കേരളത്തിലെ ആദ്യത്തെ 'തുക്കുടു' ഓട്ടോ മലപ്പുറം കഞ്ഞിപ്പുരയിൽ.. | Kerala's first Tuktuk Auto

Поділитися
Вставка
  • Опубліковано 13 чер 2022
  • #MalabarTimes #News #MalayalamNews
    കേരളത്തിലെ ആദ്യത്തെ 'തുക്കുടു' ഓട്ടോ മലപ്പുറം കഞ്ഞിപ്പുരയിൽ..
    --------------------------------
    Website : www.malabartimesnews.com
    Vist More Videos and News :
    Facebook : / malabartimesnews
    MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala.
    Malabar Times is a Malayalam Television Channel in Malappuram District.
    News and Interviews - Cookery shows - Traditional Show - Inspectors Speech - Movie Review and Eentertainment Videos
    Watch Malabar Times News Malayalam Channel | Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News Agriculture News and Health News.
    Malayalam Live News

КОМЕНТАРІ • 567

  • @vinodkumarcv669
    @vinodkumarcv669 2 роки тому +13

    വെറുപ്പിക്കാത്ത നിലവാരമുള്ള അവതരണം. ഈ വണ്ടി നമ്മുടെ നാടും കീഴടക്കട്ടെ.

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 2 роки тому +122

    ഇതിന് വിളിക്കാൻ പറ്റിയ ഒരു പേരാണ് "ബൈട്ടോ" അടിപൊളി 👍👍🤩😂😍 (Byto)

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +5

      ആവോ... ബൈട്ടോ... 😜😜😜

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 2 роки тому +1

      Ee peruvannal..

    • @shanvideoskL10
      @shanvideoskL10 2 роки тому +1

      😂 Ushasr

    • @aboobackerccp6660
      @aboobackerccp6660 2 роки тому +10

      സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോ കമന്റ്.. ഇനി എങ്ങാനും ഈ പേര് ഫേമസ് ആയാൽ അത് നിങ്ങൾ ഇട്ടതാണെന്ന് പറയാലോ 😂

    • @bilalaz1244
      @bilalaz1244 2 роки тому +1

      👍👌👌

  • @fasilkilimanoor1451
    @fasilkilimanoor1451 2 роки тому +79

    കൗതുകം കൊണ്ട് കേറിയാതാണ് മൈക്കും കയ്യിൽ പിടിച്ചു. അല്ലാതെ മുൻകൂട്ടി പ്ലാൻ ചെയ്ത കേറിയതല്ല. സത്യമായിട്ടും.

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 2 роки тому +141

    ഇത് എന്റെ ചങ്കിന്റെ വണ്ടിയാണ് ഉമ്മാക്ക് യാത്ര ചെയ്യാൻ സുഖം ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ആ ഉമ്മ എനിക്ക് എന്റെ ഉമ്മയെപോലെയാണ്
    അള്ളാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @anees6613
      @anees6613 2 роки тому +1

      എവിടെയാ സ്ഥലം

    • @anees6613
      @anees6613 2 роки тому +1

      നമ്പർ ഒന്ന് തരാമോ

    • @jamsheervloggy
      @jamsheervloggy 2 роки тому +1

      Crct place contact cheyyanulla valladhum tharamo

    • @harshadn5190
      @harshadn5190 2 роки тому

      Aaameen

    • @zuharaazeez6849
      @zuharaazeez6849 2 роки тому

      ആമീൻ

  • @sanupalappura1
    @sanupalappura1 2 роки тому +30

    ഡൽഹിയിൽ സുലഭം 🤩🤩🤩

  • @aimruisajuk9421
    @aimruisajuk9421 2 роки тому +19

    എന്തായാലും ഓട്ടോറിക്ഷ ഓടിക്കുന്ന രീതിയിൽനിന്നും മാറ്റം
    ഉണ്ടാവരുത്
    തോന്നിയ
    സമയത്ത് !!!തോന്നുന്ന രീതിയിൽ സിഗ്നല്സ്
    ഉപയോഗിക്കാതെ ഇടത്തും വലത്തും
    വെട്ടി ക്കാനും പുറകോട്ട് എടുക്കാനും മുൻപോട്ട് നയിക്കാൻ കഴിയണം പാരമ്പര്യം കാത്തുസൂക്ഷിക്കണം...

  • @pvijayan8970
    @pvijayan8970 2 роки тому +150

    പ്രിയ സഹോദര... ഉമ്മയെ നോക്കണം....നിനക്കെല്ലാ ആശംസകളും നേരുന്നു....

    • @shafikmr7958
      @shafikmr7958 2 роки тому +1

      And

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому +1

      🤣 അദ്ദേഹം ഉമ്മയെ നോക്കുന്നുണ്ടല്ലോ വിജയേട്ടാ🥰 പോണ തോണിക്ക് ഒരു തള്ള്🤗🙌....🤭🤭

    • @mnunni11
      @mnunni11 2 роки тому +1

      ങ്ങള് പറഞ്ഞോണ്ട് അയാള് മ്മാനെ നല്ലോണം നോക്കും... അല്ലേല് മ്മാന്റെ കാര്യം പോക്കാർന്നു

    • @avzv7971
      @avzv7971 2 роки тому +1

      അതെ എല്ലാവരും ഉമ്മയെ, അമ്മയെ നോക്കണം അങ്ങനെ എല്ലാവരും ആവണം എന്നുള്ള ഒരു ആത്മഗതം ആണ് വിജയന്റെ കമെന്റിന്റെ പൊരുൾ......
      കാര്യം മനസ്സിലാക്കാതെ ആളുകളുടെ സംസാരങ്ങളെ വിലയിരുത്തരുത്.......
      പോസിറ്റീവായി കാര്യങ്ങളെ കാര്യങ്ങളെ കാണൂ ബ്രോസ്.........

