി കൊണ്ടുവന്നാൽ തലശ്ശേരി സ്റ്റൈലിൽ കെട്ടി തരാൻ പറ്റുമോ ഇവിടെയൊക്കെ ബോഡി വർക്ക് ഭയങ്കര പൈസയാണ്!

    • @Autokaran
      @Autokaran  2 місяці тому +2

      @@sajeshkuthuparamba2031 ഏത് സ്റ്റൈലിൽ വേണമെങ്കിലും ഏത് ജില്ലയിലെ ബോഡി ഷേപ്പ് വേണമെങ്കിലും ചെയ്തു കിട്ടും

    • @swaransasthavingal2048
      @swaransasthavingal2048 2 місяці тому

      Cheyyam

    • @swaransasthavingal2048
      @swaransasthavingal2048 2 місяці тому +1

      Eth model venamenkilum cheyyam bro vandikarude eshtathinu panith tharam no problem

    • @nandhnamautogarage7370
      @nandhnamautogarage7370 2 місяці тому

      @@Autokaran pls Phone N

  • @gireedharanmadhavan9231
    @gireedharanmadhavan9231 2 місяці тому +1

    മുകളിൽ കൂടി ഷീറ്റ് ഇട്ടാൽ പൊളിക്കും. ഇന്ററിയർ മാത്രം അപ്പോൾസ്റ്ററി ചെയ്തു സൂപ്പർ ആകില്ലേ

    • @Autokaran
      @Autokaran  2 місяці тому

      ഭാവിയിൽ അങ്ങനെയൊക്കെ ചെയ്യാൻ സാധ്യതയുണ്ട്

    • @gireedharanmadhavan9231
      @gireedharanmadhavan9231 2 місяці тому

      @@Autokaran ഇപ്പൊ ചെയ്താൽ പിന്നെ കലാകാലത്തെക്ക് ആകും

    • @nandhnamautogarage7370
      @nandhnamautogarage7370 2 місяці тому

      ua-cam.com/video/nCnvanJan24/v-deo.htmlsi=8bYxwTswH60Qg_-r

    • @qualityautomotives5229
      @qualityautomotives5229 Місяць тому

      വണ്ടി വലിക്കേണ്ട വീട്ടിൽ വെറുതെ നിർത്തിയിടാൻ ആണോ

    • @gireedharanmadhavan9231
      @gireedharanmadhavan9231 Місяць тому

      @@qualityautomotives5229 കരിങ്കല്ല് വെക്കാൻ അല്ല അലുമിനിയം ഷീറ്റ് വെച്ചാലും മതി

  • @sulaimansulaiman1298
    @sulaimansulaiman1298 2 місяці тому +1

    ഉള്ളിൽ സ്റ്റീലിൻ്റെ വർക്കുകൾ ഒന്നും കൊടുത്തിട്ടില്ല വണ്ടി വരുമ്പോൾ ഉള്ള കമ്പി തന്നെയാണ്അതെല്ലാം മാറ്റിയിട്ട് സ്റ്റീൽ കമ്പി കൊടുക്കണേ

  • @namithamadhu-ok8gb
    @namithamadhu-ok8gb Місяць тому

    Ith jeevikkan alle

  • @jayalakshmisarathsarath6602
    @jayalakshmisarathsarath6602 2 місяці тому

    Enda ponne bro e pani cheythe fund kalyana neram vere enthelum cheye ottam ok ippa kanakk ane shokam ane veruthe aha fund kalyanda 😊

