ഒരു ചോദ്യത്തിന് ലഭിക്കുന്ന മറുപടിയില്‍ നിന്ന് മറുചോദ്യങ്ങളുമായി അഭിമുഖങ്ങളെ ഡെവലപ് ചെയ്യാന്‍ പറ്റാത്തവര്‍ ഈ പണിക്കിറങ്ങരുത്. സ്ത്രീ സാന്നിദ്ധ്യം അഭിമുഖങ്ങള്‍ക്‍ കാണികളെ കൂട്ടൂമെന്ന മിനിമം ഗ്യാരണ്ടിയെച്ചൊല്ലിയാണ് പ്രൊഡ്യൂസറുടെ ഈ സാഹസം...ഫലമോ നല്ല അനുഭവസമ്പത്തുള്ളവര്‍ക്‍ ജാള്യത സമ്മാനിക്കും വിധം അഭിമുഖങ്ങള്‍ ദരിദ്രമാകും എന്നതിന് ഉത്തമോദഹാരണമാണിത്... അഭിമുഖകാരിയുടെ ഭാവിക്ക് ഭാവുകങ്ങള്‍
@@uprm4944true but with a good prep and help from senior people she could have done this way better. For example the question about criticism and whether thats right or wrong is too silly. Criticism is a must to make a product or person better.
Unlike most anchors who ask questions without caring about the answers, this lady genuinely seeks knowledge, reflecting the audience's curiosity.. I watched the entire video without skipping. Thank you, Venu Sir, for sharing your experiences and life stories.
വേണു sir ആരാണ് എന്ന് മനസ്സിലാകാത്ത anchor ആണ് ഇത് . He is one of the legends in Indian സിനിമ.10:15 മുതൽ ഉള്ള video കണ്ടാൽ അറിയാം അങ്ങേരുടെ പക്വത. ആ ലെവലിൽ ചിന്തിക്കുന്ന ഒരാളോട് കുറച്ചു research ചെയ്തു വേണം ചോദ്യങ്ങൾ ചോദിക്കാൻ.
To the anchor dont let these comments and people let you down people they know you are new and want to destroy you please dont fall for this negativity you did all right. it was good. keep going.all the best
ഒരു സാധാരണ സിനിമ പ്രവർത്തകനെ ഉദ്ദേശിച്ചുള്ള ചോദ്യങ്ങൾ ആണ്. വേണു എന്ന അസാധാരണ വ്യക്തിത്വത്തിന് അത് വേണ്ട വിധം ചേർന്നില്ല. ഞാൻ അവതാരകയെ കുറ്റം പറയുന്നില്ല.
പാട്ട് സിനിമയുടെ ഭാഗമല്ല എന്ന് എങ്ങിനെ പറയാൻ കഴിയും . സിനിമ ജീവിതത്തിന്റെ പ്രതിഫലനമാണ് .പാട്ട് അനാദിയായി മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ് .അപ്പോൾ പാട്ടില്ലാതെ സിനിമ പൂർണമല്ല .2 മണിക്കൂറിൽ ഒരു 100 വര്ഷം ഒതുക്കുവാൻ സിനിമയിൽ പാട്ട് ഒരു ടൂൾ കൂടി യാണ്
In this Regard I am 100% with Ranjith..It was looking like mocking Trissur slang...Mohanlal did not know to render it well..Incidentally Director.Actor and Cinematographer in that film were TravenKoreans...no one to correct
വളരെ മോശം ഇന്റർവ്യുവർ, ഇത്രയും സീനിയർ ആയവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരെ പറ്റി പഠിച്ച ശേഷം അല്ലെ ചെയ്യേണ്ടത് ? വേണു സർ എന്ത് കരുതിക്കാണുമോ എന്തോ ? സിനിമയുടെ കാലാന്തരങ്ങൾ ഉണ്ടായ മാറ്റം ഉദ്ധാഹരണ സഹിതം കണ്ടു പിടിച്ചത് ഗംഭീരമാണ് 😂. ഒരു കാര്യം മനസ്സിലായി ഇയാൾക്ക് സിനിമയെ കുറിച്ച് വല്യ ധാരണയൊന്നുമില്ലെന്നു 😊. അങ്ങനെയാണ് ഇത് കാണുമ്പോൾ തോന്നുന്നത് 🤨
The interviewers should seriously be doing their homework....the questions should be very relevant and flow like water....this js to all the present day interviewers in Kerala....no just talk crap.....this lady seems to be much much better
Venu...I am 52.So you know my age when Thuvanathumbikal released...Please don't sit in front of this New Gen TV anchors...And you guys.. You have plenty at Ernakulam for your AnchorVenture...People born before 1978 should not be sent to interview Film personalities of Venus stature🙏🙏🙏
Vallare mosham interview, Venu sir ine pole oru legend ine venda pole treat chaithilla......this is a huge disrespect......pls do select sensible interviewer while going to person like Venu sir.
