തുടർച്ചയായുള്ള മൂക്കൊലിപ്പ് അവഗണിക്കരുത് | CSF Rhinorrea Symptoms | CSF Leak | Dr.Praveen Gopinath

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 113

  • @FitnessQuotes
    @FitnessQuotes  3 роки тому +2

    ഈ ചാനലിൽ വരുന്ന എല്ലാ സംശയങ്ങൾക്കും മറുപടി തരുന്നത് അതാത് വിഡിയോയിൽ വന്നിട്ടുള്ള ഡോക്ടർമാർ തന്നെയാണ്. ഹോസ്പിറ്റൽ തിരക്കുകൾ കാരണം ഡോക്ടറിനു നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും മറുപടി തരുവാൻ അല്പം താമസമുണ്ടാകാറുണ്ട്. വൈകി ആണെങ്കിലും മറുപടി തീർച്ചയായും നൽകുന്നതാണ്. നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
    നിങ്ങളുടെ സംശയങ്ങളോ അഭിപ്രായങ്ങളോ രേഖപ്പെടുത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുവാൻ ശ്രമിക്കുമല്ലോ...!

    • @soujathsoujath2084
      @soujathsoujath2084 3 роки тому +1

      Enik csf und test cheythapol eni mra test cheyyanam ennu paranju ct scan cheythapolanu undennu mansilayath mra
      Scan cheyunnadhendhinnu.njan. ningalude hospitalil thanneyanu kanikunnath

    • @Kozhikkodanvlogs
      @Kozhikkodanvlogs 2 роки тому

      Enik ingane und 🙄

  • @shijiraju8413
    @shijiraju8413 Рік тому +11

    എനിക്ക് same ആയിരുന്നു മൂക്കിൽ നിന്നും വെള്ളം വരുന്നത്.... Aster medcityil ഈ ഡോക്ടർ തന്നെ ആണ് സർജ്ജറി ചെയ്തത് 🙏🏼🙏🏼🙏🏼ഡോക്ടറെ കാണാൻ പോവുമ്പോൾ നല്ല ടെൻഷൻ ആയിരുന്നു..... ഡോക്ടർ സംസാരിച്ചപ്പോൾ തന്നെ എനിക്ക് ടെൻഷൻ പോയി..... എനിക്ക് പ്രവീൺ സാർ ദൈവത്തിനു തുല്യം ആണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ഇപ്പോൾ ഒരു പ്രശ്നവും ഇല്ലാട്ടോ 🙏🏼👍🏼👍🏼

    • @DhaneshPmusicpassion
      @DhaneshPmusicpassion Рік тому

      ഈ ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ്

    • @ShabiJasi-c7n
      @ShabiJasi-c7n Рік тому +2

      വേദന ഉണ്ടായിരുന്നോ ചെയ്യുമ്പോ..? എന്നോടും പറഞ്ഞിട്ടുണ്ട് ചെയ്യാൻ..
      എനിക്ക് പേടിയാവുന്നു 😰

    • @vindhuskitchen2108
      @vindhuskitchen2108 Рік тому +1

      Cost ethrayayi

    • @anu_anand__0120
      @anu_anand__0120 11 місяців тому

      ഇത് എവിടെ സ്ഥലം. hospital എവിടെ???????

    • @teenarasheed4310
      @teenarasheed4310 3 місяці тому

      Hi ..in which hospital this doctor is available?

  • @bachelorsroom4487
    @bachelorsroom4487 4 роки тому +4

    ആദ്യമായാണ് CSF റൈനോറിയഎന്ന രോഗത്തെ പറ്റി കേൾക്കുന്നത്.. Useful Information

  • @Dhyan_Kashvi-amma-recipe
    @Dhyan_Kashvi-amma-recipe Рік тому +3

    Hello doctor. മൂക്കിൽ നിന്ന് yellow color വെള്ളം വരുന്നു. തല കുനിക്കുമ്പോൾ ആണ് വരുന്നേ

  • @Ram-eq4nd
    @Ram-eq4nd 11 місяців тому +2

    What about yellow water coming from one nostril?

