ചോദ്യങ്ങൾ ചോദിക്കുന്നവരെ കളിയാക്കാനുള്ള പ്രഹസനം ആണോ KSEBയുടെ ഈ പൊതു തെളിവെടുപ്പ് ?

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 1 тис.

  • @ajikumar3036
    @ajikumar3036 Місяць тому +194

    കേരളത്തിലെ ഓരോ വ്യക്തികൾക്കും വേണ്ടിയാണ് ഈ മനുഷ്യൻ സംസാരിക്കുന്നത്... പൂർണ്ണ പിന്തുണ.. 🤝🤝🤝

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു Місяць тому +151

    Regulatory Commission... അവൻ്റെ അമ്മേടെ...
    മൊന്തക്ക് ഒന്ന് പൊട്ടിച്ചിട്ട് കണ്ണാടി എടുത്ത് കാണിക്ക്! 😂😂😂

  • @RajahHindusthani
    @RajahHindusthani Місяць тому +399

    എത്ര അസ്വസ്ഥതയാണ് ഒരു പൗരന്റെ ചോദ്യത്തിനു മുന്നില്‍ Regulatory Commission പ്രകടിപ്പിക്കുന്നത്! ഈ ഒരൊറ്റ ഉദാഹരണം മതി പൊതുജനത്തോട് ഇവര്‍ക്കുള്ള പ്രതിബദ്ധത മനസ്സിലാക്കാന്‍!!

    • @pareedkunju580
      @pareedkunju580 Місяць тому +13

      3. ഈ സാർ kseb യില് നിന്ന് റിട്ടയർ ആയ മ്മിണി ബല്യ സാർ ആണ്

    • @johnmathews6723
      @johnmathews6723 Місяць тому +9

      ​@@pareedkunju580ചുമ്മാതല്ല ആ "ലവന് " പൊതു ജനത്തോട് പുച്ഛം !

    • @MelvinMathew-m3n
      @MelvinMathew-m3n Місяць тому +1

      😂😂😂

    • @kumariindiramp5266
      @kumariindiramp5266 Місяць тому +1

      Hmmm

    • @sihija
      @sihija Місяць тому +6

      പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർക്ക് വളരെ അസഹിഷ്ണുതയാണ്. ഇതുപോലെയുള്ള ആൾക്കാരെ എന്തിനാണ് ഇത്രയും വലിയ സ്ഥാനങ്ങളിൽ ഇരുത്തുന്നത് എന്നാണ് മനസ്സിലാകാത്തത്

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs Місяць тому +251

    ഇതൊരു കളിയാക്കൽ സ०ഘമാണ് റെഗുലേറ്ററി കമ്മിഷൻ.

    • @ajayCL-m5v
      @ajayCL-m5v Місяць тому

      Aa erikkunna kunnakku enthu ahankaram avante appante vaka nammal chodhikkumpole 😡

  • @philipsebastian255
    @philipsebastian255 Місяць тому +288

    അയാൾക്ക് ഭയങ്കര ധാർഷ്ട്യം ആണല്ലോ ചോദ്യത്തിന് മറുപടി ഇല്ല ഇവന്മാരെ വിശ്വസിക്കാൻ പറ്റില്ല.

    • @sunnyvarghese9652
      @sunnyvarghese9652 Місяць тому +1

      Regulatory commission is not answerable for such questions...It is a different body...

    • @sreekumar3246
      @sreekumar3246 Місяць тому

      Bastard IAS PIG alle aa nayinte Mon Biju Prabhakar

    • @shaminaaziz4132
      @shaminaaziz4132 Місяць тому +1

      Enkil pinne ellaathinem onnich irruthikkoode 😬😬

    • @joykerala
      @joykerala Місяць тому

      @@sunnyvarghese9652 Regulatory commission ന് ശമ്പളം കൊടുക്കുന്നത് ജനങ്ങളല്ലേ? So they are answerable

    • @PraseethaKumari-t8y
      @PraseethaKumari-t8y Місяць тому

      ഈ ഭരണകൂടം തന്നെ അങ്ങനെ അല്ലേ ധാഷ്ട്യം അവന്മാരുടെ കൂടപ്പിറപ്പല്ലേ 🫤

  • @sivapriyaparu2707
    @sivapriyaparu2707 Місяць тому +667

    KSBE യുടെ ജന ചൂഷണത്തിന് എതിരെ സുപ്രീം കോടതിയിൽ പരാതി നൽകേണ്ടത് അനിവാര്യമാണ് .

    • @johnmathew1438
      @johnmathew1438 Місяць тому +6

      Very very correct

    • @johnmathew1438
      @johnmathew1438 Місяць тому

      Regularly commission support KSEB to lute the people.. we need new political parties like 20/20.. Otherwise, this robbery is continuing…….

    • @raffikadakkal
      @raffikadakkal Місяць тому

      @@sivapriyaparu2707 നാളെത്തന്നെ സുപ്രീം കോടതിയിൽ പോകണം. സ്വകാര്യ കമ്പനികൾ കൂടി വരട്ടെ. നിലവിൽ ഉള്ള സബ്സിഡി/ സൗജന്യങ്ങൾ എല്ലാം നിർത്തട്ടെ.
      Kseb ലാഭത്തിൽ ആകും.

    • @mukeshanandan5440
      @mukeshanandan5440 Місяць тому +17

      സർക്കാറിനു എതിരായിട്ടുള്ള കേസിൽ.വിധി എപ്പഴും നമുക്ക് എതിരായിരിക്കും. കാരണം സർക്കാരുകൾ ജഡ്ജിമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാരിക്കോരി കൊടുക്കുന്നുണ്ട്.

    • @JosephNazareth.
      @JosephNazareth. Місяць тому +1

      @@sivapriyaparu2707 Ofcourse!👏👏

  • @radhakrishnann8424
    @radhakrishnann8424 Місяць тому +209

    എല്ലാ൦ കള്ളൻമാ൪, അടിച്ചുമാറ്റാൻ ഗവേഷണ൦ നടത്തുന്നവരോടാണോ ഈ ചോദ്യ൦.

