സർ എനിക്ക് ഒരു മാസം മുൻപ് കഠിനമായ തലവേദന കഴുത്തുവേദനയും ഉണ്ടായി. MRI എടുത്തു. അപ്പോൾ CSF leak ആണെന്ന് പറഞ്ഞു... മൂക്കിലൂടെ ഒലിപ്പീരു ഉണ്ടായിരുന്നില്ല. രണ്ടാഴ്ച തല താഴ്ത്തി കാൽ ഉയർത്തി കിടന്നപ്പോൾ തലവേദന പോയി. അത് തനിയെ അടയും എന്നാണ് പറഞ്ഞത്. എന്നിട്ടും കുറഞ്ഞില്ലെങ്കിൽ പാച്ചിങ് നടത്തണം എന്ന് പറഞ്ഞു. ഇതുമായി ഡോക്ടറുടെ അഭിപ്രായം?
Thank you for the enquery. For futher details you can avail appointments, call: 8111998098 or click: www.asterhospitals.in/doctors/aster-medcity-kochi/dr-praveen-gopinath
Dr enik 1.5 yr aayi ingane und left nostrilil koodi clear fluid varunnath frequent ayit undakarilla.ENT surgeon eh consult chythirunnu csf rhinorrhea aanonu check chyyan CT for PNS chythirunnu dye onnum use chythirunilla resultil csf rhinorrhea illena paranjath.Dr ude abhiprayathil vere enthelum check cheyyendathundo
Dr.anikku oru varshtholamayi engane mookinte oru sidil koodi kuniyumpol mathram vellam varunnundu.vere aswasthathakalonnum ella .edhu csf ani Dr.
Dr no kitto
Thank you for your enquiry.
For more details, please call us at: 8111998098.
സർ എനിക്ക് ഒരു മാസം മുൻപ് കഠിനമായ തലവേദന കഴുത്തുവേദനയും ഉണ്ടായി. MRI എടുത്തു. അപ്പോൾ CSF leak ആണെന്ന് പറഞ്ഞു... മൂക്കിലൂടെ ഒലിപ്പീരു ഉണ്ടായിരുന്നില്ല. രണ്ടാഴ്ച തല താഴ്ത്തി കാൽ ഉയർത്തി കിടന്നപ്പോൾ തലവേദന പോയി. അത് തനിയെ അടയും എന്നാണ് പറഞ്ഞത്. എന്നിട്ടും കുറഞ്ഞില്ലെങ്കിൽ പാച്ചിങ് നടത്തണം എന്ന് പറഞ്ഞു. ഇതുമായി ഡോക്ടറുടെ അഭിപ്രായം?
Thank you for the enquery.
For futher details you can avail appointments, call: 8111998098 or click: www.asterhospitals.in/doctors/aster-medcity-kochi/dr-praveen-gopinath
Eannittu athu mariyo
@@tomyt6323 S maari. Ipol ok aanu
Full time bed rest എടുത്തോ 2 week...എന്നോടും തനിയെ മാറുമോ എന്ന് നോക്കാം..rest എടുക്കാൻ പറഞ്ഞു...
Haloo
Yes. How may I help you?