Doctor enikku eppo enthu ആരോഗ്യ സംശയം ഉണ്ടെങ്കിൽ ഡോക്ടറെ വീഡിയോ തന്നെ ആണ് ഞാൻ അദ്യം നോക്കുന്നത്.....പറഞ്ഞ് പെടിപ്പിക്കില്ലാ.....അതാണ് ഡോക്ടറെ പ്ലസ് പോയിന്റ്....thanks
ഹാർട്ട് ബ്ലോക്ക് കാരണം ബ്ലഡ് ലൂസ് ആകാനുള്ള മരുന്ന് കഴിക്കുന്ന വ്യക്തിയാണ്. മൂക്കിൽ ദശ ഉള്ളതുകൊണ്ട് ഈ എൻ ടി മരുന്നും കഴിക്കുന്നു. മൂന്നുദിവസമായി മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ട് ഭയപ്പെട്ടപ്പോഴാണ് 10 മിനിറ്റ് മൂക്ക് അമർത്തിപ്പിടിച്ച് വായിൽ കൂടി ശ്വാസം എടുക്കുവാനുള്ള താങ്കളുടെ നിർദ്ദേശം വായിച്ചത്. അത് ചെയ്തു പൂർണ്ണഫലം കണ്ടു. ഡോക്ടർ ക്കു ഒരായിരം അഭിനന്ദനങ്ങൾ
ഇന്ന് രാവിലേ മുകിന് ബ്ലഡ് കണ്ടപോൾ ഞാൻ പേടിച്ചു വന്ന് വിഡിയോ കണ്ടു കണ്ടുകഴിഞ്ഞപ്പോൾ സമാധാനമായി സാർ പറഞ്ഞ രണ്ടാമത്തെ കാര്യം അലർജി ഉണ്ട് എനിക്ക് അഥവാം ബ്ലഡ് കണ്ടത്
എന്റെ മോന്റെ മൂക്കില്‍ നിന്നും ഇന്ന് ബ്ലഡ് വന്നു (സ്കൂളില്‍ പോയപ്പോള്‍)ഹോസ്പിറ്റലില്‍ പോയി അവർ പ്രശ്‌നം ഇല്ലാന്ന് പറഞ്ഞു രാത്രി യും വരുന്നു ഇനി എന്താ ചെയ്യേണ്ടത് doctor sir,
എനിക്ക് ആദ്യമായി മൂക്കിൽ നിന്നു blood വന്നത് 6 യിൽ പഠിക്കുമ്പോൾ ആണ്, അപ്പയുടെ മരണശേഷം. ക്ലാസ്സിൽ ഇരിക്കുമ്പോൾ മൂക്കൊലിക്കുന്നത് പോലെ തോന്നി, തുടച്ചപ്പോൾ blood, കൈയിൽ ഉണ്ടായിരുന്ന തൂവാല മുഴുവൻ blood ആയി, പിന്നെയും വന്നുകൊണ്ടിരുന്നു. അന്ന് teachers എന്നെ staff roomil കൊണ്ടുപോയി, മുകളിലേക്കു നോക്കി കിടത്തി, ഒപ്പം മൂക്കിൽ ice കൊണ്ടു തടവി തന്നു. വീട്ടിൽ ആരും അത് കാര്യമാക്കിയില്ല.പിന്നീട് വന്നത് 2 വർഷം കഴിഞ്ഞാണ്, അന്ന് അപ്പന്റെ വീടും, നാടും വിട്ടു അമ്മയുടെ നാട്ടിലേക്കു വന്നുകഴിഞ്ഞപ്പോൾ. പിന്നെ ഇപ്പോ 17 വർഷത്തിന് ശേഷം വീണ്ടും,പനി വന്നു മരുന്ന് കഴിഞ്ഞു അടുത്ത ദിവസം മൂക്കൊലികുന്നപോലെ തോന്നും, തുടക്കുമ്പോൾ blood. 2 പ്രാവശ്യം അടുപ്പിച്ചു അങ്ങനെ വന്നു, 2 തവണയും പനി വന്നതിനു ശേഷമാണു bleeding വന്നത്. പനി വരുമ്പോൾ നന്നായി tired ആയിരുന്നു ഞാൻ, കൊഴഞ്ഞു വീഴുന്ന ലെവലിൽ tired ആവുന്നു.life യിൽ tensions, stress ഉണ്ട്.കുറേ blood ഒന്നും വരുന്നില്ല, but വരുന്നത് കട്ട കട്ട ആയിട്ടുകൂടി ആണ്. Repeat ആയി വരുമ്പോൾ ഒരു tension, എന്താ കാര്യം എന്ന്.Stress, pressure കാരണം ആയിരിക്കും അല്ലേ..