  • @jessygeorgejessygeorge333
    @jessygeorgejessygeorge333 9 місяців тому +1

    എനിക്ക് കണ്ണീന്നും മൂക്കീന്നും ഒരു പോലെ വെള്ളം ധാരാളം വരുന്നു ചുമയും ഉണ്ട്‌. വായിൽ ഉമിനീരും നിറയുന്നു. ഇതു എന്തു അസുഖമാണ്. Doctor

  • @harikumareb
    @harikumareb 4 роки тому +3

    👌Very useful information.Expecting more such videos.

  • @MOODOSKIFC
    @MOODOSKIFC 4 роки тому +1

    ഫുൾ സപ്പോർട്ട് ഉണ്ടാകുന്നതായിരിക്കും നല്ല വീഡിയോ തന്നെ♥️♥️♥️

  • @beenakottakkat
    @beenakottakkat Рік тому +1

    Good video

  • @sindhutk1632
    @sindhutk1632 2 роки тому +4

    എനിക്കും ഈ അസുഖമാണ്

  • @valsalab3776
    @valsalab3776 4 роки тому

    Appreciate....good video 👍 thanks for sharing this video

  • @vijayalakshmipk1124
    @vijayalakshmipk1124 4 роки тому +1

    Good,informative vedio

  • @jojyize
    @jojyize 4 роки тому +1

    Informative video

  • @NeeharTheImpressionist
    @NeeharTheImpressionist 4 роки тому +1

    Appreciate the good work 👍😊

  • @anoopkr9021
    @anoopkr9021 2 роки тому +3

    Dr 2 വർഷം മുൻപ് csf ഉണ്ടായിരുന്നു ഓപ്പൺ സർജറി കഴിഞ്ഞതാണ് അതിനു ശേഷം 3 മാസം കൂടുമ്പോൾ ചെക്കപ് ചെയ്യാറുണ്ട് 2 വർഷമായി എന്നാൽ ഇപ്പോഴും ലീക്ക് വരുന്നുണ്ട് dr പറയുന്നത് അലർജിടെ ആയിരിക്കും എന്നാണ് but ഒരു മൂക്കിലൂടെ മാത്രം പച്ച വെള്ളം ആണ് ഒഴുകി വരുന്നത് കുനിഞ്ഞു ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല disturbance ആണ്..
    ഇപ്പൊ കഴിച്ചോണ്ടിരിക്കുന്ന മരുന്ന് eptoin
    നിർത്തിയ മരുന്ന് diamox 250

  • @thejokersdiary3581
    @thejokersdiary3581 4 роки тому

    Useful Information Doctor... thank you

  • @footworld-g6p
    @footworld-g6p 11 місяців тому +2

    എനിക്കും ഈ അസുഖം മാണ് 1 വർഷം മുൻപ് സർജറി കഴിഞ്ഞതാണ് ഇപ്പോഴും ലീക്ക് വരുന്നുണ്ട്

    • @renanazrinmuhammedramzan9502
      @renanazrinmuhammedramzan9502 3 місяці тому

      Enthukondanu inghane varunnath dctr kando
      Enikum same prashnamanu 6month ayi surgery kayinjitt ippo 2times ayi leak kanunund

  • @ajeenakh3290
    @ajeenakh3290 3 роки тому

    Thanks for the information

  • @neelambarivlogs4087
    @neelambarivlogs4087 4 роки тому +1

    Nice video and very informative 😍

  • @KuttiyumKudumbavum
    @KuttiyumKudumbavum 4 роки тому

    Very useful information... Expecting more such Videos... thanks for sharing this video 👍

  • @RameshKumar-jk7cb
    @RameshKumar-jk7cb 4 роки тому

    Very important message we need more

  • @MidlajAHakk
    @MidlajAHakk 4 роки тому

    Good & informative video. Keep going. All the best

    • @FitnessQuotes
      @FitnessQuotes  4 роки тому

      Glad you liked it

    • @Adhivava12
      @Adhivava12 Рік тому

      ​@@FitnessQuotes sir, i have bad headache since about 3 months. One day suddenly a thin yellow water dripped from my left nostril. It wasn't phlegm. There was nothing slippery or thready about it. The yellow well was like water. It was like our blood was a little sticky. Then a few days later the same fluid came from my right nostril again. 2 days came. Then after a month this water came for 5 days.So I went to the hospital. Told to do nasal endoscopy. It could not be done because the bridge of the nose was crooked. So doctor asked to do CT scan PNS. The scanning was on medication. There was no sinusitis in the report. There was no indication of CSF.. So what is it.? I am 26 years old. It has been 4 years and there is sneezing when waking up in the morning. Not always. The same yellow water came today. It has come in 8 days in these 4 months. It comes 6 times a day. Why is this?