  • @muneesmunees3157
    @muneesmunees3157 Місяць тому +250

    താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ്.. വൈദ്യുതി പ്രൊഡക്ഷൻ ചെയ്യാൻ ഇവർക്ക് ഒരു താല്പര്യമില്ല.. പുറത്തുനിന്ന് വാങ്ങുന്നു കമ്മീഷൻ അടിക്കുന്നു ഇടയ്ക്കിടയ്ക്ക് പൈസ കൂട്ടുന്നു

    • @theshtherealdreams
      @theshtherealdreams Місяць тому

      എല്ലാവരും അല്ല ,,, പത്തോ ഇരുപതോ പേർ അടങ്ങുന്ന ഒരു ഗ്രൂപ്പ് ആയിരിക്കും,,,
      അവരാണ് പുറത്തുനിന്നു വാങ്ങുന്നതിന് കമ്മീഷൻ അടിക്കുന്നത്,,,
      പക്ഷേ അതിൻറ ചീത്ത കേൾക്കുന്നത് കെഎസ്ഇബി മൊത്തത്തിൽ ആണ്,,,

    • @anishjanardhanan3982
      @anishjanardhanan3982 Місяць тому

      എങ്ങനെയാണ് പ്രൊഡക്ഷൻ ചെയ്യേണ്ടത്

    • @muneesmunees3157
      @muneesmunees3157 Місяць тому

      @@anishjanardhanan3982 കേരളം മാത്രം വേറെ രാജ്യമായിരിക്കും.. എന്തെല്ലാം വഴികളുണ്ട് സുഹൃത്തേ അതിനെപ്പറ്റി ഒന്ന് പഠിക്ക്

  • @sasidharankoroth7548
    @sasidharankoroth7548 Місяць тому +211

    താങ്കൾക്ക് ബിഗ് സല്യൂട്ട് 👍👍👍

    • @SasidharanPp-sq7sy
      @SasidharanPp-sq7sy Місяць тому

      ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ജനങ്ങൾ ഒറ്റകെട്ടായി ഈ നാറികളെ നേരിടണം.

  • @pauljoseph2340
    @pauljoseph2340 Місяць тому +391

    പുറത്തു നിന്നും വൈദ്യുതി വാങ്ങിയാലല്ലേ കമ്മിഷൻ തട്ടാൻ പറ്റുകയുള്ളു.

    • @abdulhmeed4868
      @abdulhmeed4868 Місяць тому +18

      K S B തനി കൊള്ള സംഘമാണ് പിരിച്ച് വിട്ട് ഏതെങ്കിലും കബനികളെ ഏൽപ്പിക്കുക. എന്നാൽ ഇത് ലാഭത്തിൽ ആകും😊

    • @yohannanvc3361
      @yohannanvc3361 Місяць тому +2

      👍

    • @muhammadsalic.c
      @muhammadsalic.c Місяць тому +1

      Correct

    • @jitheshkm3102
      @jitheshkm3102 Місяць тому

      കേരളത്തിലെ പ്രമുഖ മാധ്യമ തെരുവ് പട്ടികളെ ഇവിടെ ആരെങ്കിലും കണ്ടോ.കാണില്ല ഭരണഘടന അനു സ്വാസിക്കുന്നപ്രിവിലേജ്‌മായി അവർ തിരക്കിലാണ്

    • @manu.manu1975
      @manu.manu1975 Місяць тому +2

      ​@@abdulhmeed4868 Mumbai private aannu bill kuravannu😅😅😅😅

  • @happyhappy-kc8kx
    @happyhappy-kc8kx Місяць тому +303

    Kseb പൂർണ്ണമായി സ്വകാര്യ വത്കരിക്കുക. കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നു വരാൻ അനുവദിക്കുക. ജനങ്ങൾ തീരുമാനിക്കട്ടെ എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന്. Kseb യുടെ ജനവിരുദ്ധ നിലപാട് കോടതിയിൽ പോയി തുറന്നു കാട്ടി പ്രൈവറ്റ് കമ്പനി കടന്നു വരാൻ അനുവാദം വാങ്ങിക്കുക

    • @സത്യവെളിച്ചം
      @സത്യവെളിച്ചം Місяць тому +3

      💯👌👍

    • @nasar4486
      @nasar4486 Місяць тому +1

      Varumbol ariyam

    • @abhiramsuresh3415
      @abhiramsuresh3415 Місяць тому +7

      . സ്വകാര്യ വല്ക്കരണ൦ 6:36 നിനക്കു പ്രശ്നമല്ലായിരിക്കാ൦. പക്ഷേ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾക്ക് അത് ഉണ്ടാക്കാനിടയുളള പ്രശ്നങ്ങൾ വളരെ വലുതാണ്. അതുകൊണ്ട് നിന്റെ സ്വപ്നം നടക്കില്ല.

    • @SabuJose-vu6tt
      @SabuJose-vu6tt Місяць тому +3

      എന്നിട്ട് അംബാനി തീരുമാനിക്കുന്ന പോലെ ചാർജ് കൊടുക്കാം..... KSEB ഉദ്യോഗസ്ഥ പ്രീണനം നടത്തുന്ന സർക്കാരിനെതിരെ പ്രതികരിക്കണം.

    • @sumakt6257
      @sumakt6257 Місяць тому +2

      ​@@nasar4486എന്ത് അറിയാം എന്നാണ് ഇയ്യാൾ പറയുന്നത്?തനി രാഷ്ട്രീയ മത ലോബിക്കു താങ്ങ് കൊടുക്കുന്ന വിഭാഗം...കഷ്ടം

  • @cyrilthomasthomas6714
    @cyrilthomasthomas6714 Місяць тому +203

    . ചോദ്യങ്ങൾ ചോദിക്കുന്നത് ജനങ്ങളുടെ അവകാശമാണ്. കേരളത്തിൽ എത്ര ഡാമുകൾ ഉണ്ട്. ജനങ്ങളെ ഊബിക്കുന്ന KSEB

  • @pauljoseph2340
    @pauljoseph2340 Місяць тому +122

    ഉത്തരം മുട്ടുമ്പോൾ എന്തിനാ സാറെ കൊഞ്ഞനം കുത്തുന്നത്?

  • @yohannanvc3361
    @yohannanvc3361 Місяць тому +125

    അധികാരം കാണിക്കാൻ വേണ്ടി കസേര
    യുടെ ഒരു ഗമ....