ഹായ് സാർ, ഞൻ വർക്ക് ചെയ്യുന്നത് ചെന്നൈ യിൽ ആണ്. ഇവിടെ നല്ല ചുട് ആണ്. ഇവിടെ എത്തിയ ശേഷം എനിക് മുക്കിൽ നിന്നും ബ്ലഡ് വരുണ്ട് ഇടവിട്ടു. ഏതാ ചെയ്യുക. മരുന്നു കുടിച്ചു. അത് കഴിഞ്ഞാൽ പിന്നേയും വരുന്നു
Doctor ennik mookil ninn rektham varunond anwashichapoo oru vein thickness ila ennanu paranja and stress and climate low akamba varoonm paranju ith korayan enth chyanam
Hy. Sir. എന്റെ മൂക്കിൽ നിന്നും 2 days മുൻപ് രാവിലെ എണീറ്റപ്പോblood വന്നു അത് തുമ്മുമ്പോൾ ആണ് വരുന്നത് പിന്നെ കഫംത്തിലും അത്യം red കളർ ആയിരുന്നു ഇപ്പൊ black കളറിൽ ആണ് വരുന്നത് 3 ഡേയ്‌സ് മുൻപ് പനി ഉണ്ടായിരുന്നു അന്നും ചെറുതായി വന്നിരുന്നു. Hospital പോയി തല്ക്കാലം saline nasal drops enna തുള്ളിമരുന്ന് തന്നു ENT ഡോക്ടറെ കാണിക്കാൻ പറഞ്ഞു rഗുളികയു തന്നു എന്തേലും seen ഉണ്ടാവോ.. എത്താണ് blood black കളറിൽ വരുന്നത്
എനിക്ക് ബ്ലീഡിങ് ഇല്ല, ഇടക് മൂക്കിന്റെ അകത്തു ബ്ലഡ് പറ്റിപ്പിടിച്ചിരിക്കുന്നത് കാണുന്നു ഗൾഫിൽ വന്നതിനു ശേഷം ആണ് കണ്ടു തുടങ്ങിയത് എന്തെങ്കിലും പ്രശ്നമുണ്ടോ? അറിയാവുന്നവർ ഒന്ന് റിപ്ലൈ തരൂ....