  • @BalakrishnanNMurali
    @BalakrishnanNMurali 4 роки тому

    Good work 👍

  • @kitchenroom434
    @kitchenroom434 4 роки тому

    Good information

  • @purplesoul3105
    @purplesoul3105 11 місяців тому +2

    Dr എന്നിക് ഇങ്ങനെ മൂക്കിൽ നിന്ന് വെള്ളം വരുന്നുണ്ട് ഞാൻ 10th ൽ പഠിക്കണ ഒരു കുട്ടി ആണ് അടുത്ത മാർച്ച്‌ ൽ public Exam ആണ് എന്നിക് നല്ല പേടി ഉണ്ട് ഏതാണ് എന്ന് വെച്ചാൽ ഈ ഒരു 2 month ഇതിന്റെ പുറകിൽ നടന്നാൽ Exam നല്ലപോലെ എഴുതാൻ കഴിയില്ല അതുകൊണ്ട് ഞാൻ ഇത് വീട്ടിൽ വ്യക്തമായി പറഞ്ഞിട്ടില്ല എന്നാൽ 2 month കഴിഞ്ഞ് പറഞ്ഞാൽ എന്തെങ്കിലും പറ്റുമോ എന്നൊരു പേടി എന്നിക് എന്താ ചെയേണ്ടത് Enn അറിയില്ല plss doctor reply തരണം

  • @georgemanjalychakku5815
    @georgemanjalychakku5815 4 роки тому

    nice.expecting more works like this.

    • @FitnessQuotes
      @FitnessQuotes  4 роки тому

      Glad you liked it, We will upload more health and fitness related videos soon

  • @chennaigannatamilansathees4747
    @chennaigannatamilansathees4747 4 роки тому

    Thanks...

  • @faosiyajubi5858
    @faosiyajubi5858 Рік тому +2

    Sir എനിക്ക് 3 മാസത്തോളം ആയി ഇങ്ങനെ വരുന്നു ഒരു ഉപ്പു രസമുണ്ട് അവെള്ളത്തിന് ഉണ്ട് csf ആകാൻ സാധ്യത ഉണ്ടോ

  • @ponnuamanda5090
    @ponnuamanda5090 4 роки тому

    Grate info

  • @RagithaSarath
    @RagithaSarath 6 місяців тому +1

    Doctr njan 6th month pregnant women anu..cheriya cold undayirunu inu ravile nose il ninum vellam varund entegilum kuzapam undakumo.

  • @mubeenarazi8894
    @mubeenarazi8894 Рік тому +4

    Good afternoon sir....... എനിക്കും ഈ പ്രശ്നം ഉണ്ട്.....bend ചെയ്യുമ്പോഴാണ് കൂടുതലായും ഇതു drops ആയി വീഴുന്നത്...... അതിനൊരു ഉപ്പുരസവും ഉണ്ട്. നമസ്ക്കരിക്കുമ്പോഴും വീട്ടുജോലികളൊക്കെ ചെയ്യുമ്പോഴും ആണ് ഇതുണ്ടാകുന്നത്..... ഇതിനെന്തു ചെയ്യണം?1വർഷത്തിലേറെയായി ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സംഭവിക്കുന്നു.... Pls dr..... must reply

    • @samsammy9530
      @samsammy9530 Рік тому

      Hi, ippol ningalkk engane und ? Pls reply

    • @samsammy9530
      @samsammy9530 Рік тому

      Hi mubeenarazi , ippol ningalkk engane und, surgery cheytho ? Reply cheyyu please.