  • @AjayanArimmal
    @AjayanArimmal Місяць тому +84

    ആദ്യം kseb ജോലിക്കാരുടെ (8 ആം ക്ലാസ്സ്‌ തോറ്റാവാര്ടെ ) ശമ്പളം മറ്റു സർക്കാർ ജോലികരുടെത്തിനു തുല്യമാക്കുക, പെൻഷൻ എല്ലാവർക്കും ഫിക്സിഡ് തുക മാത്രം കൊടുക്കുക, എല്ലാ മാസവും മീറ്റർ റീഡിങ് എടുക്കുക.... 🙏

  • @johnmathai8720
    @johnmathai8720 Місяць тому +238

    നമ്മുടെ ഉദ്യോഗസ്ഥന്മാർക്കും അത് ബാധകമാകാത്തത് അവർക്കെല്ലാം ഫ്രീയായി കിട്ടുന്നത് കൊണ്ടാണ്

    • @raffikadakkal
      @raffikadakkal Місяць тому +5

      ഏത് ഉദ്യോഗസ്ഥർക്കാണ് സൗജന്യം.

    • @selinvarghesemathew8561
      @selinvarghesemathew8561 Місяць тому +6

      Really??free for them.?Mla mp and ministers also free.😢😢😢

    • @raffikadakkal
      @raffikadakkal Місяць тому

      @@selinvarghesemathew8561 കേരളത്തിൽ നിലവിൽ മാസം 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന BPL ന് സൗജന്യമാണ് . വേറെ ആർക്കും സൗജന്യമില്ല. പച്ചക്കള്ളം പറഞ്ഞ് എന്ത് സുഖമാണ് കിട്ടുക ഇവർക്ക്

    • @shortsbyyoutube9298
      @shortsbyyoutube9298 Місяць тому

      ഉദ്യോഗസ്ഥർ എന്തുകൊണ്ട് ഉദ്ദേശിക്കുന്നത് ചെറിയ ഉദ്യോഗസ്ഥരെ അല്ല വലിയ വലിയ ആൾക്കാർക്ക് ഫ്രീ ആണല്ല.. ഡ്രൈവർ ഫ്രീ കാർഡ് പെട്രോൾ ഫ്രീ കറണ്ട് ഫ്രീ വെള്ളം ഫ്രീ അങ്ങനെ എല്ലാമുണ്ട് ... നമ്മൾ അറിയില്ല എന്ന് അറിയുന്നില്ല​@@raffikadakkal

    • @umeshthayyil2372
      @umeshthayyil2372 Місяць тому

      ​ എല്ലാവർകും

  • @007shobin
    @007shobin Місяць тому +165

    എല്ലാവരും ഗ്രാമസഭകൾ കൂടി കെഎസ്ഇബിയുടെ ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി നിവേദനം കെഎസ്ഇബി മന്ത്രിക്ക് ഓരോ പഞ്ചായത്ത് മെമ്പർ വീതം നൽകേണ്ടതാണ്🎉🎉
    ഗ്രാമസഭകളിൽ ശക്തി പ്രാപിക്കട്ടെ ജനങ്ങൾക്ക് ഉപകാരപ്രദം ആവട്ടെ🎉🎉🎉

    • @haridasa.s9497
      @haridasa.s9497 Місяць тому +6

      ഗ്രാമസഭകളും കണക്കാ.കോഴിക്കുഞ്ഞ്,ആട്,പോത്ത് കുട്ടി വിതരണം മാത്രേ ഉളൂ.വികസന കാര്യങ്ങൾ പരാതി പരിഹരണം എന്നിവ ഒന്നും ഇല്ല

    • @salahudeen1785
      @salahudeen1785 Місяць тому +1

      എന്ത് ഗ്രാമ ചേട്ടൻ എന്താ പറഞ്ഞേ

    • @007shobin
      @007shobin Місяць тому

      @@haridasa.s9497 ഗ്രാമസഭകൾ വിജയം കൈവരിക്കുന്നത് ,**ആ ഗ്രാമത്തിലെ ജനങ്ങളുടെ അറിവും, ആശയവും, ആസൂത്രണവും, സംഘടനാ പാടവും , പ്രാപ്തരായ മെമ്പർമാരെ തെരഞ്ഞെടുക്കാനും കഴിവുള്ള ജനങ്ങൾ വേണം.💐💐

  • @ayyoobthrasseri9623
    @ayyoobthrasseri9623 Місяць тому +132

    സാധാരണക്കാരന് ശരാശരി 500 രൂപയിൽ കൂടുതൽ ബില്ല് മൂന്നുമാസമായി കൂടുതൽ വരുന്നുണ്ട്

  • @gopakumarkpillai7601
    @gopakumarkpillai7601 Місяць тому +117

    കുഴിയെടുത്തും പോസ്റ്റു കുഴിച്ചിട്ടും നടക്കുന്ന എട്ടാം ക്ലാസ്സുകാരനായNMR മൂത്തുമൂത്തു Sub Engr ആയി ഒരു ലക്ഷം രൂപയിലധികം ശമ്പളം മേടിച്ചു സുഖിക്കുന്നു.പിജിക്കാരും Engineering പഠിച്ചവരും ₹750/-നു ദിവസവേതനത്തിന് KSRTC-യില് ജോലി ചെയ്യുന്നു.എന്തു കഷ്ടമെന്നു നോക്കണം കേരളത്തിലെ സറ്ക്കാറിന്റെ നയം.

    • @drnsreedhar1
      @drnsreedhar1 Місяць тому

      അനുവാദം വാങ്ങി മാത്രമേ വേതനവർധന നടപ്പിലാക്കാവൂ എന്ന വ്യവസ്ഥ ലംഘിച്ച് വാങ്ങിയ അധിക ശമ്പളം തിരികെപ്പിടിച്ചോ എന്നു കൂടി ഈ ബോർഡും മന്ത്രിയും മറുപടി തരേണ്ടതില്ലേ?

    • @mathewsthomas1354
      @mathewsthomas1354 Місяць тому

      😅😢😂😂

    • @sumeshps1683
      @sumeshps1683 Місяць тому

      😅😅😅

    • @Sathees-u6z
      @Sathees-u6z Місяць тому

      😂😂👍

    • @sooraj981
      @sooraj981 Місяць тому

      തെഴിലാളി വർഗപാർട്ടി ഭരിക്കുന്ന സംസ്ഥാനം ആണ് 😊😊😊

  • @babuk5267
    @babuk5267 Місяць тому +94

    ഈ sittinng വെറും പ്രഹസനം. ഇതുപോലെ ചോദ്യങ്ങൾ ഉണ്ടാകും എന്ന് കരുതിയില്ല. ചോദ്യങ്ങൾ ചോദിക്കാനും അനുവദിക്കില്ല. ഷാജഹാൻ എന്നയാളോടും. ഇതുപോലെ യാണ് ഇദ്ദേഹം പെരുമാറിയത്.