കേരളത്തിൽ കൂടുതലും ഉള്ളത് എന്നേ പോലെ സാധാരണകാരാ. ആതിര കട്ടിയുള്ള ചോദ്യം ചോദിച്ചിരുന്നുവരെങ്കിൽ അദ്ദേഹം തരുന്ന മറുപടി ആർക്കും മനസിലായെന്നു വരില്ല. എന്തായാലും ഊള ചോദ്യങ്ങൾ ഒഴുവാക്കിയതിനു നന്ദി. നല്ല ഇന്റർവ്യൂ.
❤മനില ഇന്റർവ്യൂ ചെയ്യുമ്പോൾ വേണു ചേട്ടൻ നല്ല comfort ആണെന്ന് തോന്നി 👍👍
ഒരു ചോദ്യത്തിന് ലഭിക്കുന്ന മറുപടിയില്‍ നിന്ന് മറുചോദ്യങ്ങളുമായി അഭിമുഖങ്ങളെ ഡെവലപ് ചെയ്യാന്‍ പറ്റാത്തവര്‍ ഈ പണിക്കിറങ്ങരുത്. സ്ത്രീ സാന്നിദ്ധ്യം അഭിമുഖങ്ങള്‍ക്‍ കാണികളെ കൂട്ടൂമെന്ന മിനിമം ഗ്യാരണ്ടിയെച്ചൊല്ലിയാണ് പ്രൊഡ്യൂസറുടെ ഈ സാഹസം...ഫലമോ നല്ല അനുഭവസമ്പത്തുള്ളവര്‍ക്‍ ജാള്യത സമ്മാനിക്കും വിധം അഭിമുഖങ്ങള്‍ ദരിദ്രമാകും എന്നതിന് ഉത്തമോദഹാരണമാണിത്... അഭിമുഖകാരിയുടെ ഭാവിക്ക് ഭാവുകങ്ങള്‍
Valare sariyanu
അവതാരക മോശം ആണ്. വേണുവിനെ പോലുള്ള legends ന്റെ അടുത്ത്, കുറച്ച് കൂടി അനുഭവം ഉള്ളവരെ ചാനൽ വിടണം.
താങ്കളെ വിളിക്കാന്‍ സമയം കിട്ടിക്കാണില്ല. ക്ഷമിയ്ക്കൂ
Over rated is all . Malyalle confuses nostu with legend tag these days. He’s good , so was many more .
എല്ലാവരും ഒരു കാലത്ത് തുടക്കകാർ ആയിരുന്നു...
Agreed. Silly questions tbh.
@@uprm4944true but with a good prep and help from senior people she could have done this way better. For example the question about criticism and whether thats right or wrong is too silly. Criticism is a must to make a product or person better.
Unlike most anchors who ask questions without caring about the answers, this lady genuinely seeks knowledge, reflecting the audience's curiosity.. I watched the entire video without skipping. Thank you, Venu Sir, for sharing your experiences and life stories.
Thankyou ❣️
വേണു sir ആരാണ് എന്ന് മനസ്സിലാകാത്ത anchor ആണ് ഇത് . He is one of the legends in Indian സിനിമ.10:15 മുതൽ ഉള്ള video കണ്ടാൽ അറിയാം അങ്ങേരുടെ പക്വത. ആ ലെവലിൽ ചിന്തിക്കുന്ന ഒരാളോട് കുറച്ചു research ചെയ്തു വേണം ചോദ്യങ്ങൾ ചോദിക്കാൻ.