  • @ABHISHEK-YT-GAMING
    @ABHISHEK-YT-GAMING 2 роки тому +3

    എനിക്ക് csf രോഗം ഉണ്ട്... മുക്കിന്റെ ഉള്ളിൽ കൂടെ ട്യൂബ് ഇട്ടിട്ടു എവിടെന്ന വെള്ളം വരുന്നേ എന്ന് മനസിലായില്ല.... എന്നിട്ട് mri ഉം ct സ്കാനിംങും എടുത്തു.... അതിലും വെള്ളം എവിടെന്ന വരുന്നേ എന്ന് മനസിലായില്ല.... എന്നിട്ട് നട്ടെല്ലിന് സൂചി വച്ചിട്ട് സ്കാനിങ് എടുക്കാൻ നോക്കി... മരുന്ന് തലേക്ക് കേറില്ല....3 പ്രാവശ്യം കുത്തി നോക്കി മരുന്ന് മുകളിലേക്കു കേറുന്നില്ല..... മുക്കിൽ നിന്ന് അധികമായി വെള്ളം വരുന്നത് കൊണ്ട കേറാതെ എന്നാ പറയുന്നേ.... ഇപ്പൊ ഫുൾ റസ്റ്റ്‌ എടുക്കാന പറയുന്നേ..... ഇപ്പൊ റസ്റ്റ്‌ എടുക്കാൻ തൊടങ്ങിക്കിട്ടു 2 ആഴ്ച ആയി കുറവൊന്നും ഇല്ല.... എന്താ ചെയ്യണ്ടേ

  • @ResmiResmiDK
    @ResmiResmiDK Місяць тому

    Dr എനിക്ക് 40 വയസ്സുണ്ട്. ഈയിടയ്ക്കാണ് ഈ പ്രശ്നം ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ഭക്ഷണം കഴിക്കുന്ന സമയം ഇടത്തേ മൂക്കിൻ നിന്നും വെള്ളം പോലെ വരുന്നുണ്ട്. കഴിച്ച് കഴിയുമ്പോൾ stop ആകുന്നു. ഇത് ഡോക്ടറെ കാണിക്കേണ്ട കാര്യമുണ്ടൊ തൊണ്ടയിൽ കഫവും അപ്പോൾ വരുന്നു. Plese replay Dr

  • @RisanaMuthumol-sd5zc
    @RisanaMuthumol-sd5zc Рік тому

    Enikum ഈ csf ഉണ്ട്. Ct cisternography cheythu. But clear aayilla. Iniyum cheyyan paranjittund. Nalla thalavedhana aan😪😪

  • @jaseelapm4151
    @jaseelapm4151 9 місяців тому +1

    പനി ഉള്ളപ്പോൾ ഇങ്ങനെ വരുമോ ഡോക്ടർ. എനിക്ക് കഴിഞ്ഞ ആഴ്ച്ചവരെ പനി ഉണ്ടായിരുന്നു. പിന്നെ കുറച്ചു ദിവസമായി കുഴപ്പമൊന്നുമില്ല. ഇപ്പോൾ പനി ഒന്നുമില്ല. പക്ഷേ ഒരു മൂക്കിൽ നിന്ന് വെള്ളം പോലെ ഒലിച്ചു വരുന്നു. ആ മൂക്കിന് മൂക്കടപ്പും ഉണ്ട്. ചെറിയ തലവേദനയും.ഇത് ന്താണ് ഡോക്ടർ.

  • @aa-lf5ln
    @aa-lf5ln 2 роки тому +1

    Csf leak undaayit repair cheydhayaalk ..pinneyum varaan chance undo??

  • @divyakanana7055
    @divyakanana7055 11 місяців тому +1

    സർ എനിക്ക് മഞ്ഞ നിറം മാണ് മുക്കിൽ കൂടി പോകുന്നതു അതും csf ആയിരിക്കുമോ ഒന്നു പറഞ്ഞു തരുമോ plz

  • @bindhujanardhanan6086
    @bindhujanardhanan6086 2 роки тому

    Njan sle patient aan ente valathe mookkil ninnum vellam varunnud ith csf aayirikkumo dr mookkinte agam chorichil und ithin keehole shasthracreeya allathe ith medicinil kurayumo dr

  • @Sathyathinoppam
    @Sathyathinoppam 9 місяців тому +1

    എനിക്ക് സ്ഥിരമായി Smoke ചെയ്യുമ്പോൾ ഇങ്ങനെ വരുന്നുണ്ട്...പുകവലി നിർത്തിയാൽ ഇല്ല..