  • @user-kp1ii2yb3f
    @user-kp1ii2yb3f 2 місяці тому +1

    👍👍👍

  • @rafeekoo6393
    @rafeekoo6393 2 місяці тому +1

    👍👍👌👌

  • @praveentv8948
    @praveentv8948 Місяць тому

    👍👍👍suprrr

  • @manimanikandan6321
    @manimanikandan6321 Місяць тому

    ഡോർ അഴിച്ചു കൊണ്ടുവന്നാൽ ഇതുപോലെ സെറ്റ് ചെയ്തു തരുമോ

    • @swaransasthavingal2048
      @swaransasthavingal2048 Місяць тому

      Vandi venam bro perfact ayittanu nammal set cheyyunnath vandi ellathe pattilla

  • @binoycp1065
    @binoycp1065 Місяць тому

    ഓട്ടോക്കാരാ ഓട്ടോയിൽ സ്ഥിരമായി പൂച്ചകയറിക്കിടക്കുന്നു. ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ?ഇവൻ മാർ അകത്ത് കയറിക്കിടക്കും മൂത്രവും ഒഴിക്കും. ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ❤❤❤❤❤❤👍

  • @shivashivashivashiva7067
    @shivashivashivashiva7067 Місяць тому

    👍

  • @shyleshcmshyleshcm
    @shyleshcmshyleshcm 2 місяці тому

    Hood work video& finishing video waiting

    • @Autokaran
      @Autokaran  2 місяці тому

      Ok സുഹൃത്തേ

  • @sreenathsiva8012
    @sreenathsiva8012 Місяць тому

    🎉🎉❤

  • @krishnanmr6679
    @krishnanmr6679 Місяць тому

    Their is no contact no what can we do

  • @sskkvatakara5828
    @sskkvatakara5828 Місяць тому

    Vadakan malabar bodyuday atra thalaadupilla❤

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 місяці тому

    വെയിറ്റ് കുറച്ച് കൂടിപോയോ

  • @abdulazeezazeez3954
    @abdulazeezazeez3954 2 місяці тому

  • @MrJosephabraham
    @MrJosephabraham 2 місяці тому

    കോട്ടയം ഡിസ്റ്റിക് ഇതുപോലെ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?

    • @Autokaran
      @Autokaran  2 місяці тому +2

      5 ലിറ്റർ ഡീസൽ ഉണ്ടെങ്കിൽ സ്ഥലത്ത് എത്താമല്ലോ

    • @nandhnamautogarage7370
      @nandhnamautogarage7370 2 місяці тому

      ua-cam.com/video/nCnvanJan24/v-deo.htmlsi=8bYxwTswH60Qg_-r

    • @riyasbasheerriya824
      @riyasbasheerriya824 2 місяці тому +1

      എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ ഡോറും സൈഡ് ഗ്ലാസും സൂപ്പർ അടിപൊളി 👌👌👌👌💕💕👍👍👍👍🌹🌹🌹🌹

  • @albesterkf5233
    @albesterkf5233 Місяць тому

    എത്ര രൂപയായി വർക്ക്‌

  • @spshetty4448
    @spshetty4448 Місяць тому

    Wight kore kudiyan

  • @veerankuttymadani8517
    @veerankuttymadani8517 2 місяці тому +1

    200 kg ഇരുമ്പ് വണ്ടിയിൽ ഫിറ്റാക്കി. മൈലേജ് കുറയും

  • @mohammedsabeer4579
    @mohammedsabeer4579 Місяць тому

    Apoxy alla epoxy

  • @AbdulSaleem-h3t
    @AbdulSaleem-h3t Місяць тому

    Ingane custamarekonnu cooly
    Vangruth maximam 3days work
    Rs15000/-aavukaullu 20000/-kooduthalanu

    • @swaransasthavingal2048
      @swaransasthavingal2048 Місяць тому

      15000 roooak than eth pale cheuth tha number edu vandi nale thanne kond tharam

    • @swaransasthavingal2048
      @swaransasthavingal2048 Місяць тому

      Vandiya kurich onnum arivilla ennu manasilayi . Chaya kadayil നിന്ന് kittiya news anu ee paranjath ennum manasilayi🤣🤣🤣