  • @sreekandannair1597
    @sreekandannair1597 Місяць тому +162

    വെറുതെ കിട്ടുന്ന വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചിട്ട് ഭീമമായ തുക ബില്ലിൽ വർദ്ധിപ്പിക്കുന്നത് ജനദ്രോഹമാണ് ഇത് അംഗീകരിക്കാൻ കഴിയില്ല.

    • @narayananp4487
      @narayananp4487 Місяць тому +3

      താങ്കളുടെ കിനറ്റിലും ഇഷ്ടം പോലെ വെള്ളമുണ്ടല്ലോ. അതിൽ നിന്നും വേണ്ടത്ര വൈദ്യുതി ചെലവില്ലാതെ എടുത്ത് ഉപയോഗിക്കുക.

    • @ivanjohnson1305
      @ivanjohnson1305 Місяць тому

      @@narayananp4487 ലേശം ഉളുപ്പ്

    • @abrahamthomas7318
      @abrahamthomas7318 Місяць тому

      അന്തം കമ്മിക്കു മാത്രമേ ഇങ്ങിനെ പറയാൻ പറ്റു..​@@narayananp4487

    • @alimon6159
      @alimon6159 Місяць тому

      Kseb​@@narayananp4487ജോലിക്കാരൻ

    • @MURALEEDHARAN_Kalleparambil
      @MURALEEDHARAN_Kalleparambil Місяць тому +4

      @@narayananp4487
      raw materials ന്റെ മുടക്ക്മുതൽ ഇല്ലാതെ ഉത്പാദിപ്പിക്കുന്ന ഒരു ഉൽപന്നമാണ്‌ കേരളത്തിലെ വൈദ്യുതി...അതുകൊണ്ട്‌ കേരളത്തിലെ വൈദ്യുതി സൗജന്യമായി കിട്ടുന്നതാണെന്ന് പറയുന്നതും തെറ്റല്ലാ
      ഒരൂ ഉദാഹരണത്തിന്‌ : കൊപ്രയില്ലാതെ യന്ത്രം പ്രവർത്തിക്കുമ്പോൾ വെളിച്ചെണ്ണ കിട്ടിയാൽ എങ്ങിനെയാണോ അതുപോലെയാണിത്‌!!

  • @shajir4898
    @shajir4898 Місяць тому +53

    മാസം തോറും കറൻ്റ് ബില്ല് തരാനുള്ള നടപടി ഉണ്ടാകണം,

  • @user-jd5nv3jd9
    @user-jd5nv3jd9 Місяць тому +50

    കിട്ടുന്ന ഉയർന്ന ശമ്പളം എങ്ങനെയൊക്കെ ചിലവാക്കണം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന തിരക്കിലാണ് KSEB ഉദ്യോഗസ്ഥർ.😅

  • @crpd1731
    @crpd1731 Місяць тому +288

    KSEB 😡😡😡😡😡😡😡😡😡😡😡പിരിച്ച് വിടണം
    ഇവന്മാരുടെ ശമ്പളം ആദ്യം കുറയ്ക്കണം 😡😡😡😡😡😡😡😡😡
    പത്താം ക്ലാസ്സ് ജയിക്കാത്തവർക് 120,000/ രൂപ ശമ്പളം😂😂😂😂

    • @treasapaul9614
      @treasapaul9614 Місяць тому +3

      Yes. Forthwith.

    • @prasanthprakasan4624
      @prasanthprakasan4624 Місяць тому +1

      എന്താടാ 10 ക്ലാസ്സ്‌ ജയിച്ചവർക്ക് അത്രേം ശമ്പളം മേടിച്ചാൽ 😡😡

    • @crpd1731
      @crpd1731 Місяць тому +1

      @@prasanthprakasan4624
      പത്താം ക്ലാസ്സ് ജയിക്കാത്തവൻ വന്നു കുരു പൊട്ടി 🤩🤩🤩🤩
      ഞങ്ങ ഡിഗ്രീ കഴിഞ്ഞ് psc റാങ്ക് ലിസ്റ്റ് ല് ഉള്ളവരാണ്😡😡😡😡
      ഇവർക്ക് കൊടുക്കുന്നതി ൻ്റ മൂന്നിൽ ഒന്ന് ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറാണ് 💪💪💪

    • @sabinsabinlal5697
      @sabinsabinlal5697 Місяць тому +10

      ​തലച്ചോർ ഉപയോഗിക്കാതെ ഇത്രയൊക്കെ വാങ്ങുമ്പോൾ ചോദ്യം വരും

    • @crpd1731
      @crpd1731 Місяць тому +1

      @@prasanthprakasan4624
      ഞങ്ങൾ ഡിഗ്രീ കഴിഞ്ഞ് psc റാങ്ക് ലിസ്റ്റ് ല് ഉള്ളവരാണ് 🤩🤩🤩🤩🤩
      ഇപ്പൊൾ ജോലി ചെയ്യുന്ന അഹങ്കാരികളുടെ മൂന്നിൽ ഒന്ന് ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറാണ് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @deva.1451
    @deva.1451 Місяць тому +47

    കള്ളൻ മാരോട് വേദം ഓതിട്ട് കാര്യംമില്ല. അവരോട് ചോദിക്കണ്ട വിധം വേറേയാണ്.

  • @saheed9209
    @saheed9209 Місяць тому +42

    കേന്ദ്ര ഗവൺമെന്റ് കീഴിലുള്ള കമ്പനികൾക്കുള്ള ഓഡിറ്റിംഗ് ഡിപ്പാർട്ട്മെന്റ് കൊണ്ട് കെഎസ്ഇബിയുടെ വരവ് ചെലവുകൾ ഓഡിറ്റിംഗ് ചെയ്യിക്കേണ്ടതാണ്.

  • @sajisaji2153
    @sajisaji2153 Місяць тому +37

    വേലിതന്നെ വിളവ് തിന്നുന്നിടത്ത് എന്ത്
    ചോദ്യം? കേരളത്തിൽ
    ഉൽപാതനം കൂട്ടിയാൽ ഇവർക്കൊക്കെ കൊള്ളയടിക്കാൻ
    പറ്റില്ല.