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому

      @@avzv7971 🥺ഓക്കേ മുതലാളി🙅🙏..... "ആശയo" എന്നകാര്യം എങ്കിലും ഇപ്പോൾ മനസ്സിലായി...🥴🥱 (ആശയവും... കവി ഉദ്ദേശിച്ചതും... ഉപമയും.. ഉൽപ്രേക്ഷയും.. വൃത്തവും...
      ഇതിവൃത്തവും.. എല്ലാം ക്ലാസ്സിൽ നാരായണ മാഷ് പഠിപ്പിച്ചപ്പോൾ... കല്ലിൽകൊത്തിവെച്ചതുപോലെ ഹൃദയത്തിൽ കൊത്തി വെച്ചു... നാട്ടില് പലസംസ്ഥാനങ്ങളിലും ... പല വിദേശ രാജ്യങ്ങളിൽ കറങ്ങി യിട്ടും ഇന്ന് വരെ ഈ സാധനങ്ങളൊന്നും എവിടെയും ഒരു ഉപകാരപ്പെട്ടില്ല... കണക്കിലെ
      (എ പ്ലസ് ബി സ്ക്വയർ സിക്കൽടു) ഇതെല്ലാം ചില ഫാബ്രിക്കേഷൻ വർക്കുകൾകാവശ്യം വന്നെങ്കിലും നാരായണ മാഷുടെ തല്ലു വാങ്ങി പഠിച്ചത് ഇന്ന് വരെ ഒരു ഉപകാരവും ഇല്ലാതെ കിടക്കുകയായിരുന്നു... അതിനൊരു പരിഹാര ആക്കി തന്നAvz സാറിന് "നന്ദ്രി"😫🥱

  • @prasanthkt292
    @prasanthkt292 2 роки тому +34

    അവതരണം 👏👏 അവതാരിക 👍❤️

  • @adwaidsuresh3514
    @adwaidsuresh3514 2 роки тому +22

    City യിൽ ഉപയോഗിക്കാൻ പറ്റിയ വണ്ടി ആണ് 🥰

  • @meerasdreams1703
    @meerasdreams1703 2 роки тому +30

    ഉമ്മയുടെ കാൽച്ചുവട്ടിൽ ആണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ച ഇസ്ലാം... ഇന്ന് ഈ മകൻ അത് അടിവരയിട്ടു ഉറപ്പിച്ചു.ഉമ്മയുടെ സൗകര്യം നോക്കി വണ്ടി വാങ്ങിയ മകന് ബിഗ് സല്യൂട്ട്.... God bless you...

    • @bijo8714
      @bijo8714 2 роки тому +8

      ബാക്കി മതക്കാരൊക്കെ അമ്മമാരെ എടുത്ത് കിണറ്റിൽ ഇടുവാണല്ലോ😂

    • @meerasdreams1703
      @meerasdreams1703 2 роки тому +3

      @@bijo8714 സഹോദരാ, മതഭ്രാന്ത് കളയൂ.ഉമ്മ എന്ന് പറഞ്ഞാൽ എല്ലാ മതങ്ങളിലും ഉള്ള അമ്മയാണ്.ഏത് ജാതിയോ മതമോ ആയിക്കോട്ടെ.അമ്മ,ഉമ്മ ഇവരുടെ കണ്ണുനീർ വീണാൽ തീർന്നു.

    • @bijo8714
      @bijo8714 2 роки тому +11

      @@meerasdreams1703 എന്ത് കാര്യത്തിലും മതം കുത്തിക്കേറ്റുന്നതിനാണ് മതഭ്രാന്ത് എന്ന് പറയുന്നത്.

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 роки тому +4

      എല്ലാ മതക്കാർക്കും അങ്ങനെ തന്നെ ആണ് സഹോദരാ......

    • @devaprakashprakash7832
      @devaprakashprakash7832 24 дні тому +2

      ​@@meerasdreams1703
      വസ്ത്രത്തിലും
      ഭക്ഷണത്തിലും
      എന്നുവേണ്ട സകലതിലും ഞമ്മന്റെ മതത്തെ മഹത്വവൽക്കരിക്കുന്ന
      മഹാൻ പറയുകയാണ് മതഭ്രാന്ത് കളയാൻ😂 ആദ്യം മതത്തിന്റെ ചങ്ങലയിൽനിന്നും പുറത്തുവരൂ
      മനുഷ്യനാകൂ

  • @abdulshukoor5967
    @abdulshukoor5967 2 роки тому +60

    എല്ലാം നമ്മുടെ മലപ്പുറത്തു ആദ്യമെ എത്തും അതാണ് മലപ്പുറം

    • @sulfikkarali4773
      @sulfikkarali4773 2 роки тому +4

      Ayin

    • @shanvideoskL10
      @shanvideoskL10 2 роки тому +3

      SSLC ഇത്തവണയും കൂടുതൽ A+ ഏത് ജില്ലയിലാണ്💁

    • @aboobackerccp6660
      @aboobackerccp6660 2 роки тому +4

      അയിനിപ്പോ എന്താ 🤔

    • @sajan5555
      @sajan5555 2 роки тому +10

      പാകിസ്ഥാനിൽ നിന്നുള്ള ഹവാല പണവും ആദ്യം എത്തുന്നത്.. ഐസ് ക്രീമിന് കുഞ്ഞാലി എന്ന പേര് വന്നതും എല്ലാം മലപ്പുറം ആണ്.. ആഹ്ലാദിപ്പിൻ..

