ഗ്രീവ്സ് ഓട്ടോ നാളത്തെ രാജാവ് പക്ഷേ ഇങ്ങനെ പോയാൽ❓️

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 39

  • @shivashivashivashiva7067
    @shivashivashivashiva7067 5 місяців тому +4

    സ്പ്രിംഗ് ഇല്ലാതെ വണ്ടി ഓടിക്കുന്ന ഇയാളെ സമ്മതിച്ചു!( ഇനിയും ഗ്രീവ്സ് ഓട്ടോയെപറ്റി അറിയാത്ത ഓട്ടോക്കാർ ഒരുപാട് ഉണ്ട്)

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 5 місяців тому +5

    ഇത് ഞമ്മന്റെ ഉണ്ട ഫൈസൽ അല്ലേ എടാ ഉണ്ട ഫൈസലേ മറന്നുപോയ❤❤❤

  • @sarathsukumaran3826
    @sarathsukumaran3826 5 місяців тому +1

    Cng x wide maxima 238 cc Anu pakshea nalla picup analo

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 5 місяців тому +2

    സിറ്റി ഓട്ടങ്ങളിൽ മൈലേജ് ചോദിച്ചപ്പോൾ 30 35 എന്ന് പറയുമായിരുന്നു എന്നായിരുന്നു പ്രതീക്ഷിച്ചത്
    പറഞ്ഞു വന്നപ്പോൾ 30 25😂😂😂👍🏼

  • @hareeshpr5195
    @hareeshpr5195 5 місяців тому +5

    10000 കിലോമീറ്റർ ഓടിയ വ്യക്തി വണ്ടിയെ കുറിച്ച് ഒരു പിണ്ണാക്കും അറിയില്ല,

  • @Mahafoos3345
    @Mahafoos3345 4 місяці тому +1

    ഹാപ്പി അല്ലാത്ത പോലെ ഉണ്ടല്ലോ ആളെ കാണുമ്പോൾ 😂. ബോസ്സ് piagio ape സൂപ്പർ നല്ല വലിവും പവർ ഫുൾ വണ്ടി

  • @Kozhikodenrickshaw
    @Kozhikodenrickshaw 5 місяців тому +6

    പല ഓട്ടോക്കാരും Greaves ഓട്ടോയെ പറ്റി എനിയും അറിയാനുണ്ട്

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 5 місяців тому +2

      നിനക്ക് ഇതിനെ പറ്റിയും അറിയുമോ 😅

    • @Kozhikodenrickshaw
      @Kozhikodenrickshaw 5 місяців тому

      @@noushadputhiyavalappil6104 😁

    • @Anand-v-w9c
      @Anand-v-w9c 4 місяці тому

      Greaves ഗരുഡ പണ്ട് കാലത്ത് ഉണ്ടായിരുന്ന ഓട്ടോ ആണ് ഞാൻ 2006 2007 ിൽ ഓട്ടോ ഓടിച്ചിരുന്ന് സമയത്ത് സ്റ്റാർഡിൽ ഉണ്ടായിരുന്നു വലി ഒക്കെ ഉണ്ടായിരുന്നു.30 . 35 മൈലേജ് ഉണ്ടായിരുന്നു. നല്ല വണ്ടി ആയിരുന്നു ഗരുഡ.ഇപ്പൊൾ സിറ്റി സ്റ്റാൻഡ് ആണെങ്കിൽ ബജാജ് കോംപാക്ട് ഡീസൽ നല്ല വണ്ടി ആണ്. 11:05

  • @abiabi3717
    @abiabi3717 Місяць тому

    ഇക്ക വണ്ടിടെ ക്ലച്ച് കേബിൾ പൊട്ടി, ലൊക്കേഷൻ, കളമശ്ശേരി ഹെൽപ്പ് ചെയ്യൊ pls

  • @prakasanponnunnimaya7309
    @prakasanponnunnimaya7309 5 місяців тому

    Super munnerkka

  • @riyas5438
    @riyas5438 4 місяці тому +1

    അൽഫാ വണ്ടിയുടെ ക്ലച്ച് ഡിസ്ക് ഈ വാഹനത്തിൽ കയറ്റിയാൽ നല്ല വലിവ് കേറ്റത്തിൽ കിട്ടും എന്റെ വണ്ടിക്ക് ഞാൻ ഇങ്ങനെയാണ് ചെയ്തിരിക്കുന്നത്