  • @shruthyv.s2186
    @shruthyv.s2186 Місяць тому +49

    നാലു രൂപ 25പൈസയ്ക് 25 വർഷത്തേക്കു കറന്റ്‌ നൽകാമെന്ന കരാർ ക്യാൻസൽ ചെയ്തു. ഇതു റെഗുലേറ്ററി കമ്മീഷൻ അല്ലേ

  • @bijujoy7141
    @bijujoy7141 Місяць тому +29

    ജനങ്ങൾ ചോദ്യം ചോദിക്കുമ്പോൾ റെഗുലേറ്ററി കമ്മീഷന് ചൊറിയുന്നു.

  • @jasminbabu5477
    @jasminbabu5477 Місяць тому +23

    ചേട്ടാ full supprt 👍🏻

  • @kkmukundan4191
    @kkmukundan4191 Місяць тому +21

    എത്രയും വേഗം കെഎസ്ഇബി പ്രൈവറ്റ് മേഖലയിൽ ആക്കണം. പല കമ്പനി വരുമ്പോൾ മത്സരം വരും. ജനത്തിന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകും

  • @mohananv.k7759
    @mohananv.k7759 Місяць тому +30

    കെഎസ്ഇബിയുടെ കൊള്ളക്കെതിരെ എല്ലാ ജനങ്ങളും പ്രക്ഷോഭത്തിന് ഇറങ്ങണം ഈ ചൂഷണം അവസാനിപ്പിക്കണം കൊള്ളയാണ് വൻ കൊള്ളയാണ് ജനങ്ങളെ ഇങ്ങനെ പിഴിയുന്ന ഈസർക്കാരിനെ ഇനി വേണ്ട

  • @Henry-xk4hu
    @Henry-xk4hu Місяць тому +25

    ജനങ്ങളെ പറ്റിക്കാൻ കൊള്ളക്കാർ വീണ്ടും ഇറങ്ങി. ഇതിനെതിരെ ജനം ഒന്നിച്ചു നേരിടണം. ഇതിനെ തകർക്കാൻ പല രൂപത്തിലും ഏമാന്മാർ ഇറങ്ങിയിട്ടുണ്ട് അനുവദിച്ചു കുട.

  • @anmohanank9222
    @anmohanank9222 Місяць тому +28

    എല്ലാം പാലും വെള്ളംപ്പോലെ പറഞ്ഞു തന്നില്ലേ...... ഒന്നാം ക്ലാസ്സിൽ കിട്ടിയ മാർക്കിൻ്റെ വിവരം അടക്കം ''..... വലിയ ശമ്പളവും കാറും ഉള്ള സാറാണ് വെറുതെ സമയംകളയല്ലെ

  • @sandeepkrishnan655
    @sandeepkrishnan655 Місяць тому +17

    റെഗുലേറ്ററി കമ്മീഷന് പോയിന്റ് വെച്ചുള്ള കാര്യങ്ങൾ കേട്ടപ്പോൾ ചൊറിഞ്ഞു.... ഇവന്മാർക്ക് kseb പറയുന്നകേട്ടു നിരക്ക് കൂട്ടാൻ മാത്രമേ അറിയൂ... ഈ റെഗുലേറ്ററി കമ്മീഷൻ കൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണമാണ് ഇതുവരെ ഉണ്ടായതു?

  • @georgerojan2706
    @georgerojan2706 Місяць тому +15

    അരിക്ക് വില കൂട്ടിയ കാര്യമൊന്നുമല്ലല്ലോ ചോദിക്കുന്നത് ഇലക്ട്രിസിറ്റി ബോർഡിലെ കാര്യം തന്നെയല്ലേ ചോദിക്കുന്നത് പിന്നെ എന്ത് ചോദ്യത്തിന് മറുപടി പറയാനാണ് അവിടെ ഇരിക്കുന്നത്😡

  • @ajayCL-m5v
    @ajayCL-m5v Місяць тому +30

    Kseb kollasangham😡

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 Місяць тому +33

    ഒരു ഉണ്ണാക്ക൯ മന്ത്രിയാ എന്നുപറഞ്ഞ് ഇരിക്കുന്നുണ്ടല്ലോ അവനെ ആദ്യം ആ കസേരയിൽന്നും വലിച്ച് താഴെയിടണം

  • @JophyJose-d4k
    @JophyJose-d4k Місяць тому +12

    Well done, Bosco , more videos like this please 👏

  • @thomaskuttianil
    @thomaskuttianil Місяць тому +3

    പക്ക ഫ്രോഡ് കൾ പോലും മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ തയാറാകും😢

  • @syamkishore694
    @syamkishore694 Місяць тому +1

    Good, e paranarikal sugikkuva

  • @sudharajanrajan599
    @sudharajanrajan599 Місяць тому +22

    Kseb regulatory commission prahasanam

  • @vijayankk572
    @vijayankk572 Місяць тому +17

    👍👍👍👍മിടുക്കൻ

  • @mathewmmathew5123
    @mathewmmathew5123 Місяць тому +7

    ചോദ്യം ചോദിക്കുമ്പോൾ ധിക്കാരം പറയുന്ന അവനും 10 ആം ക്ലാസുകാരൻ ആയിരിക്കും. അവന്റെ ധിക്കാരം തുറന്നു കാട്ടിയ നിങ്ങൾക്ക് അഭിവാദ്യങ്ങൾ.