  • @rajeshkr1332
    @rajeshkr1332 4 місяці тому +1

    ഡോക്ടർ വെയിൽകൊണ്ട് പണിയെടുക്കുമ്പോൾ ആണ് കൂടുതലായി മുക്കിൽ നിന്നും വെള്ളം വരുന്നത് ഭക്ഷണം കഴിക്കുമ്പോൾ മുകിൽ നിന്നും വെള്ളം വരുന്നു ഡിറ്റയിൽ തരാമോ

  • @ShabiJasi-c7n
    @ShabiJasi-c7n Рік тому +3

    വേദന ഉണ്ടായിരുന്നോ സർജറി ചെയ്യുമ്പോ..? എന്നോടും പറഞ്ഞിട്ടുണ്ട് ചെയ്യാൻ..
    എനിക്ക് പേടിയാവുന്നു 😰

  • @anushajoseph2198
    @anushajoseph2198 2 роки тому

    How often csf will leak? Continuously?

  • @abdurasheed7584
    @abdurasheed7584 3 роки тому +1

    Hallo doctor

    • @FitnessQuotes
      @FitnessQuotes  3 роки тому

      Hello

    • @alnam9534
      @alnam9534 Рік тому

      Hi sir..കുറച്ച് ദിവസമായി എന്റെ ഇടതു മൂക്കില്‍ നിന്നും ഇളം മഞ്ഞ color വെളളം വരുന്നുണ്ട്...വെളളം പോലെ ആണേലും ചെറുതായി sticky ആണ്‌....ith CSF leakage ആക്കാൻ സാധ്യത ഉണ്ടോ?

  • @Vhzzrby
    @Vhzzrby Рік тому

    Mookinte ellinu enthelum problem undel ingane varumo?enikk idak vellam mookinn varunnu

    • @Vhzzrby
      @Vhzzrby Рік тому +1

      Idak mookinte holilot pokathe nere vaayilot aan pokunnath

  • @abdurasheed7584
    @abdurasheed7584 3 роки тому

    Ente mookil ninnu vellam otti vezunund yellow colour anu dish peparil eduthal otti pidekunnund ed enthanu

  • @NahalKT
    @NahalKT Рік тому

    Sir
    എനിക്ക് ഇപ്പോൾ 31 വയസ് ആയി 11 വയസ് മുതൽ എന്റെ മുക്കിൽ നിന്നും ഒരു മഞ്ഞ വെള്ളം വരും പഠിക്കുമ്പോൾ പുസ്തകത്തിലും മറ്റും ആക്കും ക്ലാസിൽ പഠിക്കുമ്പോൾ മുക്കിലെ ദശയും വളവും ഉണ്ടായിട്ട് ഒപറേഷൻ കഴിഞ്ഞു എന്നാൽ ഇപ്പോഴും മുക്കിൽ നിന്നും മഞ്ഞ വെള്ളം നിന്നിട്ടില്ല അത് വരുമ്പോൾ തന്നെ ഒരു നീരുവരുന്നത്‌പോലെയാണ് വരുമ്പോൾ കുറെ വരും ഇത് എന്താണ് ചെയ്യേണ്ടത്

  • @Unninattuvarambu
    @Unninattuvarambu 8 місяців тому

    👌👌👌🤝🤝🤝

  • @sujithraghavan356
    @sujithraghavan356 3 роки тому +2

    2016 ഇൽ csf റൈനേറിയ ഓപ്പറേഷൻ കഴിഞ്ഞതാ.. മണം പോയി.. ഇനി കിട്ടാൻ എന്തെങ്കിലും സാധ്യത ഉണ്ടോ..

    • @halamadrid634
      @halamadrid634 Рік тому

      Enthum manukan pattunilr

    • @samsammy9530
      @samsammy9530 Рік тому

      Bro , ippol ningalkk engane und, reply cheyyu please.

    • @sujithraghavan356
      @sujithraghavan356 Рік тому

      @@samsammy9530 ഇപ്പൊ മണം അറിയില്ല.. വേറെ പ്രശ്നം ഒന്നുമില്ല

  • @AJ_M_95
    @AJ_M_95 2 роки тому

    2 days ay yello color water mookil ninnum varunnu..?

