ഈ പാട്ടു പാടിയതിന് ചേട്ടന് വളരെയധികം നന്ദി ഈ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോങ് ഞാൻ ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല ഇനിയും കേൾക്കും സന്തോഷം വന്നാലും സങ്കടം വന്നാലും ഞാനീ ഈ പാട്ട് കേൾക്കും എന്തോ ഒരു ഫീൽ ഇതിലുണ്ട് ജോൺസൺ മാസ്റ്ററുടെ വരദാനമാണ് ഈ പാട്ട് അതിന് ഒത്ത വരികളും
സന്തോഷം.... കഴിഞ്ഞ വീഡിയോയിൽ ഈ song പാടുമോന്നു ചോദിച്ച് comment ഇട്ടിരുന്നു. ...ഒത്തിരി സന്തോഷം. ...വളരെ മനോഹരമായി പാടി. ....🤝🤝🤝🤝🤝 one of my favourite song❤️❤️❤️❤️
ഇച്ചായാ കൂടുതൽ ഒന്നും അറിയില്ല ജസ്റ്റ് ഇപ്പൊ ആദ്യമായി കേട്ട് തുടങ്ങുകയാണ്.. എല്ലാം കേൾക്കണം... വേറെ ഒന്നും പറയാൻ ഇല്ല... ഒറിജിനാലിനെക്കാൾ എന്തോ എനിക്ക് വല്ലാണ്ട് ഇഷ്ടം ആയി... Always 🤲🤲🤲🤲... Lot's of love frm btm of my heart.. 🫂
Got a chance to meet him and hear his songs live. It’s an awesome experience!!! A very nice and simple person. He played harmonium as well. Good to have this channel so that I could enjoy the songs regularly.

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)
Your singing is as much soothing and colourful as your attire.❤
🙏🙏 loved... ഒടുക്കത്തെ ഫീൽ.
ഇച്ചായാ കൂടുതൽ ഒന്നും അറിയില്ല ജസ്റ്റ് ഇപ്പൊ ആദ്യമായി കേട്ട് തുടങ്ങുകയാണ്.. എല്ലാം കേൾക്കണം... വേറെ ഒന്നും പറയാൻ ഇല്ല... ഒറിജിനാലിനെക്കാൾ എന്തോ എനിക്ക് വല്ലാണ്ട് ഇഷ്ടം ആയി... Always 🤲🤲🤲🤲... Lot's of love frm btm of my heart.. 🫂
sang verywell what a feel! Congrats Johnsonmash Kaithapramsir❤ Dasettan❤
Super wowwww fantastic chiriarangu proud of you sibichan eratty ❤
Beautiful!!
Keep going. Egerly waiting for more my friend. Stay blessed❤️
Super sir 👌
Enthoru feeling!
Oh sooooo cute 🙏🏻🙏🏻🙏🏻🙏🏻🙏🏻
Blessed voice 🌹🌹🌹🌹
May God bless you 💖💖💖💖
Supper woww supper
My favourite song ♥️🥰 സിബിചേട്ടാ നന്നായിരിക്കുന്നു 👍🤝
സൂപ്പർ ❤
Super wowwww fantastic
❤️❤️❤️❤️മനസ്സ് നിറഞ്ഞു 🥰🥰🥰
❤v.goood singing
Uncut diamond like voice👍🏻✌🏻💐 stay blessed🙏🏻
സൂപ്പർബ് 🤝🤝
Nice Sibicha nice
Wonderful.... So soothing.....
Got a chance to meet him and hear his songs live. It’s an awesome experience!!! A very nice and simple person. He played harmonium as well. Good to have this channel so that I could enjoy the songs regularly.
Waaaaaaaa superrrrrrr singing excellent ❤🎉
മനസ്സിനെ കൊന്നു 😍😍 🔥🔥🔥
Super❤🎉
ആഹാാാാാ..... മനോഹരം❤
Blessed voice 🙏
Super ❤ ഒന്നും പറയാനില്ല love you
❤️very nice sebychetta
Fabulous 💐💐
Onnum parayanilla.👏👏👏
Sibicha...always Stay blessed with ur soothing voice. 🙏🙏. Camera woman (siji)also 👌👌👌👌👌superb❤
Thank you dear😊🥰🥰🥰
perfect feel
Nice ❤❤❤
Our dear Sibichettn... Nice performance... Good voice and dynamics...
Awesome ❤❤❤❤
Superb
❤❤❤❤❤ നന്നായിരുന്നു സിബി ചേട്ടാ
Super
So lovely....Thank you siji for sharing 🎉
😍
❤
🎉SOOOPPPEEERRR🎉
very good 🎉
🥰🥰🥰 super.... 🥰🖐️
👌🏻
സാർ .. മനോഹരം ...
Super song🎉
Very Nice 🤩
❤️
അടിപൊളി👍 നന്നായിട്ടുണ്ട്👍
Woww
❤️❤❤
Super ❤
❤🤗🙌 God bless you
❤🙏🌹
Very nice ❤
. ഗുഡ്
എന്ത് രസാണ്!❤
❤🙏
❤❤
❤❤❤👌👌
500ആമത്തെ ലൈക്ക് എന്റ വക
Hai sir god bless you
Onnum parayanillaaaa
😔👍
Pattu. Kurachu. Ezhanjathupoole. Thooni. Sir
Since my phone was stolen couldn't follow you for the last few days.
മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ടു വരൂ പാടാമോ?
ആയിരം പാദസരങ്ങൾ, പാടാമോ❤
ഉഫ്... വാക്കുകളില്ല വർണിക്കാൻ
Super ❤
❤❤❤❤❤❤
❤❤❤nice
Super
😊❤😊
❤❤
Nice😘😘
❤
❤❤
❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤
❤️❤️❤️❤️
❤❤❤❤❤
❤❤❤❤
❤❤❤❤