    • @Jesus9922
      @Jesus9922 3 місяці тому

      Give me ur number

  • @mahinkassim786
    @mahinkassim786 5 місяців тому

    ഇതിന്റെ എൻജിൻ വില എത്രയാ bs3 എൻജിൻ കിട്ടുവോ

  • @fathimashaharac8e592
    @fathimashaharac8e592 2 місяці тому

    Spring company ozhivakkiyad karanam para

  • @pakruz123
    @pakruz123 5 місяців тому

    25000km odiya ape vandi review cheyyu muneer kka...
    25000 avumbo Valivu okke sheriyavum ....onnu cheyyu

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 місяці тому +1

    ഇപ്പോഴത്തെ വണ്ടികൾക്ക് വലിവില്ല

  • @mujeebchelannur1446
    @mujeebchelannur1446 4 місяці тому

    വലിവ് തന്നെ ഒരു പ്രശ്നം ആണ് കയറ്റങ്ങൾ ജെസിബി വെച്ച് ഒഴിവാക്ക് ന്ന അന്ന് വാങ്ങാം

  • @aymenshaji8454
    @aymenshaji8454 5 місяців тому +6

    പതിനാറായിരം കിലോമീറ്റർ ഓടിച്ചിട്ട് ഓടിക്കുന്നവൻ അറിയത്തില്ല അതിനകത്ത് എന്തൊക്കെ ഉണ്ടെന്ന്. നേരമ്പോക്കിന് വീഡിയോ ചെയ്യല്ലേ. വണ്ടിയെപ്പറ്റി അറിയാവുന്നവരെ കൊണ്ട് നിർത്തിയ റിവ്യൂ ചെയ്യാവുള്ളൂ pls.

  • @abdulazeezazeez3954
    @abdulazeezazeez3954 5 місяців тому +1

  • @muhammedashraf669
    @muhammedashraf669 5 місяців тому +4

    ആപ്പയുടെ എഞ്ചിനല്ല ഭായ് ഗ്രീസിന്റെ എൻജിനാണ് ആപ്പ് ഉപയോഗിക്കുന്നത് എന്നിട്ട് എങ്ങനെ ആപ്പയുടെതാകും

  • @johnmanoj2132
    @johnmanoj2132 5 місяців тому

    അത് വണ്ടി ഓടി സീറ്റിങ് ആവുമ്പോൾ വലിയാകും

  • @SUNILKUMAR-kx5op
    @SUNILKUMAR-kx5op 5 місяців тому

    ഇതിന്റെ വില എത്രയാ

  • @preethcp3609
    @preethcp3609 2 місяці тому

    സെൻസർ ആണോ

  • @SureshbabuVp-np7kz
    @SureshbabuVp-np7kz 3 місяці тому

    ഇതിന്റ വില എത്ര

  • @MuhammadFaisal-ig6sq
    @MuhammadFaisal-ig6sq 4 місяці тому +1

    വലി ഇല്ല

  • @thansil8426
    @thansil8426 5 місяців тому

    Hi❤

  • @abhinraj4931
    @abhinraj4931 5 місяців тому

    KAPL reo. und

  • @AshrafAshraf-gp5om
    @AshrafAshraf-gp5om 3 місяці тому

    ATul

    • @BAVA194
      @BAVA194 2 місяці тому

      Enthanu abiprayam atulinte

  • @VijeeshCv-xw2uu
    @VijeeshCv-xw2uu 3 місяці тому +1

    ഷോറൂം കുറവല്ലേ കണ്ണൂർ ഷോറൂം ഉണ്ടോ

    • @thansilkk2799
      @thansilkk2799 28 днів тому

      ആ ഉണ്ട് കണ്ണുർ തോട്ടട

  • @abinasp.k1719
    @abinasp.k1719 5 місяців тому

    വീട് പണി എവിടം വരെ ആയി ഇക്കാ

  • @MuhammadFaisal-ig6sq
    @MuhammadFaisal-ig6sq 4 місяці тому

    പോയി കാക്ക പാഡ്സ് കിട്ടില്ല