  • @സർവ്വശക്തനായദൈവം

    ഇത് പോലെ അറിവ് ഇല്ലാത്ത ജനങ്ങൾ ഇല്ലാത്തത് ഉള്ളതാണ് ഈ നാടിൻ്റെ ശാപം

  • @GopiNathan-o9r
    @GopiNathan-o9r Місяць тому +31

    അല്ല ഈ കറണ്ട് ബില്ല് മാസാമാസം ആക്കി ആക്കിയിരുന്നെങ്കിൽ ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു എന്താ നിങ്ങളുടെ അഭിപ്രായം

    • @jacobantony2280
      @jacobantony2280 Місяць тому +1

      റെഗുലേറ്റീവ് ചെയർമാന്റെ ധാർഷ്ട്യം കണ്ടപ്പോൾ ഈയൊരു പ്രഹസനം എന്തിനായിരുന്നു ജനങ്ങളുടെ അഭിപ്രായം കേൾക്കാൻ വിളിച്ചിട്ട് ആദ്യം അങ്ങനെയുള്ള റെഗുലേറ്റി കമ്മീഷന് പുറത്താക്കണം ജനങ്ങൾക്ക് വേണ്ടി സംസാരിച്ച എല്ലാവർക്കും നന്ദി ജനങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് നിന്നാൽ തീർക്കാവുന്ന പ്രശ്നമേ നമുക്ക് കെഎസ്ഇബിയിലുള്ള ഓരോ മാസവും ബില്ല് തരാൻ ആദ്യം കമ്മീഷൻ തീരുമാനമെടുക്കണം

  • @kumar-uh1by
    @kumar-uh1by Місяць тому +11

    പൊതുജനങ്ങളെ പിഴിയാനുള്ള സഹായം ഇവൻമാക്ക് കൊടുക്കുന്നത് കോടതിയാണ് .ഇത്രയും കാലമായി അതുകൊണ്ടാണ് കേസ് കോടതി വിളിക്കാത്തത്. വല്ലതും തടയുന്ന കേസുകൾ നീട്ടി കൊണ്ട് പോയി കേസ് കൊടുത്തവനെ ദരിദ്രനാക്കും വരെയും വിധി പറയില്ല. വല്ലതും തടയുന്ന കേസുകൾ നാട്ടിൽ ഉണ്ടെങ്കിൽ ഉടനെ സ്വയം കേസ് എടുത്തു അതിന്റെ വിധി പറയാതെ കുറെ കാലങ്ങളോളം നീട്ടി ആ കേസ് തള്ളികളയും.

  • @Jantonio-cd4ms
    @Jantonio-cd4ms Місяць тому +11

    ചാർജ് കൂട്ടുന്നത്... ശമ്പളം കൂട്ടാൻ വേണ്ടി.. മാത്രം.. ഒരു പൊട്ടിയ കമ്പി ശരിയാക്കണമെങ്കിൽ pysa വാങ്ങിക്കും....

  • @VivekPv-ny6pe
    @VivekPv-ny6pe Місяць тому +16

    Bosco ❤

  • @user_zyzymvb
    @user_zyzymvb Місяць тому +5

    റെഗുലേറ്ററി കമ്മീഷൻ എന്ന് പറയുന്നത് .കമ്മീഷൻ കൈപ്പറ്റുന്ന ടീമാണ് അവരോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല

  • @rajukunjupillai755
    @rajukunjupillai755 Місяць тому +9

    Excellent question? 👌👌👌👌👌

  • @sajithm3631
    @sajithm3631 Місяць тому +10

    All understood from his reply...... May God bless us.
    How many dams we have???????
    See at next election.....

  • @thomasmathew2911
    @thomasmathew2911 Місяць тому +9

    പ്രൊഡക്ഷൻ വാർഡിപ്പിച്ചാൽ, മറ്റു സ്റ്റേറ്റിൽ നിന്നും വാങ്ങിയാൽ കിട്ടുന്ന കോടികളുടെ കമ്മീഷൻ കിട്ടില്ലല്ലോ?

  • @Mhmd-3d
    @Mhmd-3d Місяць тому +9

    SSLCക്ക് എത്ര മാർക്കുണ്ടെന്ന കമ്മീഷൻ്റെ ചോദ്യം KSEB ൽ ലക്ഷത്തിൻ്റെ മുകളിൽ ശമ്പളം മേടിക്കുന്ന ജീവനക്കാരോട് ചോദിച്ചിരുന്നെങ്കിൽ മറുപടി കിട്ടിയേനേ. SSLC ക്ക് പോയിട്ടില്ലെന്ന് ...

  • @Tripplegrace
    @Tripplegrace Місяць тому +10

    Every one need to awake , exploitation of KSEB need to be questioned in court.

  • @krmohanan4979
    @krmohanan4979 Місяць тому +5

    ക്ലാസ് ഫോർ സ്റ്റാഫിനുവരെ ഒടുക്കത്തെ ശമ്പളം കൊടുത്ത് പ്രധാന ജോലിയെല്ലാം, റിസ്കുള്ള ജോലികൾ കോൺട്രാക്റ്റ് സ്റ്റാഫിനെ കൊണ്ട് ചെയ്യിപ്പിച്ച് ... ഇതിൻ്റെയെല്ലാം ഭാരം പൊതുജനത്തിൻ്റ് പുറത്ത് വച്ചു കൊടുക്കുന്നു.... KSEB ഇതിൻ്റെ ഫുൾ ഫോം മാറ്റുന്നതാണ്😂😂😂😂😂

  • @elizabaththomas1859
    @elizabaththomas1859 Місяць тому +9

    Exactly

  • @novavlogs8440
    @novavlogs8440 Місяць тому +9

    അയാൾക്ക്‌ എടുത്തു പുറത്തു കളയാൻ ഒരു question മനസിലാക്കാൻ കഴിവില്ലാത്ത അയാളെ ആരാണ് അവിടെ ഇരുതിയത്

  • @skillspotskillspot7970
    @skillspotskillspot7970 Місяць тому +1

    ചെകിട്ടത്ത് കയറി അടിക്കാ
    വേണ്ടത്
    അസഹിഷ്ണുത
    മാന്യമായി ചോദ്യങ്ങൾ കേൾക്കാനുള്ള മനസ്സെങ്കിലും കാണിക്കണം

  • @JM-fb1nz
    @JM-fb1nz Місяць тому +6

    പൈസ കുട്ടാൻ വേണ്ടി ഒരു റെഗുലേറ്ററി കമ്മിറ്റി എന്തിനാണ്.

  • @GopalakrishnaPillai-l7f
    @GopalakrishnaPillai-l7f Місяць тому +1

    ഈ KSEB പൂട്ടണം. അദാനിയേയോ, അംബാനിയെയോ ഏല്പിക്കണം. ഇപ്പോഴത്ത് പകുതിയോ അതിലും കുറച്ചോ നമുക്ക് കറന്റ് കിട്ടും.