sir എനിക്ക് ഇന്നലെ തൊട്ട് പനി ആണ് ഞാൻ മൂക്കിൽ നിന്നും കഫം വലിച്ചു എടുക്കുമ്പോ നല്ല അളവിൽ തന്നെ കഫതിൽ രക്തം കാണുന്നു.ചുമ ഇല്ല എന്നിട്ടും എന്താ മുക്കിന്റെ ഉള്ളിൽ എന്തേലും കുഴപ്പ്ം ഉള്ളത് കൊണ്ടാണോ പ്ലീസ് റിപ്ലൈ തരണേ ടെൻഷൻ ഉള്ളത് കൊണ്ട,🥺
Sir kazhinja മാസം എന്റെ മൂക്കിൽ പശു തൊഴിച്ചായിരുന്നു നല്ല bleeding ഉണ്ടായിരുന്നു അപ്പോൾ ഞാൻ പെട്ടെന്ന് പുറമൊട്ട് കിടന്നു പെട്ടെന്ന് bleeding നിന്ന് പക്ഷെ ഇപ്പോൾ ഭയങ്കര തലവേദയും മൂക്കടപ്പും ഉണ്ട് അത് പോലെ മൂക്കിൽ ചെറിയ ചൊറിച്ചില് പിന്നെ blood മണംപോലെ എന്തെങ്കിലും പ്രേശ്നം കാണുമോ ഞാൻ ഹോസ്പിറ്റലിൽ പോയില്ലായിരുന്നു
Sir എനിക്കും ഇപ്പോൾ മൂക്കിൽ നിന്നും പെട്ടന്ന് blood വന്നു. പേടിച്ചുപോയി വേഗം സെർച് ചെയ്തു നോക്കി. കുറച്ചു ജലദോഷം ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ സമാദാനമായി
Doctor enikku eppo enthu ആരോഗ്യ സംശയം ഉണ്ടെങ്കിൽ ഡോക്ടറെ വീഡിയോ തന്നെ ആണ് ഞാൻ അദ്യം നോക്കുന്നത്.....പറഞ്ഞ് പെടിപ്പിക്കില്ലാ.....അതാണ് ഡോക്ടറെ പ്ലസ് പോയിന്റ്....thanks
Yes ഞാനും
Sathyam njnanum😍
Yes njanum
Yes ഞാനും 😁👍👍
Njanum 😂
പ്രിയ ഡോക്ടർ നിങ്ങൾ ആൾക്കാർക്ക് സമാധാനം ആണ് തരുന്നത് താങ്ക്യൂ
മോന്റെ മൂക്കിൽ നിന്നും ബ്ലഡ് വന്നപ്പോൾ പേടിച്ചു ഓടി വന്നു. ഈ വീഡിയോ കണ്ടപ്പോ സമാദാനമായി 🥺🥺. Thanks dr
എന്റെ മോന്റെ മൂക്കിൽ നിന്നും ഇന്ന് രക്തം വന്നു.. സെർച്ച് ചെയ്തപ്പോൾ ഡോക്ടറിന്റെ വീഡിയോ ഫസ്റ്റ് കണ്ടു.
എന്റെ mukil നിന്നും ബ്ലാഡ് വന്നു ഇന്ന് ഞാൻ പേടിച്ചു. വീഡിയോ കണ്ടപ്പോൾ സമാധാനം ആയി
അതേ
Thanks sir
എന്റെ പേടി മാറി.
അൽഹംദുലില്ല
Eppozhekkeya kunjinu bleeding ubdaavunne
അൽഹംദു ഇല്ലേ 😄😄😄
ഹാർട്ട് ബ്ലോക്ക് കാരണം ബ്ലഡ് ലൂസ് ആകാനുള്ള മരുന്ന് കഴിക്കുന്ന വ്യക്തിയാണ്. മൂക്കിൽ ദശ ഉള്ളതുകൊണ്ട് ഈ എൻ ടി മരുന്നും കഴിക്കുന്നു.
മൂന്നുദിവസമായി മൂക്കിൽ നിന്നും
രക്തം വരുന്നത് കണ്ട് ഭയപ്പെട്ടപ്പോഴാണ് 10 മിനിറ്റ് മൂക്ക് അമർത്തിപ്പിടിച്ച് വായിൽ കൂടി ശ്വാസം എടുക്കുവാനുള്ള താങ്കളുടെ നിർദ്ദേശം വായിച്ചത്. അത് ചെയ്തു പൂർണ്ണഫലം കണ്ടു.