    • @santhoshsebastian3405
      @santhoshsebastian3405 2 роки тому

      Ummmmmum

  • @shamsuvv2051
    @shamsuvv2051 2 роки тому +13

    നല്ല അവതരണം 👌🏻 വെറുപ്പിക്കൽ ഇല്ലാ സൂര്യ 👌🏻

  • @misriyayousaf6943
    @misriyayousaf6943 2 роки тому +4

    ഞങ്ങടെ മനുകാക്ക സ്റ്റാർ ആയെ 😍😍😍😍

  • @ashrafarfu3302
    @ashrafarfu3302 2 роки тому +32

    ഞാൻ കഴിഞ്ഞയാഴ്ച അജ്മീറിൽ ആയിരുന്നു. അവിടെ ഇതാണ് അധികവും. പത്തും പന്ത്രണ്ടും പേരെ വെച്ച് സിമ്പിൾ ആയി ഓടുന്നു.

    • @shajirshs7885
      @shajirshs7885 2 роки тому +4

      ആരാധനകളും നേർച്ചകളും അല്ലാഹുവിനു മാത്രം

    • @kunchump4933
      @kunchump4933 2 роки тому

      @@shajirshs7885 😶

    • @ashrafarfu3302
      @ashrafarfu3302 2 роки тому

      കറക്റ്റ്

    • @keralafreethinkers2259
      @keralafreethinkers2259 2 роки тому

      ​@@shajirshs7885 ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്..

    • @sanalchandran2122
      @sanalchandran2122 2 дні тому

      ​@@shajirshs7885araa athee

  • @raasmediavision
    @raasmediavision 2 роки тому +2

    തുക്കുടു അടിപൊളിയാ യാത്ര ചെയ്യാൻ സുഖമായിരിക്കും👍 സൂപ്പർ 👌👍❤️

  • @sreeragstudio667
    @sreeragstudio667 2 роки тому +2

    മാനുവിന് അഭിനന്ദനങ്ങൾ

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 роки тому +7

    If u can modify to 150/200 kms.it can be used as commercial purpose.charging 6 hours high.must have fast charger.Foot room space very good. Nice look .

  • @velayudhankm8798
    @velayudhankm8798 2 роки тому +3

    മോളുടെ നർമത്തിപൊതിഞ്ഞ അവതരണം സൂപ്പർ ❤️❤️🌹വണ്ടി അതിലും സൂപ്പർ ❤️❤️❤️🌹ഉമ്മാക് ഇഷ്ടപെട്ട യാത്ര എല്ലാത്തിനും മീതെ ❤️❤️❤️🌹അടി ഒരു ബൈട്ടോ പൂക്കുറ്റി 🌹🤲

  • @sathishck6687
    @sathishck6687 2 роки тому +3

    ബംഗാളിൽ,ആസാമിൽ ഇത് ഉണ്ട്... ടോട്ടോ.....മിതമായ വാടക....വിജയിക്കട്ടെ

  • @jayanbk4206
    @jayanbk4206 2 роки тому +15

    കൊള്ളാം,രണ്ടു സൈഡിലും യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടി കൈപിടി വയ്ക്കണം

    • @thajuriyadh2904
      @thajuriyadh2904 2 роки тому

      മറിയാൻ. Sadhiada. ശ്രദ്ധിക്കണം

    • @ummerkk7861
      @ummerkk7861 2 роки тому

      ഈ പോക്ക് ബംഗാൾ up എഭാഗത്തേക് കാരണം ചവിട്ടിപോകുന്ന റിക്ഷവാല അങ്ങോട്ടേക്കാണ്

    • @kaladevivs3632
      @kaladevivs3632 2 роки тому +1

      അതെ , എനിക്കും അതു തോന്നി. പ്രത്യേകിച്ചുo , കുട്ടികളെ ഒക്കെ കൊണ്ടുപോകുമ്പോൾ , അതുപോലെ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ - ഒക്കെ ഈ സുരക്ഷ ആവശ്യമാണ്.

  • @ramachandrany9576
    @ramachandrany9576 2 роки тому +12

    Congratulations dear brother. God bless you in all your future endeavours.