Cult ചങ്ങായി! വേണു ഇഷ്ടം ❤
വേണു ഈ കുട്ടിയുടെ മുന്നിൽ പെട്ടുപോയതാവും .. കഷ്ടമായി പോയി . ഈ കുട്ടി അല്പമെങ്കിലും ഹോംവർക് ചെയ്തു വരണമായിരുന്നു
Venu sir interview truecopy 🔥> others
To the anchor dont let these comments and people let you down people they know you are new and want to destroy you please dont fall for this negativity you did all right. it was good. keep going.all the best
Actually കൗമുദിക്ക് പോലും അറിയില്ല വേണു എന്ന ലെജൻഡനെ അതാ കുട്ടികളെ ഇറക്കിയത് കൗമുദിക്ക് ഒന്നും വേണ്ടി വെറുതെ സമയം കളയരുത് ഇതുപോലുള്ളവർ
Ni Chenn paranj kodukk avark
18:05 kashtapett chirrikunna kutty
ഒരു സാധാരണ സിനിമ പ്രവർത്തകനെ ഉദ്ദേശിച്ചുള്ള ചോദ്യങ്ങൾ ആണ്. വേണു എന്ന അസാധാരണ വ്യക്തിത്വത്തിന് അത് വേണ്ട വിധം ചേർന്നില്ല. ഞാൻ അവതാരകയെ കുറ്റം പറയുന്നില്ല.
പാട്ട് സിനിമയുടെ ഭാഗമല്ല എന്ന് എങ്ങിനെ പറയാൻ കഴിയും . സിനിമ ജീവിതത്തിന്റെ പ്രതിഫലനമാണ് .പാട്ട് അനാദിയായി മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ് .അപ്പോൾ പാട്ടില്ലാതെ സിനിമ പൂർണമല്ല .2 മണിക്കൂറിൽ ഒരു 100 വര്ഷം ഒതുക്കുവാൻ സിനിമയിൽ പാട്ട് ഒരു ടൂൾ കൂടി യാണ്
Best cinematographers in india please add the list
Rajeev menon
Santosh shivan
Venu sir
Ravi 😊
Vipin Mohan
S Kumar
Ramachandra Babu
Sunny Joseph
J Williams
Vincent
A Vincent
Jayanan Vincent
@@m0t0rbreathingAll mediocres...
Manila &venu interview ❤
Venu sir should do lot 😊of movies we are missing him
സിനിമയെക്കുറിച്ച് കാര്യമായ പ്രത്യേകിച്ച് മലയാള സിനിമക്ക് വലിയ സംഭാവനകൾ നൽകി മൺമറഞ്ഞ പ്രതിഭകളെക്കുറിച്ചൊന്നും അറിയാത്ത പാവം അവതാരക. ചോദ്യങ്ങൾ ശോകമൂകം.
In this Regard I am 100% with Ranjith..It was looking like mocking Trissur slang...Mohanlal did not know to render it well..Incidentally Director.Actor and Cinematographer in that film were TravenKoreans...no one to correct
ഒട്ടും ഹോംവർക്ക് ചെയ്യാതെയാണ് ആങ്കർ പ്രതിഭാസമ്പന്നനായ സിനിമാട്ടോഗ്രാഫറായ വേണുവിനെ സമീപിക്കുന്നത്.
Venu sir is legend..poor anchor doesnt know his caliber
Avatharikayude vaaa kurach neram adappichirunnel aaa manushyante oru padu nalla varthamangal kekkayrnnu😐
Sathyam
Venu Sir❤🙏
My favorite best camera workby venu sir is malayalam film 🎥 season 1988 that film is so much haunted
അവിടെയും ഇവിടെയും ഇല്ലാത്ത കുറച്ചു ചോദ്യങ്ങൾ, അവതാരക വളരെ മോശം
There ends the career of this anchor. Homework athu cheyyuka thanne venam.