  • @FarishaRiyas-l4y
    @FarishaRiyas-l4y Рік тому

    എനിക്ക് ഒന്നര വർഷം മുമ്പ് ഇതേ അവസ്ഥ ഉണ്ടായിരുന്നു. അന്ന് ഒരു E NT യെ കാണിച്ചിരുന്നു. വെള്ളം Test ചെയ്തു. അലർജി കൊണ്ടാണെന്ന് പറഞ്ഞു. ഇപ്പൊ വീണ്ടും അതേ അവസ്ഥ ഒരു മാസമായി തുടങ്ങിയിട്ട്. തല കുനിക്കുമ്പോഴും കിടന്ന് തല ചെരിക്കുമ്പോയും മാണ് വരുന്നത് എന്താണെന്ന് പറയോ ഡോക്ടറെ Please reap|ey

  • @misriyarashid9048
    @misriyarashid9048 2 роки тому

    Mookil dhasha undenkil mookilninn vellam varumoo??

  • @kavinkrishna9859
    @kavinkrishna9859 2 роки тому

    Sir eniku valethe mookil ninnum vellam varunnu after 5 months ayitu varunnu njan CT MRI spinel CT ellam cheythu but kandupidikan kazhiyunnilla endoscopy nokiyapol hols kandu pakshe innale poyi nokiyapol hols kanunnilla pakshe leak akunnundu kuninju nivarumbol varunnu othiriyilla onnu randu drops mathram spinel CT cheythu athil normal and sinus problem kurachu ullathayi kanikunnu MRI cheythu athil brain presher ullathayi kanikunnu enthu cheyyanam ennu ariyilla

  • @vyshnavisarath231
    @vyshnavisarath231 2 роки тому

    തല കാണിക്കുമ്പോൾ ആദ്യം മൂക്കിൽസാധാരണ ജലദോഷം പോലെ ഉള്ള വെള്ളം വന്നിരുന്നു പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മഞ്ഞ നിറഞ്ഞ വെള്ളം തല കാണിക്കുമ്പോൾ വരുന്നത്.എന്ത് കൊണ്ട് ആണ് അങ്ങനെ സംഭവിക്കുന്നത് sir....

  • @kavinkrishna9859
    @kavinkrishna9859 2 роки тому

    Hospital name

  • @raiter9158
    @raiter9158 2 роки тому +3

    തുമ്മൽ വരുമ്പോൾ ആണ് എനിക്ക് വെള്ളം വരുന്നത്

  • @dhanyadileep9764
    @dhanyadileep9764 2 роки тому +1

    Per day 2, 3 drops vechu collect chayth test nu kodukkan kazhiumoo

  • @ceeyens.
    @ceeyens. 8 місяців тому

    ചികിത്സക്ക് എത്ര ചെലവ് വരും

  • @ummulkuramh
    @ummulkuramh 2 роки тому +5

    എനിക്ക് രാവിലെ ഉറക്കം ഉണർന്നാൽ മൂക്കിൽ കൂടെ കുറച്ചു സമയം വെള്ളം വരുന്നു അര മണിക്കൂർ കഴിഞ്ഞാൽ പിന്നെ നിൽക്കും അത് എന്ത് കൊണ്ടെന്ന് അറിഞ്ഞാൽ കൊള്ളാം എന്ന് ഉണ്ട് പ്ലീസ്

  • @saujatthsauju7597
    @saujatthsauju7597 2 роки тому

    Enik date 29. CSF surgery. Aanu.

    • @samsammy9530
      @samsammy9530 Рік тому

      Hi, surgery cheyth ippol ningalkk engane und. Pls reply.

    • @molutty2252
      @molutty2252 3 місяці тому

      Surgery kazhinjo

    • @molutty2252
      @molutty2252 3 місяці тому

      Cost ethre aayi

  • @surajvarghese8691
    @surajvarghese8691 2 роки тому +1

    Hello Dr. എനിക്ക് മൂക്കിൽ നിന്നും പച്ചവെള്ളം പോലെ വരുന്നുണ്ട്. പക്ഷെ എന്നും ഇല്ല. ഒരു രണ്ടോ മൂന്നോ മാസം കൂടുമ്പോൾ തുടർച്ചയായി അഞ്ചോ പത്തോ ദിവസം ഉണ്ടാവും. ഒരു ദിവസം 4,5പ്രാവശ്യം വെള്ളം വരും. ഒരു മൂക്കിൽ നിന്നും മാത്രം ആണ് വരുന്നത് ഇത് csf ആണോ .replay തരണം Dr pls

    • @minuriya6335
      @minuriya6335 2 роки тому +4

      Enikkum ഇതാണ് പ്രോബ്ലോം.. ആകെ ടെൻഷൻ ആവുന്നു

    • @sujith.k.k5356
      @sujith.k.k5356 2 роки тому

      How are you now?