  • @prurushothamankk991
    @prurushothamankk991 2 роки тому +1

    🙏👍👍ആദ്യത്തെ അഭിപ്രായം ഉമ്മയുടെ തൃപ്തിയിൽ ഏറെ സന്തോഷിക്കുന്ന മകന്റെ സായൂജ്യം , ചിലവ് കുറഞ്ഞ രീതിയിൽ ഉല്ലാസ യാത്രയ്ക്ക് പോലും ഉപയോഗപ്പെടുത്തം മറ്റൊരു കാര്യം ഇതു പൊതുജങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തിയ സഹോദരിക്ക് ഒരു വലിയ ഹായ് വർധിച്ചു വരുന്ന വാഹന മലിനികരണത്തിൽ നിന്നും മോചനം നേടാൻ ചിലവ് കുറഞ്ഞ ഭാവി വാഗ്ദാനം സർക്കാർ തലത്തിൽ നിയമ സഹായം ചെയ്തു കൊടുത്തു ഇതിനെ പ്രോത്സാഹിപ്പിക്കുക വെല്ലുവിളികൾ നേരിട്ടു നിരത്തിലിറക്കാൻ മാനുക്ക കാണിച്ച താൽപ്പര്യത്തിനു അഭിനന്ദനങ്ങൾ 🙏🙏

  • @hibahadhi123
    @hibahadhi123 2 роки тому +9

    ഡൽഹിയിലെ ഗുജറാത്തിലെ വികസന മാതൃക കേരളത്തിലേക്ക് വരട്ടെ മാനു കാക്കും ബ്ലോഗർക്കും ലോകർക്കും ആശംസകൾ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +3

      Parts kittaan പ്രയാസം. Repair അറിയുന്നവര്‍ കുറവ്.
      അപകടം നടന്നാല്‍ പരിക്കു ഗുരുതരം..
      ഗുജറാത് ദല്‍ഹി ചേരികള് കണ്ടില്ലേ...ശൗചൃം ചെയ്യാതെ നടക്കും ഗുജറാത്ത് ..വെള്ളമില്ല

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому

      🤣കുശിറാത്ത് വികസനം🤢 "വ്യവസായ സൗഹൃദ കേരളം"🥱🥱👹👹 നോക്കു കൂലി മലം തീനി മുക്ത കേരളം💖💯🗯

  • @bavavt6770
    @bavavt6770 2 роки тому

    ഞാനും വെട്ടിച്ചിര കാരനാണ്.
    ഒരിക്കൽ വെട്ടിച്ചിര കടന്ന്
    പോകുന്നത് കൗതുകത്തോടെ
    കണ്ടു നിന്നു. മലബാറിൽ വാർത്ത
    വന്നത് കൊണ്ടു എനിക്ക് ഓർത്തെടുക്കാൻ പറ്റി. മലബാറിനു എന്റെ എല്ലാ ഭാവുകങ്ങളും.

  • @saundarya3759
    @saundarya3759 2 роки тому +26

    വിദേശ രാജ്യങ്ങളിൽ കാണുന്ന ഈ ഇലക്ട്രിക് ഓട്ടോ നമ്മുടെ രാജ്യത്ത് എത്തി എന്നതിൽ വളരെ സന്തോഷം ആയി 🥰 ബൈക്കും, ഓട്ടോയും ചേർന്ന ഈ വാഹനം നല്ലഭംഗി ആണ് കാണാൻ 🥰🥰 വീഡിയോ പൊളിച്ചു സൂപ്പർ 👌❣️❣️❣️ വളരെ മനോഹരമായ അവതരണം ആയിരുന്നു കാണാൻ കഴിഞ്ഞത് 🥰🥰

  • @AjeeshKFREEDISHDTHTECH
    @AjeeshKFREEDISHDTHTECH 2 роки тому +11

    കാസറഗോഡ് കുറച് വർഷങ്ങൾ ക് മുൻപേ ഉണ്ട്
    Kanhangad
    ഒരു സ്വാമിയുടെ കൈയിൽ ആണ് ഉള്ളത്

    • @ganesha5082
      @ganesha5082 2 роки тому +1

      ശരി ആണ്. വെളുത്ത വസ്ത്രം ധരിക്കുന്ന ഒരു സ്വാമി ഉണ്ട് അയാളുടെ കയ്യിൽ ഉണ്ട്

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH 2 роки тому

      Yes അതേ നിങ്ങളും കണ്ടിരുന്നു അല്ലേ ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു
      നിങ്ങൾ ഇതിന് റിപ്ലൈ ആയി ഇത്രയും കൃത്യമായി മറുപടി രേഖപ്പെടുത്തിയത് പ്രത്യേക നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു ഞാനും നിങ്ങളും ഒരേ നാട്ടുകാർ തന്നെയാണ് എന്തായാലും കേരളത്തിൽ ആദ്യമായിട്ടല്ല മേലെ കൊടുത്തിട്ടുള്ള വീഡിയോ ചെയ്ത ആൾ ഇന്റെ ശ്രദ്ധയിൽപ്പെടുത്തി കൊള്ളുന്നു
      വീണ്ടും ഒന്നുകൂടി നന്ദി 👍

  • @roshinisatheesan562
    @roshinisatheesan562 2 роки тому +2

    👏👏👏👌👌👌🤝👍 ഉമ്മക്കും മോനും ആശംസകൾ 🤝👍

  • @faihacreation7159
    @faihacreation7159 2 роки тому +16

    ഉത്തരേന്ത്യയിൽ ഏറ്റവും കൂടതൽ യാത്ര ചെയ്ത നമ്മുടെ സ്വന്തം മിനി മെട്രോ...