വളരെ മോശം ഇന്റർവ്യുവർ, ഇത്രയും സീനിയർ ആയവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരെ പറ്റി പഠിച്ച ശേഷം അല്ലെ ചെയ്യേണ്ടത് ? വേണു സർ എന്ത് കരുതിക്കാണുമോ എന്തോ ? സിനിമയുടെ കാലാന്തരങ്ങൾ ഉണ്ടായ മാറ്റം ഉദ്ധാഹരണ സഹിതം കണ്ടു പിടിച്ചത് ഗംഭീരമാണ് 😂. ഒരു കാര്യം മനസ്സിലായി ഇയാൾക്ക് സിനിമയെ കുറിച്ച് വല്യ ധാരണയൊന്നുമില്ലെന്നു 😊. അങ്ങനെയാണ് ഇത് കാണുമ്പോൾ തോന്നുന്നത് 🤨
Pls don’t ask stupid questions
Super congrats 👍
Mole e paripaadi ethode nirthoo 🙏
The interviewers should seriously be doing their homework....the questions should be very relevant and flow like water....this js to all the present day interviewers in Kerala....no just talk crap.....this lady seems to be much much better
പുഴുങ്ങിയ അവതാരക എണീച്ച്പോകൂ....
Than enthanu parayunne pattu cenemede bhagaamalleee...Best...kadha bhagamalla ennui parayedo
Venu...I am 52.So you know my age when Thuvanathumbikal released...Please don't sit in front of this New Gen TV anchors...And you guys.. You have plenty at Ernakulam for your AnchorVenture...People born before 1978 should not be sent to interview Film personalities of Venus stature🙏🙏🙏
Thoovanathumbikal was shot by Vincent brothers not Venu
സിനിമയെക്കുറിച്ച് ബോധം ഉള്ളവർ ഇൻ്റർവ്യൂ ചെയ്യുക.
അവതാരക വേണുവിനെ മുഴുവനാക്കാൻ അനുവദിക്കുന്നില്ല. Very bad.
Athira chrechiye kandappol ottayadikku karuthi .....Glamy Gangayaakumennu......same face cut
ആ ക്യാമറാമാൻ
കൂട്ടൻ
ഒരു ഇൻ്റർവ്യൂവറുടെ ആദ്യം ചോദ്യം കേട്ടാൽ മതി, ആ ഇൻ്റർവ്യൂ കാണണോ എന്ന് തീരുമാനിക്കാം .അത്തരത്തിൽ കാണണ്ട എന്ന് തീരുമാനിച്ച ഒരു ഇൻ്റർവ്യൂ ആണിത്...😂
Anchor pora😂😂
Vallare mosham interview, Venu sir ine pole oru legend ine venda pole treat chaithilla......this is a huge disrespect......pls do select sensible interviewer while going to person like Venu sir.
Parayan anivadikko koche😎
Legend vs fresher... Athum oru experience àaanu😂
She is no match to Venu. She doesn't know the art of interview
Athra mosham questions onnum allelloo
Poor Anchor 😢😢😢
ഇതൊരു layman point of view interview ആയി കണ്ടാൽ. മതി 😂l
ഇന്റർവ്യൂവരുടെ കഴുത്തിലെ ചെയിൻ എനിക്ക് വളരെ ഇഷ്ടമായി, കാലിലെ ചെരിപ്പും 😂😂
Not a good interview, interviewer has no idea what to ask after the reply, questions are just random, too bad interview infact irritating
Thallipoli avathaarika
പാവം ജീവിച്ച് പോട്ടേ.....
ആര്
@@ZammieSam അവതാരക
ഹിന്ദി സിനിമയിൽ പാട്ടുകൾ ഉണ്ടായിരുന്നു 😅
Anchor pani avasanippikku
കേരളത്തിൽ കൂടുതലും ഉള്ളത് എന്നേ പോലെ സാധാരണകാരാ. ആതിര കട്ടിയുള്ള ചോദ്യം ചോദിച്ചിരുന്നുവരെങ്കിൽ അദ്ദേഹം തരുന്ന മറുപടി ആർക്കും മനസിലായെന്നു വരില്ല. എന്തായാലും ഊള ചോദ്യങ്ങൾ ഒഴുവാക്കിയതിനു നന്ദി. നല്ല ഇന്റർവ്യൂ.
ancor is stupif...no sense
ഹഹഹഹ പാട്ട് വളരെ അധികം വിരളം
Anchor big zero
താങ്കൾക്ക് ഒരു പണിയും ഇല്ലേ
ANCHOR OTTUM PORA