  • @babuk1596
    @babuk1596 Місяць тому +5

    ചോദ്യങ്ങൾക്ക് ഉത്തരമില്ല. എല്ലാം തട്ടിക്കൂട്ട് സംവിധാനങ്ങളാണ്. ഈ റെഗുലേറ്ററി കമ്മീഷനും സുധാര്യമാണോ? ഇവർ KSEB യ്ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണോ?

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp Місяць тому +1

    കട്ടതിന്റ കണക്ക് ഇവർ പറയുല ഇനിയും കാക്കാൻ ഉള്ളത് കൊണ്ട്

  • @tkdhanesh01
    @tkdhanesh01 Місяць тому +3

    ഇത് വെറും ഒരു പ്രഹസനം ആണെന്ന് തെളിയിച്ച ജനങ്ങൾക്ക് അഭിവാദ്യങ്ങൾ!

  • @SasiM-ux6ze
    @SasiM-ux6ze Місяць тому +2

    പൊളി

  • @anandsahajanandan3505
    @anandsahajanandan3505 Місяць тому +7

    When there is a powercut why KSEB is not compensating the consumers. Even the office staff doesn't attend the call at these powercut times.
    Solar minimum bill was Rs.250/- when they realised they are not generating money, the bill is loaded with lots of miscellaneous and raised ot to Rs.750/-
    Why KSEB is not sending MESSAGES to customers when there is a REGULATORY COMMISSION meet. They don't want their consumers to participate.

  • @hmzhmz4257
    @hmzhmz4257 Місяць тому +1

    കൃത്യമായ ചോദ്യത്തിന് മറുപടി ഇല്ല ബ ബ ബ.......

  • @munawarfairos6573
    @munawarfairos6573 Місяць тому +12

    ഉദ്യോഗസ്ഥരെ പൊതു ജനം ചോദ്യം ചെയ്യണം

  • @sunnycantony6517
    @sunnycantony6517 Місяць тому +1

    ബോസ്‌കോയുടെ സ്കൂളിലെ മാർക്ക് അന്വേഷിക്കാനാണോ ഇവനൊക്കെ നമ്മൾ ശമ്പളം കൊടുക്കുന്നത്?

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Місяць тому +13

    ഇവർക്ക് പൈസ എങ്ങിനെ ക്കൂട്ടി കൊടുക്കാം എന്നതു മാത്രമാണ് ചുമതല KSEB ക്ക് കൊള്ളയടിക്ക് അരികുനിൽക്കുന്ന കുഴലൂത്ത് വിഭാഗമാത്രമാണ് റെഗുലേറ്ററി കമ്മീഷൻ വെള്ളാന. ജനങ്ങളുടെ നിർദ്ദേശങ്ങളും, KSEB യുടെ പോരായ്മകളും എന്തുകൊണ്ട് ഈ കമ്മീഷനു കേട്ട് വഴികൾ നിർദ്ദേശിച്ചു കൂടാ.

  • @sasikumar-gt8do
    @sasikumar-gt8do Місяць тому +7

    സാധാരണ ഇങ്ങിനെ ഒരു പ്രഹസനം നടത്തി വൈദ്യുതി ചാർജ് കൂട്ടി കമ്മിഷൻ മെടിച്ചിരുന്നവരുടെ വേവലാതി

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 Місяць тому +13

    Utthaman study ക്ലാസ്സിൽ പങ്കെടുത്തിട്ടില്ല അല്ലെ.

  • @sathyanathanpk8184
    @sathyanathanpk8184 Місяць тому +7

    Kseb പിരിച്ചുവിടുക

  • @george1737
    @george1737 Місяць тому +3

    റെഗുലേറ്ററി കമ്മീഷൻ ഒരു മൂന്നങ്ങ ക്രിമിനൽസ്.

  • @GaneshKumar-xq5bp
    @GaneshKumar-xq5bp Місяць тому +2

    ചോദിക്കുന്നവരെ പേടിപ്പിക്കാനല്ല തങ്ങളെ അവിടെ ഇരുത്തിയത് അത് കേട്ട് പരിഹാരം കാണാനാണ് ജനങ്ങൾക് തങ്ങളല്ല ശമ്പളം കൊടുക്കുന്നത് ജനങ്ങൾ താങ്കൾക്കാണ് ശമ്പളം തരുന്നത്

  • @RajendranKr-j4d
    @RajendranKr-j4d Місяць тому +12

    അനീതിക്ക് എതിരെ ജനങ്ങൾ ഉണർന്നു തുടങ്ങി ഈ കമ്മീഷനും ഒരു പ്രഹസനമാണ്

  • @manojgopal5377
    @manojgopal5377 Місяць тому +18

    ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കേണ്ടത് വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനപ്രതിനിധികളോടാണ് . അവർക്ക് ഇതിന് ഉത്തരം നൽകുവാൻ സാധിക്കുന്നില്ലെങ്കിൽ ജനങ്ങളുടെ വിധി എന്ന് ഓർത്ത് സമാധാനിക്കുക.

  • @tradepro6999
    @tradepro6999 Місяць тому +1

    കെഎസ്ഇബി യോടൊപ്പം സ്വകാര്യ വൈദ്യുത വിതരണ സ്ഥാപനങ്ങൾക്ക് പൊതു ജനങ്ങൾക്ക് വൈദ്യുതി വിതരണത്തിന് രാജ്യത്ത് എല്ലായിടത്തും അനുവാദം കൊടുക്കണം.എന്നാല് മാത്രമേ ഈ മേഖലയിൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കൂ...!!!

  • @t.kabraham3587
    @t.kabraham3587 Місяць тому +3

    A person asking a question about production of electricity locally. To this question, the Chairman's answer is not to raise the question here. Then what for this public meeting is called for.
    There is a nexus between the SSr Officers and employees of the electricity board. This is highly objecnable and not convincing. Time up for the public to resist this and proceed with Electricity department of Kerala.

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ Місяць тому +1

    ഈ സർക്കാരിന്റെ പ്രത്യേകത കണക്കു ഇല്ല എന്നുള്ളതാണ് 🌹എല്ലാ മലയാളികളും ഈ കൊള്ള സംഘത്തെ പിരിച്ചു വിടാൻ കേന്ദ്ര സർക്കാരിന് മാസ്സ് പെറ്റിഷൻ കൊടുക്കണം 🌹

  • @suseelnair9850
    @suseelnair9850 Місяць тому +14

    എന്റെ കഴിഞ്ഞ ബില്ലിന്റെ കൂടെ അഡിഷണൽ ആയി 1500/-Rs എടുത്തു. എന്ദിനാണ് അത് അങ്ങിനെ എടുത്തത്.