  • @mohamedaslamtkaslam7105
    @mohamedaslamtkaslam7105 2 роки тому +1

    മാനുക്ക ഇങ്ങള് ഹൈ ലെവൽ ആയല്ലോ 👍🏻

  • @edachalil
    @edachalil 2 роки тому +5

    ഈ ടൈപ്പ് ഓട്ടോ നോർത്ത് ഈസ്റ്റിൽ വളരെ മുമ്പേ വ്യാപകമായി ഉപയോഗിക്കുന്നുഉണ്ട്

  • @highrangekaranachayan
    @highrangekaranachayan 2 роки тому +5

    2014മുതൽ ബംഗാളിൽ ഇത് ഇറങ്ങി. നമ്മുടെ IIT Kharagpur, ആണ് ഇത് ആദ്യം ഇറക്കിയത്. ചൈനയിൽ നിന്നും സാധങ്ങൾ ഇറക്കുമതി ചെയ്ത് അസ്സെമ്പ്ളി ചെയ്തു.1.5ലക്ഷം രൂപ ആണ് വില. കേരളത്തിൽ 3ലക്ഷം വിലയുള്ള e ഓട്ടോ ഇപ്പോഴാണ് ഇറങ്ങുന്നത്. നമ്മുടെ സർക്കാർ എന്തു മാത്രം അപ്ഡേറ്റഡ് ആണെന്നതിനുള്ള ഉദാഹരണം

  • @user-fn3ej4fy8w
    @user-fn3ej4fy8w 2 роки тому +8

    👌❤

  • @basheertm117
    @basheertm117 2 роки тому +3

    Nalla avatharanam 😍

  • @razakkarivellur6756
    @razakkarivellur6756 2 роки тому +2

    Super.... 👍🏻ഉമ്മയെ പോന്ന് പോലെ നോക്കുന്നത് കൊണ്ട് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും.

  • @alexkollelil8523
    @alexkollelil8523 2 роки тому +10

    ഇത് 1984 ഇൽ ഡൽഹിയിൽ ചെന്നപ്പോൾ കണ്ടിട്ടുണ്ട്.ഇലക്ട്രിക് അല്ലായിരുന്നു. പഴയ ബുള്ളറ്റ് modify ചെയ്തതായിരുന്നു.

    • @Willys-ls6iu
      @Willys-ls6iu 2 роки тому

      Fut fut

    • @saheernk1517
      @saheernk1517 26 днів тому

      @@Willys-ls6iu
      ഫ്ലൂട്ടോ
      😂😂😂😂

  • @thuhrmedia5932
    @thuhrmedia5932 2 роки тому +16

    ഞാൻ ഇപ്പോൾ വെസ്റ്റ് ബംഗാളിൽ ആണ്...
    ഇവിടെ ഈ വണ്ടി തന്നെയാണ് എവിടെ നോക്കിയാലും... ഇവിടെ ഇതിന്റെ പേര് TOTO എന്നാണ്..😍😍🥰🥰

  • @prpicturesproductions.1747
    @prpicturesproductions.1747 2 роки тому +8

    ഒറ്റ ചാർജിങ്ങിൽ 80 km പോകാം. but ഒറ്റ തവണത്തെ ചാർജിങ്ങിനെ ടുക്കുന്ന സമയം 6 മണിക്കൂർ . രണ്ട് ലോക്കൽ ട്രിപ്പ് പോയാൽ തന്നെ ഇതിന്റെ ചാർജ് തീരും , പിന്നെം ചാർജ് നിറയ്ക്കുമ്പോഴത്തേയ്ക്കും സമയം വൈകും നേരമാകും. Fast charge with കൂടുതൽ മൈലേജ് Facility - കൂടി ഏർപ്പെടുത്തിയെങ്കിലെ electric വണ്ടികൊണ്ട് കാര്യമുള്ളൂ. നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ആവശ്യത്തിനായി electric വണ്ടി ഉപയാഗിക്കാം എന്നല്ലാതെ ഒരു വരുമാന മാർഗ്ഗം എന്ന നിലയ്ക്ക് possible - അല്ല.

    • @ulalvp
      @ulalvp 2 роки тому

      12 മുതൽ 15 വരെ ആളുകളെ കയറ്റി ഓടിക്കാനുള്ള ശേഷിയുണ്ട്
      നമുക്ക് ഒരു 10 പേരുടെ കണക്ക് നോക്കിയാൽ മതി. 50 KM 10 പേരെ കയറ്റി ഓടിയാൽ മതി.
      മിനിമം ചാർജ് 10 രൂപ അടുത്ത സ്റ്റോപ്പിൽ ഇറക്കും. സിറ്റിക്കുള്ളിൽ . ഏകദേശം 7 മുതൽ 10 സ്റ്റോപ്പിൽ ഒരു ട്രിപ്പ വസാനിക്കും 20 രൂപ അല്ലെങ്കിൽ 30 രൂപ. ടിക്കറ്റു മില്ല കണക്കുമില്ല ടാക്സുമില്ല. കരണ്ട് ബിൽ ദിവസം 20 രൂപയിൽ താഴെ മതി. ടാക്സി ല്ല പെർമിറ്റില്ല. ഇൻഷൂറൻ സില്ല ... എപ്പൊളും ആളുകൾ കയറി ഇറങ്ങിയുള്ള ഓട്ടം . ഓരോ സ്റ്റോപിലും രണ്ട് മൂന്ന് ആളുകൾ കയറി ഇറങ്ങി ഓടി കാശു വാരുന്ന വണ്ടി