ഡോക്ടർ ക്കു ഒരായിരം അഭിനന്ദനങ്ങൾ
താങ്ക്സ് ഡോക്ടർ ടെൻഷൻ അടിച്ചു പണ്ടാരം അടങി
അതേ
Yutubeil vishwasikkan pattunna oru channel docter nte channel aanu thanku🙏
എനിക്ക് എന്റെ മകൻ മകൾക് അസുഖം വന്നാൽ പെട്ടെന്ന് ഡോക്ടറെ വിഡിയോ കാണും എനിക്ക് ഡോക്ടർ പറയുന്നത് വിശ്വാസമാണ്
താങ്ക്യൂ ഡോക്ടർ എല്ലാവർക്കും നല്ല അറിവ് തന്നതിന്
മോന്റെ മൂക്കിൽ നിന്നും blood വരുന്നു. വേഗം വന്നു dr ടെ vedio കണ്ടു. ഇപ്പോൾ കുറച്ച് സമാധാനമായി
ഞാൻ പേടിച്ചു ഇന്ന് ബ്ലഡ് വന്നു മുകിൽ നിന്ന്. വീഡിയോ കണ്ടപ്പോൾ സമാധാനം ആയി
ഇന്ന് രാവിലേ മുകിന് ബ്ലഡ് കണ്ടപോൾ ഞാൻ പേടിച്ചു വന്ന് വിഡിയോ കണ്ടു കണ്ടുകഴിഞ്ഞപ്പോൾ സമാധാനമായി
സാർ പറഞ്ഞ രണ്ടാമത്തെ കാര്യം അലർജി ഉണ്ട് എനിക്ക് അഥവാം ബ്ലഡ് കണ്ടത്
Dr kanichirno bro pls rply
ഭർത്താവിന്റെ മൂക്കിൽ നിന്ന് പെട്ടന്ന് ബ്ലഡ് കണ്ടപ്പോ സമാദാനമില്ല 🙃... അത് കൊണ്ട് serch ചെയ്തു നോക്കിയതേനി... Thanks❤️... ഇപ്പോള സമാധാനായത്...
Njaanum
ഞാനും
Njanum
Ente lkkate mukill ninne pettenne blood vannu. Enik pediyayittaa search cheyaththaaa
Thx doctor
ഞാനും
Njanum
Thanks dr
വൈഫിന് ഇന്ന് ബ്ലഡ് വന്നപ്പോൾ എനിക്കു ടെൻഷനായി ആയി ഇപ്പോൾ അത് മാറിക്കിട്ടി
Eenit IPO nere aayo? Enik Inn vannu,,,thonda vedanyum und,,pedichirkuva,,,ningal Dr ne kandirnno?
@@be-happy9371 enikkum ind 😔
@@rilupathu568 pedikanda,,,enik ok aayi
Ippol Anu enta tension mariyathu💜😇
Tnku sir....nalla aariv samanichathin..pedi mari
Thankyou ഡോക്ടർ🙏🏼
Thank you for helpfull information 👍
Thank you doctor.. 🙏
Ente mookinte palathil valavund...ravile ezhunnekkunna samayathil kafathil blood kanunnund....mook valichu kafam thuppumbol aanu angane kanarullathu...ravile mathrame ullu
Dr nooki ninnum morning kaffathin oppam oru black small discharge varunneth enthaann vedio cheyyamo
Mookil ninnum kafathilum blood varunnund idakoke.dre kanikkano
Headache um athinu oppam nose il ninnum blood varunnundu enthanu problem doctor
Masha alllh.. Thnku dr. Mookolippu undayrnnu ravile nokiyappol cheriya bled pedichu poyi njn dr parnjppol samdhnm aayi 👍🏻👍🏻👍🏻👍🏻
Same ✌️
Doctor njan thummumbol Chila timil kattiyayi blood varunnu
Thank you so much 🙏🙏🙏🙏
Ende makal veenirunu. Kurach kaijapo mookil cherudayi blood unagiyirikunadayi Kandu. Veenapo sambavichadanen karudunu. Endeklum kuyhappamudo?? Rply plss
thank you sir. well said.😍
എന്റെ മോൻക്ക് മൂക്കിൽ നിന്നും blood വന്നു വേദന ഒന്നും ഇല്ല എന്ന് പറയുന്നു
നാളെ ഡോക്ടറെ കാണിക്കണം