    • @suseelnair9850
      @suseelnair9850 Місяць тому

      സുജിത് നായർ , Padmalayam, Chennithala

    • @bijujoy7141
      @bijujoy7141 Місяць тому

      Kseb ഓഫീസിൽ പോയി അങ്ങട് ചോദിക്കുക

    • @jomedathinakam5964
      @jomedathinakam5964 Місяць тому +1

      ഒരു രസം

  • @pra1977-f8s
    @pra1977-f8s Місяць тому +1

    കേരളത്തിലെ എല്ലാ സാധാരണക്കാരായ ജനങ്ങൾക്കും വേണ്ടി സംസാരിച്ച താങ്കൾക്ക് ഒരു വലിയ നന്ദി🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg Місяць тому +1

    എല്ലാ ജനങ്ങൾക്കും വേണ്ടി സംസാരിക്കുന്ന സാറിന് ഒരുപാട് ഒരായിരം നന്ദി

  • @byjoyjj5608
    @byjoyjj5608 Місяць тому +2

    Support for you 🎉🎉🎉🎉

  • @Abraham-lw7fc
    @Abraham-lw7fc Місяць тому +5

    ഇത് പ്രൈവറ്റ് സെറ്റിലേക്ക് മാറ്റേണ്ടത് ആവശ്യം... ജനത്തെ പൊട്ടൻ ആക്കുന്ന വൈദ്യുതി ബോർഡ്.. ജീവനക്കാർക്ക് എന്ത് ശമ്പളം ആണ് കൊടുക്കുന്നത്

  • @sasidharank1499
    @sasidharank1499 Місяць тому +1

    Regulatery commission kallanmaranu

  • @selinvarghesemathew8561
    @selinvarghesemathew8561 Місяць тому +3

    File a mass petition in High Court.

  • @hamzahamza6115
    @hamzahamza6115 Місяць тому +1

    ചോദിക്കുന്നവനെ ചോദിക്കാൻ അനുവദിക്കാതെ ഇടയിൽ സംസാരിക്കുന്ന വരെ ഇറക്കിവിടുക

  • @josephkj426
    @josephkj426 Місяць тому +11

    Privatise kseb ksrtc

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 Місяць тому +1

    ഞങ്ങളെ കൊണ്ട് ജീവിക്കുന്നത് ഇവർ മറക്കുന്നു കൊള്ള കണ്ടു പിടിച്ച പോൾ ഭീഷണി തുടങ്ങി കേസ് എടുക്കലും തുടങ്ങി

  • @spotsunil6380
    @spotsunil6380 Місяць тому +6

    സ്വാതന്ത്ര്യം കിട്ടി 78 വർഷമായിട്ടും ഭരണഘടനാ സോഷ്യലിസം നടപ്പാക്കാൻ നട്ടെല്ലില്ലാത്ത പോലീസും കോടതിയുമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ യജമാനന്മാരായ ജനങ്ങളുടെ പ്രതികരണത്തിന് പുല്ലുവിലയാണ് ഇവമാർക്ക്. ഈ ബ്രിട്ടീഷ് കോടതികളെ നാടുകടത്താതെ നമ്മുടെ നാട് നന്നാകില്ല. നമുക്ക് വേണ്ടത് ഭരണഘടനാ കോടതികളാണ്. ഭരണഘടനയുടെ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന കോടതി. ഭരണഘടനയുടെ ലക്ഷ്യത്തിനു വേണ്ടി മാത്രമേ നിയമനിർമ്മാണം പാടുള്ളു എന്നിരിക്കേ, ലക്ഷ്യം എന്താണെന്നു പോലുമറിയാത്ത ഇവറ്റകളെ വെള്ളക്കാരനെ പറഞ്ഞു വിട്ടിടത്തേക്ക് അടിച്ചോടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @shajanjacob5849
      @shajanjacob5849 Місяць тому

      കോതടികൾ ജനവിരുദ്ധം പ്രകൃതി വിരുദ്ധം

  • @shaibunt4109
    @shaibunt4109 Місяць тому +2

    KSEB യുടെ ഇപ്പോൾ നടക്കുന്ന നാടകങ്ങൾ കണ്ടപ്പോൾ, പുരാണത്തിൽ ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്ത സംഭവം ഓർത്തുപോയി

  • @renjithsing
    @renjithsing Місяць тому +4

    തെളിവെടുപ്പ് എന്നത് ജനങ്ങളെ പറ്റിക്കുന്ന ഉടായിപ്പ് പരിപാടി. സുപ്രീം കോടതിയിൽ പോയാലും ഒരു ചുക്കും നടക്കാൻ പോകുന്നില്ല.

  • @krishnakripa388
    @krishnakripa388 Місяць тому +1

    ❤❤ അടിപൊളി ഇങ്ങനെ പ്രതികരിക്കണം

  • @henrykalluveettil6514
    @henrykalluveettil6514 Місяць тому +3

    Can't Supreme court do something about this looters?

  • @shoukathshouku4922
    @shoukathshouku4922 Місяць тому +1

    Kseb ക്ക് ഇതു കൊണ്ടുനടക്കാൻ അറിയില്ലെങ്കിൽ, അറിയുന്ന ആളുകളെ എൽപ്പിക്ക്യട്ടെ.
    ഇതു കുറെ യൂണിയൻ നേതാക്കൾക്ക് കട്ടുമുടിക്കാൻ ഉള്ള ഏർപ്പാട് ആണ്

  • @JoseBS-wl9bo
    @JoseBS-wl9bo Місяць тому +3

    മുൻ നിര മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നതാണ്...

  • @josephkl3942
    @josephkl3942 Місяць тому +1

    കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കണം ഒരേ തസ്തികക്ക് ഒരേ ശമ്പളമാക്കണം റിസ്ക് ഉള്ള ജോലി എടുക്കുന്നവർക്ക് മാത്രം റിസ്ക് അലവൻസ് കൊടുക്കുക

  • @VivekPv-ny6pe
    @VivekPv-ny6pe Місяць тому +9

    Kseb kore komalikal

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому +1

    പരാതി പറയുന്നവരെ.... കളിയാക്കുന്നു..... ഇതെല്ലാം പ്രഹസനമാണ്.....😢