    • @ajithsasidharan5478
      @ajithsasidharan5478 4 дні тому

      ഇത് നമ്മുടെ ടെറൈൻ നോക്കി ഉണ്ടാക്കിയത് ആല്ല ഇത് ടൗൺ ഉപയോഗത്തിന് വേണ്ട് ഉണ്ടാക്കിയത് ആണ് ഡൽഹിയിൽ ഒക്കെ 20 രൂപ ഓക്കേ ആണ് മിനിമം വാങ്ങുന്ന പണം .. പിന്നെ ആവിടെ ഈ കയറ്റവും ഇറക്കവും ഒന്നും ഇല്ലാത്ത കൊണ്ട് വലിയ പ്രശ്നം ഇല്ല എന്തിന് നമ്മുടെ കോയമ്പത്തൂർ വേസ്റ്റ് എടുക്കാൻ വരുന്നത് ഇതിൻ്റെ പെട്ടി ഉള്ള മോഡൽ ആണ്

  • @sreezzvlog
    @sreezzvlog 2 роки тому +10

    ഇത് ഇപ്പോൾ എന്റെ നാട്ടിൽ ആണ് 🤩🤩

  • @sanilsadanandan9121
    @sanilsadanandan9121 2 роки тому +2

    ഇത് തമിഴ് നാട്ടിൽ ഒരുപാട് കാണുന്നുണ്ട്.

  • @ibrahimkuttippa9418
    @ibrahimkuttippa9418 2 роки тому +1

    ഡൽഹിയിൽ ഇത് ധാരാളമുണ്ട്

  • @sathyant.a9161
    @sathyant.a9161 2 роки тому +1

    തായ്‌ലൻഡ് ,ഫിലിപ്പൈൻസ് , ഡൽഹി മുതൽ പല ഇടങ്ങളിലുo ..സൂപ്പർ 👍👍

    • @indushyam2289
      @indushyam2289 2 роки тому

      പകേഷ കേരളത്തിൽ

  • @ulalvp
    @ulalvp 2 роки тому +37

    ഇന്ത്യയിൽ 90 % നഗരങ്ങളിലും പുക മലിനീകരണമില്ലാത്ത ഈ വാഹന മുണ്ട് . പക്ഷേ ഇത് കൊണ്ട് തൃശ്ശൂര് FC ക്ക് വാ MVI റോട്ടിലിരുത്തി അപ്പീടീപ്പിക്കും

  • @rangithpanangath7527
    @rangithpanangath7527 2 роки тому +2

    👍👍👍അടിപൊളി

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 12 днів тому

    I am from TVM,I love malappuram ❤

  • @realtruth942
    @realtruth942 5 днів тому +1

    ഇത് ഓട്ടോ അല്ല റ്റോട്ടോ ആണ് . West Bengal ൽ ഇത് ധാരാളമുണ്ട്.

  • @sathyavrathannair8898
    @sathyavrathannair8898 2 роки тому +6

    ഡൽഹിയിൽ 70 കൾ മുതൽ കണ്ടിട്ടുണ്ട്. അവിടെ ഫട് -ഫട് എന്നാണിത് അറിയപ്പെടുന്നത്

  • @subhashammini2552
    @subhashammini2552 2 роки тому

    നല്ല വായൂ സഞ്ചാര മുള്ള വണ്ടി
    ഇക്ക ... നമസ്ക്കാരം👍🙏

  • @movierocks2023
    @movierocks2023 2 роки тому +4

    ആ വണ്ടിയെ ശരിക്കു കാണിക്കു.. ആ കൊച്ചിനെ കാണിക്കുന്നത് കുറക്കു saho 😂

  • @jbtwomedia
    @jbtwomedia 2 роки тому +1

    സംഭവം കിടു 👍

  • @samuelthomasdgp
    @samuelthomasdgp 2 роки тому +1

    Come to west bengal you can see this type of vehicle full on the roads. In Bengal it used for commercial use. This vehicle is called toto.

  • @sindhugopinath8434
    @sindhugopinath8434 2 роки тому +1

    ഡൽഹിയിൽ പോയപ്പോൾ കയറിയിട്ടുണ്ട് 🥰🥰

  • @locomotive
    @locomotive 2 роки тому

    അടിപൊളി... ആശംസകൾ

  • @sreevalsanm6140
    @sreevalsanm6140 2 роки тому +8

    ഈ വണ്ടിക്കു എന്തുകൊണ്ടാണ് കേരളത്തിൽ വാടക ഓടാൻ പെർമിറ്റ് കൊടുക്കാത്തത്. എന്തായാലും സൂപ്പർ വണ്ടി. 🙏🙏🙏🙏👍👍👍👌👌👌🌹🌹🌹🏵️🏵️😃😃😃😃😃❤❤❤💐🌷

  • @rasiyar7698
    @rasiyar7698 2 роки тому +1

    ചേച്ചി ഉഷാറാണ് 👍

  • @nelsonthekkath4830
    @nelsonthekkath4830 2 роки тому +1

    First I travelled in Utharagand in 2019. There, the roads are good, but touch ups and downs. Still., it travels around 90 km in one charge. Very good option.
    All the best brother.