dr ente mool kattilil ninn veenu mukkil ninn choora vannu endhegilum apakadam pattoo dr
Rajesh sir sirnte video Ellam orupadu arivukal nalkunnu oru request und mesagenu reply koduthal athu palarkum aashwasamakum
നന്ദി❤
ഇനിയുറങ്ങാം
അതേ
Thank you sir.good information
🙏🏻സമാദാനം 2ഡേ ഇടക്ക് വന്നു
Doctore enik mookkil ninnum yellow colorum bloodum vannu. Enth cheyyanam
Enth problem varumboyum doctor nte Vedio thedunna njan
Dr. Plz reply me mol veenu mookinte thazhe baagam aan idichath blood vannu enthenkilum kuHappam undoo
Rand moonn thavana marathil ninn veenu nte uncle. Ipol idaykide mookilninn blood varum thalavedhna, thalavettal und. Dhayavayi reply tharamo sir🙏
Enikku mookil ninnu blood vannu innlae innu ravile kafam thuppiayappqzhum vannu pedichu poyi apo thalavethanayum vannu veyarkkan thodangi pedichu poyi apo kozhapplalyale
Thank you so much
Enta mookinu chuttum …akathum Chorichil varunnu ipo avdeyoke punnukal aaye….atheggane maarum plz help
കഫംത്തിൽ bloodinte അംശം കണ്ടു. Sinasitis ഉണ്ട് എനിക്ക്. ഡോക്ടർഡ് വീഡിയോ കണ്ടപ്പോൾ ആശ്വാസമായി..
Dr...sthreekalile meeshayum thadiyum povanulla oru vedio edamo pls
Thanks Doctor ❤️ 👍
Alhamdulillah samadanamaayi
Thanks Dr..🙏🙏
Thankyou sir for this information
Ente vayil ninnum mookil ninnum bledd podiyunund ...nalla jelthoshavum thondavedanayum ane...evide uyarnna climate ane....dr video kandapol pedi mari...alargiyulla alane njan....
ThankYou sir!!
For share with us this valuable information 👍
Samadhanam ayath ippozhanu. Ake pedichirikkayirunnu
Dr Enikk Alarji ind Kure vattom thummimbol Raktham varaund..athim light color Raktham.
Same avastha
എന്റെ മോന്റെ മൂക്കില്‍ നിന്നും ഇന്ന് ബ്ലഡ് വന്നു (സ്കൂളില്‍ പോയപ്പോള്‍)ഹോസ്പിറ്റലില്‍ പോയി അവർ പ്രശ്‌നം ഇല്ലാന്ന് പറഞ്ഞു രാത്രി യും വരുന്നു ഇനി എന്താ ചെയ്യേണ്ടത് doctor sir,
Entem pedi mari krishnabhagavne
Samadanayi
Dr.ento monu mukku thalo edichu aaa neram blood vannu pinno ninu pinno 5 divasam kazhinju mokku cheruthayi thatti
Kurach blood vannu enthokilum problem undo
Chumakkumbol blood varunnu sir enthukondayirikkum . please reply sir
താങ്ക്സ്
Nice information 👍