  • @sijiblachingal2805
    @sijiblachingal2805 Місяць тому

    ഇതിനേക്കാൾ വലിയ വണ്ടികളുടെ

  • @FarhaRayan-n5k
    @FarhaRayan-n5k 2 місяці тому

    എന്താ ഒരു വണ്ടി വെച്ച് കാട്ടിക്കൂട്ടിയ ക്കുന്നത്.നിങ്ങൾ വൃത്തിയുള്ള ബോഡി വർക്ക് കാണണമെങ്കിൽ നിങ്ങൾ തൃശൂരിലേക്ക് വായോ. ഇത് ഒരു ഉദാഹരണം പറഞ്ഞാൽ നിങ്ങൾ ഒരു ഷർട്ട് അടിപ്പിച്ച് കഴിഞ്ഞാൽ അതിൽ 50 പോക്കറ്റ് ഉണ്ടെങ്കിൽ ആ ഷർട്ട് എന്തു വൃത്തിയാണുള്ളത്. അതേപോലെയാണ് നിങ്ങളുടെ ഭാഗത്തുള്ള വണ്ടികളുടെ ബോഡി വർക്ക്. ഈ വണ്ടികൾ ഒക്കെ Mvd കണ്ടാൽ ഓവർ ഫിറ്റിങ്ങിന് പിഴ ചുമത്തുകയും ചെയ്യും.

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 2 місяці тому +1

      ഓട്ടോയെ അപേക്ഷിച്ച് പല ജില്ലയിലും അവരവരുടെ ആശയം വെച്ച് പലതരത്തിലുള്ള ബോഡി വർക്കാണ് ചെയ്യുന്നത് അത് കുറ്റം പറയുന്നത് ശരിയല്ല ഒന്നരലക്ഷം രൂപയ്ക്ക് മുകളിൽ ചിലവാക്കി ബോഡി വർക്ക് ചെയ്ത വണ്ടികൾ നമ്മുടെ തലശ്ശേരിയിൽ ഉണ്ട് അത് ഇവിടത്തെ സ്റ്റൈൽ !

    • @nandhnamautogarage7370
      @nandhnamautogarage7370 2 місяці тому

      ua-cam.com/video/nCnvanJan24/v-deo.htmlsi=8bYxwTswH60Qg_-r

  • @sijiblachingal2805
    @sijiblachingal2805 Місяць тому

    😂

  • @shajahankh9682
    @shajahankh9682 11 днів тому

    ഇത് മുനീർ പറഞ്ഞ അത്ര പോര

    • @Autokaran
      @Autokaran  11 днів тому

      😍😂ok

    • @Autokaran
      @Autokaran  11 днів тому

      എന്റെ വീഡിയോയൊക്കെ ഇരുന്നു കാണുകയാണെന്ന് തോന്നുന്നു വീഡിയോ എങ്ങനെയുണ്ട് മച്ചാനെ❓️❤️

  • @MuhammadFaisal-ig6sq
    @MuhammadFaisal-ig6sq 2 місяці тому

    75രൂപ കാണണം

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 2 місяці тому +2

      ഈ പണിക്ക് ഇവിടെ കണ്ണൂർ ആയിരുന്നെങ്കിൽ ബോഡി പണിക്ക് വേണ്ടി മാത്രം 75 ആയേനെ സീറ്റ് ടോപ്പ് ഇന്നർ ഒരു 25 പെയിൻറ് വർക്ക് ഒരു 7000 ( മഞ്ഞ ഫുൾ + കറുപ്പ് ടെച്ചപ്പ്)

    • @Autokaran
      @Autokaran  2 місяці тому +1

      🙄 എന്നാ പിന്നെ ഇങ്ങോട്ടേക്ക് പോരു 😂

  • @nibinantony4333
    @nibinantony4333 2 місяці тому

    Onnu poda

  • @vineeshvijayan737
    @vineeshvijayan737 2 місяці тому

    തള്ള്

  • @sudhisudhiks4495
    @sudhisudhiks4495 2 місяці тому

    👍