  • @ArshadIbrahim
    @ArshadIbrahim 2 роки тому +1

    Masha Allah awesome Thukkudu

  • @kuchipamohammad956
    @kuchipamohammad956 2 роки тому +1

    അടിപൊളി

  • @sreepadamagencies3533
    @sreepadamagencies3533 2 роки тому +7

    അതെന്താ ഇവിടെ പെർമിറ്റ്‌ ഇല്ലാത്തത് കേരളത്തെ ഇന്ത്യയിൽ നിന്ന് ഒഴിവാക്കിയോ 😄😄😄😄😄 ഇവിടെ എല്ലാം ഇങ്ങനെയാണ് പിണറായി ഒന്നും കുടി വരട്ടെ എല്ലാം ശെരിയാക്കും 😄😄😄😄😄😄😄

    • @georgegeorge2389
      @georgegeorge2389 2 роки тому +1

      കേരള രാജ്യം ആണ്‌ mvi ക്

  • @abooaboo796
    @abooaboo796 2 роки тому +1

    Helo. മനുക്കാ
    അടിപൊളി 👍

  • @sC-es8io
    @sC-es8io 2 роки тому +5

    രണ്ടാൾ ഇത് എടുത്താൽ ഓട്ടോ കാർ ഇറങ്ങും ഇത് സ്റ്റാൻഡിൽ ഇടാൻ പറ്റില്ല എന്നും പറഞ്ഞ് അതാണല്ലോ സ്ഥിരം പരിവാടി ഇലക്ട്രിക് ഓട്ടോ ഇറങ്ങിയപ്പോൾ കണ്ടതാണല്ലോ

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb 2 роки тому +7

    കോയമ്പത്തൂർ പോകുമ്പോൾ L&T ബായ്പാസ് തീരുന്നിടത്ത് (ലാസ്റ്റ് ടോൾ)ലെഫ്റ്റ് സെയ്ഡിൽ ഇതിന്റെ ഷോറും ഉണ്ട് 1 40 ആണു ഇതിന്റെ വില 40 സ്പീഡ് ഉണ്ട്

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 роки тому +6

    നിലവിലുള്ള റ്റൂ വീലേർസ് വാഹനം മിനിമം അഞ്ചാൾക്കിരിക്കാൻ പറ്റുന്ന രൂപത്തിൽ നിർമിച്ചാൽ ഒരു പാട് ജനങ്ങൾക്ക് ഉപകരിക്കില്ലെ?

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +1

      വണ്ടിയുടെ പവർ കുറവായതു കൊണ്ട് കയറ്റം വലിക്കത്തില്ല. അല്ലെങ്കിൽ 350 cc യ്ക്ക് മുകളിൽ ഉള്ള engine ആയിരിക്കണം. പണ്ട് ഡീസൽ ബുള്ളെറ്റ് ൻറെ engine വച്ചുള്ള 3 വീലർ ലോക്കൽ workshop കാർ ഉണ്ടാക്കിയിരുന്നു . 1980 കളിൽ തിരുവല്ല ഓതറ veeners &laminations ഇന്ത്യ ltd ന് ഒരു ഡീസൽ ബുള്ളറ്റ് ത്രീ വീലർ ഉണ്ടായിരുന്നു.

  • @aparnaadwaith3386
    @aparnaadwaith3386 14 днів тому

    ജന്മനാ മൈക് കയ്യില സത്യം 😂😂😂😂😂😂😂

  • @KadanSanchari
    @KadanSanchari 2 роки тому

    ഇത് ബംഗാളിൽ ഇഷ്ടം പോലെയുണ്ട്... പേര് ടോട്ടോ 😍

  • @ahasabck5025
    @ahasabck5025 2 роки тому +1

    ഇത് കേരളത്തിൽ ഉണ്ട്... ഏകദെശം 3 വർഷങ്ങൾക്കു മുൻപ് തന്നെ കണ്ണൂരിൽ ഉണ്ട്.. കണ്ണൂരിൽ പ്രവർത്തിക്കുന്ന മിലട്ടറി ബറ്റാലിയൻ ആസ്ഥാനത്ത് നിന്നും പുറത്തേക്ക് അത്യാവശ്യ ഇട്ടാവട്ടത് യാത്ര ചെയ്യാൻ അവർ ഉപയോഗിക്കുന്നത് കാണാറുണ്ട്...

  • @vijithavv9950
    @vijithavv9950 2 роки тому +1

    Ith cost friendly aan... Suprb. Kolkata okke mukalil solar panel vakkunnond

  • @shihabrasheed786
    @shihabrasheed786 2 роки тому +18

    സംഭവം എല്ലാ ok👍😊
    മലപ്പുറത്ത് "മാനു" എല്ലാ വീടുകളിലും ഉണ്ടെന്ന് തോന്നുന്നു😁

  • @bsrvisualmedia8468
    @bsrvisualmedia8468 2 роки тому

    അഭിനന്ദനങ്ങൾ.💐

  • @sarasadiq9470
    @sarasadiq9470 2 роки тому +6

    ഇത് ആദ്യം എത്തിയത് എറണാകുളത്താണ് .

  • @user-kp7qj8bq8x
    @user-kp7qj8bq8x 2 роки тому +1

    മാനു 😂😂😂അടിപൊളി
    എടാ നമ്പർ കിട്ടിയോ ❤❤

  • @nasrptb8985
    @nasrptb8985 2 роки тому +1

    ഉമ്മ ❤

  • @sheejak185
    @sheejak185 2 роки тому

    Congratulations

  • @marykuttykckc4745
    @marykuttykckc4745 2 роки тому

    കൊള്ളാം സൂപ്പർ അടിപൊളി.