  • @shamseerbabu5179
    @shamseerbabu5179 3 роки тому +1

    എനിക്ക് മൂക്കിന്റെ ഇടത് വശത്തുനിന്നും വെള്ളം വരുന്നുണ്ട്. രണ്ട് വർഷം മുമ്പാണ് ശ്രദ്ധയിൽ പെട്ടത്.. പെട്ടെന്ന് കുനിയുമ്പോളോ ശാരീരിക ബന്ധത്തിലേർപ്പെടുമ്പോഴോ ഒക്കെയായിരുന്നു... വല്ലപ്പോഴും മാത്രം. അന്ന് ഏകദേശം അര സ്പൂണോളം വെള്ളം ഉണ്ടായിരുന്നു. CT സ്കാൻ ചെയ്തു.. അതിൽ കാര്യമായ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.. സൈനസൈറ്റിസ് ആണെന്നാണ് പറഞ്ഞത്. 3ആഴ്ച മെഡിസിൻ എടുത്തു.. പിന്നെ കുഴപ്പമുണ്ടായിരുന്നില്ല.
    ഇപ്പോൾ 2-3 ആഴ്ചയായി തുടരുന്നുണ്ട്.. ഒന്നോ രണ്ടോ തുള്ളി മാത്രം, വിരലിൽ തൊട്ടു നോക്കിയാൽ നേർത്ത ഒറ്റനൂൽ പരുവം. മൂക്കിൽന്ന് മേലേക്ക് വലിക്കാൻ കഴിയുന്നില്ല.വിരലിൽ തെട്ടെടുക്കാൻ മാത്രമാകുമ്പോൾ എങ്ങിനെയാ ടെസ്റ്റിന് സാമ്പിൾ എടുക്കുക.കോട്ടൺ കൊണ്ട് ഒപ്പിയെടുത്താൽ സാധാരണ ലാബിൽ ടെസ്റ്റ് ചെയ്യാൻ പറ്റുമോ ? ഇത് CSF ലീക്ക് ആകാൻ സാധ്യതയുണ്ടോ ?

    • @FitnessQuotes
      @FitnessQuotes  3 роки тому

      പശപ്പ് ഉള്ള സ്രവം CSF അല്ല. എന്റോസ്കോപ്പി ചെയ്തു നോക്കുന്നതായിരിക്കും നല്ലത്.

    • @shamseerbabu5179
      @shamseerbabu5179 3 роки тому

      @@FitnessQuotes Thank you

    • @shamseerbabu5179
      @shamseerbabu5179 3 роки тому

      വീട്ടിലുള്ള മെഷീനിൽ ഷുഗർ നോക്കാൻ പറ്റുമോ ?(Accu- Chek)

    • @Adhivava12
      @Adhivava12 Рік тому

      ​@@FitnessQuotes sir, i have bad headache since about 3 months. One day suddenly a thin yellow water dripped from my left nostril. It wasn't phlegm. There was nothing slippery or thready about it. The yellow well was like water. It was like our blood was a little sticky. Then a few days later the same fluid came from my right nostril again. 2 days came. Then after a month this water came for 5 days.So I went to the hospital. Told to do nasal endoscopy. It could not be done because the bridge of the nose was crooked. So doctor asked to do CT scan PNS. The scanning was on medication. There was no sinusitis in the report. There was no indication of CSF.. So what is it.? I am 26 years old. It has been 4 years and there is sneezing when waking up in the morning. Not always. The same yellow water came today. It has come in 8 days in these 4 months. It comes 6 times a day. Why is this?

  • @mihascookingworld5043
    @mihascookingworld5043 2 роки тому

    കുട്ടികൾ ക്ക് ഇത് ഉണ്ടാവില്ലേ

  • @sajithb3631
    @sajithb3631 4 роки тому

    Good information 👏 nice vdo👍

  • @annamariyam4384
    @annamariyam4384 4 роки тому

    Good presentation sir
    Good information 👍👍

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 4 роки тому

    Good work👍👍👍👏👏👏😊😊😊

  • @nahlanas1853
    @nahlanas1853 4 роки тому +1

    Very informative video 👍👍