എനിക്ക് ആദ്യമായി മൂക്കിൽ നിന്നു blood വന്നത് 6 യിൽ പഠിക്കുമ്പോൾ ആണ്, അപ്പയുടെ മരണശേഷം. ക്ലാസ്സിൽ ഇരിക്കുമ്പോൾ മൂക്കൊലിക്കുന്നത് പോലെ തോന്നി, തുടച്ചപ്പോൾ blood, കൈയിൽ ഉണ്ടായിരുന്ന തൂവാല മുഴുവൻ blood ആയി, പിന്നെയും വന്നുകൊണ്ടിരുന്നു. അന്ന് teachers എന്നെ staff roomil കൊണ്ടുപോയി, മുകളിലേക്കു നോക്കി കിടത്തി, ഒപ്പം മൂക്കിൽ ice കൊണ്ടു തടവി തന്നു. വീട്ടിൽ ആരും അത് കാര്യമാക്കിയില്ല.പിന്നീട് വന്നത് 2 വർഷം കഴിഞ്ഞാണ്, അന്ന് അപ്പന്റെ വീടും, നാടും വിട്ടു അമ്മയുടെ നാട്ടിലേക്കു വന്നുകഴിഞ്ഞപ്പോൾ. പിന്നെ ഇപ്പോ 17 വർഷത്തിന് ശേഷം വീണ്ടും,പനി വന്നു മരുന്ന് കഴിഞ്ഞു അടുത്ത ദിവസം മൂക്കൊലികുന്നപോലെ തോന്നും, തുടക്കുമ്പോൾ blood. 2 പ്രാവശ്യം അടുപ്പിച്ചു അങ്ങനെ വന്നു, 2 തവണയും പനി വന്നതിനു ശേഷമാണു bleeding വന്നത്. പനി വരുമ്പോൾ നന്നായി tired ആയിരുന്നു ഞാൻ, കൊഴഞ്ഞു വീഴുന്ന ലെവലിൽ tired ആവുന്നു.life യിൽ tensions, stress ഉണ്ട്.കുറേ blood ഒന്നും വരുന്നില്ല, but വരുന്നത് കട്ട കട്ട ആയിട്ടുകൂടി ആണ്. Repeat ആയി വരുമ്പോൾ ഒരു tension, എന്താ കാര്യം എന്ന്.Stress, pressure കാരണം ആയിരിക്കും അല്ലേ..
Ru dre kanik mole
ഹായ് സാർ, ഞൻ വർക്ക് ചെയ്യുന്നത് ചെന്നൈ യിൽ ആണ്. ഇവിടെ നല്ല ചുട് ആണ്. ഇവിടെ എത്തിയ ശേഷം എനിക് മുക്കിൽ നിന്നും ബ്ലഡ് വരുണ്ട് ഇടവിട്ടു. ഏതാ ചെയ്യുക. മരുന്നു കുടിച്ചു. അത് കഴിഞ്ഞാൽ പിന്നേയും വരുന്നു
താങ്ക്സ് sir👍🤍
Thank you dr
ഒരുപാട് തുമ്മിയ ശേഷം ബ്ലഡ് വന്ന്
Njan utharkhand hight altitude aaanu...enikku innaleyum innum bleeding undayirunnu
താങ്ക്സ് dr
Sir ദയവായി heamolyptic anemia kurich parayamo🙏
Doctor ennik mookil ninn rektham varunond anwashichapoo oru vein thickness ila ennanu paranja and stress and climate low akamba varoonm paranju ith korayan enth chyanam
ഇടത് മൂക്കിൽ നിന്ന് മൂക് cheendumbol കഫംത്തിൽ ചോര വരുന്നു കുഴപ്പം ഇല്ല ല്ലോ pls repy
എനിക്കും athene ഇടത്ത് side... Doctre kando
Anikkum angane varunnu,ippm angane und
@@AK-hl8kz ipo വരുന്നില്ല.. cold undarnappol ആയിരുന്നു.. njn doctre കണ്ടില്ല..
@@liya5485 കഫത്തിലൂടെ ആയിരുന്നോ വന്നത്, എത്രെ ദിവസം എടുത്തു മാറാൻ. Pls reply?
@@AK-hl8kz yes മൂക്ക് cheetumbol കഫത്തിൽ ചെറിയ രീതിയില് blood nte അംശം കാണുമായിരുന്നു..4days undarnu pine vannila
Hy. Sir. എന്റെ മൂക്കിൽ നിന്നും 2 days മുൻപ് രാവിലെ എണീറ്റപ്പോblood വന്നു അത് തുമ്മുമ്പോൾ ആണ് വരുന്നത് പിന്നെ കഫംത്തിലും അത്യം red കളർ ആയിരുന്നു ഇപ്പൊ black കളറിൽ ആണ് വരുന്നത് 3 ഡേയ്‌സ് മുൻപ് പനി ഉണ്ടായിരുന്നു അന്നും ചെറുതായി വന്നിരുന്നു. Hospital പോയി തല്ക്കാലം saline nasal drops enna തുള്ളിമരുന്ന് തന്നു ENT ഡോക്ടറെ കാണിക്കാൻ പറഞ്ഞു rഗുളികയു തന്നു എന്തേലും seen ഉണ്ടാവോ.. എത്താണ് blood black കളറിൽ വരുന്നത്
Mariyo...Pine enthelum problm undayo ..