  • @kkhari5217
    @kkhari5217 2 роки тому

    great. best wishes manubhai

  • @nihadchiramangalam6190
    @nihadchiramangalam6190 2 роки тому +8

    ചേച്ചി നല്ലസംസാരം 💞

  • @faoziya2105
    @faoziya2105 2 роки тому

    സൂപ്പർ 👍

  • @rolex7467
    @rolex7467 2 роки тому +1

    തക്കുടു മത്തായീന്ന് കേട്ടിട്ടുണ്ട്, എന്തായാലും കൊള്ളാം

  • @josethomas8667
    @josethomas8667 2 роки тому

    Fut fut Seva
    I used to travel since 1984 onwards in Delhi.

  • @sreedharan4516
    @sreedharan4516 2 роки тому

    Polichu

  • @alimonpaleth4691
    @alimonpaleth4691 2 роки тому +1

    👌

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 2 роки тому +3

    അവന്റെ വണ്ടിയിൽ യാത്ര ചെയ്യാൻ പറ്റിയിട്ടില്ല ഒരു ദിവസം അതിൽ ഒന്ന് യാത്ര ചെയ്യണം ഇന്ഷാ അള്ളാ

  • @kiranedakkazhiyoor7399
    @kiranedakkazhiyoor7399 2 роки тому

    ഇപ്പോഴും ഇതുപോലുള്ള ബുള്ളറ്റ് ഓട്ടോ ഗുജറാത്തിൽ സുലഭം അണ്... 👌

  • @zulfathsulu2232
    @zulfathsulu2232 2 роки тому +5

    Delhiyil street ഓടുന്ന auto

  • @athif9125
    @athif9125 2 роки тому +1

    😍😍😍

  • @shamsi1021
    @shamsi1021 2 роки тому +10

    തുണി അയിച്ചിട്ട് ആള് നിക്കുന്ന മാതിരി ഉള്ള ഈ സാധനം പോർത്തു പണ്ടേ ഉണ്ട് 😜അയിനു നാട്ടിന് പോർത്തേക്ക് ഇറങ്ങിയാലെ കാണൂ ഇവിടെ മ്മടെ ape Bajaj 😍

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому

      സം സി അപ്പോഴേക്കും തുണിയില്ലാതെ ചിന്തിച്ചു🤣

  • @user-jb6je4ur9c
    @user-jb6je4ur9c 2 роки тому +8

    കേരളത്തിലെ MVD: ബൈക്കിൽ ആൾട്ടറേഷൻ ചെയ്തു എന്ന് പറഞ്ഞിട്ട് പെറ്റി കൊടുക്കാതിരുന്നാൽ മതിയായിരുന്നു 😁😁😁😁

  • @arunckunnath8543
    @arunckunnath8543 2 роки тому +2

    👍🌷

  • @LovelyDandelion-ix3tt
    @LovelyDandelion-ix3tt 11 днів тому

    In Assam and West Bengal it is being used since years.

  • @Girish749
    @Girish749 2 роки тому

    Cute 😍

  • @rohanjoytech1885
    @rohanjoytech1885 2 роки тому

    Super

  • @gangakr3964
    @gangakr3964 2 роки тому

    സഹോദര, അത്തിന്റെ സൈഡിൽ രണ്ടു വശത്തും ഒരു ചെറിയ ഗ്രിൽ ഡോർ വച്ചാൽ, കുട്ടികളെ കൊണ്ടു പോകുമ്പോൾ കുറച്ചു കൂടി സേഫ് ആയിരുന്നു,

  • @cpakbar8755
    @cpakbar8755 2 роки тому +4

    ടോട്ടൽ ചിലവ് എത്ര വന്നു

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 роки тому +7

    ഇതു നായി കുറുക്കൻ എന്നു പറഞ്ഞ പോലെ മോട്ടോർ സൈക്കിളും ഓട്ടോറിക്ഷ യും കൂടിയത് വേണെങ്കിൽ മോട്ടോ ർ ച്ച.. എന്നു വിളികാം 😄

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +1

      കോഴി പൂച്ച എന്നായാലോ 😜😜😜

    • @muhammedsayeed942
      @muhammedsayeed942 2 роки тому

      @@t.p.visweswarasharma6738 😂😂😂

    • @abdurazack2498
      @abdurazack2498 2 роки тому

      @@t.p.visweswarasharma6738
      കമൻ്റ് നോക്കി നോക്കി ഞാൻ
      ഇവിടെയെത്തി.
      ഇനിയിപ്പൊ ചിരിക്കുക തന്നെ.
      ( കോഴിപ്പൂച്ച )
      ചിരിച്ചോളീം കൂട്ടരേ

  • @shamseerashamsi9158
    @shamseerashamsi9158 2 роки тому

    സൂപ്പർ

  • @Hanees313
    @Hanees313 2 роки тому +5

    ആറു പേരെ കയറ്റി യാത്ര ചെയ്യാൻ R t o യിൽ നിന്നും പെർമിറ്റില്ലെങ്കിൽ ബുദ്ധിമുട്ടാവും.

  • @rachelthomas7045
    @rachelthomas7045 2 роки тому

    Vgood bro!

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому

    Superb

  • @jimmyabraham2934
    @jimmyabraham2934 2 роки тому +1

    ചക്കടാ എന്ന വാഹനം ഗുജറാത്തിൽ പരിചിതമാണ്. അതിന്റെ പരിഷ്കരിച്ച രൂപമായി തോന്നുന്നു.

  • @kttraveler8026
    @kttraveler8026 2 роки тому +1

    അജ്മീർ പോയവര് ഇഷ്ടംപോലെ കണ്ട് കാണും

  • @sbrtips1376
    @sbrtips1376 2 роки тому

    Kollam supper