Eniykkum undaayirunnu... Enthaayi
Hlo arelum reply tharum.. Njan gulfil anu abudabi.. Enik e edayayitt mookil nenu sravathod oppam blod varunund. Chela timeil. Entha karanam... Athupole ethu thudagan karanm pani vannathinu shesham mookapd vanu apl mookil thli marunu nallathu pole ozhichuu. Ethinu sheshyam anu egne.. Plzs reply dr sir plzsss plzsss plzsss plzsss
Marun over ayii use akyal nose bleed ndavum...atupole sinus issue fever moolam ndayit ndekil blood varam
Ende ummakk idakk idakk raktham kanunuund adh endhanenn paravch tharumo
Jelathosham undaayapol undayiiii muukk cheettiyapol
Sir ende husband masathil 2 thavanayengilum bleeding und..prshnamundo
Thanks doctor
Enik mookkil ninnum Vail kabham aayu blood pokunnu.katta Pola blood .
Ipo maariyo.enikum und same
4:31 പറഞ്ഞ കാര്യം കുറച്ചു കൂടി നന്നായിട്ട് പറയോ അത് എന്താണ്
Thank u docter
Ente brother n Valare cheruppathileee mookkil ninnum blood vannirunnu.ippozhum varunnund age 22.aayi
Enik edk mukil ninnum blood varunnund vayilekum kadannal vararund enthucheyum
എനിക്ക് ബ്ലീഡിങ് ഇല്ല, ഇടക് മൂക്കിന്റെ അകത്തു ബ്ലഡ് പറ്റിപ്പിടിച്ചിരിക്കുന്നത് കാണുന്നു ഗൾഫിൽ വന്നതിനു ശേഷം ആണ് കണ്ടു തുടങ്ങിയത് എന്തെങ്കിലും പ്രശ്നമുണ്ടോ? അറിയാവുന്നവർ ഒന്ന് റിപ്ലൈ തരൂ....
എനിക്കും ഗൾഫിൽ വന്നിട്ട് ഉണ്ട്. ഇത് മിക്കവര്ക്കും ഉണ്ട്
Thanks cheruthayitt pedichu
Bro same ennikum😭😭😭
ഞാനും ഇവിടെ വന്നിട്ട് 6 months ആയി ഇപ്പം ഇങ്ങനെ കാണുന്നു ആരെങ്കിലും doctore കാണിച്ചിനോ
Ente monu 8 vayas unde edathu mookil ninnu epol 2 yearsinte edaku oru 8 pravashyam blood vannu ethinte karanam entha pls reply
Thanksdoctor
എന്റെ മോൾ ടെ മൂക്കിന്നുള്ള ടി സ്ചാർജിലും കഫത്തിലും blood കാണുന്നു എന്താ സാറെ ഒന്ന് പറഞ്ഞ് തര്വ
Sir ഞാൻ ശക്തിയായി ചർദ്ദിച്ചപ്പോൾ മൂക്കിൽ നിന്നും രക്തം വന്നു എന്തായിരിക്കും കാരണം
Thanks for your information
താങ്ക് you സർ. ഈ വീഡിയോ കണ്ടപ്പോൾ ആശ്വാസമായി. അൽഹംദുലില്ലാഹ്. ഞാനും എന്റെ papayum അമ്മയും മോനും വീട്ടുകാരും കസിൻസും പേടിച് poi
അയൽവാസി പേടിച്ചില്ലേ... 🙏🙏😁
sir എനിക്ക് ഇന്നലെ തൊട്ട് പനി ആണ് ഞാൻ മൂക്കിൽ നിന്നും കഫം വലിച്ചു എടുക്കുമ്പോ നല്ല അളവിൽ തന്നെ കഫതിൽ രക്തം കാണുന്നു.ചുമ ഇല്ല എന്നിട്ടും എന്താ മുക്കിന്റെ ഉള്ളിൽ എന്തേലും കുഴപ്പ്ം ഉള്ളത് കൊണ്ടാണോ പ്ലീസ് റിപ്ലൈ തരണേ ടെൻഷൻ ഉള്ളത് കൊണ്ട,🥺
Sis maariyo enikkum anghana und pediyavunn
@@aswanthkp1811 ഇപ്പോള്‍ എങ്ങനെ ഉണ്ട്.
ചില സമയത്ത് തുമ്മൽ ഉണ്ടായി തുമ്മി കഴിഞ്ഞതിന് ശേശം മൂക്കിൽ നിന്നും രക്തം വരാറുണ്ട്..അത് എന്ത് കൊണ്ടാകും?
Muriv undavunnondaa
Tension varumbo mukkil ninn bleeding varunnund nth ane karnam enn parayamo
thanks
Ravile ezzunet mook cheetumbo nalla reethiyil kafathinte koode blood varunnund entha ithin karanam plz parnj tharuvo
Strong ആയി ആണോ cheetl
Enikum vannu kuzhapam undo
Sir kazhinja മാസം എന്റെ മൂക്കിൽ പശു തൊഴിച്ചായിരുന്നു നല്ല bleeding ഉണ്ടായിരുന്നു അപ്പോൾ ഞാൻ പെട്ടെന്ന് പുറമൊട്ട് കിടന്നു പെട്ടെന്ന് bleeding നിന്ന് പക്ഷെ ഇപ്പോൾ ഭയങ്കര തലവേദയും മൂക്കടപ്പും ഉണ്ട് അത് പോലെ മൂക്കിൽ ചെറിയ ചൊറിച്ചില് പിന്നെ blood മണംപോലെ എന്തെങ്കിലും പ്രേശ്നം കാണുമോ ഞാൻ ഹോസ്പിറ്റലിൽ പോയില്ലായിരുന്നു
പോയി ent നെ കാണു, സൂചി വെച്ച് എടുക്കാൻ ഉള്ളത് തൂപ്പ കൊണ്ട് എടുക്കരുത്
Sir,ente molku thummalullappol mookil blood vannirunnu.kuzhzppamillallo please reply sir...
Enikum und
thairod undankil varumo
tku😊
dr ente molude mooku kattilil thatti appol thanne bleeding undakukayum neeru undakukayum cheythu ennal dr kanichappol kuzhappamillannu paranju ennal neeru undu enthelum prblm kanumo
Hypertension mattan nthaanu vazhi DR???
Thank u doctor. Pinne enik ee paranja karanangal allathe blood varunnund. Njan work cheyyunna officil full time ac aanu. Epozhenkilum kurach nerathe officil ninn irangiyal veyilu kond town vare onn nadannal nalla head ache varum. Koode mook cheettumbol mucus koode blood indavunnu. Athenthayirikkum?? Pls rply sir
Enikkum
എനിക്കും വരും ഗൾഫിൽ ചൂട് കൂടുമ്പോൾ മൂക്കിൽ നിന്ന് ബ്ലഡ് വരും
Sir എനിക്കും ഇപ്പോൾ മൂക്കിൽ നിന്നും പെട്ടന്ന് blood വന്നു. പേടിച്ചുപോയി വേഗം സെർച് ചെയ്തു നോക്കി. കുറച്ചു ജലദോഷം ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ സമാദാനമായി
എനിക്കും ഇപ്പോൾ വന്നു വേഗം ഡോക്ടറിന്റെ വീഡിയോ കണ്ടു സമാധാനം
Njanum